വലിയ ഉപകാരം, നന്ദിയുണ്ട് ഒരുപാട് എന്റെ സ്ഥലം പത്തനം തിട്ട, ഏഴംകുളം. ഞാൻ ഇപ്പൊ Dubai work ചെയ്യുന്നു living റൂമിന്റെ ഫൗണ്ടേഷൻ ഇട്ടു living room മാത്രം പണിഞ്ഞു sit out ഉം. പക്ഷേ സ്കെച് അനുസരിച്ചു ബാക്കി ഇട്ടിട്ടില്ല. ബാക്കി foundation ന്റെ ഭാഗം നീട്ടി ഇട്ടിട്ടില്ല...
Belts ചെയ്തിട്ടുണ്ടെങ്കിൽ അതിന്റ കമ്പി Chip ചെയ്തു എടുത്തു, പുതിയ മായി കൂട്ടി welding ചെയ്തു എടുത്താൽ കുറച്ചുകൂടി safe ആണ്.. പിനീട് joint cracks വരില്ല.
Material base എഴുതികാണിക്കു. അല്ലാതെ amount മാത്രമായാൽ ഏതിന്റെ മാത്രമാണെന്നറിയാൻ പറ്റുമോ. അതുകൊണ്ട് ഓരോ materials ഉം എത്ര amount വരുമെന്ന് എഴുതികാണിക്കണം
I want to construct retaining wall as per following measurement: Length 25 feet, height 10 feet. Can you please advise total area (cubic feet) and apporoximate cost? Which is cost effective - DR or RCC?
You can construct to foundation to any height. You will need more number of steps for entering the house. You will need more rubble work. Also, more earth for filling the basement.
Very informative.... please continue as series....like brick work/lintel concrete/main concrete 👍👍 Also kindly do a video about Plinth beam foundation cost for 1000 square feet
സർ എന്റെ ഭൂമിനിലമാണ് 35സെൻറ് സ്ഥലം അതിൽ ഞാൻ വീട് പണിയാൻ പോകുക യാണ് ഒരു അടി താഴ്ത്തി യാൽ വെള്ളമാണ് 1200sq രണ്ട് നിലയിൽ കരിങ്കല്ല് തറ പണിതാൽ മതിയാകുമോ. കുട്ടി കോളം വെക്കണമെങ്കിൽ വെള്ളമാണ്. മറുപടി പ്രതീക്ഷിക്കുന്നു
Sir, ഫൌണ്ടേഷൻ കഴിഞ്ഞുകിടക്കുന്ന 350sqft ഉള്ള ഒരു കിച്ചൻ വർക്കേരിയ മാസ്റ്റർ ബെഡ്‌റൂം ഇത്രയും ചെയ്യുന്നതിന് ഏകദേശം എത്ര രൂപയ്ക്കു ചെയ്തു തീർക്കാൻ സാധിക്കും. ഒന്ന് പറയാമോ
നിങ്ങളുടെ സ്ഥലം പോലെ ഇരിക്കും നല്ല സ്ഥലം ആണെകിൽ 2ലക്ഷം താഴെ വരും ബെൽറ്റ് ഇടാതെ ചെയ്യാം അത് പോലെ നിങ്ങളുടെ ഭൂമിയിൽ മണ്ണ് ഉണ്ടെങ്കിൽ അത് തറക്ക് ഫൗണ്ടേഷൻ ഉൾപ്പെടെ യൂസ് ചെയ്യാൻ പറ്റു അപ്പൊ അവിടെ എല്ലാം പൈസ കുറഞ്ഞു കിട്ടും 5ലക്ഷം ഉണ്ടകിൽ വാർപ്പ് വരെ എടുക്കാം
തറ പണിഞ്ഞു വരുമ്പോ തറപ്പൊക്കം 8.5 അടി വരും(6 അടി മണ്ണിനടിയിൽ 2.5 തറ). ഇങ്ങനെ ചെയ്യാൻ പില്ലർ ഇട്ടു കട്ട കെട്ടുന്നതാണോ, അല്ലാതെ കല്ല് DR RR ചെയ്യുന്നതാണോ ലാഭം? crack വരാതിരിക്കാൻ ഏതാണ് നല്ലതു?
Foundation, പുതിയത് പഴയ doundation ന്റെ കൂടെ കൂട്ടി യോജിപിച്ചു പണിയമോ, living room ഇന്റെ മാത്രമേ foundation ഇട്ടെട്ടൊള്ളു.... മറുപടി പ്രതീക്ഷിക്കുന്നു
Ys ചെയ്യാം
വലിയ ഉപകാരം, നന്ദിയുണ്ട് ഒരുപാട് എന്റെ സ്ഥലം പത്തനം തിട്ട, ഏഴംകുളം. ഞാൻ ഇപ്പൊ Dubai work ചെയ്യുന്നു living റൂമിന്റെ ഫൗണ്ടേഷൻ ഇട്ടു living room മാത്രം പണിഞ്ഞു sit out ഉം. പക്ഷേ സ്കെച് അനുസരിച്ചു ബാക്കി ഇട്ടിട്ടില്ല. ബാക്കി foundation ന്റെ ഭാഗം നീട്ടി ഇട്ടിട്ടില്ല...
Belts ചെയ്തിട്ടുണ്ടെങ്കിൽ അതിന്റ കമ്പി Chip ചെയ്തു എടുത്തു, പുതിയ മായി കൂട്ടി welding ചെയ്തു എടുത്താൽ കുറച്ചുകൂടി safe ആണ്.. പിനീട് joint cracks വരില്ല.
Pcc veno
ബ്രദർ ഈ പറഞ്ഞത് എല്ലാം വളരെ സത്യവും ഉപകാരപ്രദവും ആണ്. 1000 Sq brick work ചെയ്യുന്നതിന്റെ separate വീഡിയോ ചെയ്യണെ.
Ys
മനസ്സിലാകുന്ന വിധം അവതരിപ്പിച്ചു,👍👍👍👍
Very realistic estimate..njaan cheythathu ithrem aanu ayathu.. Well done
Material base എഴുതികാണിക്കു. അല്ലാതെ amount മാത്രമായാൽ ഏതിന്റെ മാത്രമാണെന്നറിയാൻ പറ്റുമോ. അതുകൊണ്ട് ഓരോ materials ഉം എത്ര amount വരുമെന്ന് എഴുതികാണിക്കണം
Very nice ..clear and realistic figures...
Othiri nanni undu chetante video bhayakaramay upakaram anu
🙏🙏
Namaskaram Hannukah , nammuk 2500 sq feet (pile foundation 7m ground 1400 ground floor , 1100 1st floor ) tharayil ninnum 60 cm koode pokki kettumbo approximately ethra avum foundation cost?
Karikkallu aano normal bricks aano cost effective saying full construction cheyyan nallathu.. Plse reply my doubt🙏
Pls reply...side ellam.concrete bricks aanu.mukalil vaarkukayalla roofing sheet aanu.ingane engl ethu tharam foundation mathi aakum?pls reply
Perfect breakout explanation super bro
Sir, chenkalku upayokich foundation kettavo. Pls reply
Really Informative video❤
Sir beam kettuvanel rr madonary size 45cm x 35cm mathiyo?
Very good...presentation
Hello Sir. 600 sqrft veedin foundtion cheyyanum thara idanum ethra amount aavum
Urappillatha mannil 5 feet DR and 45x45 RR ini belt concrete veno?
വയൽ നികത്തിയ സ്ഥലത്ത് ഒരു 1000sf വീടിന്റെ foundation basement with concrete collums ൽ പണിയുവാൻ എന്ത് ചിലവു വരും.
Sir veedu edukkan theerumanichu.. transport soukaryam illa.. angane ekil 650 square feet thara paniku ethra cost varum..plz onnu parayo
Sir oru unit ennuparanjal etrayanu labour ertayanu oru unitinu with metirial etravarum oru unitinu
Thank you, sir, oru Pre fab V board house same Sq. Feet build Cheyan i ethreyanu foundation coast?
Parayude mukalil building paniyamo. Parayude mukali anthu tharam foundation vennam. For Single floor 450 sqfeet house.
പാറ തുളച്ച് കമ്പിയിട്ട് ബെൽറ്റ് വാർക്കാം
താങ്കളുടെ വീട് പണി കഴിഞ്ഞോ?? എങ്ങനെയാണ് ഫൗണ്ടേഷൻ ചെയ്തത്??
Hollobriks kond mukalilek room ponthikkan pattumo
പ്ലാൻ.. കെട്ടിടനുമതി തുടങ്ങിയ ചിലവുകളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
I want to construct retaining wall as per following measurement: Length 25 feet, height 10 feet. Can you please advise total area (cubic feet) and apporoximate cost? Which is cost effective - DR or RCC?
thanks bro.. valuable insights
Sir... ഫൗണ്ടാഷനും, തറയും ചെങ്കല്ല് കൊണ്ടാണോ, കരിങ്കൽ കൊണ്ടാണോ ചിലവ് കുറവ്?
Building valuation and registrationea kurich oru video cheyoo?
Cheriya oru veedu paniyan 800sq feet 8×14 beem kodukana 1chak simantinu ethra kotta manalum mittilum venam reply tharanam 🙏
Swntham paniyana allathea sadhikilla
Hi chetta 1000 square feet veedinu tipperil etra load kallu, metal, m sand irakkanam?
2 story building paniyaan pattumo ingane cheythaal ?
1000 sf belt congrat എത്ര ചിലവ് varum
Really informative brother
Informative Video ..!! Do more videos Er.joby chetta
#mybetterhome
👍👍
Pl inform if new house is available in Thiruvalla
ചേട്ടാ പിള്ളർ അടിച്ചു ചെയ്യുന്നതിന് എന്ത് കോസ്റ്റ് വരും എന്നൊന്ന് parayamo
Basement 3 feet heightil paniyan pattuvoo
Ys
You can construct to foundation to any height.
You will need more number of steps for entering the house.
You will need more rubble work.
Also, more earth for filling the basement.
Pcc kku 27000 roopa varumo.?
Full സപ്പോർട്ട് സാർ..
Very informative.... please continue as series....like brick work/lintel concrete/main concrete 👍👍
Also kindly do a video about Plinth beam foundation cost for 1000 square feet
Ys
1300 sq. ft വീടിനുവേണ്ടി basement, തറ ഉൾപ്പെടെ എത്ര truck പാറ വേണം...
1360sqft ulla oru veedinta foundation work (RRmesentry) totel costnta etra percent varum
ഏകദേശം ഇതിന്റെ 1.3% ആകും
@@HANUKKAHHOMES ഗ്രൗണ്ട് ഫ്ലോർ 633 ഫസ്റ്റ് ഫ്ലോർ 633 ടോട്ടൽ 1366 പ്ലീസ് എത്ര കല്ല് വേണ്ടിവരും പറയാമോ
D
@@HANUKKAHHOMES hai
@@HANUKKAHHOMES 1.3 ഇരട്ടിയല്ലേ?
Sir kannur work cheyyarundo
Weldon bro👍🏻
1000 sqt കരിങ്കൽ കൊണ്ട് തറ കെട്ടാൻ Lebar Charge എത്ര foundation
Etta sadharanakarann eanthonn qubic adi crs nidhal mansilakunna pole parayu
പഴയ foundation പുതിയതിനോട് യോജിപ്പിച് ചെയ്യന്നതിനെ പറ്റി ഒരു video ചെയ്യാമോ?
മറുപടി പ്രതീക്ഷിക്കുന്നു
സൂപ്പർ വീഡിയേ
Thanks brother.. can u do desperate video on plastering expense?
Ethreem budget onnum veendaaa.eth valarey kuooduthalaaa
ഇത് വളരെ കൂടുതലാണ് മാക്സിമം ഒന്നര ലക്ഷം
Njan ennu 884sqft vanam vettan jcb rent 4000ayallu
Karingallu Nissan one load 4100rs
@@anakhaanguvlog3053 Evidunnu kittum number ayakkuo
Veedinde pani kooli divasavum thorum koodikonde irikukayanu
Chenkallu( laterite) vechu veedinte foundation cheyyamo? Urappundakumo? Double storey house anu
850 sqft foundation maxm yethra stone vendath varum , കുഴിയിൽ 4കല്ല് ,മുകളിൽ 3, കല്ല് hight aahnengil
ഫൗണ്ടേഷന്റെ അടിയിൽ ഇടുന്ന pcc യുടെ ആവശ്യം എന്താണ്?
ചെയ്തില്ലെങ്കിൽ പ്രശ്നമുണ്ടോ?
Rubble work ചെയ്യുമ്പോൾ വേണമെന്നില്ല
Good explain
റിറ്റൈൻ വാൾ ചെയ്യുമ്പോൾ മെറ്റീരിയൽ കോസ്റ്റ് എങ്ങനെ കണക്കാക്കും
Sir oru 3 room shopp & bathroom full workinnu ethra cost varum. Full work kazhiyumbol
Etra cost akum??
Broi, 1000 Sqf തറ സിമന്റ് കൊണ്ട് പണിയാൻ എത്ര Bag സിമന്റ് വേണം
Rate oro divasavum changing varunund
☀️ 🙏🏾
Rajesh Palamattam
Additional Law Officer
850 sq ft main slab um 600 sq ft first floor slabum labour contract sq ft inu ethra aaakumennu paranju tharumo sir
350-500 rate undu
Basement 30 cm height aaki kurachalo
What's the cost of preparing a plan?
3.5 rs/ sqft
💯💯Good information 🌹🌹Thanks🌹🌹
സർ എന്റെ ഭൂമിനിലമാണ് 35സെൻറ് സ്ഥലം അതിൽ ഞാൻ വീട് പണിയാൻ പോകുക യാണ് ഒരു അടി താഴ്ത്തി യാൽ വെള്ളമാണ് 1200sq രണ്ട് നിലയിൽ കരിങ്കല്ല് തറ പണിതാൽ മതിയാകുമോ. കുട്ടി കോളം വെക്കണമെങ്കിൽ വെള്ളമാണ്. മറുപടി പ്രതീക്ഷിക്കുന്നു
Thanks dear
Underground room construction and foundation oru video cheyyamo.....
Chenkkallu vechu cheyyukayanenkilo
Sir, ഫൌണ്ടേഷൻ കഴിഞ്ഞുകിടക്കുന്ന 350sqft ഉള്ള ഒരു കിച്ചൻ വർക്കേരിയ മാസ്റ്റർ ബെഡ്‌റൂം ഇത്രയും ചെയ്യുന്നതിന് ഏകദേശം എത്ര രൂപയ്ക്കു ചെയ്തു തീർക്കാൻ സാധിക്കും. ഒന്ന് പറയാമോ
Njan construction work eduth cheyyuvanu... Eee paranjathoke valare sheriyanu...
Ivde rubble masonry kk mump pcc cheyyarilla...
Good information
Foundation rr mesontry single floor rate etra aakum sqrft.... contact kodukkan
Can u build in thiruvalla
Gud information
ലിന്റൽ ചെയ്യാത്ത ഓട് ഇട്ട വീട് വാർക്കാൻ സാധിക്കുമോ അതുപോലെ പഴയ ജനൽ മാറ്റാനും കഴിയുമോ ?
ബുദ്ധിമുട്ട് ആണ് wall crack വീഴാൻ സാധ്യത ഉണ്ട്
700sqft foundation ethrayaakum reply
How much for 650sqer feet
Total എത്ര പൈസ ആവും, ആ വറേജ്,?
1800 sq tarkk ethra paisa varum
Allhm.over ahn rait bro
1600sqft approx foundation cost onnu parayamo...
വെട്ടുകല്ല് നിലത്തുനിന്നും കരിങ്കല്ല് കൊണ്ട് തറകെട്ടിയാൽ ബെൽറ്റ് വേണോ. Pcc പോരെ
സൺ ഷെഡ് വാർപ്പിന് ലേബർ ചാർജ് എത്ര ആകും Sq - 120 അണോ
Kollath work adukkarundo
repl pradheeshikkunnu
ഇപ്പോൾ ഇല്ല
Kollath anu njan.. veed pani thudanganam but aare engane onnum ariyilla.. chetane kittiyirunenkil kollarunnu..
1000sq feet വീട് ഭിത്തികൾ cement briks ഉപയോഗിച്ച് കെട്ടുമ്പോൾ തേപ്പ് ഇല്ലാതെയോ തേപ്പ് ഉൾപ്പെടെയോ എത്ര രൂപാ വരും.
ബെൽറ്റു ഉൾപ്പെടെ
അപ്പോ വീട് കെട്ടാൻ കരുതി വെച്ച കാശിൽ പകുതിയും തറയ്ക്ക് മാത്രം വേണ്ടി വരും...
Sariyanu😢
നിങ്ങളുടെ സ്ഥലം പോലെ ഇരിക്കും നല്ല സ്ഥലം ആണെകിൽ 2ലക്ഷം താഴെ വരും ബെൽറ്റ് ഇടാതെ ചെയ്യാം അത് പോലെ നിങ്ങളുടെ ഭൂമിയിൽ മണ്ണ് ഉണ്ടെങ്കിൽ അത് തറക്ക് ഫൗണ്ടേഷൻ ഉൾപ്പെടെ യൂസ് ചെയ്യാൻ പറ്റു അപ്പൊ അവിടെ എല്ലാം പൈസ കുറഞ്ഞു കിട്ടും 5ലക്ഷം ഉണ്ടകിൽ വാർപ്പ് വരെ എടുക്കാം
Chengallukond 1000 s f t thara.100000.roobakkucheyyam.ninakkveeno
ഇതു എവിടെ ആണ്.തിരുവനന്തപുരത്തു പണിയുമോ
1300sqr ft foundation ethra varum
മാഷേ 1mcub rs380,എന്നാൽ ഒരു ക്യൂബിക് ഫീറ്റ് വരുമ്പോൾ average എത്ര രൂപ വരും
10.76 rs
Good.
സർ നിങ്ങളുടെ place എവിടെയാ
Good video
Sir കല്ല് കെട്ടി belt വാർക്കുന്നതും. Plinth ചെയ്യുന്നതും തമ്മിൽ കുറഞ്ഞത് 50000 ടെ verriatio വരുള്ളോ???
Brother oru umfurnished house building cost video cheyyamo please?
നല്ല ഒരു പോസ്റ്റ്
ഏറ്റവും അടിഭാഗത് കണ്ണില്ലാത്ത ചിരട്ട രണ്ടു ലൈൻ ആയി വെച്ച് തറ കെട്ടുന്നത് കണ്ടിട്ടുണ്ട് അതിനെ കുറിച്ച് എന്താണ് അഭിപ്രായം
600sq ഈ പറയുന്ന ചിലവിൽ ചെയ്ത് തരാൻ പറ്റുമോ?
Bro place evida
Thiruvalla
@@HANUKKAHHOMES
Adoor work undo
തറ പണിഞ്ഞു വരുമ്പോ തറപ്പൊക്കം 8.5 അടി വരും(6 അടി മണ്ണിനടിയിൽ 2.5 തറ). ഇങ്ങനെ ചെയ്യാൻ പില്ലർ ഇട്ടു കട്ട കെട്ടുന്നതാണോ, അല്ലാതെ കല്ല് DR RR ചെയ്യുന്നതാണോ ലാഭം? crack വരാതിരിക്കാൻ ഏതാണ് നല്ലതു?
നിങ്ങൾ ഏതാണ് ചെയ്തത്?same ഡൌട്ട്
Upakara.pradham.thankyu