തേപ്പിന് വേണ്ടതൊക്കെ ഒരു ചാക്കിൽ കിട്ടും; വീട് പണിയിലെ പുതു വിപ്ലവം | PEEJAY MAX XPRESS PLAST

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 148

  • @comeoneverybody4413
    @comeoneverybody4413  Месяц назад +14

    മണലും സിമന്റും വേറെ വേറെ അന്വേഷിച്ചു നടന്നു സമയം കളയണ്ട. അതിലും ഏറെ സമയ ലാഭത്തിലും, സാമ്പത്തിക ലാഭത്തിലും വീടിന്റെ തേപ്പ് പണി തീർക്കാം.
    PEEJAY MAX XPRESS PLAST- +91 79-02777222
    info@peejaymax.com

  • @JosephSharun
    @JosephSharun Месяц назад +10

    പണ്ട് ഈ ഒരു ആശയം മനസ്സിൽ തോന്നിയപ്പോൾ പലരോടും പറഞ്ഞു പലരും ഇത് നടക്കില്ല എന്ന് പറഞ്ഞു പക്ഷേ ഇത് കണ്ടപ്പോൾ കുറെ ഇഷ്ടം ആയി 👍👌

  • @JosephSharun
    @JosephSharun Месяц назад +6

    ഇത് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു ഇത് എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ആയെരുന്നു പലരോടും പറഞ്ഞു പക്ഷേ ഇത് നടക്കില്ല എന്ന് പറഞ്ഞു ഇപ്പോൾ ഇത് കണ്ടപ്പോൾ കുറെ ഇഷ്ടം ആയി 👍👌ആശംസകൾ 🫶

    • @joelalex8165
      @joelalex8165 Месяц назад

      അത് അങ്ങനെ ആണ് ബ്രോ.. നമ്മൾ മനസ്സിൽ കാണുന്ന ഐഡിയ നല്ലൊരു കോടീശ്വരൻ തുടങ്ങി കാണും 😂 ഇനിയും product ആലോചിച്ചു നോക്കു അത് വേറെ ഒരാൾ തുടങ്ങി കാണും 🙏

  • @jayanthlaxman9188
    @jayanthlaxman9188 3 дня назад

    This was sold in Europe , Canada and America may be 30 years ago .

  • @brickzoneaacblocks8834
    @brickzoneaacblocks8834 24 дня назад

    Malabar Clements ഉൾപ്പെടെ നിരവധി കമ്പനികൾ ഇത്തരം റെഡിമിക്സ് പ്ലാസ്റ്ററിംഗ് പ്രൊഡക്ടുകൾ മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട് പക്ഷേ നോർമൽ സിമൻ്റ് പ്ലാസ്റ്ററിംഗ് നേക്കാൾ ചിലവ് കൂടുതലാണ്..

  • @rjkottakkal
    @rjkottakkal Месяц назад +9

    സാധാരണക്കാർ ഇതു ഉപയോഗിക്കരുത്, സിമെന്റ് mix ആയി വരുന്നത് കാരണം സിമെന്റിന്റ പശർമ പോകുന്ന ഇതു അടർന്നു പോരുവനും വിള്ളൽ ധാരാളം വരുന്നു, ഞാൻ ചെയ്തതാണ് ഇപ്പോൾ വാട്രപ്രൂഫ് ചെയ്യേണ്ടി വന്നു

    • @sajivarghese6561
      @sajivarghese6561 28 дней назад

      വീടെവിടെയാണ് ഒന്നു വന്നു കാണാനാണ്

    • @rjkottakkal
      @rjkottakkal 27 дней назад

      ഡാൽമിയ readymix ആയിരുന്നു ഉപയോഗിച്ചത്

    • @vrdas6955
      @vrdas6955 27 дней назад

      Graded sand allathond anu. Pinne polymers illathond Anu. Aa brand nte problem anu. Ready mix mortar anu lokam muzhuvan ipo use akumne

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Which product is being used? Are you a customer of Xpress Plast?

  • @ajayakumarajay9962
    @ajayakumarajay9962 Месяц назад +2

    എന്റ മനസ്സിൽ ഉള്ള പ്രോജക്ട് ആണ്.... (ഫോറിൻ രാജ്ങ്ങളിൽ
    ഇത് പോലെ കോൺഗ്രറ്റ് ഉണ്ട് )

  • @askarmandoormandoor3023
    @askarmandoormandoor3023 Месяц назад +2

    അടിപൊളി ഞാൻ വീഡിയോ ഫുള്ളായിട്ട് കണ്ടു 😏

  • @Muhammedshammas-i8z
    @Muhammedshammas-i8z 24 дня назад +1

    പാലട Mix കണ്ടിട്ടുണ്ട്🤔 ഇതാദ്യമായി കാണാ🤪😄

  • @joseabraham2951
    @joseabraham2951 Месяц назад +4

    ഒരു ചാക്ക് സിമന്റ്‌ =50.kg... 400 രൂപ.
    6ചാക്ക് മണൽ.. 250 kg... 600 രൂപ.
    300kg, 1000 രൂപ
    Mix 40 kg. 340 രൂപ.
    7.5×340=2550 രൂപ
    ഒരു കൂട്ടിന് 1500 രൂപ കൂടുതൽ ആകും....
    കുറച്ചു പണിക്കു നല്ലത്....😂😂😂

  • @BINUAPPUKKUTTAN
    @BINUAPPUKKUTTAN Месяц назад +2

    എൻ്റെ പുതിയ വീട്ടിൽ ഈ സാധനം ഫുൾ ഉപയോഗിച്ചു. കയറിത്താമസം ഉടനെ ഡിസംബറിൽ

  • @SamThomasss
    @SamThomasss Месяц назад

    വളരെ നല്ല ആശയം 😊😊

  • @petersubash2011
    @petersubash2011 Месяц назад +6

    ഇത് പുതുവിപ്ലവമൊന്നുമല്ല 15 വർഷം മുൻപേ ഉള്ളതാ റെഡിമിക്സ്

  • @ahammedattingal3437
    @ahammedattingal3437 23 дня назад

    തിരുവനന്തപുരം എവിടെ കിട്ടും

  • @alialikp8471
    @alialikp8471 Месяц назад +2

    ഇത് കൊണ്ട് അവർക്ക് നന്നായി ഇത് ഒരുപാട് നഷ്ടം
    വരും

  • @AaaaJs-z8z
    @AaaaJs-z8z Месяц назад +1

    Good

  • @india.keralam
    @india.keralam Месяц назад +5

    സമയം ലാഭം. വളരെ നല്ല പ്രോഡക്ട്. ഇത് കേരളത്തില് എല്ലാം ജില്ലയിൽ ഉണ്ടോ . ഇതിൻ്റെ വില എത്രയുണ്ടെന്ന് പറഞ്ഞാൽ കൊള്ളാം

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад +1

      Company Supplying all over Kerala, Tamilnadu and Karnataka based on their requirement. For More details Please contact us.

  • @Ajiths_Daily_VC
    @Ajiths_Daily_VC Месяц назад

    നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ 😁

  • @khaildnk6417
    @khaildnk6417 Месяц назад +2

    സിമൻറ് മണല് കൂട്ട് അറിയാത്തവർക്ക് ഇത് പറ്റും ചെറിയ വർക്കിന് പറ്റും ജോലിക്കാരെ വിളിക്കാത്ത വർക്കിന് പറ്റും വീട്ടമ്മമാർക്ക് ഉപകാരപ്പെടും ഇതല്ലേ ശരി

  • @ANSARALI-ki2op
    @ANSARALI-ki2op 28 дней назад

    Annama Chychiy Chathichavan

  • @jishnuks370
    @jishnuks370 Месяц назад +1

    Peejay Max💪🏻💪🏻💪🏻

  • @renjithrajesh2881
    @renjithrajesh2881 19 дней назад

    etil etu cement anu upayogikunath

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 Месяц назад

    Iddly maavu dosa mavu sooper markettil kittunnathu pole .. alle

  • @ishaq4852
    @ishaq4852 Месяц назад +1

    10 വർഷങ്ങൾക് മുമ്പ് ഞാൻ ഇത് യൂസ് ചെയ്ത് പ്ലാസ്റ്റർ ചെയ്തിരുന്നു. ബ്രാൻഡ് മാറ്റമുണ്ടാവാം

  • @mehaboobasarikandy7718
    @mehaboobasarikandy7718 Месяц назад +1

    സിമൻ്റ് മിക്സ് ആയി വരുന്നത് കാരണം ഇതിൻ്റെ ഉറപ്പ് നഷ്ടപെടാൻ സാധ്യത കൂടുതലാണ്, കുറഞ്ഞ കാലം കൊണ്ട് അടർന്ന് വീഴുകയും ചെയ്യും പലരുടേയും സ്വപ്നമാണൊരുവിട് അത് നശിപ്പിക്കല്ലേ

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Xpress plast is Factory-mixed and packed in a sealed, automated process to prevent contamination. For more details please contact us

  • @ANSARALI-ki2op
    @ANSARALI-ki2op 28 дней назад

    Thaan Chyitho Nagallke Vaandaa

  • @SudheshA-vm1vu
    @SudheshA-vm1vu Месяц назад +1

    യൂസഫ് ഫ്രണ്ട് ആയാലും ഗഫൂർ കാ ദോസ്ത് ആയാലും ഇത് കൊള്ളത്തില്ല ആശാനേ

  • @YaseenPs-jr2fz
    @YaseenPs-jr2fz Месяц назад

    Pls mention price

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад

      MRP is 390/- Price negotiable. Please contact us for more details.

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      MRP is 390/-. For more details please contact us.

    • @mansooralin5297
      @mansooralin5297 21 день назад

      @@PeeJayMaxIndia can you share me contact information

  • @anwarhussain1555
    @anwarhussain1555 Месяц назад +4

    ഒരു ചാക്കിൽ എത്ര വെള്ളം ചേർക്കണം ലിറ്ററിൽ മറുപടി തരിക

  • @sijogeorge2509
    @sijogeorge2509 Месяц назад +8

    സച്ചിന്റെ മുഖത്തു ഒരു തേപ്പ് ഫീൽ 🤭പ്രായം കുറഞ്ഞ പോലെ 🤭

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 Месяц назад

    Tea bag pole alla nes Cafe 3 in 1 pole pocket pottichu capping iduka hot water ozhikkuka ... vidheshathu cheyyunnathu kandittund jelli mix aayathu polum und nangalute naattil neram vaikiyanu neram velukkuka..4 manikkor kondu theerunna joli engine oru manikkoor kondu tgeerkkam ennu nokkathe oru manikkoor kondu theerunna joli engine 4 manikoor ennaakkam ennu nokkum..

  • @muraliashitha5316
    @muraliashitha5316 Месяц назад

    ഇതിൻ്റെ Rashio - എത്രയാണ്?

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Xpress Plast is not volumetric, but weight-metric for consistent quality every time

  • @VijeshVs-x5n
    @VijeshVs-x5n 28 дней назад

    മേശൻ വന്നു ബാക്കി ചെയ്യും സന്തോഷം

  • @sibinjoseph5350
    @sibinjoseph5350 Месяц назад +1

    Thrissur available aano?

  • @morningstarhomes.4340
    @morningstarhomes.4340 Месяц назад +1

    8 Varsham munpu launch cheithu field out aya product anu. Pinne Concrete surface il use cheiyunna ratio wall inu avasyamilla. Ithu Expensive anu

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Xpress Plast is a versatile plaster solution designed for use in a variety of areas, including interiors, exteriors, and ceilings. For more details please contact us

  • @haridasvk8833
    @haridasvk8833 Месяц назад

    കട്ടഉണ്ടാക്കാൻ പറ്റുമോ

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Designed for Cement plastering solutions

  • @resulrajp4356
    @resulrajp4356 26 дней назад +1

    ഈ മെറ്റീരിയൽ ക്വാളിറ്റി വളരെ കുറവായിരിക്കും ഇതിനെക്കാളും ക്വാളിറ്റി വാട്ടർ പ്രൂഫ് പൂട്ടിയായിരിക്കും ഇത് mix ചെയ്തു വരുന്ന കാരണം സിമന്റിന്റെ qulity നഷ്ടപ്പെടും ഇവർ പറയുന്നതുപോലെ ലാഭവും ഇല്ല അല്ലെങ്കിലും സെമെന്റും മണലും മിക്സ്‌ ചെയ്യാൻ അങ്ങനെ വലിയ സമയം വേണ്ടല്ലോ ഇതിൽ ഒരു ലാഭവും ഇല്ല

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Utilizes clean and graded sand, high quality cement, Polymers, Fibers, and modifiers. These materials are mixed in the factory, ensuring consistent and superior quality.

  • @rajeeshmk131
    @rajeeshmk131 Месяц назад

    Ithil ippo aavashyathinu cement undavum.annal 5 varsham cement perinu mathrame kaanu.

    • @PramodKumar-fx8ls
      @PramodKumar-fx8ls Месяц назад

      Added the cement as per the standard to achieve the compressive strength more than 6N/mm2

  • @girishs6770
    @girishs6770 Месяц назад

    Why you are not explain or ask the company personal how much litre of water to be added per bag

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад

      17% of the total weight, 6-7 litres of water per bag. For further details please contact us.

  • @MURALIDHARANS-m4s
    @MURALIDHARANS-m4s 20 дней назад

    പഴയ സാഗോൾ സിമൻറ്റ് ഓർമ്മ വരുന്നു. ഒരാഴ്ച കൊണ്ട് എല്ലാം അടർന്നു വീണു. മിക്സ് വാങ്ങാതെ സാധാരണ ചെയ്യുന്നത് പോലെ ഈട് നിൽക്കുന്ന പ്ളാസ്റ്ററിംഗ് ചെയ്യുന്നത് തന്നെ ബുദ്ധി.

    • @PeeJayMaxIndia
      @PeeJayMaxIndia 8 дней назад

      Utilizes high-quality raw materials and provides customers with clear technical instructions on proper usage.

  • @MURALIDHARANS-m4s
    @MURALIDHARANS-m4s 20 дней назад

    ഒരിക്കലും ഇത് ഉപയോഗിച്ച് നഷ്ടം വരുത്തരുത്

  • @georgechacko8063
    @georgechacko8063 Месяц назад +2

    100 sq ft nu yethra chelavu varum?
    Athu parayaatha tech video poornam alaa.....

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад +1

      Its depends on different factors. The area of coverage at 12 mm thickness is 22-24 sq. ft. per one bag. For mre details please contact us.

  • @sunilkumararickattu1845
    @sunilkumararickattu1845 Месяц назад +1

    ഈ product എവിടെ യൊക്കെ ജില്ലയിൽ ലഭിക്കും

    • @comeoneverybody4413
      @comeoneverybody4413  Месяц назад

      They will deliver

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад +1

      Delivery available across Kerala, Tamil Nadu and Karnataka, subject to quantity verification.

    • @user-m_d.b65
      @user-m_d.b65 Месяц назад +1

      spray ചെയ്തതിന് ശേഷം പിന്നീട് സാധാരണ മേസൺ ചെയ്യുന്നത് പോലെ ചട്ടുകം ഉപയോടിച്ച് എറിഞ്ഞു പിടിപ്പിച്ച് തേപ്പു നടത്തണം. ഇതിൽ ലാഭമില്ല . നഷ്ടമുണ്ടാകാൻ സാധ്യതയുമുണ്ട്.

    • @PramodKumar-fx8ls
      @PramodKumar-fx8ls Месяц назад

      Please use and study about the economical factor.

  • @aliunde777
    @aliunde777 Месяц назад

    തൃശൂർ എവിടെ kittum

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p Месяц назад

    ഏതാണ്ട്,റെഡീമേട്,ഫുഡ് പോലേ,,,,,,,,

  • @dineshanok3793
    @dineshanok3793 29 дней назад

    Ith nashtamane😢😢😢😢😢😢

  • @bineeshbnair2529
    @bineeshbnair2529 Месяц назад

    ₹390×40kg=15600........?
    Coverage of area per bag........?

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      MRP of 1 bag (40Kg) is 390/- . Area of coverage (12 mm thickness) 22-25 square feet per 40Kg. For more details please contact us.

  • @nishatmc1392
    @nishatmc1392 Месяц назад

    കണ്ണൂരിൽ കിട്ടുമോ

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Yes. We will deliver based on the order quantity. For more details please contact us

  • @ShafeerPaduppil
    @ShafeerPaduppil Месяц назад

    Vodeo കണ്ട് വിളിച്ചിട്ട് ഒരാഴ്ചയായി ഇന്ന് വരെ ഉത്തരം കിട്ടിയില്ല

  • @ccshameem5797
    @ccshameem5797 Месяц назад

    Chilavu kooduthalaanu

  • @thanseerkt4475
    @thanseerkt4475 Месяц назад

    ❤️❤️😘👍🏻👍🏻👍🏻

  • @abdulnasarp3733
    @abdulnasarp3733 Месяц назад +1

    ആളൊന്നു ചെറുപ്പക്കാരനായല്ലോ ❤
    ആ ആളന്നെ അല്ലേ ഈ ആൾ 😃 എനിക്ക് ആളു മാറിപ്പോയോ?🤔🤔🤔

  • @muhsinachipra9984
    @muhsinachipra9984 Месяц назад

    ❤❤❤❤

  • @FlyingnRafi
    @FlyingnRafi Месяц назад

    ആ മുറ്റം നിറയെ മണൽ ആണല്ലോ 😂

  • @NimilKumar-cu8mh
    @NimilKumar-cu8mh Месяц назад

    1000sqft എത്ര ബാഗ് വേണ്ടിവരും?

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад

      The area of coverage at 12 mm thickness is 22-24 sq. ft. per one bag. For mre details please contact us.

  • @anseeramuthalib5889
    @anseeramuthalib5889 Месяц назад +1

    Enth pull vannalu normal cheyyunna gunam kittilla

    • @PramodKumar-fx8ls
      @PramodKumar-fx8ls Месяц назад

      This product manufactured in German technology Automated PLC controlled plant.

  • @bijunambiar4995
    @bijunambiar4995 Месяц назад +1

    ഇതിൻ്റെ ഏജൻസി എടുക്കാൻ പറ്റുമോ

  • @sudeepek5780
    @sudeepek5780 Месяц назад

    Ethu machine vachu maatramay chayyaan patoo

  • @Gigglemug.123
    @Gigglemug.123 Месяц назад

    Sanju nu kurachu naanam varunno ennoru doubt. 😂😂😂 . It seems like he was at an awkward situation.

  • @sudeepek5780
    @sudeepek5780 Месяц назад

    Vilayo ..baginu

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад

      MRP is 390/- Price negotiable. Please contact us for more details.

  • @sajiluc3242
    @sajiluc3242 Месяц назад +3

    ഇത് രാംകോ ൽ ഉണ്ട്.. അതിന് നനയും വേണ്ട

    • @vrdas6955
      @vrdas6955 Месяц назад +1

      Ramco njagal try cheydada curing vendannu oke paranju. Last full crack ayrnu.

    • @joshwinjoy
      @joshwinjoy Месяц назад

      നന വേണ്ടത്തത് eco plast ആണ്, പക്ഷെ നല്ലത് Super plaster ആണ്.

    • @BlackPanther-he2je
      @BlackPanther-he2je Месяц назад

      അത് വെറുതെയാണ് ബ്രോ സിമൻറ് പ്രോഡക്റ്റ് ഏത് തന്നെയാണെങ്കിലും അതിനെ ക്യൂറിങ് വേണം അത് നിർബന്ധമാണ്. സിമൻറ് പ്രോപ്പർ ആയിട്ട് സെറ്റാവണമെങ്കിൽ സിമൻ്റിന് വെള്ളം ആവശ്യമാണ്. അതുകൊണ്ട് ക്യൂറിങ് കോമ്പൗണ്ട് ആഡ് ചെയ്തു കഴിഞ്ഞാലും നനച്ചു കൊടുക്കേണ്ടിവരും.

  • @ninjasoon9188
    @ninjasoon9188 Месяц назад +4

    എല്ലാ സച്ചിൻ ഇവളെന്തിനാ ഇങ്ങനെ കൊഞ്ചുന്നത് 😅 cement thapinullathalee 😂

  • @prageshkozhikode7203
    @prageshkozhikode7203 Месяц назад

    Ramco യുടെ പ്രോഡക്റ്റ് വർഷങ്ങൾക്ക് മുൻപ് മാർകറ്റിൽ ഉണ്ട്. ഇപ്പോൾ rate 280 ആണ് എന്ന് തോന്നുന്നു

    • @ishaq4852
      @ishaq4852 Месяц назад

      അത് പ്ലാസ്റ്ററിങ് നായുള്ള സിമന്റ്‌ ആണ്. മണൽ യൂസ് ചെയ്യണം

  • @abdulbasith5155
    @abdulbasith5155 Месяц назад

    ഇതൊക്കെ ഉടായിപ്പാണ് ഹെൽപറുടെ പണി കുറക്കാൻ.. അല്ലെങ്കിലേ ഉള്ള അന്യസംസ്ഥാന തൊഴിലാളി വർഗ്ഗം കേരളത്തിൽ വേരു ഉറപ്പിച്ചു. ഇനി ഇങ്ങനത്തെ ഓരോ ഉടായിപ്പ് കുത്തക കമ്പനി ഇറക്കി സാദാരണ കാരുടെ അണ്ണാക്കിൽ കഞ്ഞി വെള്ളം ഒഴിക്കാൻ പറ്റാത്ത അവസ്ഥയായി.... ഇതൊന്നും ആരും വിജയിപ്പിക്കില്ല 100%

  • @ucap6420
    @ucap6420 Месяц назад +9

    ചാക്ക് പ്രൈസ് ഇത്ര ആണ്

    • @comeoneverybody4413
      @comeoneverybody4413  Месяц назад +2

      You can call them directly ❤

    • @abhilashraghavan
      @abhilashraghavan Месяц назад +7

      Rs 320/ 40kg bag...നഷ്ടമാണ് ഈ വിലയ്ക്ക്

    • @amerkw1998
      @amerkw1998 Месяц назад +3

      50 kg 620 nashtam😢

    • @anwarhussain1555
      @anwarhussain1555 Месяц назад +1

      മറ്റ് കൂലി ചിലവുകൾ നോക്കു മ്പോൾ ലാഭം ഹെൽപർ കുറക്കാം

    • @BlackPanther-he2je
      @BlackPanther-he2je Месяц назад

      ​@@amerkw199840 kg 320

  • @Alanabin666
    @Alanabin666 27 дней назад

    Very poor work

    • @PeeJayMaxIndia
      @PeeJayMaxIndia 26 дней назад

      Could you please specify the location/area where you're experiencing the issue?

  • @jithinantony7542
    @jithinantony7542 Месяц назад +1

    Aaa penninu kalppani ye kkurich enth ariyaaaa....podeiiii....

  • @sajikc1653
    @sajikc1653 Месяц назад

    Nee thekanda po maixxx😊

  • @HakeemHakeem-jk1gz
    @HakeemHakeem-jk1gz Месяц назад

    👎👎👎👍👍😝😝😝

  • @AbhilashBabu-pt6kh
    @AbhilashBabu-pt6kh Месяц назад +3

    സാമാന്യതിൽ കൂടുതൽ മഴ പെയ്യുന്ന കേരളത്തിൽ ഈ പ്രോഡക്റ്റ് യൂസ് ഇല്ല... പ്ലാസ്റ്ററിങ് ചെയ്യുന്നത് ഭിത്തികി ഫിനിഷിങ് മാത്രമല്ല ഉറപ്പിനും കൂടിയാണ്. 3 വർഷത്തിനുള്ളിൽ ക്രാക് വന്നിരിക്കും.

    • @Kettathumkandathum
      @Kettathumkandathum Месяц назад +2

      പ്ലാസ്റ്ററിങ് ഉറപ്പിനു വേണ്ടിയാണോ????

    • @Patriotic-Indian47
      @Patriotic-Indian47 Месяц назад

      ഉവ്വോ 😂😂😂

    • @BlackPanther-he2je
      @BlackPanther-he2je Месяц назад

      അത് തോന്നുന്നതാണ് ഞാൻ ഇത് ഉപയോഗിച്ചിട്ടുള്ളതാണ് അതുകൊണ്ട് എനിക്ക് അറിയാം. കാരണം പ്രോഡക്റ്റ് ഉപയോഗിച്ചിട്ട് എനിക്ക് നല്ല ഫിനിഷിങ് കിട്ടിയിട്ടുണ്ട് അതുപോലെതന്നെ പ്ലാസ്റ്റർനൂ നല്ല ഉറപ്പുണ്ട്

    • @PramodKumar-fx8ls
      @PramodKumar-fx8ls Месяц назад +1

      This product is a Cement plaster. It provide excellent finish, strength and durability.

    • @Patriotic-Indian47
      @Patriotic-Indian47 Месяц назад

      @@AbhilashBabu-pt6kh എഴീച്ചു പോടെയ് മൈനസ് മാപ്പിലെ

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc Месяц назад

    1 packet prise athra

    • @PeeJayMaxIndia
      @PeeJayMaxIndia Месяц назад

      MRP is 390/- Price negotiable. Please contact us for more details.

  • @nabeelnabeel277
    @nabeelnabeel277 Месяц назад

    പൈസ കൂടും

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail Месяц назад

    നവ്യാനായരുടെ ശബ്ദം 😂

  • @JosephSharun
    @JosephSharun Месяц назад

    ഇത് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു ഇത് എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ആയെരുന്നു പലരോടും പറഞ്ഞു പക്ഷേ ഇത് നടക്കില്ല എന്ന് പറഞ്ഞു ഇപ്പോൾ ഇത് കണ്ടപ്പോൾ കുറെ ഇഷ്ടം ആയി 👍👌ആശംസകൾ 🫶

  • @JosephSharun
    @JosephSharun Месяц назад +1

    ഇത് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു ഇത് എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ആയെരുന്നു പലരോടും പറഞ്ഞു പക്ഷേ ഇത് നടക്കില്ല എന്ന് പറഞ്ഞു ഇപ്പോൾ ഇത് കണ്ടപ്പോൾ കുറെ ഇഷ്ടം ആയി 👍👌ആശംസകൾ 🫶