Amazing Bricks Making in kerala

Поделиться
HTML-код

Комментарии • 1 тыс.

  • @dialkerala123
    @dialkerala123  2 года назад +271

    ഈ രീതിയിൽ ഉള്ള കട്ടകൾ ഉപയോഗിച്ചാൽ നല്ല രീതിയിൽ വീട് വെക്കാനും, പല രീതിയിൽ ഉള്ള ചിലവുകൾ കുറക്കാനും സാധിക്കും, കൂടുതൽ വിവരങ്ങൾക്കും മെഷിൻ സംബന്ധിച്ച കാര്യങ്ങൾക്കും വിളിക്കാം ശ്യാം 9995544408

    • @Mr.X300
      @Mr.X300 2 года назад +8

      Bro ee kallinu Venda row meterials enthokke anu

    • @arjunsr1296
      @arjunsr1296 2 года назад +11

      ഇത് കൊല്ലത്ത് കിട്ടുമോ?

    • @usmanrahman7843
      @usmanrahman7843 2 года назад +10

      Ponnu bai villicha kittana number inda

    • @sureshkumarmk8253
      @sureshkumarmk8253 2 года назад +2

      Very good

    • @santhoshm6241
      @santhoshm6241 2 года назад +5

      Vilichal kittunnilla..vere number undo?

  • @upendranpv690
    @upendranpv690 2 года назад +131

    നല്ലൊരു വിശദീകരണം. നമ്മുടെ നാട്ടിൽ ഈ സംരംഭം വിജയിക്കട്ടെ 👍🏻അഭിനന്ദനങ്ങൾ 🤝✌🏻️

  • @themaverick4992
    @themaverick4992 2 года назад +23

    Such a simple and humble person, adipoli 🙏🏻

  • @tihants2117
    @tihants2117 2 года назад +111

    സുഹൃത്തേ, നിങ്ങളുടെ കട്ട നന്നാകണം എങ്കിൽ ലാക്ടറേറ്റ് നന്നായി മെഷീൻ വഴി അരച്ച് പൊടിക്കണം. എങ്കിലേ പെർഫെക്ട് ആകു!. നിങ്ങളുടെ കട്ട പൊട്ടിക്കുമ്പോൾ പുട്ടുപോലെ ഉൾ ഭാഗം പൊടിയുന്നുണ്ട്. അതിൽ നിന്നും ഈ കട്ട ഉറപ്പില്ല എന്ന് തെളിയുന്നു. ചുടുകട്ട പൊട്ടിച്ചാൽ പൊടിയില്ല. കാരണം അത് നന്നായി അരക്കുന്നത് കൊണ്ടുള്ള ഗുണം ആണ്. ശ്രദ്ധിക്കുക. കുതിർന്ന സ്ഥലത്തു കട്ട വച്ച് ലോറി കയറ്റിയാൽ പൊട്ടില്ല എന്നത്, ഉറപ്പിന് ന്യായീകരണം അല്ല.

    • @thampipookunju
      @thampipookunju Год назад +11

      സത്യമാണ്. IIT യിലെ ഒരു എഞ്ചിനിയർ, ബാംഗ്ലൂരിൽ നിന്നും ഇത്തരത്തിൽ ഇഷ്ടിക നിർമ്മിക്കുന്ന വീഡിയോ ഉണ്ട്. ചെങ്കല്ല് നല്ലതുപോലെ അരിച്ചെടുത്ത് , മെറ്റൽ പൊടി അരിച്ചെടുത്ത് , സിമന്റുമായി ചേർത്ത് , വെള്ളം തളിച്ചു കൊടുത്ത് ഇഷ്ടിക നിർമ്മിച്ചത്, Lab Test ചെയ്തു കാണിയ്ക്കുന്നുണ്ട്. ഇത് അതിൽ നിന്നും ശരിയായ രീതിയിലല്ല നിർമ്മിയ്ക്കുന്നത്

    • @ajmalbabu5603
      @ajmalbabu5603 Год назад +2

      @@thampipookunju
      Link undo video yude

    • @nidhintu
      @nidhintu Год назад

      ​@@thampipookunju can you share the link

    • @najmudeenminnal4471
      @najmudeenminnal4471 Год назад

      @@thampipookunju .. സുഹൃത്തേ ആ പറഞ്ഞ വീഡിയോ ഒന്ന് send ചെയ്ത് തരാമോ

    • @pathanamthittakaran81
      @pathanamthittakaran81 Год назад +1

      ഇത് ഉപയോഗിക്കുന്ന വീട് അവസ്ഥ ഓർക്കുക വയ്യ

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +32

    നല്ല ഒരു സംരംഭം. വിജയാശംസകൾ നേരുന്നു. 🙏🏻

  • @danishtt5595
    @danishtt5595 2 года назад +30

    നിഷ്കളങ്കമായ വ്യക്തി 👍👍👍

  • @sreekumaranpillai1452
    @sreekumaranpillai1452 2 года назад +54

    കൊള്ളാം 👌👍🌹,
    ഇതിന്റെ വില എത്ര, അളവ് എങ്ങനെ, ട്രാൻസ്‌പോർറ്റേഷൻ ഉണ്ടോ

  • @sureshkumar-od1or
    @sureshkumar-od1or 2 года назад +47

    A simple man. May his business grow to serve the society and the environment. Best Wishes !!

  • @sallyjoseph5676
    @sallyjoseph5676 2 года назад +194

    Vedieo ചെയ്യുമ്പോൾ ഇത് എവിടെയാണ്,, എവിടെയൊക്കെ കിട്ടും, are/എവിടെ contact ചെയ്യണം എന്നുള്ള വസ്തുത കുടി പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു 🙏

    • @babykuttymathew8644
      @babykuttymathew8644 2 года назад +3

      Ph no ; nokkuka:::: vilichu chodikkuka:

    • @sajeevanpv3883
      @sajeevanpv3883 2 года назад +22

      ഒരു വീഡിയോ ചെയ്യുമ്പോൾ അതിന് വിശ്വാസത കിട്ടണമെങ്കിൽ അതിന്റെ മുഴുവൻ ഡീറ്റെൽസും കൊടുക്കണം മിനിമം ഫോൺ നമ്പർ എങ്കിലും

    • @muhammadrafeequerafeequ5761
      @muhammadrafeequerafeequ5761 2 года назад +10

      @@sajeevanpv3883
      ഫോൺ നമ്പർ മുകളിൽ ഉണ്ട് സഹോ
      ..

    • @unninadakkavu1379
      @unninadakkavu1379 2 года назад +1

      Athe

    • @laibascreations1741
      @laibascreations1741 2 года назад

      @@sajeevanpv3883 atundallo daa vdo muyuvanaayi kandu നോക്കൂ

  • @sasidharanvk9683
    @sasidharanvk9683 2 года назад +15

    ഇന്റർലോക്ക് കട്ട കുറിച്ച് കാലം കഴിയുമ്പോൾ ഇളകി പോകുന്നതായി കാണുന്നുണ്ട്.

  • @finaltruthjustice9857
    @finaltruthjustice9857 2 года назад +6

    ഈ ചേട്ടൻറെ സംസാരം സത്യസന്ധമായി തോന്നുന്നു. 👍

  • @simonbaruva3031
    @simonbaruva3031 2 года назад +6

    കൊടുക്കാൻ തികയാത്ത കൊണ്ടാണോ പറമ്പ് നിറച് കട്ട,,🧐🧐🤔🤔🥰

    • @ruksanaali671
      @ruksanaali671 2 года назад +1

      അതെല്ലാം order ചെയ്തതാ.അയാൾ parayunnundallo

  • @valsanSamsung
    @valsanSamsung Год назад +1

    Marketing of a product requires special skill. Nobody knows about this brick except the local population living near the manufacturing unit

  • @Lijuson
    @Lijuson 2 года назад +9

    അടിയിൽ ഒരു സാധാ കല്ല് വെച്ചു അതിന്റ മുകളിൽ ഈ കല്ല് വെച്ചു ടിപ്പർ കയറ്റാമോ

    • @barbiedoll3711
      @barbiedoll3711 2 года назад

      കല്ല് പൊട്ടിക്കാൻ ആണോ

  • @MegaSAJITHKUMAR
    @MegaSAJITHKUMAR Год назад +2

    Electrical works എങ്ങനെ ചെയ്യും എന്ന് പറയാമോ

  • @kabeer4456
    @kabeer4456 Год назад +3

    ഈ കട്ടയുടെ വീതി എത്രയാണ് എന്ന് പറഞ്ഞു തരുമോ.?

  • @pk.5670
    @pk.5670 Год назад +2

    ഡ്രിൽ ചെയത് 8mm 10mm squre കമ്പി അടിച്ഛ് കയറ്റാൻ പറ്റുമോ.. പിളരാതെ
    റൂഫിംഗ് ,grill, stair ഒക്കെ ചെയ്യുമ്പോൾ വർക് ചെയ്യാൻ ഉള്ളതാണ്

  • @sibivechikunnel3529
    @sibivechikunnel3529 2 года назад +7

    കട്ട ഓർഡർ അനുസരിച്ച് കൊടുക്കാനുള്ള സാഹഛര്യംകൂടി ഉണ്ടാക്കിയാൽ നല്ലതാണ്

  • @rekhaanoop8664
    @rekhaanoop8664 2 года назад +2

    Njangal veedudakkunna samayath ithu polulla oru katta undayirunnu, kozhikode njangal athin advance ellam koduthu, pakshe veedupanni thudangan neram katta kittiyila, 1 month wait cheythu, kittanjit sadarana chenkalu vech veedupanni poorthiyaki. Ithinu anganeyylla problm varumo.

  • @diljithtinku
    @diljithtinku 2 года назад +20

    ഞാൻ 5 വർഷം മുമ്പ് വീടിന്റെ മുകളിലത്തെ നില പണിതത് ഇതുപോലുള്ള മണ്ണ് ബേസ് ചെയ്തുള്ള solid bricks കൊണ്ടാണ്. നല്ലപോലെ ചിലവ് കുറവുണ്ടായി. പക്ഷെ ഈ വിഡിയോയിൽ കാണുന്നപോലെ അല്ല ഇവിടെ കണ്ണൂർ കോഴിക്കോട് ഭാഗത്ത്‌ കട്ട ചെയ്യുന്നത് ലോക്കിങ് സിസ്റ്റം ആണ് ഇവിടുള്ള കട്ട. അതിനാൽ ചുമർ കെട്ടാൻ സിമന്റ് ഒട്ടും വേണ്ടാ കൂടാതെ മണ്ണിനൊപ്പം സിമന്റും ചിതൽ പിടിക്കാതിരിക്കാനുള്ള കെമിക്കലും വളരെ നേർത്ത തോതിൽ ഇതിൽ മിക്സ്‌ ചെയ്യുന്നുമുണ്ട്. 5 വർഷം മുമ്പ് കട്ടയുടെ വില 22 രൂപയും കെട്ടാൻ കട്ട ഒന്നിന് 2.50 രൂപയും ആയിരുന്നു ചാർജ്.

    • @MovieShots-ef6jp
      @MovieShots-ef6jp 2 года назад +1

      Athu interlock brike anu

    • @diljithtinku
      @diljithtinku 2 года назад +1

      @@MovieShots-ef6jp ഇന്റർലോക്ക് ആണെന്ന് പറഞ്ഞത് തറയിൽ വിരിക്കുന്ന സാധനം എന്ന അർത്ഥത്തിലാണോ? അതോ അതിന്റെ ലോക്കിങ് മെത്തേഡ് ആണോ ഉദ്ദേശിച്ചത്?

    • @azadkhalam5199
      @azadkhalam5199 2 года назад +1

      അത് interlock brick ആണ് bai എന്റെ ഒരു ഫ്രണ്ടിന്റെ വീട് പണി ഇപ്പോൾ നടകുനുണ്ട് അത് കല്ല് എടുത്തത് മലപ്പുറം വളാഞ്ചേരി അടുത്തുനിന്നാണ് ഇറക്കു കൂലി ഉൾപ്പെടെ 29 രൂപയാണ് കെട്ടാൻ ഒരു കല്ലിനു 9 ആണെന്ന് തോനുന്നു സ്ഥലം ഷൊർണൂർ അടുത്താണ്

    • @jubijubi1455
      @jubijubi1455 2 года назад +1

      Valancheri evideya Jan tirur aney tirurundo pls reply

    • @irshadoliyan4714
      @irshadoliyan4714 2 года назад

      Ith kannuril evideya kittunnath

  • @samefahi5998
    @samefahi5998 2 года назад +6

    ഒരു കല്ലിന് എത്ര രൂപ വരുന്നുണ്ട്

  • @ajwascrapcatering3872
    @ajwascrapcatering3872 2 года назад +11

    വാലും മൂടും ഇല്ലാതെ വീടിയോ ഇടല്ലെ
    ഇത് ഏത് രാജ്യത്താണ്
    വിളിച്ചാൽ കിട്ടുന്ന നമ്പർ കെടുക്കണം

    • @sreekumarkc2651
      @sreekumarkc2651 2 года назад +2

      UR Correct

    • @basheerbabu-v9i
      @basheerbabu-v9i 2 года назад

      കണ്ണ് കാണില്ലേ..? നമ്പര്‍ മുകളില്‍ ഉണ്ടല്ലോ..

    • @georgejohn2959
      @georgejohn2959 2 года назад

      @@basheerbabu-v9i Aa number chaalu alla Mister. 😆

    • @georgejohn2959
      @georgejohn2959 2 года назад

      Itharam videos kooduthalum namukku vanda pala basic vivarangalum (Eg.: Vila, proper address etc.) Parayaarilla. Pakshe lorry kayattiyum mattum kure udaayippu kaanikkum. 🤔

    • @ajwascrapcatering3872
      @ajwascrapcatering3872 2 года назад +1

      കണ്ണ് കാണുന്നവൻ ആ നമ്പറിൽ ഒന്ന് വിളിച്ച് നോക്ക് എന്നിട്ട് കിട്ടിയാൽ പറ
      മനസ്സിലായോ?

  • @prakashr5514
    @prakashr5514 Год назад

    ഫോണും പരസ്യത്തിന് ഇതുപോലെ വണ്ടിയിൽ കയറ്റിയിട്ടുണ്ട്

  • @vincentop6455
    @vincentop6455 2 года назад +12

    what about the concealed wiring ? Is it possible ?

  • @arunmm3884
    @arunmm3884 2 года назад +1

    ഇയാളെ ഫോൺ വിളിച്ചാൽ കിട്ടില്ല ഇങ്ങനെ ഉള്ള Machines നിങ്ങൾക്ക് ഉണ്ടാക്കണമെങ്കിൽ നിങ്ങൾ കോയാമത്തൂർ പൊകൂ നല്ല Machines കുറഞ്ഞ പൈസക്ക് ചെയ്ത് കിട്ടും

  • @sajeeshopto3045
    @sajeeshopto3045 Год назад +1

    Interlock briks ആണോ ഇത്

  • @mohandasm6987
    @mohandasm6987 2 года назад +4

    കട്ടയുടെ അളവും വിലയും പറയാമോ. കോഴിക്കോട് സപ്ലൈ ഉണ്ടൊ

  • @nithinnithin8468
    @nithinnithin8468 2 года назад +12

    Bricks Kerala Ella district ilm delivery indo ?

  • @alavikutty6490
    @alavikutty6490 2 года назад +3

    നല രീതിയിൽ വിജയിക്കട്ടെ…🤝🥰

  • @Twobirdsbreakingfree
    @Twobirdsbreakingfree Год назад +1

    It's just laterite soil and water or cement is added?

  • @ArunKumar-em5qo
    @ArunKumar-em5qo 2 года назад +5

    What is the type of mud used for these bricks? Any chemical composition available.

  • @kurafimedia
    @kurafimedia 5 месяцев назад

    ഞാൻ കണ്ടു ഞാൻ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുത്തു

  • @Life_is_Awesome_Civil
    @Life_is_Awesome_Civil Год назад +3

    Very beautiful bricks

  • @rosmybaiju8128
    @rosmybaiju8128 2 года назад

    മണ്ണ് കിട്ടുമോ സർ.അതുകൊണ്ടു ഇതു വിജയിക്കുമോ

  • @snehahadhamd61
    @snehahadhamd61 2 года назад +23

    Syam chettaa...... Proud of you🔥🔥You're the best.......

    • @usmanrahman7843
      @usmanrahman7843 2 года назад

      Munem vera alakar cheythitund but ellam books annu 3 massathek 👍

    • @shijuc1412
      @shijuc1412 2 года назад

      ഇത് എവിടെയാണ്

  • @smallworldbigworld2847
    @smallworldbigworld2847 Год назад +1

    അളിയാ വിളിച്ചിട്ട് switch off ആണല്ലോ

  • @AbdulHakim-ne3we
    @AbdulHakim-ne3we 2 года назад +1

    ഈ പുതിയ സംരംഭത്തിന് ആശംശകൾ

  • @sebyjoseph3075
    @sebyjoseph3075 2 года назад +4

    നന്നായിട്ടുണ്ട്.. വീട് പണിയുന്ന സൈറ്റ് ഇലെ മണ്ണ് എടുത്തു കട്ട ഉണ്ടാക്കി പണിയാൻ വേണ്ടി സൈറ്റ് ഇൽ തന്നെ machine കൊണ്ടുപോയി ചെയ്തു കൊടുക്കുന്ന സംവിധാനം ഉണ്ടോ??

  • @dharmendraramasalunke8947
    @dharmendraramasalunke8947 Год назад

    I'm Dharmendra from Karnataka India

  • @venugopalp.a4288
    @venugopalp.a4288 2 года назад

    ചേട്ടാ ഇത് കൽപ്പടിയിൽ ഉണ്ടാക്കുന്നതാണോ

  • @ajwascrapcatering3872
    @ajwascrapcatering3872 2 года назад +3

    Vilichitt kittunnillallo

  • @vinukk1450
    @vinukk1450 Год назад

    ഒരു വീടു കിട്ടുമ്പോൾ നമ്മൾ ഇത് പില്ലർ ഇല്ലാണ്ട് ചെയ്യാൻ പറ്റുമോ

  • @byjudeenb8926
    @byjudeenb8926 2 года назад

    Iru nila vekkan pattumo ee katta tangumo

  • @shajibabu2747
    @shajibabu2747 2 года назад +10

    കട്ടപ്പൊട്ടില്ല എന്ന് കാണിക്കുന്നതിന് ഇടുമ്പോൾ കട്ടയുടെ മൂലകുത്തിയിടുന്നത് ശരിയല്ല ബലം ഉണ്ടെങ്കിൽ മലർത്തി ഇട്ട് കാണിക്കണം അതുപോലെ വെള്ളം നനഞ്ഞ് കുതിർന്ന നിലത്ത് കട്ടയുടെ മുകളിൽ വണ്ടി കയറ്റിയിട്ടും കാര്യമില്ല ബലമുള്ള സ്ഥലത്ത് വെച്ച് വണ്ടി കയറ്റി കാണിക്കണം അതല്ലേ അതിന്റെ ഒരു ശരി❓️

    • @JChand83
      @JChand83 Год назад +3

      ഇത് മൺകട്ടയാണ്. അല്ലാതെ ഉരുക്കല്ല

    • @shajibabu2747
      @shajibabu2747 Год назад

      @@JChand83
      പറഞ്ഞു നന്നായി അതുകൊണ്ട് മനസ്സിലായി.... 😏

    • @JChand83
      @JChand83 Год назад

      @@shajibabu2747
      ഏതു ബലമുള്ള കട്ടയും വിലങ്ങനെ (horizontally)ഇട്ടാൽ പൊട്ടും.
      ഇതേ കട്ട വെള്ളം ഇല്ലാത്ത സ്ഥലത്തും full loaded truck കേറ്റിയിട്ടും പൊട്ടാത്ത video വേറെ ചാനലിൽ ഉണ്ട്. അതിന്റെ compressive strength കാണിക്കാനല്ലേ അങ്ങിനെ ചെയ്യുന്നത്.
      കേറ്റുമ്പോൾ edges പൊട്ടാൻ സാധ്യത ഉണ്ട്. എന്നാൽ മുകളിൽ നിർത്തിയ ശേഷം പൊട്ടി പൊടിഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കിയാൽ മതി.

  • @AbdulLatheef-mm9ud
    @AbdulLatheef-mm9ud 2 года назад

    Ee. Kattavidunnekittum... Nambarayachutaranam.

  • @sncreation9701
    @sncreation9701 2 года назад +22

    മൂല കുത്തി ഇട്ടാൽ ഒരു ബ്രിക്‌സും പൊട്ടില്ല

    • @georgejohn2959
      @georgejohn2959 2 года назад

      Alpam udayippu video kandappozhe thonni.

  • @rahulvb7177
    @rahulvb7177 2 года назад

    Nte ponnu chetta ee katta vecha paniyan eluppo bt pani kazhinju oru hole oo pinnidu polikano nokki ya nadathilatta... Panikaran chavum...

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +1

    ഇതിന്റെ ഡീറ്റൈൽ ആദ്യമേ അറിയിച്ചാൽ വിയുണ്ടാകില്ല!

  • @vijayakumarvijayakumar7293
    @vijayakumarvijayakumar7293 2 года назад +8

    കട്ടക്ക് എന്തുവില വരും

    • @georgejohn2959
      @georgejohn2959 2 года назад +1

      Angineyonnum chodikkaruthu.
      Konnalum vila parayilla. 😆
      Ithokkeyanu namukku ariyendathu ennu ivarkku ariyan paadillanjittalla.

  • @jayaprakash1816
    @jayaprakash1816 Год назад

    കേരളത്തിൽ എവിടെയാണ് ഇത്, ഏത് ജില്ലയിൽ ആണ്

  • @safgapy6468
    @safgapy6468 2 года назад +4

    ഇങ്ങനെ എറിഞ്ഞാൽ ഇഷ്ട്ടിക പോലും പൊട്ടില്ല. നിങ്ങൾ റോഡ് റോളർ കയറ്റി ചെയ്തു കാണിക്ക്

  • @venugopalvenugopal3535
    @venugopalvenugopal3535 Год назад

    Shyam and prejin

  • @vikrambagri1230
    @vikrambagri1230 2 года назад +5

    What would be the cost of brick

  • @najeebodakkal4189
    @najeebodakkal4189 2 года назад +7

    Brick size yethrayaa

  • @dileepmohan86
    @dileepmohan86 2 года назад +2

    എന്റെ വീടുപണി തുടങ്ങിയ സമയം.. ഞാനിത് അന്വേഷിച്ചിരുന്നു. ഒരു 3 കല്ല് വാങ്ങിക്കൊണ്ടുവന്ന് ഞങ്ങൾതന്നെ വാട്ടർ അബ്സോർപ്‌ഷൻ ടെസ്റ്റ്‌ ചെയ്തിരുന്നു... 3 ദിവസം വെള്ളത്തിൽ മുക്കിവച്ചു.. ഏകദേശം 10% ത്തോളം അബ്സോർബ്ഷൻ ഉണ്ടായിരുന്നു..
    വില 34 രൂപയായിരുന്നു.. ഫാക്ടറിയിൽ. സൈറ്റിൽ ഇറക്കാനും ട്രാൻസ്‌പോർട്ടേഷനും കൂടെ 40 രൂപയ്ക്ക് മുകളിൽ വരുന്നുണ്ടായിരുന്നു.
    എഞ്ചിനീയറുമായി സംസാരിച്ചപ്പോൾ മനസ്സിലായത്.. ഇത് നാട്ടിൽ വർഷങ്ങൾ ആയുള്ള ഇന്റർലക്കിങ് ബ്രിക്ക് /cseb പ്രോസാസ് തന്നെയാണ്... ലോക്കിങ് സിസ്റ്റം ഇല്ല എന്നുമാത്രം.. കാണാൻ നല്ല ഭംഗിയാണ്.
    പിന്നെ ആർക്കിട്ടേക്ട് ചില ന്യൂനതകൾ എടുത്തുപറഞ്ഞതുകൊണ്ട്.. Laterite സ്റ്റോൺ വച് പണി തുടങ്ങി.

  • @moviesbitses8374
    @moviesbitses8374 Год назад

    ഒരാഴ്ച വെള്ളത്തില്‍ ഇട്ടാല്‍ കുഴപ്പം ഉണ്ടോ ?

  • @seenivasanv3524
    @seenivasanv3524 5 месяцев назад

    Saare, ee designle oru change cheithal mathi. Grip lines -cut line- groove- hollows vendum. Appol thanne erandu kallukku naduvil cement mortar nannayittu bind cheyyum. Sorry my Malayalam okayya.

  • @madhsongs7656
    @madhsongs7656 2 года назад

    Ith inde peerentha. എവിടുന്നാ കിട്ട

  • @junustalk2225
    @junustalk2225 2 года назад +19

    Inter lock കട്ടയുടെ പുതിയ വകഭേദം;ഇൻ്റർ ലോക്ക് കട്ട കുറച്ചു കാലം കഴിഞ്ഞാൽ പൊടി പൊടിയായി നശിച്ചു പോകും.

    • @tech4614
      @tech4614 2 года назад +11

      എൻ്റെ തൊട്ടടുത്ത രണ്ട് വീടുകൾ നിർമിച്ചത് ഇത് പോലോത്ത കട്ട കൊണ്ടാണ് 'ഇപ്പോൾ ദ്രവിച്ച് പോഴി കൊണ്ടിരിക്കുന്നു. വീട് വെക്കുന്നവർ ഒരിക്കലും ഇത് ഉപയോഗിക്കരുത്

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 года назад

      Yes അതെ

    • @greenflag333
      @greenflag333 2 года назад

      Thank u

    • @abdulmehaboobrahimanmoidee9778
      @abdulmehaboobrahimanmoidee9778 2 года назад

      ennit my home nalla strong aayi nolkunnundallo

    • @greenflag333
      @greenflag333 2 года назад

      @@abdulmehaboobrahimanmoidee9778 ippam etra kollamayi

  • @dharshankottayi5577
    @dharshankottayi5577 2 года назад +1

    Adipwoli

  • @anishdas4489
    @anishdas4489 2 года назад +4

    Kindly share me the location of the factory , i am planning to invest

    • @leninkumar4245
      @leninkumar4245 Год назад

      Hi sir we are the manufacturer of M Brick Makeing Machine

    • @anishdas4489
      @anishdas4489 Год назад

      @@leninkumar4245 share me your contact number

    • @sarjaskuniyil2038
      @sarjaskuniyil2038 Год назад

      @@leninkumar4245 number plz

    • @natfu5206
      @natfu5206 Год назад

      How much is machine?

    • @RoyalSathar
      @RoyalSathar Год назад

      @@leninkumar4245 vilkoo

  • @jayankb3381
    @jayankb3381 Год назад

    പഴയകാല ത്തെമണ്ണകട്ട ഇത് നമ്മുക്ക് വീടിൽതന്നെനിർമ്മിക്കാംകുറച്ചുകഴിഞ്ഞാൽചിതൽപിടിച്ചതുപേലെവരും

  • @binukuttan6796
    @binukuttan6796 2 года назад +3

    കൊള്ളാം അടിപൊളി 👍👍👍

  • @sask2570
    @sask2570 Год назад +2

    The new bricks are good but needs certification from concerned authorities like pwd,accredited University research centres.
    To make it a big success, the company should provide rate as well as it's durability in public Domain!

  • @Nish-m1e
    @Nish-m1e Год назад

    Hlo.. കൊല്ലത്തു കട്ട ഉള്ളതു എവിടെ എന്ന് അന്വേഷിച്ചു പറയാമോ

  • @sadikp5687
    @sadikp5687 2 года назад

    Mannalle olich pokumo

  • @rejivcreji7798
    @rejivcreji7798 Год назад +1

    vilayalle prsanam

  • @avindtp6586
    @avindtp6586 2 года назад +1

    These are mud blocks..Raw material is laterite stones & cement..Locking the blocks without mortar..

  • @rockey6675
    @rockey6675 2 года назад +9

    ഒരു കട്ടയ്ക്ക് എത്ര രൂപയാ?

  • @jayaprakash1816
    @jayaprakash1816 Год назад

    ഒര് കട്ടയ്ക്ക് എന്താ വില, എല്ലാ സ്ഥലത്തും എത്തിക്കുമോ

  • @deepakbabu1987
    @deepakbabu1987 2 года назад +7

    ലൊക്കേഷൻ എവിടെയാ

  • @jimsona.f4791
    @jimsona.f4791 2 года назад

    Ith putti itt paint cheiyyan patto🤔

  • @Marcos12385
    @Marcos12385 2 года назад +9

    ഇത് എവിടെയാണ് സ്ഥലം?

    • @snehahadhamd61
      @snehahadhamd61 2 года назад

      Kottayam

    • @rahuln10
      @rahuln10 2 года назад

      @@snehahadhamd61 ആണോ

    • @snehahadhamd61
      @snehahadhamd61 2 года назад

      @@rahuln10 Mm

    • @Marcos12385
      @Marcos12385 2 года назад

      @@snehahadhamd61 ഇതിൽ കൊടുത്ത നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല.. ഇവരെ contact ചെയ്യാൻ വല്ല വഴിയും ഉണ്ടോ?..എന്റെ വീട് പണിക്കാണ്.. നിങ്ങൾക്ക് അറിയുമെങ്കിൽ നമ്പറോ അഡ്രസ്സോ തന്ന് സഹായിക്കണം.. Plz 🙏

  • @raimukambar9851
    @raimukambar9851 Год назад

    Iganeyano brick testakkunnathe hydralic jackiyile etra weight thangum
    Nokkiyitte kanikke😂

  • @Ajmalkhan-fk8xk
    @Ajmalkhan-fk8xk 2 года назад

    എടാ.... മോനെ ഇത് എവിടെ കിട്ടും കോൺടാക്ട് nompar ഉണ്ടോ

  • @Alohsaiofficial
    @Alohsaiofficial 2 года назад

    Nalla chenkallu kananjitta nalla irumbu polulla kallu ningalu kananjitta

  • @binojmf560
    @binojmf560 2 года назад +1

    എറണാകുളം ആണ് സ്ഥലം

  • @nizamik5126
    @nizamik5126 2 года назад

    വിളിച്ചാൽ കിട്ടുന്നില്ല bro
    എന്തെകിലും വഴിയുണ്ടോ

  • @binoyvishnu.
    @binoyvishnu. 2 года назад +19

    compressive strength എത്ര എന്ന് Test Results Documents കാണണം , അറിയണം . എന്നിട്ട് ഇവർ പറയുന്നത് വിശ്വസിച്ചാൽ മതി

    • @reactiont5512
      @reactiont5512 2 года назад +10

      ചിലർ അങ്ങനെയാണ് ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞാലും വിശ്വസിക്കില്ല

    • @ice5842
      @ice5842 2 года назад +4

      @@reactiont5512 switch ഇട്ടാൽ ലൈറ്റ് kattukayum kathathe ഇരിക്കുകയും ചെയ്യും

    • @protean-peregrination
      @protean-peregrination 2 года назад +2

      well said, We should consider engineering parameters

    • @R945-l6f
      @R945-l6f 2 года назад +3

      ശരിയാണ് വീടാണ് വർഷങ്ങളോളം താമസിക്കാൻ ഉള്ളതും ആണ് അതിൽ ഒരു കോമ്പ്രോമൈസ് വേണ്ട

    • @jerri5217
      @jerri5217 2 года назад +1

      സത്യം ഏറ്റവും safe is code il ഉള്ള materials ഉപയോഗിക്കുന്നതാണ്.

  • @krishnakumari.m757
    @krishnakumari.m757 2 года назад

    Thiruvilwamala ക്ക് അടുത്ത് എവിടെയാണ് ഉള്ളത്

  • @shadhilshanu905
    @shadhilshanu905 2 года назад +3

    calicut ലഭ്യമാണോ rate എത്രയാണ്

  • @sunilsunil7558
    @sunilsunil7558 2 года назад +4

    പൊട്ടാ ടോറസിന്റെ വെയിറ്റ് എത്ര യാ അറിയോ 45 മുതൽ 65 ആണ്

  • @simonbaruva3031
    @simonbaruva3031 2 года назад

    ചേട്ടൻ ആളു ഒരു പാവത്താൻ ആണ്

  • @aneeshjohn07
    @aneeshjohn07 2 года назад +5

    Ivide koduthirikkunna number always switched off anu.ithinte owner (mr.Shyam)reply cheyuka please. Njangalude puthiya villa project nu vendi 25000 bricknte requirement und. Ningalk supply cheyyan pattuo?

  • @mboithang4448
    @mboithang4448 2 года назад

    Good .. Address mathram ella..avida ,antha onnumilla..janangalku upakarappedunna videos aakumpol details venam...

  • @leelaantonysebastian3952
    @leelaantonysebastian3952 2 года назад +2

    Bro oru kallinte Vila ethra?
    Oru 1000 Sr feet Veedu ne
    Ethra katta venam pls reply

  • @1979jayaprakash1
    @1979jayaprakash1 2 года назад

    Kollam evidaa

  • @prasanther1289
    @prasanther1289 2 месяца назад

    എറണാകുളം മുവാറ്റു പുഴയിൽ കിട്ടുമോ?

  • @muneer8818
    @muneer8818 2 года назад +3

    ഇതിൽ ആരും വഞ്ചിതരാവരുത്

    • @georgejohn2959
      @georgejohn2959 2 года назад

      That is it. 👍
      No need for more explanations.
      Veedu jeevithathil orikkal maathram. Jagrathai.😆

    • @sajink9735
      @sajink9735 Год назад

      Nthgilum anubavam indo e katta vechu ?

  • @noufalmon7951
    @noufalmon7951 Год назад

    ഇത് എവിടെ സ്ഥലം

  • @rayinkuttyothupalli3435
    @rayinkuttyothupalli3435 2 года назад

    ഇത് നല്ലൊരു കട്ട തന്നെയാണ് ഇത് എവിടെയാ കിട്ടുക എത്രയിൽ നല്ല ഉറപ്പുണ്ട് ഒന്ന് വി ശക്തരിക വൊ

  • @tubeinfoful
    @tubeinfoful Год назад

    Very good ideals of performance thanks for your support very good ideals

  • @mohammedkoyam6820
    @mohammedkoyam6820 2 года назад

    വെരി ഗുഡ് പഴയ കാലത്തേയ്ക്ക് ഒരു തിരിച്ചു പോക്ക്

  • @sarathvlogs6134
    @sarathvlogs6134 2 года назад +1

    കൊല്ലത്‌ ഇതു കിട്ടുമോ ഈ കട്ട

  • @anaghababu8669
    @anaghababu8669 Год назад

    വിളിച്ചിട്ട് കിട്ടുന്നില്ല

  • @harishthadathiplackal8081
    @harishthadathiplackal8081 2 года назад

    Idukkiyil kittumo

  • @anikuttan8916
    @anikuttan8916 Год назад

    നമസ്കാരം, ഇത് എവിടെയാണ് സ്ഥലം, ഫോൺ നമ്പർ ഇടാമൊ

  • @chandran8047
    @chandran8047 2 года назад +1

    കാസറഗോഡ് ജില്ലയിൽ ഇറക്കി കൊടുക്കാറുണ്ടോ എത്ര പൈസ പാവപെട്ടവരാണ് 3000 കട്ട വേണം ആയിരുന്നു

  • @evaanjoy997
    @evaanjoy997 Год назад

    Oru kattayk ethra rupayanu

  • @youssefyoussef-cz2ft
    @youssefyoussef-cz2ft Месяц назад

    Mulayankave pattambi. Palakkad