തറ കെട്ടുമ്പോൾ ഇങ്ങനെ കെട്ടണം|Things to do During foundation work|Home Foundation|Dr. Interior

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 140

  • @ntj3913
    @ntj3913 Год назад +4

    ഞാൻ വീട് നിർമിക്കാൻ തുടങ്ങുന്ന സമയം ആണ്.thank you so much brother ❤️

    • @DrInterior
      @DrInterior  Год назад

      ❣️❣️❣️❣️🙏

  • @farisafr9921
    @farisafr9921 2 года назад +10

    ഇത്തരം ഇംഗ്ലീഷുകാരെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിൽ നിന്നും മാറ്റി നിറുത്തുക

    • @DrInterior
      @DrInterior  2 года назад +9

      English പറയുന്നത് ഒരു മോശം കാര്യമായി കരുതേണ്ട , കാരണം സ്കൂളിൽ പോയവർക്ക് മനസിലാകും 🔥

    • @atozvlogsulficker7034
      @atozvlogsulficker7034 2 года назад

      😂😂😂😂🤣🤣🤣🤣

  • @samee8232
    @samee8232 2 года назад +1

    വലിയ വലിയ കുറെ കാര്യങ്ങൾ പറഞ്ഞതിൽ കുറച്ച് മനസ്റ്റിലായി .ഒന്നുകൂടി കണ്ടാൽ ബാക്കി കൂടി റെഡിയാവും 👍❣️❣️❣️

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️👍

  • @suryaraj6081
    @suryaraj6081 Год назад +1

    Hello Ajay Sir, Today met Krishna Kumar Ji at his office and discussed about my house plan. I have searched for so many architects in and around but when I saw your your video and came to know that your builder is Mr. Krishna Kumar Ji then itself I decided to go with him. Thank you Dr. Interior

  • @sreeraj2413
    @sreeraj2413 2 года назад +1

    Oranzai builders-professional,cost-effective, new design and approach...I give 10/10 rating

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @Linsonmathews
    @Linsonmathews 2 года назад +5

    കൊള്ളാം 😍
    Share ചെയ്യാൻ പറ്റിയ വീഡിയോ bro 🤗👌👌👌

    • @DrInterior
      @DrInterior  2 года назад

      Thanks anna ❣️❣️❣️

  • @rajshreekrishna1785
    @rajshreekrishna1785 2 года назад +2

    Solid explanation and very well presented. Good information and even normal people like us can understand the things perfectly.

  • @anilkoikal
    @anilkoikal Год назад +1

    ആനന്തം... വളരെ നന്നായി പോകട്ടെ എന്ന് ആശംസിക്കുന്നു. ഞാനും ഇതിനു parallel ആയി എന്റെ വീടിന്റെ പണിയും പോകുന്നു.

    • @DrInterior
      @DrInterior  Год назад

      അടിപൊളി, thank u ചേട്ടാ

    • @anilkoikal
      @anilkoikal Год назад +1

      അജയൻ താങ്കളുടെ എന്റെ വീട് ആനന്ദം എന്ന പ്രോഗ്രാം വളരെ പ്രയോജനകരമായിട്ട് ഉള്ളതാണ് എന്റെ വീടിന്റെ പണിക്ക് അത് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്

    • @DrInterior
      @DrInterior  Год назад

      @@anilkoikal thank u ചേട്ടാ ❣️❣️qq

  • @daneeshgeorge
    @daneeshgeorge 2 года назад +3

    As i build a home with my own efforts I ll contact u definitely. Let God helps u to complete ur home very soon. All prayers

    • @DrInterior
      @DrInterior  2 года назад

      With pleasure ❣️❣️❣️

  • @alexvarughese984
    @alexvarughese984 2 года назад +1

    Good idea and information .If you are using sand make sure you use only double wash sand. That's more preferable than quarry dust which is also sold as sand.

  • @RajnairNair
    @RajnairNair Месяц назад +1

    മനോഹരമായി പറഞ്ഞു ഇദ്ദേഹം

  • @KiranSankar82
    @KiranSankar82 2 года назад +3

    Hello Ajay Shankar, by the end of all these videos, I believe we may see a better home with a better plan. Obviously it will help us a lot in every stage. Cheers 👍👍

    • @DrInterior
      @DrInterior  2 года назад

      താങ്ക്സ് ബ്രോ ❣️❣️❣️

  • @jinuthomas9292
    @jinuthomas9292 2 года назад +1

    Ajayji your videos are helpful for those who are planning to build their dream home... Thank you so much for the information provided

  • @vrajendrannair5933
    @vrajendrannair5933 2 года назад +1

    Very nice. Valuable information. Waiting more videos. Explained thoroughly.

  • @kiranshaji3330
    @kiranshaji3330 2 года назад +1

    Super video🎉 Please do a video on different types of laminates ❤

  • @abdulhameed6943
    @abdulhameed6943 Год назад +1

    Chetta England il poyi vanna poley.. how.. 😮.. thanga mudiyaley..
    non educated aalukalkku ee video suggest cheyyan kazhiyilla chetta.. nammal mallus 🙏

  • @jibinjoseph543
    @jibinjoseph543 Год назад +1

    Hi Ajay ,can you tell me which is the best TMT bar in Kairali and Kalliyath.

    • @DrInterior
      @DrInterior  Год назад

      നമ്മൾ സംസാരിച്ചു എന്ന് തോന്നുന്നു

  • @albinks7320
    @albinks7320 2 года назад +1

    Thanks Ajay bro for bringing valuable information!!

  • @alexvarughese984
    @alexvarughese984 2 года назад +1

    Have you given the entire work on contract or have you given each separate contract ?

  • @sairamuhammed165
    @sairamuhammed165 2 года назад +1

    Enik tharayil Mann nirachappol nalla Mazha kittiyirunnu athukond thara kalakkiyilla bhaviyil ningal paranja kuzhappam undavo?

    • @DrInterior
      @DrInterior  2 года назад

      സാധ്യത കുറവാണ് ❣️ഇല്ല

  • @devadath111
    @devadath111 Год назад +1

    Chetta njangal veedu pani thudangi belt varp cheyyan ethra roopa vendi varum 1600 square feet

  • @sivaramankumaran7289
    @sivaramankumaran7289 Год назад +1

    Concreteing ratio 1:1.5:3 ano or 1:2:4 ano keralathil nallathe..?

  • @faizalhamsa5920
    @faizalhamsa5920 2 года назад +1

    Bitumen coating, നു പകരം Bitumen sheet beltinu മുകളിൽ വിരിച്ച് brick കെട്ടിതുടങ്ങുന്നത് നല്ലത് ആണോ?

    • @DrInterior
      @DrInterior  2 года назад

      നല്ലതാണ് ❣️❣️❣️

  • @vedhu9330
    @vedhu9330 2 года назад +1

    Really helpful chetta. Sq ftnu etra rate aan chyunnath

    • @DrInterior
      @DrInterior  2 года назад +1

      Sqft റേറ്റ് അല്ല

    • @vedhu9330
      @vedhu9330 2 года назад +1

      @@DrInterior labour contract aano

    • @DrInterior
      @DrInterior  2 года назад +1

      @@vedhu9330 yes, ഞാൻ സാധനം എടുത്തു കൊടുക്കുകയാണ് ❤👍

    • @vedhu9330
      @vedhu9330 2 года назад

      @@DrInterior ok chetta good 🤞

  • @vinodgowri4949
    @vinodgowri4949 2 года назад +3

    എനിക്ക് തോന്നുന്നത് ഏറ്റവും important ആയ point നിങ്ങൾ വിട്ടു പോയി എന്നാണ്.. അതായത് ഈ foundation ഫിൽ ചെയ്യാൻ bobcat ഉപയോഗിക്കണോ അതോ ചുമന്നു ഇടിപ്പിക്കണോ? എല്ലാ സാധാരണ കാരുടെയും ഒരു വലിയ സംശയം ആണിത് economy, bobcat കേറ്റുന്നതു ആണെങ്കിലും ഫൗണ്ടഷന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഒരു ഡൌട്ട്..?
    ഈ വിമർശനം തികച്ചും positive ആയി എടുക്കണം എന്ന് കൂടി പറയുന്നു.... Thank u... 🙏

    • @DrInterior
      @DrInterior  2 года назад +1

      തീർച്ചയായും ❣️❣️❣️👍

  • @anilkoikal
    @anilkoikal Год назад +1

    തറ കേട്ടുമ്പോൾ മണ്ണ് ബാക്ക് ഫില്ലിംഗ് ചെയുമ്പോൾ ഉപയോഗികവുന്ന മെറ്റീരിയൽ (മണ്ണ് ) ഏതാണ് എന്ന് പറഞ്ഞു എങ്കിലും ഇഞ്ചിനീയർ പറഞ്ഞു clay യും ഉപയോഗിക്കും എന്ന് ഏതാണ് നല്ലത്? സാമ്പത്തികം ആണ് ഉദ്ദേശിച്ചത്. ചെമ്മണ്ണു കിട്ടാത്ത സ്ഥലം ആണ്. പിന്നെ ഈ മണ്ണിൽ നമ്മൾ ചിതൽ നു pest treatment ചെയ്യണോ? അതുപോലെ pillar ഇട്ടു ഫുൾ കോൺക്രീറ്റ് ചെയ്താൽ ബേസ്‌മെന്റ് നമ്മൾ ചെയ്യാതെ പില്ലറടിച്ച് നേരെ കോൺക്രീറ്റ് ചെയ്യുന്നു ഫ്ലോറിൽ അതായത് ഗ്രൗണ്ട് ഫ്ലോറിന്റെ ഫ്ലോറു കോൺക്രീറ്റ് ചെയ്താൽ എത്രത്തോളം expense വെത്യാസം ഉണ്ടാകും. Futureൽ ചിതൽ ശല്യവും അതുപോലെ ഡാംനെസ്സ് ഒഴിവാക്കാൻ പറ്റില്ലെ?

    • @DrInterior
      @DrInterior  Год назад

      Plz call 👍❣️

    • @anilkoikal
      @anilkoikal Год назад +1

      ഞാന് ജനറൽ ആയിട്ട് ചോദിച്ചെന്നേയുള്ളു ഒരുപക്ഷേ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്പെടും.

    • @DrInterior
      @DrInterior  Год назад

      എഴുതാൻ മടിയായിട്ടാണ് ചേട്ടാ, ജോലി തിരക്കും 👍❣️

  • @chackotharayil6007
    @chackotharayil6007 Год назад +1

    Termite proofing how is done?

    • @DrInterior
      @DrInterior  Год назад

      വീഡിയോ ചാനലിൽ ഉണ്ട് കാണുക, എന്റെ വീട് ആനന്ദം play list

  • @aravindmohanlal567
    @aravindmohanlal567 2 года назад +1

    If you are saying engeenering technical words, please explain it

  • @volghhbnn
    @volghhbnn 2 года назад +1

    Total estimate etherayanennu pareyamo

  • @ImaScorpioGURL
    @ImaScorpioGURL 2 года назад +1

    Hello ajay, njangalde veedinte fountation work nadakuvannu.. Oru doubt chodikan undarunnu.. How can we contact u?

    • @DrInterior
      @DrInterior  2 года назад

      Diacription boxil number und എന്നെ വിളിക്കാം 👍🙏

    • @ImaScorpioGURL
      @ImaScorpioGURL 2 года назад

      @@DrInterior k.. Thank you

  • @nibinjayan977
    @nibinjayan977 2 года назад +1

    തറയിൽ ഏതെലാം തരത്തിൽ ഉള്ള പ്രോഡക്റ്റ് വെച്ചു ഫിലിങ് ചെയ്യാം ???
    (ചെമണ് കൂടാതെ)?????

    • @DrInterior
      @DrInterior  2 года назад

      👍❣️

    • @DrInterior
      @DrInterior  2 года назад

      മണൽ , സ്ലറി

    • @nibinjayan977
      @nibinjayan977 2 года назад

      @@DrInterior M സാൻഡ് പറ്റിലെ???

    • @nibinjayan977
      @nibinjayan977 2 года назад

      @@DrInterior എന്റെ നാട് ഒരു പുഴയോര മേഖലയ്യാണ്.. ഇവിടെ തറ നിരക്കാൻ പുഴയിൽ നിന്നും ഉള്ള മണൽ ( ചളി) ഉപയോഗിക്കാറുണ്ട് ..
      അത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ???

  • @lencylency5484
    @lencylency5484 Год назад +1

    Evideya ee stalam

  • @mnp1853
    @mnp1853 2 года назад +1

    Ajay kottayathulla nalla engineers designers contacts tharumo

    • @DrInterior
      @DrInterior  2 года назад

      ഇവരെ വിളിച്ചോളൂ

  • @microkinganurag7067
    @microkinganurag7067 2 года назад +1

    ഞാനും വീട് പണിയുന്നു ഇപ്പോൾ. തറ കെട്ടി ഇനി മണ്ണ് നിറയ്ക്കണം

  • @ansariali7515
    @ansariali7515 Год назад +1

    എന്നെങ്കിലും പ്ലാൻ ഉൾപ്പെടെ ഫുള്ള് വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു

  • @surajprakash5434
    @surajprakash5434 2 года назад +1

    Ethreya ann budget sir

    • @DrInterior
      @DrInterior  2 года назад +1

      40 - 45 including landscaping

  • @albinissac
    @albinissac Год назад

    Foundation ചെയ്യുമ്പോൾ മണ്ണിനു പകരം ചിലർ വേറെ വീട് പണിയുന്നവരുടെ waste ടൈൽസ് പൊട്ടിയ ഗ്രാനൈറ്റ് മാർബിൾ ഇഷ്ടിക കല്ല് മണ്ണും ചേർത്ത് fill ചെയ്യുന്നത് കാണാറുണ്ട് ഇത് ഏറ്റവും ദോഷം അല്ലെ.
    M sand quarry യിൽ നിന്ന് MSand flush എടുത്തു fill ചെയ്യുന്നത് ഭാവിയിൽ കട്ടിള ജീവികൾ കേറി നശിപ്പിക്കാതെ ഇരിക്കാൻ സഹായിക്കുമോ

    • @DrInterior
      @DrInterior  Год назад +1

      ഏറ്റവും best മണൽ ആണ്, m sand അത്ര suggestable അല്ല

  • @ranjitashok2030
    @ranjitashok2030 2 года назад +1

    How many square feet U r planning SIR

  • @daniabraham2485
    @daniabraham2485 2 года назад +1

    Good information 👍

  • @vinodvpfire
    @vinodvpfire 2 года назад +1

    All the best 👍

  • @rinucv5807
    @rinucv5807 2 года назад +1

    Ajay bro waiting aayirunnu

  • @amjithd111
    @amjithd111 2 года назад +1

    Gud information

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @microkinganurag7067
    @microkinganurag7067 2 года назад +2

    തറ കെട്ടി എത്ര കഴിഞ്ഞാണ് കട്ടിള വെക്കാം

  • @sateeshkumarshruthiandshiv237
    @sateeshkumarshruthiandshiv237 2 года назад +1

    cab we use quarry dust for filling?

    • @DrInterior
      @DrInterior  2 года назад

      ഇല്ല

    • @DrInterior
      @DrInterior  2 года назад

      യൂസ് ചെയ്യാം ❣️👍

  • @sdjlal
    @sdjlal 2 года назад +1

    കൊള്ളാം

  • @sumodjose9265
    @sumodjose9265 2 года назад +1

    Good information...@@@

    • @DrInterior
      @DrInterior  2 года назад

      താങ്ക്സ് ബ്രോ ❣️❣️❣️

  • @up10121972
    @up10121972 8 месяцев назад +1

    👌👌

  • @dhanushmohan6583
    @dhanushmohan6583 2 года назад +1

    Valuable information

  • @hussainsm3895
    @hussainsm3895 8 месяцев назад +1

    ഇത് പറയുമ്പോൾ ഏതോ ഒന്ന് കാണിച്ചിട്ട് പറയുമ്പോൾ ഒന്നും കൂടെ ജനങ്ങൾക്ക് മനസ്സിലാവും

  • @sarathlal2141
    @sarathlal2141 Год назад +2

    പൂർണമായും ഇംഗ്ലീഷ് ആയപ്പോൾ ഒന്നും സാധനക്കാരന് മനസിലാവില്ല 😭😭😜

    • @DrInterior
      @DrInterior  Год назад

      😂😀❣️

    • @vipiappu
      @vipiappu Год назад

      Actually english ന്റെ കുഴപ്പം അല്ല, സിവിൽ എഞ്ചിനീയറിങ് terms ആണ്.. ലേശം മലയാളീകരിക്കാമായിരുന്നു എന്ന് തോന്നിയിരുന്നു.. Im a civil engr, personally it is very useful for me❤

  • @dhanushmohan6583
    @dhanushmohan6583 2 года назад +1

    First comment...

    • @DrInterior
      @DrInterior  2 года назад

      പിന്നല്ല താങ്ക്സ് ബ്രോ ❣️❣️❣️

  • @prasadoman9617
    @prasadoman9617 Год назад +1

    👍👌

  • @semeersam8771
    @semeersam8771 2 года назад +1

    👍

  • @toxinff9269
    @toxinff9269 2 года назад +1

    😍

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 года назад +1

    40❤️❤️

  • @a4taste196
    @a4taste196 2 года назад +1

    രണ്ട് വീട് പണിത് മേസ്തിരി പണി പഠിച്ച ഞാൻ😂😂😂😂

    • @DrInterior
      @DrInterior  2 года назад

      😀😀😀😂😂😂

  • @realtouch9072
    @realtouch9072 Год назад +1

    Watsapp no

  • @pradeepchandran8025
    @pradeepchandran8025 2 года назад +1

    വെള്ളം കയറുന്ന സ്ഥലത്ത് ഏതു തരം ഫൌണ്ടേഷൻ ആണ് നല്ലത്. ഓരോ പ്രദേശത്തെ അനുസരിച്ചു ഏതു തരം മെറ്റീരിയൽ ആണ് നല്ലത് എന്നൊരു വീഡിയോ ചെയ്യുമോ. പലരും പല അഭിപ്രായം ആണ് പറയുന്നേ.

    • @DrInterior
      @DrInterior  2 года назад

      പില്ലറെ ചെയ്യണം വീഡിയോ ചെയ്യാം ❣️👍

  • @sreekumarsingh4102
    @sreekumarsingh4102 2 года назад +1

    എന്താണ് ഇത്ര പതുക്കെ പണി നടക്കുന്നത്

    • @DrInterior
      @DrInterior  2 года назад

      ചുമ്മാ, ധൃതിയില്ല ❣️👍

  • @mathewjestin3497
    @mathewjestin3497 Месяц назад +1

    ഏതാണ് സായിപ്പ്

    • @DrInterior
      @DrInterior  Месяц назад

      ഒരാൾ ഇംഗ്ലീഷ്ൽ ഒരു വാക്ക് സംസാരിച്ചാൽ ഉള്ള ഇതുപോലുള്ള നിങ്ങൾ ബുള്ളി ചെയ്യുമ്പോൾ, നാളെ നിങ്ങളുടെ മക്കൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ നിങ്ങളുടെ ഭാര്യയോട് ചോദിക്കുമോ ഇത് ഏത് സായിപ്പിനുണ്ടായതാണെടീ എന്ന്

    • @RajnairNair
      @RajnairNair Месяц назад

      എന്ത് വാടേ ഭാഷ എന്ന് പറയുന്നത് കമ്മ്യുണിക്കേഷനു ഉള്ളത് അല്ലെ മലയാളം/ഇംഗ്ലീഷ്പ റഞ്ഞു എന്ന് വച്ചു ഒരാൾ വലിയവനോ ചെറിയവനോ ആകില്ല, ബുള്ളി ചെയ്യുന്നത് നല്ലതും അല്ല

  • @anoopp.c6925
    @anoopp.c6925 2 года назад +1