Porotherm Brick Home construction|Trendings Home Construction Bricks|Hurudees bricks|Dr. Interior

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 560

  • @DrInterior
    @DrInterior  2 года назад +26

    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
    AMLOZ INFRAMART PVT LTD
    Contact
    + 91 9946025800
    +91 8589-820006
    whatsapp - wa.me/c/919946025800

    • @pradipkhaladkar515
      @pradipkhaladkar515 2 года назад

      speak in Hindi

    • @rajujos7664
      @rajujos7664 2 года назад +1

      ഈ കട്ട ഇന്റർലോക്ക് ആയാൽ സൂപ്പർ. ആവും

    • @murariprasad2896
      @murariprasad2896 Год назад

      Good morning what is about the brick material is
      What is about life to be

  • @ayoobpallipath8244
    @ayoobpallipath8244 2 года назад +32

    കടൽ മച്ചാൻ എന്ന ചാനലിൽ അവരുടെ വീടിന് ഈ കമ്പനിയുടെ ബ്രിക്ക് ലോഡിറക്കുന്ന വീഡിയോ ഉണ്ടായിരുന്നു. ഈ ഓർണറും ആ വീഡിയോയിൽ ഉണ്ടായിരുന്നു. Ajay sir കറക്ട് സ്പോട്ടിൽ തന്നെയാണ് എത്തിയത്. great

    • @DrInterior
      @DrInterior  2 года назад +5

      അതെ, വിഷ്ണു ന് കട്ട കൊടുത്തത് ഇവരാണ്

  • @roymonjoseph4219
    @roymonjoseph4219 2 года назад +14

    ഈ വീഡിയോയിൽ ഷോപ്പിന്റെ ഉടമ നന്നായി സഹകരിച്ചു, പറഞ്ഞു തന്നു 🙏

  • @kirankichu1807
    @kirankichu1807 2 года назад +3

    എന്റെയൊരു ഫ്രണ്ട് വീട് വെക്കാൻ നിക്കുവാണ്.. അജയ് ബ്രോയുടെ ഓരോ വീഡിയോ വരുമ്പോഴും ഞാനവന് ഈ വീഡിയോസിന്റെ ലിങ്ക് അയച്ചു കൊടുക്കാറുണ്ട്.. അവനു ഉപകാരപ്പെടും എന്ന് എനിക്ക് 100% ഉറപ്പാണ്.. Thank you ajay bro🙏🏽

    • @DrInterior
      @DrInterior  2 года назад

      Thank u so much ബ്രോ ❣️❣️❣️❣️

    • @bijikumari2026
      @bijikumari2026 2 года назад

      Kiran Sir.... Veedu evide aanu

  • @menonradhakrishnanparakkat2184
    @menonradhakrishnanparakkat2184 2 года назад +16

    I have used this type of bricks and built a three storied flat building almost ten years back. These bricks were brought from Bangalore. It gives good outer finishing and inside it gives cooling effect. It is in Palakkad town.

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️👍

    • @unicornpolymers2193
      @unicornpolymers2193 2 года назад

      So you say this is much better than cement bricks?

    • @HailStonE999
      @HailStonE999 2 года назад

      @@unicornpolymers2193 Yes, Europeans are using this type of bricks so is South Americans, Middle East & South East Asian countries..... Why it has not caught up in India is beyond me.....

    • @rahulrajan4052
      @rahulrajan4052 4 месяца назад

      May I know the correct location, I am planning to build a house in Palakkad

  • @sstarme4475
    @sstarme4475 2 года назад +7

    ഒരു production present ചെയ്യുന്നത് സൂപ്പർ ആണ്.....

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️thanks ബ്രോ

  • @raheeee77
    @raheeee77 2 года назад +6

    Aa shopile aale explanation 👌

  • @taurusengineering7517
    @taurusengineering7517 2 года назад +5

    Excellent explanation Ashraf. The way you speaks reveals volumes about your professional knowledge and great domain expertise.

  • @purandharkubanooraya493
    @purandharkubanooraya493 2 года назад +3

    Well explained and I am from Mangalore..this is a truly good product..I have gone through this brick long back ..when this company started manufacturing in Karnataka..I am really impressed with the way this video was presented too.hats off..both guys were good and the seller really has a good knowledge about the product.. thank you so much for such a informative video

  • @kannothvipin
    @kannothvipin 2 года назад +3

    Well explained....itrayum detail ayituexplain cheytu thana chettan irikkate abhivadyangal 👍👍👍

  • @JR-ez8hd
    @JR-ez8hd 2 года назад +9

    Thanks for the English sub-titles. Super👌

    • @DrInterior
      @DrInterior  2 года назад

      😊❣️❣️❣️🙏

  • @jacobmathew1644
    @jacobmathew1644 Год назад +4

    I have constructed my first fIoor using porotherm bricks 15 years back with concrete roofing. Bricks from Feroke. My pIace is at Iritty,Kannur Dist. then the price per brick was Rs.40/-

  • @nisarbhava312
    @nisarbhava312 2 года назад +11

    രണ്ടു ബ്രേക്കിന് ഇടയിൽ ഹൊറിസോണ്ടൽ ആയി ടൂൾ വെച്ച് ചാന്തു നിറക്കുമ്പോൾ രണ്ടു ലൈൻ ആയി വരുന്നത് നല്ലതല്ല, മൊത്തം ലോഡ് രണ്ടു വശത്തേക്ക് മാത്രം ആയി വരും

    • @DrInterior
      @DrInterior  2 года назад

      Ok 👍

    • @bijoypillai8696
      @bijoypillai8696 2 года назад +1

      വിദേശ രാജ്യങ്ങളിൽ - ഒരു റോളർ ഉപയോഗിച്ചു ആണ് MORTAR APPLY ചെയുന്നത് .. സിമന്റ് പരുക്കന് പകരം കമ്പനി തന്നെ MORTAR തരുന്നു .. അതാണ് ബെസ്ററ്.. ഈ ബ്രിക്കിന്റെ ഇടയിൽ സിമന്റ് ഇട്ടാൽ അതിന്റെ CURING സാധ്യമാവില്ല ..

    • @shajikp2006
      @shajikp2006 2 года назад

      Strength will reduce to 2/3

  • @thomaswalker8790
    @thomaswalker8790 2 года назад +8

    Looks like a magic brick! I don't know why this isn't used widely in the house construction these days. Is there a flip side to it? Let me know. It's just amazing. Thanks Ajay for yet another great video

    • @DrInterior
      @DrInterior  2 года назад

      Thanks ❣️❣️❣️

    • @jayadeva.baradhya4879
      @jayadeva.baradhya4879 2 года назад +3

      Best suited in the cold environments where sunshine is less. We have abundant sunshine & hence the benefits are minimal other than time saving in construction

    • @gotuitionin
      @gotuitionin 2 года назад

      Cost, safety ?

    • @samirmanayil
      @samirmanayil 2 года назад

      @@jayadeva.baradhya4879 do you mean warm environment as thermal conductivity is lessser conductivity

    • @bidhupillai9130
      @bidhupillai9130 2 года назад

      ​@@gotuitionin can easily break using hammer

  • @ponnammaa9146
    @ponnammaa9146 2 года назад +3

    Nalla shop owaner ,good presentation usefull video thanks my brother Ajay Shankar go ahead. I know more information.

    • @DrInterior
      @DrInterior  2 года назад

      Thanks ❣️❣️❣️

  • @sukkuduappappan5230
    @sukkuduappappan5230 2 года назад +3

    ഇത് നല്ല മെറ്റീരിയൽസ് ആണ്

  • @NUMEEROMAR
    @NUMEEROMAR 2 года назад +5

    Bro can you do a comparison video on the Strength of all Bricks available in market.
    ചെങ്കല്ല്, ഇന്റർലോക്ക് ബ്രിക്ക്, ഹൊള്ളോ ബ്രിക്ക്, സിമന്റ് ബ്രിക്ക് എല്ലാം കൂടി വച്ച് ഇതിനാണ് കറുത്ത് എന്ന് comparison

  • @muhammedshareefkavungal9942
    @muhammedshareefkavungal9942 2 года назад +8

    രണ്ടു സൈഡിൽ സിമന്റ് വരുന്നത് കൊണ്ട് യാതൊരു വിധ പ്രശ്നവും ഇല്ല
    കാരണം താബൂക്ക് (സിമന്റ് കട്ട ) നടുക്ക് 5 ഇഞ്ചോളം വലിയ രണ്ട് ഹോളുളളതാണ്
    അതിന്റെ സൈഡുകളിൽ മാത്രമേ സിമന്റ് പിടിക്കുന്നുള്ളു
    അതുവച്ച് കെട്ടിയ 40തും50തും വർഷം പഴക്കമുള്ള ഇരുനില വീടുകളും 4ലും5ഞ്ചും നിലകളുള്ള ഫ്‌ളാറ്റുകളും ഇപ്പഴും ഇവിടൊക്കെ ഒരുപാടുണ്ട്
    എനിക്ക് വില അൽപ്പം കൂടുതലായി തോന്നി

    • @DrInterior
      @DrInterior  2 года назад +1

      Perfect observation & comment, thanks ❣️👍

    • @ayoobpallipath8244
      @ayoobpallipath8244 2 года назад +5

      ശരിക്കും സിമൻ്റിൻ്റെ റോൾ കൺസ്ട്രക്ഷൻ സമയത്ത് കട്ടകൾ അനങ്ങാതെ നിൽക്കാനല്ലേ. ചുമർ നിർമിച്ച് കഴിഞ്ഞ് ഭീമിൻ്റേയോ സ്ലാബിൻ്റേയോ ഭാരം വന്ന് കഴിഞ്ഞാൽ അനങ്ങില്ലല്ലോ ?

    • @pradeepchandran8025
      @pradeepchandran8025 2 года назад

      Io

  • @menons1989
    @menons1989 2 года назад +7

    Please include the HP brick review for followup video. Also include the filler slab video also in association with Vivek mayya. Plumbing and wiring also needs better coverage.

    • @DrInterior
      @DrInterior  2 года назад +1

      Sure ചെയ്യാം ❣️👍

  • @rameshhariharan2623
    @rameshhariharan2623 2 года назад +3

    Ilove both ppeople very ncce talk information. Verygood video

  • @aboobackerp1302
    @aboobackerp1302 2 года назад +1

    ഞാൻ ഇത് വച് വീട് വെചിട്ട് 15 വർഷം കഴിഞ്ഞു - കോഴിക്കോട് കണ്ണൂർ മംഗലാപുരം എല്ലാ കമ്പനി യ്യണ്ട്

  • @bidhupillai9130
    @bidhupillai9130 2 года назад +5

    i imported this brick from Bangalore in 2015 for my house...Directly from company.. 😀First person to build house using this brick in karunagappally...

    • @DrInterior
      @DrInterior  2 года назад

      Wow ❣️❣️❣️

    • @amrithaajith726
      @amrithaajith726 2 года назад

      Could you please give your feedback here..is the house is strong

    • @shiyasyoosaf3094
      @shiyasyoosaf3094 2 года назад

      Feed back plz

    • @Abhindas-s
      @Abhindas-s 2 года назад

      Feed back please

    • @clarkkent4872
      @clarkkent4872 2 года назад

      Is it easily damaged with a hammer and some sharp item?

  • @prashantnawale5033
    @prashantnawale5033 2 года назад +3

    Used these bricks to construct our home in 2000 at Nagpur Maharashtra.

  • @bijoypillai8696
    @bijoypillai8696 2 года назад +9

    പുറം ഭിത്തി മാത്രം Porotherm / AAC ബ്രിക്സ് ഉപയോഗിച്ച് ചെയുക (ചൂട് കുറയ്ക്കാൻ ).. ഉൾഭിതി സിമൻ്റ് ബ്ലോക്ക് വച്ച് ചെയുക (കോസ്റ്റ് കുറയ്ക്കാൻ ).. Porotherm Bricks ചെയ്യുന്നവർ നല്ല പണിക്കാരെ വച്ച് ചെയുക ; Bricks ഇതുപോലെ പ്ലാസ്റ്റർ ചെയ്തു മൂടിക്കളയരുത്, തനതു ഭംഗി നിലനിർത്തുക.

    • @DrInterior
      @DrInterior  2 года назад

      🙄

    • @savithridevi619
      @savithridevi619 2 года назад

      പുറം ഭിത്തി ഈ കട്ട കൊണ്ടും അകം ഭിത്തി കൾ സിമന്റ് കട്ട കൊണ്ടും ചെയ്യുമ്പോൾ ഭിത്തികൾ തമ്മിൽ യോജിപ്പിക്കുന്നിടത്ത് gap വരില്ലേ? എന്താണ് പോംവഴി? ഇപ്പോൾ വീടു വയ്ക്കുന്നു. ഈ കട്ട ചൂടു കുറയ്ക്കുമെന്നുള്ളതു കൊണ്ട് ഉപയോഗിക്കാമെന്നു കരുതുന്നു.

    • @harisks470
      @harisks470 2 года назад

      ഗുഡ് ഐഡിയ

    • @harisks470
      @harisks470 2 года назад

      @@savithridevi619 അത് ലിന്റെൽ കോൺഗ്രീറ്റ് ചെയ്യുമ്പോൾ അഡ്ജസ്റ്റ് ചെയ്യാം

  • @vivekkale4931
    @vivekkale4931 Год назад +2

    A lot of cement is seeping through the break hole, if you put a thermocol strip over the same 3 inch hole, the cement will not be wasted.

  • @franciskt4171
    @franciskt4171 Год назад +4

    Lots of cement mix is falling into the vertical holes, for which they need to revise a better method for the masons.

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +6

    Good informative video.
    Block പണിയുന്ന സമയം Excess cement plaster Mix ചുമരിൽ പിടിച്ചിരിക്കുന്നത് യഥാസമയം clean ചെയ്തില്ലെങ്കിൽ പിന്നീട് cleaning എളുപ്പമല്ല. അത് Extra Labor cost വരും . finish Look ലഭിക്കില്ല എന്നും തോന്നുന്നു. ശരിയാണോ?

    • @DrInterior
      @DrInterior  2 года назад

      ഇല്ല പ്രശ്നം വരില്ല 5 വർഷം കഴിഞ്ഞ വീട് കാണിച്ചിട്ടുണ്ട് 👍

    • @maheshmc2151
      @maheshmc2151 2 года назад +1

      @@DrInterior ആ വീഡിയോ ലിങ്ക് തരാമോ

    • @DrInterior
      @DrInterior  2 года назад

      @@maheshmc2151 ഈ വീഡിയോ യിൽ തന്നെയാണ് മുഴുവൻ കണ്ടില്ലേ 🤔???

  • @shebinbiju7238
    @shebinbiju7238 2 года назад +7

    Porotherm, Red brick, Normal Cement brick, laterite brick, interlock brick, M brick, AAC....
    Athayath Nammde keralathil available aayittulla Type of bricks, difference, quality, pros, cons,.... Ithinepatti Oru video chaiyamo...

    • @DrInterior
      @DrInterior  2 года назад +2

      ചെയ്യാം ❣️👍

  • @alexvarghese2826
    @alexvarghese2826 2 года назад +4

    Excellent. Very good information.

  • @ChainSawMann3d
    @ChainSawMann3d 2 года назад +8

    Putting concrete in two side is not good bcz the weight will go to that sides only. Less cement is not actually good bcz it will reduce the strength. Its good to fill all sides to minimize the wt of top bearing.

  • @SMCGPRA
    @SMCGPRA 2 года назад +1

    Need specialised workers of you really save money

  • @HouseDeco-qp2ho
    @HouseDeco-qp2ho Год назад +2

    Thanks for a Good and a detailed Video

    • @DrInterior
      @DrInterior  Год назад

      You are welcome!❣️❣️

  • @cooldoc76
    @cooldoc76 2 года назад +6

    Very well presented video. What will be the wall thickness after plastering?

  • @venkatachalapathy.p.2190
    @venkatachalapathy.p.2190 2 года назад +3

    அருமை... வாழ்த்துக்கள்..

  • @askme1969
    @askme1969 2 года назад +1

    Ente പൊന്നോ dangerous people 😳😳

  • @arunraj9411
    @arunraj9411 2 года назад +6

    Your videos are really helpful... 👍 Keep going bro

    • @DrInterior
      @DrInterior  2 года назад

      Thanks ബ്രോ ❣️👍

  • @priyaviswanath1490
    @priyaviswanath1490 2 года назад +5

    Is it possible to modify or renovate a house made of porotherm bricks? Viz., remove an interior wall or add an extra room?

  • @sajiku8369
    @sajiku8369 2 года назад +6

    ഈ കട്ടയിൽ ആണ് ഞാൻ ഇപ്പോൾ വീട് വച്ചു കൊണ്ടിരിക്കുന്നത്

    • @kunjuvava342
      @kunjuvava342 2 года назад +1

      Ethra vila onninu

    • @Vikraman666
      @Vikraman666 2 года назад +1

      പ്ലാസ്റ്റർ ചെയ്യാതെ സ്ക്രൂ പിടിക്കുമോ?🤔

    • @lijuliyakath2057
      @lijuliyakath2057 2 года назад

      Where is your location ? Contact no ?

    • @DrInterior
      @DrInterior  2 года назад

      എങ്ങനെ ഉണ്ട് 👍

    • @DrInterior
      @DrInterior  2 года назад

      വീഡിയോ കണ്ടില്ലേ പറയുന്നുണ്ടല്ലോ

  • @shouyohinata2635
    @shouyohinata2635 2 года назад +2

    Plz make videos in English, so we too can understand the concepts easily

  • @WHITEROCKIRANIANWALLPLASTER
    @WHITEROCKIRANIANWALLPLASTER 2 года назад +3

    ബ്രിക്കുകൾ വെച്ചതിനു ശേഷം ചാന്ത് തിരുകി കയറ്റുമ്പോൾ ആകെ അലങ്കോലപ്പെടുന്നുണ്ട്. (14:00). അതിലും നല്ലത് ബ്രിക്കിൻറെ സൈഡുകളിൽ ചാന്ത് തേച്ച ശേഷം പരസ്പരം അടുപ്പിച്ചു വെച്ച് അമർത്തി യോജിപ്പിക്കുന്നതല്ലേ.

    • @DrInterior
      @DrInterior  2 года назад +2

      ആണോ , എന്നാ അങ്ങിനെ

  • @minishaji251
    @minishaji251 Год назад +1

    Helpful video thank you🙏🙏🙏🌹🌹❤❤

  • @aryanconstructions
    @aryanconstructions Год назад +1

    Please make a video on how to provide concealed electric conduit (without groove work)….

  • @anandnmenon7950
    @anandnmenon7950 2 года назад +4

    Good content..owner has good knowledge on his product

  • @hawkeye1427
    @hawkeye1427 7 месяцев назад +1

    Mr. Ajay sir,
    HP bricks ഉപയോഗിച്ച് കൊണ്ട് load bearing walls പണിതു roof കോൺക്രീറ്റ് ചെയ്താൽ വീടിനു നല്ല ഉറപ്പ് കിട്ടുമോ?

  • @Gr8putin
    @Gr8putin Год назад +1

    Wish this video is in english /hindi/ telugu this video seems to be answering some of my queries but couldnt understand as i dont understand malayalam

  • @anishsavana
    @anishsavana Год назад +1

    ഈ brick ഉപയോഗിക്കുമ്പോൾ door, windows frame കൺസ്ട്രക്ഷൻ സമയത്ത് തന്നെ വെക്കണോ? പിന്നീട് സ്റ്റീൽ, upvc ഒക്കെ വെക്കാൻ പറ്റുമോ

    • @DrInterior
      @DrInterior  Год назад +1

      അവസാനം ചെയ്‌താൽ മതി 👍❣️

  • @harisma3130
    @harisma3130 2 года назад +2

    രണ്ട് നില വീടിന്റെ ground floor solid brick ഉം first floor porotherm brickum use cheyyan പറ്റുമോ,( ഒരു 800-850 sqft first floor)

  • @thetravelhunt8500
    @thetravelhunt8500 2 года назад +1

    Enta veed red brick mugalil congreeted ann 25 varsham ayi no issues

  • @geomygeorge2314
    @geomygeorge2314 2 года назад +1

    Interlock in these bricks are more desirable to save cement sand and labour on column structures

  • @sreekutty4363
    @sreekutty4363 2 года назад +1

    Thanks bro.. munp njn Porotherm bricks vedeo request cheythitundarunnu. Very informative..
    Water absorbing capacity enganeyanu..

    • @DrInterior
      @DrInterior  2 года назад

      Thqnks, water absorb ചെയ്യും next വ്യാഴം brick comparison വീഡിയോ ഉണ്ട് തീർച്ചയായും കാണണം 100 % Useful aakum 👍

    • @prettypetals3100
      @prettypetals3100 2 года назад

      15yr old building nde മുകളിൽ പണിയാൻ പറ്റുമോ

  • @deepakdev9728
    @deepakdev9728 2 года назад +2

    ബ്രിക്ക് കട്ട് ചെയ്യാതെ, പകുതി മെഷര്‍മെന്റില്‍ ഉള്ള ബ്രിക്ക് നിര്‍മ്മിച്ചു കൂടേ? കട്ട് ചെയ്യുന്നതിനിടയില്‍ ഉണ്ടാകുന്ന deformity, ലോഡ് ബെയറിങ്ങില്‍ വന്നേക്കാവുന്ന കുറവ് ഒക്കെ ഒഴിവാക്കിക്കൂടേ?

  • @cookman6xcool
    @cookman6xcool 2 года назад +1

    I like if the intervene in tamil / english would be better.
    Good Informative content

  • @princekv9405
    @princekv9405 2 года назад +2

    വയർ കട്ട ബ്രിക്സ്(ഇഷ്ടിക) ക്ക് ഇപ്പോ വില 25-5-2022 ൽ 6.70 രൂപക്ക് ഉണ്ടാക്കുന്ന കമ്പനിയിൽ നിന്നും കിട്ടും

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 года назад +2

    Very good information thanks

  • @vinodgs3592
    @vinodgs3592 2 года назад +2

    Super video thank you

  • @sonsykevin1044
    @sonsykevin1044 2 года назад +2

    Very useful information

  • @traveltourmedia4599
    @traveltourmedia4599 2 года назад +1

    പൊളി വീഡിയോ 😍😍👍

  • @ayoobpallipath8244
    @ayoobpallipath8244 2 года назад +3

    കണ്ണൂര് കാർക്ക് വേണ്ടി വെട്ട് കല്ലുമായുള്ള താരതമ്യം അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു. എന്തായാലും ലേബർ കോസ്റ്റും ലഭ്യതയും ഭാരവും പരിഗണിക്കുമ്പോൾ കണ്ണൂരിനെ സംബന്ധിച്ചും ഉപകാരപ്രദമെന്ന് തോന്നുന്നു. ടെമ്പറേച്ചറും ജിപ്സം പ്ലാസ്റ്ററിംഗും അഡ്വാൻ്റേജുമാകുമല്ലോ ? പത്തിരുപത് ശതമാനം ചിലവധികമായാലും ആറിഞ്ച് കൊണ്ട് പുറം ചുമരും നാലിഞ്ച് കൊണ്ട് പാർട്ടീഷനും ചെയ്താൽ നന്നായിരിക്കും.

    • @DrInterior
      @DrInterior  2 года назад

      Correct ❣️❣️👍

    • @DrInterior
      @DrInterior  2 года назад +1

      വീഡിയോ വരും ❣️👍

  • @rejithomas7729
    @rejithomas7729 2 года назад +2

    Experienced how inside, during hot days.

  • @mubashirmubi9866
    @mubashirmubi9866 2 года назад +3

    ഇത് വെള്ളത്തിലിട്ട് കുതിർത്ത് strength കാണിക്കുന്ന video കൂടി കാണിക്കണമായിരുന്നു

  • @suniljoseph5463
    @suniljoseph5463 2 года назад +2

    Perfect vedieo ❤

    • @DrInterior
      @DrInterior  2 года назад

      Thanks ❣️❣️❣️❣️

  • @Imbaty4u
    @Imbaty4u 2 года назад +5

    Little confused the way they laying blocks at site...! Cause, the block will bear the loads on sides than the core! Hence, the compressive strength test also need to be done in similar way (if standard permits) to know the actual load bearing capasity... Correct me if I'm wrong pls 🙏❣️❣️

    • @DrInterior
      @DrInterior  2 года назад +1

      Plz go for the website എല്ലാം മനസിലാകും

  • @seenichef
    @seenichef Год назад +1

    Well explained bro

  • @sayanajayaraj147
    @sayanajayaraj147 Год назад +1

    Bro njagale വീട് mukalilekke edukkanu ee brick better option Aano porotherm Aano better atho Kalle Aano please reply 🙏

  • @user-gu6yb7cv2d
    @user-gu6yb7cv2d 2 года назад +4

    അളിയാ... കലക്കി♥️♥️

    • @DrInterior
      @DrInterior  2 года назад

      പിന്നല്ല 😀❣️❣️

  • @bijukj5773
    @bijukj5773 11 месяцев назад +1

    Middle part of bricks not touch eac hother. There is no cement+sand mixture. Jig in this video is wrong ?

  • @sangeethawarrier4313
    @sangeethawarrier4313 Год назад +1

    Hi sir, using this brick lower floor 8" vp and first floor 6" vp use cheyamo? Enthemkilum issue undakumo?

    • @DrInterior
      @DrInterior  Год назад

      ചെയ്യാം 👍❣️

  • @vishnuraj-hk6si
    @vishnuraj-hk6si 2 года назад +2

    Can we use this bricks for commercial bulidings.?
    Also can we transport these bricks to New Delhi.?

  • @DineshRajan8810
    @DineshRajan8810 2 года назад +4

    Is it possible to make boundary wall with 4inch bricks ?

  • @Rishad369
    @Rishad369 2 года назад +1

    Good presentation bro..💕

  • @aiswaryavsuku3607
    @aiswaryavsuku3607 2 года назад +1

    Ith ippo trend aano? Please reply... Veed vechond irikkunnu... Ith use cheyyan plan und...

    • @DrInterior
      @DrInterior  2 года назад

      Trend ഒന്നുമല്ല നല്ല product ആണ് 👍

  • @praveensamuel9344
    @praveensamuel9344 2 года назад +2

    Protherm interlock brick available ano. Athinte oru video cheyumo. Athupole firm/ contractor suggest cheyamo.
    Workers skilled ayirikanam enne kettite unde..

    • @DrInterior
      @DrInterior  2 года назад +1

      As per company ആർക്കും ഈ work ചെയ്യാം. Skilled ലേബർസ് വേണമെന്നില്ല.. You can contact the dealer for further enquiries. Number is there in discription box

  • @aakardev4699
    @aakardev4699 2 года назад +1

    The problem with preterm is that it traps heat and realizes at night due to bad application.... it should be properly used as per scientific practice not by thumb rule
    ..

    • @DrInterior
      @DrInterior  2 года назад

      Ok

    • @Prophetess9738
      @Prophetess9738 Год назад

      I have been going to a house constructed with Porotherm bricks, that house is on the second floor and the house is only on one floor and receives direct sunlight on the terrace, and the house remains cool even in summer. This house is in Bangalore and in peak summer temperature goes upto 37C. The roof is almost 1 ¹/² to 2 feet thick. I have always felt that the house is cool. I didn't believe until I saw it and experienced it with personally.

    • @aakardev4699
      @aakardev4699 Год назад

      @@Prophetess9738 good to know Sohina. 2 feet thick roof is very unusual these days. I am not sure the effect you get is due to preterm alone or the method of application. Did u try with 2 feet thick roof with cement morter or bricks batt . It would be always give similar indoor environment. Need to check. Prather is a good choice indeed.

    • @Prophetess9738
      @Prophetess9738 Год назад

      @@aakardev4699 I am not sure that it is exactly 2 feet thick, I am assuming it is that much because they have a skylight in their living room passage way and it looked like 2 feet. They also have a half wall to separate living and dining room constructed with these bricks, you can use them as additional seating when required. They haven't plastered the walls completely, some parts are exposed, so the contrasting colors look very nice.
      It's not my house, so I don't know in detail, these are just little things that I noticed. Hope it helps.

  • @revithasiju3884
    @revithasiju3884 8 месяцев назад +1

    ഞങ്ങളുടെ വീട് ഈ കട്ട ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്

  • @sinorobert875
    @sinorobert875 2 года назад +2

    Follow up vedio theerchaayum idanam, 🙏🙏

  • @anishsavana
    @anishsavana Год назад +1

    Outer wall ൽ മാത്രം ഉപയോഗിക്കാൻ പറ്റുമോ?

  • @raziashr1693
    @raziashr1693 11 месяцев назад +1

    Nigal endhey veedu panikk e bricks use cheyyane?

    • @DrInterior
      @DrInterior  11 месяцев назад

      ഇത് എനിക്ക് താല്പര്യം ഇല്ലാത്ത product ആയതു കൊണ്ട് 👍❤

  • @thugskl83
    @thugskl83 2 года назад +4

    ഞാൻ വീട് പണിഞ്ഞത് same BTW bricks ഉപയോഗിച്ച് ആണ്

    • @DrInterior
      @DrInterior  2 года назад

      ❣️❣️👍

    • @ashi171
      @ashi171 2 года назад

      Hi

    • @ashi171
      @ashi171 2 года назад

      How is BTW bricks

    • @ashi171
      @ashi171 2 года назад

      Etra year ayi

    • @thugskl83
      @thugskl83 2 года назад +1

      @@ashi171 nallla quality und

  • @bijugopalank6844
    @bijugopalank6844 Год назад +1

    good.

  • @iamdanielr
    @iamdanielr 2 года назад +3

    Which brick is cost effective for Porotherm bricks or AAC blocks? Which of these bricks will reduce the heat? Can you please do a video explaining the differences between both of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these two bricks in order to avoid the usage of cement, its cost and heat absorption of cement? Hope to get a reply from you.

  • @BipinBabu2024
    @BipinBabu2024 2 года назад +2

    Sir please tell me which is better to build a double storied house in Kerala in terms of stability, longevity and sound insulation?? AAC block or Solid concrete block?

    • @DrInterior
      @DrInterior  2 года назад +2

      Solid or these porotherm, aac venda

    • @BipinBabu2024
      @BipinBabu2024 2 года назад

      @@DrInterior How is concrete interlock bricks?

  • @srilak1
    @srilak1 2 года назад +3

    Sir, can you deliver Andhrapradesh

  • @peechirahmathulla
    @peechirahmathulla 2 года назад +1

    സൂപ്പർ

  • @shanimol7703
    @shanimol7703 2 года назад +1

    നമ്മളും ഇത് പോലെ ആണ് ചെയ്തത്

    • @DrInterior
      @DrInterior  2 года назад

      ❣️❣️👍

    • @sajink9735
      @sajink9735 Год назад

      Review parayavo ? Edhu cost efficient ahnoo ? Strong ahnoo crack nthahilgilum?

    • @shanimol7703
      @shanimol7703 Год назад

      @@DrInterior 👍

  • @roncyjerin5181
    @roncyjerin5181 2 года назад +1

    Hi sir .Njagal orru veedu paanni thudagaan agrahikunnu .personally ethu bricksannu suggest cheyieunathu

    • @DrInterior
      @DrInterior  2 года назад

      ഞാൻ ഉപയോഗിക്കുന്നത് ഇതാണ് എന്റെ വീടിന്

    • @roncyjerin5181
      @roncyjerin5181 2 года назад

      @@DrInterior M bricks aanno

    • @roncyjerin5181
      @roncyjerin5181 2 года назад +1

      Atho protherm brickso

    • @DrInterior
      @DrInterior  2 года назад +1

      @@roncyjerin5181 porotherm m brick രണ്ടും ആയിരുന്നു കൺഫ്യൂഷൻ അതിൽ porotherm fix ചെയ്തു

    • @sajink9735
      @sajink9735 Год назад

      ​@@DrInteriorenatu Mbrick ahnaloo use chythai y chetta ?

  • @mriyas6056
    @mriyas6056 2 года назад +1

    Super

    • @DrInterior
      @DrInterior  2 года назад

      Thanks ബ്രോ ❣️👍

  • @mhdbasil5048
    @mhdbasil5048 Год назад +1

    Eee brick thanne ano smart brick yenn parayunnath?

  • @tissyj
    @tissyj 2 года назад +1

    Ajay! 👍

  • @josephinebijo5255
    @josephinebijo5255 2 года назад +6

    How many floors you can build with this kind of bricks, is it strong enough??

    • @DrInterior
      @DrInterior  2 года назад +4

      എത്ര നില വേണമെങ്കിലും

    • @rijasyp4131
      @rijasyp4131 2 года назад +1

      @@DrInterior 👌🤝

  • @hemantkumaryadav1423
    @hemantkumaryadav1423 Год назад +1

    This brick suitable for Mumbai side atmosphere?

  • @xya85
    @xya85 Год назад +1

    Porotherm vs mbrick
    Which is more strong ?
    Which is cost effective ?
    Which will give more cooling ?
    Which one is less water absorbent ?

    • @DrInterior
      @DrInterior  Год назад

      100% MBrick അതാണ് എല്ലാത്തിന്റെയും ഉത്തരം 👍

    • @xya85
      @xya85 Год назад

      @@DrInterior good answer.thank you

  • @engineerscivil999
    @engineerscivil999 2 года назад +3

    I am from Tamil Nadu how to get delar

  • @anoopp1576
    @anoopp1576 День назад +1

    800sqft വീട് പണിയാൻ total ഏത്ര രൂപ ചിലവാകും

  • @gumonmyshoe5120
    @gumonmyshoe5120 Год назад +1

    Sooooper

  • @bijuvijayoooo
    @bijuvijayoooo 2 года назад +3

    Bro Wight enganeya chenkallum ithum Thammilulla different

    • @DrInterior
      @DrInterior  2 года назад

      Weight അല്ല ചെയ്യുന്ന രീതിയാണ് പ്രധാനം ❣️👍

  • @cpcakm1597
    @cpcakm1597 2 года назад +1

    Once i searched this for 2years back, but unable to find a dealer

  • @shefeeks7351
    @shefeeks7351 2 года назад +1

    Good

  • @PranoyRoy1991
    @PranoyRoy1991 2 года назад +1

    Can this hold ac outer units with stand

  • @sajnasharaf8126
    @sajnasharaf8126 2 года назад +2

    Keralathil evdeyum delivery cheyyumo???

  • @murariprasad2896
    @murariprasad2896 Год назад +2

    What is about this price of the same