ലോൺ എങ്ങനെ വേഗം ക്ലോസ് ചെയ്യാം | How to Close Your Home Loan Early

Поделиться
HTML-код
  • Опубликовано: 8 дек 2020
  • Disclaimer
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    More Videos:
    *Equity investment
    • 50 ലക്ഷത്തിന് മുകളിൽ E...
    *Income Tax Saving Investments
    • #taxsavings #savings ...
    *How to improve wealth through mind power?
    • മൈൻഡ് പവറിലൂടെ സാമ്പത്...
    Website - www.talkswithmoney.com
    Take an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. moneytalkswithnikhil/
    Instagram : / moneytalkswithnikhil
    Instagram (English): pCBxa3Q_hC...
    Twitter : TalksWithMoney?s=09
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalkswithnikhil (Malayalam)
    : t.me/talkswthmoney (English)

Комментарии • 2,3 тыс.

  • @SiluTalksSalha
    @SiluTalksSalha 3 года назад +505

    Thank you so much sir🙏🙏🙏ഒത്തിരി പേർക്ക് ഉപകരിക്കും 👍ഞാൻ സ്റ്റാറ്റസ് ആക്കി ഇട്ടു. കൊറേ പേര് എങ്കിലും രക്ഷപെടും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +24

      Thank you

    • @ajithkrishnakrishna7037
      @ajithkrishnakrishna7037 3 года назад +4

      Hi silu.....hw r u

    • @thoughtsofranjithpremlal1020
      @thoughtsofranjithpremlal1020 3 года назад +3

      Billion dollar information ❤️💕

    • @rkt7319
      @rkt7319 3 года назад +8

      ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കണമെങ്കിൽ അതിനു അവർ പറയുന്ന പണം അടയ്ക്കണം

    • @jabirjabu5245
      @jabirjabu5245 3 года назад

      Nigale no konda me nokatte sts vechino ennu🤪

  • @ptvlog6474
    @ptvlog6474 3 года назад +181

    ഒരു മാസം പോലും അടവ് മുടക്കാതെ അടച്ചിട്ടും തീരാത്തതി നു കാരണം മനസ്സിലായി. Sir. വളരെ നന്ദി.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +676

    കഴിയുമെങ്കിൽ ഒരിക്കലും ലോൺ എടുക്കരുത് മുടിഞ്ഞു പോകും കുടുംബം 🙄

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 10 месяцев назад +32

      @vishnuv124 ഇനി ഉറക്കമില്ലാത്ത രാവുകൾ🤣

    • @natureindian88
      @natureindian88 9 месяцев назад +9

      ​@vishnuv124bro KSFE CHITTY AYIRUNNU BETTER...

    • @darck7466
      @darck7466 9 месяцев назад +17

      അത് മടിയന്മാർക്ക് പറഞ്ഞതല്ല loan

    • @rashimrt9981
      @rashimrt9981 9 месяцев назад +1

      അനുഭവം 🫡

    • @shihabkulambil9831
      @shihabkulambil9831 8 месяцев назад +9

      100%eppo അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @shahulyaseen7472
    @shahulyaseen7472 3 года назад +208

    ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല അവതരണം 🙏നന്ദി സാർ!!

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @SureshBabu-cn3wg
    @SureshBabu-cn3wg 3 года назад +725

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ബാങ്കും ആയീ ബന്ധപെട്ടു.. നടപടി തുടങ്ങി എന്റെ 7 ശതമാനം കുറച്ചു വളരെ നന്ദി സർ വളരെ പ്രേയോജനകരമായ വീഡിയോ..

  • @rasheedear2882
    @rasheedear2882 3 года назад +1039

    ഡിസ്‌ലൈക് അടിച്ചത് ബാങ്ക്ക്കാരായിരിക്കും....

  • @ravichand3820
    @ravichand3820 Год назад

    Sir. The repco rate is changing frequently.
    In what frequency we can suggest bank to review the intrest rate.

  • @wickedsoul001
    @wickedsoul001 3 года назад +11

    Hi Sir, Aditional amount EMI aait adaykkunnatinu pakaram SIP pole ulla schemil invest cheyunnatalle nallath . Karanam homeloan intrest rate just 7% anu ennal investment returns around 11 to 12 kittum. So in my opinion loan tenure teerum vare adaykunata nallath nerathe adaych teerkunnat nashtam anu. Adhikam emi adyakan cash undel athu invest cheyunnaata nallath, tax returns file cheyyanum upakarikum.
    Pinne inflationum consider cheyyande.2010 il 5 lakhsinu ulla value alla 2020il. Let me know your thoughts.

  • @sainudheenkp9537
    @sainudheenkp9537 3 года назад +113

    കൊറോണ കാലത്ത് ദുരിതാശ്വാസമെന്ന് പറഞ്ഞ്‌ മൊറാട്ടോറിയം നൽകിയത് പോലും ബാങ്ക് മുതലാളിമാർക്ക് കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരമായിരുന്നു...

  • @AJCREATION999
    @AJCREATION999 3 года назад +4

    വളരെ വളരെ വളരെ നല്ല അറിവ് 😍😍😍😍😍😍😍😍😍😍👍👍👍👌👌👌

  • @unnikeshav2724
    @unnikeshav2724 3 года назад +14

    Thank you sir for the tips. I liked the idea of paying an additional amount in emi so that this additional amount will go to principle. My qstin is how can we make this additional emi payment if the bank takes it automatically from my account via ECS?

  • @KAUTHUKAVAARTHAKAL
    @KAUTHUKAVAARTHAKAL 3 года назад +1

    ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഗുണിതങ്ങൾ ആയിട്ടേ അടയ്ക്കാൻ പറ്റൂ എന്നാണ്

  • @anugeorge4806
    @anugeorge4806 3 года назад +20

    Recently I updated my NRE loan to RBI repo rate in South Indian Bank. Need to submit request to change your loan to repo rate...

  • @saintb4752
    @saintb4752 3 года назад +217

    സാറിൻറെ അവതരണം ഏറ്റവും ആവശ്യമുള്ള പോയിൻറ് ഉപയോഗിച്ചുമാത്രം. വളരെ നല്ലത്

  • @bharathyv9715
    @bharathyv9715 2 года назад +6

    Very useful message Sir, thank you so much 🙏

  • @superramsaran1
    @superramsaran1 3 года назад +1

    Thank you for the video sir. Cab you please do such a video for Education Loans. A change in interest rate isn't possible for the education loan right??

  • @nithinthimothyy
    @nithinthimothyy 3 года назад +14

    Great and simple explanation...✌️🥰Thank you so much

  • @shadowmedia7642
    @shadowmedia7642 3 года назад +542

    ബേങ്കുകളില്‍ നിന്നും ലോണ്‍ എടുക്കാതിരിക്കുക കഴുത്ത് അറുത്തുകളയും . പ്രത്യേകിച്ച് സഹകരണ ബേങ്കുകള്‍

    • @tripmode81
      @tripmode81 3 года назад +75

      സാദാരണ കാരനെ ഏറ്റവും കൂടുതൽ കൊല്ലുന്നത് സഹകരണ ബാങ്ക്.. Check interest rate of ലോൺ in സഹകരണ ബാങ്ക് & ദേശാസൽകൃത ബാങ്ക്... എന്നിട്ടു പേരോ സാദാരണ കാരന്റെ ബാങ്ക് പോലും... പഹ്.

    • @sijuthomas4512
      @sijuthomas4512 3 года назад +6

      Yes,.true

    • @Sj-9962
      @Sj-9962 3 года назад +10

      Entem same situation.. 10 years ayit kaal bhagam polum adanjittilla

    • @ananthakrishnan2943
      @ananthakrishnan2943 3 года назад +27

      പോതു സ്വകാര്യ ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാതെ വരുന്ന അവസരത്തില്‍ ആണല്ലോ സഹകരണ ബാങ്കുകളൂടെ ആവശ്യം

    • @vinodshinepnr9580
      @vinodshinepnr9580 3 года назад +28

      @@tripmode81 വളരെ ശരിയാണ് എനിക്കു അഭവം ഉണ്ട് 2007 ൽ അഞ്ച് ലക്ഷം രൂപ ഹൗസിംങ്ങ് ലോണെടുത്തതാണ് അന്ന് 9% പലിശക്കാണ് എടുത്തത് ഇടക്ക് വച്ച് അസുഖം കാരണം ഒരു വർഷം അടവ് നിന്നുപോയി ഒറ്റയടിക്ക് 14% പലിശ ആയി ഇപ്പോൾ മൊത്തം 8ലക്ഷത്തിനു മുകളിൽ അടച്ചു 3 ലക്ഷത്തി പത്ത്ബാക്കി അടക്കാൻ ഉണ്ട് 14% കുറക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ഒന്നരലക്ഷം രൂപ അടച്ചാൽ കുറക്കാം എന്നാണ് പറയുന്നത് .
      [കണ്ണൂർ ജില്ലയിൽപയ്യന്നൂർ റൂറൽ ബേങ്ക് ]

  • @rathishbabuch8190
    @rathishbabuch8190 2 года назад

    Ayal adavukal onnum tettichittillengil 10 varsham kazhiyumbol 2 1/2 laksham aayi kurayende sir ?
    Illa engil ayalkku bank calculate cheytu paranju kodutta emi tettanu allengil chatikkuzhiyanui ennu njan parayunnu karanam emi nishchayikkumbol principal + interest pariganikkendatalle sir .?

  • @Ra-one4768ai
    @Ra-one4768ai 3 года назад

    Sir it's very informative ❤️ thank you so much sir njan first tym.anu sir inte video kanunnathu appo thanne subscribe um cheythu ithupolethe informative aya video eniyum idanam sir ❤️ thank you😊 definitely I'll share this video to everyone

  • @usharajan6159
    @usharajan6159 5 месяцев назад +6

    നന്ദി സർ ഒരു സാധാരണക്കാരൻ ഒരിക്കലും ലോൺ എടുക്കരുത് അടച്ചാൽ തീരില്ല അനുഭവം ആണ് 😔

  • @aneesharavind1082
    @aneesharavind1082 3 года назад +5

    Thank u Sir...for your valuable information....

  • @lakshmikripz4744
    @lakshmikripz4744 2 года назад +2

    Thank you very much sir🙏..God bless you 🙏🙏❤❤

  • @streetlightnews
    @streetlightnews 3 года назад

    Good information.. Tk u sir..

  • @reshmirema5835
    @reshmirema5835 3 года назад +7

    Thank you so much sir . I was not at all aware of this. Thank you🙏

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @musafiralic
    @musafiralic 3 года назад +14

    Thank you for your valuable information.

  • @anakuttan1
    @anakuttan1 Год назад

    Sir, one doubt if i got a bulk amount as bonus in between every year is it advisable to pay some amount to this loan. Should i get any benefit.

  • @soorajk6285
    @soorajk6285 3 года назад +2

    Thanks a lot sir for your valuable information... 💝

  • @nishas9063
    @nishas9063 3 года назад +20

    Interest rate കുറയ്ക്കണമെങ്കിൽ bank processing ഫീ ഈടാക്കുന്നുണ്ട്....കാലാവധി കൂടുതൽ ഉള്ള loan ആണെങ്കിൽ processing ഫീ അടച്ചു int.rate കുറയ്ക്കുന്നത് നല്ലതാണ്. lnterest rate കൂട്ടാൻ ഒന്നും വേണ്ടാ.. അത് automatic ആയി കൂടിക്കോളും..

  • @naufal4709
    @naufal4709 3 года назад +30

    Very informative video.Another point to mention is that one can also do a prepayment if he has the capacity to pay additional/extra amount (if he gets bonus,hike). This will hugely impact if he can pay in the initial years as the full amount will goes directly to principal amount repayment there by reducing the loan amount in effect.

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me.....

    • @kuriakosenayar
      @kuriakosenayar 6 месяцев назад

      No, most of the banks don't permit prepayment as it will impact their interest. Only in very rare cases banks allow prepayment.

    • @naufal4709
      @naufal4709 6 месяцев назад

      @@kuriakosenayar I'm not sure about other banks but I had closed my loan with my bank 5 years earlier than the initially committed duration this way without any issues.

    • @kuriakosenayar
      @kuriakosenayar 6 месяцев назад

      @@naufal4709 I am not denying. But most of the banks won't entertain this as it is a revenue loss for them only. You are lucky enough to get a prepayment option.

    • @AnilKumar-ob2ej
      @AnilKumar-ob2ej 3 месяца назад

      ​@@naufal4709ok, From which bank you took loan?

  • @nalakathshanshebiid6894
    @nalakathshanshebiid6894 3 года назад +13

    ദയവു ചെയത് ആരും ഇങ്ങിനെ ഉള്ള loan എടുക്കാതെ ഇരിക്കൂ നിങ്ങളെ ജീവിതം തന്നെ തകര്‍ക്കാന്‍ ഈ loan കാരണം ആകും

  • @farhazworld4416
    @farhazworld4416 3 года назад +1

    Good information sir..
    Thank u so much ...
    💐💐💐👌👌👍

  • @peterspiderman7424
    @peterspiderman7424 3 года назад +12

    Thankyou very much sir for giving great information.

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @sainudheenkp9537
    @sainudheenkp9537 3 года назад +74

    ഡിസ്‌ലൈക്ക് അടിച്ചവർ തീർച്ചയായും ബാങ്ക്‌കാരാണെന്ന് ഏത് കുട്ടിക്കും അറിയാം...

    • @rajeshkc1749
      @rajeshkc1749 3 года назад +1

      കറക്ട്👍👌🌹

    • @rajirajan7920
      @rajirajan7920 3 года назад +1

      😄

    • @rebiraaz9438
      @rebiraaz9438 3 года назад

      😀

    • @user-tz2nz1ps8t
      @user-tz2nz1ps8t 3 года назад +1

      ലോൺ ആവശ്യം ഉള്ളപ്പോൾ ഈ ബാങ്ക് കാരുടെ കാലേൽ വീഴാനും ഒരു മടിയും ഇല്ല അല്ലെ. അവർ അവരുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്നതല്ല ഈ കാശ്. തിരിച്ചു കൊണ്ട് പോകത്തും ഇല്ല.10 തൊട്ട് ചിലപ്പോൾ രാത്രി 8വരെ ഓക്കേ ബാങ്കിൽ കുത്തിയിരുന്ന് ചോര നീരാക്കിയാലും കേൾക്കുന്നത് കുറ്റപ്പെടുത്താൽ മാത്രം. ശമ്പള വർധനവിന് സമരം ചെയ്താൽ അതിനു വേറെ കുറ്റം. കഷ്ടം

    • @sreejithmt5763
      @sreejithmt5763 3 года назад +1

      @@user-tz2nz1ps8t പോടാ ഉളെ

  • @lidiyaal1628
    @lidiyaal1628 3 года назад +9

    Well said sir. Thank you 🙏

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @chithramaniyan9137
    @chithramaniyan9137 3 года назад +20

    Thank you sir.. ഇത്രയും നല്ലൊരു അറിവ് തന്നതിന് 🙏🙏🙏

  • @sujudavid4873
    @sujudavid4873 3 года назад +4

    At current level of interest rate (which is around 7.5% average), is it advisable to go for fixed rate or flexible (linked with repo rate)?

  • @saintb4752
    @saintb4752 3 года назад +191

    ഇൻട്രസ്റ്റ് റേറ്റ് കൂട്ടിയാൽ ഇഎംഐ ഓട്ടോമാറ്റിക് ആയി കൂടും കുറച്ചാൽ ബാങ്കുകൾ മിണ്ടില്ല. - ഇവന്മാരെ സൂക്ഷിക്കുക

    • @sajnan728
      @sajnan728 3 года назад +3

      Manasilayilla

    • @vinaykv3577
      @vinaykv3577 3 года назад +5

      100% Sariyanu. Interest kurayunnathu automatic ayi kurayilla. Nammal vilichu paranjale kurakkuu

    • @saintb4752
      @saintb4752 3 года назад +7

      രാജ്യത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആർബിഐ ബാങ്കുകൾക്ക് കൊടുക്കുന്ന ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കാം . അപ്പോൾ ബാങ്കുകൾക്ക് ആ കുറവ് കസ്റ്റമേഴ്സിന് ഇഎംഐ യിൽ കുറച്ചു കൊടുക്കാൻ കഴിയും. പക്ഷേ പൊതുവേ അവർ അതു ചെയ്യാറില്ല. ആ വിവരം മറച്ചു വച്ച് കൂടിയ പലിശ വാങ്ങിച്ച് ലാഭം കൊയ്യും. വലിയ ലോൺ ആണെങ്കിൽ ലക്ഷങ്ങൾ വരെ നഷ്ടം വന്നേക്കാം. അതുകൊണ്ട് സൂക്ഷിക്കുക.

    • @dinesanc391
      @dinesanc391 3 года назад

      @@sajnan728 aaaaaaaaaaaaaaaaaaa

    • @sareeshkumar9929
      @sareeshkumar9929 3 года назад +3

      എനിക്കും അനുഭവമുണ്ടായി
      പിന്നെ തിരക്കിയപ്പോളാണ് ആട്ടോമാറ്റിക്കായികുറയില്ല
      നമ്മൾ ചെന്ന് എഴുതിക്കൊടുക്കണം

  • @sindhupv7028
    @sindhupv7028 Год назад +3

    Thank you .. very good explanation and good advice sir

  • @rithvikratheesh5198
    @rithvikratheesh5198 3 года назад +1

    Ok I understand sir. Thanks for your information 😍

  • @polachanvarghese9486
    @polachanvarghese9486 3 года назад +24

    ഏറ്റവും നല്ലത് രജിസ്റ്റർഡ് ആയ ചിട്ടി ഫണ്ടിൽ കൂടുന്നതാണ് നമ്മുടെ ആവശ്യം മുന്നിൽ കണ്ട് ലോൺ എടുക്കുന്ന തുകക്ക് ചിട്ടി start ചെയ്യുക ഒരു പലിശയും വരില്ല എന്ന് മാത്രമല്ല ലാഭവും ആണ് എന്റെ അനുഭവം ആണ് പറയുന്നത് ഞാൻ ഇന്നേ വരെ ഒരു ലോണും എടുത്തിട്ടില്ല

  • @anonymousboy8802
    @anonymousboy8802 3 года назад +3

    Sir i have taken a loan of 25 lakhs for a period of 15 years. Ive been paying the loan for 6 years 30000 per month. Ive already paid a amount of nearly 25 lakh and i still have to pay the same amount for rest 9 year. Our interest rate is 10% . now i am fed up of paying it every month. When i enquired with the bank they said ill have to pay 20 lakh to close the loan. So what can i do to solve this issue? I can somehow afford 10-15 lakh rupees at current situation not 20 lakh. So is there any solution for it

    • @Man_46
      @Man_46 7 месяцев назад

      Hey did you close your loan?

  • @abdul3444
    @abdul3444 3 года назад +9

    Well explained sir . By the way for the viewers concern, I’ve just spoken to Mr Nikhil regarding the same subject on a home loan which is my mother has since 2017. And he has given the best advice even though he was at a meeting when I’ve called. Lots of respect to you sir and Looking forward to see your upcoming videos.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +2

      Thank you. Keep watching our videos

    • @abdul3444
      @abdul3444 3 года назад +3

      @@MoneyTalksWithNikhil I’ve a request sir , that could make a video about education loan . Its interest rate ,repayment and all . Some banks still slaughter the students and some banks mentally torture thier loan holders which are students who aren’t able to repay the EMI on time . There is lots of people being a victim because of the lack of knowledge about their rights and concessions if there any( Even I don’t have idea) .

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      @@abdul3444 will try

  • @dharmarajan8367
    @dharmarajan8367 3 года назад +18

    ഉപകാരപ്രദം.
    സ്വയം വരുത്തിയ കടക്കെണിയില്‍നിന്നും പലര്‍ക്കും സൂക്ഷ്മതയോടെ രക്ഷപ്പെടാനുള്ള അവസരമുണ്ടാകട്ടെ.

  • @jaiboyjacob3647
    @jaiboyjacob3647 3 года назад +11

    It is a very informative video explaining how people are taken for a ride, unless they continuously monitor the changes in interest rate especially by NBFC, co-operative banks and small banks as you mentioned. I wonder how the interest rate remained at 14 percent throughout in the case study. HDFC and bigger banks reduce the interest rate, albeit a bit slowly whereas increase is immediate after RBI announcement. In my case with HDFC from 2013 interest rate from 10.4 went up to 10.75 in 2014 and then started reducing till 8.3 now. But constant follow up is required to get it reduced as you mentioned when RBI announces reduction.

    • @rapidvlogs896
      @rapidvlogs896 2 года назад

      Personal loan restructure cheyyan patymo

  • @diyasdreams3132
    @diyasdreams3132 2 года назад +5

    ഞാനിപ്പോഴാ ഈ വീഡിയോ കാണുന്നത്. ലോനടക്കുമ്പോൾ കഴിയുന്നതും മുതൽ കൂട്ടി അടക്കാൻ ശ്രദ്ധിക്കുക. എന്നാൽ പലിശ യിൽ പെട്ടെന്ന് തന്നെ കുറവ് വരുന്നത് കാണാം

  • @sivasankarannair3136
    @sivasankarannair3136 3 года назад +1

    Thank u so much sir, great advise to us

  • @gracemaryjose188
    @gracemaryjose188 Год назад +3

    Sir, Thank you so much for this video. Can you do a video on loan structuring. It would be very helpful

  • @ashrafmohammad9771
    @ashrafmohammad9771 3 года назад +54

    Thanku sir നല്ല ഉപദേശം ആണ് സാർ ഹോം ലോൺ എടുത്തിട്ട് തിരിച്ച് അടച്ചിട്ടും തിരിച്ച് അടച്ചിട്ടും തീരാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ

  • @renjithcr311
    @renjithcr311 3 года назад +3

    Super sir,it's a new knowledge,thanks for sharing your knowledge,it's very helpful....

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      Thank you

    • @renjithcr311
      @renjithcr311 3 года назад +1

      @@MoneyTalksWithNikhil .I have sent you an E-mail . I hope you will look into it.

  • @shahulyaseen7472
    @shahulyaseen7472 3 года назад +24

    Tnx, സാർ, താങ്കൾ ജനങ്ങൾക്കായി ചെയ്യുന്ന വലിയൊരു ഉപകാരം ആണ് സാർ 🙏🙏നന്ദി

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @athulsoman7973
    @athulsoman7973 3 года назад +2

    Sir njn loan eduthth 6 lack intrst 13% anu... So epo bank ayt samsarichal intrst kurkmoo

  • @saraswathiramani8740
    @saraswathiramani8740 3 года назад +3

    Thank you sir for the useful information.I will surely contact the Bank

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @manojmanalayil
    @manojmanalayil 3 года назад +29

    വളരെ നല്ല ഇൻഫോർമേഷൻ
    ഡിസ്‌ലൈക് ചെയ്ത മഹാനമ്മർക്ക് മനസ്സിലാവതത് കൊണ്ടാണോ

    • @shintomichael9739
      @shintomichael9739 3 года назад +3

      ഡിസ്‌ലൈക്ക് അടിച്ചത് bank കാരായിരിക്കും 😃

    • @princeb7972
      @princeb7972 3 года назад

      @@shintomichael9739 p

    • @manojmanalayil
      @manojmanalayil 3 года назад +1

      @shino അതാണ്

  • @titusjoseph6388
    @titusjoseph6388 6 месяцев назад

    Good evening sir thank you so much sir for your kind explanation and very useful information about loans and May God bless you and your family always best wishes sir 🙏🙏

  • @vishnumohan9678
    @vishnumohan9678 3 года назад +4

    Hi sir I have taken education loan,.. I'm planning to give the back the current amount wich is intrest and loan amount.. can we pay whole amount at a time

  • @thugformalayaliz2668
    @thugformalayaliz2668 3 года назад +16

    ഞാനും ഈ ലോണിനെ തല വച്ചു കൊടുത്തു വളരെ നിരാശ ആണ് സാർ പറഞ്ഞത് തന്നെ ആണ് അനുഭവം സങ്കടം ആണ് .

    • @meluha1641
      @meluha1641 3 года назад +2

      Same avasta

    • @abdulrahumanm578
      @abdulrahumanm578 3 года назад

      എങ്ങനെയെങ്കിലും ഒരു ചിട്ടി പിടിച്ചു വീടാൻ നോക്ക്

  • @dr.arrickalcherianthomas6513
    @dr.arrickalcherianthomas6513 3 года назад +16

    I took a home loan for Rs.9000000/- from Federal Bank, Noida branch for a period of 20 years on 2009 and pre-closed on Nov 2020 on completion of 10th year. The total re-payment remitted by me is 2.04 cr. At the time of sanction of loan the interest rate offered was 9.7%. It is also nowhere mentioned in the letter that it was sanctioned at a ‘floating rate’. Because they never issued a sanction letter irrespective of several requests. I fee that i am cheated.

    • @aksrp258
      @aksrp258 Год назад +3

      All home loans are floating rate. It is not to be mentioned specifically. Fixed rate is only for a specific period like 2, 3 or 4 years. After that it will automatically be reverted to floating rate. If nothing is mentioned it is a floating rate. Itonnum ariyate ano poyi 90 laksham loan eduthat.

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 6 месяцев назад +1

      9000000 home loan eduthu 11 varsham kondu 2.4 kodi adacha thaankal ennenkilum samaadhaanamaayittu urangiyittundo.Undennaanu marupadiyenkil athu thaankalkku loan anuvadichuthanna bank managerum naattukaarum veetukaarum viswasikkukayeyilla.

  • @CMArunKumar
    @CMArunKumar 3 года назад +11

    Much appreciated
    Really informative 🙏

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me....

    • @nbfcloan5243
      @nbfcloan5243 2 года назад

      Nine five for eight for five three eight one one.. .

  • @MadebyAzmaAzam
    @MadebyAzmaAzam 3 года назад +1

    I was really thinking about it, loan issue through many people,but now I get about it,through your video..
    Thank you sir this video is very useful for many people ..👍

  • @viewpoint4543
    @viewpoint4543 3 года назад +5

    Diminishing intrest ആയ ലോണിന്
    Intrest rate കൂടിയാൽ നിലവിലുള്ള
    Intrest rate ൽ തുടരാൻ മാർഗ്ഗമുണ്ടോ?

  • @MCKannan1
    @MCKannan1 3 года назад +4

    Well explained sir. Thank you.

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @swapnaj5884
    @swapnaj5884 3 года назад +4

    Thank you sir.
    God bless you

  • @duobuddys964
    @duobuddys964 3 года назад

    Sir,societyil request cheyyan pattumo sir?adhaaram vachu loan eduthatha 5lakhs.adachittum theerunilla.

  • @samchacko1974
    @samchacko1974 3 года назад +2

    Sir could you give payment advice for financial deposits.

  • @densonpaul9478
    @densonpaul9478 3 года назад +5

    Thank you so much for this video.

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @manukrishnanunnikrishnan9934
    @manukrishnanunnikrishnan9934 3 года назад

    Sir njan urban corporative bank il nennu 5 varshm munpu anu lone eduthirikunnathu 9 lakshm eduthu 12% interest rate anu eduthappol eppol 7 lakshthi 25000 rupa ayi njan adachu adachu maduthu eggana egilm avidunnu pramanam edukkanm allagil enta vedum stalavum vilkandee varum.. eppol athanu avastha

  • @kannothvipin
    @kannothvipin 3 года назад

    Thank you so much sir very informative

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me.....

    • @nbfcloan5243
      @nbfcloan5243 2 года назад

      Nine five for eight for five three eight one one.....

  • @balakrishnank2671
    @balakrishnank2671 3 года назад +24

    വളരെ നല്ല കാര്യമാണ് സാർ പറഞ്ഞു തന്നു

    • @muhammadalikp7597
      @muhammadalikp7597 3 года назад

      വളരെ നല്ലത് സുഹൃത്തേ ...

  • @ukn1140
    @ukn1140 3 года назад +20

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് - പലിശ കുറഞ്ഞാൽ നമ്മൾ മാനേജരെ കണ്ട് അപേക്ഷിച്ച് ലെ പലിശ കുറച്ച് തരു

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me....

  • @human1382
    @human1382 3 года назад

    Hi Sir. Njan dubail anu work cheyyunath.. loan eniku 2023 yil close avum.. so EMI kurakkuvan vendi njan veendum buy out cheyyan povukayanu.. loan buy out cheyyunath profit ano?

  • @m3mediavlog886
    @m3mediavlog886 3 года назад +1

    Thank you sir.. Very informative speech

  • @muhammedfayis62
    @muhammedfayis62 Год назад +7

    സത്യത്തിൽ നമ്മൾ എത്ര പോട്ടൻമർ ആണ് ലെ...ഇത് എത്ര അടച്ചിടും പിന്നേം പിന്നേം ..ബാങ്ക് നമുക്ക് നോട്ടീസ് അയക്കും..loan പുതുക്കണം എന്ന് പറഞ്ഞു..നമ്മൾ പോയി interest അടക്കും....അവർക് ഉള്ളത് കിട്ടി...പ്രിൻസിപ്പൽ amount അപ്പോഴും same 😂Thank u nikil sir

  • @sureshchandran
    @sureshchandran 3 года назад +3

    സാധാരണക്കാരന് മനസ്സിലാകും വിധം ഉപകാരപ്രദമായ ഈ വീഡിയോ ഡിസ് ലൈക്ക് ചെയ്ത മഹാനുഭാവന്മാർ ആരാണാവോ? 🤔

  • @amaldev1211
    @amaldev1211 3 года назад

    Thank you so much sir.god bless you....

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me....

  • @aliarimbras
    @aliarimbras Год назад

    Sorry sir, my request was not considered in canera bank,I convinced that buy any thing what is in hand, one bank charged me early closure fee in adition to full interst 😢

  • @jimileokookliet1765
    @jimileokookliet1765 Год назад +4

    എത്ര അടച്ചാലും തീരില്ല ചോദിച്ചാൽ ഒന്നും മനസിലകാ ത്ത കാര്യങ്ങൾ പറയും വലിയ അറിവു തന്നതാ ങ്കൾ ക്ക് നന്ദി

  • @rejireji5124
    @rejireji5124 5 месяцев назад +5

    Sir, ഞാൻ ഒരു phone loan ൽ എടുത്തു bajaj finserve ൽ നിന്നും,2018ൽ ആണ്,ലോൺ അടച്ചു തീർന്നു, ബോൺസ് ചാർജ്എന്നുപറഞ്‌ എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു, consumer court വഴി എന്തെങ്കിലും നീതി ലഭിക്കുമോ

  • @vysakhps8093
    @vysakhps8093 2 года назад

    Thanks Sir for the valueable information 🙏🙏

  • @expertvlogger4814
    @expertvlogger4814 3 года назад

    Sir sathyamanu. 2009 il house loan 2 laksh eduthu. 15 varasha kalathek. Athadakan pattathe puthuki puthuki ipo 7 laks aei. Orupad paisa adachittum onnum avunnila. Ipo serikadakan pattatge ake sagadapettirika. Palisa adachu jeevitham kazhiyaraei.

  • @socialmedia8804
    @socialmedia8804 3 года назад +17

    10ലക്ഷം എടുത്തു 5വർഷം ജൂലൈയിൽ ആകും... അടച്ചിട്ട് തീരുന്നില്ല.. ആശിച്ചു വച്ച വീട് എനിക്ക് ശാപം പോലെയാ തോന്നുന്നത്....

    • @faseenazakariya1949
      @faseenazakariya1949 3 года назад +1

      Same 10 lak എടുത്ത്. But 1 year kazhinjittum 10 lak ന്റെ kooduthal adakkan aanu

    • @nishannavasnavas6617
      @nishannavasnavas6617 3 года назад +1

      Njanum pettupoyi

    • @aneeshunni9387
      @aneeshunni9387 3 года назад +2

      Entayum avastha ethu thannayanu bro.. Gulfil kedannu kasttapettathu ellam bank kondu poyi palisha enathil..

  • @advjayadharv7968
    @advjayadharv7968 2 года назад +16

    ലോൺ എടുക്കുന്നതിനെതിരേ ഒരു വീഡിയോയിടുക.
    ബുദ്ധിയുള്ള ചിലർ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.

  • @sajeergulzarofficial6633
    @sajeergulzarofficial6633 3 года назад

    Good information 🌹🔥

  • @jesusmariaregi
    @jesusmariaregi 3 года назад +4

    Will you please explain how EMI is calculated. I was surprised, when you were saying in this video that for Rs 5 lakh after remitting EMI for 10 years only one lakh has been returned as principal amount. Please explain this. Hasn't he paid Rs 744000 during the 10 years?!!

    • @dkps
      @dkps 3 года назад

      You might be correct. But Instead of digging to the minute details, the video can be considered as a case study, which shares a good info.

    • @aksrp258
      @aksrp258 Год назад +1

      That is how loans work. Itonnum ariyate poyi loan eduthitt avasanam bank chatichu enu paranju bankine pazhi charunnavan malayali.

  • @paulsongeorge1715
    @paulsongeorge1715 3 года назад +24

    Pls do a similar scenario video on education loan repayment. It will be helpful for current youth.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +2

      Ok
      Will try. Similar can be done

    • @Cdamallu
      @Cdamallu 3 года назад

      Sir please do the education loan also

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me....

    • @nbfcloan5243
      @nbfcloan5243 2 года назад

      Nine five for eight for five three eight one one.....

  • @amruthrajm1610
    @amruthrajm1610 5 месяцев назад

    Thank you so much for sharing such a great informative advice 😊

  • @roopinm.p5964
    @roopinm.p5964 3 года назад +4

    Most of the banks won't accept flexible emi options.

  • @KnanayaAD345
    @KnanayaAD345 3 года назад +14

    താങ്കളെ കണ്ടിട്ട് Raju narayana swamy യെ പോലെ ഉണ്ട്... 🤗

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me

  • @rathishbabuch8190
    @rathishbabuch8190 2 года назад

    Bank paranju kodutta emi krityamayi oradavu polum tettikkate 20 varsham adacha sheshamanu ayal
    Bankil poyatennu vekkuka ....appol 3 laksham balence
    Undakum....appol aarude tettanu sir?

  • @sooryakanthp3287
    @sooryakanthp3287 3 года назад +2

    വളരെ ഉപകരപ്രദമായ വീഡിയോ... Thank you Sir.

  • @ameenmuhammed3658
    @ameenmuhammed3658 3 года назад +9

    Sir ഞാൻ കാനറാ ബാങ്കിൽ നിന്ന് linkage(കുടുമ്പശ്രീ ) ലോൺ എടിത്തിട്ടുണ്ട് അതിനും ഇത്പോലെ interest rate കൂടുകയും കുറയുകയും ചെയ്യുമോ

  • @dimitriitsolutions3859
    @dimitriitsolutions3859 2 года назад +57

    നിങ്ങളുടെ അഭിപ്രായങ്ങൾ വളരെയധികം ഉപകാരപ്രദമാണ്. എനിക്ക് ഉപകരപ്പെട്ടു. intrest rate ബാങ്ക് കുറച്ചു.👍

    • @alanbiju5650
      @alanbiju5650 Год назад

      Bankil poyi entha paranje....?

    • @jithuraj2438
      @jithuraj2438 9 месяцев назад

      അതെങ്ങനെ കുറഞ്ഞു. ഏതാ ബാങ്ക്

  • @Abhi-no3sf
    @Abhi-no3sf 3 года назад

    I have education loan of 4lacs. Now outstanding amount is 2.4acs at 10.8% interest. EMI is of 12350/-. My salary is only 13500. How can I close my edu loan with this salary?

  • @rabiyak6980
    @rabiyak6980 2 года назад

    സാറിന്റെ വീഡിയോ വളരെ ഉപകാരമാണ് ലോൺ എടുത്ത സാധാര കാരയാ ജനങ്ങൾ വളരെ പ്രധാന പ്പെട്ട കാര്യമാണ് വളരെ വളരെ നന്ദി സാർ

  • @anandnair8325
    @anandnair8325 3 года назад +11

    Hi ഞാൻ കാനറാ ബാങ്കിൽ നിന്നും loanedutharunnu. 7.5% interest. ഇപ്പോൾ RBI repo rate kurachittum bank വീണ്ടും same rate nu തന്നെയാണ് interest എടുക്കുക. ഞാൻ ഇപ്പോൾ ബാങ്കിൽ intetest rate കുറയ്ക്കാൻ അപ്ലിക്കേഷൻ കൊടുക് ഇപ്പോൾ 7%ആയി. So ഇപ്പോഴും ആർക്കെങ്കിലും interest koooduthal ആണെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക... thank you... salute u sir for a goood video.

    • @abdulfathahpm30
      @abdulfathahpm30 3 года назад

      @@jamalkkv5079 loan നെ കുറിച്ച് ചിന്തിക്കുന്നില്ല എങ്കിൽ സമാധാനം നിലനില്‍ക്കും

  • @jamshadthamburan3669
    @jamshadthamburan3669 3 года назад +19

    നല്ല മനുഷ്യൻ

  • @ajithptheertham9235
    @ajithptheertham9235 3 года назад +2

    Good class sir.Thanku sir

  • @theguideandlifetips2071
    @theguideandlifetips2071 3 года назад +2

    Home credit loan interest very high .Avoid it otherwise we'll trapped in debt,

  • @Qatarfoot.ball2022
    @Qatarfoot.ball2022 3 года назад +13

    ജിവിദത്തിൽ കെട്ട ചില സത്യങ്ങളിൽ ചിലതാണ്‌ ഞാൻ ഇപ്പോ കെട്ടത്‌. നന്ദി

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me....

    • @nbfcloan5243
      @nbfcloan5243 2 года назад

      Nine five for eight for five three eight one one...

  • @sunilkallil8924
    @sunilkallil8924 3 года назад +14

    ഇ ഡിസ്‌ലൈക്കിന്റെ തേജോവികാരം എന്താണ് ഒരെത്തും പിടിയും കിട്ടുന്നില്ല എതെങ്കിലും കാട്ട് ജാതിക്കാർ ആകാനേ തരമുള്ളു

    • @pvk3653
      @pvk3653 3 года назад

      ബാങ്ക് കാരു ആണ് ഡിസ്‌ലൈക്ക് അടിക്കുന്നത്

    • @nbfcloan5243
      @nbfcloan5243 2 года назад

      Personal loan for contact me...

    • @user-qu5pw1yp2j
      @user-qu5pw1yp2j 5 месяцев назад

      ഈ വീഡിയോ കണ്ട ബാങ്ക് മാനേജർമാരുടെ എണ്ണം അറിയാൻ Dislike button നോക്കിയാൽ മതി