എന്റെ ചെടിയിൽ ചെറിയ ചെറിയ പ്രാണികൾ വന്നിരുന്ന് വെള്ള കളറിലെ കൂടു കൂട്ടുന്നു. അതിനു എന്ത് ചെയ്യണം. പിന്നെ മൊട്ടുകൾ ആയിക്കഴിയുമ്പോൾ അത് പ്രാണികൾ വന്നിരുന്നു മൊട്ടു ചീത്ത ആക്കാതിരിക്കാൻ എന്താണ് സ്പ്രേ ചെയ്യേണ്ടത്
തൃശൂർ ജില്ലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ തൃത്തല്ലൂർ ഏഴാംകല്ല് എന്ന സ്ഥലത്ത്..... ഗൂഗിൾ മാപ് സെർച്ച് ചെയ്തും വരാംട്ടോ....ഹൈവേയിൽ തന്നെയാ....9048854573 Mohanettan
എനിക്ക് 200 ലേറെ ഓർക്കിഡ് ഉണ്ട് പക്ഷെ ഇപ്പോ മറ്റാർക്കും ഇല്ലാത്ത ഒരു പ്രശ്നം ഓർക്കിഡിൻ്റെ stem ൽ ഒരു ദ്വാരം ഉണ്ടാക്കി ഒരു പുഴു കയറുന്നു ഇതാ ചെടിയെയും പൂമൊട്ടിൻ്റെ തണ്ടും തിന്ന് അഴുകി പോകുന്നു
നല്ല ചോദ്യങ്ങളും ഉത്തരങ്ങളും സൂപ്പർ ❤❤
Very good informative video.. Thank you Mohanettan and Rejitha ❤
Very good information🙏
Very good👌👍
Very good informations🙏👍
എന്റെ ചോദ്യത്തിനുള്ള മറുപടി തന്നതിന് വളരെയധികം നന്ദി വെള്ള കളറുള്ള വേര് കുറവാണ് എന്താ ചെയ്യുക എന്നായിരുന്നു ചോദ്യം❤️❤️❤️
❤
Please give me a medicine for stemrót in phelnopsis
Informative❤
God presenation
ഫലനോപ്സിസ് ഓർക്കിഡിന് പുതിയ തൈ ഉണ്ടാകുവാൻ എന്താണ് ചെയ്യേണ്ടത്
For black fungus Mohanatten said amedicine the medicines name telling is not clearing so write the name also
t Topmast #thiophanate methylhyl
Njan ivide ninnum orchid vangarundu
Mohana orchidsil orikkal njan varum
❤
എന്റെ ചെടികൾ നല്ല ആരോഗ്യം ഉണ്ട് എന്നൽ പൂ ക്കൾ ഇല്ല എന്താകാരണം N P K 13. 27. 27 കൊടുക്കുന്നുണ്ട് ഇനി ഇത് വളം കൊടുക്കണം
Eveningil fertilizer kodukkunnathinu munp watering cheyyano
Njan orchid valarthan thudangiyit 3varsham ayi.12color onnichu vangi.ipozhum chiladil pookkal vannilla.end valaman upayogikkenda.njan innan ningale class kanunnad
ruclips.net/video/PMiB5oB3oMQ/видео.htmlsi=fNA-BNYVEmTIVO5O
Orchid class innathe ulppede 5 episode aayittund…. Vedios ellathum check cheyyhu nokku tto
പൂക്കൾ വേഗത്തിൽ കോഴിയു ന്നു എന്താണ് കാരണം വെള്ളം നനയാതെ നോക്കുന്നുണ്ട്
Adutha vedio kananam
👍👍👍❤
എന്റെ ചെടിയിൽ ചെറിയ ചെറിയ പ്രാണികൾ വന്നിരുന്ന് വെള്ള കളറിലെ കൂടു കൂട്ടുന്നു. അതിനു എന്ത് ചെയ്യണം. പിന്നെ മൊട്ടുകൾ ആയിക്കഴിയുമ്പോൾ അത് പ്രാണികൾ വന്നിരുന്നു മൊട്ടു ചീത്ത ആക്കാതിരിക്കാൻ എന്താണ് സ്പ്രേ ചെയ്യേണ്ടത്
അടുത്ത എപ്പിസോഡിൽ പറയാം ട്ടോ
എവിടെയാണ് മോഹത ഓർസ്റ്റക്കിട് പ
തൃശൂർ ജില്ലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ തൃത്തല്ലൂർ ഏഴാംകല്ല് എന്ന സ്ഥലത്ത്..... ഗൂഗിൾ മാപ് സെർച്ച് ചെയ്തും വരാംട്ടോ....ഹൈവേയിൽ തന്നെയാ....9048854573 Mohanettan
എനിക്ക് 200 ലേറെ ഓർക്കിഡ് ഉണ്ട്
പക്ഷെ ഇപ്പോ മറ്റാർക്കും ഇല്ലാത്ത ഒരു പ്രശ്നം
ഓർക്കിഡിൻ്റെ stem ൽ ഒരു ദ്വാരം ഉണ്ടാക്കി ഒരു പുഴു കയറുന്നു ഇതാ ചെടിയെയും പൂമൊട്ടിൻ്റെ തണ്ടും തിന്ന് അഴുകി പോകുന്നു
5 എപ്പിസോടും കണ്ടുവോ.....അടുത്ത എപ്പിസോഡിൽ പറയാം ട്ടോ
ഒരു വർഷമായി സദാ ഓർക്കിഡ് നട്ടിട്ട് ഇതുവരെയും പൂക്കൾ വന്നില്ല എന്താണ് ചെയ്യേണ്ടത്
കരിവാങ്ങൽ കിട്ടുമോ
കിട്ടുമല്ലോ
ഇലകൾക്ക് മഞ്ഞനിറം ! എന്തുകൊണ്ടാണിത്
എപ്പിസോഡുകൾ മുഴുവനും കണ്ടില്ലേ വിശദമായി പറയുന്നുണ്ട് ട്ടോ.....
ഇനിയുള്ള വീഡിയോയിൽ ഒന്നുകൂടെ പറയാം മറക്കാതെ കാണണം
ഫലനോപ്സിസ് ഓർക്കിഡിന് പുതിയ തൈ ഉണ്ടാകുവാൻ എന്താണ് ചെയ്യേണ്ടത്
❤❤
❤❤❤
❤️