സ്നേഹിതാ ഇത്തരംവീടിയോചെയ്യാതിരികുക എന്നാൺ എൻ്റെ അഭിപ്രായം കഴിയുന്നതും ലോൺഎടുകാതെ ശ്രമിക്കണം ലോൺ എടുത്താൽ അതിന്റെ മൂൻ മടങ്ങ് ത്തിരിച്ച്അടക്കണം പലിശ വളരെക്കൂടതലാൺ
ചെറിയ സാലറി ഉള്ളവർക്ക് നടക്കില്ല ഇന്ന് ഒരു വീട് വെക്കാൻ 15 ലക്ഷത്തിന് തീരും എങ്കിൽ 10 വർഷം കഴിഞ്ഞാൽ അതിന് 30 ലക്ഷം വേണ്ടി വരും ഒരു ചിട്ടി തുടങ്ങി 15 ലക്ഷം ഉണ്ടാക്കി വരുമ്പോൾ സാധനങ്ങടെ ചിലവും കൂലിയു ഇരട്ടിയായിട്ട് ഉണ്ടാവും കൃതമായി അടച്ച് പോവുകയാണെങ്കിൽ കുഴപ്പമില്ല
🤍😚😘എന്റെ കല്യാണം കഴിഞ്ഞിട്ട് എന്റെ വൈഫിന്റെ അടുത്ത് എല്ലാ കാര്യങ്ങളും എനിയ്ക് ചോദിച്ചറിയണം. എന്നിട്ടേ എന്റെ വീടിന്റെ വർക്ക് നോക്കുന്നുള്ളു. എനിയ്ക് എന്റെ ഭാര്യയുടെ ഇഷ്ടങ്ങൾ നോക്കണം 😚😘🤍
1.രണ്ടു പേർ ചേർന്നെടുക്കുന്ന ലോണിന് രണ്ടുപേരും ജോലിക്കാരായാൽ ലാൻ്റ് ഈടുവയ്ക്കാതെ ലോൺ കിട്ടുമോ? 2.ലോൺ പാസാകുന്നതിന് വേണ്ടി എന്തെങ്കിലും ഹൈഡ് ചാർജ് ഉണ്ടോ? എൻകിൽ ഏതാണ്ട് എത്ര. 3.ലോൺ ഇൻഷ്വൊർ ചെയ്യുന്നതി ൻ്റെ ആവശ്യകത എന്ത്?
(1) ലോൺ എടുക്കുന്നത് ഒരാളായാലും രണ്ടാളായാലും land &house ആധാരം ബാങ്ക് കൊണ്ടു പോകും (2) ബാങ്കിൽ നിന്നും എഞ്ചിനീയർ വന്ന് പരിശോധിക്കുന്നതിനും പ്രോസ്സസിംഗിനും ചെറിയ ചാർജ്ജ് ഉണ്ട് (3) ലോൺ എടുക്കുന്ന ആൾ മരിച്ചാൽ, ബിൽഡിംഗ് ഭുമി കുലുക്കത്തിൽ നശിച്ചാൽ ബാങ്കിന് നഷ്ടം വരാതിരിക്കാൻ accident claim/ damage claim insurance എടുപ്പിക്കും
ഇക്കാ വസ്തു ഇല്ലാത്ത ഒരാൾ വസ്തു വാങ്ങി വീട് വക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്കു ലോൺ എടുക്കുവാൻ ഉള്ള procedure ഒന്നു ചോദിക്കാമോ ഈടായി ആ വ്യക്തി എന്ത് നൽകേണ്ടി വരും ലോൺ ലഭിക്കാൻ എന്തൊക്കെ chances ആണ് ഉള്ളത്
Loan എടുക്കുന്ന വ്യക്തി മരിച്ചാൽ എന്തു ചെയ്യും, ലോൺ എഴുതി തള്ളുമോ? ബാങ്കിൽ Inspection വരുന്നതിന് ലോൺ എടുക്കുന്ന വ്യക്തിയിൽ നിന്നും എന്തിന് രൂപ പിടിക്കുന്നു, ബാങ്കിൽ നിന്നും 500 പേരെങ്കിലും ലോൺ ഒരേ പിരീഡിൽ എടുക്കുന്നുണ്ട് ഓരോരുത്തരുടെ കൈയിൽ നിന്നും 500 രൂപയിൽ കൂടുതൽ പിടിക്കുന്നുണ്ട്
ലോൺ എടുക്കുന്ന വ്യക്തിയെക്കൊണ്ട് ലോൺ'തുക അവർ accident claim insurance ആയി എടുപ്പിക്കും, അതേ പോലെ ബിൽഡിംഗിനും damage claim insurance എടുപ്പിക്കും, ഈ തുകയും നമ്മൾ ലോൺ തുകയുടെ കൂടെ അടക്കണം. നമ്മൾ മരിക്കുകയോ ബിൽഡിംഗ് ഭുമി കുലുക്കം വന്ന് നശിക്കുകയോ ചെയ്താൽ insurance കമ്പനി അത് അടച്ചു കൊള്ളും
സർ 20 ലക്ഷം ഹൗസിംഗ് ലോൺ എടുത്ത ആൾക്ക് കെയ്യിൽ പൈസ വന്നാൽ 10 ലക്ഷം തിരിച്ചടച്ചാൽ ബാക്കി വരുന്ന തുകയായ 10 ലക്ഷത്തിൻ്റെ ഇ എം ഐ അടച്ചാൽ പോരെ അല്ലെങ്കിൽ മുമ്പെ അടച്ചു വരുന്ന ഇ എം ഐ തന്നെ അടച്ചു കൊണ്ടിരിക്കണൊ ?
Njan oru loan eduthu land purchase +construction anu..now intrest 9.95 ..1.5 year home construction time bank tharunnu..may b construction onum start chyan patyillengil..9.95 intrest rate etra kudum
വീഡിയോ informative ആണ്. ഒരു സംശയം വീഡിയോയിൽ ഇപ്പോൾ 7%ൽ താഴെ മാത്രമേ interest ഉള്ളൂ എന്നുപറഞ്ഞല്ലോ എനിക്ക് ഇന്നലെ SBI ൽ നിന്നും വന്ന message 8.3%ആണ്. എങ്ങിനെ ഇത് 7%ൽ താഴെ ആക്കാൻ പറ്റും.
@@nisaryousef1191 . Mine is hdfc . It was 8 percent . When it became 7 for public , I contacted them . Paid around 4000 for the changing the percentage and immediately changed.
8 വര്ഷം മുൻപ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ഹോം ലോൺ എടുത്തിരുന്നു.13 .50 % ആയിരുന്നു intrest rate .വേറെ ബാങ്കിലേക്ക് ചെറിയ intrest ൽ takeover ചെയ്യുവാൻ മാർഗം ഉണ്ടോ.ഇല്ലെങ്കിൽ എന്താണ് മറ്റൊരു വഴി .
Aadharam kanathe pooyal , pakarthiya aadharam vache(news paper lost documents enne paranje kodthe and notary documents unde) bank loan kodukkathethe enthukondane....
Resurvey cheyyumbo ingane difference vararundu. Tax receipt il ulla measurements aanu Revenue dept aa survey numberil kaanunnullu. Tax receipt is the final proof of the land measurements. You can apply for survey and correct if it's a data entry error or it might be a correct measurement.
ഇതിൽ പ്രതേക അറിവൊന്നും ഇല്ല ഏതൊരു ബാങ്കും ഈടില്ലാതെ ലോൺ കൊടുക്കില്ല ബാങ്ക് തരുന്ന പണത്തെക്കാളും വില പിടിപ്പുള്ള നമ്മുടെ മുതല്അങ്ങോട്ട് കൊടുത്തെങ്കിൽ മാത്രമേ ലോൺ കിട്ടൂ ഇതിൽ നമുക്ക് നഷ്ടമല്ലാതെ ലാഭമൊന്നും ഇല്ല
ലോൺ എടുക്കാതെ സാധാരണ ഒരാൾക്കു veed വയ്ക്കാൻ കഴിയില്ല. ഇന്നത്തെ റേറ്റ് വെച്ച 25 lack ആകും.30000 സാലറി വാകുന്ന അൽ എത്ര മാസത്തെ ശമ്പളം കൂടി വെച്ചാൽ 25+lack ആകും
പിന്നെ വീടില്ലാത്തവർ എന്ത് ചെയ്യണം? ജീവിതകാലം മുഴുവൻ വാടകയ്ക്ക് കഴിയാണോ? ക്യാഷ് കൂട്ടിവെച്ചു വീട് പണിയാം എന്ന് കരുതിയാൽ ഡെയിലി മെറ്റീരിയൽസ് ന്റെ വില കൂടികൊണ്ടിരിക്കുന്നു.. തിരിച്ചടയ്ക്കാൻ പ്രാപ്തിയുള്ളവർക്ക് ലോൺ എടുത്തു തന്നെ വീട് പണിയാൻ പറ്റൂ... കാലാവധിക്ക് മുൻപ് വലിയ പലിശ ഇല്ലാതെ അടച്ചു തീർക്കാനുള്ള മാർഗങ്ങളും ഉണ്ട്. ഫിനാൻഷ്യൽ മാനേജ്മെന്റ് എന്താണെന്നു അറിഞ്ഞിരുന്നാൽ മാത്രം മതി.
@@shobinb4493 ksfe ചിട്ടിയിൽ ചേരുക . മൊത്തം 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിട്ട് 10 lakh തുകയിലേറെ കുറഞ്ഞ തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കുക ... ചിട്ടി മുഴുവൻ അടച്ചു തീർക്കുമ്പോൾ ആ കുറഞ്ഞ തുക മാത്രമേ അധികം വരുന്നുള്ളൂ പക്ഷെ ബാങ്ക് ലോൺ വലിയ പലിശ വരുന്നു .
ഹോം ലോൺ വേണമോ....... *നിങ്ങൾ ഒരു salaried പേഴ്സൺ ആണോ *നിങ്ങൾ NRI പേഴ്സൺ ആണോ *നിങ്ങൾ ഒരു ബിസിനസ് പേഴ്സൺ ആണോ വീട് പൊളിച്ചു പണിയാൻ ലോൺ വീട് വെക്കാൻ ലോൺ വീട് മുകളിലേക്കു വെക്കാൻ ലോൺ ഉള്ള വീടിനു മുകളിൽ പേർസണൽ ആവശ്യങ്ങൾക്ക് വേണ്ടി ലോൺ വേറെ ബാങ്കിൽ ഉള്ള ലോൺ interest കുറച്ച് takeover ചെയ്യാൻ കഴിയും 25 വർഷം വരെ കാലാവധി Interest 8.5 Quick processing Normal ഡോക്യൂമെന്റഷൻ Further enquiry replay 👍🏻
വിവരണം നന്നായി ഞാൻ housing ലോൺ എടുക്കാൻ നിൽക്കുന്ന ആൾ ആണ് ഗുഡ് മെസ്സേജ്
സ്നേഹിതാ ഇത്തരംവീടിയോചെയ്യാതിരികുക
എന്നാൺ എൻ്റെ അഭിപ്രായം കഴിയുന്നതും ലോൺഎടുകാതെ
ശ്രമിക്കണം ലോൺ എടുത്താൽ
അതിന്റെ മൂൻ മടങ്ങ് ത്തിരിച്ച്അടക്കണം പലിശ വളരെക്കൂടതലാൺ
ചെറിയ സാലറി ഉള്ളവർക്ക് നടക്കില്ല ഇന്ന് ഒരു വീട് വെക്കാൻ 15 ലക്ഷത്തിന് തീരും എങ്കിൽ 10 വർഷം കഴിഞ്ഞാൽ അതിന് 30 ലക്ഷം വേണ്ടി വരും ഒരു ചിട്ടി തുടങ്ങി 15 ലക്ഷം ഉണ്ടാക്കി വരുമ്പോൾ സാധനങ്ങടെ ചിലവും കൂലിയു ഇരട്ടിയായിട്ട് ഉണ്ടാവും കൃതമായി അടച്ച് പോവുകയാണെങ്കിൽ കുഴപ്പമില്ല
Camera oru standil vech otta frimil cheithal nannairikkum
നല്ല ഒരു അനുഭവം പങ്കു വെച്ച മാഷെ ആശംസകൾ
അല്ല ഭായ് NRI Salarised gvt employee ഇവർക്ക് മാത്രം ആണോ ലോൺ കിട്ടുന്നത്
🤍😚😘എന്റെ കല്യാണം കഴിഞ്ഞിട്ട് എന്റെ വൈഫിന്റെ അടുത്ത് എല്ലാ കാര്യങ്ങളും എനിയ്ക് ചോദിച്ചറിയണം. എന്നിട്ടേ എന്റെ വീടിന്റെ വർക്ക് നോക്കുന്നുള്ളു. എനിയ്ക് എന്റെ ഭാര്യയുടെ ഇഷ്ടങ്ങൾ നോക്കണം 😚😘🤍
ഇബാദ്ക്കാൻ്റെ ഇത്തരം വീഡിയോക്ക് കിട്ടുന്ന ക്ലാരിറ്റി മറ്റൊരു വ്ളോഗർ സിൻ്റെ ചാനലിലും കിട്ടില്ല
1.രണ്ടു പേർ ചേർന്നെടുക്കുന്ന
ലോണിന് രണ്ടുപേരും ജോലിക്കാരായാൽ ലാൻ്റ് ഈടുവയ്ക്കാതെ ലോൺ കിട്ടുമോ?
2.ലോൺ പാസാകുന്നതിന് വേണ്ടി എന്തെങ്കിലും ഹൈഡ് ചാർജ് ഉണ്ടോ? എൻകിൽ ഏതാണ്ട് എത്ര.
3.ലോൺ ഇൻഷ്വൊർ ചെയ്യുന്നതി ൻ്റെ ആവശ്യകത എന്ത്?
(1) ലോൺ എടുക്കുന്നത് ഒരാളായാലും രണ്ടാളായാലും land &house ആധാരം ബാങ്ക് കൊണ്ടു പോകും
(2) ബാങ്കിൽ നിന്നും എഞ്ചിനീയർ വന്ന് പരിശോധിക്കുന്നതിനും പ്രോസ്സസിംഗിനും ചെറിയ ചാർജ്ജ് ഉണ്ട്
(3) ലോൺ എടുക്കുന്ന ആൾ മരിച്ചാൽ, ബിൽഡിംഗ് ഭുമി കുലുക്കത്തിൽ നശിച്ചാൽ ബാങ്കിന് നഷ്ടം വരാതിരിക്കാൻ accident claim/ damage claim insurance എടുപ്പിക്കും
Ivar parayatta oru scheme koodi undu sbi. Pani kazinju kayaritamasichalum loan kittum re imbersement scheme ennu parayum
വളരെ നന്ദി😊
വളെര നല്ല അറിവുകൾ കിട്ടി നന്ദി
നിലവിൽ SBI യുടെ interest rate എത്രയാണ് (Loan)
Great, informative...
Thanks a lot
ഇക്കാ
വസ്തു ഇല്ലാത്ത ഒരാൾ വസ്തു വാങ്ങി വീട് വക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്കു ലോൺ എടുക്കുവാൻ ഉള്ള procedure ഒന്നു ചോദിക്കാമോ
ഈടായി ആ വ്യക്തി എന്ത് നൽകേണ്ടി വരും
ലോൺ ലഭിക്കാൻ എന്തൊക്കെ chances ആണ് ഉള്ളത്
വാങ്ങുന്ന സ്ഥലവും പണിയുന്ന വിടും ഈടായി ബാങ്ക് എടുക്കും
Najn oru nri anu Najn home loan aduthath 7.4 interest rate anu eppol 3 year’s ayi aniku interest rate kuarakan pattumo?? Athinu Najn entha cheyindath annu onnu parajhu tharamo plsss 🙏🏻🙏🏻🙏🏻
Nre loan explain chyamo
Baroda ബാങ്കിൽ 8.5% aan intrest
Great 😊
NRI ക്ക് പർച്ചേസ് ലോൺകിട്ടുമോ വീടും സ്ഥലവും വാങ്ങാനാണ്
thks ikka
well planned episode....congrats
നല്ല വീഡിയോ ഒരുപാട് പേർക് ഉപഗാരപ്പെടും 👍
എംപ്ലോയീസ് അല്ലാത്തവരെ പറ്റി ഒന്നും പരാമർശിച്ചു കാണുന്നില്ല
Thanks a lot ekka.. It's very helpful video ❤
Loan എടുക്കുന്ന വ്യക്തി മരിച്ചാൽ എന്തു ചെയ്യും, ലോൺ എഴുതി തള്ളുമോ? ബാങ്കിൽ Inspection വരുന്നതിന് ലോൺ എടുക്കുന്ന വ്യക്തിയിൽ നിന്നും എന്തിന് രൂപ പിടിക്കുന്നു, ബാങ്കിൽ നിന്നും 500 പേരെങ്കിലും ലോൺ ഒരേ പിരീഡിൽ എടുക്കുന്നുണ്ട് ഓരോരുത്തരുടെ കൈയിൽ നിന്നും 500 രൂപയിൽ കൂടുതൽ പിടിക്കുന്നുണ്ട്
ലോൺ എടുക്കുന്ന വ്യക്തിയെക്കൊണ്ട് ലോൺ'തുക അവർ accident claim insurance ആയി എടുപ്പിക്കും, അതേ പോലെ ബിൽഡിംഗിനും damage claim insurance എടുപ്പിക്കും, ഈ തുകയും നമ്മൾ ലോൺ തുകയുടെ കൂടെ അടക്കണം. നമ്മൾ മരിക്കുകയോ ബിൽഡിംഗ് ഭുമി കുലുക്കം വന്ന് നശിക്കുകയോ ചെയ്താൽ insurance കമ്പനി അത് അടച്ചു കൊള്ളും
Very knowledgeable person..
Njanum lon edukan thirumanichirikukayan athi stricter work kazhingani ani edukan thirumanichirikunnathi athin enthangalum prasnam undo?
Ningal irikunna veedin potti itilallo...potti enthkondan idunath enn vyakthamakamo
സർ 20 ലക്ഷം ഹൗസിംഗ് ലോൺ എടുത്ത ആൾക്ക് കെയ്യിൽ പൈസ വന്നാൽ 10 ലക്ഷം തിരിച്ചടച്ചാൽ ബാക്കി വരുന്ന തുകയായ 10 ലക്ഷത്തിൻ്റെ ഇ എം ഐ അടച്ചാൽ പോരെ അല്ലെങ്കിൽ മുമ്പെ അടച്ചു വരുന്ന ഇ എം ഐ തന്നെ അടച്ചു കൊണ്ടിരിക്കണൊ ?
Nice video Ebadu
Useful video 👍🌹❤
Valuable informations ebaduekka😉
Ready to move house vangan enthokkeya requirements
❣️❣️❣️👍
Is there any way to get home loan for two wheeler access location?
Loan venda ullathukond oru cheriya veed athaan nallath
Husband and wife ഒരുമിച്ചു ഹോം loan എടുത്താൽ ഞങ്ങൾക്ക് രണ്ടു പേർക്കും ഞങ്ങളുടെ salary il 80c deduction കാണിക്കാൻ പറ്റുമോ?
Joint loan account aanel total amtne equal aayt divide chyth kaanikaam.
Yes, interest portion house property il loss ആയും kaanikkaam
Patilla randuperkum koode devide cheyyam atra ollu
It wil be divided equally...
Njan oru loan eduthu land purchase +construction anu..now intrest 9.95 ..1.5 year home construction time bank tharunnu..may b construction onum start chyan patyillengil..9.95 intrest rate etra kudum
Nice information
വീഡിയോ informative ആണ്.
ഒരു സംശയം വീഡിയോയിൽ ഇപ്പോൾ 7%ൽ താഴെ മാത്രമേ interest ഉള്ളൂ എന്നുപറഞ്ഞല്ലോ
എനിക്ക് ഇന്നലെ SBI ൽ നിന്നും
വന്ന message 8.3%ആണ്. എങ്ങിനെ
ഇത് 7%ൽ താഴെ ആക്കാൻ പറ്റും.
I changed it . You may contact the bank and pay some amount . They ll change
@@iamnarayananks means how much
@@iamnarayananks any criteria
@@nisaryousef1191 . Mine is hdfc . It was 8 percent . When it became 7 for public , I contacted them . Paid around 4000 for the changing the percentage and immediately changed.
Sbi starting thanne 8.3 aanu
Very good information ☺️
Mr Jobis voice very similarly to director Blesy.
Sir ipol oru bank il polum 8.4 illa thazha bank il home loan kitanilla .. please support 😢
Hi
@@kukkunest-123 Hi
He explained everything really well .
Jobik sai kunarinte face cut undo arkenkilum thonniyo
8 വര്ഷം മുൻപ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ഹോം ലോൺ എടുത്തിരുന്നു.13 .50 % ആയിരുന്നു intrest rate .വേറെ ബാങ്കിലേക്ക് ചെറിയ intrest ൽ takeover ചെയ്യുവാൻ മാർഗം ഉണ്ടോ.ഇല്ലെങ്കിൽ എന്താണ് മറ്റൊരു വഴി .
Yes pattum 8.35 interest rate staring hdfc I am working on HDFC Bank
Ksfe anu സൂപ്പർ idea
Aadharam kanathe pooyal , pakarthiya aadharam vache(news paper lost documents enne paranje kodthe and notary documents unde) bank loan kodukkathethe enthukondane....
Satalam wifde peril lon bartawinkk edkkanmengil jointin vendi endengilum proof aawshyamundo??
From Karnataka viewer
Very useful
super
I have a doubt if anyone knows please answer. Njan oru housing loan eduthal for eg 500000 full amount initually thanne kittumo
Ready home anenkil kittum,
Veedu vekkan anenkil step by step kittullu
@@safalml9471 basement ketti kond irikkumbol loan apply cheytal ആദ്യ ഗഡു പെട്ടെന്ന് കിട്ടുമോ , അറിയാമെങ്കിൽ pls reply
Oru plot vangannathinai advance koduthirunnu.. Karam thertha rathethilum pramanathilum kanichittullathu purayidathinte aake area 6r . 24 sq meter ennanu. But reservey prakaram total area 16.601 cent ennanu. Thammil enthelum difference undo? Vangunnathu kondu enthenkilum prasnagal undakumo? Ee plot il veedu veykanai loan edukanan karuthunnathu.. Loan edukumbol enthenkil noolamalakal undakumo? Thangalude reply prathekshikunnu.
6.24 are is 15.4 cents approx. Less than what's shown in tax receipt
Resurvey cheyyumbo ingane difference vararundu. Tax receipt il ulla measurements aanu Revenue dept aa survey numberil kaanunnullu. Tax receipt is the final proof of the land measurements. You can apply for survey and correct if it's a data entry error or it might be a correct measurement.
Thanks Ekha...Really appreciated episode👍👍👍
Pmay exception നെ കുറിച് വിശദീകറിക്കാമോ???
Lottery kitanam
Is form 16 important for a salaried person (private) along with a salary certificate and bank certificate to avail home loan?
No
👍🏻👍🏻👍🏻useful vedio
Sujith ettan alle
ഇക്കാ ഈ സീരിസിൻ്റെ sunday episode വേണ്ടാ എന്നു വെച്ചോ?
Bike മാത്രം കേറുന്ന വീടിന് ലോൺ കിട്ടോ
🙋♂️sir
എല്ലാവരും ഒന്ന് ആഞ്ഞ് പിടിച്ചാൽ നമ്മുക്ക് ഈ ചാനൽ one million എത്തിക്കാം....
എന്തിന് ???
നിനക്ക് വല്ലതും താരോ 😄
മുല കുരുവിൻ്റ അസുഖം ഉണ്ടോ 😊
No job what i do.
ക്രെഡിറ്റ് സൊസൈറ്റി നിന്ന് എടുത്ത ഹൗസ് repair nu വേണ്ടി എടുത്ത loan takeover ചെയ്യാൻ കഴിയുമോ..?
take over cheitho?
സാർ വീട് പണിക്ക് രണ്ട് ലക്ഷം രൂപ കിട്ടാൻ എന്ത് ചെയ്യണം എന്തൊക്കെ വേണം
Is it possible Property value 6 lakhs, home loan needs 15 lakhs
Yes, enikum athariyanudu. Plz reply ekka. Plz plz
Yes because it's 80% of home plan estim and not property cost.
Prior deed (notary cirtified) etra varasham venam?
First'
🙏💞
ഒരിക്കലും
ലോൺ
എടുത്തു വീട് എടുക്കരുത്.
ക്യാഷ് ഉള്ളപ്പോൾ കുറച്ചു കുറച്ചായി പണി തീർക്കുക
ഹോം ലോൺ ഇൻഷുറൻസ് നെ കുറിച്ചു ചോദിച്ചില്ല
ഒരു ലോൺ എടുക്കാൻ s b i യിൽ കയറണമെങ്കിൽ നമ്മളും കൊടുക്കണ്ടേ documents എന്താണെന്ന് പറഞ്ഞത് വ്യക്തമായില്ല
സ്ഥലം വാങ്ങി വീട് വെക്കുന്നവർക് ഈടില്ലാതെ ലോൺ കിട്ടുമോ
Sec
👍🏼❤️
Hi,Very informative.Pls could you share Mr.Pavans contact details?Great work and all explained with clarity.
ഇതിൽ പ്രതേക അറിവൊന്നും ഇല്ല ഏതൊരു ബാങ്കും ഈടില്ലാതെ ലോൺ കൊടുക്കില്ല ബാങ്ക് തരുന്ന പണത്തെക്കാളും വില പിടിപ്പുള്ള നമ്മുടെ മുതല്അങ്ങോട്ട് കൊടുത്തെങ്കിൽ മാത്രമേ ലോൺ കിട്ടൂ ഇതിൽ നമുക്ക് നഷ്ടമല്ലാതെ ലാഭമൊന്നും ഇല്ല
Good👍👍👍
ലോൺ എടുക്കാതെ സാധാരണ ഒരാൾക്കു veed വയ്ക്കാൻ കഴിയില്ല. ഇന്നത്തെ റേറ്റ് വെച്ച 25 lack ആകും.30000 സാലറി വാകുന്ന അൽ എത്ര മാസത്തെ ശമ്പളം കൂടി വെച്ചാൽ 25+lack ആകും
@@keralapscconfusingfacts3278 njn edutitund...enik ee paranja salaryekal kuravan...nml ideakoodi pokuvenkl kurachenklm adjust Akam...
Jobi saarinte number kittumo?
nice 👍👏
ഒരു കാരണവശാലും ലോണെടുത്തു വീട് വയക്കരുത്. 9% ത്തിനു മുകളിലാണ് പലിശ. LIC HFL ൽ 9.6% ആണ്. കൊന്നു കളയും മറക്കരുത്.
പിന്നെ വീടില്ലാത്തവർ എന്ത് ചെയ്യണം? ജീവിതകാലം മുഴുവൻ വാടകയ്ക്ക് കഴിയാണോ? ക്യാഷ് കൂട്ടിവെച്ചു വീട് പണിയാം എന്ന് കരുതിയാൽ ഡെയിലി മെറ്റീരിയൽസ് ന്റെ വില കൂടികൊണ്ടിരിക്കുന്നു.. തിരിച്ചടയ്ക്കാൻ പ്രാപ്തിയുള്ളവർക്ക് ലോൺ എടുത്തു തന്നെ വീട് പണിയാൻ പറ്റൂ... കാലാവധിക്ക് മുൻപ് വലിയ പലിശ ഇല്ലാതെ അടച്ചു തീർക്കാനുള്ള മാർഗങ്ങളും ഉണ്ട്. ഫിനാൻഷ്യൽ മാനേജ്മെന്റ് എന്താണെന്നു അറിഞ്ഞിരുന്നാൽ മാത്രം മതി.
Hi
👌🏻
Sir njan home loan aply cheythitund enik first gadu kurach kooduthal amount venamenkil kittumo
ഏത് bank ൽ നിന്നാ എടുത്തത് , 1st ഗഡു എത്ര നാളിനുള്ളിൽ കിട്ടി, Pls reply
👍
South Indian Bank, federal bank,union bank ഇതിൽ കുറവ് പലിശ ഹോം ലോൺ sir
Presently Union Bank of India
Really
🖤🔥
ഹോം ലോൺ ആണോ ksfe ചിട്ടിയാണോ ലാഭകരം ?
Ksfe chitty
@@sadakkathullakh4964 അത് എങ്ങനെയാ?...ഒന്ന് explain ചെയ്യാമോ?
@@shobinb4493 ksfe ചിട്ടിയിൽ ചേരുക . മൊത്തം 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിട്ട് 10 lakh തുകയിലേറെ കുറഞ്ഞ തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കുക ...
ചിട്ടി മുഴുവൻ അടച്ചു തീർക്കുമ്പോൾ ആ കുറഞ്ഞ തുക മാത്രമേ അധികം വരുന്നുള്ളൂ പക്ഷെ ബാങ്ക് ലോൺ വലിയ പലിശ വരുന്നു .
Ksfe chitty
@@muhammedfasilk283 athallam kittubolekk 😄😄😄😄
ഹോം ലോൺ വേണമോ.......
*നിങ്ങൾ ഒരു salaried പേഴ്സൺ ആണോ
*നിങ്ങൾ NRI പേഴ്സൺ ആണോ
*നിങ്ങൾ ഒരു ബിസിനസ് പേഴ്സൺ ആണോ
വീട് പൊളിച്ചു പണിയാൻ ലോൺ
വീട് വെക്കാൻ ലോൺ
വീട് മുകളിലേക്കു വെക്കാൻ ലോൺ
ഉള്ള വീടിനു മുകളിൽ പേർസണൽ ആവശ്യങ്ങൾക്ക് വേണ്ടി ലോൺ
വേറെ ബാങ്കിൽ ഉള്ള ലോൺ interest കുറച്ച് takeover ചെയ്യാൻ കഴിയും
25 വർഷം വരെ കാലാവധി
Interest 8.5
Quick processing
Normal ഡോക്യൂമെന്റഷൻ
Further enquiry replay 👍🏻
വേണം ആയിരുന്നു
Evida
Hello contact number please
നമ്പർ plz
@@sajinabraham5526 if salaried and cibil score undel 8.35 njn cheyth tharaam hdfc
❤❤❤❤💞💞💞💞💞
ജോമി സാറിന്റെ നമ്പർ കിട്ടുമോ
the
Bank manager number indavo
He explained everything really well .
👍🏾
👍👍👍👍