35 രൂപക്ക് ചെങ്കലിന്റെ പകരക്കാരൻ | ഉറപ്പുണ്ടോ mun brick | trending brick for home

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 299

  • @manojap9511
    @manojap9511 Год назад +13

    Electric wiring ന് എങ്ങനെ Pipe ഇടും, കട്ട മുറിക്കാൻ പറ്റുമൊ പൊട്ടി പൊകാതെ ..?

  • @sajifd7332
    @sajifd7332 Год назад +14

    സംഭവം സൂപ്പർ ബട്ട് ചെങ്കല്ലിന് പകരക്കാരൻ ഒരിക്കലും ആവില്ല

  • @sarinbp8970
    @sarinbp8970 Год назад +67

    ചെങ്കൽ ലഭിക്കാത്ത സ്ഥലങ്ങളിൽ ഉപയോഗിക്കാം. But ചെങ്കല്ലിനു പകരം എന്ന് പറയാൻ സാധിക്കുമോ എന്ന് അറിയില്ല. കാലം കഴിയുമ്പോൾ bonding കുറഞ്ഞ് brick ന്റെ strength നെ ബാധിക്കുമോ എന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. ചെങ്കൽ is always ചെങ്കൽ .

    • @yahiyak5728
      @yahiyak5728 Год назад

      Kerala Home tour 1000 SQFT-
      ruclips.net/video/dpsqVhU_ZwI/видео.html

    • @XHUME2016
      @XHUME2016 Год назад +2

      S

    • @sijocv61
      @sijocv61 Год назад +2

      Brick nu strength kuravanu

    • @traveltourmedia4599
      @traveltourmedia4599 Год назад +2

      ഒരിക്കലും ഇല്ല ഇതിൽ സിമെന്റ് കൂട്ടി വരുന്നതാണ് ഒന്നും സംഭവിക്കില്ല.. പകരം തന്നെയാണ് 👍

    • @sree3270
      @sree3270 Год назад +3

      Brick is stronger than natural cutting red stone.

  • @sarathkrishnanvinuklm3213
    @sarathkrishnanvinuklm3213 Год назад +37

    ഈ തേപ്പുനാടക്കുന്ന building ന്റെ foundation ചെങ്കൽ ആണലോ, എന്തുകൊണ്ട് m brick use cheythila?

    • @sarinbp8970
      @sarinbp8970 Год назад +6

      വെള്ളവുമായി എപ്പോഴും direct contact വരുന്ന സ്ഥലങ്ങളിൽ m brick ഉപയോഗിക്കാൻ സാധിക്കില്ല എന്നാണ് എന്റെ അറിവ്. Mbrick ഒരു mud block ആയത് കൊണ്ട്. ഒരു പാട് നാൾ direct നനവ് വരുന്നത് അതിന്റെ strength നെ ബാധിക്കാം. അതിനാൽ ആയിരുക്കും.

    • @arunprasad1672
      @arunprasad1672 Год назад +3

      ഇവടെ ചെയ്ത ടെസ്റ്റുകൾ എല്ലാം strength ടെസ്റ്റുകളാണ്. Durability ടെസ്റ്റ്‌ കൂടെ നടത്തുക..

    • @ThikkodiRashidVvk
      @ThikkodiRashidVvk Год назад +1

      ഈ മെഷീന്റെ ക്രെഡിറ്റ് പറമ്പടാനല്ല 11.25ലാക്ക് ആണ് വില. MBK ശ്യാം

    • @Muneer-h8f
      @Muneer-h8f Год назад +1

      തറക് എം ബ്രിക്ക് ഉപയോഗിച്ചാൽ ചിലപ്പോൾ ഉറപ്പ് കൂടിയാലോ കക്കൂസിന്റെ പൈപ്പ് ഇടാൻ തുലക്കേണ്ട 😂

    • @KhalilSalim-b9v
      @KhalilSalim-b9v 29 дней назад

      Hello. I am not from India.
      Can you please tell me what company is making this machine?​@@ThikkodiRashidVvk

  • @mohammedabdulrafeeqap3074
    @mohammedabdulrafeeqap3074 Год назад +48

    ചെകല്ലിന്റെ മുകളിൽ ജെസിബി കയറ്റിയതും മഡ് കട്ടയ്ക്ക് മുകളിൽ ജെസിബി കയറ്റിയതും ഒരുപോലെ അല്ല. ചെകല്ലിന് മുകളിൽ റെയിൽ പീസുകൾ വെച്ചത് ഗ്യാപ്പ് ഇട്ടിട്ടാണ്,. മഡ് കട്ടയിൽ റെയിൽ പീസുകൾ വെച്ചത് ഗ്യാപ്പില്ലാതെ അടുത്താണ് വെച്ചത്. അത് ചെകല്ല് പൊട്ടാൻ കാരണമായിട്ടുണ്ടാകാം. പരീക്ഷണം നടത്തുമ്പോൾ ഒരേ രീതിയിൽ നടത്തണം.
    മഡ് കട്ടമോശമാണെന്നഭിപ്രായമില്ല,. നല്ല ചെകല്ല് കിട്ടാൻ പ്രയാസമുള്ള വർക്ക് ഉപയോഗിക്കാം.

  • @santhosh.vijayan
    @santhosh.vijayan Год назад +5

    എംബ്രേക്ക് രണ്ടുദിവസം വെള്ളത്തിലിട്ട് വയ്ക്കാൻ പറ്റുമോ അതിന്റെ കോളിറ്റി എത്രത്തോളം ഉണ്ടെന്നറിയാൻ കാരണം വെള്ളം കയറുന്ന സ്ഥലങ്ങളിൽ ഫുള്ളായിട്ട് വെള്ളം നിന്ന് കഴിഞ്ഞാൽ കല്ലിന് എന്തെങ്കിലും സംഭവിക്കുമോ എന്നറിയാനാണ്ാണ്

  • @manzoorpp7895
    @manzoorpp7895 Год назад +15

    ജെസിബി മുകളിൽ നിന്ന് കല്ല് താഴെ ഇട്ടു അതിന്റ weight 60 kg. Then ബ്രിക്‌സ് വെറും 12-14 kg വരും. അത് താഴെ വിഴുന്പോൾ പ്രേസർ സ്വഭാവികമാഴും കുറവായിരിക്കും. കല്ലിന്റെ അതെ wgt ഉള്ള ബ്രിക്‌സ് ഒന്ന് താഴെ ഇട്ട് നോക്കു. അപ്പോ കാണാം. But വീട് വെക്കുമ്പോൾ മറ്റുള്ള കരുതൽസ് എടുക്കുന്പോൾ ഈ കട്ടയുടെ സ്ട്രോങ്ങ്‌ തന്നെ ധരാളം

    • @user-m_d.b65
      @user-m_d.b65 10 дней назад

      ചെകിടി ക്കല്ല് കൊണ്ട് പടവ് നടത്തി സിമൻ്റ് തേക്കുന്നില്ലെ അതിനെക്കാൾ ഉറപ്പ് ഈ ഇഷ്ടികക്കുണ്ടാകില്ലെ '

  • @KabeerVKD
    @KabeerVKD Год назад +3

    ഇത് വെള്ളം നനഞ്ഞാൽ പ്രശ്നം ഉണ്ടാകുമോ? നമ്മുടെ നാട്ടിൽ ആറുമാസം മഴയാണ്. തേക്കാതെ ഇങ്ങനെതന്നെ നിന്നാൽ എത്രകാലം നിൽക്കും?

  • @tecce9206
    @tecce9206 6 месяцев назад

    Njan ithu test cheythathanu. Nalla urappulla kattayanu. Pakshe vellam kayariyal allegil erpam vannal ithinte strength motham pokum

  • @shakkeelkk4735
    @shakkeelkk4735 Год назад +13

    മുമ്പൊക്കെ മണ് കട്ട മുറിച്ചാണ് വീടിണ്ടാക്കിയത് 100 വർഷത്തിൽ കൂടുതൽ നിൽക്കാൻ ഇതു ധാരാളം

    • @manzoorpp7895
      @manzoorpp7895 Год назад +5

      രണ്ടു കോലും ഓടും താങ്ങാൻ അത് ധരാളം. ഇന്ന് എത്ര ലോഡ് കാണും???????

  • @sudishs540
    @sudishs540 Год назад +2

    പിന്നെ ഫൗണ്ടേഷൻ ഉണ്ടാക്കിയത് എന്താ ചെങ്കൽ?

  • @johnyak3373
    @johnyak3373 Год назад +30

    അല്ല ഭായ് , ആ തറ കെട്ടിയിരിക്കുന്നത് ഫോട്ടോയിൽ ചെങ്കല്ല് ആണല്ലോ കാണുന്നത്. ഇത് strong ആണെങ്കിൽ ആ തറയും ഈ ന M ബ്രിക്ക് ഉപയോഗിച്ചാൽ പോരേ.

    • @jadeern9283
      @jadeern9283 Год назад +6

      തറ കെട്ടി machinery install ചെയ്തതിന് ശേഷം അല്ലെ ഈ ബ്രിക്ക് ഉണ്ടാക്കുന്നത്

    • @weldingengeneringwork4263
      @weldingengeneringwork4263 Год назад +3

      @@jadeern9283 ഷെറിയാണ്

    • @JijoThomas-q8i
      @JijoThomas-q8i Год назад +1

      കണ്ട് പിടിച്ചു അല്ലെ😂😂

  • @anoopp1576
    @anoopp1576 8 месяцев назад

    750sqft വീട് പണിയാൻ എത്ര കട്ട വേണ്ടി വരും മൊത്തം ചിലവ് എത്രയാണ്

  • @D-MAXAUDIO
    @D-MAXAUDIO 26 дней назад

    Ethinu pakaram chenkallu 7 incho 6incho cating erakiyal entha kuzhappam arum athine kurichu chintikkathath entha athanenkil veedinullil nalla koolingum kitum enthukond 6 inch7inch chenkallu erakkunilla

  • @AbdulRazak-gi6et
    @AbdulRazak-gi6et Год назад +1

    ചെങ്കല്ലിന്റെ അവശിഷ്ട മണ്ണ് തന്നെ വേണ്ടേ ഇതിന്ന് സാധാരണ മണ്ണ് പറ്റുമോ

  • @kunhimohammed6446
    @kunhimohammed6446 Год назад +1

    ഇതിന്റെ നീളം വീതി കനം എത്ര ഫോൺ നമ്പറോട് കൂടി ഉത്തരം നൽകുക.

  • @jabijabir9760
    @jabijabir9760 2 месяца назад

    m ബ്രിക്ക് കൊണ്ട് വീട് നിർമ്മിക്കുന്നത് നല്ലതാണ് അത് ഉറപ്പുള്ള മെറ്റീരിയൽ ആണോ

  • @ALIANVARKALLADI
    @ALIANVARKALLADI Год назад +9

    Best actor award winner is JCB driver

  • @SHYJUS-gw6zt
    @SHYJUS-gw6zt Год назад +2

    ചിതൽ ശല്യം എങ്ങനെ ആയിരിക്കും കൂടുതൽ ആവുമോ

  • @ubaidullama9691
    @ubaidullama9691 Год назад

    6 mmt kazhiyumbol ee videoyil nokkiyal ariyam tharakku chenkallu aanu upayogichathennu...

  • @sanjeevnedungadivasudevan6807
    @sanjeevnedungadivasudevan6807 Год назад +1

    ഈ ബ്ലോക്ക്‌ ഉണ്ടാക്കുന്ന മെഷീൻ ഏത് കമ്പനി ആണ്, എന്ത് വിലയാണ്

  • @hunaishunu1788
    @hunaishunu1788 6 месяцев назад

    Chenkallinekal nallathanennu paranyunnavar thanney sheddintey thara chenkallila cheythekkunney. Moye Moye....

  • @favascvd3166
    @favascvd3166 Год назад

    വെള്ളത്തിൽ ഇട്ടതിന്‌ ശേശംടെസ്റ്റ് ചെയ്യ്, ചെങ്കല്ലിന്റെ നിളം 14 ഉയരം 9 വിതി 8 ഇജ് ഈ വോളിയം ഒന്നര കട്ട വേണ്ടെ എങനെ പകരക്കാരനാകുംസകന്റ്കല്ല് മുകളിൽ നിന്നും താഴേക്ക് ഇട്ട് പെട്ടിച്ചാൽ കല്ല് മോശം ആകുമോ

  • @jayadev33
    @jayadev33 Год назад +3

    ക്യാമറാമാൻ വീടിന്റെ അടിത്തറ പാകിയത് കാണിക്കാതിരിക്കുന്നതിൽ പരാജയപ്പെട്ടത് .... ചെങ്കല്ലിന് പകരമെന്നത് വ്യാജ വാഗ്ദാനമെന്നത് തെളിയിച്ചു തന്നു😀😀😀😀
    ഇതിൽ ബോധപൂർവ്വം ചോദിക്കാൻ വിട്ടു പോയത് ....
    ഈർപ്പത്തെ ,മഴയെ പ്രതിരോധിക്കാൻ കഴിയുമോ എന്നതാണ് .....
    പിന്നെ സിമെന്റിംഗ് കഴിഞ്ഞാൽ പുറംചുമർ നനക്കുമ്പോൾ: ലോഡ് ബെയറിംഗ് കപ്പാസിറ്റി എങ്ങിനെയുണ്ടാകും എന്നതാണ് ....
    വെള്ളത്തിൽ മുക്കിയ കട്ട നിലത്തേക്കിടുകയോ ..: വാഹനം കയറ്റുകയോ ചെയ്തു കാണിക്കാത്തതും ബോധ പൂർവ്വം ഉണ്ടായ മറവിയായി കാണേണ്ടിവരും .....

  • @mahroofpp7387
    @mahroofpp7387 2 месяца назад

    Madilukall kettan patumo

  • @Rajesh.Ranjan
    @Rajesh.Ranjan 8 месяцев назад

    This brick will remains as hard as long as keep away from wet condition.But don't use it for load bearing structures.Cement and mud never bond together.

  • @pprishad4444
    @pprishad4444 Год назад +13

    വെട്ട് കല്ല് ഇത് സെക്കന്റ്‌ കോളിറ്റിയാണ്.

    • @pippiladan
      @pippiladan Год назад

      സെക്കന്റ് അല്ല വെറും മണ്ണാണ് അവർ ഉപയോഗിച്ചത്

  • @കപ്പിത്താൻ-ട2സ

    😂എല്ലാം കൊള്ളാം ജെസിബി ഡ്രൈവർ മണ്ണ് കട്ട പൊട്ടാതെ നോക്കി പതുക്കെ പ്രെസ്സ് ചെയ്തതിന് ഒരു അവാർഡ് കൊടുക്കണം

  • @janardhananv6678
    @janardhananv6678 Год назад

    Arum vangi kudungenda thallipoli sadanamanu njan anubhavasthananu kurachu kalam kazhinjal ithu podinju thudangum

  • @abhijithperingali3406
    @abhijithperingali3406 Год назад

    Njn oru chenkal theram ath jcb kond pottich kanikk , challange ane❤, sthalam knr

  • @PK-nz9cn
    @PK-nz9cn Год назад +22

    ഹോം സിനിമയിലെ കണ്ണീര്‍ കഥാപാത്രം ഇതിലും അഭിനയം മോശമാക്കിയില്ല...ജെ.സി.ബി പോലും നല്ലപോലെ അഭിനയിച്ചു...ആരും മോശമാക്കിയില്ല..

  • @muhammadbasheer5900
    @muhammadbasheer5900 Год назад +1

    ഇത് മലപ്പുറത്ത് എവിടെയാണ് നമ്പർ അയക്കു

  • @farmteck6517
    @farmteck6517 Год назад +2

    മഴ കൊണ്ടാൽ പൊടിയുമോ?

  • @vivekkale4931
    @vivekkale4931 3 месяца назад

    What is the price of this brick today? per brick

  • @sankarankuttynrkuttan4473
    @sankarankuttynrkuttan4473 Год назад +4

    ഒക്കെ 👍പക്ഷെ വെള്ളം തട്ടിയാൽ ദ്രുമിക്കുമോ. നല്ല വെട്ടുകല്ല് സിമന്റ് കൊണ്ട് തേച്ചു കഴിഞ്ഞാൽ 👍ഇത് ഈർപ്പം തട്ടുമ്പോൾ അടർന്നുപോരാൻ ചാൻസ് കൂടുതലാണ് കുറച്ച് വർഷം ആകുമ്പോൾ. അത് നോക്കണം. എല്ലാ വെട്ടുകലുംനല്ലത് അല്ല. നല്ല വെട്ട്കൽ മഞ്ഞ നിറത്തിൽ ഉണ്ടാകും അത് 👌ഇത് കാഴ്ച്ചയിൽ 👌👍ഇർപ്പം തട്ടിയാൽ കുറച്ചുനാൾ കഴിഞ്ഞാൽ എന്താവും എന്ന് നോക്കി കാണാണം

    • @IMsuccesstreading23
      @IMsuccesstreading23 Год назад

      ഞങ്ങളുടെ വീട് ഈ കട്ടാക്കൊണ്ടാണ് ഉണ്ടാക്കിയത് വെള്ളം തട്ടിയാൽ മെല്ലെ മെല്ലെ ദൃവിക്കും ഞങ്ങളുടേത് അങ്ങനെ ദൃവിച്ചിട്ടുണ്ട് #durgaprajosh

  • @muhammedbasheer8857
    @muhammedbasheer8857 7 дней назад

    ഒരു വീഡിയോ ചെയ്യുമ്പോൾ എവിടെ കിട്ടും എന്നുകൂടെ പറയേണ്ട ബ്രോ

  • @lookbeforeyouleap.5781
    @lookbeforeyouleap.5781 9 месяцев назад

    എവിടെയാണ് ഇത്..

  • @SanthoshKumar-yz8ku
    @SanthoshKumar-yz8ku Год назад

    കടൽ ഭിത്തി കെട്ടാൻ പറ്റുമോ ഈ അത്ഭുത കല്ല്

  • @noushadvlr
    @noushadvlr 4 месяца назад

    മലപ്പുറം ജില്ലയിൽ ഉണ്ടോ എവിടെ സ്ഥലം

  • @josephmathai851
    @josephmathai851 Год назад

    Ithu polish cheythu thepu ozhivakki upayokikkan pattumo

  • @kpm838
    @kpm838 Год назад +1

    Irinjalakuda area kitumo

  • @romeomathews55
    @romeomathews55 Год назад

    30/- ellayidathum kittumpol 35/- aarkku venam kakka?

  • @AbdulSalam-sx9dj
    @AbdulSalam-sx9dj Год назад +1

    വിള്ളൽ വരുമോ എന്നറിയണമെങ്കിൽ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും കഴിയണം...
    ചുട്ടെടുത്തതാണെങ്കിൽ നമുക്ക് വിശ്വസിക്കാം ...

  • @sradhakrishnan9748
    @sradhakrishnan9748 Год назад

    Lasting parayan patilaithu mannanu chenkalu 100 kanakinu varsham irikum manninte karyam anubhaviche ariyam patoo

  • @akjamsheer-xr7qi
    @akjamsheer-xr7qi Год назад +2

    മലപ്പുറം എവിടെയാണ് നമ്പർ കിട്ടുമോ

  • @muneervengara3170
    @muneervengara3170 Год назад +2

    ചിതൽ വരാൻ സാധ്യതുണ്ടോ

  • @prajithct84
    @prajithct84 Год назад

    കിണർ kettan പറ്റുമോ

  • @nafulps6017
    @nafulps6017 Год назад +1

    വെള്ളം അയാൽപ്രശ്നം ഉണ്ടോ

  • @jamesmathai7670
    @jamesmathai7670 3 месяца назад

    Place എവിടെ

  • @mohamednoufal1697
    @mohamednoufal1697 Год назад +1

    Plumbing enghane nadathum athinte oru video cheyyu

  • @samadmalot9004
    @samadmalot9004 Год назад

    ഇങ്ങനെ പൊട്ടാ തിരുന്നാൾ വീടിൻറെ ഉള്ളിൽ വയറിങ് എങ്ങനെ നടത്തും ബ്രോ

  • @akhilchandrabose6756
    @akhilchandrabose6756 Год назад +1

    മണ്ണ് treat ചെയ്യാതെ ആണ് ചെയ്യുന്നത്. ഒരു പാട് issues വരാം.

  • @rasheedckambalavayal3749
    @rasheedckambalavayal3749 Год назад

    മഴ നനഞ്ഞാൽ പൊടിഞ്ഞു പോകുമോ

  • @sankarankutty4676
    @sankarankutty4676 Год назад +4

    പാലക്കാട്‌ kittumo

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx Год назад +6

    കട്ടയുടെ ഉറപ്പു കാരണം തറ കല്ല് കൊണ്ട് പടുത്തത് നന്നായി

  • @sathishkkumar9869
    @sathishkkumar9869 7 месяцев назад

    How we can get
    My place mangalore

  • @bijojohn3854
    @bijojohn3854 Год назад +3

    same product thrissur avalible anoo bro🙂🙂

  • @suhaibkp1094
    @suhaibkp1094 Год назад +4

    Bro ആ ചെങ്കല്ല് കോളിറ്റി തീരെ ഇല്ല

  • @n.nithinneha3170
    @n.nithinneha3170 Год назад

    I am from palakkad kozhinjampara
    ..this aria how much price

  • @SundaranPP-z1f
    @SundaranPP-z1f Год назад

    എവിടെ യാ ണ് ഈ സ്ഥലം

  • @aneesk4375
    @aneesk4375 Год назад +11

    സര്‍ക്കസ്സു കാര്‍ നെഞ്ചിലൂടെ വണ്ടി കയറ്റാറുണ്ട്

    • @drea389
      @drea389 Год назад

      നീ കയറ്റുമോ?

  • @sunith0075
    @sunith0075 Год назад

    Ith evidaya

  • @mohammeddubai768
    @mohammeddubai768 Год назад

    ഇത്, എവിടെ

  • @thapamganna8771
    @thapamganna8771 6 месяцев назад

    How much price of 1 pce

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 Год назад

    ഈ ബ്രിക്ക് മുറ്റത്ത് വിരിക്കാനുള്ള കനത്തിൽ കിട്ടുമോ? !

  • @shigilshigi4491
    @shigilshigi4491 Год назад

    Calicut എവിടെ കിട്ടും

  • @sundaranchinnaswamy6087
    @sundaranchinnaswamy6087 Год назад

    Mannarkkad kitumo

  • @AbdullRazak-i3f
    @AbdullRazak-i3f 10 месяцев назад

    Nallavettukkalluivarkantitillaennathanusathyam

  • @satheesanunni9007
    @satheesanunni9007 Год назад

    കോൺടാക്ട് ചെയ്യാൻ പറ്റിയ നമ്പർ വല്ലതുമുണ്ടോ

  • @exaclicks6434
    @exaclicks6434 Год назад

    Can we get mud bricks also in north india?

  • @alimuhammed2029
    @alimuhammed2029 Год назад

    വെള്ളത്തിൽ കിടന്നാൽ പ്രശ്നം സൃഷ്ടിക്കുമോ?

  • @Sulthan400
    @Sulthan400 Год назад

    200 അടി Eicher എത്ര കട്ട വെക്കാം

  • @sabuabraham7222
    @sabuabraham7222 Год назад +1

    പത്തനംതിട്ട ജില്ലയിൽ 3500എണ്ണം വേണം റേറ്റ് പറയാമോ?

  • @MrAmeer27
    @MrAmeer27 11 месяцев назад

    Ithevide

  • @elmuproyek965
    @elmuproyek965 Год назад +1

    wow, really strong brick is great👍

  • @yaseenmuzammil7044
    @yaseenmuzammil7044 8 месяцев назад

    മൊബൈൽ നമ്പർ എവിടെ?

  • @anilcherthala8824
    @anilcherthala8824 Год назад

    ആലപ്പുഴ ജില്ലയിൽ കിട്ടുവോ ഇത്.

  • @nak141
    @nak141 Год назад

    Ithinte mixing entokke aanennu paranjilla...

  • @imoimo7228
    @imoimo7228 Год назад +1

    Kollam Evide kittum pls... Details

  • @abuthohira9849
    @abuthohira9849 Год назад +2

    ഇത് എവിടെയാണ് സ്ഥലം ?

  • @MohanDas-tz2hs
    @MohanDas-tz2hs Год назад

    കോട്ടയം എത്തുമ്പോൾ എത്ര യാകും ഒരു കട്ടയ്ക്ക്

  • @nishanthkumarp.v5925
    @nishanthkumarp.v5925 7 месяцев назад

    Ithoek paranhlm ingala roomint3 thara chengall anallo bro

  • @rajeshasha8502
    @rajeshasha8502 Год назад +1

    കുറേ വർഷങ്ങൾക്ക് ശേഷം ഈർപ്പം തട്ടിയാൽ ചിതൽ, ഉറുമ്പ് കൂടുകൾ കൂട്ടുമോ?

  • @ഋതുnavomi
    @ഋതുnavomi Год назад

    സ്ഥലം എവിടെ

  • @radhakrishnand3860
    @radhakrishnand3860 Год назад +1

    തിരുവനന്തപുരത്ത് എന്തു വിലക്ക് കിട്ടും

  • @pradeepkumarpradeepkumar7489
    @pradeepkumarpradeepkumar7489 Год назад

    ഇതിൽ വിളിക്കാനും അന്വേഷിക്കാനും നമ്പർ ഒന്നും ഇല്ലല്ലോ

  • @abdulmajmaj518
    @abdulmajmaj518 Год назад +1

    പറമ്പാടാൻ വിശ്വസിക്കാൻ പറ്റുന്ന ഒരു കമ്പനി ആണ്. പ്രോഡക്റ്റ് നല്ല ക്വാളിറ്റി ആണ്. അനുഭത്തിൽ ആണ് ഇത് ഞാൻ മനസ്സിലാക്കിയത്.

  • @evrgreenmudbuilderschalaku3624

    ഈ മൺ കട്ടക്ക് ഒരു പ്രശ്നമുണ്ട് അത് എന്താണെന്ന്നിങ്ങൾക്ക് അറിയുമോ പക്ഷേ അതിന് ഒരു പരിഹാരമുണ്ട് ഇത് കുറച്ചുനാൾ കഴിയുമ്പോൾ പൊടിഞ്ഞു പൊടിഞ്ഞ് വരുന്നത് കാണാൻ സാധിക്കും

    • @traveltourmedia4599
      @traveltourmedia4599 6 месяцев назад

      അതല്ല ഇത് 🤣 അത് ഇന്റർലോക്ക് ഇത് mud ബ്രിക് ആണ് with സിമെന്റ് mix

  • @fazalnellikkuth9136
    @fazalnellikkuth9136 Год назад

    ഇതെവിടെ?

  • @mknishad7618
    @mknishad7618 Год назад

    ഈ സാധനം ഹീറ്റ് ചെയ്യുന്നില്ലേ?

  • @zuakhimmarak3048
    @zuakhimmarak3048 Год назад

    Where it is in which state? Kerela or Tamilnadu?

  • @ashrafhamza4912
    @ashrafhamza4912 Год назад

    Ithu nashtamanu

  • @preethamkk1153
    @preethamkk1153 11 месяцев назад

    Cost for the machine

  • @ahamedunni8795
    @ahamedunni8795 Год назад

    വെള്ളതിലിട്ടാൽ അലിയുമോ

  • @murulikrishnan3192
    @murulikrishnan3192 Год назад +1

    10ലോഡ് വേണം.. പത്തനംതിട്ട തിരുവല്ല യിൽ കിട്ടുമോ? അപ്പോൾ ഒരു കട്ട എത്ര റേറ്റ് ആകും

  • @nandhusworld3850
    @nandhusworld3850 Год назад

    Chengallinu pagaram vekkan ayittilla mone edu kond bathroom panithu nokk appo ariyam

  • @vishnuvt8494
    @vishnuvt8494 Год назад +1

    ഉറപ്പുകൂടാൻ കെമിക്കൽ ചേർക്കാതെ ഇത്ര ഉറപ്പു കിട്ടില്ല എന്നാൽ ചെങ്കല്ലിൽ ഒരു കെമിക്കൽ പോലും ഉണ്ടാകില്ല എത്ര കാലം വേണേലും നിൽക്കും ഫസ്റ്റ് ക്വാളിറ്റിൽ ചെങ്കൽ ആണേൽ പൊട്ടൻ ചാൻസ് വളരെ കുറവാണു. മേപ്പാറ ചെങ്കൽ ആണേൽ കയ്യിൽ എടുത്തു പൊക്കാൻ തന്നെ ആൾക്ക് പറ്റില്ല.ആ ഇട്ട കല്ല് അത്രയും ഉറപ്പില്ലാത്ത ചെങ്കൽ ആണ്.35 ഉള്ളത് സൈറ്റിൽ എത്താൻ 50,55 ഒക്കെ ആകും.

  • @unnikrishnanma8282
    @unnikrishnanma8282 Год назад +2

    💯 correct good bricks

  • @dhost9375
    @dhost9375 Год назад

    നല്ല Product

  • @adprasad5969
    @adprasad5969 Год назад

    Can you make video on CSEB interlocking bricks