തേപ്പ് കുറച്ച് ചെലവ് കുറച്ചാൽ കുറെ കഴിയുമ്പോൾ ഒരു മടുപ്പ് തോന്നുന്നു വീടിൻറെ ഉള്ളിൽ എന്തായാലും തേക്കണം പിന്നെ ഈ കട്ട അളവ് നോക്കിയാൽ വെട്ടുകല്ല് ചുടു കട്ട കൊണ്ടോ കെട്ടുന്നതിനേക്കാൾ ഒരുപാട് ക്യാഷ് കൂടുതലാണ്
വളരെ നന്നായിരിക്കുന്നു. പുതിയ പുതിയ ആശയങ്ങളിൽ അനേകം വീടുകൾ ഉയരട്ടെ . നിങ്ങളെപ്പോലെ ഉള്ളവർ പുതിയ തലമുറകളെ പുതിയ ആശയങ്ങളിൽ എത്തിച്ച് ശരീര മാനസീക നിലവാരങ്ങൾക്ക് കുളുർമ്മയേകും വിധം നമ്മുടെ നാടിന്റെ നിലവാരം അനുസരിച്ച് മാറ്റങ്ങളെ ചിന്തിപ്പിച്ച് അനേക ഭവനങ്ങൾ ഉയരുന്നതിനായി നിങ്ങളുടെ പ്രസ്താനങ്ങൾ ശക്തമായി വളരട്ടെ എന്നും ആഗ്രഹിക്കുന്നു.
എനിക്ക് തോന്നുന്നു ഈർപ്പം പിടിക്കുന്നത് കാരണം പെട്ടന്ന് കട്ടയിലെല്ലാം പായൽ പിടിക്കും. പിന്നീട് എന്തെങ്കിലും electrical work ചെയ്യണമെങ്കിൽ യാതൊരു രക്ഷയുമില്ല
In many videos, I heard that water absorbtion is low for porotherm bricks. Now, here, the architect says that there is risk of water absorbtion if used for bathrooms. Could you explain pls?
തേപ്പ് കുറച്ച് ചെലവ് കുറച്ചാൽ കുറെ കഴിയുമ്പോൾ ഒരു മടുപ്പ് തോന്നുന്നു വീടിൻറെ ഉള്ളിൽ എന്തായാലും തേക്കണം പിന്നെ ഈ കട്ട അളവ് നോക്കിയാൽ വെട്ടുകല്ല് ചുടു കട്ട കൊണ്ടോ കെട്ടുന്നതിനേക്കാൾ ഒരുപാട് ക്യാഷ് കൂടുതലാണ്
വളരെ നന്നായിരിക്കുന്നു. പുതിയ പുതിയ ആശയങ്ങളിൽ അനേകം വീടുകൾ ഉയരട്ടെ . നിങ്ങളെപ്പോലെ ഉള്ളവർ പുതിയ തലമുറകളെ പുതിയ ആശയങ്ങളിൽ എത്തിച്ച് ശരീര മാനസീക നിലവാരങ്ങൾക്ക് കുളുർമ്മയേകും വിധം നമ്മുടെ നാടിന്റെ നിലവാരം അനുസരിച്ച് മാറ്റങ്ങളെ ചിന്തിപ്പിച്ച് അനേക ഭവനങ്ങൾ ഉയരുന്നതിനായി നിങ്ങളുടെ പ്രസ്താനങ്ങൾ ശക്തമായി വളരട്ടെ എന്നും ആഗ്രഹിക്കുന്നു.
എത്ര വരും
✌️
Excellent design and look , wonderful work by the Architect & Engineer Kudos !!
എനിക്ക് തോന്നുന്നു ഈർപ്പം പിടിക്കുന്നത് കാരണം പെട്ടന്ന് കട്ടയിലെല്ലാം പായൽ പിടിക്കും.
പിന്നീട് എന്തെങ്കിലും electrical work ചെയ്യണമെങ്കിൽ യാതൊരു രക്ഷയുമില്ല
Hanukkah എന്ന പേര് എങ്ങനെ കിട്ടി 🤔🤔
ഇത് hebrew word ല്ലേ 🤔
ഈ ഡിസംബർ ൽ ഇവിടെ hanukkah ആഘോഷം തുടങ്ങുവാണ്.,. 😍
Good job❤️
Ys🙏
Hollow brick ൽ Plastering ഇല്ലാത്തതിനാൽ എവിടെങ്കിലും എന്തെങ്കിലും പറ്റിയാൽ പരിഹരിക്കാൻ പറ്റുമോ
How could electric wire goes without cutting ceramic bricks wall? Would you please explain about it.
Which paint used on the wall sir .iam also construct dis porotherm bricks plz tell me and reply
Appo wiring engane cheythu cut cheyyathe. Thaazhe oru switch board kandallo
kallu kettumbozhe akathoode wiring pipe edum
Njan ipol e wark annu cheyunathu
P sand or M Sand used?
Adipolli home
കുറഞ്ഞ ചിലവിൽ എന്ന് എങ്ങിനെ പറയും? ഈ Brick s ണ് വില കൂടുതൽ അല്ലേ?
800sqft വീട് പണിയാൻ എത്ര ചിലവ് വരും
Great project. Congrats
U നമ്പർ ?
In many videos, I heard that water absorbtion is low for porotherm bricks. Now, here, the architect says that there is risk of water absorbtion if used for bathrooms. Could you explain pls?
Bathroom walls will have water falling on them every day. That's why bathroom tiles are used.
വളപട്ടണം (കണ്ണൂര് )
നേരിട്ട് പുട്ടിയിട്ട് പെയിന്റടിക്കാമോ?
Can we hang big size LED TV on the porotherm wall.
Ys.. Proper plan and fill in side before finishing
4or5 stories undakkan pattumo
Framed structure ഇൽ ചെയ്യാം
ബലികപ്പട്ടണം അല്ല, വളപട്ടണം അല്ലെങ്കിൽ baliapatam? സംസാരിക്കുന്ന ആള് മലയാളി അല്ലെങ്കിൽ ക്ഷമിക്കാം!
കേരളത്തിൽ സർക്കാര് ആഫീസുകളിൽ കൈക്കൂലി ഇല്ല 😂
Veedu full kanichittu ningalkk samsarichal pore
Ellathinu picha kodukkanam. 100,,%
Hanukkah! Israeli name anallo👍
Ys