കരി മാത്രമിട്ടു നട്ടാൽ ഓർക്കിഡ് നു സംഭവിക്കുന്നത്.

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 101

  • @geethugirija
    @geethugirija 16 дней назад +1

    എത്രമാത്രം ആ ചെടിയെ സ്നേഹിക്കുന്നു ❤️🙏🏻

  • @Jessy-w3r
    @Jessy-w3r 2 месяца назад +6

    ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്. beatiful

  • @lovelyjoseprakash1557
    @lovelyjoseprakash1557 2 месяца назад +6

    ഇത്രയും നല്ല അറിവ് പകർന്നു നൽകിയതിന് ഒത്തിരി നന്ദി...

  • @girvis8849
    @girvis8849 19 дней назад +1

    Orchids thookki ittal alle nallathu?

  • @sobhaashok4574
    @sobhaashok4574 Месяц назад +3

    അവതരണം എനിക്കിഷ്ടം ആയി

  • @IzzawathiqsCreations
    @IzzawathiqsCreations Месяц назад

    Thond vendaa baviyil fungal varanum och varanum chance und . so chakiriyude naar or clay balls oke add chaith koduthaa mathi yenna safe aan.

  • @madhavikuttyv9905
    @madhavikuttyv9905 11 дней назад +1

    കരി മാത്രം ആയാൽ അത്ര ശരിയല്ല എന്നാണ് എനിക്കും തോന്നിയിട്ടുള്ളത് . 6 yrs aayi orchids vakarthunnund . Kari ക്ക് പുറമേ , Co co chips കുറച്ച് , clayballs കുറച്ച് , വളരേ കുറച്ച് ചകിരി നാരും oru side ഇല്‍ മുകളിൽ വെച്ചാൽ ആണ് best esp fir Phals 👌

  • @shebaabraham4900
    @shebaabraham4900 2 месяца назад +3

    Simply superb 👌 what a passion for gardening 💐

  • @Lekshmi_vlogs
    @Lekshmi_vlogs Месяц назад

    ഓർക്കിഡ് ഞാൻ ഇതുവരെ വളർതിയിട്ടില്ല.പക്ഷേ ഇപ്പൊ ഒരിഷ്ടം ❤

  • @saratchandrad2225
    @saratchandrad2225 Месяц назад +1

    Liked your commentary very natural.

  • @Sajin0011
    @Sajin0011 Месяц назад +1

    Clay balls കൂടെ കരിയുടെ കൂടെ mix ചെയ്താൽ മതി. clay balls ന് വലിയ വിലയൊന്നുമില്ല: വെള്ളം നന്നായി store ചെയ്യും

  • @Rekhasreeni
    @Rekhasreeni 29 дней назад

    Cc എത്ര

  • @sujatharamadas6002
    @sujatharamadas6002 2 месяца назад +2

    Super nd well described

  • @INDBH2050
    @INDBH2050 Месяц назад +1

    നല്ല അറിവ്,

  • @thresiajesus8234
    @thresiajesus8234 2 месяца назад +2

    സൂപ്പർ നല്ല അറിവ് തന്നതിന് നന്ദി

  • @LathaBNair-ul8nx
    @LathaBNair-ul8nx 2 месяца назад +2

    Ente orchid okke vady poyi video kandath nannayi Thank you mam

  • @ManojKG-f7z
    @ManojKG-f7z Месяц назад +1

    Hai anti ente orchid plants vadi pokunnu elakalolke manja niram enthukondane

    • @retnagirigardens
      @retnagirigardens  Месяц назад

      Vellum kuranjalum leaves vadi pokam. Koodiyalum kuranjalum leaves manja niramakum.pottil ninnnu plants eduthu roots check cheythu nokku.cheenja roots cut cheythu 5 minutes saaf solution nil mukki vaykku.puthiyathayi pot chethal mathi.thank u 😊

  • @lalyphilip5641
    @lalyphilip5641 2 месяца назад +1

    Thank u for the valuable information

  • @usacan4717
    @usacan4717 Месяц назад

    For washing roots what did you add to the water?

    • @retnagirigardens
      @retnagirigardens  Месяц назад

      Add two grams of saaf in one litre water dip roots in it when we report them. But simply for washing roots I use Pure water from our well. Thank u 😊

    • @usacan4717
      @usacan4717 Месяц назад

      @@retnagirigardensthank you

  • @Zub-Al-Muhammed
    @Zub-Al-Muhammed День назад

    Trail and Error method ആണെല്ലേ?😂

  • @nissynissy4320
    @nissynissy4320 2 месяца назад +2

    Ente ellaa orchids nattirikkunnathu charcoal maathram kondaanu. Oru prasnavum illa.

  • @noufaltk856
    @noufaltk856 17 дней назад

    എനിക്ക് ഒരു ചെറിയ ചെടി തരുമോ

    • @noufaltk856
      @noufaltk856 17 дней назад

      ചെടികൾ എനിക്ക് ജീവൻ ആണ്
      But വാങ്ങിതരില്ല 😰😰

  • @sunithapv4459
    @sunithapv4459 2 месяца назад +1

    Good information mam

  • @sathiyamma2074
    @sathiyamma2074 Месяц назад +2

    🙏നല്ല അറിവുകൾ, ഇഷ്ട്ടം ആയി അറിയാൻ പാടില്ലാത്തവർക്കു നന്ദി

  • @MiniReji-mq9jr
    @MiniReji-mq9jr Месяц назад

    Where.is.place

  • @safiyaabdulla7527
    @safiyaabdulla7527 19 дней назад +1

    ദ്വാരമുള്ള പോട്ട്‌ വേണ്ടേ

  • @jessyyoyak4939
    @jessyyoyak4939 Месяц назад +1

    👍👍

  • @thresiammaissac4618
    @thresiammaissac4618 24 дня назад

    കരി നമ്മൾ തന്നെ ഉണ്ടാക്കിയാൽ മതിയോ

    • @retnagirigardens
      @retnagirigardens  23 дня назад

      Mathi,valiya pieces venam,wash cheythu unangiyal nallathanu.😊

  • @SahiraBan-ow9tl
    @SahiraBan-ow9tl Месяц назад +1

    👍❤

  • @sheenauday8619
    @sheenauday8619 Месяц назад +2

    സാഫ് എത്രയാണ് വെള്ളത്തിലിടേണ്ടത്?

    • @retnagirigardens
      @retnagirigardens  Месяц назад +2

      Spray cheyyan 1 gram per litre. Kedu vannidathu purattan Karachi edthu alpam vellathil kuzhachu thechal mathi.Athinu alavu nokkenda. Thank u😊

  • @lasanat8866
    @lasanat8866 2 месяца назад +18

    Orchid ഇപ്പോ വെക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ... ഇത് ഇതുപോലെ ചെയ്യാം❤🎉

  • @sissybejoy2905
    @sissybejoy2905 Месяц назад

    ഓർക്കിഡ് എത്ര നനയ്ക്കണം എന്നു പറയാവോ

    • @retnagirigardens
      @retnagirigardens  Месяц назад

      Two minutes rootil spray cheyam once in a day ,thank u😊

  • @geethashenoy4696
    @geethashenoy4696 2 месяца назад +2

    Can we spray elovera juice on dendrobium?

  • @rajasreeee
    @rajasreeee Месяц назад

    Nice info 👍🏻

  • @adinan7053
    @adinan7053 Месяц назад

    സ്ഥലം എവിടെയാണ്

  • @anithanath4556
    @anithanath4556 Месяц назад

    Very good 👍 thanks 👍

  • @mareenagigi6733
    @mareenagigi6733 Месяц назад

    Karikk ethraya vila?

    • @retnagirigardens
      @retnagirigardens  Месяц назад

      Patta alavilanu njan vangunnathu. Rs 240 aanu. Rs 100 for 1 kg aanennu thonnunu ,thank u😊

  • @ansammaabraham8076
    @ansammaabraham8076 Месяц назад

    Orchid sale undo

  • @aswathy703
    @aswathy703 2 месяца назад

    മാഡംത്തിന്റെ അഭിപ്രായം കരി യുടെ കൂടെ ചകിരി യും കുറച്ചു ചേർക്കുന്നതാണ് നല്ലതെന്നാണോ

    • @retnagirigardens
      @retnagirigardens  2 месяца назад +2

      Yes, 3 days vellathil ittu kara kalanju unangiya chakiri venam. Athu parayan vittupoyi. Sorry, thank u so much 😊

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 Месяц назад

    Sale ഉണ്ടോ

  • @JosephPJ-w1q
    @JosephPJ-w1q Месяц назад

    Sale undo rate

  • @nishapaul1314
    @nishapaul1314 2 месяца назад

    വെള്ളത്തിൽ വെച്ചാൽ എളുപ്പം വിട്ടു കിട്ടും

  • @GracyMathew-o3n
    @GracyMathew-o3n 2 месяца назад

    വെറക് കത്തിച്ചു സ്വന്തമായി കരിഉണ്ടാക്കൻ പറ്റില്ലെ മേടിക്കുന്നത് വെണം എന്നു ഉണ്ടോ

    • @retnagirigardens
      @retnagirigardens  2 месяца назад

      Veettil undakkam.podinju pokathe valiya piece aayi edukkanam.kazhuki venam edukkan.thank u ❤

  • @jalajamathew4830
    @jalajamathew4830 Месяц назад

    Sthalam,av8deyà n7

  • @rajendrababu7348
    @rajendrababu7348 2 месяца назад +5

    തൊണ്ടിന്റെ piece ന് kg എത്ര യാണ് price?

    • @retnagirigardens
      @retnagirigardens  2 месяца назад +1

      About 30 rs .thank u 😊

    • @sarammaphilip583
      @sarammaphilip583 Месяц назад

      Karikkashanum aevidae kittum

    • @geethugirija
      @geethugirija 16 дней назад

      തൊണ്ട് ഇവിടെ സുലഭമാണ്. കുട്ടനാട് ആണേ ഞങ്ങൾ 💚

  • @ananthu1996
    @ananthu1996 2 месяца назад

    make another video explaining what we have to take as potting mix. No need to explain what you did before

  • @INDBH2050
    @INDBH2050 Месяц назад

    Direct sunlight കൊണ്ടാൽ ഓർക്കിഡ് നശിച്ചു പോകുമോ??

    • @retnagirigardens
      @retnagirigardens  Месяц назад

      Direct sunlight pattilla .leaves burn oakum. Thank u 😊

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 месяца назад

    ഗുഡ് വീഡിയോ 👌👌👌
    Lk🌹

  • @shineworldplants
    @shineworldplants 2 месяца назад

    Chakiri nare vachalum mathiyallo.choru kalanje vakkande.

    • @retnagirigardens
      @retnagirigardens  2 месяца назад

      Ok.vellathil ittu kara Kalanju dry aaya chakiri aanu njan edukkunnathu. Athu parayan vittupoyi,sorry,thank u so much😊

  • @bindukurian3959
    @bindukurian3959 27 дней назад

    ഒച്ചിന്റെ ശല്യം ഇല്ലേ

    • @retnagirigardens
      @retnagirigardens  26 дней назад

      Und,At night ochukal pottil ninnu orchids branchukalil kayariyirikkum.then that time uppilekku thatti idum. Athu chathu pokum. 😊

  • @shineworldplants
    @shineworldplants 2 месяца назад

    Cement chuttiyil orchid vachal problem undo

  • @SheebaPeter-q9e
    @SheebaPeter-q9e 2 месяца назад +2

    ചകിരിയുടെ ചോറ് കളഞ്ഞു, നാരു മാത്രം എടുത്ത് മുകളിൽ നിറച്ച് വാക്കുന്നതാണ് നല്ലത്. ചകിരിചോറിന്റെ കറ ഓർക്കിഡന് നല്ലതല്ല
    എന്നാണ് എന്റെ അനുഭവം

    • @retnagirigardens
      @retnagirigardens  2 месяца назад

      Sorry,parayan vittupyi, 3 days vellthil ittu kara kalanju unagi edutha chakiri aanu use cheyyunnathu thank u 😊

  • @rujilariyaz5365
    @rujilariyaz5365 Месяц назад

    ചകിരി വെക്കുമ്പോൾ ഒച്ച് ന്റെ ശല്യം കൂടുന്നു

  • @rajendrenk9303
    @rajendrenk9303 19 дней назад

    ❤❤❤❤❤❤

  • @retnammamp3404
    @retnammamp3404 Месяц назад

    👌👌👌👌