House construction cost calculation in different stages | വീടുപണി ഓരോ ഘട്ടത്തിലേയും ചെലവ് അറിയാം

Поделиться
HTML-код
  • Опубликовано: 23 сен 2021
  • House construction cost calculation in different stages.
    1.Structure labor cost
    2.Structure materials cost.
    3.Wood work cost
    4.Tile work cost
    5.Electrical works
    6.Plumbing works
    7.Painting works Etc..
    Construction cost calculation more videos..
    Link- • How to calculate total...
    Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(message only)
    Mail @: cherian09enquiry88@gmail.com
    #houseconstruction#costcalculation#estimate#constructioncost#veedupani#tilingcost#paintingcost#electricalcost#plumbingcost#buildingcost#

Комментарии • 279

  • @fulla4023
    @fulla4023 2 года назад +78

    ഒരു വീട് പണി ചെയ്യുമ്പോൾ recent ആയി വീട് പണി കഴിഞ്ഞവരോട് ഓരോ ഘട്ടത്തിലും അഭിപ്രായങ്ങൾ ചോദിക്കുന്നവരാണ് പലരും.. എന്നാൽ ഈ വീഡിയോ കണ്ടവർക്ക് എനി വേറെ ഒരാളോട് ഒന്നും ചോദിക്കേണ്ടതില്ല... Keep it up... വളരെയധികം നന്ദി ❤❤

  • @Shaluvlogs123
    @Shaluvlogs123 2 года назад +89

    🌸🌸ഒരു ജനതയുടെ പ്രതീക്ഷകളെ ആണ് നിങ്ങൾ ഈ വീഡിയോ യിലൂടെ ചിറക്ക് മുളപ്പിക്കുന്നത്.. അഭിനന്ദനങ്ങൾ 🙏👍🌸🌸

  • @udaybhanu2158
    @udaybhanu2158 2 года назад +12

    വളരെ
    കാര്യമാത്ര പ്രസക്തമായ
    രീതിയിൽ അവതരിപ്പിച്ച ഈ വീഡിയോ കാണാനും കേൾക്കാനും കഴിഞ്ഞ ത്
    അഭിനന്ദനങ്ങൾ!

  • @sunnykalapurackal350
    @sunnykalapurackal350 2 года назад +45

    എനിക്ക് വീട് പണിയുമായി ബെന്ധപെട്ടു ലഭിച്ച ഏറ്റവും ഉപകാരപ്രദമായ ഒരു വീഡിയോയാണിത്..നന്ദി സുഹൃത്തേ..

  • @mubeenasaleem2450
    @mubeenasaleem2450 2 года назад +6

    Thanks chetta.usefull ആയിട്ടുള്ള അവതരണം 👍

  • @goodmorningindia7781
    @goodmorningindia7781 2 года назад +1

    Thank you sir
    Your information about civil work is parctical and superb
    Helped me a lot
    God bless you bless 🙏

  • @vinitc4
    @vinitc4 2 года назад

    Very useful and informative video. Nice and simple presentation. Thanks for this video. Keep posting good videos like this.

  • @firosshah
    @firosshah 2 года назад +2

    👍🏼👍🏼👍🏼 വളരെ ഉപകാരപ്രദമായ വീഡിയോ 👍🏼👍🏼

  • @abdussamad3747
    @abdussamad3747 2 года назад +15

    പാവപെട്ടവരുടെ മനസ്സറിഞ്ഞ വിലയിരുത്തൽ. വീട് പണിയുന്നവർക്ക് ഒട്ടേറെ ഫലപ്രദമായ വീഡിയോ.

  • @pramodpk4834
    @pramodpk4834 2 года назад +1

    Your videos are very informative. Keep up the good work

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +1

    Very informative video.thanks.👍👍

  • @graceofgod795
    @graceofgod795 2 года назад +2

    Very useful information. Thank you

  • @radhakrishnan55
    @radhakrishnan55 2 года назад +3

    നല്ല അവതരണം.

  • @sunilkumarb1993
    @sunilkumarb1993 4 месяца назад

    ഉപകാരപ്രദമായ വീഡിയോ, നന്ദി ചേട്ടാ

  • @nijeeshak2071
    @nijeeshak2071 2 года назад +1

    thank u so much for this valuable video

  • @afrafathima2339
    @afrafathima2339 2 года назад

    Njan veed pani thudanghiyitt paathi vazhiyilaanullath Thanks 👍🏼👍🏼👍🏼👍🏼

  • @jyothishadithi5616
    @jyothishadithi5616 2 года назад +1

    Usefull, thank you😍

  • @murukanganesan1328
    @murukanganesan1328 2 года назад +8

    Good knowledge given to us. Thank you chetta.

  • @augustycj4247
    @augustycj4247 Год назад

    Well said very informate congrats🌹🌹🌹

  • @renjithbhadra2562
    @renjithbhadra2562 2 года назад

    Thnxx fr the information...valuble

  • @myunus737
    @myunus737 Год назад +2

    Sir very useful tips. 🙏🏻

  • @murugarajraghavan9355
    @murugarajraghavan9355 2 года назад

    Kidilam. And all the best👍🏻

  • @ask7811
    @ask7811 6 месяцев назад

    ❤❤❤എനിക്ക് വളരെ useful ആയി thanku somuchu

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Год назад

    നല്ല അവതരണം...

  • @sreekumarampanattu4431
    @sreekumarampanattu4431 2 года назад

    Good job ...thank you

  • @sijothomas9375
    @sijothomas9375 2 года назад

    Thanks for your information.

  • @navanivashow6941
    @navanivashow6941 2 года назад

    Very useful video..

  • @monikandannair3355
    @monikandannair3355 Год назад

    Thanks for your advice and support, lots of love from Saudi Arabia 🎉

  • @balu8887
    @balu8887 2 года назад +2

    നിങ്ങൾ ഒരു വീഡിയോ ചെയുമ്പോൾ A Z ചെയുമ്പോൾ അതിൽ ഉൾപ്പെടുന്ന കാര്യവും ഉൾപെടാത്ത കാര്യവും ശരിക്കും വിവരിക്കണം key ഹാൻഡ്. ചെയുമ്പോൾ പിന്നെ ഒരു വർക്കും ഉണ്ടാവില്ല എന്നു വിചാരിച്ചു. നിൽക്കുന്നവരും ഉണ്ടാകും

  • @wilsonmani689
    @wilsonmani689 Год назад +1

    നല്ല അറിവുകൾ.. Thanks ♥️

    • @rajeshkslc
      @rajeshkslc 8 месяцев назад

      എനിക്ക് ഏറ്റവും ഉപകാര പ്രദമായ വീഡിയോ....❤❤❤

  • @ahmedshameer
    @ahmedshameer Год назад +1

    Hi, I am planning an inverted T beam foundation. Do I need RCC as plinth beam or will simple concrete of adequate thickness suffice?

  • @aneeshnedumpana4764
    @aneeshnedumpana4764 2 года назад

    Thanks for ur valuabl infrmation

  • @rajendrenk9303
    @rajendrenk9303 2 года назад

    Very valuable information sr

  • @sabeeshsudhakaran2067
    @sabeeshsudhakaran2067 2 года назад

    Informative... 🙏

  • @Goku678qi
    @Goku678qi 2 года назад

    Good naration ,keep it up.

  • @sudhishibu6577
    @sudhishibu6577 Год назад

    Good information thanks bro"👍

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 года назад

    Tx for imformation....

  • @rasheedputhukulangarakun-gk8ft

    Very informative ❤

  • @mohammedshibu
    @mohammedshibu 2 года назад +1

    Wonderful information

  • @jollysajil4399
    @jollysajil4399 2 года назад +1

    Good Information👌👌

  • @Lintowallpainting
    @Lintowallpainting 2 года назад

    Super information

  • @sajayvlogz7396
    @sajayvlogz7396 23 дня назад

    Very useful information ❤

  • @shibucr5853
    @shibucr5853 2 года назад

    Nice presentation.

  • @shafeerminha473
    @shafeerminha473 2 года назад

    സൂപ്പർ വിഡിയോ

  • @mamithaanoop869
    @mamithaanoop869 2 года назад +1

    വീടു vaikunnvarku useful information

  • @shibubabu12
    @shibubabu12 2 года назад +1

    ഉപകാരപ്രദമായ വീഡിയോസ് ഇടുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @aparna4kan
    @aparna4kan 11 месяцев назад +2

    Ithil oronninum ulla materials purchase cheiyyan helpful aya oru video idamo? Pls specify both premium and average brands in each. Nalla materials select cheiyyunnad valare important alle. So can u pls do a video based on that.

  • @dileepmadhavan5954
    @dileepmadhavan5954 2 года назад

    First floor matramayi undakkumbol ithil ekathesam ethra vyatyasam undakum(ground floor nerathe pani kazhunjathanu). Foundation nte chilavu undavillallo. Labour's charge kooduthalakille....??

  • @renjithbs7331
    @renjithbs7331 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ🤘 ഇഷ്ടിക ഉപയോഗിച്ച് ചെയുന്നതിലാണോ... ഈ റേറ്റ്..? Reply pls

  • @SamThomasss
    @SamThomasss Год назад +2

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരു കോസ്റ്റ് അക്കൗണ്ടന്റിന്റെ കൃത്യതയോടെ ഓരോ കാര്യങ്ങളും പറഞ്ഞിരിക്കുന്നു. ഞാൻ ഈ വീഡിയോ സ്റ്റിൽ അടിച്ച് പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ ഒരു എക്സൽ ഷീറ്റിൽ പകർത്തി എടുത്തു.. നന്ദി..

  • @inANOOPKC
    @inANOOPKC 2 года назад

    Thanks Bro

  • @anithaskumar258
    @anithaskumar258 Год назад

    Good information 👌👌

  • @shajivasudevan9557
    @shajivasudevan9557 2 года назад

    I can't believe. Rate is very low 2ooo/square feet. Any way you are hard worker. You are sincere. Thanks

  • @malluwhatsappstatus7735
    @malluwhatsappstatus7735 2 года назад

    Tks

  • @jesskmon7169
    @jesskmon7169 Год назад

    സൂപ്പർ

  • @shareefshareef125
    @shareefshareef125 Год назад

    Wow super ❤

  • @pranoyz
    @pranoyz 2 года назад

    Must watch..

  • @josedandrew
    @josedandrew 2 года назад

    വളരെ നല്ല അറിവുകൾ. Thanks

  • @Mrkdcamerman
    @Mrkdcamerman 2 года назад +2

    1100sqft old house first floor extension kettan total cost almost ethra akum?

  • @aneeshab8502
    @aneeshab8502 2 года назад

    Good info

  • @vijayans4093
    @vijayans4093 2 месяца назад

    Thanks Brother

  • @sindhugopinath5182
    @sindhugopinath5182 2 года назад

    913 Square feet veedu structure work mathram chyyunnathinu ethra aRs avum.foundation കരിങ്കല്ലും ബാക്കി മുകളിലേയ്ക്ക് ചെങ്കല്ലും ആണ്

  • @RaheesKarippakandy-iy1mh
    @RaheesKarippakandy-iy1mh 6 месяцев назад

    ഉപകാരപ്പെട്ടു 👍, പാവങ്ങൾ എങ്ങനെ വീട് എടുക്കും അല്ലെ

  • @antonychambakkadan8267
    @antonychambakkadan8267 Год назад

    Thanks

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 Год назад

    God bless you 🙏

  • @sureshtvm1714
    @sureshtvm1714 2 года назад

    Good 👍

  • @ndcell-og4oz
    @ndcell-og4oz 2 года назад +1

    good Information thanks , please add painting labor charge

  • @aamicreations3564
    @aamicreations3564 11 месяцев назад

    Thank u

  • @anandunnimon8761
    @anandunnimon8761 2 года назад

    ചേട്ടാ ഞാൻ ഇതിനുമുമ്പും ഒരു കമൻറ് ഇട്ടിട്ടുണ്ടായിരുന്നു എനിക്ക് വൈറ്റ് സിമൻറ് ഒരു കോട്ട്റൈറ്റ് / അടിക്കുന്നതിന്റെ ലേബർ വിത്ത് മെറ്റീരിയലും ലേബറും കൂടിയുള്ള റൈറ്റ് മെറ്റീരിയല് കുട്ടി ഒരുകോട്ട് ലേബർ വിത്ത് മെറ്റീരിയൽ അടക്കമുള്ള ലേബർ പറഞ്ഞു തരാമോ ഉപകാരം ആയി

  • @fathimashihab5255
    @fathimashihab5255 6 месяцев назад

    If doors and windows are closed n steel will the cost increase?

  • @binuissac1769
    @binuissac1769 2 года назад

    3 റും, ഹാൾ,കിച്ചൺ, 2 ബാത്രൂം, ഉള്ള ഒരു വീടിന് ഇലക്ട്രിക്കൽ ചിലവ് എന്തു വരും 16 Amp point കിച്ചണിൽ മാത്രം ,

  • @subhashjose8655
    @subhashjose8655 2 года назад +1

    Sir good videos, സ്വന്തമായി ചെയ് ചാൽ എത്ര രുപയാകും, ഈ കൊളിറ്റ്യി ഇൽ

  • @robinseby7615
    @robinseby7615 2 года назад

    Good works

  • @sreedevisubash2887
    @sreedevisubash2887 2 года назад +3

    നല്ല അവതരണം സർ

  • @aertyuuii
    @aertyuuii Год назад

    Nammal ippo 640 Sq. Ft veedu construct cheyuppo floor n ethra cost varum around, pls reply

  • @Shemeemakk
    @Shemeemakk Год назад

    Upstairil oru room attached bathroom maathram edukkuaanenkil total amount ethra varum

  • @ajinarayanan7080
    @ajinarayanan7080 Год назад

    1250 sqf veedinte materials athayth cement tmt thudangiyava ethra irakendi varum

  • @ajmalhameed1029
    @ajmalhameed1029 2 года назад

    Super🌹

  • @latheefboss1181
    @latheefboss1181 2 года назад

    Super

  • @abhijithmn1705
    @abhijithmn1705 2 года назад

    Chetta oru 750sqft house paniyumbol aekadhesham aethra coast aakum normal ayit paniyumbol

  • @SuperPraveen18
    @SuperPraveen18 2 года назад

    very informative video..thank you

  • @prabintp5884
    @prabintp5884 Год назад

    1272sqft. Home.
    Tile work
    Painting
    Normal Electrical work
    Wood work
    Plumbing
    Labour full charge Ethra paruymo

  • @eaglehomestay4744
    @eaglehomestay4744 2 года назад

    നമ്മൾ തറ കെട്ടുമ്പോൾ കരിങ്കല്ലിനു പകരം രണ്ടടി ഹൈറ്റിൽ വാർത്തഎടുത്താൽ നല്ലത് ആകുമോ ഗുണം ഉണ്ടാകുമോ കരിങ്കകല്ല്കാൾ കോസ്റ്റ് കുറയുമോ

  • @zahanazayin668
    @zahanazayin668 Год назад

    Ente veed 40 varshan payakkamund. Ippo vaarpinte seeling adarnnu veeyunund appol vaarp polich puthutaayi vaarkkanno

  • @ykvlogs1995
    @ykvlogs1995 2 года назад

    Swantgamayt thadi ondel 1000 sqft veedinu etra cost kurakam

  • @Jayakumar-ti1wm
    @Jayakumar-ti1wm 2 года назад

    👌👌👍

  • @neethumohan5846
    @neethumohan5846 2 месяца назад

    Bro... truss work engane sq feet edukkam..??? Oru full video cheyyamo ?

  • @Xpop601
    @Xpop601 Год назад +2

    5 lakhsil 2 bhk cheyyan patumo?

  • @myunus737
    @myunus737 2 года назад +1

    👍👍

  • @baijuponnarijohney9686
    @baijuponnarijohney9686 2 года назад +2

    👍

  • @sunilkumarplan4u953
    @sunilkumarplan4u953 Год назад +1

    Hi, Simple and clear presentation every one can understand easily Keep it up Congratulations and thankyou for that. I have noticed that there was a mismatching in your video. i.e. 0.5 % OF 20,00000 IS NOT 50,000 THAT IS ONLY Rs.1000 ONLY. YOUR COMMENTRY AND SCREEN DISPLAYS ARE DIFERENT. IN SCREEN IT IS 2.5% AND YOU TOLD THAT IT IS 0.5% ANY WAY DISPLAYED ON THE SCREEN WAS CORRECT.

  • @manikuttan50
    @manikuttan50 Год назад

    👌

  • @binchukv9873
    @binchukv9873 2 года назад +3

    👍👍👍👍👍👌

  • @sumayyajalal9916
    @sumayyajalal9916 2 года назад +2

    1000 square feet veedinte foundation nu ethra cash akum

  • @vasanthakrishna5475
    @vasanthakrishna5475 2 года назад

    Eppol plumping and wiring engaya rate

  • @hakeemhakeem.m475
    @hakeemhakeem.m475 2 года назад +1

    👍👍👍

  • @VISHNUV-dz4cg
    @VISHNUV-dz4cg 2 года назад +2

    200 sq feet കട പണിയുവാൻ എത്ര cost വരും എന്ന് പറയാമോ plz replay

  • @gracedechrist
    @gracedechrist 2 года назад +2

    Can you specify the brand names in this price category

  • @subinababu771
    @subinababu771 Год назад

    Kitchen cuboards ithil pedumo

  • @aka251277
    @aka251277 Год назад

    3 നില കെട്ടിടം പണിയുന്നതിനുള്ള ചെലവ് എസ്റ്റിമേറ്റ് എനിക്ക് എങ്ങനെ ലഭിക്കും? ആദ്യത്തെ 2 നിലകൾ വാണിജ്യ ആവശ്യത്തിനും മുകൾ നില പാർപ്പിട ആവശ്യത്തിനുമാണ്