നല്ല അടിപൊളി നിരന്ന കൃഷി സ്ഥലം കുറഞ്ഞ വിലക്ക് വിൽപ്പനയ്ക്ക് ആവശ്യക്കാർ ഉടൻ വിളിക്കുക

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 79

  • @devadasnv.c9646
    @devadasnv.c9646 11 месяцев назад +1

    പ്ലോട്ടിലൂടെ ഒരു ചെറിയ നീരുറവ കടന്നുപോകുന്നു...മഴക്കാലത്ത് ചില സമയങ്ങളിൽ വെള്ളം ഒഴുകി പ്ലോട്ടിൽ നിറയുമോ? ഇല്ലെങ്കിൽ അവസാന വില നിരക്ക് എന്തായിരിക്കും?

  • @pushpapushpa6691
    @pushpapushpa6691 2 месяца назад +2

    നിങ്ങൾ കാണുന്നതെല്ലാം അടിപൊളി അടിപൊളി ആവർത്തനം

  • @mathewgeorge6523
    @mathewgeorge6523 9 месяцев назад +6

    ഇഷ്ടമായി എങ്കിൽ വാങ്ങികൂടെ.... അടിപൊളി അടിപൊളി മാത്രമേ കേൾക്കാനുള്ളു.... ഭാര്യ അടിപൊളി വാചകം അടി 😜😜😜കുറെ കാലം ആയി ഇതിന്റെ advertisements.. Promotion നടക്കുന്നു 🤔🤔🤔

  • @narayananp6701
    @narayananp6701 7 месяцев назад +1

    മനോഹരമായ സ്ഥലം കിട്ടുന്നവർ ഭാഗ്യവാൻമാർ

  • @somanathannair9044
    @somanathannair9044 11 месяцев назад

    Area(vacant) 9:10 kooduthal kaanunnu. Average oru centinu ettil kooduthal workout aakilla
    Nanni.

  • @ashrafashrafpullara7708
    @ashrafashrafpullara7708 8 месяцев назад +3

    ഈ സ്ഥലത്തിന്ന് പട്ടയം ഉണ്ടോ അത് എല്ലാം നിങ്ങൾ ക്ക് കാണിക്കുന്ന സ്ഥലത്തെ പറ്റി പറയുന്നില്ല ഗവണ്മെന്റ് നിശ്ചയിച്ച ഒരു സെന്റ് എത്ര

  • @lakshmikantha8948
    @lakshmikantha8948 9 месяцев назад +1

    Adipoli mathiyak

  • @sunopoovar7579
    @sunopoovar7579 9 месяцев назад +1

    Govt valuation is significantly higher in many areas of Kerala. It is not a surprise. This land will probably sell for 10 Lakh/acre

    • @GaganRai564
      @GaganRai564 9 месяцев назад

      Sir you're not allowed to sell any property lesser than government valuation

  • @yesudasto
    @yesudasto 11 месяцев назад +5

    ഇത്രയും സൌകര്യമുള്ള സ്ഥലം ആണെങ്കിൽ എന്തിനു വിൽക്കണം . എന്തെങ്കിലും പ്രശ്നം ഉള്ളതാണോ ?

    • @MV-yl8lw
      @MV-yl8lw 11 месяцев назад +4

      പ്രശ്നം ഉണ്ടായിരിക്കും...ഇത് ഇത് പോലെ കൃഷി ചെയ്ത് റെഡി ആക്കിയ കർഷകൻ്റെ ആരോഗ്യം നശിച്ചു മക്കൾ ജോലി കിട്ടി നഗരങ്ങളിൽ താമസമാക്കി കാണും.... അപ്പോൾ എന്ത് ചെയ്യും വിറ്റു വീതം വയ്ക്കും

    • @GaganRai564
      @GaganRai564 11 месяцев назад +2

      I'M the owner of the land , there are no such problems. I'M moving to US that is the reason to sell

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq 10 месяцев назад +1

      വിളിക്കുന്നത് കാശിന്റെ ആവശ്യം

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      ​@@GaganRai564എങ്കിൽ വില കുറക്കുക നിങ്ങൾ... 🤕

  • @shijuulanadu4769
    @shijuulanadu4769 11 месяцев назад +3

    അവിടെ എത്രമാസം വെള്ളം കിട്ടാൻ സാധ്യത ഉണ്ട്. ലാസ്റ്റിൽ നല്ല റബർ മരം ഉണ്ടായിട്ട് കാര്യമില്ലല്ലോ.?

    • @GaganRai564
      @GaganRai564 11 месяцев назад +1

      I'm the owner of the land and I have been in this land for the last 26 years till now I didn't have the need for borewell that means there are good water resources

    • @shijuulanadu4769
      @shijuulanadu4769 9 месяцев назад +1

      @@GaganRai564 ok

  • @dilipp4411
    @dilipp4411 9 месяцев назад

    nice

  • @g.varghesesamuel1456
    @g.varghesesamuel1456 9 месяцев назад +2

    Snake infested place.
    Labour charges are very high and whatever we get from the harvest will not be enough for labour charges.
    It will be a wonderful liability for spending money and time.

  • @techwide7253
    @techwide7253 10 месяцев назад +3

    ഇത്തിൾ പിടിച്ച മാവു കാട്ടി പറയുന്നു അടിപൊളി മാവെന്നു. സ്ഥലം ഇഷ്ടപ്പെട്ടു.എന്തുകൊണ്ട് ഇത് വിൽക്കുന്നു. വിലകൂടി പറയൂ. 13:35 13:35

  • @Joney838
    @Joney838 9 месяцев назад +2

    ആ ചേച്ചി എന്നു൦ ചുവപ്പാ

  • @antonydominic-ll9gx
    @antonydominic-ll9gx 8 месяцев назад +2

    നല്ല ഡബ്ബർ ആണല്ലോ

  • @johnneseyyan3317
    @johnneseyyan3317 11 месяцев назад +1

    Loan kittiyal edukam

    • @swarga_Official
      @swarga_Official  11 месяцев назад

      CIBIL score check ചെയ്തു നോക്കൂ
      ഓകെ ആണെങ്കിൽ ബാങ്ക് ലോൺ തരും

  • @sujankoshy5457
    @sujankoshy5457 11 месяцев назад +2

    ചേച്ചി കുളത്തില്ലെ വെള്ളം വേനൽക്കും വറ്റില്ലേ

  • @rajuberchmans588
    @rajuberchmans588 11 месяцев назад

    In karnataka 7 lakh s for an acre? For 7 acre 7 lakh asking price is okay

    • @GaganRai564
      @GaganRai564 11 месяцев назад

      Government valuation itself is 1370000per acre then how can I sell it for 700000

  • @ashrafashrafpullara7708
    @ashrafashrafpullara7708 8 месяцев назад +2

    ഈ സ്ഥലം ഫുൾ പുരയിടം മാണോ അതോ നിലം ആണോ ❤❤❤❤❤❤

  • @ajeshkumar3194
    @ajeshkumar3194 2 месяца назад

    Ee stalam venam

  • @somanathannair9044
    @somanathannair9044 11 месяцев назад +1

    Oru ettu lakshathinu (acre) annenkil nokkaam.

    • @GaganRai564
      @GaganRai564 11 месяцев назад +1

      Sir Government valuation itself is 1370000per acre then how can you purchase it or 800000

    • @somanathannair9044
      @somanathannair9044 11 месяцев назад


      May be for Hectare.

    • @GaganRai564
      @GaganRai564 11 месяцев назад

      ​@@somanathannair9044No it was per cent as per government valuation that was conducted in the year 2021

    • @somanathannair9044
      @somanathannair9044 11 месяцев назад

      No comments on the claim seventeen lakh plus per Acre . How the tax receipt issued in Kerala whether on aarr, hectares etc.,or on cent, acres etc.

    • @unnivj375
      @unnivj375 9 месяцев назад

      If 7000 per cent I will took 7*7= 49lakh

  • @haseebp8201
    @haseebp8201 5 месяцев назад

    കോഴിക്കോട് മുക്കം വിടുമായി മാറ്റം നടക്കുമൊ

  • @farmerperiyakkaran8182
    @farmerperiyakkaran8182 11 месяцев назад

    ❤❤❤❤❤❤

  • @munneriritty1296
    @munneriritty1296 11 месяцев назад

    🎉

  • @jijokoshy5793
    @jijokoshy5793 9 месяцев назад

    Vila engana

  • @achu1523
    @achu1523 8 месяцев назад +1

    7ഏക്രയിൽആണോപുറമെയാണോഅടുത്തടുത്തവീടോ

  • @hydrukuttyp9208
    @hydrukuttyp9208 11 месяцев назад +3

    കുളങ്ങളിൽ ലക്ഷങ്ങൾ വിലവരുന്നമീനുകളുമുണ്ട്

  • @mohanpmohanp2630
    @mohanpmohanp2630 11 месяцев назад +2

    വിൽക്കുന്ന സ്ഥലം ഏതു സിറ്റിയാണ്. പിന്നെ വേണം വിവരണം. നിങ്ങൾ പുകഴ്ത്തി പറയുകയാണ്.

    • @swarga_Official
      @swarga_Official  11 месяцев назад +1

      പറയുന്നുണ്ട്..
      കാസർഗോഡ് ജില്ലയിൽ ബന്തടുക്കയിൽ ആണ് ഈ സ്ഥലം വരുന്നത്

  • @sebastianantony9628
    @sebastianantony9628 9 месяцев назад

    സ്ഥലം എവിടെയാണ്, വില എന്താണ്.

  • @channel-ok8tq
    @channel-ok8tq 2 месяца назад

    നല്ല വെള്ളം കേറുന്ന സ്‌ഥലമാണ് അല്ലെ

  • @Joney838
    @Joney838 9 месяцев назад +1

    ചേട്ട൯ പോര ചേച്ചി നല്ല അവതരണ൦

  • @royjohn2852
    @royjohn2852 5 месяцев назад +2

    No income money waste

  • @dineshkk4004
    @dineshkk4004 11 месяцев назад

    Rate per 1acre yethra

    • @GaganRai564
      @GaganRai564 11 месяцев назад +1

      22 lakh per acre slightly negotiable

  • @Joney838
    @Joney838 9 месяцев назад +3

    ്സ്ഥല൦ നല്ലത് പക്ഷേറബ്ബ൪ മാ൪ത്താണ്ഡ൯ ചതി റബ്ബ൪ പോലേ

  • @abrahamlonappan1988
    @abrahamlonappan1988 9 месяцев назад +1

    ചുമ്മാ പറയാതെ പഠിച്ചു പറയൂ.സോളാർ എന്ന് പലപ്പോളും ആവർത്തിച്ചു പറയുന്നു.എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.എവിടെയും റിസോർട്ട്.അറിഞ്ഞു പറയൂ

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      Podaa myraa ..

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      സോളാർ വൈദ്യതി ഉണ്ടാക്കി അടക്ക ഉണക്കാൻ ചാണകം ഉണക്കാൻ okke പറ്റും myre....

    • @johnsonkp2880
      @johnsonkp2880 Месяц назад

      സോളാർ പായ ഉപയോഗിച്ച് കൂടാരം ഉണ്ടാക്കിയാൽ അതിനകത്ത് നല്ല ചൂടായിരിക്കും. അടയ്ക്കയും തേങ്ങയും റബർഷീറ്റും ഉണങ്ങാം

  • @anvarhamza2341
    @anvarhamza2341 11 месяцев назад +2

    Vila parayadhe poyaal aarum vilikilla

    • @swarga_Official
      @swarga_Official  11 месяцев назад

      വില പറയുന്നുണ്ട്

    • @GaganRai564
      @GaganRai564 11 месяцев назад

      22000per cent slightly negotiable

  • @farmerperiyakkaran8182
    @farmerperiyakkaran8182 11 месяцев назад +2

    നീരോഴുക് എങ്ങോട്ടാണ്?

    • @muhammedkutty2035
      @muhammedkutty2035 9 месяцев назад +2

      താഴ്ചയുള്ള ഭാഗത്തേക്ക്‌

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      ​@@muhammedkutty2035😳😂

  • @Abhiram_official
    @Abhiram_official 7 месяцев назад

    റബ്ബറിനു പറ്റിയ സ്ഥലം അല്ല

  • @royjohn6574
    @royjohn6574 5 месяцев назад

    ദയവു ചെയ്തു അടിപൊളി വാക്ക് ഉപയോഗിക്കാതെ.

  • @ShanavasThangal
    @ShanavasThangal 11 месяцев назад

    ഇതിൻ്റെ വില

    • @GaganRai564
      @GaganRai564 11 месяцев назад +1

      22000 cent slightly negotiable

  • @roufroufkp8862
    @roufroufkp8862 11 месяцев назад

    എന്ത് സുഖമുള്ള സംസാരം😅

  • @AnilKumar-nu9zl
    @AnilKumar-nu9zl 11 месяцев назад +2

    കാണുന്ന സ്ഥലo മൊത്തം റിസോർട്

  • @achu1523
    @achu1523 8 месяцев назад +1

    ഇത്രയുംനല്ലതെങ്കിൽനിങ്ങൾക്തന്നെകൈവശംവച്ചുകൂടെഈകുളപ്പറമ്പൂ