6.5 ലക്ഷം രൂപയ്ക്കു കേരളത്തിൽ എവിടെയും വീട് | Life mission house construction in Kerala

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,4 тыс.

  • @thambyjacob8797
    @thambyjacob8797 2 года назад +847

    വീട് പണിയാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ!

  • @Rated-R-Kid
    @Rated-R-Kid 2 года назад +2165

    വാടക വീട്ടിൽ കഴിഞ്ഞൊണ്ട് ഈ വീഡിയോ കണ്ട് ഇതു പോലെ വീട് വെക്കാൻ ആഗ്രഹിക്കുന്നവര് ഉണ്ടോ☺️❤️

  • @Rejimahi7454-yj5hq
    @Rejimahi7454-yj5hq Год назад +138

    വാടകവീട്ടിൽ ഇരുന്നു ഈ വീഡിയോ കണ്ട് ഇതുപോലെ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ഞങ്ങൾ 🙄🙄

  • @ponnuse4644
    @ponnuse4644 2 года назад +483

    നല്ല ഭംഗിയുള്ള വീട് 👍👍👍👍👍👍👍👍,7 വർഷത്തെ വാടക വീട്ടിലെ താമസം നിർത്തി, സ്വന്തം വീട്ടിലേക്കു മാറാൻ ഒരുങ്ങുകയാണ്, ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ഒരു വീടു ഇല്ലല്ലോ എന്നോർത്ത്, ദൈവത്തിനു സത്യം പറഞ്ഞാൽ സമാധാനം കൊടുത്തിട്ടില്ല, എന്റെ ശല്യം സഹിക്കാനാവാതെ എനിക്കും തന്നു ഒരു വീട്, അതിന്റെ സന്തോഷത്തിൽ ആണിപ്പോൾ, വീടില്ലാത്ത എല്ലാ സഹോദരങ്ങൾക്കും എത്രയും പെട്ടന്ന് വീട് ഉണ്ടാകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ, എല്ലാ പ്രാർത്ഥനകളും 🙏🙏🙏🙏

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +1

      🙏🙏

    • @indiraindira764
      @indiraindira764 2 года назад

      🙏🙏🙏🙏

    • @remyar5421
      @remyar5421 Год назад

      @@HANUKKAHHOMES Pls contact No

    • @bismi-gz3jc
      @bismi-gz3jc Год назад +1

      Ameen

    • @140nachu
      @140nachu Год назад +3

      വിദേശത് വന്നു ജോലി ചെയ്താലേ പെട്ടന്ന് വീട് വെക്കാൻ കഴിയും ഇത് പോലെയുള്ള വീട്...6-7 ലക്ഷം കൊണ്ട്...2 continue ജോലി ചെയ്യനം

  • @newrayan8287
    @newrayan8287 11 месяцев назад +13

    ഇങനെയുള്ള അറിവുകൾ ഒരുപാട് പേർക്ക് ഉപകാരപ്രദമാകും എനിക്കും വീടില്ല ഒരുപാട് വർഷങ്ങലായിട്ട് വാടകക്ക് താമസിക്കുന്നു 👍🏻👍🏻👌❤

  • @ShylajaFarook
    @ShylajaFarook Год назад +19

    ഇത്രയും വിവരങ്ങൾ അധികമാളുകൾക്കും അറിയില്ല ഇത്രയും വിവരങ്ങൾ പറഞ്ഞു തന്ന നിങ്ങൾക്ക് നന്ദി അഭിനന്ദനങ്ങൾ

  • @anugrahatheeram6859
    @anugrahatheeram6859 2 года назад +95

    Quality കുറച്ചാല്‍ cost kurayum.
    It's a റിയാലിറ്റി

  • @beenas962
    @beenas962 2 года назад +4

    നല്ല ഒരു message എനിക്കും kallippe പറ്റി epppol wall le veri വീഴുകയാണ്

  • @Shoniaaa0417
    @Shoniaaa0417 2 года назад +113

    ഇതൊക്കെ ആണ് ഇൻഫർമേറ്റീവ് വീഡിയോ.... ❤️
    എത്രെ നന്നായി ആണ് ഇദ്ദേഹം ഓകേം explain ചെയുന്നത്..... ❤️ഗുഡ് job 👌

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +2

      🙏🙏

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +1

      സ്ഥലം ഇല്ല ഉള്ളപ്പോൾ ഉണ്ടാക്കാൻ പറ്റുമായിരിക്കും

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +1

      നന്ദി ♥

    • @muhammedali272
      @muhammedali272 2 года назад

      @@PradeepKumar-gc8bk 9

    • @eogigyt2573
      @eogigyt2573 2 года назад

      @@PradeepKumar-gc8bk v

  • @manojankodakkal4755
    @manojankodakkal4755 2 года назад +11

    എനിക്കും ഇതുപോലെ ഒരുവീട് വെക്കാനാഗ്രഹമുണ്ട്.കാത്തിരിക്കാം

  • @balachandrannair4106
    @balachandrannair4106 2 года назад +247

    താങ്കൾ നൽകിയ വീട് പണിയുടെ അറിവുകൾ എന്നെ പോലുള്ളവർക്ക് വലിയ ഉപകാരമായിരിക്കും.ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാകുവാൻ ഇതിലൂടെ ഞങ്ങൾക്ക് തീർച്ചയായും സാധിക്കും.വളരെ നന്ദി.

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +6

      🙏🙏

    • @sulaimansaidalavi6748
      @sulaimansaidalavi6748 2 года назад

      P

    • @AshokKumar-gr5sd
      @AshokKumar-gr5sd 2 года назад +1

      ​@@HANUKKAHHOMES qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11qq11111q11qqqqq1qqqqq11q111qqqq1q1qqq1q1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqq1q1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqq1qq1q1q1qqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qq1111qqqqqq1111q1qqq11qqqqqqqqqqqq1111qqqqqqq11qq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqq11qqqqqqqqqqqqqq1qq1qqqqqqqq111q11qqqqqq1qq1q1qqqqqqqqqqqqqqqqqqqq11qqqqqqqqqqqq1qqqqqqqqqqqqqq1q1qqqqqq1qqqqqqqqqq1qqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqq1qqqqqq1qqqqqq1q1qq1qqq1qqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqq1qqqqq1qqq11qqqqqqqqqqqqqqqqqqqq1qqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqq11qqq11qq1qq1qqqqq1qq1q

    • @abdullaparis4808
      @abdullaparis4808 2 года назад

      Athe🔥🔥🔥🔥🔥

    • @rahoofe4005
      @rahoofe4005 2 года назад

      Sathiya👍👍🔥

  • @bindhukc9540
    @bindhukc9540 2 года назад +8

    നല്ല അറിവ് പറഞ്ഞുതന്ന താങ്കൾക്കു ഒരുപാട് നന്ദി

  • @sudhachandranpillai9338
    @sudhachandranpillai9338 2 года назад +112

    ഞാനും ഇത്പോലെ ഒരു വീട്ന് കാത്തിരിക്കുന്നു 👍👍

  • @basheerekkaithakal99
    @basheerekkaithakal99 2 года назад +28

    👍😊 അഭിനന്ദനം നന്ദി

  • @mohanank7115
    @mohanank7115 2 года назад +18

    കേരളത്തിൽ ലേബർ ചാർജ്, മെറ്റീരിയൽ ചാർജ് മറ്റു state കളെ അപേക്ഷിച്ചു വളരെ കൂടുതൽ ആണ്, ഇതിന് ഒരു കണ്ട്രോൾ ചെയ്യാൻ ഒരു സർക്കാരും മുതിരുന്നില്ല.

  • @josephinebijo5255
    @josephinebijo5255 2 года назад +41

    Good general information
    One suggestion : when you are referring to 6.5 lakh house, you must give references to materials and brand name also cost amd quantity of each materials used in that particular house..... otherwise it becomes very unclear about cost

  • @pcrajeev
    @pcrajeev 2 года назад +44

    എനിക്കും ഒരു വീട് പണിയണം, ആദ്യം സ്ഥലം ഉണ്ടാവണം 😥
    15വർഷം പ്രവാസിയായിട്ടും, ഒരു വീട് ഉണ്ടാക്കാൻ സാധിച്ചില്ല 🙏🏻

    • @ലഷ്മി
      @ലഷ്മി 2 года назад +1

      vishamaikkanda ellam nadakkum

    • @nasinasi9420
      @nasinasi9420 2 года назад +1

      Adhikaperum ningale pole thanne aanu

    • @പച്ചവെള്ളം-ച2ത
      @പച്ചവെള്ളം-ച2ത 2 года назад +2

      Main റോഡിൽനിന്ന് 30 മീറ്റർ മാത്രം ഉള്ളിൽ അഞ്ചര സെന്റ് പ്ലോട്ട് വിൽക്കാനുണ്ട് ആവശ്യം ഉണ്ടെങ്കിൽ കമന്റ്‌ ഇടുക

    • @ലഷ്മി
      @ലഷ്മി 2 года назад +1

      @@പച്ചവെള്ളം-ച2ത place evida

    • @jabbarindia9257
      @jabbarindia9257 2 года назад +3

      അള്ളാഹു എത്രയും പെട്ടെന്ന് അനുയോജ്യം ആയ ഒരു വീടുണ്ടാക്കി സന്തോഷത്തോടെ ദാമ്പത്യം ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ksa റിയാദ്

  • @sukumari8530
    @sukumari8530 2 года назад +7

    സ്വന്തമായി ഒരു വീട് എൻ്റെ വലിയ ആഗ്രഹമാണ്. അതും ചെറിയ budjet ൽ. നടക്കുമോ എന്നറിയില്ല

  • @joypd1828
    @joypd1828 2 года назад +15

    ഭിത്തി 8 " തന്നെ പണിയുക
    അതാണ് Safe
    6 " ആയാൽ
    പിന്നീട് Crack വരാൻ സാധ്യതയുണ്ട്

    • @minibinoy276
      @minibinoy276 Год назад

      11 വർഷമായി എനിക്കും വീടില്ല ഒരുവീടുവയ്ക്കാൻ വലിയ ആഗ്രഹം ഉണ്ട്

  • @RenaRudhra
    @RenaRudhra 11 месяцев назад +4

    30 years ayi rent house kazhiuva. Ettavum valiya dream anu oru veedu😢❤

  • @naseelababu8466
    @naseelababu8466 2 года назад +15

    താങ്കളെ ബന്ധപ്പെടാനുള്ള നമ്പർ അയച്ചു തന്നാൽ വളരെ ഉപകാരം !

  • @prasannyaprasi1233
    @prasannyaprasi1233 Год назад +1

    Vadaka veetil kazhiyunna എന്നെ പോലെ ullavark ഇത് kanumbol orupadu santhosham thonnum

  • @sunithasuni5446
    @sunithasuni5446 2 года назад +30

    9 വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു സ്ഥലം കിട്ടി ഇനി ഇത് പോലെ ഒരു വീട് പണിയണം

    • @aswanybhuvanendran7815
      @aswanybhuvanendran7815 Год назад

      😊

    • @sunithasuni5446
      @sunithasuni5446 Год назад

      ആഗ്രഹം ഉണ്ട് പക്ഷെ 6.30 ലക്ഷം വേണ്ടേ 🙏

    • @sunithasuni5446
      @sunithasuni5446 Год назад

      അത് ഉണ്ടാകുമ്പോൾ ഞാൻ വിളിക്കാം അപ്പോൾ വീട് വെച്ചു തരണം കേട്ടോ

    • @thomaskutty9167
      @thomaskutty9167 Год назад

      God bless you

  • @sukanyas9215
    @sukanyas9215 2 года назад +3

    Njanum veedu vekkunnu 510 sqrft.
    6 laku. puram pooshum parapet ella
    Ciment flooring, kitchen um toilet um tiles
    Plumbing waring cheyyunnundu water tank motor njagal medikkanom akom white wash cheythutharum ethaaaanu agreement

  • @ashukarayad1399
    @ashukarayad1399 2 года назад +6

    മുകളിൽ 2 bed റൂം 2 bathroom 1 hall ഒരു ബാൽക്കണി റൂം size 330.360....total coste

    • @rahulk4014
      @rahulk4014 2 года назад

      ഇതെങ്ങനെയാണ് bro

    • @ashukarayad1399
      @ashukarayad1399 2 года назад +5

      എനിക്ക് വീടിൻറെ മുകളിൽ രണ്ട് റൂമും രണ്ട് ബാത്റൂം അറ്റാച്ചഡ് വലുപ്പം താഴെ 360 .330 റൂമാണ് ഒരു ഹാളും ഒരു വാൽക്കളിയും.. നോർമൽ ആയിട്ട് എത്ര എമൗണ്ട് കൊണ്ട് ഫിനിഷ് ചെയ്യാൻ പറ്റും

  • @VasanthivaluthundilVasanthival
    @VasanthivaluthundilVasanthival 4 месяца назад +1

    വീട് പണിയുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോ 👍

  • @sijothomas6317
    @sijothomas6317 2 года назад +5

    ഒന്നുകിൽ അകത്ത്‌ എ സി വേണം അല്ലെങ്കിൽ മുകളിൽ റൂഫ്‌ വേണം ചൂട്‌ സഹിക്കാൻ പറ്റില്ല.

  • @ShahaShana
    @ShahaShana 10 месяцев назад

    Ente veedu manitte veedann .adachorappil oru veedu vekan agraham und athinayi 3 laksham ruba orukuttyvechu ath kalamar vann kattukondpoyi.eni enth ennu onnum ariyilla adutha mazhakalam eee veetil irikanum pattilla enthekillum markagal undakil paranju tharanam 😊

  • @moidunniayilakkad8888
    @moidunniayilakkad8888 2 года назад +3

    ഇഷ്ടമായി. Thanks

  • @travelvlogkl5249
    @travelvlogkl5249 2 года назад +1

    Iyyalu poliyanu ee vedio kal full kandu vattayi njan oru veed vekkan thirumanichu . innu first lode kallu iranghum lon illathe anu cheyunne. Enikku ake 20 vayass ayitollu . aa enikku inghane pisa undo ille ennu chindhikan nokkathe cheyyam enghil nighalk ellarkum cheyyan pattu . ellathinum oru planing venam

  • @rahmanvengara6090
    @rahmanvengara6090 2 года назад +43

    നല്ല അവതരണം സാധാരണ ക്കാർക്ക് വളരെ ഉപകാരം ഉള്ള വിഡിയോ 👍🏻👍🏻👍🏻

    • @anithas9175
      @anithas9175 2 года назад +1

      എനിക്ക്.3സെന്റ്. വസ്തുവാണ് പഞ്ചായത്ത്എനിക്കും cheytharumo

  • @omananilaparayil3010
    @omananilaparayil3010 2 года назад +1

    താങ്കൾക്ക് 'നന്ദി. ഈ വിശാല മനസ്സിന് .

  • @globalme-eb5uz
    @globalme-eb5uz Год назад +5

    Instead of bricks, using AAC block what should be the difference in cost? Please advise.

    • @vasusanathan5392
      @vasusanathan5392 Год назад +1

      Not economical at all, strengthwise AAc is not advisable.

  • @LEO_037-
    @LEO_037- 9 месяцев назад

    6 lack 2 veducheydha madhi adhuthaduthu.ore plotil.. Oru veetil adukala venam matte veetil adukala venda... But valiya veedu venda.. Valiya veedavumbo rate koodille...

  • @rajeshchaithram5003
    @rajeshchaithram5003 2 года назад +4

    എനിക്കിഷ്ടായി 😍😍😍

  • @renjithkrishnan2425
    @renjithkrishnan2425 2 года назад +24

    7 lakhs nu 1600Sqft Cheyyuvan pattum, 1994 model house can be built in Lakh Rs

  • @nirmalathomas8813
    @nirmalathomas8813 2 месяца назад

    വളരെ ഉപകാരപ്രേതമായ വീഡിയോ 🙏👌👍🌹❤️

  • @aslammongam967
    @aslammongam967 2 года назад +86

    ഒരേയൊരു ചോദ്യം.. നിങ്ങൾ ഈ പിക് കാണിച്ച വീട് 6.5ലക്ഷം രൂപക്ക് ചെയ്‍തത് ആണോ???? അത് പറയുക..

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ Год назад +1

      500 സ്വകയർ ഫീറ്റ് 1300 രൂപാ ചെലവിൽ എന്നാണു അദ്ദെഹം പറഞത് അങിനെ എങ്കിൽ ശരിയാണു

    • @roopachandran450
      @roopachandran450 Год назад +2

      ഫോൺ നമ്പർ തരാവോ?

    • @JBAS-yatrakal
      @JBAS-yatrakal Месяц назад +1

      പറ്റില്ല മാഷേ. പണിയുമ്പോൾ ശ്രദ്ധിക്കുക. വീടുപണി യിലെ ഏറ്റവും വലിയ വില്ലൻ. വിശ്വകർമൻ 😢 ആണ് രണ്ടാമത്തെ വില്ലൻ എഞ്ചിനീയർ 😢 മൂന്നാമത്തെ വില്ലൻ കോൺട്രാക്ടർ 😢. ഇവരുടെ ഇടയിൽ നിസ്സഹായനായി നിൽക്കുന്ന ഹീറോ ആയ നിങ്ങൾ 😂. ചോര ഉറ്റിക്കുടിക്കുന്ന ഇലക്ട്രിക്കൽ and പളുംബിങ് വർക്കേഴ്സ് 😢. ഒരു പൊതു ശത്രു ആയ അതോറിറ്റിറി. ഇതാണ ണ് അവസ്ഥ. ഈ സിനിമയിൽ നായകൻ മരിച്ചാലും ജീവിച്ചാലും. 😅 😅😅😅😅

  • @ashikak8327
    @ashikak8327 2 года назад +2

    ഞാൻ കണ്ണൂരാണ്. എനിക്കും ഇതു പോലുള്ള വീട് വേണം

  • @marwanmahamood786
    @marwanmahamood786 2 года назад +5

    Very useful thanks

  • @sajinsajin907
    @sajinsajin907 Год назад

    നിങ്ങളുടെ വീഡിയോ നല്ല ഉപകാരം ആയി

  • @lakshmikp6314
    @lakshmikp6314 2 года назад +5

    Are you renovate old homes in a minimum budject?

  • @StarQatar-i4u
    @StarQatar-i4u 2 месяца назад

    Model out Aya tiles closet basin ellam Vila kurachu kitum .

  • @buboo9897
    @buboo9897 2 года назад +9

    2000 sqf house nu ethre vettukallaanu use cheyyendath pls reply bro

  • @sr-qs6io
    @sr-qs6io Год назад +1

    Keralathil oru veedu pani thudanguvanel approximately etra months edukum complete chyan

  • @sundarannp5317
    @sundarannp5317 2 года назад +21

    Very honestly explained, I will take your suggestion in the future including giving you the contract

    • @MAYA-xx2yu
      @MAYA-xx2yu Год назад

      Contact Phone Number,Please

  • @mirmeen4464
    @mirmeen4464 2 года назад +2

    Kerala karnataka border paridiyil 700 Sq veed chaidu therumo budget ethra varum ariyikknam

  • @myunus737
    @myunus737 2 года назад +20

    Well explained 👍

  • @legalprism
    @legalprism Год назад +1

    AWESOME... Best Wishes👍👍👍

  • @nitinsingh9187
    @nitinsingh9187 Год назад +9

    Pls give videos in Hindi as well. As I'm very impressed with Kerala desingns. And North Indians architects are not aware of Kerala designs.

    • @simpletricks1256
      @simpletricks1256 Год назад

      I am a keralite. Why u want to waste money to give elevation for show off

  • @SabuOs-i2e
    @SabuOs-i2e 7 месяцев назад

    Njangal Rent inanu thamasikkunnathu njankku kuranja budget loan odu koody oru veedu venam advance kurachu tharam Ernakulathanu njangal thamasikkunnathu

  • @santhosh7884
    @santhosh7884 2 года назад +3

    Good morning sir.
    Trivandrum cityil ninnum 25 kilometers hiwayil , hiwayil ninnum 1 kilometer maari road side plot,
    1000 square feet e rateil cheithu tharaamo.
    Ples replay 🙏

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +1

      Sorry long ചെയ്യുന്നില്ല

    • @youtubemining4785
      @youtubemining4785 Год назад

      ​@@HANUKKAHHOMESഇപ്പോൾ ഏതൊക്കെ ജില്ലയിൽ ചെയ്യുന്നു... Please give details

  • @art_withmevibe
    @art_withmevibe Год назад +1

    Sathanam nammal irakki.kooli mathram 400 sq veednn athra varum thara panithu

  • @babudivakaran6004
    @babudivakaran6004 2 года назад +4

    Super ❤️

  • @JayasreeV-f1m
    @JayasreeV-f1m 11 месяцев назад +1

    Kasargod dist cheyyumo

  • @jacobzachariah9756
    @jacobzachariah9756 2 года назад +5

    The rate still holds good ?

  • @alghaeoom
    @alghaeoom Год назад

    Thankal itharam vedios cheyyumpol thankalude mukhathinu pakaram upayogikkunna meterialukalum room, hall, kitchen, bathroom ithokke kaanikkan sramikkukka..

  • @nizamanwar9222
    @nizamanwar9222 2 года назад +15

    900 s feet 10ലക്ഷം രൂപക്ക് ചെയ്യാൻ പറ്റുമോ

    • @blessylawrance6347
      @blessylawrance6347 2 года назад +1

      3.60sent.10lakhs.900sqrfeet.canbuilding..the.house.

  • @thasnisalam801
    @thasnisalam801 Год назад

    ningal ellaam nalla reethiyil aane explain chaiyunnathe

  • @അവിയൽ-ഥ3ഫ
    @അവിയൽ-ഥ3ഫ 2 года назад +11

    Please reply
    620 sqf വീടിന്റെ തറ ചെങ്കല്ല് കൊണ്ട് തീർക്കാൻ എത്ര ആകും?

  • @sajidach9299
    @sajidach9299 3 месяца назад

    950 sft veed main slab vare amound ethreyaa onn parayoo.
    Thara pani +belt kazhinjittund

  • @mahadevan1979
    @mahadevan1979 Год назад

    പാലക്കാട് ഒരു വീട് വെക്കണം (കരിമ്പുഴ ഭാഗം ) അപ്പോൾ അതിന്റെ ഫൗണ്ടേഷൻ എങ്ങനെ വേണം..1200 sqf വേണം. എത്ര എമൗണ്ടിന് ചെയ്യാൻ പറ്റും. (ഡോർ കട്ടിള ഇന്റീരിയൽ വർക്ക് ഇത്രയും ഒഴിവാക്കിക്കൊണ്ട്.)അകത്തു ബെർത്തുകളൊന്നും വേണ്ട.

  • @MuhammadAshraf-lm4lw
    @MuhammadAshraf-lm4lw 2 года назад +7

    How much Only labor charge for per square metre

  • @husnamaryam933
    @husnamaryam933 2 года назад +2

    വീട് വെച്ചത് കൊടുക്കുന്നുണ്ടോ 10& 15 lack ബഡ്ജറ്റിൽ കായംകുളം, area, comment കാണുന്ന ആരെങ്കിലും ഉണ്ടേൽ reply ഇടുക 💥

  • @sureshrajan9306
    @sureshrajan9306 2 года назад +5

    പാലക്കാട്‌ നിങ്ങൾ വർക്ക്‌ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ എവിടെയാണ് ഒന്ന് പറയുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад

      ഇല്ല. ചെയ്തിട്ടില്ല

    • @farhanfathima234
      @farhanfathima234 2 года назад +1

      ആലപ്പുഴ യിൽ chrythutharumo

  • @jasimkhanjaleel6834
    @jasimkhanjaleel6834 2 года назад +2

    First floor low budgetile 750 sqfeet paniyan ethra cost agum kottayam kanjirappally place

  • @psctopics4108
    @psctopics4108 2 года назад +4

    Sir . Rubble foundation ulla oru veed aanu ente.. 600 sqft undavum. 1000 sqfeet lot extention cheyyan agrahikunnu. Foundation extent cheyyunnath engneya..

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +1

      Joints proper ആയി Lock ചെയ്ത്.. Over plinth belt ചെയ്തു ചെയ്യാം.

    • @psctopics4108
      @psctopics4108 2 года назад

      Thank you sir

  • @christomundadan4
    @christomundadan4 Год назад

    നല്ല അറിവ്. .😊😊

  • @richuanu7155
    @richuanu7155 2 года назад +3

    Very useful video. 👍

  • @peethambaranvp7605
    @peethambaranvp7605 Год назад +1

    Very good information. A great deal.Thanks.

  • @HH-ds2is
    @HH-ds2is 2 года назад +13

    പഞ്ചായത്തിൽ നിന്നും കൊടുക്കുന്ന വീട് നിർമ്മിക്കുവോ ഇടുക്കിയിൽ

  • @bibinmathew2524
    @bibinmathew2524 Год назад +1

    Good advice sir thanks

  • @rameshbabu-ok3xw
    @rameshbabu-ok3xw 2 года назад +10

    Sir കാണിച്ച 550sqrfeet വീടിന്റെ പ്ലാൻ തരാമോ

    • @subindas6659
      @subindas6659 2 года назад +1

      Thangal veed vekkunnenkil oru civil engineer ne kand ethenkilumoru plan vangi cheyyendathilla.
      Nalloru designer koodi aya ale (architecture designer) kandethi ningalde plot nu anusarich ningalde soukaryathinanusarich nalloru plan varappikkuka..

    • @5288-g2s
      @5288-g2s 2 года назад

      Paniyumbol minimum 1000 sq paniyanam even sheet veedanenkil polum

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +2

      550 sqft വീടിന്റെ പണി plan ഉൾപ്പെടെ 8 part ആയി video ചെയ്തിട്ടുണ്ട്.. Pls watch👍

  • @georgecp3296
    @georgecp3296 2 года назад

    valara upakarapradam mannu e arivukal

  • @jayammababu6120
    @jayammababu6120 2 года назад +5

    Do you build houses for people in Chittur Palakkad

  • @sheenamk765
    @sheenamk765 7 месяцев назад

    സ്വന്തമായി സ്ഥലം ഇല്ല. വാടകക്ക് പതിനൊന്നു വർഷം ആയി. ഇപ്പോൾ താമസിക്കുന്ന ഷെഡ് ആണ്. അത് അടച്ചുറപ്പില്ലാത്ത, കറണ്ടില്ലാത്ത, വീടാണ്. നാലു വർഷം കഴിഞ്ഞു. പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ട്‌. മെഴുകുതിരി വെട്ടത്തിൽ ആണ് കഴിയുന്നത്. വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ്. 😢😢

  • @rahmanvengara6090
    @rahmanvengara6090 2 года назад +3

    ഒരു സംശയം ചോദിക്കട്ടെ ഈ സിമന്റ് കട്ടഉപയോഗിച്ചു ചുമർ പണിതാൽ കുഴപ്പം വല്ലതും പിന്നീട് വരുമോ??

  • @deepanellickaldeepa9744
    @deepanellickaldeepa9744 11 месяцев назад

    കണ്ടത്തിൽ വീട് വക്കാൻ ഫൗണ്ടാഷൻ എങ്ങനെ ചെയ്യണം എന്ന വീഡിയോ idaamo

  • @sunnypjohn2436
    @sunnypjohn2436 2 года назад +12

    കേരളത്തിൽ എവിടെയും വീട് പണിയും എന്ന് ഇയാൾ thumb nail കൊടുത്തിട്ട് കമന്റിലൂടെ പറയുകയാണ് തിരുവല്ലായ്ക് 30 കിലോ മീറ്റർ ചുറ്റളവിൽ മാത്രമെ വീട് പണി നടത്തുകയുള്ളു എന്ന്. വാക്കൊന്ന് പ്രവർത്തി മറ്റൊന്ന് 🤑🤑🤑

    • @salahudeensalahu797
      @salahudeensalahu797 2 года назад

      ഇങ്ങനെത്തെ വീഡിയോ ഒക്കെ അങ്ങനെ തന്നെ ഇണ്ടാവൽ...

    • @neenukutty8491
      @neenukutty8491 2 года назад

      ഞാനും ചിന്തിച്ചു

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +2

      കേരളത്തിൽ എവിടെയും ഞാൻ ചെയ്യും എന്ന് പറഞ്ഞിട്ടില്ല.. Video യിൽ പറഞ്ഞിരിക്കുന്ന specification ലും area യിലും ചെയ്താൽ ഈ amount ഇൽ നിങ്ങൾക്കും ചെയ്യാം എന്നാണ് പറഞ്ഞിട്ടുള്ളത്. 👍 thanks for watching

  • @manojmani9790
    @manojmani9790 2 года назад +3

    തൃശൂർ ചെയ്യുമോ

  • @muhammednihal3412
    @muhammednihal3412 4 месяца назад

    Maintain work kurana budjetil cheyyuvo oru pavapettavar unde pattumekil massege cheyyuvo

  • @monishmk452
    @monishmk452 2 года назад +5

    Kollam👍😍

  • @olivarantony3195
    @olivarantony3195 2 года назад +4

    Hello,Kitchen സ്ലാബിന് ഏറ്റവും suitable യായിട്ടുള്ള വീതി 60/50 small സിങ്ക് ന്റെ വീധി 45 cm. കാണാൻ ഭംഗി എതാണ് p/s, thanks

  • @nivedhikanavaneeth9795
    @nivedhikanavaneeth9795 Год назад

    Eniyku cash kittatea onnea mukal centa ullath ithil veykan pattumo. Purakuvasam aara. Frontil lorry varum

  • @letstalk2614
    @letstalk2614 2 года назад +4

    Wow thats a good name for a you tube channel,
    A meaning full heabrew name👍

  • @shereenaashik6836
    @shereenaashik6836 5 месяцев назад

    Ente sthalam 0ru vayal padathinaduthanu,apol foundation ethra chilav varum

  • @aboobackerbatheri144
    @aboobackerbatheri144 2 года назад +8

    ഇതുപോലെ ഒരു വീട് വയനാട്ടിൽ നിർമ്മിച്ചു തരുമോ ?

  • @marykuttyyesudas273
    @marykuttyyesudas273 Год назад

    Njangalku oru veedu Kuranja chilavil pannithu tharmo kottarakara aanu

  • @sabukarimbil2576
    @sabukarimbil2576 2 года назад +4

    ലൈഫ് മിഷന്റെ 450sq.ft വീട് നിർമ്മിച്ചു തരുന്നതിന് എത്രരൂപ ബഡ്ജറ്റാണ്

  • @sachinshalu2142
    @sachinshalu2142 Год назад

    Actually veefu panian thalparyam und. Engine evide thudangnm ennareela.

  • @nowshadadam538
    @nowshadadam538 2 года назад +3

    4 bd room athara cost varum

  • @Lovewith553
    @Lovewith553 2 года назад +2

    നല്ല വിവരണം.... നന്ദി 👍

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +53

    മോനൈ നീ ഒന്നും അല്ലേജിച്ചില്ല
    വീട് ജീവിതത്തിൽ ഒരിക്കൽ മാത്രം അല്ല ഉണ്ടാക്കുകയുള്ള
    അത് കൊണ്ട് എല്ലാം നല്ലത് തന്നെ തിരഞ്ഞ് എടുക്കുക..

    • @shafi.k.v.m1337
      @shafi.k.v.m1337 2 года назад +14

      ജീവിതകാലം മുഴുവൻ ജീവിക്കാൻ അരമണിക്കൂർ കൊണ്ട് നമ്മുടെ സ്വന്തം ഈടാക്കുന്നില്ല, പിന്നെ ഇങ്ങനത്തെ വീട് ആയാൽ എന്താ കുഴപ്പം

    • @kurumbans877
      @kurumbans877 2 года назад +5

      സത്യം ..👍

    • @hashy9726
      @hashy9726 2 года назад +19

      അത് ഉള്ളവന്റെ കാര്യം.. ഒരു വീടില്ലാത്തവനെ അതിന്റെ ബുദ്ധി മുട്ട് അറിയൂ...

    • @abdulrahmann.p53
      @abdulrahmann.p53 2 года назад +7

      ഇങ്ങിനെ ചിന്തിക്കാൻ മടിയിൽ നല്ല കനം വേണം.. അതില്ലാത്തവർക്കു ഇങ്ങിനെ ഒക്കെ അല്ലെ വീട് ഉണ്ടാക്കാൻ പറ്റൂ..

    • @sidhiqhamza
      @sidhiqhamza 2 года назад +9

      കിലുക്കി കുട്ട്യേ...എത്ര കോടിയുടെ വീട് ആണ് എങ്കിലും അതിന്റെ ഉടമസ്ഥൻ കൂടിയാൽ ആകെ ഉപയോഗിക്കുന്നത് വെറും 20-25 കൊല്ലം മാത്രം. പിന്നെ മക്കൾ ഓരോ വഴിക്ക് പോകും..ഭാഗം വെപ്പ് വീതം വെപ്പ്..അല്ലെങ്കിൽ വിൽപന.
      തന്നെയും അല്ല...ലോകാവസാനം അധികം അകലെയും അല്ല. തിരിച്ചു പോയേ..തീരൂ..😊

  • @ninan1290
    @ninan1290 Год назад

    വെൽ explained. 😍😍

  • @VISHNUV-dz4cg
    @VISHNUV-dz4cg 2 года назад +4

    300 sq feet shop എത്രയാകും total cost plz replay

  • @rafeekrafeek4845
    @rafeekrafeek4845 2 года назад

    Fist nammal oru plan varakkanam athinta oru 3d edukkanam ennittu contractarku kodukkanam anagna aano chryyende

  • @alavieraniyan8514
    @alavieraniyan8514 2 года назад +18

    Hi bro 1240 sqft വിട് ഉണ്ടാകാൻ എത്ര ആകും.. വീടിന്റെ ഫൌണ്ടേഷൻ റെഡി ആണ്

    • @പച്ചവെള്ളം-ച2ത
      @പച്ചവെള്ളം-ച2ത 2 года назад +1

      എവിടെയാണ് സ്ഥലം... നല്ല വിശ്വസ്ഥനായ, വിശ്വസിക്കാൻ കൊള്ളാവുന്ന... ആരെയും കബളിപ്പിക്കാത്ത ദൈവഭയമുള്ള ഒരാളെ എനിക്കറിയാം... ആവശ്യം ഉണ്ടെങ്കിൽ മറുപടി പറയുക

    • @sheejasheeja628
      @sheejasheeja628 2 года назад

      @@പച്ചവെള്ളം-ച2ത alappuzha jillayile mannancherry enna sthalathu varumo?

    • @പച്ചവെള്ളം-ച2ത
      @പച്ചവെള്ളം-ച2ത 2 года назад

      @@sheejasheeja628 ചോദിച്ചു നോക്കട്ടെ

    • @പച്ചവെള്ളം-ച2ത
      @പച്ചവെള്ളം-ച2ത 2 года назад

      ഫോൺ നമ്പർ അയച്ചു താ... ഞാൻ ok പറഞ്ഞു കഴിഞ്ഞു അപ്പോൾത്തന്നെ ഡിലീറ്റ് ആക്കിക്കോ.... ഞാൻ ഒരു ലേഡി ആണ്

    • @Mallu_gram
      @Mallu_gram 2 года назад

      @@പച്ചവെള്ളം-ച2ത 🤣

  • @pramodprasad4943
    @pramodprasad4943 2 года назад +1

    6.5 electrical plumbing painting ulpedayano atho veedu mathramano paranjath

  • @ajmalmansoor3354
    @ajmalmansoor3354 2 года назад +21

    760 സ്ക്വയർ ഫീറ്റ് വീടിന് എത്ര ബ്രേക്ക് വേണ്ടിവരും ഹോളോ ബ്ലോക്ക്

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +1

      2000-2500 nos

    • @moidupa5033
      @moidupa5033 2 года назад

      @@HANUKKAHHOMES
      വെട്ട്ക്കല്ല് ആകുമ്പോൾ എത്ര വേണ്ടി വരും..??

    • @bineshdavid8842
      @bineshdavid8842 2 года назад

      hellow block വീടിന് ഉപയോഗിക്കില്ല. solid block ആണ് ഉപയോഗിക്കുന്നത്

  • @eldhojacob3260
    @eldhojacob3260 2 года назад +1

    Moonnu bedroom ulla oru oditta veed ithupole aakkan ethra. Chilav varum