വീട് പണിയുമ്പോൾ ഏതെല്ലാം കട്ടകൾ ഉപയോഗിക്കാം | Material options for building wall

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 57

  • @pnnair5564
    @pnnair5564 5 месяцев назад

    ആ ആ ആ ഓക്കേ ഓക്കേ ചിരട്ട ലോഹപാത്രത്തിൽ ഉരക്കുന്ന ശബ്ദം അരോചകം, മറ്റെല്ലാം good!!

  • @aswinputhucode3965
    @aswinputhucode3965 3 года назад +5

    Geetha maamm geetha maamtte veedumm ....famous ayyikndurrikkunnuu❤️👏✨✨✨✨🦋🦋🦋🦋😊😊😊😊

  • @davidsonsunny2886
    @davidsonsunny2886 11 месяцев назад +2

    Great conversation by Pawan ji.
    Only irritation is the impatience of Ebadu , who don't know how to record live conversation . His frequent As , AA is are and annoying

  • @niraj2020
    @niraj2020 3 года назад +4

    The cost comparison should have done. People wanted to know cost of materials and labour

  • @vkadarsh
    @vkadarsh 3 года назад +2

    നല്ല വീഡിയോ

  • @myunus737
    @myunus737 3 года назад +5

    Pavan sir.. Hollow bricks ൽ Electrical and plumbing concealed work ചെയ്യുമ്പോൾ പ്രശ്നം ആകില്ലേ?

  • @goutham1166
    @goutham1166 3 года назад +2

    Chetta interior work oru video cheyamo njn oru veedu paniya eppol tile work aa

  • @kunhimonkp9083
    @kunhimonkp9083 2 года назад +2

    ഇത് വെച്ച് കെട്ടിയാൽ മുകളിലോട്ട് എടുക്കാൻ wait താങ്ങുമോ... അത് പറഞ്ഞില്ല...

  • @abrahamc.i.7343
    @abrahamc.i.7343 2 года назад

    Sirs
    Can you please do a video on construction of wall using porotherm bricks

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    Super ഇക്കാ ♥️♥️😍👍👍🔥💞💛

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +1

    Pavan sir commandinu marupadi parajal nannayirunnu

  • @rammohan9417
    @rammohan9417 2 года назад +5

    1,ബ്രിക്കിന്റെ ക്വാളിറ്റി എവിടെ ടെസ്റ്റ് ചെയ്യാം ?കോണ്ടാക്ട് നമ്പർ കിട്ടുമോ ?
    വാട്ടർ ടെസ്റ്റ് ചെയ്യുന്നതിന്റെയും 🙂

  • @LoozcrabGamingLTT
    @LoozcrabGamingLTT 2 года назад +2

    ഇക്ക wight കുറഞ്ഞ കട്ട ഏതാണ് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന കൂടി വേണം

  • @ar5h
    @ar5h 2 года назад

    ebad bhai ee structural engineerinu oke enth chelav varum?,angana orale evde ninn kand pidikum?

  • @sreeguru9532
    @sreeguru9532 3 года назад +3

    Strength പറയുമോ

  • @senfareworld6420
    @senfareworld6420 2 года назад +3

    Foundationu മുകളിൽ dump proof ചെയ്തിട്ടില്ലേ. അതിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയേനെ.

  • @sachinskumar6490
    @sachinskumar6490 2 года назад

    Poretherm bricks have dampness issue

  • @Reborn-or3gs
    @Reborn-or3gs 2 года назад

    Aa and ok onn ozivakiyal allel ennam kurachal nannayirikkum 👍

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    Good video 💚💚💐💜🤞

  • @saifunk1091
    @saifunk1091 3 года назад +10

    വീട് പണിയാൻ p sant ആണോ മണൽ നല്ലത് എന്നതിന് ഒരു തീരുമാനം ആയോ

    • @saifunk1091
      @saifunk1091 3 года назад

      @Nafsal nzr മണൽ കൊണ്ട് പ്ലാസ്റ്റർ ചെയ്താൽ എന്താണ് പ്രശ്നം

    • @Name-rs3nx
      @Name-rs3nx 2 года назад +3

      തീരുമനം ആയിട്ടുണ്ട് - രണ്ടും നല്ലത് തന്നെ - ലഭ്യത , ചിലവ് തുടങ്ങിയവ നോക്കി ഏതാണോ നല്ലത് അത് ഉപയോഗിക്കുക - ചിലവും ലഭ്യതയും ഓരോ ആളുകളോടെ സ്ഥലം പോലിരിക്കും

  • @fayasmammootty3247
    @fayasmammootty3247 3 года назад +5

    ഒരു കട്ടക്ക് എന്താ വില

  • @binoyvishnu.
    @binoyvishnu. 2 года назад +5

    സിമന്റ് Brick സമാനമായ രീതിയിൽ നിർമിക്കുന്ന ഒരു തരം Brick ഉം വീടിന്റെ നിർമ്മാണത്തിന് ഉപയോഗിക്കരുത് എന്തെന്നാൽ അതിനൊന്നിനും ദൃഢത ഇല്ല വേഗം തന്നെ ഭിത്തിക്ക് പൊട്ടൽ വീഴും 7 വർഷത്തിനപ്പുറം വീടിന്റെ എല്ലാ ഭാഗത്തും ഭിത്തിപ്പൊട്ടൽ സാധാരണമാക്കും ..... ഒന്നെങ്കിൽ ഇടിക , ചെങ്കല്ല് ( മുത്തത് മാത്രം ) , അല്ലെങ്കിൽ ചുട്ട് എടുത്ത ഇതു പോലത്ത ബ്രിക്ക് ഉപയോഗിക്ക് അതാണ് കാലപ്പഴക്കത്തിന് നും ദൃഢതയ്ക്കും നല്ലത്

  • @bijuganappu7408
    @bijuganappu7408 2 года назад

    ikka pavam sirinte no tharu

  • @philipstephen1894
    @philipstephen1894 2 года назад

    Pavan sir nte no evide ?

  • @pippiladan
    @pippiladan 7 месяцев назад

    നിലവാരമില്ലാത്ത സിമന്റ് കട്ടയുടെ ആയുസ് 10 വർഷം മാത്രം , അറിയണം എങ്കിൽ ആ ഇനം കട്ടകൾ കൊണ്ട് ഉണ്ടാക്കിയ 5 വർഷം പഴയ മതിലിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മതി. പോരാത്തതിന് അന്യായ ചൂടും ചൂടുകട്ടയോ , വെട്ടുകല്ലോ അല്ലെങ്കിൽ കെട്ടിടം ചെയ്യരുതു, ഇനി അധവാ ഒരുമാതിരി ശേരിയാക്കി ഉണ്ടാക്കിയാല് ഈ വേനലിൽ സെറ്റയാക്കാനുള്ള വെള്ളം എങ്ങനെ ലഭിക്കും?

  • @SulfiKJ
    @SulfiKJ 3 года назад +2

  • @MISHALTHAMARASSERY
    @MISHALTHAMARASSERY 3 года назад

    Good

  • @computersolved306
    @computersolved306 2 года назад

    Vatt kallu n katiti illa

  • @muhammadshamal6408
    @muhammadshamal6408 Год назад +1

    ചെങ്കല്ല് നെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @Rfkt63
    @Rfkt63 3 года назад +2

    👍

  • @abusufiyan8111
    @abusufiyan8111 2 года назад +2

    Test cheythappol ഉള്ള strength കൂടി പറയാമായിരുന്നു.... ഇതൊരു main subject അല്ലെ... കുറച്ചു കൂടി explian വേണമായിരുന്നു...

  • @arjuntechmalayalam2648
    @arjuntechmalayalam2648 Год назад +1

    ആ ആ ആ ആ ok ok ok😃

  • @sreeguru9532
    @sreeguru9532 3 года назад +1

    Pavan no തരുമോ

  • @kdkrishnadas9945
    @kdkrishnadas9945 3 года назад +1

    Number tharu ikkaa

  • @praveengopinadhan8497
    @praveengopinadhan8497 3 года назад +5

    ആരാണീ ഗീതാ മാഡം?

  • @dccbricksindustries4525
    @dccbricksindustries4525 2 года назад

    Sir please make this video in English

  • @akbaraliali8703
    @akbaraliali8703 3 года назад

    ✌🧡

  • @jessarocks1145
    @jessarocks1145 Год назад

    Number tharu bro

  • @rateesh5386
    @rateesh5386 Год назад +2

    Time waste. 10 പ്രാവശ്യം geetha madam എന്ന് പറഞ്ഞതല്ലാതെ മറ്റെന്താ പറഞ്ഞത് 🙏

  • @sureshrajan8389
    @sureshrajan8389 3 года назад

    പവൻ ഒരു മുതൽ ആണ്

  • @laluv3208
    @laluv3208 3 года назад +3

    കേരളത്തിലെ 90 % വീടും കോൺക്രീറ്റ് ബ്രിക്സിലോ?

    • @muhammedfayiz8131
      @muhammedfayiz8131 3 года назад +4

      Chenkal elle?!

    • @basilpaul2071
      @basilpaul2071 2 года назад

      ഇപ്പൊൾ ബ്രിക്ക്‌സ് എന്നാണ്....

    • @navaneeed
      @navaneeed 2 года назад

      @@muhammedfayiz8131 no

  • @faisalshan3168
    @faisalshan3168 3 года назад +8

    നിങ്ങളെ നാട്ടിലൊന്നും നാടൻവെട്ട് കല്ല് കിട്ടില്ലേ. അതിന് ഒക്കുല ഒന്നും. നല്ല തണുപ്പും ഉണ്ടാവും. ഏതാ ഇയാൾ.90% congreet ബ്രിക്‌സിലോ...

    • @turbocharged962
      @turbocharged962 3 года назад +4

      അതിനും negatives ഉണ്ട് . ഈർപ്പം പിടിക്കും പെട്ടെന്ന്, ചിതൽ വരും. എല്ലാം തികഞ്ഞൊരു പ്രോഡക്ട് ഒന്നും ഇല്ല. വെള്ളപൊക്കം ഒക്കെ ഉണ്ടാവുന്ന area ആണേൽ ചെങ്കൽ അത്ര നല്ല തീരുമാനം അല്ല.

    • @allinone-oq4fc
      @allinone-oq4fc 3 года назад +1

      ചിതൽ

    • @sijuantony8509
      @sijuantony8509 2 года назад +1

      ആ ഇവിടെ ഒക്കെ സിമന്റ് ബ്രിക് 28 രൂപക്ക് കിട്ടും അതേ സമയം വെട്ട് കല്ലിന് മിനിമം 75 രൂപ ആകും

  • @jijojijo527
    @jijojijo527 5 месяцев назад

    Pavan chettante number thayo

  • @suhail_faizy
    @suhail_faizy 2 года назад +1

    👍🏾

  • @naeempi7168
    @naeempi7168 3 года назад +1

    ❤️