താങ്കളുടെ കണക്കുപ്രകാരം ലോറി ബിസിനെസ്സ് ലാഭകരമാണ് , ഇൻഷുറൻസ് , ടയർ , മൈന്റൻസ് ഇവ ദീർഘകാലത്തേക്കുള്ളവയാണ് , അവ ഒരു ട്രിപ്പിന്റെ കോസ്റ്റിൽ നിന്നും കുറക്കുമ്പോൾ ആണ് ട്രിപ്പ് നഷ്ടമാണെന്ന് തോന്നുന്നത്
റിയാസിക്ക, നിങ്ങളുടെ 41 ദിവസത്തെ വണ്ടി ബാലൻസും, ഡ്രൈവർ ബത്തയും കണ്ട് കണ്ണ് തള്ളി പോയി 🤩 പക്ഷെ അവസാനം ടയർ, വർക്ക് ഷോപ്പ് maintenance, ഇൻഷുറൻസ് ഇതൊക്കെ കണ്ടപ്പോൾ തള്ളിയ കണ്ണ് തിരിച്ചു ഉള്ളിലേക്ക് തന്നെ പോയി 😕
ഇക്ക പറയുന്നു സത്യസന്ധമായ കാര്യങ്ങൾ.. പഴയകാലത്ത് ലോറി ബിസിനസ് വളരെ ലാഭകരം ആയിരുന്നു അല്ലേ ഇക്ക.. ഉദാഹരണം. പൂത്തേറ്റ് രതീഷ്.. ഒരു ലോറിയിൽ നിന്നും 28 ലോറി വരെ..
വീട്ടിലോറി എന്ന് പറയുന്നത് ഒരു വലിയ സംഭവമൊന്നുമല്ല കാരണം ഫിനാൻസ് തന്നെയാണ് ഓടി എടുക്കാൻ പഠിക്കണം അത് മാത്രമല്ല ചെലവായിരിക്കും നല്ല വാടക കാണും വാടക കുറവാണെങ്കിൽ ചിലപ്പോൾ തിരിച്ചുവരുമ്പോൾ ബാലൻസ് ഒന്നും കാണില്ല ലാഭം മാത്രമാണോ എന്ന് അങ്ങനെ അല്ല ലാഭം ലാഭത്തിൽ എപ്പോഴും പോകില്ല കാരണം വാടക കുറഞ്ഞു ഓടുന്ന സിറ്റുവേഷൻ ഉണ്ട് അങ്ങനെ വരുമ്പോൾ വലിയ ലാഭം കാണില്ല കിട്ടുമ്പോൾ കിട്ടും ഒന്നും കിട്ടാത്ത ട്രിപ്പുകളും ഉണ്ട് ഞാനുംഒരു നാഷണൽ പെർമിറ്റ്ഡ്രൈവർ ആയിരുന്നു
@@Dwaramani-qz5xr Puthettu രതീഷ് 1st TRUCK എടുത്ത time Best ടൈം ബോംബെ CITY യിൽ 6 വർഷത്തിലധികം കളപ്പഴക്കമുള്ളതിന് NO ENTRY തുടക്കം തന്നെ ദൈവം സഹായിച്ചു FAMILY expens TRUCKS EXPENS കണ്ടെത്താനുള്ള മാർഗ്ഗമാണ് PUTHETU TRAVEL VLOG
താങ്കൾ ഇപ്പോൾ തെ ശരിയാ കാര്യങ്ങൾ പറഞ്ഞു.. ഇപ്പോൾ കേരളത്തിൽ ഏതു ഫിൽഡ് അവസ്ഥ ഇത് തന്നെ.... ആകെ മെച്ചം ഹാൻസ് കഞ്ചാവ് മയക്കു മരുന്ന് കച്ചോടം ഇത് മാത്രം ആണ് ഇപ്പോൾ പൈസ ഉണ്ടാക്കാൻ ഉള്ള മാർഗം...
റിയാസിക്ക നിങ്ങൾ പറയുന്നു ഞാൻ ഓടിയ വണ്ടികൾ ഒന്നും വല്ലാതെ ഹാർട്ട് ആവുകയില്ല അത് നിങ്ങളുടെ കഴിവ് പക്ഷേ ലോഡ് പിടിക്കാൻ കഴിവ് കുറവുള്ളവരുടെ വണ്ടിയുടെ ഹാർട്ടിങ് എത്രത്തോളം ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതാണ് അപ്പോ അവരുടെ ബാലൻസ്😔
ഇപ്പോഴുള്ള അവസ്ഥയിൽ ലോറി വ്യവസായം വളരെ കഷ്ട്ടം തന്നെയാണ്, എന്റെ ഒരു സുഹൃത്തിന് ലോറി ഉണ്ട്, അവൻ പറയുന്നുണ്ട്, നഷ്ട്ട കണക്ക്, ഡ്രൈവർമാർക്കും പ്രയാസം തന്നെയാണ് പൊതുവെ ലോഡ് കുറവാണ് ലോഡ് കിട്ടാൻ ഒക്കെ താമസം വന്നാൽ ഡ്രൈവർക്ക് കൂടുതൽ ചിലവ് വരും, അത് ഒക്കെ ഡ്രൈവറുടെ ബത്തയിൽ നിന്ന് പോവും
ഇങ്ങനെയൊക്കെ വരവ് ചിലവ് സോഷ്യൽ മീഡിയയിൽ ഇട്ടാൽ നിങ്ങൾക്കും വണ്ടിയുടെ ഉടമസ്ഥനും ഇൻകം ടാക്സ് dept ൽ നിന്നും നല്ല പണി കിട്ടും.. minimum 10-20% വരെയൊക്കെ tax അടക്കേണ്ടിയും വരും
സർക്കാർ ലേക്ക് പോകുന്ന ഇന്ധന GST യല്ലേ !! അടുത്ത കണക്ക് വിടുമ്പോൾ ഇന്ധന നികുതി toll നികുതി എത്ര യെന്ന് അവതരിപ്പിച്ചാൽ വിലക്കയറ്റം എന്ത് കൊണ്ട് ഉത്തരം കിട്ടും
@LorryLifeRiyas don't smile serious issue everywhere corrupted India your lorry records everything good why you giving money talk like lion don't give up government employee everywhere corrupted India government employee servant of public give respect take respect
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്,,, നിങ്ങൾ ഉള്ള കാര്യങ്ങൾ പറയുന്നു, അതിന് നിങ്ങൾക്കും പ്രശ്നമില്ല നിങ്ങളുടെ മുതലാളിക്കും പ്രശ്നമില്ല.. പിന്നെ നാട്ടുകാർക്ക് ആണോ പ്രശ്നം കല്ലിവല്ലി,,,,പോവാൻ പറ നാട്ടുകാരോട്
റിയാസ് ബായി നിങ്ങൾ നല്ലോരു മനുഷ്യനാണ് എന്നുംനൻമ വരട്ടെ ❤❤❤
🌹🌹🌹💕
നമ്മൾ അത്തരത്തിലുള്ള ഒരു പൈസയും കൊടുക്കാറില്ല അവരുടെ സാധനം നമ്മുടെ വണ്ടിയിൽ കയറ്റുന്നതിന് നമ്മൾ കൂലി കൊടുക്കേണ്ടതില്ല അതിനോട് യോജിക്കാൻ കഴിയില്ല
🌹🌹
അതെങ്ങനെ കൊടുക്കാതെ പോകുന്നെ എങ്ങനെ ആണ് ഇത് ഡീൽ ചെയ്യുന്നേ എന്ന് പറയുകയാണേൽ മറ്റുള്ളവർക് ഉപകാരം ആകും
റിയാസ് ഇക്ക നല്ല വിഡിയോ
🌹🌹❤❤
താങ്കളുടെ കണക്കുപ്രകാരം ലോറി ബിസിനെസ്സ് ലാഭകരമാണ് , ഇൻഷുറൻസ് , ടയർ , മൈന്റൻസ് ഇവ ദീർഘകാലത്തേക്കുള്ളവയാണ് , അവ ഒരു ട്രിപ്പിന്റെ കോസ്റ്റിൽ നിന്നും കുറക്കുമ്പോൾ ആണ് ട്രിപ്പ് നഷ്ടമാണെന്ന് തോന്നുന്നത്
Continue Riyas
Your great👍
💕💕🌹
Ikka vere level.....full support
🌹🌹❤
Powli video... Higly informative🥰🥰
🌹🌹
കയറ്റലും ഇറക്കലും വണ്ടി ഓടിക്കലും ഒന്നുമില്ലാതെ കവലയിലെ പീടിക കൊനായിയിൽ ഇരിക്കൽ ആണ് ഇപ്പോൾ ലാഭം... 🥹
അടുപ്പിൽ വല പിടിക്കും
എന്നും നന്മകൾ വരട്ടെ 🎉
റിയാസിക്ക, നിങ്ങളുടെ 41 ദിവസത്തെ വണ്ടി ബാലൻസും, ഡ്രൈവർ ബത്തയും കണ്ട് കണ്ണ് തള്ളി പോയി 🤩
പക്ഷെ അവസാനം ടയർ, വർക്ക് ഷോപ്പ് maintenance, ഇൻഷുറൻസ് ഇതൊക്കെ കണ്ടപ്പോൾ തള്ളിയ കണ്ണ് തിരിച്ചു ഉള്ളിലേക്ക് തന്നെ പോയി 😕
😄
റിയാസേ ഇങ്ങനെ ഒരു ചാനലുണ്ട് അല്ലേ..😊
അടിപൊളി
Ya💕💕
Chetto permanent aayitt ethelum national permit vandiyil kondu pokan pattuo 😊
റിയാസിക്ക 6 wheel 20 feet high teck wandi എടുക്കുകയാണെങ്കിൽ ഓട്ടം കിട്ടുമോ എന്താണ് നിങ്ങളുടെ അഭിപ്രായം
Kittum
ഇക്ക പറയുന്നു സത്യസന്ധമായ കാര്യങ്ങൾ.. പഴയകാലത്ത് ലോറി ബിസിനസ് വളരെ ലാഭകരം ആയിരുന്നു അല്ലേ ഇക്ക.. ഉദാഹരണം. പൂത്തേറ്റ് രതീഷ്.. ഒരു ലോറിയിൽ നിന്നും 28 ലോറി വരെ..
വീട്ടിലോറി എന്ന് പറയുന്നത് ഒരു വലിയ സംഭവമൊന്നുമല്ല കാരണം ഫിനാൻസ് തന്നെയാണ് ഓടി എടുക്കാൻ പഠിക്കണം അത് മാത്രമല്ല ചെലവായിരിക്കും നല്ല വാടക കാണും വാടക കുറവാണെങ്കിൽ ചിലപ്പോൾ തിരിച്ചുവരുമ്പോൾ ബാലൻസ് ഒന്നും കാണില്ല ലാഭം മാത്രമാണോ എന്ന് അങ്ങനെ അല്ല ലാഭം ലാഭത്തിൽ എപ്പോഴും പോകില്ല കാരണം വാടക കുറഞ്ഞു ഓടുന്ന സിറ്റുവേഷൻ ഉണ്ട് അങ്ങനെ വരുമ്പോൾ വലിയ ലാഭം കാണില്ല കിട്ടുമ്പോൾ കിട്ടും ഒന്നും കിട്ടാത്ത ട്രിപ്പുകളും ഉണ്ട് ഞാനുംഒരു നാഷണൽ പെർമിറ്റ്ഡ്രൈവർ ആയിരുന്നു
@@Dwaramani-qz5xr
Puthettu രതീഷ് 1st TRUCK എടുത്ത time
Best ടൈം
ബോംബെ CITY യിൽ 6 വർഷത്തിലധികം കളപ്പഴക്കമുള്ളതിന്
NO ENTRY
തുടക്കം തന്നെ ദൈവം സഹായിച്ചു
FAMILY expens
TRUCKS EXPENS
കണ്ടെത്താനുള്ള മാർഗ്ഗമാണ്
PUTHETU TRAVEL VLOG
പൊളിച്ചു
🌹🌹💕💕
Good
E vandiku ella massavum ensure and tax adakkanamo
🌹🌹💕💕😊
താങ്കൾ ഇപ്പോൾ തെ ശരിയാ കാര്യങ്ങൾ പറഞ്ഞു.. ഇപ്പോൾ കേരളത്തിൽ ഏതു ഫിൽഡ് അവസ്ഥ ഇത് തന്നെ.... ആകെ മെച്ചം ഹാൻസ് കഞ്ചാവ് മയക്കു മരുന്ന് കച്ചോടം ഇത് മാത്രം ആണ് ഇപ്പോൾ പൈസ ഉണ്ടാക്കാൻ ഉള്ള മാർഗം...
💕💕
റിയാസ് ഭായ് ഇങ്ങള് പൊളിയാണ് പാലക്കാട് ഫാൻസ്
💕💕
Lyland nala mileage ahlle..❤ verethe alla itreyum Balance ullathu
മൈലേജ് ഏകദേശം എല്ലാ വണ്ടികളും ഒരുപോലെയാണ് മൂന്നര കിലോമീറ്റർ മൈലേജ് കിട്ടും
Insurance ella masavum adakkano?
Varsham
ടോൾ ഇറക്ക് കൂലി 1 ലക്ഷത്തിൻ്റെ അടുത്ത് എന്താല്ലെ
റിയാസിക്ക നിങ്ങൾ പറയുന്നു ഞാൻ ഓടിയ വണ്ടികൾ ഒന്നും വല്ലാതെ ഹാർട്ട് ആവുകയില്ല അത് നിങ്ങളുടെ കഴിവ് പക്ഷേ ലോഡ് പിടിക്കാൻ കഴിവ് കുറവുള്ളവരുടെ വണ്ടിയുടെ ഹാർട്ടിങ് എത്രത്തോളം ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതാണ് അപ്പോ അവരുടെ ബാലൻസ്😔
Riyas ikka powliii anu ❤❤❤❤
എന്നും ഇങ്ങനെ പണം ലഭിക്കട്ടെ ❤
ഇപ്പോഴുള്ള അവസ്ഥയിൽ ലോറി വ്യവസായം വളരെ കഷ്ട്ടം തന്നെയാണ്, എന്റെ ഒരു സുഹൃത്തിന് ലോറി ഉണ്ട്, അവൻ പറയുന്നുണ്ട്, നഷ്ട്ട കണക്ക്, ഡ്രൈവർമാർക്കും പ്രയാസം തന്നെയാണ് പൊതുവെ ലോഡ് കുറവാണ് ലോഡ് കിട്ടാൻ ഒക്കെ താമസം വന്നാൽ ഡ്രൈവർക്ക് കൂടുതൽ ചിലവ് വരും, അത് ഒക്കെ ഡ്രൈവറുടെ ബത്തയിൽ നിന്ന് പോവും
🌹🌹❤
Great good information 💯👍👌👌🙏💚💚🤝🤝
സൗണ്ട് കുറച്ചു കുട്ടണം
👍👍👍
Hi. 👍👍👍♥️♥️♥️
Ithupola Ella tripintayum varavu,chelavu video idanam + full FC video 🙋🙋🙋👌👍🔥🔥🔥
🌹🌹💕
റിയാസ് അണ്ണാ... നിങ്ങൾ ഒരു അക്ഷൻ ക്യാമറ വങ്ങണം.....! വീഡിയോ നന്നാവണം🎉
👍
You are correct
💕💕
❤❤
🌹🌹❤
രണ്ടും ഒരുപോലെയാണ്
Taxum insuransum തേയ്മാനവും കഴിഞ്ഞാൽ സ്വാഹാ .
😄😄
ഒരു ലോറി വാങ്ങണം 😍😍
Good bro
Rto kk yendhina paisa kodukkunnath?
😄😄
നല്ല മനസ് 👍
💕💕
sadaranakkaranu manasilakunna avatharanam
💕💕
ഇക്ക എത്ര കിലോമീറ്റർ ഓടി 42.ദിവസം.
💕💕
Riyas Bhai❤
റിപ്പീറ്റ് സംസാരം ഒഴിവാക്കിയാൽ കേൾക്കാൻ സുഖമുണ്ടാവും vdo length കുറയുകയും ചെയ്യുക
Ok
Insurans tax ethonum yalla masavum ullathallalo. 😊😊😊
ഉള്ള മാസത്തിലെ കണക്കാണത്
👍
ഹായ് സൂപ്പർ മെസ്സേജ് ❤❤
🌹🌹
Riyasakka ingal poliyanu🔥
💕💕💕
Chettaa aa kaakka ye plate il aakkk😢
🌹🌹😄😄
6wheel വണ്ടിക്ക് ഓട്ടം കിട്ടുമോ
ഇപ്പം കുറവാണ്. 12 Wheel വണ്ടിക്ക് ഓട്ടം കിട്ടും
Kittum
👍👍
Haaavu.... Veetilethyo 😂
👍👍👍good
❤❤❤super❤❤❤
എവിടെ നാട്ടിൽ
Pandikkad
നിങ്ങളുടെ കൂടെ വരാൻപറ്റോ
പറഞ്ഞ കാര്യങ്ങൾഎല്ലാം ശരിയാണ്
Open mind❤👌🏻👌🏻👌🏻❤
💕💕
😢😢😢😢😢
കല്ലി വല്ലി 😂
🌹💕💕
😮😮😮
💕🌹
സത്യസന്ധമായ കണക്ക്.
അങ്ങിനെ ആദ്യമായി ഒരു ലോറിയുടെ കണക്ക് അറിയാൻ പറ്റി
🌹🌹❤
🌹🌹💕
Jyothis pallikunnel. E channel il nokiyal കാണാം പുള്ളി ഓടിക്കുന്ന ലോറി te കണക്കുകൾ 😊😊
U s a driver king
💕💕
മുതലാളി കയർ വാങ്ങുന്നുണ്ടോ 🤣എന്ന് നോക്കണം 😂
BABU❤
Rick driver ❤
💕💕
റസ്റ്റ് തന്നെയാ നല്ലത് 😂😂😂
Tax 19,000/- ethra masathekkanu?
3
3masam
TN, KA ഇത്രേം വരുമോ?
@binukannankar ഇതിന്റെ പകുതിയെ വരൂ
ഇങ്ങനെയൊക്കെ വരവ് ചിലവ് സോഷ്യൽ മീഡിയയിൽ ഇട്ടാൽ നിങ്ങൾക്കും വണ്ടിയുടെ ഉടമസ്ഥനും ഇൻകം ടാക്സ് dept ൽ നിന്നും നല്ല പണി കിട്ടും.. minimum 10-20% വരെയൊക്കെ tax അടക്കേണ്ടിയും വരും
😄full. Diselu. Toll. Alle.
❤
നഷ്ടം വരാൻ വേണ്ടി എന്തിനാ എഗിനെ ഓടുന്നത്
പിന്നെ എന്ത് ചെയ്യാനാ
Njaan pandallure mudikkode ullatha dubayiyil aan, naattil vannaal oru trip koode poraan pattumo🙏
Eappo. Veangilum. Poaram
കയറ്റ്ഇറക്ക് ലോറി ഓണർ കൊടുക്കുന്നത് നിർത്തണം
Hi 👋
ഡീസൽ gst
ട്രിപ്പ് ബാലൻസ്
ഡ്രൈവർ ബത്ത
ഏതാണ് മുന്നിട്ട് നിൽക്കുന്നത്
സർക്കാർ ലേക്ക് പോകുന്ന ഇന്ധന GST യല്ലേ !!
അടുത്ത കണക്ക് വിടുമ്പോൾ ഇന്ധന നികുതി toll നികുതി
എത്ര യെന്ന് അവതരിപ്പിച്ചാൽ
വിലക്കയറ്റം എന്ത് കൊണ്ട് ഉത്തരം കിട്ടും
🌹🌹❤
ഞാൻ എല്ലാ മാസവും Big ടിക്കറ്റ് എടുക്കുന്നത് ഒരു ദിവസം എന്നെ തേടി വരും❤
ആ 500 എടുത്തു വച്ചട അല്ലെ ഇങ്ങനെ പോകും കാശു
🌹🌹❤❤
നമ്പർ പ്ലീസ്
9526922372
Why giving police
😄
@LorryLifeRiyas don't smile serious issue everywhere corrupted India your lorry records everything good why you giving money talk like lion don't give up government employee everywhere corrupted India government employee servant of public give respect take respect
ഒരു km ഓ ടാൻ ഒരു ടയർ 2.30ചിലവ്
ഇതെന്ത് കണക്ക്.
വർക്ക് ഷോപ്പിൻ്റെ കണക്ക് ഞാനും മുതലാളിയും തീർക്കും😂😂😂
ടോൾ😮
Hlo
💕💕🌹
എന്തിനാ ഇങ്ങ്നെ കഷ്ടപ്പാട് അനുഭവിക്കുന്നത്
താങ്കൾ എല്ലാ മാസവും tire മാറ്റുമോ ഇൻഷുറൻസ് മാസത്തിലാണോ എടുക്കാറ് 😄😄😄?
ടയർ ആവശ്യം വന്നാൽ മാറ്റും ഇപ്പോ എല്ലാം പുതിയതാണ്
ഫോൺ നമ്പർ ഒന്നും പറയണ്ട കുറച്ച് കഴിഞ്ഞാൽ ചാനൽ റീച്ച് ആകും പിന്നെ ഒരു സ്വസ്ഥത ഉണ്ടാകൂല❤️
Mob ayko
9526922372
അടവ് അടച്ചത് ലാഭമല്ലേ
🤔
എടൊ....പറയുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നതെന്തിനാണ്....?ഇയാൾ കാര്യങ്ങൾ മാത്രം പറയൂ
Ol
Ok
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്,,,
നിങ്ങൾ ഉള്ള കാര്യങ്ങൾ പറയുന്നു, അതിന് നിങ്ങൾക്കും പ്രശ്നമില്ല നിങ്ങളുടെ മുതലാളിക്കും പ്രശ്നമില്ല.. പിന്നെ നാട്ടുകാർക്ക് ആണോ പ്രശ്നം കല്ലിവല്ലി,,,,പോവാൻ പറ നാട്ടുകാരോട്
😢
Make business then buy truck 🚚
Full time load
ഡീസൽ കൂടുതലാണ്
ഫുൾ റോഡ് മോശമാ
അപ്പോൾ lorry ക് പകരം പിക്കപ്പ് വാങിയാൽ ലാഭം ano 😀😊
💕💕
ഡീസൽ വില കുറച്ച് കുറഞ്ഞാ ഒന്നുകൂടി ലാഭം
🧐 pickup oodiyal ethilum laabham anik kittumello...
റിയാസ്ക പറഞ്ഞതെല്ലാം വാസ്തവം
💕💕💕🌹
കയറ്റിറക്ക് കൂലി ലോറി ഉടമ തൊഴിലാളികൾ അല്ല കൊടുക്കാറ് അത് പാർട്ടിയുടെ ആവശ്യമാണ് അത് അവർ കൊടുക്കണം
🌹❤