വെറും 850 SQFT !!

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии •

  • @shijin3642
    @shijin3642 2 года назад +3855

    എനിക്ക് ഇപ്പോൾ 24 വയസ് ആയി ഞാൻ സേവ് ചെയ്യാൻ തുടങ്ങി 35 വയസ് ആകുമ്പോൾ ഇതു പോലെ ഒരു വീട് ❤

  • @bettervaluetime
    @bettervaluetime 8 месяцев назад +51

    എത്ര പേർ ഈ വീടിൻറെ പ്ലാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ച വരുണ്ട്❤

  • @shihabmks8608
    @shihabmks8608 2 года назад +453

    ചെറിയ വീടിന് ഇത്ര മനോഹരമായ മുറ്റം കണ്ടപ്പോൾ തന്നെ വിചാരിച്ചു ഓണർ ക്ക് ആ വർക്ക്‌ തന്നെ ആവും ന്ന്.. 👍🏻👍🏻👍🏻

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      Nice ruclips.net/video/La84kT74Z3Y/видео.html

    • @saratherattakkal8923
      @saratherattakkal8923 2 года назад +17

      നിന്റെ ബുദ്ധി വിമാനം ആണല്ലോ 😂

  • @sijusiju479
    @sijusiju479 2 года назад +38

    വളരെ മനോഹരമായ ഒരു കൊച്ചു വീട് ഒരു ചെറിയ കുടുംബത്തിനു താമസിക്കാൻ ധാരാളം 👍🏼👍🏼👍🏼

  • @myworlds3807
    @myworlds3807 Год назад +38

    Masha allah ഈ വീട് കണ്ടിട്ട് ഏകദേശം ഈ സ്റ്റൈലിൽ നമ്മലും വീട് വച്ചു. In sha allah അടുത്ത month താമസ മാക്കാnirikkukakayaan

  • @mrk6637
    @mrk6637 2 года назад +194

    എനിക്ക് ഏറ്റവും ഇഷ്ടം ഇതുപോലെ ഭംഗിയുള്ള ചെറിയ വീടുകളാണ്

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      Nice ruclips.net/video/La84kT74Z3Y/видео.html

    • @aruns740
      @aruns740 2 года назад +1

      Itu nall bhangi und 🥰🥰 e house enikkum ishtapettu

    • @kaladevimc8153
      @kaladevimc8153 10 месяцев назад +3

      എത്ര രൂപ ചിലവായീ

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад +584

    റാഫി..... ❤..... ഞാൻ എപ്പോളും പറയില്ലേ.... വീട് എന്ന് വച്ചാൽ അതിന്റ അർത്ഥവും പര്യായവും ഇതാണ്.... പറമ്പ് മുഴുവനും കെട്ടി പൊക്കി ആകാശം മുട്ടുന്ന കൊട്ടാരം അല്ല ഒരു ഇച്ചിരി നേരം കൊണ്ടു തൂത്തു തുടച്ചു വൃത്തി ആക്കി ആസ്വദിച്ചു ജീവിക്കാൻ ഓരോ മുക്കും മൂലയും വരെ അനുഭവിക്കാൻ കഴിയുന്ന ഇതൊക്കെ ആണ് വീട്... എന്റെയും ആഗ്രഹം 850 sqft ൽ താഴെ ഉള്ള ഒരു വീട് ആണ്. ❤❤❤❤❤❤

    • @shaikh4695
      @shaikh4695 2 года назад +29

      Athokke ororutharude ishtam alle..

    • @anoopjg8908
      @anoopjg8908 2 года назад +1

      ❤️❤️

    • @mybetterhome
      @mybetterhome  2 года назад +4

      ❤️❤️

    • @pointmedia1616
      @pointmedia1616 2 года назад +45

      @@shaikh4695 അതെ. ഇഷ്ടം മാത്രമല്ല ആവിശ്യമനുസരിച്ചാണ്. എന്റെ കുടുംബത്തിൽ 8 അംഗങ്ങൾ ഉണ്ട്. ചെറിയ വീട് നല്ലതാണെന്ന് കരുതി ഇത് വെച്ചിട്ട് എനിക്ക് പ്രയോജനമില്ലല്ലോ...!!!!

    • @KL10KITCHENANDHOMES
      @KL10KITCHENANDHOMES 2 года назад +1

      Yes correct words

  • @ismailsha6667
    @ismailsha6667 2 года назад +19

    ഉള്ള സ്ഥലത്ത് വലിയൊരു വീടെടുക്കുന്നതിലും എനിക്കിഷ്ടം മുൻപാകം ചെടികളും പച്ചപ്പും വേണ്ടത്ര space ഇട്ടഒരുവീടാണ്

  • @creativebeutymalayalam5734
    @creativebeutymalayalam5734 2 года назад +53

    എനിക് ഒരു വീട് വെക്കാൻ ആഗ്രഹമുണ്ട് ആദ്യം വസ്തു വാങ്ങണം.3.5 സെൻ്റ് വാടക വീട്ടിൽ ആനുഞ്ഞനും husbandum താമസികുന്നത് .അത് സ്വന്തമായി വാങ്ങണം എന്ന് വലിയ ആഗ്രഹമാണ്.വീട് എങ്ങനെയും വെയ്ക്കാൻ സാധിക്കും.but aa വസ്തു വാങ്ങാൻ ആണ് ക്യാഷ് ഇല്ലാത്തത്.😓മൊത്തം 5L ആണ് വേണ്ടത്.ഞാൻ വിവാഹിതയായി വന്നു കയറിയ വീടാണ് . അത് സ്വന്തം ആവണമെന്ന് ആഗ്രഹിക്കുന്നു. എല്ലവരും പ്രാർത്ഥിക്കണം.

    • @rafikalody8618
      @rafikalody8618 2 года назад +1

      Sure nannayi prarthikku kittum

    • @sheenaphilip9325
      @sheenaphilip9325 2 года назад +2

      😘

    • @sreenaths4553
      @sreenaths4553 2 года назад +1

      sure.definetly 🙌

    • @vishnuachu7815
      @vishnuachu7815 2 года назад +1

      Sure🤗

    • @SusobhVlogs4
      @SusobhVlogs4 2 года назад +5

      പർച്ചേസ് ലോൺ നോക്കൂ, അല്ലെങ്കിൽ പേർസണൽ ലോൺ, അല്ലെങ്കിൽ 5 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നു ആദ്യം തന്നെ വിളിച്ചെടുത്തു വീട് വാങ്ങൂ. അപ്പോൾ വാടക കാശ് ചിട്ടി അടയ്ക്കാൻ ഉപയോഗിക്കുകയും ചെയ്യാം

  • @rafiyudin007
    @rafiyudin007 Год назад +3

    Ningal സംസാരിക്കുമ്പോൾ നിങ്ങളെ കേൾക്കാൻ ആണ് ഞങ്ങൾക്ക് കൗതുകം 😊...aa music nte volume valare arojakam ആയിട്ടാണ് ഫീൽ ചെയ്യുന്നത്..ശ്രദ്ധിക്കുമല്ലോ

  • @akhilsasi007
    @akhilsasi007 2 года назад +3

    ചേട്ടാ 2 - 3 വർഷം കൊണ്ട് വീട് പതുക്കെ ഓരോ സ്റ്റെപ് സ്റ്റെപ് ആയി ചെയ്യാൻ ആണ് എന്റെ പ്ലാൻ. അങ്ങനെ ആണെങ്കിൽ ഞാൻ ആദ്യം ചെയ്യണ്ടതും പിന്നീട് ചെയ്യണ്ടതുമായ കാര്യങ്ങൾ എങ്ങനെ ആണ്. ക്യാഷ് ആകുന്നതു അനുസരിച്ചു ചെയ്യാൻ ആണ് പ്ലാൻ . തറ കെട്ടാൻ ഉള്ള ക്യാഷ് ആകുമ്പോൾ അത് ചെയ്യണം, പിന്നീട് അടുത്തത് അങ്ങനെ. തറ വരെ ഓക്കേ ആണ്.. പിന്നീട് എന്താണ് ചെയ്യണ്ടത് എന്ന് ഒരു idea കിട്ടുന്നില്ല, ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ.. ഒരുപാട് പേര് പതുക്കെ വീട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയി ഉണ്ട്. ചേട്ടന്റെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.. all the best.. ❤❤

  • @lekhasaji6894
    @lekhasaji6894 2 года назад +42

    വീടിന്റെ video ചെയ്യുമ്പോൾ total cost പറയണം. ഒത്തിരി പേർക്ക് ഉപകാരപ്പെടും.

    • @Tom-xz2de
      @Tom-xz2de 2 года назад +6

      ശരിക്കും അതാണ് ഏറ്റവും ആവിശ്യം
      ♥️

    • @noushadrashi4652
      @noushadrashi4652 2 года назад +1

      Athentha Ivar parayaatthathu

    • @SreejithSree-n9r
      @SreejithSree-n9r 9 месяцев назад +1

      18 lk

  • @n-tv5fm
    @n-tv5fm 2 года назад +3

    Oru veedupani thudagi vache, kasttapette munotte konde pokuna njan, motivated ayi 🤗

  • @surumarasheed2065
    @surumarasheed2065 2 года назад +142

    അടിപൊളി അവതരണം . എനിക്ക് വീടും ഇഷ്ട്ടമായി അതോടൊപ്പം അവതരണ ശൈലിയും 😍

  • @k.muhammedirfan7346
    @k.muhammedirfan7346 2 года назад +20

    വളരെ ഇഷ്ടപ്പെട്ടു ❤️
    ഇതിന്റെ plan കിട്ടുമോ

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 года назад +22

    തമ്പ് നെയിൽ - 850
    മുഖവുരയിൽ - 900
    അവസാനം - 1000
    ശരിക്കെ ത്രയാ ? ആവറേജ്?

  • @fathooshworld
    @fathooshworld 2 года назад +14

    Masha Allah.. Adipoli veed 👍🏻
    Samadanavum santhoshavum undavatte aameen

  • @vishvin78
    @vishvin78 Год назад +14

    Please also mention the total cost

  • @abdulrahmann.p53
    @abdulrahmann.p53 2 года назад +17

    നല്ല വീട്.. അതിലേറെ ബാംഗി വീടിന്റെ ചുറ്റുപാടിന്... നല്ല ഗാർഡൻ.... നയന മനോഹരം..

  • @devansasi1
    @devansasi1 2 года назад +8

    Nalla veedu, nice designs. Ishtappettu. Nalla avatharanavum aanu. Loved it!.
    Bgm volume kuraykkanam. Architect samsaarikkunnathu clear alla. Voice nu aanu aa time il praadhanyam. Evide music venam evide Venda ennathu arinju video cheyyuka.

  • @FreeThinker89
    @FreeThinker89 2 года назад +37

    Video il cost koode ulpeduthiyal nannayirikum..Veedu vekkunavarkum Veedu Vekkan udheshikkunavarkum Adu upakarapedum.. keep doing good videos..all the very best

  • @basheerparammal4279
    @basheerparammal4279 2 года назад +9

    എൻ്റെ വീട് മുകളിലേക്ക് എടുക്കാൻ വേണ്ടി മോഡേൺ രീതിയിൽ തന്നെ നല്ലൊരു 3D ചെയ്ത് തന്നത് കാടാമ്പുഴ ഏ സി. നിരപ്പ് ഉള്ള അമാൻ ബിൽഡേഴ്സ് ആണ്. Excellent Client Service @Abid Amaan Builders

  • @bihasbayern2741
    @bihasbayern2741 9 месяцев назад

    ഇതുപോലെ ഉള്ള വീടുകൾ ഉണ്ടങ്കിൽ ദയവ് ചെയ്തു വീഡിയോ cheynam... കുറെ കടം വാങ്ങി വലിയ വീട് കെട്ടി അത്‌ തിരിച്ചു അടക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ ഈ വീടുകളിൽ ഉറങ്ങാൻ പറ്റില്ല... ഞാൻ വീട് വെക്കുമ്പോൾ ഈ companykk കൊടുക്കണം ഈ ആർട്ടിക്ട് കൊണ്ട് ചെയ്യിപ്പിക്കണം insha allah 👍🏻

  • @anithabhanu545
    @anithabhanu545 2 года назад +12

    pls mention the total expense of the house........ that is the main factor.....

  • @daniyak4900
    @daniyak4900 2 года назад

    Ningalde presentation adipoli anu.stress cheyyendatha letters onnu stress cheyyathirunnal kurachu koodi kelkkan rasavum,positive ayi edukkumsllo

  • @stopshop9249
    @stopshop9249 2 года назад +33

    Total cost പറഞ്ഞാൽ നന്നായിരിക്കും😊

  • @RincYRincy-y2g
    @RincYRincy-y2g 11 месяцев назад +1

    ഇഷ്ടമുള്ളത് ഇങ്ങനത്തെ വീടാണ് നല്ലൊരു പ്ലാൻ ആണ്

  • @Valcano24
    @Valcano24 2 года назад +17

    Front elevation with white is something excellent!!!. Keep rocking guys!!!. - From Coimbatore

  • @abyansherif2833
    @abyansherif2833 2 года назад +27

    Beaufull ഇത് പോലെ ഭംഗിയുള്ള ഒരു ചെറിയ വീട് എന്റെ സ്വപ്നം 😍

  • @charcoalbay5056
    @charcoalbay5056 2 года назад +1

    Background music onnude sound koottiyirunnenkil samasarikkunna sound iniyum avekthamaakkaamaayirunnu.

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 года назад +16

    Cost പറയൊത്ത സ്ഥിതിക്ക് ..സാധാരണക്കാർക്ക് താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല..

    • @IbrahimIbrahim-li8qt
      @IbrahimIbrahim-li8qt 2 года назад

      What's the cost?

    • @mallutuber005
      @mallutuber005 2 года назад

      Banghi koodumbol paisayum koodum.. Athre thanne

    • @remyajani5227
      @remyajani5227 4 месяца назад

      അതു കോസ്റ്റ് കൂടുതൽ ആണെന്ന് ഏതു കുട്ടിക്കും മനസിലാകും ഒരു square feet കുറഞ്ഞു ന്നു കരുതി cost കുറയണമെന്നില്ല

  • @sidrathulmuntaha
    @sidrathulmuntaha 2 года назад

    അടിപൊളി, നന്നായി ആസ്വദിച്ചു കണ്ടു സ്കിപ് ചെയ്യാൻ പോലും തോന്നിയില്ല
    കോസ്റ്റ് പറയാത്തത് വിഷമം ആയിപോയി

  • @thanoos6988
    @thanoos6988 2 года назад +12

    Totel എത്രെ ആയിട്ടുണ്ടാവും ❤❤❤poli dream home

  • @shabnaziya3657
    @shabnaziya3657 Год назад +2

    അടിപൊളി എനിക്കും വേണം ഇതു പേലെ ഒരു വീട് അള്ള എനിക്കു തരട്ടേ.. ആ മീൻ

  • @zam5098
    @zam5098 Год назад +1

    എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാ വീട് വെക്കുന്നത്. ഇതു പോലെ ഉള്ള ചെറു വീട് കാണുമ്പോ സന്ദോഷം. എന്നെ കൊണ്ട് പറ്റും എന്ന് തോനുന്നു.. അത് കൊണ്ട് ഇപോയെ കിട്ടുന്ന ശമ്പളം ഒകെ ഉമ്മാക് പൊന്ന് വാങ്ങിക്കുന്നു. കുറെ വർഷം കയ്യുമ്പോ അതൊക്കെ കൂട്ടി ഇതു പോലെ ഒരു കുഞ്ഞു വീട് വെക്കണം 🥺🥺.

  • @brokenangel5549
    @brokenangel5549 2 года назад +11

    ക്യാപ്ഷനിൽ 850 sqft. എന്നാൽ വിഡിയോയിൽ 1000 sqft എന്നും പറയുന്നുണ്ട്. സത്യത്തിൽ എത്രയാണ്?

    • @Ikkantemonjathi6127
      @Ikkantemonjathi6127 Год назад +3

      ഞാൻ ഇതുപോലൊരു കമന്റ് ആരെങ്കിലും ഇട്ടിട്ടുണ്ടോ തിരഞ്ഞു വന്നത... ഞാനും കേട്ടു വീഡിയോയിൽ 1000 സ്ക്വയർ ഫീറ്റ് എന്നും ഹെഡിങ്ങിൽ 850 സ്ക്വയർ ഫീറ്റ് എന്നും പറഞ്ഞിരിക്കുന്നു.. സത്യത്തിൽ എത്രയാണോ?

  • @anjunidhy93
    @anjunidhy93 Год назад

    ഒരു വീട് വെക്കുന്നെ ആണ് ഇപ്പോഴത്തെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഇപ്പോ 23 വയസായി എന്നും ഒരു പേടിയാണ്, എന്താ ചെയ്യേണ്ടേ എന്ന് ഒരു പിടിയും കിട്ടുന്നില്ല എങ്ങനെ ആണ് മുന്നോട്ട് പോകേണ്ടത് എന്ന് അറിയുന്ന ആരേലും ഉണ്ടേൽ ഒന്ന് പറഞ്ഞു തരാവോ വീട് പണിയാൻ എങ്ങനെ സേവ് ചെയ്യണം എന്ന് 😢

  • @Sahad_Cholakkal
    @Sahad_Cholakkal 2 года назад +62

    നല്ല അടിപൊളി വീട് Masha Allah 😍
    അവതാരകൻ കിടു 👍
    വീട് മുറ്റം പൊളി 👍

  • @abdulkhadermuhammedshaji428
    @abdulkhadermuhammedshaji428 2 года назад +1

    Window ഡീറ്റെയിൽസ് എന്താണ് എന്നൊന്നും പറഞ്ഞില്ല... Total cost കൂടി പറയാമായിരുന്നു

  • @shafeequebapputtybapputtys8126
    @shafeequebapputtybapputtys8126 2 года назад +5

    നല്ലവീട്. എന്റെ സ്വപ്ന വീട്. നല്ല അവതരണം.

  • @peopletalk4024
    @peopletalk4024 2 года назад

    എനിക്ക് ഇപ്പോൾ 27 വയസ്സ്...6 വർഷത്തിനുള്ളിൽ ഞാൻ ഇതുപോലെ ഒരു ചെറിയ വീട് വെക്കും...

  • @ALONEGAMING-kg5jc
    @ALONEGAMING-kg5jc 2 года назад +15

    Beautiful house, super design, interior 👌👌Total budget please....

  • @nns132
    @nns132 2 года назад +1

    Please reduce the volume of bgm or avoid bgm when people are talking.It is interfering with the audibility of the content.

  • @dorahomevlog9460
    @dorahomevlog9460 2 года назад +12

    വാക്കുകൾ ഇല്ല.സിംപിൾ and ഹംബിൾ more beautiful 💞💞

  • @miliyasajeev2724
    @miliyasajeev2724 2 года назад

    Enik 18 vayasayapo sthalam vaangi,19 aayapo veed pani kazinju.njanum nte hus panitha njangalude swargam.ippo 2 kunjungalem God thannu.

  • @minijoshymb4213
    @minijoshymb4213 2 года назад +55

    വളരെ ഭംഗി യുള്ള ഉപകാരപ്രദമായ വലിയതെന്നു തോന്നിക്കുന്ന വീട് 👌🌹

  • @ashiqmohammed4670
    @ashiqmohammed4670 2 года назад

    എന്റെ വീടിന്റെ പ്ലാൻ ഇതുപോലെ തന്നെ വീട് അടിപൊളി

  • @socialexperiment8595
    @socialexperiment8595 Год назад +3

    Basement floor and ground floor house review cheyyamo

  • @sirajudeenvelavoor2533
    @sirajudeenvelavoor2533 2 года назад +1

    കുറഞ്ഞ ചെലവില്‍ 3 bedroom വീടുകള്‍ പ്ലാനും കൂടി ഇട്ടാല്‍ പലർക്കും ഉപകാരം

  • @ArunRaj-ie6ex
    @ArunRaj-ie6ex 2 года назад +7

    Simple & Beautiful. It's superb Home. Better choice aanu My Better Home nte.

  • @milanmathewmathew7752
    @milanmathewmathew7752 2 года назад

    Why not mention cost..... Every body focus on budget.... But agency not mention on costs........

  • @jjo4704
    @jjo4704 2 года назад +21

    What’s the cost of this house

  • @diya1690
    @diya1690 2 года назад

    Background sound aalukal samsarikumbol ozhivakkiyaal nannaayirunnu

  • @asiyakpep6539
    @asiyakpep6539 Год назад +3

    Adipoli..... Feel like dream home.... Interiors super.....

  • @JRMTeCh
    @JRMTeCh 2 года назад

    ഇതിന്റെ ടോട്ടൽ കോസ്റ്റ് കൂടി പറ bro. എന്നാൽ അല്ലെ അതുപോലെ നമുക്കും ഉണ്ടാക്കാൻ കഴിയുള്ളു....

  • @minnaminzasworld8704
    @minnaminzasworld8704 2 года назад +9

    Pls mention total expense

  • @hakkimkv
    @hakkimkv 2 года назад +2

    Njan manassil aagrahikunna oru veedu thanneyanith.. Ee veedinte budget ethreyaanennu koodi paranjal nannayirikkum.. Thanking you..

  • @shefeesyssss3578
    @shefeesyssss3578 2 года назад +8

    സ്വന്തമായി ഒരു സ്ഥലം പോലുമില്ല ഇദൊക്കെ കാണുമ്പോൾ ഒരാഗ്രഹം 😊😊😊

  • @bathulanvar2509
    @bathulanvar2509 2 года назад +2

    മാഷാ അല്ലാഹ് തബാറകല്ലാഹ്
    അടിപൊളി വീട്.

  • @manoninan8521
    @manoninan8521 2 года назад +6

    Nice house. Can you pls do a video about exterior deck tile flooring .

  • @abhi_dandge
    @abhi_dandge 2 месяца назад

    Please also mention the total cost and maps

  • @thomaswalker8790
    @thomaswalker8790 2 года назад +106

    Super smart design! Real compact and utility based model. Ideal for a small family. Great 👍👍 Enjoyed watching it

  • @Phoenixworldqueen
    @Phoenixworldqueen Год назад

    Serikum keralites kandu padikanda oru plan aanu idhu ivede 1500 il kuranja veedukal illa adhil thamasikunthadhu verum 2 ,3,ilengil pooti itudavu.nalla plan adhilupari sqft adipoli .

  • @മുത്തുമണി-ഝ1ത
    @മുത്തുമണി-ഝ1ത 2 года назад +37

    എത്ര ലക്ഷം രൂപ ചെലവ് വരും ഇതുപോലെ ഒരു വീട് പണിയാൻ ഒന്നു പറഞ്ഞാൽ ഉപകാരമായിരിക്കും( തൃശ്ശൂർ ജില്ലയിൽ ഒക്കെ വർക്ക് എടുക്കുമോ)?

    • @thikkidan
      @thikkidan 2 года назад +10

      ഈ വീഡിയോ post ചെയ്തവർക്ക് അതിനുള്ള തൻറേടം ഇല്ല ബ്റോ.. എന്ത് ചെയ്യാം...

    • @chef9461
      @chef9461 2 года назад +1

      17 lakhs

    • @sreejeshp1299
      @sreejeshp1299 2 года назад

      Interier decoration ഇല്ലാതെ 1000 Sqfx 1750 / with Interier 1000 X 2500 = 25 Lakh

    • @mybetterhome
      @mybetterhome  2 года назад

      @@thikkidan തൻ്റെടത്തിൻ്റെ ഒക്കെ കാര്യമുണ്ടോ ? കൃത്യമായ കണക്ക് എനിക്ക് ലഭ്യമായിരുന്നില്ല . വീട്ടുകാരൻ്റെ ബന്ധുക്കളാണ് ഇൻറീരിയർ ചെയ്തത് അത് ഒരു സർവീസിൻ്റെ ബേസിസിൽ പറയുന്ന അമൗണ്ട് അല്ലല്ലോ..

  • @leenaratheesh8392
    @leenaratheesh8392 2 года назад

    Ethu 850 sq feet thanne aaano viswasikkan ppaadu!! Kitchen ellam nalla spacious aanallo...!!

  • @fasilaayas2888
    @fasilaayas2888 2 года назад +3

    Narration needs an appreciation 🎉..well explains

  • @mohamedubaiskm2685
    @mohamedubaiskm2685 2 года назад

    ഒരു വീട്‌ പണിയണമെന്ന് ഒരുപാട് കാലമായി ആഗ്രഹിക്കുന്നു.. പക്ഷെ എന്റെ ഈ ആഗ്രഹത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നത് നമ്മൾ വീട്‌ നിർമ്മിച്ചു തരാൻ വേണ്ടി എഞ്ചിനീയർ ആർക്കിട്ടേക്കസ് മാരെ സമീപിച്ചാൽ അവന്മാർ നമ്മളെ കടകണിയിൽ ആക്കുന്ന രീതിയിൽ ആണ് റേറ്റ് പറയുന്നത്.. പല കോൺട്രാക്ടർമാരും നമ്മളുടെ ആഗ്രഹത്തെ ചൂഷണം ചെയ്തു ജീവിക്കുന്നവർ ആണ്

    • @mybetterhome
      @mybetterhome  2 года назад +1

      അതൊരു സത്യമാണ് .. പക്ഷെ അതിൻ്റെ മുമ്പിൽ തളരാനുള്ളതല്ല നമ്മുടെ ആഗ്രഹം .ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറക്കും , ധൈര്യമായി മുന്നോട്ട് പോകു

  • @hebsibays6287
    @hebsibays6287 2 года назад +11

    What is total estimate of this house

  • @newrayan8287
    @newrayan8287 Год назад

    അല്ലാഹ് ഒരു കൊച്ചുവീട് ഞങ്ങൾക്കും നൽകണേ 🤲🏻🤲🏻

  • @introvertedbish
    @introvertedbish 2 года назад +17

    Yuh explained everything well about the house....except the total estimate/cost 🙂

    • @auradesignspace106
      @auradesignspace106 2 года назад

      Hi There! We are a young team of architects, appreciate it if you could have time to check out our channel! Thank you!

  • @manujose1528
    @manujose1528 2 года назад +2

    Overall exepnse koode share cheyyoo please. That will help others to plan so.

  • @ashmilafarhath430
    @ashmilafarhath430 2 года назад +19

    Total cost for the construction
    Loved it ❤

  • @rameshbabu7612
    @rameshbabu7612 9 месяцев назад

    Please explain sizes of each rooms

  • @AnilKumar-vh7rt
    @AnilKumar-vh7rt 2 года назад +24

    Total cost including garden settings let's know me to decide for making such a beautiful house.

  • @nasrinsitharashamnad
    @nasrinsitharashamnad Год назад

    Mikacha avatharanam. Total cost koodi paranjaal nannayirunnu

  • @rolex7467
    @rolex7467 2 года назад +16

    പരിമിതമായ ഏരിയായിലാണ് ചെയ്തിരിക്കുന്നതെങ്കിലും അതിമനോഹരം, അമാൻറ്റെ ഒരു "അമ്മൻ "വർക്ക്

  • @rashidkavungaparambil1268
    @rashidkavungaparambil1268 2 года назад +1

    Kitchen detail ayittonne kanikkayirunnu baki ellam super

  • @ranjithranjith7815
    @ranjithranjith7815 2 года назад +5

    നല്ല അവതരണം അടിപൊളി വീടും 🥰

  • @HULK-mu2ub
    @HULK-mu2ub 2 года назад

    Supper veed landscape kidilamayi cheythittunde..... @my better homes ennathina ee kambi kadha parayunna pole samsarikunne... Be normal and best of luck

  • @anassana9516
    @anassana9516 2 года назад +14

    starting 850...900...1000.. sqft🤔!
    🏠 💕💕

  • @ameenaameena4283
    @ameenaameena4283 2 года назад

    Njan kandadil vech kuranja sizeil ulla
    Adi manoharamaya veed

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 года назад +5

    നല്ല അവതരണം 😍നല്ല വീട് ❤

  • @banukc8604
    @banukc8604 2 года назад +1

    മാഷാ അല്ലാഹ്... ന്നല്ല ഒരു ഒതുക്കം മുള്ളം വീട്

  • @SumanthManthapuri
    @SumanthManthapuri 2 года назад +14

    Beautiful. May I know how much it costed for interiors? And for the construction?

  • @meshtech1977
    @meshtech1977 2 года назад

    Budget koodi paranjirunnenkil valare nannakumaayirunnu

  • @AnnzEduTips
    @AnnzEduTips 2 года назад +6

    Masha allah..😍
    Superb..👍🏻👍🏻👌

  • @unnimaya4587
    @unnimaya4587 Год назад

    ഇങ്ങനെ പാർട്ടീഷൻ ചെയ്യുമ്പോൾ tv unit വയ്ക്കാൻ സ്വിച്ച് ഒക്കെ അന്നേരം കൊടുക്കാൻ പറ്റുമോ......... അതോ നേരത്തെ തന്നെ എന്തെങ്കിലും ചെയ്യണോ 😊

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +31

    It's so beautiful home. Rate must ayi parayanam.. I loved the interior.. Landscaping kandappol thonni owner k aa work ayirikum ennu.. ❤️👌👌

  • @gopakumarm2203
    @gopakumarm2203 2 года назад

    Nannayitundu. Kaanunavarku chilavukudy arinjalale upakaramavu. Athu koody sradhikuka.alenkil oru prayojanavumila. Beautiful

  • @snshvlogs3139
    @snshvlogs3139 2 года назад +13

    വീടും അടിപൊളി അവതരണവും അടിപൊളി ❤

  • @fathimasabeel3603
    @fathimasabeel3603 Год назад

    After one year, ഈ വീടിന്റെ video ഒന്ന് കൂടി ഇടണേ

  • @maryphilip2700
    @maryphilip2700 2 года назад +13

    Please mention the cost also how many people can afford. Accordingly we can decide. Beautiful house.

  • @vividhata
    @vividhata 2 года назад +1

    Good morning friend,
    So beautiful house..👍👍👍

  • @bijeshvlogwayanad
    @bijeshvlogwayanad 2 года назад +5

    എത്ര ലക്ഷം വേണ്ടി വരും...

  • @thamannaahh._2274
    @thamannaahh._2274 2 года назад

    കിച്ചൺ ശരിക്കും കണ്ടില്ല സ്ത്രീകൾ ക്ക് എപ്പോഴും കിച്ചൺ ആയിരിക്കും നന്നായി കാണേണ്ടത് ബജറ്റിൽ ഒതുങ്ങുന്ന. എന്നാൽ ആവശ്യത്തിന് ആഡംബര മുള്ള മനോഹരമായ വീട് ഒതുങ്ങി യ വീടാകുംബോൾ വൃത്തിയാക്കാനും എളുപ്പമാണ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @bishi7879
    @bishi7879 2 года назад +30

    Nice home 🥰🥰🥰❤❤ഈ വീടിന്റെ കോസ്റ്റ് എത്ര ആയി അതൊന്ന് പറയുമോ

  • @eldhosekuriakose5727
    @eldhosekuriakose5727 2 года назад +1

    ഞാൻ ഒരു വീട് വച്ചു 1400sq നാല് വർഷം ആയി ഇപ്പോൾ ഇനി ടൈൽസ് പണി ബാക്കി ഉണ്ട് രണ്ട് മാസം കൂടി വേണം പണി തീരാൻ

  • @olivianclt3904
    @olivianclt3904 2 года назад +32

    Please mention the TOTAL COST of this house...

  • @mohamedfaizal1648
    @mohamedfaizal1648 Год назад

    Masha Allah.nice home.
    Budget pls

  • @jessyrahmanjessyrahman8033
    @jessyrahmanjessyrahman8033 2 года назад +3

    Beautiful house. Veed vekan aagrahikunna oralan njan. Cost arinjal veliya upakaramayirunnu.

    • @auradesignspace106
      @auradesignspace106 2 года назад

      Hi There! We are a young team of architects, appreciate it if you could have time to check out our channel! Thank you!