8രൂപ 50പൈസക്ക് Worlds Best Home Construction Brick|Red bricks|All about Wire cut Bricks|Dr. Interior

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 119

  • @muhammadshan4610
    @muhammadshan4610 Месяц назад +2

    കൊല്ലം ജില്ലയിലെ കല്ലടയിൽ പണ്ട് ഒരുപാട് കട്ടക്കമ്പനികൾ ഉണ്ടായിരുന്നു.cement brick വന്നതോടുകൂടെ ഇപ്പൊ ഒന്നു കാണാനില്ല.കറുത്ത ചെളികൊണ്ടുണ്ടാക്കുന്ന നല്ല കട്ട വർഷങ്ങളോളം ഈട് നിലനിർത്തും

  • @sreejagopinath244
    @sreejagopinath244 7 месяцев назад +2

    Much awaited video..thank you so much..just to know how about the temperature control inside rooms compared to other bricks?

    • @DrInterior
      @DrInterior  7 месяцев назад

      അത് വളരെ കുറവായിരിക്കും സിമന്റ്‌ ബ്രിക്കിനെക്കൾ 👍

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 7 месяцев назад +2

    Njan kazhija diavasam ithinta karyam alochiche uloo.. ipo thudagum ipo thudagum nu paraj veedu pani oronu set chait nindu poka .. apo enta oro doubt num oro video chettanta vaka varum.. Ellam set chait iraganu orthitta..

  • @maheshms6078
    @maheshms6078 Месяц назад +1

    veedu vekkan evan aan villan
    Evana tolppikkan aarum illa
    No1 chudukatta❤❤

  • @rijorajan3090
    @rijorajan3090 7 месяцев назад +1

    Pathanamthitta, Adoor areayil okk ishttika brick kondu veedu paniyan ethra rate aakum per sqft without wood and interior. Please reply

  • @anwita9644
    @anwita9644 6 месяцев назад +1

    Sir,
    could u pls help me to calculate how many red bricks would be required approximately to build a 1st floor of 500 sq ft . (Flat roof, 1BHK.)
    Thank you

  • @himashaibu5581
    @himashaibu5581 7 месяцев назад +5

    പുതുതായി വീട് പണിയുന്നവർക്കു ഒരുപാട് ഉപകാരം ആയിരിക്കും ഈ വീഡിയോ. ഞങ്ങളുടെ ഇപ്പോൾ പണിതു കൊണ്ടിരിക്കുന്ന വീട് വെട്ടുകല്ലാണ്. കുറെ ഓടിനടന്നിട്ടാണ് നല്ല കല്ല് കിട്ടിയത്. എന്റെ അച്ഛൻ വീട് പണിതിരുന്നത് സർ പറഞ്ഞത് പോലെ. പഴയകാലത്തെ പരന്ന വലിപ്പമുള്ള ഇഷ്ടിക കൊണ്ടായിരുന്നു. ഞങ്ങൾ വീട് പൊളിച്ചപ്പോൾ ആണ് കണ്ടത്. അതെല്ലാം ആർക്കും കൊടുക്കാതെ ഞാൻ വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്. നല്ല സൂപ്പർ ഇഷ്ടിക.ആവശ്യം വന്നാൽ എടുക്കാമല്ലോ. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് സർ ഇപ്പോൾ കാണിച്ച ഇഷ്ടിക ആണുട്ടോ. ഒരുപാട് സന്തോഷം തോന്നി. വീഡിയോ കണ്ടപ്പോൾ 👍🏻👍🏻

    • @DrInterior
      @DrInterior  7 месяцев назад

      അടിപൊളി 🔥❣️❣️❣️❣️

    • @sreenivasanpn5728
      @sreenivasanpn5728 7 месяцев назад

      ഇഷ്ടിക 7-, 7.50 പാലക്കാട്, കൊല്ലങ്കോട്.

  • @abhijithsugunan6768
    @abhijithsugunan6768 7 месяцев назад +3

    oru 2400 sqft veed paniyan ethra brick vendi varum ? Arelum help cheyyavo oro range mathi.

  • @AbbasKhan-hh8ue
    @AbbasKhan-hh8ue 16 дней назад +1

    410. sq ft ethra kattavenm.aarelum parayane.cement brick aanenkil/ishttika aanenkilum.onnu parayane

  • @user-4144
    @user-4144 7 месяцев назад +1

    ⁠@DrInterior Brother, I really like the way you introduce homes and related products… also I appreciate you the interaction with home owners. Good luck for your future endeavour.
    Also, @DrInterior enik Kannur, calicut aduth nalla contructions suggest cheyyamo… I really like the work of SM constructions from Alapuzha. But avaru Kannur vann work cheyth tharumo? If I go to their office and request?
    Please let me know… looking forward for your response

    • @DrInterior
      @DrInterior  7 месяцев назад

      Plz call 👍 tomorrow

    • @user-4144
      @user-4144 7 месяцев назад

      Please share your contact number @DrInterior

  • @rameshvarsha
    @rameshvarsha 6 месяцев назад +1

    ഒരു സിമൻ്റ് ഇൻ്റർലോക്ക് കട്ടയുമായി താരതമ്യം ചെയ്യുമ്പോൾ എത്ര എണ്ണം ഇഷ്ടിക വേണ്ടിവരും?

    • @DrInterior
      @DrInterior  6 месяцев назад

      7 എണ്ണം മിനിമം

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 7 месяцев назад +1

    Kannur nu chenkallu ekm kondoranoo atho red brick vagano labham..?

    • @DrInterior
      @DrInterior  7 месяцев назад +1

      ലാഭം ദൂരം അനുസരിച്ചാണ്

  • @rejrecap
    @rejrecap 7 месяцев назад +1

    Enne markattil kittuna bricks nte comparison video cheyyumo with price?

  • @ragamsatheesh1824
    @ragamsatheesh1824 5 месяцев назад +6

    ആര് എന്ത് പറഞ്ഞാലും വീട് പണിക്ക് ഏറ്റവും നല്ലത് ഇഷ്ടികയാണ്.ഇത് കൊണ്ട് വീട് വെച്ചാൽ 100കൊല്ലം നിൽക്കും. പിന്നെ പൈസാ കൂടുതൽ ആണ്.

  • @kuriakoseti1771
    @kuriakoseti1771 7 месяцев назад +6

    Compressive strength ഇതിനേക്കാൾ കൂടുതൽ ഉള്ള മറ്റ് ഉൽപന്നങ്ങൾ ഉണ്ട്

    • @DrInterior
      @DrInterior  7 месяцев назад

      🤔 ഏത്

    • @rejikumbazha
      @rejikumbazha 7 месяцев назад

      Yes...👍

    • @AkhilSuresh-vi5nw
      @AkhilSuresh-vi5nw 7 месяцев назад +1

      Size koode nokknm, overall nokmbo still best wire cut bricks thanne anu

    • @ajijoseph1
      @ajijoseph1 7 месяцев назад +1

      Ethanennu para. Chumma thalliyittu pokathe

    • @DrInterior
      @DrInterior  7 месяцев назад +2

      @@ajijoseph1 😂😂😂അതൊരു സിമന്റ്‌ കട്ട കമ്പനി മൊയലാളി ആണ് ഇതിൽ കൂടുതൽ എന്താ പറയുക 😂

  • @nimmyajaykumar4256
    @nimmyajaykumar4256 7 месяцев назад +1

    Sir 1500sqft veedu paniyan ee wire bricks use cheyumbol ethra expense aekadesham varum?

  • @Sophiannuz
    @Sophiannuz 7 месяцев назад +1

    650 ട q fitinu എത്ര ഇഷ്ടിക വേണ്ടി വരും ..... സർ പറഞ്ഞു തരാവോ

  • @wanderer1849
    @wanderer1849 7 месяцев назад +1

    Kollam ds nallathaane katta
    Pinne krts inteyum

  • @sreejithm7049
    @sreejithm7049 3 месяца назад +1

    Thrissur le wire cut manufacturers details parayamo

    • @DrInterior
      @DrInterior  3 месяца назад

      Avide അറിയുന്നവർ ഇല്ല

  • @pradeepprabhakaran4759
    @pradeepprabhakaran4759 7 месяцев назад +1

    8.5 including transportation ano?

  • @LEO_037-
    @LEO_037- 5 месяцев назад

    Valiyamyran... Iyalu veeduvachadhu mud block.. Ennitu Indiayile best ishtika 8.50. Dr. Interior.. Koppanu.. Baki ulooru idhoke kandu kadam vangi veeduvechu... Ipo....

    • @DrInterior
      @DrInterior  5 месяцев назад

      ആദ്യം പറഞ്ഞ ആ ആൾ താങ്കളുടെ പിതാവാണ്, അതിലും വല്ല്യ...... യിരൻ വേറെ ഇല്ല അതുകൊണ്ടല്ലേ നിന്നെ പോലെയൊരു.... ളി ഉണ്ടായത്

  • @anoopg-m6y
    @anoopg-m6y 29 дней назад +1

    Sir
    You are saying the best brick available in India to construct a house is red bricks. Earlier u had said best is M brick. Really confused.

    • @DrInterior
      @DrInterior  29 дней назад

      ശ്രദിച്ചു കേൾക്കുക, നന്നായി കേൾക്കുക പറയുന്നത് കെട്ട് മനസിലാക്കുക, thts all. കൂടുതൽ അറിയാൻ എന്റെ whatsapp നമ്പർ ഉണ്ട് വിളിക്കാം 👍

    • @anoopg-m6y
      @anoopg-m6y 29 дней назад

      Sir
      Keeping apart the cost effectiveness which is best M brick or Red brick

  • @maheshvijay5725
    @maheshvijay5725 7 месяцев назад +1

    Oru 1500 sqft veedu paniyan ethra wire cut brick vendi varum?

  • @binujohnson9349
    @binujohnson9349 7 месяцев назад +2

    Good information

  • @aboosalih8474
    @aboosalih8474 Месяц назад +1

    ഇത് സ്ഥലം evidayaa

  • @ചീവീടുകളുടെരാത്രിC11

    തൃശൂർ ഒല്ലൂർ മുതൽ ചാലക്കുടി വരെയാണ് ഏറ്റവും നല്ല കളിമണ്ണ് ഉണ്ടായിരുന്നത്

  • @AjiSankaran-dj2tn
    @AjiSankaran-dj2tn 2 месяца назад +1

    One lord ethra brics anu sir

    • @DrInterior
      @DrInterior  2 месяца назад

      Depends on ലോറി, വലിയ വണ്ടിയാണേൽ 1000 എണ്ണം വരെ കേറും

  • @unnikrishnan7187
    @unnikrishnan7187 Месяц назад +1

    Where can I get this bricks ? Plz share the contact details

    • @DrInterior
      @DrInterior  Месяц назад

      Check description box👍

  • @joeperayam7467
    @joeperayam7467 7 месяцев назад +1

    ❤❤Aliya sugam anno

    • @DrInterior
      @DrInterior  7 месяцев назад

      പരമ സുഖം അളിയാ ❣️

  • @vinodgowri4949
    @vinodgowri4949 7 месяцев назад +1

    ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം അജയ്.......

    • @DrInterior
      @DrInterior  7 месяцев назад +1

      Thank u❤❤❤

  • @adonemusic1
    @adonemusic1 12 дней назад +1

    M bricks ആണ് ഏറ്റവും നല്ലത് എന്ന് കഴിഞ്ഞ വർഷം പറഞ്ഞു . ഇപ്പൊ red ആണെന്ന് പറയുന്നു . ????????

    • @DrInterior
      @DrInterior  12 дней назад

      എന്തോന്ന് ശ്രദ്ധിച്ചു കേൾക്കുക ബ്രോ

  • @danmathewmathew3099
    @danmathewmathew3099 7 месяцев назад +1

    👍👍

  • @light45621
    @light45621 7 месяцев назад +2

    എന്റെ നാട്ടിൽ ഏറ്റവും വിലകുറവിൽ ഏറ്റവും നല്ല ചെങ്കൽ കിട്ടുന്നു അത് കൊണ്ട് ഏറ്റവും നല്ലത് ചെങ്കല്ല് തന്നെയാണ്

    • @DrInterior
      @DrInterior  7 месяцев назад

      ഒരിക്കലും അല്ല

    • @sajeersv3554
      @sajeersv3554 2 месяца назад

      ​@@DrInteriorഎന്തിനാണ് ചെങ്ങായി മനുഷ്യന്മാരെ പറ്റിച്ചു തിന്നുന്നത്. തൊണ്ടയിൽ നിന്ന് ഇറങ്ങില്ല ഫുഡ്‌. എന്റെ ഫാദർ 12 കൊല്ലം മുമ്പ് എടുത്ത വീട് മുഴുവൻ ഇപ്പോൾ പൊടിഞ്ഞു തീരാറായി. അകത്ത് മുഴുവൻ ബ്രിക്സ് പൊടിഞ്ഞു മണ്ണ് ആണ് വീഴുന്നത്.

    • @DrInterior
      @DrInterior  2 месяца назад

      @sajeersv3554 എടാ മോനെ കള്ളകാഫിറേ എനിക്ക് നിന്നെയും അറിയാം നിന്റെ ഫാദറിനെയും അറിയാം, നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നത് നീയാണ് ഇഷ്ടിക എന്നത് നല്ലയിടത് നിന്ന് എടുക്കണം അല്ലാതെ ഉരിയല്ലാത്ത oooo മ്പിയ ഐറ്റം എടുത്തിട്ട് ഇവിടെ വന്ന് ഡയലോഗ് ഇറക്കല്ലേടാ കള്ള കട്ട കമ്പനി മൊയലാളി, ഇങ്ങനെ ചില നായ്ക്കൾ

  • @aboosalih8474
    @aboosalih8474 Месяц назад +1

    കോഴിക്കോട് സപ്ലൈ ഉണ്ടോ

  • @basilpaul8443
    @basilpaul8443 7 месяцев назад +1

    ഇത് ഇന്റർലോക്ക് കട്ട ആയി ചെയ്യാൻ പറ്റില്ലേ?

  • @wellwisher6825
    @wellwisher6825 6 месяцев назад +1

    ചുടുകട്ട വെച്ച് ഇരുവാ കെട്ടി 2 സൈഡും തേച്ച് എടുത്താൽ ആനകുത്തിയാൽ പൊളിയില്ല..
    120 വർഷം പഴക്കം ഉള്ള ബിൽഡിംഗ്‌ പൊളിച്ചപ്പോൾ അതിനുള്ളിൽ സ്ട്രോങ്ങ്‌ ആയിട്ട് ഇരിക്കുന്ന ഈ മുതൽ 🔥 നേരിട്ട് കണ്ടിട്ടുണ്ട്...
    അന്ന് തേപ്പിന് ഉപയോഗിച്ചിരുന്നത് പുഴമണൽ ആയിരുന്നു...
    സിമന്റിന് പകരം ഉപയോഗിച്ചിരുന്നത് എന്താണെന്ന് പറയാമോ???
    കറക്റ്റ് ഉത്തരം പറയുന്നവർ ലെജൻഡ് ആണ്

  • @sworld1587
    @sworld1587 7 месяцев назад +1

    ❤❤❤❤

  • @vinesh920
    @vinesh920 4 дня назад +1

    ഏതാ വേട്ടാവളിയൻ മാർ . ചെങ്കല്ല് ഇത് വരെ കണ്ടിട്ടില്ലേ. ചെങ്കല്ലിന് 30 വർഷം ലൈ ഫെന്ന് ആരാ പറഞ്ഞെ . 1000 കൊല്ലം കഴിഞ്ഞ അമ്പലങ്ങളുണ്ട്

    • @DrInterior
      @DrInterior  4 дня назад

      ഓഡ്ഡ്രാ ഇവിടെ ലോകം ഉണ്ടായ കാലം തൊട്ടുള്ള പാരമ്പര്യം പറയുമ്പോഴാ അവന്റെ 1000 കൊല്ലം 😂😂😂😂

    • @vinesh920
      @vinesh920 3 дня назад

      Koppile presentation

    • @DrInterior
      @DrInterior  3 дня назад

      @@vinesh920 ഊമ്പിയ കമന്റ്‌

    • @vinesh920
      @vinesh920 3 дня назад

      @@DrInterior താങ്കളുടേതാണോ

  • @ravunnikuttyo868
    @ravunnikuttyo868 7 месяцев назад +3

    ചെളിയിൽ മണൽ ചേർത്തെങ്കിൽ മാത്രമേ ഉറച്ചുണ്ടാവുകയുള്ളു.

    • @DrInterior
      @DrInterior  7 месяцев назад

      ❤👍yes

    • @wellwisher6825
      @wellwisher6825 6 месяцев назад

      ഇവിടെ അങ്ങനെയാണോ ​@@DrInterior

  • @akbararakkal9723
    @akbararakkal9723 6 месяцев назад +1

    Super briks aanu
    good quality
    സീസൺ അല്ലാത്ത ടൈംയിൽ റേറ്റ് കൂടുതൽ ആവും എപ്പോൾ ഓർഡർ ചെയ്തു സ്റ്റോക് വയ്ക്കുന്നതാണ് നല്ലത്
    ഞാൻ 11 രൂപ കൊടുത്തിട്ടാണ് ബ്രിക്സ് വാങ്ങിയത്

  • @rajkumar-yf6hc
    @rajkumar-yf6hc 15 дней назад +1

    Njan vedio kanarunnudu. E kattakalathil poyirunnu. Brick bad quality

  • @rajandaniel1532
    @rajandaniel1532 7 месяцев назад +1

    Where is this factory and it telephone no.

  • @sreelalmadappillil3329
    @sreelalmadappillil3329 5 месяцев назад

    കരിക്കട്ട😂😂😂.....
    Dr. Interior ഒറ്റയടിക്ക് രോഗി Interior ആയി😅😅

    • @DrInterior
      @DrInterior  5 месяцев назад

      😂😂😂😂😂

  • @gTom552
    @gTom552 7 месяцев назад +1

    കരിക്കട്ടയോ 😂😂😂

  • @rajeeshok6259
    @rajeeshok6259 7 месяцев назад +1

    നല്ല ചെങ്കല്ല് കാണാത്തത് കൊണ്ടാ

    • @DrInterior
      @DrInterior  7 месяцев назад

      ചെങ്കല്ല് മാത്രം കാണുന്നത് കൊണ്ടാ മോനെ 😂

  • @sindhuajay371
    @sindhuajay371 7 месяцев назад +1

    👍👍

    • @DrInterior
      @DrInterior  7 месяцев назад

      ❣️❣️❣️

  • @flowersncolours
    @flowersncolours 7 месяцев назад +1

  • @akbara5657
    @akbara5657 7 месяцев назад

    ❤👍