വ്യത്യസ്തനും ബുദ്ധിമാനുമായ മനുഷ്യൻ..❤️ ഇക്കാലത്ത് ആഡംബരം മുന്നിട്ട് നിൽക്കുന്ന ഇടത്താണ്, ഇദ്ദേഹം വ്യതസ്തൻ ആകുന്നത്.. ഒരു സാധാരണക്കാരന് പോലും വീട് എന്ന സ്വപ്നം എത്തി പിടിക്കാൻ സാധിക്കും എന്ന് ഇദ്ദേഹം കാണിച്ചു തരുന്നു.. ഇദ്ദേഹത്തിനു ക്യാഷ് ഇല്ലാഞ്ഞിട്ടു അല്ലല്ലോ, അവിടെയും റിസ്കും ഒപ്പം വ്യതസ്തയും കൂടെ ആയപ്പോൾ വീട് എന്ന സ്വപ്നം യാഥാർഥ്യമായി...❤️ എവിടെയും വ്യതസ്തത കൊണ്ടുവരാൻ ശ്രമിച്ച ചേട്ടന് ബിഗ് സല്യൂട്ട്🥰🥰❤️👌👍
Hi, my home is under construction now it's time to Build Slab and interior all so i need help from you nasar ka if u can help me by guiding some tips please, my home is in manglore can you give me some tips 💡 please give me Nasarka phone no
നന്നായിട്ടുണ്ട് ട്ടോ, ഇഷ്ട്ടായി. അതിലുപരി നിങ്ങടെ അവതരണ ശൈലി ഉഷാറാണ് ഒട്ടും ബോറടി ഇല്ലാതെ കേട്ടിരിക്കാനും തോന്നും. നാസർക്കാക്ക് പ്രത്യക താങ്ക്സ് ഉണ്ട്.
നാസറിക്ക... പൊളിച്ചു.. നല്ല ഭംഗിയായി ചെയ്തു. ഒരു കുറ്റവും പറയാനില്ല. സൂപ്പർ🥰🥰 സച്ചിനും പിഞ്ചുവിനും ഒരുപാട് നന്ദി... ഇങ്ങനെ നല്ല നല്ല വീടുകൾ കാണിച്ചു തരുന്നതിനു. നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്. സൂപ്പർ ആണ് രണ്ടുപേരും. 🥰🥰🥰
Tiles use ചെയ്താൽ നല്ല echo ഉണ്ടാവും. Not a great idea. I'm talking about the sound system install. Its gonna be difficult and needs a lot of fine tuning.
Positives - 1) Tiles for Walls, I think thats an excellent idea to use second quality tiles for walls 2) V board and Steel frames - Good, I will utilize the same for my home too. Need to know drawbacks of V Board too 3) V Board Walls - Good, need more research, is it the same as Ferro cement or different? 4) some interior components are excellent - Teepoy, breakfast counter, Key holder, Cup holder etc Negatives - 1) Stone filled grill pillars - This is highly impractical for Kerala climate. 2) Ventilation 0 Very less no of windows overall 3) Room Height - Room height is not adequate 4) Thermal comfort- I dont believe that this house has thermal insulation. Heat will be higher 5) Kitchen - Using bathroom faucer does not make sense. How many times the user will have to touch it while washing dishes? 6) Kitchen - Where is the stove? I dont thnk people can cook and eat here 7) Kitchen Chimney - Hope there is an exhaust fan there 8) Water tank - Why waste money on pressure booster when you easily built the tank a little more higher 9) Kitchen- Why settle for a small 2 star fridge? 10) splitting 1.5 ton AC- sounds silly to me.
നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന പ്രേക്ഷകരാണ് ഞങ്ങൾ ഞങ്ങൾക്കും ഒരു സമാധാനം ആണുങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഫീൽഡ് അതിൽ ഒരു കാര്യങ്ങളും ഞങ്ങൾക്കും ഉപയോഗപ്പെടും അല്ലോ
വീട് വളരെ ഭംഗിയായി, ഇനി ഇത്തരം വീടുകൾ, ചെറിയ വീടുകൾ വെക്കുന്നതാണ് നല്ലത്, ബട്ട് കേരളത്തിന്റെ കാലാവസ്ഥക് V ബോർഡ് എത്രത്തോളം ലാസ്റ്റിംഗ് ഉണ്ടെന്ന് കണ്ടറിയാം,
ബ്രോ നാസർക്ക് ബുദ്ധിമുട്ട് വരില്ലെങ്കിൽ അദ്ദേഹത്തിൻറെ നമ്പർ കൂടി ഇതിൽ വെച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ഇങ്ങനെ ഒരു വീട് വയ്ക്കാൻ എനിക്കും താൽപ്പര്യമുണ്ട് ഇതിൻറെ ലേബേഴ്സ് ഇതിൻറെ പ്ലാനും എല്ലാം കൂടി ഒന്ന് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു നന്ദി
ഇവിടെത്തെ കാലാവസ്ഥയ്ക്കു പറ്റില്ല 3/4 വർഷം കൊണ്ട് തുരുമ്പ് കാബോഡ് ഡാമേജ് വരാൻ സാധ്യത ഉണ്ട് ഒരു രണ്ട് മൂന്നു ലക്ഷം അധികമായാലും കോൺക്രീറ്റ് ബെൽറ്റും ഭീമും കേരളത്തിലെ വീടുകൾക്ക് അത്യാവശ്യമാണ് ( ലൈഫ് ലോങ്ങ് വേണെങ്കിൽ )
സ്കയർ ഫീറ്ററിന് ഏകദേശം 2000 രൂ ചിലവ് വന്നു. ആ തുകയ്ക്ക് സാധാരണ രീതിയിൽ ഒരു വീട് നിർമ്മിക്കാമെന്ന് തോന്നുന്നു. ഇവിടെ 2000 രൂ റേറ്റ്. എന്തായാലും ഈ വീടിന് ഭംഗി ഉണ്ട് എന്ന് സമ്മതിച്ചെ പറ്റു.
ആവശ്യക്കാർക്ക് നാസർ ഇക്കയെ വിളിക്കാം
90379 63443
Thanks
Superrr
Awesome
👍👍
Gnaan onnu book cheydhu.
എല്ലാം തുറന്നു സത്യങ്ങൾ മാത്രം പറയാൻ മടിയില്ലാത്ത നാസർക്കാ നിങ്ങൾ ഒരു പുലിയാണ് 👍🏻❤😍
10000 rupak mathil theerathilla
100%👌👌👌👌
Qweykd
എനിക്ക് ഏറെ മനസ്സ് കവർന്നത് മതിലും വീടിന്റെ ജീവൻ തുടിക്കുന്ന മോഡൽ പിന്നേ ഇക്കയുടെ നിഷ്ക്കളങ്കത തുളുമ്പി വിടർന്നു വരുന്ന പുഞ്ചിരിയും Mashallah.... !!
വ്യത്യസ്തനും ബുദ്ധിമാനുമായ മനുഷ്യൻ..❤️
ഇക്കാലത്ത് ആഡംബരം മുന്നിട്ട് നിൽക്കുന്ന ഇടത്താണ്, ഇദ്ദേഹം വ്യതസ്തൻ ആകുന്നത്.. ഒരു സാധാരണക്കാരന് പോലും വീട് എന്ന സ്വപ്നം എത്തി പിടിക്കാൻ സാധിക്കും എന്ന് ഇദ്ദേഹം കാണിച്ചു തരുന്നു..
ഇദ്ദേഹത്തിനു ക്യാഷ് ഇല്ലാഞ്ഞിട്ടു അല്ലല്ലോ, അവിടെയും റിസ്കും ഒപ്പം വ്യതസ്തയും കൂടെ ആയപ്പോൾ വീട് എന്ന സ്വപ്നം യാഥാർഥ്യമായി...❤️
എവിടെയും വ്യതസ്തത കൊണ്ടുവരാൻ ശ്രമിച്ച ചേട്ടന് ബിഗ് സല്യൂട്ട്🥰🥰❤️👌👍
Budget ൽ ഒതുങ്ങുന്ന ഒരു നല്ല ഭംഗിയുള്ള വീട് കാണുവാൻ സാധിച്ചതിൽ സന്തോഷം. ഇനിയും ഇങ്ങനെയുള്ള വീടുകൾ കാണാമെന്ന് പ്രതീക്ഷിക്കുന്നു. 👍
ഇപ്പോഴത്തെ അവസ്ഥക്ക് പറ്റിയ ചിലവ് ചുരുക്കി ഉണ്ടാകിയ നല്ലരെസമുള്ള അടിപ്പോളി വീട് 👍👌
കേരളത്തിലെ കാലാവസ്ഥക്ക് ഈ വീട് അനുയോജ്യമല്ല
ഏത് ഭാഗം ആണ് bro ഇവിടത്തെ കാലവസ്ഥക്ക് യോജിയ്ക്കാത്തത് ?
നാസർക്കാ നിങ്ങൾ ഒരു പൂപ്പിലി ആണ് മകന് വേണ്ടി ഇത്രയും മനോഹരമായ വീട് എൻ്റെ മകൻ വാടക വീട്ടിൽ ആണ് ദൈവം അനുഗ്രഹിക്കട്ടെ
വീടിനെകാളും മനോഹരം മതിൽ ആണ്
നിങ്ങൾ പറഞ്ഞത്. Thaneyanu enikum തോന്നിയത്. 👍😂
ബുദ്ധിമനായ. കൗശലകാരൻ 👏👌💐😛
മതിൽ ന്റെ വിശദീകരണം parnjillallo🥲
കൊള്ളാം 👌👌👌
സാധാരണക്കാർക്ക്, ഒത്തിരി സന്തോഷം നൽകുന്ന വീഡിയോ 👍❣️
നിങ്ങളിങ്ങനെ തപ്പിപിടിച്ച് മനോഹരമായ വീടുകൾ കാണിച്ചുതരുന്ന സച്ചിനും പിഞ്ചുവിനും ഒരായിരം നന്ദി 😄😄😄💖💖💖
Hi, my home is under construction now it's time to Build Slab and interior all so i need help from you nasar ka if u can help me by guiding some tips please, my home is in manglore can you give me some tips 💡 please give me Nasarka phone no
😂😂😢🎉🎉❤❤❤❤😅🎉🎉🎉🎉
ഒരു ദിവസം നിങ്ങളുടെ വീട് കൂടി കാണിക്കു🌹🥴😊
Mashallah super👍
അടിപൊളി ഇത്രയേ വേണ്ടൂ. വലിയ വീടെടുത്തു വൃത്തിയാക്കി വൃത്തിയാക്കി അതിനുള്ളിൽ തന്നെ ജന്മം തീർക്കേണ്ട ആവശ്യമില്ല
മതിൽ 👍👍 നന്നായി ഇഷ്ടായി.
Me also
Video length വളരെ കുറഞ്ഞു പോയ്.. മതിൽ ഡീറ്റെയിൽസ് ഒന്നും പറഞ്ഞില്ല.. Roofing also. Anyway അടിപൊളി വീട് 💝🙏 ഇക്കാക്ക് ഹൃദയം നിറഞ്ഞ നമസ്കാരം 🙏❤️
മതിലിന്റെ ഡീറ്റൽ സ് പറഞ്ഞില്ലല്ലൊ!
Awesome
Madhilinte kariam onnu vaithamaki parayamayirunnu
ശരിയാ.. മതിൽ എന്താണ് യൂസ് ചെയ്തിരിക്കുന്നത് pls reply
7:00 ഗൃഹനാഥൻ AR റഹ്‌മാന് പോലെ ഉണ്ടല്ലോ
നന്നായിട്ടുണ്ട് ട്ടോ, ഇഷ്ട്ടായി. അതിലുപരി നിങ്ങടെ അവതരണ ശൈലി ഉഷാറാണ് ഒട്ടും ബോറടി ഇല്ലാതെ കേട്ടിരിക്കാനും തോന്നും. നാസർക്കാക്ക് പ്രത്യക താങ്ക്സ് ഉണ്ട്.
നല്ല വീട്... അടിപൊളി അവതരണം... വീട് വെക്കുമ്പോൾ നാസർ ഇക്കായെ സഹായങ്ങൾക്കും നിർദ്ദേശത്തിനും വിളിക്കും... ❤
നാസറിക്ക... പൊളിച്ചു.. നല്ല ഭംഗിയായി ചെയ്തു. ഒരു കുറ്റവും പറയാനില്ല. സൂപ്പർ🥰🥰
സച്ചിനും പിഞ്ചുവിനും ഒരുപാട് നന്ദി... ഇങ്ങനെ നല്ല നല്ല വീടുകൾ കാണിച്ചു തരുന്നതിനു. നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്. സൂപ്പർ ആണ് രണ്ടുപേരും. 🥰🥰🥰
മതിലിന്റെ നിർമ്മാണത്തെ പ്പറ്റി അറിയാൻ
ആഗ്രഹം ഉണ്ട്
നാസർക്കാ... നിങ്ങൾ പൊളിച്ചു.. ഒരു സാധാരണ മനുഷ്യൻ...
ഇതു പോലെ ചെലവ് കുറഞ്ഞ അടിപൊളി വീടുകൾ കാണിക്കൂ 🥰
എനിക്ക് ഇഷ്ടമായത് മതിൽ വർക്ക് ആണ്. മതിൽ വർക്കിനെ കുറിച് വീഡിയോ ഒരു വീഡിയോ ഇടായിരുന്നു
Masha Allah ❤️❤️❤️ Budget frndly home 🏠Nasarika oro karyam pariynbo nammale face l chiri varundu Great mind Masha Allah❤️
Tiles use ചെയ്താൽ നല്ല echo ഉണ്ടാവും. Not a great idea.
I'm talking about the sound system install. Its gonna be difficult and needs a lot of fine tuning.
Very appreciative.. 👌👌👌
കിച്ചണിൽ health faucet 👍
കൗശാലക്കാരൻ തന്നെ....
നിങ്ങളുടെ videos വളരെ വളരെ ഉപകാരപ്രദമാണ്....
Keep going... 😍
എങ്ങനെ പാത്രം കഴുകും 🙄
സാധാരണ കാർക്ക് ഉപയോഗമുള്ള content, thank you brother❤❤❤ thank you sister❤❤❤
500 Sqr ft നു 10 ലക്ഷം എന്ന് പറയുന്നത് അത്ര വലിയ കുറവൊന്നും തോന്നുന്നില്ല... 1500 sqr ft വീട് ചെയ്യുമ്പോൾ ഈ നിരക്കിൽ നോക്കിയാൽ 30 lacks ആവില്ലേ
Adhe edhupo swayam cheydha sadha rate il nirthaam
10 ലക്ഷത്തിൽ താഴെ 500 sqr ft ന്റെ വീട് ഉണ്ടാക്കാൻ കഴിയും.പക്ഷേ ഇതുപോലെ എല്ലാ സൌകര്യങ്ങളുമുള്ള ഒരുവീട് പ്രയാസമാണ്.അതിന് നല്ല പ്രിപ്പറേഷൻ വേണം
Ramis aliyude 10 lac veedu onnu nokku
എആർ റഹ്‌മാൻന്റെ ബന്തുവാണോ
Yes
ഞാനും ഇതുപോലെയാണ് utheshikkunad 👍👍
മതിൽ ഒന്ന് വെക്തമായി കാണിക്കുകയും ചോദിക്കുകയും ചെയ്യാമായിരുന്നു
Madhilntae...karyamonnu...parayamarunnu
മതിൽ ഒന്ന് ക്ലിയർ ആയി കാണിക്കാമായിരുന്നു വീട് 👌👍
Thanks both of u for showing budjet friendly home 👍എന്റെ വീട്ടിലും ഉണ്ട് പ്രഷർ booster
മതിൽ super ! പക്ഷേ, detail ആയിട്ട് പറയണമായിരുന്നു.
വളരെ നല്ല ഒരു മാതൃക ആണ്
Very much interested
❤❤❤❤❤❤😂😂😂 മാഷാ അള്ളാഹ്
Qwertyuioasdfghjkl
ഞാൻ ആദ്യം വിചാരിച്ചു ഇതു യൂറോപ്യൻ സ്റ്റൈലിൽ ആണല്ലോ.
👍🏻wow ! Valare sadaranakkar aaya aalukalk veed illa enn vijarich theruvilek irangendi varilla !!! Engane engilum ith pole beutiful veed vech samadanathode jeevikkam
ഇതൊക്കെ കണ്ടു amazing super ,എന്നൊക്കെ പറയുകയല്ലാതെ എത്ര പേർ ഇങ്ങനെ വീട് ഉണ്ടാക്കും??
No one
അത് ശരിയാ.. പിന്നെ കുറച്ചു ideas ഇതിൽ നിന്ന് കിട്ടും
Health faucet kitchenl venadayirunnu... Vellathinte upayogam kurakam.. But pathram clean cheyyal kurch time edukum
Can you please make this in tripunithra
അടിപൊളി....മതിലിൻ്റെ പണി കാര്യങ്ങൽ ഒന്ന് കൂടി വിശദ മാക്കിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ...പതിനായിരം രൂപയുടെ മതിൽ എന്ന് പറഞ്ഞു,,, എന്നാൽ എങ്ങനെ......
😅
കുറച്ച് കൂടി കാര്യങ്ങൾ വിശദീകരിക്കാമായിരുന്നു. മതിലിന് പതിനായിരം എന്നു പറയുമ്പോൾ എന്താണ് ഉപയോഗിച്ചത് - അത് പോലെ മുകളിൽ
അതി സുന്ദരം ഒരു പ്രത്യേക പോസിറ്റീവ് എനർജി തോന്നുന്നു..നന്ദി കുട്ടികളെ ഇതുപോലെയുള്ള വീടുകൾ കാണിച്ചു തന്നതിന🙏🙏
Oh my God.unbelivable.ithoru big message aanu.10,15 lacks nu oru veedu paniyuka.backi jeevitham adichu polikkuka.
എന്റെ വീടും ഇതുപോലെയാണ് പാലക്കാട് പറളി എന്ന സ്ഥലത്തു 13 ലക്ഷം 1000 sq _വീട്
Oh
Vdo ഉണ്ടോ???
Engane undu bro ith kure kalam nilkumo
Staircase normal ayitullath akkam ayirunnu naseka.. Stair ishtapettilla. Baki all adipoli
Adipoli Enikkum vaykkanam ithupole oru veedu🙏🙏🙏
Nasarkkaik director Siddhique sirnte sound aanaloo..👍
Nalla വീടും, നല്ല അവധരണവും.
സന്തോഷം 💕
Nalla avatharanam.. Oru advice paranjotte... Idak idak ky adikkunath👏 oru arochakam ayi thonni... Positive ayi edukum ennu viswasikunnu 🙏
Ellam kollam pakshea nammude kalavasthaku anujogyam aano ennu kudy chenthikanam
Positives -
1) Tiles for Walls, I think thats an excellent idea to use second quality tiles for walls
2) V board and Steel frames - Good, I will utilize the same for my home too. Need to know drawbacks of V Board too
3) V Board Walls - Good, need more research, is it the same as Ferro cement or different?
4) some interior components are excellent - Teepoy, breakfast counter, Key holder, Cup holder etc
Negatives -
1) Stone filled grill pillars - This is highly impractical for Kerala climate.
2) Ventilation 0 Very less no of windows overall
3) Room Height - Room height is not adequate
4) Thermal comfort- I dont believe that this house has thermal insulation. Heat will be higher
5) Kitchen - Using bathroom faucer does not make sense. How many times the user will have to touch it while washing dishes?
6) Kitchen - Where is the stove? I dont thnk people can cook and eat here
7) Kitchen Chimney - Hope there is an exhaust fan there
8) Water tank - Why waste money on pressure booster when you easily built the tank a little more higher
9) Kitchen- Why settle for a small 2 star fridge?
10) splitting 1.5 ton AC- sounds silly to me.
House for vacation...I think their son settled outside and comes only for vacation..
നാസർക്ക പൊളി..
നിങ്ങൾ തേടിപ്പിടിച്ചു കാണിക്കുന്നത് സൂപ്പർ സെലക്ഷൻ തന്നെ ആണ്.. Congrates
bro, you are so simple and humble
Mashaa allhaa...🤲🤲😍😍🔥👍👌.kandit kothiyavunn..veed enthe or swapnm ayirnnu...Enikum venamyirnnu ith poleyhe sem.veed...engnee ipo..ingne cheyippika👌🤗🤩😻👨👩👧👧
നല്ല ഉപകാരപ്രദം ആയ വിഡിയോ താങ്ക്സ്
നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന പ്രേക്ഷകരാണ് ഞങ്ങൾ ഞങ്ങൾക്കും ഒരു സമാധാനം ആണുങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഫീൽഡ് അതിൽ ഒരു കാര്യങ്ങളും ഞങ്ങൾക്കും ഉപയോഗപ്പെടും അല്ലോ
Very good effort to construct low cost house.Best wishes
വീട് വളരെ ഭംഗിയായി, ഇനി ഇത്തരം വീടുകൾ, ചെറിയ വീടുകൾ വെക്കുന്നതാണ് നല്ലത്, ബട്ട് കേരളത്തിന്റെ കാലാവസ്ഥക് V ബോർഡ് എത്രത്തോളം ലാസ്റ്റിംഗ് ഉണ്ടെന്ന് കണ്ടറിയാം,
ആ ചുറ്റു മതിൽ എങ്ങനെ ഒന്നു പറഞ്ഞു തരു
Beautiful House.. Appreciated.. 👍👍👍
മനോഹരമായ വീട്. മതിൽ അടിപൊളി. 👌👌👌
Wow next level middle house 🙀😻
സൂപ്പർ 👌👌👌മതിൽ അടിപൊളി ❤❤❤❤❤
എനിക് നാസർഇക്കയെ ഉരുപാട് ഇഷ്ടം ആയി എപോയും ചിരിച്ചിരികുനു അതിൽ തനെ ഉൻട് ഒരു പാട് സ്നേഹം മകനോട്
ഇത് പോരെ ഒന്ന് അന്തിയുറങ്ങാൻ 😍..
Poli concept Sachin.
Nasar ekka...mesmorizing 😍😍😍😍😍
ബ്രോ നാസർക്ക് ബുദ്ധിമുട്ട് വരില്ലെങ്കിൽ അദ്ദേഹത്തിൻറെ നമ്പർ കൂടി ഇതിൽ വെച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ഇങ്ങനെ ഒരു വീട് വയ്ക്കാൻ എനിക്കും താൽപ്പര്യമുണ്ട് ഇതിൻറെ ലേബേഴ്സ് ഇതിൻറെ പ്ലാനും എല്ലാം കൂടി ഒന്ന് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു നന്ദി
മതിലിന്റെ ഡീറ്റെയില്‍ പ്രതീക്ഷിച്ചു.മതില്‍ ഫിറ്റിംഗ് അറിയാന്‍ താല്‍പര്യമുണ്ട്
എത്ര കാലം നിക്കും ഈ വീട് ഞാൻ വീട് പണിയാൻ പോവുകയാണ് ഇത് പോലെ ചെയ്യാൻ പറ്റുമോ
നല്ല ചോദ്യം ❤❤👍
ഇക്കാ നിങ്ങൾ പൊളിയാ ✴️✴️
ഇതുപോലുള്ള ഡിഫ്രണ്ട് വീടുകൾ ഇനിയും കാണാൻ ആഗ്രഹിക്കുന്നു
ഇവിടെത്തെ കാലാവസ്ഥയ്ക്കു പറ്റില്ല 3/4 വർഷം കൊണ്ട് തുരുമ്പ് കാബോഡ് ഡാമേജ് വരാൻ സാധ്യത ഉണ്ട് ഒരു രണ്ട് മൂന്നു ലക്ഷം അധികമായാലും കോൺക്രീറ്റ് ബെൽറ്റും ഭീമും കേരളത്തിലെ വീടുകൾക്ക് അത്യാവശ്യമാണ് ( ലൈഫ് ലോങ്ങ് വേണെങ്കിൽ )
അപ്പോ പുറത്തെ ഗേറ്റ് 30.40. ഇയർ നികുന്നുണ്ട്‌സല്ലോ
😂@@jiburaj1314
Wow, we have to accept this concept
We should not spend too much money on houses. Houses should not eat majority of our earnings
പിഞ്ചു... 🥰🥰എന്തുഭംഗിയാ 😍😍👌👌
മതിൽ, chimney ഒക്കെ എങ്ങനെ ആനുണ്ടാക്കിയത്???
🤍🤍... Dr. Interior enna channelilum ee veed kandirunnu.... Enthayalum ithpolotha vithyasthamaaya veedukal parijayappeduthunna ningalkk all the best
very inspiring to see this house made by Naser ikka. please make more such videos.
I wanted you to explain about the compound wall. but you did not.😢
Wall cheyda ayathul kursi evidunnan vagiyad enn paranj tharan pattumo?
Carporch 10000 rs only..evide check cheythapol same designing 33000 aanu paranjathu
chilav kuranju , pakshe ithinte saftey, quality
oke 100% strength undakumo ? ethra naal
last cheyyum? valla quaranty undo?
Dear Sachin Chinnu abhinandananam..
ആഹാ മനോഹരം ❤❤❤
മതിലിന്റെ കാര്യം description നില്‍ എങ്കിലും ചേര്‍ക്കുക
സ്കയർ ഫീറ്ററിന് ഏകദേശം 2000 രൂ ചിലവ് വന്നു. ആ തുകയ്ക്ക് സാധാരണ രീതിയിൽ ഒരു വീട് നിർമ്മിക്കാമെന്ന് തോന്നുന്നു.
ഇവിടെ 2000 രൂ റേറ്റ്.
എന്തായാലും ഈ വീടിന് ഭംഗി ഉണ്ട് എന്ന് സമ്മതിച്ചെ പറ്റു.
ശെരിയാണ് എല്ലാരും പത്തു ലക്ഷത്തിന്റെ വീടെന്നെ കാണു, sq ft ആരും ശ്രദ്ധിച്ചിട്ടില്ല
ഇന്റീരിയർ അടക്കം 2000 രൂപയ്ക്ക്
ചെയ്യാൻ ഒരിക്കലും പറ്റില്ല
Main ethilu chilavu koodan kaaranam wall tiles aanennu thonunnu
Brilliantly built!👏👏👏👌👍
etra kuraja chilavil mathil ondakiyal eth yatra samayam nila nilkum
❤❤❤nazarikkkaaa❤
chimminiyanu yenikku kooduthal istamayathu
Very nice videos thank you so much
Frontilea mathil supervisor
Adipoli cute house... 🥰🥰
Ma sha alllh superer 😊
Excellent Concept👌
Kidoos sahos🙏❤🙏
Roof enganeyanu chythathu
മനോഹരമായ വീട് 😍😍👍
Kollam supper Veedu