- Видео 1 025
- Просмотров 3 174 558
Thattum Thaviyum by Rajitha Balu
Индия
Добавлен 19 янв 2013
Hello everyone! This is me RajithaBalu. Well,Balu is my backbone and supporting system who is my husband working at Kuwait.And my gems sreerag who’s a Btech graduate and Nandhana who’s still studying helps me every time to peruse my passion as a RUclipsr.I can’t let any words overflow without mentioning my family,a priceless gift. We lives in vatanappally which is a famous village in Thrissur.Once my mom said the easy way to someone’s heart is through their stomach! So I decided to live in everyone’s heart by cooking delicious food and filming it for my RUclips friends.There’s another side of me who’s still a child,reads a lot,listening and dancing to the music,and a big lalettan and Manju warrier fan. As an housewife I would like to explore all the things which makes me happy like household duties, travelling, celebrations, ceremonies etc.. through my channel .
ഒന്നു വിളിച്ചാൽ വിളി കേൾക്കാൻ ആരെങ്കിലുമൊക്കെ വേണം …തിരിച്ചും അങ്ങനെ തന്നെ ല്ലേ♥️
🌺like, share, comment and support 🌺
ഒന്നു വിളിച്ചാൽ വിളി കേൾക്കാൻ ആരെങ്കിലുമൊക്കെ വേണം …തിരിച്ചും അങ്ങനെ തന്നെ ല്ലേ♥️
🌺like, share, comment and support 🌺
ഓർക്കിഡുകളിൽ നിറയെ പൂക്കൾ ഉണ്ടാകാനുള്ള മരുന്? #homemade EM solution #orchid @mohanaorchids2955
EM Solution making |EM ലായനിയുണ്ടാക്കിയാലോ| ഓർക്കിഡുകളിൽ നിറയെ പൂക്കൾ വേണോ#hormones for orchids
Orchids ന് മാത്രമായി പ്രത്യേകം വളം?വേരുകൾക്കുണ്ടാകുന്ന രോഗങ്ങൾ- പ്രതിവിധികൾ #orchid
Orchids ന് Chemical വളങ്ങളോടൊപ്പം എപ്സം സാൾട്ട് ചേർത്ത് കൊടുക്കാമോ? Seedlings ന് Urea നല്ലതാണോ?
3 month seedlings ന് എത്ര അളവിൽ Calcium Nitrate കൊടുകാം? Onicidium lava bursts കേരള climate ൽ വളരുമോ
ഡെൻഡ്രോബിയം വെയിലത്തു വളർത്താമോ? ഓർക്കിഡ്- അറിയേണ്ടതെന്തെല്ലാം? മോഹനേട്ചൻ സംസാരിക്കുന്നു#orchid EP5
വളങ്ങൾക്കും മെഡിസിൻസുനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
MEKKATTIL TRADING Co,
Thrissur
Ph: 9447001885
ruclips.net/video/DqRv4K0QksA/видео.htmlsi=fji6SGelIlhF_xZy
Orchid Class in Malayalam @Mohanaorchids| ഓർക്കിഡുകളെ കുറിച്ച്...

Просмотров: 1 174
Видео
Orchids ന് മാത്രമായി പ്രത്യേകം വളം?വേരുകൾക്കുണ്ടാകുന്ന രോഗങ്ങൾ- പ്രതിവിധികൾ #orchid
Просмотров 3,2 тыс.День назад
Orchids ന് മാത്രമായി പ്രത്യേകം വളം?വേരുകൾക്കുണ്ടാകുന്ന രോഗങ്ങൾ- പ്രതിവിധികൾ #orchid Orchids ന് Chemical വളങ്ങളോടൊപ്പം എപ്സം സാൾട്ട് ചേർത്ത് കൊടുക്കാമോ? Seedlings ന് Urea നല്ലതാണോ? 3 month seedlings ന് എത്ര അളവിൽ Calcium Nitrate കൊടുകാം? Onicidium lava bursts കേരള climate ൽ വളരുമോ ഡെൻഡ്രോബിയം വെയിലത്തു വളർത്താമോ? ഓർക്കിഡ്- അറിയേണ്ടതെന്തെല്ലാം? മോഹനേട്ചൻ സംസാരിക്കുന്നു#orchid EP5 വളങ്ങൾക്കും മെ...
Orchids ന് Chemical വളങ്ങളോടൊപ്പം എപ്സം സാൾട്ട് ചേർത്ത് കൊടുക്കാമോ? Seedlings ന് Urea നല്ലതാണോ?
Просмотров 3,7 тыс.14 дней назад
Orchids ന് Chemical വളങ്ങളോടൊപ്പം എപ്സം സാൾട്ട് ചേർത്ത് കൊടുക്കാമോ? Seedlings ന് Urea നല്ലതാണോ? 3 month seedlings ന് എത്ര അളവിൽ Calcium Nitrate കൊടുകാം? Onicidium lava bursts കേരള climate ൽ വളരുമോ ഡെൻഡ്രോബിയം വെയിലത്തു വളർത്താമോ? ഓർക്കിഡ്- അറിയേണ്ടതെന്തെല്ലാം? മോഹനേട്ചൻ സംസാരിക്കുന്നു#orchid EP5 വളങ്ങൾക്കും മെഡിസിൻസുനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക MEKKATTIL TRADING Co, Thrissur Ph: 94470...
Anniversary special #family #vlog സന്തോഷങ്ങൾ നമ്മെ തേടി വരില്ല….forever and always💪😍❤️
Просмотров 31814 дней назад
Anniversary special #family #vlog സന്തോഷങ്ങൾ നമ്മെ തേടി വരില്ല…. Never give up on your happiness 💪 #rajitha Balu #balu #anniversary #special #happhappy #1st anniversary #vlog #family#lovestory #shymesh #aparna #ponnuz #ponnu #wedding anniversary #happy anniversary സ്റ്റാറ്റസ് #ഹാപ്പിയാണിവേഴ്സറിസ്റാറ്റമലയസലാം #malayalam wedding anniversafy vlog #special vedio #vedio
3 month seedlings ന് എത്ര അളവിൽ Calcium Nitrate കൊടുകാം? Onicidium lava bursts കേരള climate ൽ വളരുമോ
Просмотров 2 тыс.21 день назад
3 month seedlings ന് എത്ര അളവിൽ Calcium Nitrate കൊടുകാം? Onicidium lava bursts കേരള climate ൽ വളരുമോ@ThattumThaviyum ഡെൻഡ്രോബിയം വെയിലത്തു വളർത്താമോ? ഓർക്കിഡ്- അറിയേണ്ടതെന്തെല്ലാം? മോഹനേട്ചൻ സംസാരിക്കുന്നു#orchid EP5 വളങ്ങൾക്കും മെഡിസിൻസുനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക MEKKATTIL TRADING Co, Thrissur Ph: 9447001885 ruclips.net/video/DqRv4K0QksA/видео.htmlsi=fji6SGelIlhF_xZy Orchid Class in ...
#Orchid ഒരു ചെറിയ പൂവല്ല… ഓർക്കിഡുകളിലെ തണ്ടു ചുളിച്ചിൽ, മഞ്ഞളിപ്പ് തലവേദനയാകുന്നുണ്ടോ?mohanettan
Просмотров 1,5 тыс.21 день назад
#Orchid ഒരു ചെറിയ പൂവല്ല… ഓർക്കിഡുകളിലെ തണ്ടു ചുളിച്ചിൽ, മഞ്ഞളിപ്പ് തലവേദനയാകുന്നുണ്ടോ?mohanettan
Evening ൽ fertilize ചെയ്യുന്നതിനു മുൻപ് watering ചെയ്യണമോ? ജൈവവളമാണോ രാസവളമാണോ Orchidകൾക്ക് നല്ലത്?
Просмотров 2,1 тыс.28 дней назад
Evening ൽ fertilize ചെയ്യുന്നതിനു മുൻപ് watering ചെയ്യണമോ? ജൈവവളമാണോ രാസവളമാണോ Orchidകൾക്ക് നല്ലത്?
ഓർക്കിഡുകളിലെ ഇലവാട്ടം, ഇല കൊഴിച്ചിൽ, stem rot, തണ്ടുതുരപ്പൻ പുഴു, പ്രാണി ശല്യം … ബുദ്ധിമുട്ടുന്നോ?
Просмотров 1,7 тыс.Месяц назад
ഓർക്കിഡുകളിലെ ഇലവാട്ടം, ഇല കൊഴിച്ചിൽ, stem rot, തണ്ടുതുരപ്പൻ പുഴു, പ്രാണി ശല്യം … ബുദ്ധിമുട്ടുന്നോ?
ഡെൻഡ്രോബിയം വെയിലത്ത് വളർത്താമോ? ഓർക്കിഡ്- അറിയേണ്ടതെന്തെല്ലാം? മോഹനേട്ടൻ സംസാരിക്കുന്നു#orchid EP5
Просмотров 12 тыс.Месяц назад
ഡെൻഡ്രോബിയം വെയിലത്ത് വളർത്താമോ? ഓർക്കിഡ്- അറിയേണ്ടതെന്തെല്ലാം? മോഹനേട്ടൻ സംസാരിക്കുന്നു#orchid EP5
ഓർക്കിഡുകൾ എന്ന് കേട്ടാൽ വാചാലനാകുന്ന മോഹനേട്ടൻ - #OrchidclassEP4 in Malayalam ഓർക്കിഡിന്റെ പരിപാലനം
Просмотров 1,5 тыс.Месяц назад
ഓർക്കിഡുകൾ എന്ന് കേട്ടാൽ വാചാലനാകുന്ന മോഹനേട്ടൻ - #OrchidclassEP4 in Malayalam ഓർക്കിഡിന്റെ പരിപാലനം
ടൈലുകളിലെ കറ കളഞ്ഞ് പള പളാ മിനുക്കാൻ ദാ ഈ ഇത്തിരി കുഞ്ഞൻ ആള് കേമനാ💯#kitchenhacks #ഇലുമ്പൻ പുളി
Просмотров 524Месяц назад
ടൈലുകളിലെ കറ കളഞ്ഞ് പള പളാ മിനുക്കാൻ ദാ ഈ ഇത്തിരി കുഞ്ഞൻ ആള് കേമനാ💯#kitchenhacks #ഇലുമ്പൻ പുളി
Orchid Class 3rd Episode |ഓർക്കിഡുകൾക്കുണ്ടാകുന്ന രോഗങ്ങളും പ്രതിവിധികളും#orchid
Просмотров 2,4 тыс.Месяц назад
Orchid Class 3rd Episode |ഓർക്കിഡുകൾക്കുണ്ടാകുന്ന രോഗങ്ങളും പ്രതിവിധികളും#orchid
#Vedio990💢Orchid Class In Malayalam @mohanaorchids #Episode2💢മോഹനേട്ടന്റെ ഓർക്കിഡ് ക്ലാസ് ഭാഗം 2
Просмотров 3,1 тыс.2 месяца назад
#Vedio990💢Orchid Class In Malayalam @mohanaorchids #Episode2💢മോഹനേട്ടന്റെ ഓർക്കിഡ് ക്ലാസ് ഭാഗം 2
Very tasty masala tea recipe in Malayalam |അതേയ്….ഈ ചായ ശരിക്കും ലൈഫ് പോലെയല്ലെ| #vlog #family #our
Просмотров 2502 месяца назад
Very tasty masala tea recipe in Malayalam |അതേയ്….ഈ ചായ ശരിക്കും ലൈഫ് പോലെയല്ലെ| #vlog #family #our
Orchid Class Vedio #Part3|Orchid Workshop Episode 1|മോഹനേട്ടന്റെ ഓർക്കിഡ് ക്ലാസ് ഭാഗം1| #orchid 📒
Просмотров 4,2 тыс.2 месяца назад
Orchid Class Vedio #Part3|Orchid Workshop Episode 1|മോഹനേട്ടന്റെ ഓർക്കിഡ് ക്ലാസ് ഭാഗം1| #orchid 📒
YES! ഓർക്കിഡ് വെറുമൊരു പൂവല്ല!ORCHID WORK SHOP-#PART2💢follow us for next class @mohanaorchids💢 #our
Просмотров 1,5 тыс.2 месяца назад
YES! ഓർക്കിഡ് വെറുമൊരു പൂവല്ല!ORCHID WORK SHOP-#PART2💢follow us for next class @mohanaorchids💢 #our
💢Orchid Workshop @mohanaorchids💪#PART1💢ഓർക്കിഡ് ഒരു ചെറിയ പൂവല്ല💯Follow us for next class💢1stbatch
Просмотров 7792 месяца назад
💢Orchid Workshop @mohanaorchids💪#PART1💢ഓർക്കിഡ് ഒരു ചെറിയ പൂവല്ല💯Follow us for next class💢1stbatch
Orchid Classന് പേര് രജിസ്റ്റർ ചെയ്തവരുടെ പ്രത്യേക ശ്രദ്ധക്ക്Orchid Lovers plz note👆
Просмотров 3702 месяца назад
Orchid Classന് പേര് രജിസ്റ്റർ ചെയ്തവരുടെ പ്രത്യേക ശ്രദ്ധക്ക്Orchid Lovers plz note👆
സൂക്ഷിച്ചാൽ ദുഖിക്കേണ്ട|വരാനുള്ളതു ഓട്ടോ പിടിച്ചിങ്ങു പോരും , അല്ല പിന്നെ! #dailyvlogs #family #day
Просмотров 2522 месяца назад
സൂക്ഷിച്ചാൽ ദുഖിക്കേണ്ട|വരാനുള്ളതു ഓട്ടോ പിടിച്ചിങ്ങു പോരും , അല്ല പിന്നെ! #dailyvlogs #family #day
#Vedio971 ശ്രീ തൃപ്രയാർ തേവരുടെ അനുഗ്രഹാശിസ്സുകളോടെ കുട്ടൂസ് ശബരിമലയിലേക്ക്🙏 #treditional #ritual
Просмотров 3182 месяца назад
#Vedio971 ശ്രീ തൃപ്രയാർ തേവരുടെ അനുഗ്രഹാശിസ്സുകളോടെ കുട്ടൂസ് ശബരിമലയിലേക്ക്🙏 #treditional #ritual
ഞാനിവിടെയുണ്ടേ…ആളുകളെ “വാഴ” എന്നു വിശേഷിപ്പിക്കുന്നത് ശരിയാണോ? Daily vlogs #rajitha Balu #day
Просмотров 1062 месяца назад
ഞാനിവിടെയുണ്ടേ…ആളുകളെ “വാഴ” എന്നു വിശേഷിപ്പിക്കുന്നത് ശരിയാണോ? Daily vlogs #rajitha Balu #day
Orchid Live Class on 28/11/24, Thursday 10AM to 4PM @Mohana Orchids വരൂ ഓർക്കിഡുകളെ കുറിച്ചറിയാം💪
Просмотров 1,3 тыс.2 месяца назад
Orchid Live Class on 28/11/24, Thursday 10AM to 4PM @Mohana Orchids വരൂ ഓർക്കിഡുകളെ കുറിച്ചറിയാം💪
Orchid Class in Malayalam @Mohanaorchids| ഓർക്കിഡുകളെ കുറിച്ച് A to Z കാര്യങ്ങൾ മോഹനേട്ടന്റെ ക്ലാസിൽ
Просмотров 3,7 тыс.2 месяца назад
Orchid Class in Malayalam @Mohanaorchids| ഓർക്കിഡുകളെ കുറിച്ച് A to Z കാര്യങ്ങൾ മോഹനേട്ടന്റെ ക്ലാസിൽ
Day in my life| morning routine | ശബരിമല ദർശനം വ്രതം| കുട്ടൂസ് വസ്ത്രം മാറി🙏#day #vlog #4.30AM
Просмотров 882 месяца назад
Day in my life| morning routine | ശബരിമല ദർശനം വ്രതം| കുട്ടൂസ് വസ്ത്രം മാറി🙏#day #vlog #4.30AM
Our morning routine|വേപ്പെണ്ണ ചെടികളൾക്ക് തളിക്കേണ്ട വിധം| Usages of pesticide #neemoil #day #vlog🪴
Просмотров 1352 месяца назад
Our morning routine|വേപ്പെണ്ണ ചെടികളൾക്ക് തളിക്കേണ്ട വിധം| Usages of pesticide #neemoil #day #vlog🪴
റഷീദ് ഇക്കാന്റെ “തണൽ ഹോം ഗാർഡൻ & നഴ്സറിയിൽ പോയിട്ടുണ്ടോ?Thanal’ Nursery Tour|വിവിധയിനം കള്ളിചെടികൾ🌵
Просмотров 1942 месяца назад
റഷീദ് ഇക്കാന്റെ “തണൽ ഹോം ഗാർഡൻ & നഴ്സറിയിൽ പോയിട്ടുണ്ടോ?Thanal’ Nursery Tour|വിവിധയിനം കള്ളിചെടികൾ🌵
SITOUT GARDEN|Replaced Chinese Violet | #aglonima സിറ്റൗട്ട് ഗാർഡൻ ഭംഗിയുണ്ടോ#youtube #vlog #garden
Просмотров 9242 месяца назад
SITOUT GARDEN|Replaced Chinese Violet | #aglonima സിറ്റൗട്ട് ഗാർഡൻ ഭംഗിയുണ്ടോ#youtube #vlog #garden
പഴയ പട്ടുസാരി കൊടുത്താൽ പതിനായിരങ്ങൾ❌#youtube #vlog #trend| old silk saree gets lot of money- wrong
Просмотров 1,7 тыс.2 месяца назад
പഴയ പട്ടുസാരി കൊടുത്താൽ പതിനായിരങ്ങൾ❌#youtube #vlog #trend| old silk saree gets lot of money- wrong
Silent vlog| ഇതൊക്കെ തന്നെയാ വേലയും കൂലിയും ന്റെ മാഷേ| ലക്കും ലുക്കും ഫെയ്മുമില്ലന്നെ #iam #youtube
Просмотров 893 месяца назад
Silent vlog| ഇതൊക്കെ തന്നെയാ വേലയും കൂലിയും ന്റെ മാഷേ| ലക്കും ലുക്കും ഫെയ്മുമില്ലന്നെ #iam #youtube
ORCHID NURSERY TOUR |MOHANA ORCHIDS ഓർക്കിഡുകൾക്കു മാത്രമായുള്ള പറുദീസ- മോഹന ഓർക്കിഡ്സ് #orchid 🪴💪
Просмотров 3,7 тыс.3 месяца назад
ORCHID NURSERY TOUR |MOHANA ORCHIDS ഓർക്കിഡുകൾക്കു മാത്രമായുള്ള പറുദീസ- മോഹന ഓർക്കിഡ്സ് #orchid 🪴💪
3 varsham prayamaya catlia poovittilla end valamanu kodukkendath
ഇത് എവിടെയാ?
തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ ഏഴാംകല്ല് എന്ന സ്ഥലത്ത്
Aspirine tablet kodukamo pinne plants healthy ayi nilkanano kodukunadu
Dendrobium RAYA BLUE 🎉.
Njanum ente familium anu Trivandrum ninnum vannathu. Plants okke vangichu. Ellam nalla plants anu ketto. Sir nte no il watts app cheythu. Reply kandilla…Repot cheytha photos ithu with flower…
Okay 👍ഞാൻ പറയാം ട്ടോ
4 days idavittu NPK fertilizer kodukanalle paranjathu anganeyenkl calcium nitrate epol kodukam ? Athupole NPK fertilizer koduthathinte pitte dhivasam calcium nitrate kidukamo
Basacote orchid ne kodukkamo. Vangikkunna phelenopsis nde pottingl kanarunde. Dendrobiam & phelenopsis ne ethra thari ittu kodukkam.
Orchidil pookkal undavan anthu valamanu kodukkunne
❤
പുതിയ പുതിയ അറിവുകൾ നൽകുന്ന മോഹനേട്ടന് ഒരുപാട് നന്ദി 🙏🙏
Seedling എങ്ങിനെയാണ് mature ആയെന്നു അറിയുന്നത്
Seeing stem becomes bulging
Thank you 👍🏻
Orchidnu humic acid kodukkannathu nallathano?
Thank you
First time ane Em layaniye kuriche kelkunnathe. Yellow fruitsl orange pattumo.
Tagmycin orunulle saaf cherthe adichal mathiyallo alle 4 days koodumbol 3 times anallo kodukendathe alle. Phelenopsia ne ane ashukal rogham varunnathe. Water koodiyittano ashukal varunnathe.
a very dedicated seller.lots of thanks to Mohanayettan and the video.very informative video.
കാത്സ്യം നൈട്രേറ്റ് വാങ്ങാൻകിട്ടുമോ?
Enty orchid plants ntey ottiri leaves yellow colour akunnu.specially Yaya combactum thintey leaves daily yellow color ayi kozhinju pokunnu endhu chyanem
Amistar എവിടുന്നാ വാങ്ങുന്നത്
എൻ്റെ ഡെൻഡ്രോബിയം ഓർക്കിഡിൻ്റെ ഇലയുടെ മുകൾ ഭാഗത്തും അടിഭാഗത്തും സിൽവർ കളർ പോലെ കാണുന്നു. ആ ഇലകൾ പിരിഞ്ഞുനിൽക്കുന്നു എന്താണ് രോഗം പ്രതിവിധി പറഞ്ഞു തരണേ . ഈ പ്ലാൻറിൽ ഇപ്പോൾ മൊട്ടുകളും വന്നിട്ടുണ്ട്.
German medicine എവിടെ നിന്നാണ് കിട്ടുക
നല്ലനല്ല അറിവുകൾ. ഒരുപാട് നന്ദി 🙏🙏
EM solution enghane kodukkum
ഈ മുളകൾ കാർന്നുതിന്നുന്നത് ഒച്ചുകളല്ല. എല്ലാ ദിവസവും രാത്രിയിൽ ഒച്ചുകളെ നോക്കാറുണ്ട്. ഒച്ചു ശല്യം കാര്യമായി ഇല്ല . ഇപ്പോൾ മൂന്നു നാലു ചെടികൾക്ക് വന്ന പുതിയ കൂമ്പെല്ലാം കാർന്നു തിന്നു കളഞ്ഞു
Orchid pookkal undavan anthu valamanu kodukkunne nnalla result kittunna oru valam paranju tharamo
Ieaf yellow akunnu enthanu fungus ano
എൻ്റെ ഓർക്കിഡുകളിൽ പുതുതായി വരുന്ന മുളകൾ ഏതോ ജീവി ചുവട്ടിൽ നിന്നേ കാർന്നു തിന്നുന്നു. പി വി സി പൈപ്പിൽ പോട്ടുകളിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. എന്തു ചെയ്യാൻ പറ്റും. ഇതിനൊരു മറുപടി തരണേ
Black fungus inu marunnu paranjath kettittu manasilakunnilla. parayunnathinu oppam onnu ezhuti kaanikkamo?
Mokkaroude karutha verukal cut cheyyamo? Auntibiotic, micro nutrient enniva ella masavum kodukkano? Auntibiotic name parayamo kodukkenta reethi parayne
മരുന്ന് പറയുന്നത് ഒന്നും ക്ലിയർ ആകുന്നില്ല ഒന്ന് എഴുതികാണിക്കാമോ
Descriotion ൽ കൊടുത്തിട്ടുണ്ട്.... Vedio പേരെഴുതിയിടത്തു more... എന്നു കണ്ടില്ലേ അതിൽ തൊട്ടാൽ ഡിസ്ക്രിപ്ഷനിലേക്ക് പോകും. അവിടെ മെഡിസിൻ എഴുതിയിട്ടുണ്ട്
ഞാൻ ഓൺലൈൻ വഴി വിലക്കുറവിൽ പത്ത് ഓർക്കിഡ് പ്ലാൻസ് വാങ്ങിച്ചു.അതെല്ലാം ക്ലിയറൻസ് സെയിൽ പോലെ മെച്യർഡ് റിപ്പോർട്ട് ചെയ്യേണ്ട പ്ലാൻറുകൾ ആണ് അതിലെല്ലാം സ്റ്റoമ്പാണ് അധികവും ഒരു ചെറിയ സ്പൈക്ക് മാത്രമേ ഉള്ളൂ ഇത് നന്നായിട്ട് പരിചരിച്ച് കഴിഞ്ഞാൽ ഇനി നന്നായി ഫ്ലവേഴ്സ് 'സ്പൈകസും വരുമോ
E M ലായനി എന്താണ്? ഇതുണ്ടാക്കാൻ എന്തു ചെയ്യണം?
Boron kodukeda alave parajutharamo for 1 litre
❤
അടിപൊളി
Sooper
😋
Meeen vendhillaaa
Aanoda….1st time aa…adutha pravashyam seriyakka tta ❤
Thanks mohanetta
എങ്ങനെ ആണ് questions അയക്കുക?
ഇപ്പൊ കമെന്റ് അയച്ചതുപോലെ questions എഴുതി അയക്കാം..... അല്ലെങ്കിൽ 9539219770 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യൂ
Very nice and very informative
Yaya compatum flowering plant undo .rate
Und…350/-
നല്ല സംശയങ്ങളും നല്ല മറുപടിയും thanks രജിത. മോഹനേട്ടൻ ❤❤❤
നല്ല ഹെൽത്തി ആയ പ്ലാന്റ് ആണ് .പുതിയ സ്റ്റം വന്നു പക്ഷെ അതിൽ പൂവേ വരുന്നില്ല. കൂമ്പ് കാണുമ്പോൾ പൂവേ ഉണ്ടെ ...പക്ഷെ മുകളിലോട്ടെ വരുന്നില്ല...എന്താണ് ചെയ്യേണ്ടേ
❤
മോഹനേട്ടൻ ക്ലാസിൽ പറഞ്ഞത് പോലെയുള്ള chemical വളങ്ങൾ ( iron , calcium nitriate ) ഇവയൊന്നും seperate വാങ്ങാൻ കിട്ടുന്നില്ല . ഇതെല്ലാം അടങ്ങിയ micro nutrients ആണ് ലഭിക്കുന്നത് ഇത് orchids ന് എങ്ങനെ കൊടുക്കാം . മറുപടി തരണേ
❤🎉
Vavachikku മോൾ അല്ല മോനാ 😍
❤