ടൈലിന്റെ പണിക്ക് റേറ്റ് ചോദിച് അവമർ പറയുന്നത് ഇഞ്ചിലും , മില്ലിമീറ്ററിലും ആണ് റേറ്റ് കൂട്ടി പറയുന്നത് . അവസാനം തന്നെ ഇടാൻ തീരുമാനിച്ചു ഒരു ബൈയേം കൂട്ടി ഇതുകഴിഞ്ഞു ഒരൽവന്നു റേറ്റ് കുറച്ചുതരാം എന്ന് പറഞ്
ഉരുട്ടലിനൊക്കെ വേറെ rate വരും, side വെക്കാൻ ഒരെണ്ണത്തിന് ഇത്ര എന്ന് ആയിരിക്കും, റണ്ണിംഗ് ഫിറ്റ് ചാർജ് വരും. പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഞങ്ങൾ ഇത്ര sqft സാധനമേ എടുത്തുള്ളൂ,പിന്നെ എങ്ങനെ ഇത്ര രൂപ ആയി എന്ന്
നിങ്ങളെ കണക്ക് ശെരിയല്ല, നിങ്ങൾ പറഞ്ഞിരിക്കുന്നത് ground floor main കോൺക്രീറ്റ് കഴിഞ്ഞ് first ഫ്ലോറിന്റ ലിന്റിൽ വരെ 10% വേണം എന്നാണ് അതായത് 3 ലക്ഷം എന്തോന്നടെ
Nalla information ayirunnu onnu detail ayi cheyamo step by step. Around 1000 to 2000 sqft.
Thanks for the information 👍👍
ടൈലിന്റെ പണിക്ക് റേറ്റ് ചോദിച് അവമർ പറയുന്നത് ഇഞ്ചിലും , മില്ലിമീറ്ററിലും ആണ് റേറ്റ് കൂട്ടി പറയുന്നത് . അവസാനം തന്നെ ഇടാൻ തീരുമാനിച്ചു ഒരു ബൈയേം കൂട്ടി ഇതുകഴിഞ്ഞു ഒരൽവന്നു റേറ്റ് കുറച്ചുതരാം എന്ന് പറഞ്
ഉരുട്ടലിനൊക്കെ വേറെ rate വരും, side വെക്കാൻ ഒരെണ്ണത്തിന് ഇത്ര എന്ന് ആയിരിക്കും, റണ്ണിംഗ് ഫിറ്റ് ചാർജ് വരും. പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഞങ്ങൾ ഇത്ര sqft സാധനമേ എടുത്തുള്ളൂ,പിന്നെ എങ്ങനെ ഇത്ര രൂപ ആയി എന്ന്
Estimation sample indel onnu ayakaamo onnu refer cheyyananu
thanks
Sir 2500 sqft good material 2 floors 4 bedroom attached bathroom. without doors and windows. costs only sivil
Watsap me
Good Informative video
Cheta t beam foundation details
ഹൌസ് മെയ്ന്റെൻസ് ചെയുവാൻ ലോൺ കിട്ടുമോ ഞാൻ ഒരു ഗവണ്മെന്റ് സെർവേർഡ് ആണ്
Good 👍👍,one doubt 20.lakhs amount anengilum 10 persentage mathiyo?
മതി.. Actual അറിയണമെങ്കിൽ plan വെച്ച് estimate എടുക്കണം 👍
@@HANUKKAHHOMES thank you so much.🙏
താങ്കളുടെ കോൺടാക്ട് നമ്പറും കമ്പനിയുടെ ഡീറ്റെയിൽസും തരുമോ...
കുറച്ചു കൂടി വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.
നന്ദി 🙏
സാർ 1000 sqare ഫീറ്റ് രണ്ടു നില വീട് 12ലക്ഷത്തിനു എങ്ങനെ ചെയ്യാം എന്ന് ഒരു video ചെയ്യാമോ
Sir, 1000sqrft raddu nila 12 lk kk akumo? Only structure mathramano?
Second floor കൂടി പണിയുമ്പോൾ എത്ര percentage വെച്ച് കൊടുക്കണം
Squre feet varakan yathra
Thrissur areail ningal work cheyumoo
Thank you BROTHER 🙏👍👍👌
Sir, yithu polethe video munne vannirunnille❓🤔
Ys.. കാണാത്ത ആളുകൾ എപ്പോഴും msg ചെയ്യാറുണ്ട്.. അതുകൊണ്ടാണ് വീണ്ടും ചെയ്തത്.. Detailed video കാണണമെങ്കിൽ മുൻപുള്ള video കാണാം 👍
1550 nu 17360 adapichallo .. Athu etha panjayathu
1500 sqft വീടിന് എസ്റ്റിമേറ്റ് for ലോൺ 3 ഡി and പ്ലാൻ എത്രയാവും pls tell me
ഓണാശംസകൾ
✌️😍
1100sft വീട് എത്ര സെന്റ് ആണ് bro, മുഴുവൻ പണിയും കഴിഞ്ഞ വീട് എത്ര റേറ്റ് ആവും ആകദ്ദേശം ₹
20 -22 lakh
1500 sqr feet, ബിൽഡിംഗ് പെർമിറ്റി ന്, 7000 രൂപ പഞ്ചായത്തിൽ ഫീസ് ആയി
ആവും
Pulli oru video il explain cheythittundarunnu.
Municipality Sq. M inu 120
Panchayat Sq. M inu 50
1500sq ft is approx 140 sq m anu (140 x 50 = 7000)
Ippo 25 rupayalle square meterinu panchayathu @@philipvarghese2863
Sir 1300 sqft 3 bedroom varap vare ethra cost aakum
Approximate amount എങ്ങനെ മനസിലാക്കാം എന്ന് video യിൽ പറഞ്ഞിട്ടുണ്ട് 👍
@@HANUKKAHHOMES 1300 sqft full finish ethra cost aakum
1927 sq ft.. Permission edukkan (corporation)26,000 rs aayi 2024 may il😮
ഇപ്പോ കുറച്ചിട്ടുണ്ട്
സാർ എനിക്ക് 1100 sq feet 3 bhk വീട് വെക്കണം... ഫ്രണ്ട് ഡോർ ഒഴിച് എല്ലാ കാട്ടാളയും സ്റ്റീൽ ഉപയോഗിക്കാം ഏകദേശം എത്ര രൂപ ആകും
👌🏻👍🏻
നിങ്ങളെ കണക്ക് ശെരിയല്ല, നിങ്ങൾ പറഞ്ഞിരിക്കുന്നത് ground floor main കോൺക്രീറ്റ് കഴിഞ്ഞ് first ഫ്ലോറിന്റ ലിന്റിൽ വരെ 10% വേണം എന്നാണ് അതായത് 3 ലക്ഷം എന്തോന്നടെ
Sir total 1000 sqft വീട് good quality ൽ തീർത്ത് key hand over ചെയ്യുമ്പോൾ ഇത്ര രൂപ ആകും.
Sqft 2000 ന് മുകളിൽ വരും 👍
depend on our Area ...
@@HANUKKAHHOMES Trivandrum cheyan pattumo 1600/sqft
എനിക്ക് താങ്കളുടെ നമ്പർ തരുമോ ചില സംശയം ചോദിക്കാനാണ്
2600 sq ft 12500 ആയി പഞ്ചായത്ത് ഫീസ്
Aug-2024
Informative video👍👍