ഇനി വീട് ചൂടാകില്ല…😎Ac യുടെ പൈസ ലാഭം...😃cheriya വിലയിൽ insu sheet &‌ shield

Поделиться
HTML-код
  • Опубликовано: 28 сен 2024
  • വീടുകൾ മറ്റു കൊമേർഷ്യൽ സ്ഥാപനങ്ങൾ ഷീറ്റുപയോഗിച്ചു റൂഫ് ,ചുമരുകൾ ചെയ്തവർ എന്നിവർക്ക് ചൂട് കുറക്കാനുള്ള സുപ്രീമിന്റെ 2 കിടിലൻ പ്രൊഡക്ടുകളാണ് പരിചയപ്പെടുത്തുന്നത് ... പ്രൊഡക്ടുകൾ ആവശ്യമുള്ളവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം 👇
    TEAM JSTAR ENTERPRISES PVT LTD
    XV111/464/B
    MARATHAKKARA
    THRISSUR - 680306
    PH 7034157157
    Web : www.jstar.in
    #roomcooler #insusheet #insubord #heatless #constructiontips
    Query solved:
    Heat control
    Air conditioner
    Insubord
    Insu board & insu shield
    Insu sheet
    Reduce heat
    Weightless cieling
    insu shield
    Cieling bord
    Gypsum
    Roofing cost
    Budget roofing
    Roofing sheet
    Best for under roof
    Cool sheet
    Aluminium sheet
    Budget roof
    Cieling
    Decoart design -
    Business promotion ,
    Home and interior consultingt:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    RUclips Channel :
    : / salualu
    Facebook Page : / saleemalukka. .
    Instagram: : / decoart_design
    Mail Me : creativesalu@gmail.com

Комментарии • 553

  • @lakshmianilkumar9859
    @lakshmianilkumar9859 10 месяцев назад +18

    എൻ്റെ relatives ൻ്റെ വീട്ടിലും refer ചെയ്തിരുന്നു. മുന്നേ പണി കഴിഞ്ഞ വീടുകൾ ആണെങ്കിലും work ചെയ്യും.

  • @jimmymathew593
    @jimmymathew593 10 месяцев назад +14

    I have been using these products for the last 4 years, it's an outstanding product especially insulation foil.
    You could feel the heat, and sound difference in a big manner. I strongly recommend this product for all types of sheet roofing like the Auditorium,conference hall, Farm sheds, quarters, industrial units, and warehouses.

    • @decoartdesign
      @decoartdesign  10 месяцев назад +1

      Yes😍

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      അപ്പൊ വീടിനു പറ്റില്ലേ . മൈരാ ..?😮

    • @subhashpk8169
      @subhashpk8169 5 месяцев назад

      Thanngu upayogicho

  • @funnypetscuterottweiler6171
    @funnypetscuterottweiler6171 5 месяцев назад +3

    25 mm ഷീറ്റ് വച്ച് ceiling fix ചെയ്തു കുറച്ചു ഭാഗം ജിപ്സം ചെയ്തു എന്നാൽ ജിപ്സം ഉള്ള ഭാഗത്തു temperature കുറവായിരുന്നു, ഈ ഷീറ്റ് ചെയ്താൽ ചൂട് കുറയുന്നില്ല എന്ന് ചുരുക്കം

    • @loma1234561
      @loma1234561 12 дней назад

      മെറ്റൽ റൂഫിലാണോ?
      മഴ പെയ്യുമ്പോൾ ഉള്ള സൗണ്ടോ?

  • @ansarhaneefa5474
    @ansarhaneefa5474 10 месяцев назад +23

    കോൺക്രീറ്റ് മേൽക്കൂര യുടെ അടിയിൽ വെക്കാൻ സാദിക്കുമോ

  • @AjayKumar-oe5yv
    @AjayKumar-oe5yv 10 месяцев назад +6

    എലി കരണ്ട് തിന്നും നേരെ ഓടിന്റെ താഴെ ചെയ്താൽ ജിപ്സം പോലെ ഫിനിഷിങ് കിട്ടും

  • @mansoorhassan5246
    @mansoorhassan5246 10 месяцев назад +18

    കോൺക്രീറ്റ് റൂഫിംഗ് അടിയിൽ ഇത് ഒരു ലൈനിങ് ആയി കൊടുത്താൽ ഗുണമുണ്ടോ ????

  • @binutharappel7673
    @binutharappel7673 6 месяцев назад +2

    Board kathikondirikkunnu ningal 2 peeum kathillannu samarthikunnu nalla vloger

  • @njanorumalayali7032
    @njanorumalayali7032 6 дней назад +2

    😂😂😂❤ സ്ക്വയർ ഫീറ്റ് വില കേട്ടപ്പോൾ ട്രൗസർ ഊരി പോയി😂😂 ഇതാണ് നാട്ടിലെ അവസ്ഥ😢 ഗൾഫ് രാജ്യങ്ങളിൽ 50 മീറ്റർ റോളിന് കുറഞ്ഞ വില മാത്രം😮. ചില സമയങ്ങളിൽ വേസ്റ്റ് കൂനകളിൽ കാണാം റോൾ കണക്കിന്😂😂

  • @royvayalil6154
    @royvayalil6154 7 месяцев назад +4

    I used this board for Celing under tiled roof. After one year, all joined got crack and even the putty got started to fall. As they said I done primer first and applied two round putty and then primer and thereafter painted. This material shrinks a little. This friends 3 houses also done Celing with same. They too got the same experience. This is total failure

    • @axxoaxx288
      @axxoaxx288 6 месяцев назад

      video idu chumma parayathe.

  • @antonykj1838
    @antonykj1838 6 месяцев назад +2

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍

  • @abdurahimanpanampoyil9657
    @abdurahimanpanampoyil9657 9 месяцев назад +4

    ഇത് വിദേശങ്ങളിൽ ആണ് കൂടുതൽ ഉപയോഗിക്കൽ ചൂട് അധികം കാരണം കൊണ്ട് സൗദി ദുബായ് എന്നിവിടങ്ങളിലൊക്കെ കാണാം

  • @mohammedshafi7606
    @mohammedshafi7606 7 месяцев назад +5

    തിരുവനന്തപുരത്തു ... കിട്ടുമോ.. സാർ Pls rply?

  • @mujeebmujeeb2725
    @mujeebmujeeb2725 10 месяцев назад +12

    തെർമോകോൾ ഷീറ്റ് ഇതിലേറെ നല്ലതാണ് കാരണം തെർമോകോൾ കപ്പിൽ ചൂട് ചായ കുടിച്ചവർക് അത് വേഗം മനസ്സിലാവും ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്

  • @narayanaprasad1597
    @narayanaprasad1597 8 месяцев назад +11

    can we use this for concrete roof

  • @MannaFoodProducts
    @MannaFoodProducts 10 месяцев назад +8

    എനിക്ക്,1300, സ്ക്വയർ ഫീറ്റ്, ഒരു ഷെഡ് ഉണ്ട്. റൂഫിങ് ഷീറ്റാണ്. ഈ ഷീറ്റ് ഇളക്കി മാറ്റാതെ, അതിനു താഴെ ചുട് കുറക്കുവാനുള്ള, വില കുറവുള്ള മിറ്റരിയൽ ഇടുവാൻ പറ്റുമോ? അങ്ങനെയെങ്കിൽ, എന്റെ ഈ ഷെഡ് ചെയ്യുവാൻ എത്ര രൂപയാകും.?.

    • @renjith.rrenjithrenju4994
      @renjith.rrenjithrenju4994 10 месяцев назад +4

      എനിക്കും ഇത് തന്നെ ആണ് ചോദിക്കാൻ ഉള്ളത്

    • @yoosafmudra2521
      @yoosafmudra2521 9 месяцев назад +1

      ഉത്തരം പ്രതീക്ഷിക്കണ്ട കിട്ടില്ല

  • @safeenashareef
    @safeenashareef 10 месяцев назад +7

    ഷീറ്റ് ഇട്ടിട്ടുണ്ട് അവിടെ എങ്ങനെ ചെയ്യാൻ പറ്റും

  • @chandranav2275
    @chandranav2275 10 месяцев назад +17

    സ്ക്വയർഫീറ്റിന് (ഫിക്സിങ് ചെലവുൾപ്പടെ)എത്രയാകും എന്ന് അറിയാൻ താല്പര്യമുണ്ട്..റൂഫിനാണ്...

    • @amtk9768
      @amtk9768 8 месяцев назад

      ചെലവ് പറയില്ല

    • @mougly8046
      @mougly8046 6 дней назад

      Fixing charge material cose നേക്കാൾ കൂടുതൽ ആണ് ഇവരുടെ

  • @unnikrishnan519
    @unnikrishnan519 4 месяца назад +2

    ടെറസ് ന്റെ മുകളിൽ വിരിക്കാവുന്ന ഇത്തരം മീറ്റീരിയൽ എന്തെങ്കിലും ഉണ്ടോ?

    • @mahelectronics
      @mahelectronics 4 месяца назад

      മഴ കൊണ്ടാൽ എല്ലാം ലാസ്റ്റ് ചെയ്യില്ല.

    • @mahelectronics
      @mahelectronics 4 месяца назад

      ഓട് ഗ്യാപ്പ് ട്ട് വിരിച്ചാൽ മതി.

  • @sivaniengineeringwork9770
    @sivaniengineeringwork9770 7 месяцев назад +1

    ഞാനിത് ഉപയോഗിച്ച് 2570 sgf കല്ല്യാണ മണ്ഡപം വർക്ക് ചയ്തു നല്ല മെറ്റീരിയലാണ് ചൂട് ഒട്ടും ഇല്ല.

    • @azeezjamal
      @azeezjamal 2 месяца назад

      ഇതിലേത് മെറ്റീരിയൽ ആണ് ഉപയോഗിച്ചത്?

  • @lakshmanankesavan626
    @lakshmanankesavan626 5 месяцев назад +2

    Ethu time(at what time)Lanu ningal hotelile check cheythathu?
    L

  • @JohnFrancis-wd2if
    @JohnFrancis-wd2if 7 месяцев назад +5

    Where from I can buy this product?

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 10 месяцев назад +1

    The product is nice, but the video is very long repeated

  • @kayzerzoze
    @kayzerzoze 10 месяцев назад +2

    Roofing ഇല്ലാതെ വീട്ടിലെ ചൂട് കുറയ്ക്കാൻ മാർഗം ഉണ്ടോ. Roofing illa.

  • @thomascj-pm7we
    @thomascj-pm7we 10 месяцев назад +3

    ഇത്കൊണ്ട് ഐസ് ഉരുകിപ്പോകാതെ Box ( തെർമോകോളിന് പകരം ) ഉണ്ടാക്കാൻ പറ്റുമോ ...?

  • @EldhoKuriakose-p8q
    @EldhoKuriakose-p8q 8 месяцев назад +4

    ഫാം മുകൾക് ഉപയോഗിക്കാമോ.

  • @sunilmathew2571
    @sunilmathew2571 10 месяцев назад +5

    Pls provide the fire and smoke index of the product

    • @Jinso28
      @Jinso28 10 месяцев назад

      drive.google.com/file/d/1Epi4lC1zZG9Q4cMPdFLvVeFNOZOfx4C6/view?usp=drivesdk

  • @sonuvs2108
    @sonuvs2108 6 месяцев назад +2

    Chemical board akubol chood koodubol chemical air roomil varille?

  • @praveenonasseril
    @praveenonasseril 10 месяцев назад +3

    Aluminium roofing ചെയ്തിട്ടുള്ളവർക്ക് റേഡിയേഷൻ ഹീറ്റ് കളയുവാൻ അലൂമിനിയം foil ആവശ്യമുണ്ടോ?... അലൂമിനിയം foil ഇല്ലാത്ത insu ഷീറ്റ് ഉണ്ടോ

  • @anandhu7570
    @anandhu7570 Месяц назад

    Roof already cheythathanel athinu sesham Insu sheald or reflector cheyyan patto

  • @balathilak3977
    @balathilak3977 8 месяцев назад +2

    ഷീറ്റിഗ് ഇല്ലാത്ത റൂഫീൽ ഇത് വക്കാൻ പറ്റുമോ?

  • @sebastianparriath8319
    @sebastianparriath8319 8 месяцев назад +2

    Can this be used on terrace - top of terrace?

  • @shobhavarghese5065
    @shobhavarghese5065 9 месяцев назад +3

    Is this suitable for RCC roof?

  • @tcjayakrishnan
    @tcjayakrishnan 9 месяцев назад +8

    ഇപ്പോൾ നിലവിലുള്ള കോൺക്രീറ്റ് സ്ലോപ് റൂഫിൽ ഇതെങ്ങിനെ ഉപയോഗിക്കാം, അടിയിൽ ഒരു ലെയർ ഒട്ടിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ? ഇത് self സ്റ്റിക്കിങ് ആണോ? മാഹി ക്ക് അടുത്ത ഡീലർ ആരാണ്?

  • @vkxvibe
    @vkxvibe 10 месяцев назад +1

    Texture paint direct aayi apply cheyyaan pattumo? Try with Anntech engineers. Avar Texture manufacture aanu ..so you can test it with them..
    Rat might damage the cool board ..could you check it pls

  • @rathimenon1963
    @rathimenon1963 10 месяцев назад +6

    Can we use this sheet for concrete roof? Please do reply

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 7 месяцев назад +2

    Ac കമ്പനിക്കാർ ഒക്കെയും നഷ്ടത്തിൽ ആകുമല്ലോ 😆😃😆😆

  • @sabumeppiliy
    @sabumeppiliy 5 месяцев назад

    ഈ ലാസ്റ്റ് പരിജയപ്പെടുത്തിയ പ്രോഡക്ട് റൂഫ് ടോപ്പിൽ ഉപയോഗിക്കാൻ പറ്റുമൊ? ഈ പ്രോഡക്ട് ലീക്ക് ഇല്ലാതെ ഒട്ടിക്കാൻ പറ്റുമൊ?

  • @anikuttapalakkadan1090
    @anikuttapalakkadan1090 4 месяца назад

    Ethu seeling ayittu use cheyan pattumo

  • @jaganathank6278
    @jaganathank6278 8 месяцев назад +2

    ഓട്ടു പുരയിൽ സീലിംഗ് ചെയ്യാൻ പറ്റുമോ?

  • @uvaisn
    @uvaisn 5 месяцев назад

    ഗൾഫിൽ പണ്ട് മുതലേ ഉപയോഗിക്കുന്നു

  • @Nan99956
    @Nan99956 4 месяца назад

    Pathanamthittayill available ahno?

  • @anoopraj6285
    @anoopraj6285 6 месяцев назад

    Concrete മുകളില്‍ cheyyan pattumo😊

  • @jessyfrancis7534
    @jessyfrancis7534 10 месяцев назад +1

    1st floor ലെ രണ്ട് room( average size ) ന് എത്ര രൂപ വരും? ഇങ്ങിനെ ചെയ്യുവാൻ ചെയ്തു തരുമോ?

  • @vishnudas3568
    @vishnudas3568 7 месяцев назад +2

    Ith vangan thalparyam und ithil kanunna number vilichu avar vere number thannu athil vilichitt kittunnumilla veendum pazhaya numberil vilichu vere number tharannu paranju ath thannilla ith neritt ayach nltharn pattumo

  • @narayananak4969
    @narayananak4969 6 месяцев назад

    കോൺഗ്രീറ്റ് മേൽക്കൂരക്ക് താഴെ എങ്ങനെയാണ് സെറ്റ് ചെയ്യു ന്നത് പശ ഉപയോഗിച്ച് ഒട്ടിക്കാമോ
    പെരിന്തൽമണ്ണയിൽ നിങ്ങളുടെ ഏജൻസിയു ണ്ടോ

  • @muhammednowfal
    @muhammednowfal 9 месяцев назад +4

    What about concrete roofing, same material is possible, if possible how to install

  • @pushparaj922
    @pushparaj922 3 месяца назад

    നിലവിൽ ജിൻഡാൽ gi ഷീറ്റ് ഇട്ടു,
    550 squrefeet area,
    Inni ithu ഒട്ടിക്കാൻ പറ്റുമോ

  • @BushraNawal
    @BushraNawal 10 месяцев назад

    Primer adichitt paint adichal pore. Putti idanamennundo

  • @rijeshttk
    @rijeshttk 5 месяцев назад

    ഇതിന്റെ മുകളിൽ ഷിഗിൾസ് ഷീറ്റ് ചെയ്യാൻ pattumo

  • @VishadSanam
    @VishadSanam 10 месяцев назад +2

    Ethoke ethrayoo varshamayite gulf countryile use cheyyununde but ethine our Paruthi vere mathram choode kurayullu bro

    • @faruqkb6118
      @faruqkb6118 5 месяцев назад

      Oru paridhi mathi... Idheham paranja pole ambiant temp kittum... Ath mathi

  • @diluvlog2193
    @diluvlog2193 5 месяцев назад

    തമിഴ്നാട് കിട്ടുമോ
    നിലവിൽ ഉള്ളഷീറ്റിൽ എങ്ങനെ ഫിക്സ് ചെയ്യും

  • @elhub4100
    @elhub4100 8 месяцев назад

    Cermic od vecha veettil use cheyyan pattuo

  • @Kurukkan369
    @Kurukkan369 10 месяцев назад +3

    can u we use these directly on concrete ??

  • @vijayarajp7672
    @vijayarajp7672 8 месяцев назад +1

    കോൺക്രീറ്റ് അടിയിൽ ഒട്ടിക്കാൻ കഴിയുമോ

  • @sukumarankotteth5074
    @sukumarankotteth5074 10 месяцев назад +1

    ഇത് റീ സൈക്ലിങ് /പറ്റുമോ, pvc പോലെ,ഭൂമിൽ ലായിക്കാത്തവ, ആണോ, ഭാവിയിൽ കുഴപ്പം ആകുമോ

    • @decoartdesign
      @decoartdesign  10 месяцев назад

      Use on roof pls

    • @Jinso28
      @Jinso28 10 месяцев назад

      drive.google.com/file/d/1Epi4lC1zZG9Q4cMPdFLvVeFNOZOfx4C6/view?usp=drivesdk

  • @maryjoseph5485
    @maryjoseph5485 8 месяцев назад

    Very informative. Thank our.

  • @babugrs1270
    @babugrs1270 5 месяцев назад

    ഷീറ്റ് ഇടാത്ത ടെറസിൽ ചെയ്യാൻ പറ്റുമോ

  • @anoopraj6285
    @anoopraj6285 6 месяцев назад

    Haripad side il kittumo.

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 9 месяцев назад

    Ethoke evide gulf upayogikkunnu

  • @shafeequem1959
    @shafeequem1959 5 месяцев назад

    ഞാൻ എന്റെ റൂം pvc സിലിങ് ചെയുന്നുണ്ട് ചൂട് കാരണം. അതിന്റെ മുകളിൽ വിരികമോ? ഈ കത്തിച്ച സ്പോഞ്ചി ഷിറ്റ്? പ്ലീസ് ഉബയോഗിച്ചവർ പറഞ്ഞു തരുമോ

  • @gaspersweetsondsilva790
    @gaspersweetsondsilva790 6 месяцев назад

    ഇത് ടെറസ്സിൽ ഉപയോഗിക്കാമോ?

  • @adhillifevlog7940
    @adhillifevlog7940 5 месяцев назад

    വീട് vaarp ഇട്ടത് ആണെങ്കിൽ അങ്ങനെ ചെയ്യണം?

  • @axxoaxx288
    @axxoaxx288 6 месяцев назад

    insuboard vboardinte ullil aayi cheyyan pattumo?

  • @Urchoice-786
    @Urchoice-786 17 дней назад

    Urikiyaanallo kathunnadhu.. verudhe aa board keduvaruthi..

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 месяцев назад +1

    Roomintey ullil roofing il pattumo ...

  • @66sobhak71
    @66sobhak71 10 месяцев назад +2

    45 degree temperature kittan ith gulf allallo

  • @fiazhafiz6729
    @fiazhafiz6729 7 месяцев назад

    ജിപ്സം ബോഡിനേക്കാൾ 40 രൂപ മാത്രമാണ് കൂടുക എന്ന് പറയുകയും ചെയ്യുന്നു യഥാർത്ഥവില ഇരട്ടിയിലും കൂടുതൽ ആണല്ലേ?

  • @shinyshaju1274
    @shinyshaju1274 7 месяцев назад

    Chetanmaar viyarthu kulichallo!!!!

  • @Unknown-rq2uu
    @Unknown-rq2uu 6 месяцев назад

    ഈ പ്രോഡക്ടസ് തൃശൂർ എവിടെ കിട്ടും

  • @sivadasanmarar7935
    @sivadasanmarar7935 6 месяцев назад

    വില,എത്ര,ഗോൾഡനേക്കാൾ,കുറവാണ്,tetathine കൾ,കൂടുതലാണ്,അരി എത്രാ, പയർ,അഞ്ഞാഴി

  • @razikpf7223
    @razikpf7223 5 месяцев назад

    Malappuram kittumo ?

  • @sarammathampi9261
    @sarammathampi9261 10 месяцев назад +1

    Have you have any showroom at Bangalore

  • @atruthseeker4554
    @atruthseeker4554 7 месяцев назад

    60degree heat എവിടെ ആണ്‌ ഉള്ളത്

  • @yohannankoply8094
    @yohannankoply8094 10 месяцев назад

    What's its life span?

  • @TaqveemullisaanMustaqeem
    @TaqveemullisaanMustaqeem 7 месяцев назад +1

    നമുക്ക് ഒരു കണ്ടെയ്ന കണ്ടെയ്നറുടെ അകത്ത് ഇത് എത്ര രൂപയുടേത് വേണ്ടിവരും വലിയൊരു കണ്ടെയ്നർക്കുള്ളിൽ

  • @valsathomas944
    @valsathomas944 7 месяцев назад

    Anywhere in Kottayam using this?.

  • @godwinjoe165
    @godwinjoe165 7 месяцев назад

    Extruded Polystyrene sheet price?

  • @anu-309
    @anu-309 4 месяца назад

    പാലക്കാട്‌ കിട്ടോ വില എത്ര യാണ്

  • @antonychakiathparamban2324
    @antonychakiathparamban2324 4 месяца назад

    എറണാകുത്ത് കിട്ടുമോ

  • @PremChand-vn3hn
    @PremChand-vn3hn 7 месяцев назад

    Out side temprature 45 no chance bro

  • @josethomas8554
    @josethomas8554 10 месяцев назад +1

    Rat problem 🎉

  • @thomascp7066
    @thomascp7066 7 месяцев назад

    നിങ്ങളുടെ വിലാസം & ഫോൺ നമ്പർ അയക്കാമോ?

  • @rajank5355
    @rajank5355 5 месяцев назад

    ഇതെവിടെ കിട്ടും

  • @mubikollam
    @mubikollam 7 месяцев назад

    എവിടെ ആണ് 45 ഡിഗ്രി സെൽഷ്യസ് ചൂട് 😮😮കേരളത്തിലോ

    • @axxoaxx288
      @axxoaxx288 6 месяцев назад

      yes.. thankal news onnum kaanarille? ethu lokatha thangal.

  • @moideenkaruthedath2774
    @moideenkaruthedath2774 10 месяцев назад

    Seligchayyanpattilla.

  • @aliben8899
    @aliben8899 10 месяцев назад +1

    Dubail indo?

  • @madhukumarm841
    @madhukumarm841 5 месяцев назад

    vila athra

  • @thomasaugustine4706
    @thomasaugustine4706 6 месяцев назад

    ഇത് സിംഗിൾ സ്റ്റോർ വീടിന്റെ കോൺക്രീറ് സ്ലാബിന്റെ അടിയിൽ ഓടിക്കുവാൻ കഴിയുമോ അങ്ങനെ ഒട്ടിച്ചാൽ ചൂട് കുറയുമോ ??

  • @Helo-Everybody
    @Helo-Everybody 7 месяцев назад +1

    ഞങൾ കാണുന്നത് കൊണ്ട് I views nte കാശ് കിട്ടും..അവിടെ പരസ്യം ആകുന്നത്കൊണ്ട് അവരുടെ കയ്യിൽ നിന്നും കനത്തതും കിട്ടും.. ഉണ്ണുന്ന ചോറിന് ഉചിതം ഉണ്ടേൽ ഇയ്യാൾ ഏതെങ്കിലും അഞ്ച് കമെൻ്റിനു എങ്കിലും reply കൊടുക്ക്..

  • @ramilravi6130
    @ramilravi6130 10 месяцев назад +74

    സംഗതി കൊള്ളാം ബട്ട്‌ നമ്മുടെ നാട്ടിലെ എലികൾ ഇതൊക്കെ കടിച്ചെടുക്കും 😂

    • @Lettuce_pops
      @Lettuce_pops 10 месяцев назад +1

      😂

    • @moiduk786
      @moiduk786 10 месяцев назад +1

      ശരിയാണ് 😂😅

    • @Nusi-ko6qm
      @Nusi-ko6qm 10 месяцев назад +9

      നെഗറ്റീവ് എനർജി

    • @ncthomas1197
      @ncthomas1197 10 месяцев назад

      Correct said

    • @rajankamachy1954
      @rajankamachy1954 10 месяцев назад +1

      ​@@Nusi-ko6qmഏയ് അങ്ങിനെ കാണേണ്ട...!!!
      എലി നമ്മുടെ നാട്ടിൽ ഇഷ്ടം ഉണ്ടല്ലോ..?

  • @muneermk6080
    @muneermk6080 6 месяцев назад +3

    കോൺക്രീറ്റു സ്‌ലാബിന്റെ മുകളിൽ ഒട്ടിച്ചാൽ ചൂട് കുറയുമോ

  • @Cpibrahim1
    @Cpibrahim1 5 месяцев назад +2

    ഫോൺ നമ്പർ കൊടുക്കാതെ എന്ത് ഒലക്ക

  • @bindhups7532
    @bindhups7532 6 месяцев назад +1

    സാറേ ഇത് മൂന്നു സെന്റ് സ്ഥലം ഇത് കോളനിയാണ് മൂന്നു സെന്റർ സ്ഥലത്ത് ഇത്രയും സാധനങ്ങൾ ഇത് ഇവിടെ വന്നത് ചെയ്തു തരുമോ

  • @lt7446
    @lt7446 3 месяца назад +2

    പറയുന്ന കാര്യത്തെപ്പറ്റി നല്ല അറിവുള്ള ചങ്ങായി... 👍🏻👍🏻👍🏻👍🏻

  • @harissameer5389
    @harissameer5389 10 месяцев назад +13

    പുതിയ അറിവ് നാട്ടിൽ ഉള്ളവർക്കു.വെരി ഗുഡ് ഞങ്ങളുടെ അനുഭവം വർഷങ്ങൾ ആയി

  • @sangeethvaakayil2357
    @sangeethvaakayil2357 7 месяцев назад +2

    റൂമിന്റെ Concrete സ്ലാബിന് മുകളിൽ വിരിച്ചാൽ റൂമിനകത്തു ചൂട് കുറയുമോ പോസ്സിബിൾ ആണോ

  • @hightalks
    @hightalks 7 месяцев назад +1

    നിങ്ങളെ ഈ കളി എലി ആശാൻ്റ അടുത്തൊന്നും നടക്കില്ല

  • @okgangadharan
    @okgangadharan 4 месяца назад

    നിങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പർ ഇടുമോ?

  • @nasu-qp2bj
    @nasu-qp2bj 10 месяцев назад +8

    45 degree 😮 അപ്പോ മാർച്ച് ഏപ്രിൽ അവിടെ 80 ഡിഗ്രീ ആകുമല്ലോ😂

    • @rahulmohan2951
      @rahulmohan2951 10 месяцев назад +1

      Under the roofing sheet area

    • @jstaradmin3952
      @jstaradmin3952 10 месяцев назад

      under the roofing sheet area

    • @kunjumont2374
      @kunjumont2374 9 месяцев назад

      മേല്‍ക്കൂരയും അതേപോലെ കൂര പോലെ varthathanu അകത്ത് cheryan സാധിക്കുമോ എഴുന്നൂറോളം squerfeet എത്ര രൂപയാകും പെട്ടന്ന് തന്നെ Riply തരുമോ

    • @flamingo5900
      @flamingo5900 7 месяцев назад

      When I check the temperature of roofing concrete it is 54° and sometimes more.

  • @lakshmyraam4552
    @lakshmyraam4552 4 месяца назад

    എല്ലാം പറയും P.No.തരിലല.അതു ബുദ്ധിമുട്ട് ഉണ്ടാകുന്നു.കേരളതതിനു വെളിയിൽ ഉള്ളവർക്ക്. 🤔