കരിങ്കൽ Foundation ഭൂമികുലുക്കത്തെ പ്രധിരോധിക്കുമോ | RUBBLE MASONRY

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 45

  • @Real_indian24
    @Real_indian24 Год назад +4

    very good detailed Explanation vedio ... ഇതുപോലെ തന്നെ Detailed ആയി column - Beam Foundtion നേ കുറിച്ച് വിഡിയോ ചേയ്യാമോ .... കേരളത്തിലെ ഹോം Constructions എല്ലാം Column-Beam Foundtion ലേക്ക് മാറേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.... മറ്റു സംസ്ഥാനങ്ങളിൽ (eg. Bangalore ) ഒക്കെ ഈ പരിപാടി പണ്ടേ നിർത്തി വിവരമുള്ളവർ ..

    • @GreenAsheville
      @GreenAsheville  Год назад +1

      Thank you .. column footing foundation നെ കുറിചു ഒരു video detailed ആയി ചെയ്യാം

    • @Real_indian24
      @Real_indian24 Год назад

      @@GreenAsheville 👍👍👍 Great

  • @pr3148
    @pr3148 Год назад +2

    Great video.
    Rock sand ആണോ m sand ആണോ ഉപയോഗിക്കണ്ട്ത് PCC ചെയ്യാൻ?

  • @jebinsam07
    @jebinsam07 2 месяца назад

    Good video. Can we use plinth beams without pillar? I mean only beams as basement on top of DR

  • @felixrajfelix8152
    @felixrajfelix8152 2 месяца назад

    Thankyou so much brother ❤❤❤❤

  • @bineeshwithyou2640
    @bineeshwithyou2640 Год назад +1

    Thanks 👍

  • @arunz9241
    @arunz9241 Год назад +1

    Great video and topic. Very good presentation. Thankyou Subin. Looking forward to more

  • @abdulthamsheer4779
    @abdulthamsheer4779 Год назад +2

    Set out vedio cheyyamo

  • @muhsinsiraj9623
    @muhsinsiraj9623 8 месяцев назад +1

    Great explanation 👍

  • @Indian-qy7ez
    @Indian-qy7ez Год назад

    അടിപൊളി 👍👌👌👍👍

  • @SHAMSIYAKS
    @SHAMSIYAKS Год назад +1

    Bathroom വരുന്ന ഭാഗങ്ങൾ ഒഴിച്ച് 45cm width ൽ belt beam കൊടുക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ... 👍

  • @syamsworld7366
    @syamsworld7366 Год назад

    Karinkallu wrk cheyyunnathanu

  • @SHAMSIYAKS
    @SHAMSIYAKS Год назад +1

    Foundation cost പ്രശ്നമില്ലാത്തവർക്ക് DR ന് പകരം RR ചെയ്യുന്നത്കൊണ്ട് കുഴപ്പമുണ്ടോ... 👍

  • @SivaprasadKvlv
    @SivaprasadKvlv Год назад

    Thanks for the detailed video

  • @arphmn7702
    @arphmn7702 4 месяца назад

    Ente veedu karigallu konddanu thara. undakkeett ullath almost 20year aayi tharakku mukalil belt illaa njangal ippo upstair eduthu enthekilum problem undakumo... Pls reply😢

  • @albingeorge1445
    @albingeorge1445 Год назад +1

    Good one 👍👍

  • @aadhinath67
    @aadhinath67 5 месяцев назад

    SUPER VIDEO.....

  • @JosephAT-v1f
    @JosephAT-v1f Месяц назад

    🎉😊

  • @kannansivaprasad4499
    @kannansivaprasad4499 Год назад +1

    ❤❤❤

  • @Allinone-xw3vl
    @Allinone-xw3vl Год назад

    ചെങ്കല്ല് kondu foundation cheytha veedinu urapp undakumo. 20 yr aaya veed aanu mukalilot randamathe nila edthal veedinte urappine bhadhikkumo

    • @GreenAsheville
      @GreenAsheville  Год назад

      Structural engineer eh kanichu urappu varuthanam

  • @basilpullaratt290
    @basilpullaratt290 Год назад +1

    👍🏻

  • @anoopkj3420
    @anoopkj3420 8 месяцев назад +1

    ഹലോ ബ്രോ plinth പ്രോജെക്ഷൻ കൂടിയാൽ കുഴപ്പം ഉണ്ടോ?structure ബാധിക്കുമോ..എന്താണ് പരിഹാരം ബ്രിക്ക് വർക്ക്‌ സ്റ്റാർട്ട്‌ ആയിട്ടില്ല

    • @GreenAsheville
      @GreenAsheville  8 месяцев назад

      The projections in the plinth beam can br accommodated without any issues. It is crucial that the brickwork aligns perfectly within the plinth beam structure to maintain structural integrity.

    • @anoopkj3420
      @anoopkj3420 8 месяцев назад

      @@GreenAsheville താങ്ക്സ് 🙏

  • @akhilr1796
    @akhilr1796 Год назад

    💥💥💥👍🏾👍🏾👍🏾

  • @zainulmohaby6749
    @zainulmohaby6749 Год назад

    കരിങ്കല്ല് aanel belt veno

  • @shaikh4695
    @shaikh4695 Год назад +1

    കൊള്ളാം ..nice presentation 👏👏👏
    ചെറിയ ചെരിവുള്ള പ്ലോട്ടിൽ പകുതി കോളം ഫൂട്ടിങ്ങും പകുതി സൈഡ് റാബബിൾ ഫൗണ്ടേഷനും ചെയ്യാൻ കഴിയുമോ.?
    നിങ്ങൾ tvm വർക്ക് ചെയ്യുമോ .?

    • @GreenAsheville
      @GreenAsheville  Год назад

      Muzhuvan column footing pokunnathanu nallathu .. tvm nilavil service illa.

  • @kannapi
    @kannapi Год назад +2

    ആക്ച്വലി ഈ കോസ്റ്റ് കുറവ് എന്ന് പറയുന്നത് ഫൗണ്ടേഷൻ മാത്രം നോക്കുമ്പോൾ അല്ലേ. വീടിന്റെ ബാക്കി കൺസ്ട്രക്ഷൻ കൂടെ കണക്കിൽ എടുക്കണ്ടേ,
    അതായത് Column Footing ആണെങ്കിൽ സംശയം കൂടാതെ AAC ബ്ലോക്ക് / പോറോത്തേം ഒക്കെ ഉപയോഗിക്കാം . ദിത്തിയുടെ വീതി ആണെങ്കിലും 2" കുറവ് മതിയാവില്ലേ. എങ്കിൽ ടോട്ടൽ കൺസ്ട്രക്ഷൻ ഏരിയ തന്നെ ഒരു 4-5 % കുറയില്ലേ 2 " കനം ഒരു ഭിത്തിക്ക് കുറഞ്ഞാൽ . സ്ഥലത്തിന്റെ വില പോലും കണക്കിൽ എടുക്കാവുന്നതല്ലേ
    പിന്നെ അകത്ത് മുറികൾ ഡിവൈഡ് ചെയ്യാനുള്ള ഫ്ലെക്സിബിളിറ്റി വേറെ . ഓപ്പൺ കൺസപ്റ്റ് ഒക്കെ ഈസി RCC framework അല്ലേ

    • @Real_indian24
      @Real_indian24 Год назад

      Correct... കേരളത്തിലെ Constructions എല്ലാം Column - Beam methode ലേക്ക് മാറേണ്ട സമയം എന്നേ കഴിഞ്ഞു.

    • @GreenAsheville
      @GreenAsheville  Год назад

      ഇതില്‍ പറഞിരിക്കുന്നതു column footing foundation and rubble trench foundation നെ compare ചെയ്താണു . ഇതില്‍ paranjapole AAC block ഉസെ ചെയ്തൊ or wall thickness 2" reduce ചെയ്യണം എങ്കിലൊ നമ്മള്‍ Full structure frame structure ചെയ്യെണ്ടി വരും ..

    • @kannapi
      @kannapi Год назад

      സംശയം ആണ് . ഫൗണ്ടേഷൻ കോളം ഫുട്ടിംഗ് ആയാൽ ഫുൾ RCC framework അല്ലേ പറ്റൂ ?

    • @muhsinp829
      @muhsinp829 Год назад

      ​@@GreenAsheville ഈ പേരുകൾ ഒക്കെ ഒന്ന് എഴുതി കാണിക്കുകയാണേൽ ഞങ്ങൾക്കും പടികാർന്നു
      Faceton, Backton, Fillingstone Etc

  • @dalias3370
    @dalias3370 Год назад +1

    പത്തനംതിട്ടയിൽ work ചെയ്യുമോ
    Plan വരക്കാൻ പറ്റുമോ

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +1

    54🌷❤️👌👌👋👋👋

  • @jsjs6691
    @jsjs6691 Год назад

    NO THARUMO