1000 SQFT വീടുപണി | കല്ല് പണി ചിലവ് എത്ര | House construction estimate malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • foundation cost video link - • Foundation cost calcul...
    Roof slab concrete link- • Cost calculation for 1...
    1000sqft house estimate link- • How to calculate total...
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    Using Equipments-
    Phone- Samsung M51- Link-www.amazon.in/...
    Tripod - Link- www.amazon.in/...
    #houseconstructionmalayalam#estimatemalayalam#buildingcostcalculationmalayalam#hanukkahhomeconstruction#

Комментарии • 188

  • @SunilKumar-mb8jl
    @SunilKumar-mb8jl 3 года назад +21

    കൂടുതൽ താങ്കളുടെ ചാനൽ ജനകീയമാകണമെങ്കിൽ മീറ്റർ കണക്കു കുറച്ച് അടി കണക്കാക്കണം. നല്ല അവതരണം.

    • @AnilKumar-li2tc
      @AnilKumar-li2tc 2 года назад +5

      മീറ്റർ കണക്ക് എപ്പോഴും എളുപ്പം പേപ്പർ വർക്കുകളും മെറ്റീരിയൽ അളവുകളും എല്ലാം വരുന്നത് മീറ്റർ കണക്കിലാണ് ചുരുക്കം ചില വർക്കേഴ്സ് മാത്രമേ അടിക്കണക്ക് ഉപയോഗിക്കാറുള്ളൂ

    • @SamThomasss
      @SamThomasss 2 месяца назад +1

      കിറു കൃത്യം കണക്കെടുക്കാൻ വ്യാപ്തം എടുത്ത് കണക്കാക്കുന്നതാവുംനല്ലത്. എന്നാൽ സാധാരണക്കാർക്ക് വേഗം മനസ്സിലാകാൻ ലീനിയർ അളവ് മാത്രം ഉപയോഗിക്കുന്നതാവും മെച്ചം. നമ്മൾ പണിയുന്നത് ഒരു കട്ട കനത്തിൽ മാത്രം ആയതുകൊണ്ട് വ്യാപ്തം ഒഴിവാക്കിയാലും ഏകദേശം കൃത്യം കണക്ക് കിട്ടും. ഇവിടെ 70 മീറ്റർ / 30 cm = 233 കട്ട ഒരു വരിക്ക്; 4667 കട്ട 20 വരിക്ക്; ജനറൽ വാതിൽ ഇവയുടെ കട്ട ഇതുപോലെ എണ്ണം കണക്കാക്കി കുറക്കാം. ഈ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. വളരെയേറെ കാര്യങ്ങൾ ഇതിൽ കൂടി പഠിക്കാൻ കഴിഞ്ഞു.

  • @arifvkm161
    @arifvkm161 2 года назад +3

    1000 sq feet ന് കമ്പി 650 kg പോരാ 1000 ന് മുകളിൽ വന്നു എന്റെ ഫ്രണ്ടിന്റെ വീടിന്... അത്‌ സിറ്റ് ഔട്ട്‌ സപ്രറ്റ് വാർത്തത് പിന്നെ ചിമ്മിനി കൂട്. സ്റ്റേർ കേസ് റൂം വാർപ് കൂടി ഉണ്ട്..1000 kg കമ്പി കൂടുതൽ വന്നു..

    • @arifvkm161
      @arifvkm161 2 года назад +2

      നിങ്ങൾ കമ്പി എത്ര ചുറ്റ് എത്ര എണ്ണം എത്ര കെട്ട് വേണം അതിൽ എത്ര വൈറ്റ് എന്നിങ്ങനെ അവതരിപ്പിച്ചാൽ ഒന്നുകൂടി അറിയാം ആയിരുന്നു എല്ലാം....

  • @PASIO9621
    @PASIO9621 3 года назад +5

    ഒരൽപം കണക്കറിയുന്നവർക്ക് കാര്യങ്ങൾ മനസിലാകാനുള്ള വിശദാംശങ്ങൾ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.
    നന്നായി.

  • @jithin1965
    @jithin1965 3 года назад +2

    Main point paejile cement brickil . Plastering thickness. Kurv mathi cenkalil kudthal vendi varum kudthal cement varum . And chithal varum

  • @shukoorsubair8191
    @shukoorsubair8191 3 года назад +3

    Bhai എല്ലാരും ഈ ഫൗണ്ടഷൻ കരിങ്കല്ലിനും വെട്ടു കല്ലിനും മാത്രം കേട്ടുന്നതിന്റെ ചെലവ് ആണ് പറയുന്നത്. ഞങ്ങളുടെ പ്രതേശങ്ങൾ മണൽ ആണ് (പൂഴി അല്ല ) അവിടെ ഫുൾ വാർത്ത സിമിന്റും കമ്പ്പിയും മെറ്റലും ഉബയോഗിച്ച് ചെയുന്നതിന്റെ കാര്യങ്ങൾ ചെലവ് ഒന്ന് പറയണം pls ഒരുപാട് ആളുകളോട് ഞാൻ ചോദിച്ചു എവിടുന്നു o എനിക്ക് ഒരു മറുപടി കിട്ടി ഇല്ല pls 1000 sqrft കൂടാതെ pls🙏🙏🙏

  • @alphyytrippyy665
    @alphyytrippyy665 3 года назад +5

    Thanks bro 🙏 plastering ്് മെറ്റിരിയൽസിന്റെ quantity എടുക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @prakashvvelayudhan8495
    @prakashvvelayudhan8495 2 года назад +3

    ചേട്ടാ ഈ വെട്ട് കല്ല് കിട്ടുന്ന സ്ഥലത്തിൻ്റെ ഫോൺ നമ്പർ കിട്ടുമോ പിന്നെ അതിൻ്റെ ഒരു വീഡിയോ ചെയ്യാമോ ഈ കാലിൻ്റെ ഗുണം ദോഷം എന്നിവ അറിങ്ങൾ നന്നായിരുന്നു .ഹോലോബ്രിക്സ് കല്ല് കൊണ്ട് ചുമർ / ബിത്തി കെട്ടുമ്പോൾ കുറെ വീടുകേൽ വിണ്ട് വരുന്നു പിനെ മഴ പെയ്യുമ്പോൾ ലീക്ക് തുടങ്ങിയവ അനുഭവ പെടുന്ന

  • @gopidasvadakkethottiyilnar6723
    @gopidasvadakkethottiyilnar6723 2 года назад +1

    Under ground parking area construction ന് ഇപ്പോൾ വേണ്ടി വരുന്ന ചെലവ് കണക്കാക്കാൻ വേണ്ടി ഒരു വീഡിയോ ചെയ്യാമോ?

  • @rethinc
    @rethinc 3 года назад +4

    ഒരു സംശയം
    ഈ കോൺക്രീറ്റ് ബ്ലോക്ക് വാങ്ങി ഭിത്തി കെട്ടുന്നതിനു പകരം ഷട്ടർ അടിച്ചു ഭിത്തി അങ്ങ് കെട്ടുന്നതല്ലേ.
    തമാശ അല്ല സീരിയസ് ആയി ചോദിച്ചതാ

    • @prathapvt1544
      @prathapvt1544 7 месяцев назад

      വിവരക്കേട് രോഗമല്ല 😢

  • @acthomas6649
    @acthomas6649 3 года назад +7

    Sir, ചെങ്കല്ല് കിട്ടുന്ന സ്ഥലവും ഫോൺ നമ്പറും പറഞ്ഞു തരുമോ?

  • @shaheedeastkdr1888
    @shaheedeastkdr1888 2 года назад +2

    കല്ലിനിടയിടെ ഗ്യാപ്പളവ് ടോട്ടൽ കല്ലിൻ്റെ അളവിൽ നിന്ന് കുറക്കുകയല്ലേ വേണ്ടത്.. ആ ഭാഗം കല്ല് ഉണ്ടാവില്ലല്ലോ..
    എന്നു വെച്ചാൽ ഒരു വരിയിൽ 100 കല്ല് വെക്കേണ്ടയിടത്ത്‌ 97 കല്ലല്ലേ മൊത്തം വരൂ.. ബാക്കി സിമൻറ് ഗ്യാപ്പ് അല്ലേ..

    • @ajeeshmohan830
      @ajeeshmohan830 2 года назад +1

      അതിലും എളുപ്പം വിഡിയോയിൽ പറയുന്നപോലെ എണ്ണം കാണാൻ കട്ടയുടെ നീളത്തിലും വീതിയിലും ഉയരത്തിലും 1cm കൂട്ടി അതിന്റെ volume, ആകെ വോളിയതിൽ നിന്നും ഹരിക്കുന്നത്. എന്റെ സംശയം വേറെ ആണ്. ഒരു കട്ടയുടെ 2 ഭാഗതല്ലേ chandu വരൂ. മറ്റു 2 ഭാഗം അടുത്ത വരുന്ന മറ്റു രണ്ടു കട്ടയുടെ കണക്കിൽ വരുമല്ലോ.31x16x20 എന്നു മതിയല്ലോ.

  • @harikumarvg6162
    @harikumarvg6162 3 года назад +6

    IN TRIVANDRUM SIDE THE TERM "CHENKALLU"IS USED FOR BURNED BRICKS

  • @abhilashr3
    @abhilashr3 3 года назад +2

    ചെങ്കല്ല് ന്റെ കണക്കിൽ sand ന്റെ calculation തെറ്റിയോ ?
    155 cft * rs. 55 = 8525 ആണ് വരുന്നത്
    പക്ഷേ താങ്ങൾ പറഞ്ഞത് 8225 എന്നാണ്

  • @unnikrishnantvunnikrishnan2927
    @unnikrishnantvunnikrishnan2927 2 года назад +1

    കണ്ണൂർ 1000കല്ലിനു 27000, എനിക്കു 1000സ്‌ക്വാഡ് ഫ്റ്റ് വീടിനു ഭിത്തികെട്ടാൻ 12 ബാഗ് സിമന്റ്‌ ചിലവായിട്ടുള്ളു,

    • @p.t.thomassahoo3062
      @p.t.thomassahoo3062 2 года назад

      താങ്കളുടെ മൊബൈൽ നമ്പർ തരാമോ

  • @sajilasaheer6295
    @sajilasaheer6295 11 месяцев назад

    Sit out, hall, two bed room, two bath room, kitchen,dianing hall

  • @antonychambakkadan8267
    @antonychambakkadan8267 2 года назад

    രണ്ടു നിലപണിയുമ്പോൾ സിമന്റ്കട്ട 20 . cm പണിയുന്നതും 15 Cm തമ്മിലുള്ള വിത്യാസത്തെപ്പറ്റി ഒരു വീഡിയോ ചെയ്യണം പ്ലീസ്

  • @vipinnair1230
    @vipinnair1230 Год назад +1

    ഇപ്പൊ 2022 rate change അയി videos update chayyamoo

  • @vinayarajs7464
    @vinayarajs7464 Год назад

    വളരെ ഉപകാരപ്രദമായ അറിവുകൾ. നന്ദി

  • @askarkwt8471
    @askarkwt8471 3 года назад +1

    മലപ്പുറംജില്ലയിലെ. വളാ ച്ചേരി. പരിസരപ്രതേശങ്ങളിൽ.40. രൂപമുതൽ.45. രൂപവരെ ന്നല്ല.വെട്ടു കല്ല്‌ സൈറ്റിൽഇറ ക്കി ക്കിട്ടും.സെകനന്റ് 30. മുതൽ.35വരെ.

  • @rubyjose4400
    @rubyjose4400 3 года назад +5

    What will be the total cost to complete a structure of 1000 sq fft

  • @raneesvahab6847
    @raneesvahab6847 3 года назад +3

    ഇന്റർ ലോക്ക് മഡ് ബ്രിക്കിന്റെ ഒരു വീഡിയോ ചെയ്യുമോ.....

  • @raghavankodoth4283
    @raghavankodoth4283 2 года назад +1

    Super explanation..thank you. Any video on plastering ?

  • @viswanppawatta1812
    @viswanppawatta1812 3 года назад +3

    600 സ്കോയർ ഫീറ്റ് വീട് ന് ഇഷ്ടിക എത്ര എണ്ണം വേണ്ടി വരും

  • @najaiqqu5506
    @najaiqqu5506 3 года назад +3

    Valuble information 👍🌹

  • @rajeshpalamattam4879
    @rajeshpalamattam4879 8 месяцев назад

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @rohithkp6805
    @rohithkp6805 2 года назад +1

    934 sq ft veede ketan chenkalle annekil
    Egadeshm (33.876/(0.31x0.21x0.21)=2471 kalle vendi varum
    Appo 1000 anekil 2600 kalle varumo
    Chila engineer mare parayunnathe
    1000 sq ft veedine 1800-2000 chenkalle mathramae varukayullu enne
    600 kallinte difference varumo

  • @MdAli-mu9je
    @MdAli-mu9je 2 года назад +4

    Bro 750 സ്ക്രോർ ഫിറ്റ്‌ വീടിന് എത്ര ചെങ്കല്ല് വേണ്ടി വരും

  • @arunkr6403
    @arunkr6403 2 года назад

    Good ഇൻഫർമേഷൻ 👍🏻👍🏻😍😍

  • @naserchoori5489
    @naserchoori5489 3 года назад +1

    Veedinte 2flooril 3 bedroom &all attachments baathroom ithinh etra.kallh vennam..

  • @rajevrajendrannair
    @rajevrajendrannair 3 года назад +3

    സിമന്റ് ബ്ലോക്കിനും ചെങ്കല്ലിനും പകരം ചുടുകട്ട ആണെങ്കിൽ ചെലവ് എത്ര വരും

    • @user-tn3pq2pc6z
      @user-tn3pq2pc6z 2 года назад

      കുത്ത് പള എടുക്കും... ബെറ്റർ സിമൻ്റ് ബ്ലോക്ക്

  • @sobhabiju132
    @sobhabiju132 Год назад +1

    സിമന്റു കട്ട ഒരെണ്ണം പണിയുന്നതിന് എത്രയാണ് തുക

  • @pradeeptk7090
    @pradeeptk7090 7 месяцев назад

    .21 venda 0.20 mathi

  • @sreekala7714
    @sreekala7714 3 года назад +1

    Ethinanu urappu.Chenkallo ciment kattayaano

  • @vehiclescolorMalayalam
    @vehiclescolorMalayalam 3 года назад +4

    ഭൂഗോളത്തിലെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണ്,😁😄👍👍✌️✌️

  • @gbap6348
    @gbap6348 3 года назад

    Thanku bro
    Nalla avatharanam😊

  • @jijunainan1513
    @jijunainan1513 3 года назад

    ബ്രിക്ക് വർക്കിന് ആവശ്യമായ സിമൻ്റ് മണൽ എന്നിവ കണക്കാക്കുന്ന ഒരു വീഡിയോ ചെയ്യണേ

  • @ushaalanchery1619
    @ushaalanchery1619 3 года назад +1

    Thankyou So Much. 🙏🙏🙏 carry on your video 😄😄😄

  • @shafin5100
    @shafin5100 Год назад

    Under ground parking vachulla oru video cheyyamo

  • @shijusurendran4547
    @shijusurendran4547 3 года назад +2

    1500sqft വീട് nu എത്ര ചുടുകട്ട വേണ്ടിവരും

  • @sajilasaheer6295
    @sajilasaheer6295 11 месяцев назад

    സർ 1018 സ്‌ക്യർ ഫീറ്റ് ബെൽറ്റ് വാർപ്പിന് എത്ര ചാക്ക് സിമന്റ്‌ വേണം ഒന്ന് പറഞ്ഞു തരുമോ? 🙏

  • @nazeerveli8902
    @nazeerveli8902 Год назад +1

    Interlock cement block upayogikunnathu laabhamano
    1280sqr undu ethra cost varum

  • @abhilashr3
    @abhilashr3 3 года назад +1

    AAC Block ആയിട്ട് കൂടി ഒന്ന് compare ചെയ്യാമോ ?

  • @ashukarayad1399
    @ashukarayad1399 Год назад

    700 scr fest flor padvine athra cost varum ..2 room a.1 hall rom size 360.330 hall360 400

  • @mohamedrabinm466
    @mohamedrabinm466 3 года назад

    Ground floor PCC ne kurichu oru video cheyyummooo please.materaials ,labor cost dtc

  • @dipupooja75
    @dipupooja75 2 года назад

    ചെങ്കല്ല് വച്ചു പടവ് ചെയ്തു, മുകളിൽ എത്തിയപ്പോൾ ഉയരം ശരി ആക്കാൻ 4 ഇഞ്ച് കട്ട ഒരു വരി വച്ചു, ഇരു നില വീട് വക്കുമ്പോൾ പ്രോബ്ലം വല്ലതും ഉണ്ടാകുമോ

  • @indelaswonderland8959
    @indelaswonderland8959 2 года назад

    Foundation chengall kond nirmikumbol 2 vari ano 3 vari aano padukaar. Adiyil belt concrete um karingal basementum und

  • @soumyapurushothamanofficia3334
    @soumyapurushothamanofficia3334 Месяц назад

    500 square mtr എത്ര ചിലവ് ആവും എന്ന് ഒന്ന് പറയുവോ ചേട്ടാ 🙏

  • @ashikashik3519
    @ashikashik3519 2 года назад

    അസ്സലാമുഅലൈക്കും ഒരു സംശയം ചോദിച്ചോട്ടെ സാർ കല്ല് തബുക്ക് ഇഷ്ട്ടിക ഇതിൽ എ താണ് ലാഭം മൊത്തം നോക്കുബോൾ ഇഷ്ട്ടിക ആകുബോൾ തേപ്പിന് ചിലവ്‌ കുറയും എന്ന് പറയുന്നു പിന്നെ റൂമിന് സ്ഥലം കൂടുതൽ കിട്ടും എന്ന് പറയുന്നുന്നത് കേട്ടിട്ടുണ്ട് അത് ശെരിയാണോ സാർ ഇഷ്ട്ടിക ആകുബോൾ എന്തല്ലാം ലാഭം ഉണ്ട് അതിനെ കുറിച്ച് ഒരു വിഡിയോ പ്ലീസ് സാർ

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +1

    ചെങ്കല്ലാണോ ചുടുകട്ടയാണോ സിമെന്റ് കട്ടയാണോ കൂടുതൽ ഉറപ്പ്‌ പറയാമോ

  • @orbissuraj
    @orbissuraj 2 года назад

    1600 duplex veedinu AAC block upayogichu veedu nirmulan etra Renacon HD katta vendivarum . Motham cost etra varum. Dayavayi onnu parayamo.

  • @jkg657
    @jkg657 8 месяцев назад +1

    ചെങ്കല്ല് ചിതലു വരുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +4

    AAC & CLC BLOCK കൂടി ഉൾപ്പെടുത്തേണ്ടേ?

  • @venpun4687
    @venpun4687 3 года назад +1

    Very informative☺️

  • @spg0206
    @spg0206 3 года назад

    Cement interlocks vech വീട് പണി cost compare cheyth oru video idamo.

  • @vijaypillai4569
    @vijaypillai4569 2 года назад

    ഒരു വീടിന്റെ നിർമ്മാണത്തിന് രണ്ട് തരം ബ്രിക്ക് ഉപയോഗക്കാമോ, porotherm + cement brick or ചെങ്കല്ല് + cement brick etc

  • @joicebinoy9780
    @joicebinoy9780 2 года назад

    2000sqft 2 storage veedinu Chengallu kondu Kandabary style pole friend door cheru theku window mahagni Wight cement adichu only structure mathram chyunnathinu ethra cost akum intiorial chyathe thanne pls give me reply

  • @jkg657
    @jkg657 8 месяцев назад

    Good information

  • @bijojoseph534
    @bijojoseph534 3 года назад +2

    ഇരു നില വീട് പണിയുമ്പോൾ ഏതു brick (സിമന്റ്‌ കട്ട or ചെങ്കൽ കട്ട or ചുടുകട്ട )ഉപയോഗിക്കുന്നതാണ് more lasting for the house... Can u pls reply.. താങ്കളുടെ വീടാണെങ്കിൽ താങ്കൾ ഏതു കട്ട ഉപയോഗിക്കും...

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Availability, cost ഇവയാണ് കൂടുതലും നോക്കുന്നത്.. Red Brick ആണ് എന്റെ അഭിപ്രായത്തിൽ നല്ലത്

    • @bijojoseph534
      @bijojoseph534 3 года назад

      @@HANUKKAHHOMES thanks

  • @villagehacks9842
    @villagehacks9842 3 года назад

    Very nice information ,big fan of ur channel

  • @vaisakhms8598
    @vaisakhms8598 2 года назад

    Hi, ഫൌണ്ടേഷൻ വാട്ടർ proofing വീഡിയോ ചെയ്യാവോ

  • @shamlamm8096
    @shamlamm8096 2 года назад

    irunilaveed nu ullilulla bithikal thaabook use cheyyaamo please reply

  • @chappaable
    @chappaable 2 года назад

    3.30&3.60 saize bedroomin കല്ല് എത്രെ വേണ്ടിവരും

  • @shyjuikr7851
    @shyjuikr7851 3 года назад +1

    Sir. 1000sqft വീടിന്റെ sunshade ചെയ്യാൻ എത്ര rate ആവും. ചെരിവ് കൊടുത്തു ചെയ്യുന്നതും plain ആയി ചെയ്യുന്നതിനും ഒരേ rate തന്നെ ആണോ Plz reply sir

  • @thomasjacob4238
    @thomasjacob4238 2 года назад +2

    Hi, What about interlock bricks.Quality of the homes build by interlock bricks.is it durable.What will be the cost

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 года назад +2

    cement bricks ഉപയോഗിക്കമ്പോൾ വീടിനകത്ത് ചെങ്കൽ വീടിനെക്കാൾ ചൂടു കൂടുതൽ ആയിരിക്കുമോ? സിമന്റ് ബ്രിക്കിന് ചെങ്കല്ലിനെ അപേക്ഷിച്ച് പറയാവുന്ന മേന്മകൾ എന്തെല്ലാമാണ്?

  • @arunpt8476
    @arunpt8476 3 года назад +1

    നന്ദി ബ്രദർ❤️❤️👍👍👍👍🙏🙏🙏🙏

  • @abdulmanaf4164
    @abdulmanaf4164 2 года назад +1

    Haf

  • @kiranudayakumar26
    @kiranudayakumar26 2 года назад

    AAC blocks ഉപയോഗിച്ചിട്ടുണ്ടോ? എന്താണ് അഭിപ്രായം കേരളത്തിൽ ഇതു ഉപയോഗിക്കാൻ സാധിക്കുമോ?

  • @josevarghese4545
    @josevarghese4545 3 года назад

    1000 sq.feet housinu labour rate. Brick work and thattu concrete parayamo chetta

  • @renjinivinayakumar1252
    @renjinivinayakumar1252 2 года назад +1

    1600sqf ഉള്ള ഒരു വീട് പണിയാൻ എത്ര AAC കട്ടകൾ വേണ്ടി വരും... ഒരു ഊഹം പറയുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад

      AAC കട്ട പല size ഉണ്ട്

  • @remanim4490
    @remanim4490 3 года назад

    750sg. Feet. Lint. Varkan. Athra. Cosy. Varum. Plese. Reply

  • @prameelam5044
    @prameelam5044 2 года назад

    Thank you

  • @anjanamohan7531
    @anjanamohan7531 2 года назад

    hello sir...veedinte first floor 500sqft structure and plastering around 6 lac parayunu...athrak okke cost undako..laterite aanu use cheyunne

  • @manilalps7411
    @manilalps7411 3 года назад

    Super presentation

  • @roslianthony7367
    @roslianthony7367 2 года назад

    Thank bro

  • @ashfaqmohammad7753
    @ashfaqmohammad7753 2 года назад

    Beother idh 2 nd nila veedin ano 1650 chenkallu vendad pls replay

  • @worldwider8687
    @worldwider8687 Год назад

    Kallinte size kudi parayo

  • @colourgraphicsvlog4122
    @colourgraphicsvlog4122 2 года назад

    റേറ്റില്‍ വ്യത്യാസം ഉണ്ട്.....

  • @sumayyajalal9916
    @sumayyajalal9916 2 года назад

    Chenkall ano cement katta ano nallath

  • @kattanumkadiyum7620
    @kattanumkadiyum7620 3 года назад

    6 ഇഞ്ചു കട്ട കേട്ടുവാണേൽ അതിനുമുകളിൽ മെയിൻ സ്ലാബ് വർക്കാൻ പറ്റുവോ..??

  • @julusworld1242
    @julusworld1242 3 года назад

    Very good

  • @rajeshcm6147
    @rajeshcm6147 Год назад

    വീട് വെക്കുവാൻ 6 ഇഞ്ച് holobriks കൊളമോ

  • @jenjoseph2141
    @jenjoseph2141 3 года назад

    Useful 😍

  • @leoyt199
    @leoyt199 Год назад

    1100 sqr feet കെട്ടാൻ എത്ര വെട്ടു കല്ല് വേണ്ടിവരും

  • @brijlaldt9163
    @brijlaldt9163 3 года назад +1

    kutta kanakkil sand, metal load parayamo

  • @hayasmehendiart5338
    @hayasmehendiart5338 2 года назад

    1200 sqft veedinu ethra chengallu vendivarum

  • @sushamasusha4062
    @sushamasusha4062 Год назад +1

    2 nd floor Sq feet rate ethra

  • @user-in6yv4jw6c
    @user-in6yv4jw6c 8 месяцев назад

    Lok Katha,1000, square foot

  • @sreejith319
    @sreejith319 3 года назад +2

    ❤️

  • @manoj3427
    @manoj3427 3 года назад +1

    Plastering expense idavo?

  • @ramcharan486
    @ramcharan486 3 года назад

    Jannalae vathalu vaikan cast ondo

  • @anilkumarv8311
    @anilkumarv8311 3 года назад

    Hai nalla glamour und keto ur place evideya

  • @sijinlal4561
    @sijinlal4561 3 года назад +1

    Interlock?

  • @sasidharank.k2788
    @sasidharank.k2788 2 года назад

    ഇതെങ്ങനെ കണ്ടു പിടിച്ചു എന്നുപറയുന്നതാണ് ശരി

  • @deepunadarajan
    @deepunadarajan 3 года назад

    Chenkallu Kottayathu kittumo? Rate?

  • @josephmmanu
    @josephmmanu 3 года назад

    Water cutting ne Patti oru vedio idamo?

  • @saidalikutty2641
    @saidalikutty2641 3 года назад +1

    1000 സ്ക്വയർ ഫീറ്റ് വീട് തേക്കാൻ എത്ര കോസ്റ്റ് വരും ചേട്ടാ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Video ചെയ്തിട്ടുണ്ട്.. Next

  • @ushaalanchery1619
    @ushaalanchery1619 3 года назад

    ചെങ്ങല്ലൂ ഉപയോഗിക്കുമ്പോൾ പ്ലാസ്റ്ററിങ് ചെയ്യണമോ ?

    • @Saleema-nk9xo
      @Saleema-nk9xo 2 года назад

      പോളിഷ് ചെയ്താൽ മതി.

  • @kgantonyantony121
    @kgantonyantony121 3 года назад

    Good 👍💯💚💚

  • @princevarghese3458
    @princevarghese3458 2 года назад

    സാധാരണ ആളുകളോട് ഫാരൻഹീറ്റിൽ ചൂടിൻെറ അളവുപറഞാൽ മനസിലാകോ...മീറ്ററിൽ പറയാതെ ആടിക്കണക്ക് പറയൂ