ഞാൻ 2019ൽ ഈ കട്ട വെച്ച് കൺസ്ട്രക്ഷൻ ചെയ്ത് പെട്ടു പോയി... കട്ട മേലെ emulsion അടിച്ചു അന്നേരം കിടിലൻ 👌പക്ഷെ 2കൊല്ലം കഴിഞ്ഞു പൊടിഞ്ഞു ഇളകാൻ തുടങ്ങി.. കത്തി കൊണ്ടു.. വടിച്ചാൽ മണ്ണ് കൊഴിഞ്ഞു വീഴും 🤔4മൂല യിൽ ഇതിന്റെ സിമന്റ് കട്ട യും ഇടയിൽ മണ്ണും ആണ് വെച്ചത്... പൊടിയുന്ന ഭാഗം സിമന്റ് തേച്ചു.. ക്ലിയർ ആക്കി 👏ഇപ്പോൾ പ്രശ്നം ഇല്ല 19ന് ശേഷം കൂടുതൽ മികച്ച കട്ട മാർക്കറ്റ് ൽ വന്നിട്ടു ഉണ്ട്.. അന്നത്തെ കട്ട കാണുമ്പോൾ തന്നെ ഒരു ചൊറിയൻ ലുക്ക് ആയിരുന്നു 🤔
ഈ കട്ട ഉപയോഗിച്ച് വീട് വയ്ക്കുന്ന വർ കയ്യോടെ തന്നെ അകംപുറം തേച്ചെടുക്കണം അല്ലെങ്കിൽ പണികിട്ടും ഞാൻ ഈ കട്ട കൊണ്ടാണ് 2000 സ്ക്വയർ ഫീറ്റ് വീട് വെച്ചിരിക്കുന്നത് ഇപ്പോൾ പത്തുവർഷത്തോളമായി
ഞാൻ 2006 ൽ എന്റെ വീട് പണിതത് ഇത്തരത്തിലുള്ള കട്ട കൊണ്ടാണ് സിമന്റൊക്കെ വളരെ കുറച്ച് മതി plasting ന്റെ ആവശ്യം ഇല്ല കുറച്ച് കട്ട ബാക്കി വന്നത് ഒരു കൊല്ലത്തോളം പുറത്ത് വെള്ളത്തിൽ കിടന്നിട്ടും പൊടിയുകപോലും ചെയ്തില്ല അത്രക്കും ഉറപ്പാണ് പക്ഷേ വീട് വിൽക്കണ്ട സാഹചര്യം വന്നപ്പോൾ ഉദ്ദേശിച്ച വില കിട്ടിയില്ല അതുകൊണ്ട് ഇത്തരം ഇന്റർലോക്ക്കട്ടകൊണ്ട് പണിതാൽ ചുവര് തേക്കണം ഇല്ലെങ്കിൽ പിന്നീട് വിഷമിക്കും
ഓൾഡ് ഈസ് ഗോൾഡ്. ഓരോരുത്തൽ ഓരോന്ന് നിർമിച്ചു നാട്ടുകാരുടെ സമയം കളയും. Eg. അ രകല്ലിൽ അരക്കുന്നുന്നതും, നവിന മിക്സിൽ അരച്ച് കറി വയ്ക്കുന്നതിൽ ഏതിനാണ് രുചി എന്ന് സ്വയം മനസ്സിലാക്കുക. സ്റ്റീൽ പാത്രത്തിൽ മീൻ കറി വയ്ക്കുന്നതും, ചട്ടിയിൽ മീൻ കറി വെച്ച് ഭക്ഷിക്കുന്നതും ഏതിനാണ് രുചി എന്ന് സ്വയം മനസ്സിലാക്കുക. 😜 b😍
എൻറെ വീട് ആ കട്ടോണ്ട് ചങ്ങായി ഇത് കുറച്ചുകാലം കഴിയുമ്പോൾ വെള്ളം വീഴുന്നിടത്ത് നിന്ന് ഈ കട്ട ഒടിഞ്ഞു ഇളകും അകവും പുറവും തേച്ചാൽ കുഴപ്പമില്ല എന്നെ കട്ട കെട്ടുമ്പോൾ സിമൻറ് ഉപയോഗിക്കേണ്ട
കരിങ്കല്ല് പോലെ ഉറപ്പുള്ള വെട്ടുകല്ല് കിട്ടുന്ന നിങ്ങളുടെ നാട്ടിലേക്ക് എന്തിനാണ് ഈ മണ്ണിന്റെ കട്ട. ഇവിടെ നിന്ന് കൊണ്ടുപോകാൻ കൊടുക്കുന്ന വണ്ടി കൂലി കൂടി നോക്കിയാല്‍, കുറച് വില കൂടുതല്‍ ആണെങ്കിലും വെട്ട് കല്ല് തന്നെ ആയിരിക്കും നിങ്ങള്‍ക്ക് ലാഭം. ഈ ഭാഗങ്ങളിൽ ഉറപ്പുള്ള വെട്ട് കല്ല് വളരെ കുറവാണ്
ഇതു പോലെയുള്ള കട്ട കൊണ്ട് വീട് പണിത ഒരാൾ മുൻപ് മറ്റൊരു വീഡിയോക്ക് താഴെയായി അയാളുടെ അനുഭവം കമൻറായി അറിയിച്ചത് കണ്ടിരുന്നു. ഭിത്തി കെട്ടിയത് നനയാൻ ഇടവന്നാൽ അവിടെനിന്നും കട്ടയുടെ ഭാഗങ്ങൾ പൊടിഞ്ഞു വരുമെന്നാണ് അയാൾ പറയുന്നത്.
പൊട്ടിയത് കട്ട വെയ്സ്റ്റ് അല്ല,നിർമാണത്തിന് മുറികട്ടയം ആവശ്യം മാണ് അങ്ങനെയെങ്കിൽ മുറികട്ടയുടെ ആവശ്യത്തിന് ഇത് പൊട്ടിക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും..വീടിനുള്ളിൽ ചൂട് ബാധിക്കില്ല
കട്ടയുടെ നീളം വീതി ഘനം ഒന്നും വിഡിയോയിൽ പറയുന്നില്ല. ലോറിയിൽ ഒരു ലോഡ് കട്ട എത്ര എണ്ണം ഉണ്ടന്നും 100ക്യൂബിക് അടി പണിയാൻ എത്ര കട്ട വേണമെന്നും വിഡിയോയിൽ പറയുന്നില്ല.
ഈ കട്ടയുടെ വീതിയും പൊക്കവും പറഞ്ഞില്ല. ഇവ മുറിച്ചു പണിയുമ്പോൾ വേസ്റ്റ് ആകുമോ. പ്ലാസ്റ്റർ ചെയ്യാൻ സിമന്റ് എത്ര പ്രൊപോർഷൻ വേണം. ഉപയോഗിക്കുന്ന കട്ടയുടെ ക്രഷിങ് പോയിന്റ് കണക്കിയാണ് സിമന്റ് ചേർക്കുക. ആർക്കിടെക്ടിന്റെ ഉപദേശം അറിഞ്ഞു വേണം ഉപയോഗിക്കാൻ. മൂന്നും നാലും നില പണിയാമെന്ന് പറയുന്നത് ശരിയല്ല നല്ല ചുടുകല്ല് പോലും pillar വർക്കാതെ മൂന്നു നിലക്ക് ഉപയോഗിക്കില്ല.
ഇതേ മിശ്രിതം കല്ല് കെട്ടാൻ കൂടി നിർമ്മിച്ചു കൊടുത്തുകൊണ്ട് സംരംഭം വിപുലപ്പടുത്താം.ഇതിനായി കല്ല് വെട്ട് കോറി വേസ്റ്റ് ഉപയോഗപ്പെടുപ്പെടുത്തിക്കൂടേ എന്ന് ഒരു തോന്നൽ.
ഇത്തരം പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. വളരെ നല്ല ആശയം കോഴിക്കോട് ജില്ലയിലും തുടങ്ങു ചേട്ടാ എനിക്കും വീടുവെക്കണം
കോഴിക്കോട് താമരശ്ശേരി ഇതേ പോലെ ഒരു കമ്പനി ഉണ്ട്
പ്രകൃതിസൗഹൃദം. പണ്ടത്തെ പല വീടുകളിലെയും ചൂമരുകൾ മണ്ണുകുഴച്ച് ഉരുട്ടി വച്ചാണ് ഉണ്ടാക്കിയിരുന്നത്, കൊള്ളാം. .
ഞാൻ 2019ൽ ഈ കട്ട വെച്ച് കൺസ്ട്രക്ഷൻ ചെയ്ത് പെട്ടു പോയി... കട്ട മേലെ emulsion അടിച്ചു അന്നേരം കിടിലൻ 👌പക്ഷെ 2കൊല്ലം കഴിഞ്ഞു പൊടിഞ്ഞു ഇളകാൻ തുടങ്ങി.. കത്തി കൊണ്ടു.. വടിച്ചാൽ മണ്ണ് കൊഴിഞ്ഞു വീഴും 🤔4മൂല യിൽ ഇതിന്റെ സിമന്റ് കട്ട യും ഇടയിൽ മണ്ണും ആണ് വെച്ചത്... പൊടിയുന്ന ഭാഗം സിമന്റ് തേച്ചു.. ക്ലിയർ ആക്കി 👏ഇപ്പോൾ പ്രശ്നം ഇല്ല 19ന് ശേഷം കൂടുതൽ മികച്ച കട്ട മാർക്കറ്റ് ൽ വന്നിട്ടു ഉണ്ട്.. അന്നത്തെ കട്ട കാണുമ്പോൾ തന്നെ ഒരു ചൊറിയൻ ലുക്ക് ആയിരുന്നു 🤔
Ithu upayogichal chootu 🔥 kootumo..? Holobriks upayogichal chootu kurayumo..??
സിമന്റ് കൊണ്ട് തേക്കാതെ paint അടിച്ചത് കൊണ്ടാവാം പ്രശ്നം വന്നത്
ഈ കട്ട ഉപയോഗിച്ച് വീട് വയ്ക്കുന്ന വർ കയ്യോടെ തന്നെ അകംപുറം തേച്ചെടുക്കണം അല്ലെങ്കിൽ പണികിട്ടും ഞാൻ ഈ കട്ട കൊണ്ടാണ് 2000 സ്ക്വയർ ഫീറ്റ് വീട് വെച്ചിരിക്കുന്നത് ഇപ്പോൾ പത്തുവർഷത്തോളമായി
@@XD123kkk ചൂട് കുറവാണു ....സിമന്റ് കൊണ്ട് full തേച്ചെടുക്കണം ...അല്ലെങ്കിൽ ഉറുമ്പിന്റെ ശല്യം കൂടുതലായിരിക്കും .....
👏🏻👏🏻👏🏻👏🏻👏🏻
നിങ്ങളുടെ പ്രോഡക്റ്റ് സൂപ്പർ നിങ്ങളുടെ അവതരണം സൂപ്പർ👍🏼
👍👍👍
എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിലുള്ള ചോദ്യവുംഅതിനുള്ള മറുപടിയും എല്ലാവിധ അഭിനന്ദനങ്ങളും
❤️❤️
ഇത് ചുടുകട്ട തന്നെയല്ലേ വലിപ്പം കൂടുതലുള്ളൂ സൂപ്പർ സാധനം തോന്നുന്നു👍👍👍
ചൂളിൽ ചുട്ട് എടുക്കുന്നില്ല. ചുടുകട്ട അല്ല.
പ്രകൃതി സുഹൃദ ഉൽപ്പന്നത്തെ കുറിച്ച് മികച്ച അവതരണം.
Palakadulla katta Pathanamthitta varumpol iratti kyash aville ente vidu pani anu ithupoleyulla katta venam ennundu enthucheyum😊❤❤❤
നല്ല വീഡിയോ❤
നന്നായിട്ടുണ്ട് 👍
നല്ല അവതരണം 👍👍, ഇതിന്റെ size എത്ര ആണ് വെട്ട് കല്ലിന്റെ size ആണോ?
beautiful vedio...
നല്ല കട്ടയാണ് ഞാൻ ഈ കട്ടയിൽ വയറിംഗ് ചെയ്ത് നല്ലതാണ് നല്ല ബലം എനിക്ക് ഇഷ്ടപ്പെട്ടു.
😂😂😂
Let me know the size of this brick. In your talking you did not told the size of the brick.
ദൈവം അനുഗ്രഹിക്കട്ടെ'
മുതലാളി സൂപ്പർ.. പച്ചയായ മനുഷ്യൻ... 👍👍👍👍അവതരണം super💞💞💞
❤️
..pl
Km km
super presentation
16:10 super product
Rate ethra.kasaragod irakkumo
Oru karanavsalum athupayogikkaruthu njan petta alanu kudungenda
Enthu Patti chetta
Good information
വീടിനകത്തെ ചൂ കുറയ്ക്കാൻ പറ്റുമോ
Kurayumo..?? 🔥♨
ആഹാ... അടിപൊളി വീഡിയോ ആണല്ലോ... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... അങ്ങോട്ടും വരണേ... ആശംസകൾ.
What about the durability of that bricks? Latex and brick have durability I think,. How many years it will last long ?
തേപ്പ് കനം കുറവ് മതി, ഫിനീഷിങ്, top 👌💕💕💕💕💕
സൂപ്പർ ! ..... നല്ല അവതരണം
Centre bhagath oru ani adich kanikkamo
ഞാൻ 2006 ൽ എന്റെ വീട് പണിതത് ഇത്തരത്തിലുള്ള കട്ട കൊണ്ടാണ് സിമന്റൊക്കെ വളരെ കുറച്ച് മതി plasting ന്റെ ആവശ്യം ഇല്ല കുറച്ച് കട്ട ബാക്കി വന്നത് ഒരു കൊല്ലത്തോളം പുറത്ത് വെള്ളത്തിൽ കിടന്നിട്ടും പൊടിയുകപോലും ചെയ്തില്ല അത്രക്കും ഉറപ്പാണ് പക്ഷേ വീട് വിൽക്കണ്ട സാഹചര്യം വന്നപ്പോൾ ഉദ്ദേശിച്ച വില കിട്ടിയില്ല അതുകൊണ്ട് ഇത്തരം ഇന്റർലോക്ക്കട്ടകൊണ്ട് പണിതാൽ ചുവര് തേക്കണം ഇല്ലെങ്കിൽ പിന്നീട് വിഷമിക്കും
മതിൽ കെട്ടാൻ പറ്റുമോ
Muthalaali chettantay veed vettukallaano atho chudukattayo?athukoody onnu kaanikkaamaayirunnu
നിർമ്മാണവേളയിൽ ഈ മണ്ണിൽ സിമന്റ് ചേർക്കുന്നുണ്ടോ?
Far better than Hollow bricks
ഓൾഡ് ഈസ് ഗോൾഡ്. ഓരോരുത്തൽ ഓരോന്ന് നിർമിച്ചു നാട്ടുകാരുടെ സമയം കളയും. Eg. അ രകല്ലിൽ അരക്കുന്നുന്നതും, നവിന മിക്സിൽ അരച്ച് കറി വയ്ക്കുന്നതിൽ ഏതിനാണ് രുചി എന്ന് സ്വയം മനസ്സിലാക്കുക. സ്റ്റീൽ പാത്രത്തിൽ മീൻ കറി വയ്ക്കുന്നതും, ചട്ടിയിൽ മീൻ കറി വെച്ച് ഭക്ഷിക്കുന്നതും ഏതിനാണ് രുചി എന്ന് സ്വയം മനസ്സിലാക്കുക. 😜 b😍
Eg? 🙄
Ex = example
കോഴിക്കോട് താമരശ്ശേരി ഇ ദ് എങ്ങനെ കിട്ടും
Datta inner injj. Pudya kalatonnulle 4:31
I hope in future all houses will be built with this innovative Bricks
ഇതെവിടെയാണ് സ്ഥലം
മലപ്പുറം ബാശേലെ ചോദ്യം കേമം. നല്ല സംരംഭം.
എൻറെ വീട് ആ കട്ടോണ്ട് ചങ്ങായി ഇത് കുറച്ചുകാലം കഴിയുമ്പോൾ വെള്ളം വീഴുന്നിടത്ത് നിന്ന് ഈ കട്ട ഒടിഞ്ഞു ഇളകും അകവും പുറവും തേച്ചാൽ കുഴപ്പമില്ല എന്നെ കട്ട കെട്ടുമ്പോൾ സിമൻറ് ഉപയോഗിക്കേണ്ട
Valare Nalla Karyam
കണ്ണൂർക് അയക്കാൻ പറ്റുമോ
ചേച്ചി പുലിയ പുലി ഒ൪ജിനാലിറ്റി അവതരണ൦
😳❤️
Coimbatore delivery charges yethraa
Super Vdo
ഇത് എവിടെയാണ്
ഇത് എന്റെ വീടിന്റെ അടുത്ത ആണ്. വെട്ട് കല്ലിനെക്കാൾ മികച്ചതാണ്.
❤️
തറ കെട്ടാന്‍ ഈ കട്ട പറ്റുമോ!.?
Chootu kurakkumo..??
എന്തായാലും വെട്ടു കല്ലാണ് നല്ലത്
@@mohammedshafeeque1346ഇല്ല
Valaredanthoosam
ഈ കട്ട കണ്ണൂർ ജില്ലയിൽ കിട്ടുമോ എവിടെയാണ് കിട്ടുക ഫോൺ നമ്പർ ഉണ്ടോ
സഖാവേ നംബർ ഈ സ്ക്റീനിൽ ഉണ്ടല്ലോ 2 എണ്ണം ബൈ
ഇതിൽ കൊടുത്ത നമ്പർ ആരുടെ ആണ്
കിണർ കെട്ടാൻ പറ്റുമോ ചേട്ടാ...
കാസർകോട്ടേക്ക് എത്തിക്കാൻ എത്ര ചിലവ് വരും
വെട്ടു കല്ല് കിട്ടുമല്ലോ അവിടെ വില കുറവല്ലേ വെട്ടു കല്ല് വെട്ടു കല്ല് തന്നെ അവിടെ നല്ല കല്ല് അല്ലെ പാലക്കാട് കല്ല് മോശമാണ്
കരിങ്കല്ല് പോലെ ഉറപ്പുള്ള വെട്ടുകല്ല് കിട്ടുന്ന നിങ്ങളുടെ നാട്ടിലേക്ക് എന്തിനാണ് ഈ മണ്ണിന്റെ കട്ട. ഇവിടെ നിന്ന് കൊണ്ടുപോകാൻ കൊടുക്കുന്ന വണ്ടി കൂലി കൂടി നോക്കിയാല്‍, കുറച് വില കൂടുതല്‍ ആണെങ്കിലും വെട്ട് കല്ല് തന്നെ ആയിരിക്കും നിങ്ങള്‍ക്ക് ലാഭം. ഈ ഭാഗങ്ങളിൽ ഉറപ്പുള്ള വെട്ട് കല്ല് വളരെ കുറവാണ്
👍
Then Ok . Super.
ഈ കട്ട ചൂളക്ക് വെച്ചാൽ (വെന്താൽ ) നല്ല സ്റ്റോങ് കിട്ടില്ലെ! പക്ഷെ സിമന്റ് ചേർക്കാൻ പാടില്ല
അടിപൊളി
ഈ ബ്രിക്‌സ് കൊണ്ട്പണിത വീടിന്റെ വീഡിയോകൂടി ചെയ്താൽ കൊള്ളാം
Ok
GOOD
Aanamangad.therumoo
ആവശ്യമുള്ള അളവിൽ മുറിച്ചെടുക്കാൻ പറ്റുമോ
കട്ടയുടെ നീളം,വീതി, ഘനം എത്രയാണ്
Ithu upayogichu nirmichal hot 🔥♨ kootumo...?? Ushnam..??
It is good for constructing building. Is it approved by real estate authority of kerala ? This vedio well useful to the public.
ഇതു പോലെയുള്ള കട്ട കൊണ്ട് വീട് പണിത ഒരാൾ മുൻപ് മറ്റൊരു വീഡിയോക്ക് താഴെയായി അയാളുടെ അനുഭവം കമൻറായി അറിയിച്ചത് കണ്ടിരുന്നു. ഭിത്തി കെട്ടിയത് നനയാൻ ഇടവന്നാൽ അവിടെനിന്നും കട്ടയുടെ ഭാഗങ്ങൾ പൊടിഞ്ഞു വരുമെന്നാണ് അയാൾ പറയുന്നത്.
Loccation എവിടെ
വിവരണം നന്നായി
You take patent for this product
Super
തൃശ്ശൂർ എവിടെ ലഭിക്കും?
ആ നമ്പറിൽ ഒന്ന് വിളിക്കുമോ?
ഒരു കട്ട എടുത്ത് മറ്റൊരു കട്ടയുടെ മുകളിലേക്ക് ഇടണം എന്നാലേ പൊട്ടുമോ എന്നറിയു... അല്ലാതെ താഴെ ഇട്ടിട്ട് കാര്യമില്ല
വിസ്താരം കൂടിയ വശം തറയിൽ മുട്ടി വീണെങ്കിലേ ഏത് കട്ടയും പൊട്ടുകയുള്ളൂ.
Well presented, all the best
35/-ethiri koduthala oru 25/- anenkil nokkam.Transporting koodi nokkiyaal muthalakilla.Nammude thottaduthu cement block 30/-kittum hae.
നല്ല കാര്യം പിന്നെ ഉറപ്പ് മതി പിന്നെ വെട്ടുകല്ലും പൊട്ടും
ഇടുക്കിൽ തരുമോ ലോട്
Kollam Jillayil Tharumo
ആ നമ്പറിൽ ഒന്ന് വിളിക്കുമോ?
Vettu.kallu.1oo.varsham.kazijaalum.ubayokicchalum.kuzappam.ella.nalla.uracha.madaile.kallu.aairickanam.
കട്ടയുടെ നീളം . വീതി, ഉയരം ഒന്നും പറഞ്ഞില്ല
മറ്റൊന്ന് കണ്ണൂരിൽ എത്ര പൈസക്ക് ഇറക്കി തരും?
ലോഡ് ഇൽ എത്ര കട്ട ഉണ്ടാവും
ചെങ്കല്ലിനുള്ള ഉറപ്പൊന്നും ഒരു കട്ടയ്ക്കും ഇല്ല
Why the voices are louder and echoing??? 🙀
നല്ല ചേട്ടാ പ്രകൃതി തന്നെ കല്ലിനോളം ഒരിക്കലും നിങ്ങളെ കല്ലിന് ആവില്ല അത് പൊഴിഞ്ഞു അലിഞ്ഞു പോവും
കോഴിക്കോട് ഭാഗത്തു കിട്ടുമോ
പൊട്ടിയത് കട്ട വെയ്സ്റ്റ് അല്ല,നിർമാണത്തിന് മുറികട്ടയം ആവശ്യം മാണ് അങ്ങനെയെങ്കിൽ മുറികട്ടയുടെ ആവശ്യത്തിന് ഇത് പൊട്ടിക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും..വീടിനുള്ളിൽ ചൂട് ബാധിക്കില്ല
❤️💕
Trivandrum thu കട്ട എത്തിച്ചു തരുമോ
Eee odaipu katta kurachu kazinjal podinju pokum
അത് എങ്ങനെ ഇടണം എന്ന് അവർ നേരത്തെ പഠിച്ചിട്ടുണ്ട്
കാസറഗോഡ് നിന്ന് പാലക്കാടേക്ക് വരുന്ന വണ്ടിക്കൂലി പോലും വേണ്ട ഇവിടുത്തെ chethukalline
Oru kattta Ethra kilo varum thookkam
20
ഞാൻ ഇപ്പൊ പണിയുന്നു
നല്ല കട്ട
കട്ടയുടെ നീളം വീതി ഘനം ഒന്നും വിഡിയോയിൽ പറയുന്നില്ല. ലോറിയിൽ ഒരു ലോഡ് കട്ട എത്ര എണ്ണം ഉണ്ടന്നും 100ക്യൂബിക് അടി പണിയാൻ എത്ര കട്ട വേണമെന്നും വിഡിയോയിൽ പറയുന്നില്ല.
6 8 12
Eicher 500nos
കേരളത്തിൽ എവിടെയും 35 രൂപക്ക് എത്തിക്കാൻ പറ്റുമോ
👍👍
സൂപ്പർ vdo ട്ടൊ ആദ്യം ചേട്ടനെ തുടങ്ങാൻ വിട്ടു പിന്നെ കത്തിക്കയറി ,സൂപ്പർ ചേച്ചി
ഒരു കട്ടക്ക് 35രൂപ നിരക്കിൽ ഒരു ലോഡ് കട്ട കാസറഗോഡ് ഇറക്കാൻ എത്ര പൈസ ആവും
കാസറഗോഡ് വെട്ട് കല്ല്ന് കാശ്കുറവല്ലേ
Super❤
പുതിയ കട്ടയല്ല.പഴയകലത്തെമൺകട്ട
ഇങ്ങനെ യുള്ള ജോലി ചെയ്യുമ്പോൾ ആ പണിക്കരുടെ മൂക്കിൽ കൂടി പൊടി കയറുന്ന ത് ശ്രദ്ധി ച്ചു കൂടെ മൂക്ക് marachal മതി
ഈ കട്ടയുടെ വീതിയും പൊക്കവും പറഞ്ഞില്ല. ഇവ മുറിച്ചു പണിയുമ്പോൾ വേസ്റ്റ് ആകുമോ. പ്ലാസ്റ്റർ ചെയ്യാൻ സിമന്റ് എത്ര പ്രൊപോർഷൻ വേണം. ഉപയോഗിക്കുന്ന കട്ടയുടെ ക്രഷിങ് പോയിന്റ് കണക്കിയാണ് സിമന്റ് ചേർക്കുക. ആർക്കിടെക്ടിന്റെ ഉപദേശം അറിഞ്ഞു വേണം ഉപയോഗിക്കാൻ. മൂന്നും നാലും നില പണിയാമെന്ന് പറയുന്നത് ശരിയല്ല നല്ല ചുടുകല്ല് പോലും pillar വർക്കാതെ മൂന്നു നിലക്ക് ഉപയോഗിക്കില്ല.
ഇതേ മിശ്രിതം കല്ല് കെട്ടാൻ കൂടി നിർമ്മിച്ചു കൊടുത്തുകൊണ്ട് സംരംഭം വിപുലപ്പടുത്താം.ഇതിനായി കല്ല് വെട്ട് കോറി വേസ്റ്റ് ഉപയോഗപ്പെടുപ്പെടുത്തിക്കൂടേ എന്ന് ഒരു തോന്നൽ.
👍🏻
നക്ഷത്രം കൂടെ പറയണം
കൊല്ലം എത്തിക്കാൻ എത്ര രൂപ ആകും
ഒരു കൊല്ലം എത്തിക്കാൻ 365 ദിവസം മതി 😂
മുറിയൻ കണ്ണി ചെത്തല്ലൂർ
ഇതിന്റെ ഭാരം എത്രയെന്നു ചോദിക്കാൻ വിട്ടു പോയോ compire to വെട്ടുകല്ല്
18-20 KG