ഈ കട്ട കേരളത്തിൽ ആദ്യമായിട്ടല്ല കഴിഞ്ഞ 25years ആയി എന്റെ അച്ഛൻ ഈ കട്ടയുടെ പണിയാണ് സിമന്റ് ലാഭിക്കാം നല്ല കൂളിംഗ് ആണ് ഇപ്പൊ ഞാനും ഈ വർക്ക് ആണ് ചെയ്യുന്നത് ഈ വിഡിയോയിൽ ഉള്ള ജോബിക്കി അറിയാം അച്ഛനെ ദിവാകരൻ ചാലക്കുടി ആവിഡിയോയിൽ ഉള്ള പണിക്കർ എല്ലാം അച്ഛൻറെ ശിഷ്യന്മാർ ആണ് 😍😍😍😍😍😍😍😍😍😍😍😍
എന്റെ വീട് 29കൊല്ലം മുന്നേ mud interlock വെച്ച് പണിതതാ ഇപ്പോളും no issues... അടിപൊളി കൂളിംഗ് ആണ്.... എത്ര ചൂട് പുറത്ത് ഉണ്ടേലും അകത്തു നല്ല കൂളിംഗ് ആണ് ഫാൻ പോലും അആവശ്യം ഇല്ല.... കട്ട ഇതുവരെ ഒരു complaint um ഇല്ല 5yrs കൂടുമ്പോ ഒന്ന് പോളിഷ് ചെയ്യും അത്രേ ഉള്ളു😍😍😍
Aarum tharam tazthiyiytillaa pinne ithu puthiya technology allaaa kure varashamaayi nattilethiyitt. Ith adyam vannath tamil nattilanu ithinte mannukondulla katta nattil adyame und. Eante father in law oru padu varshaayi ee work aanu cheyyunnath ippo njaanum njangal tvm muthal kasaragod vare ee kattayude pani cheyyunnund keralathinu purathum cheyyunnund
ഞാൻ ഇവരെ വിളിച്ചിരുന്നു റേറ്റ് കൂടുതലും ആണ് വിളിച്ചപ്പോൾ വിവരങ്ങൾ തരാൻ എന്തോ ഒരു മടി തന്നെയുമല്ല അവര് സ്‌ക്വയർ ഫീറ്റ് നമ്മുടെ സൈറ്റിൽ ചെയ്തു തരുന്നതിനു ആണ് അവർക്കു താല്പര്യം
Ente home eth vecha cheythath nalla wrk ann complaints onnum illa but veyil kollubol ee brick chudavum. Viditte akath irikkan pattilla, vayagara chudan akke oru demerit athan. Vere kuzhappam onnumilla. Strong ann
Brother don't go for this ... Transportation ,irakkukooli laabam onnu kittoola . Thottadutha nalla katta Kalam anyeshikkuga ,nalla panikare oppikuga pani theerkuga
ഈ കട്ട കൊണ്ട് ആണ് ഞാൻ സെക്കന്റ് flore ചെയ്തത് കട്ടയുടെ കോസ്റ്റ് നോക്കുകയാണ് എങ്കിൽ ചെങ്കല്ലിനും ഇതിനും ഏകദേശം ഒരേ ചിലവ് തന്നെ ആണ് ആണ് but ലേബർ കോസ്റ്റും ടൈമും വെള്ളവും സിമെന്റും emsaantum ലാഭിക്കാം പിന്നെ പുട്ടി ഇടണം എന്നൊന്നും ഇല്ല dierect wait സിമെന്റ് അടിച്ച് primaro painto അടിച്ചാൽ മതി
Veed nn llath yellardeeem sopnaaan so athil vellam cherkkathe construction cheyyippikkuga life long jrevikkanullathallee ath kond eee katttayil trustable aahn yennullavar use cheyyu alllaathee ithil ok yaanoo yenn doubt ullavar use cheyyathe irikkuga yennitt trustable aayittullath yedukkuga, thamasikkunnath construcrion cheyyunna aalallaaa, owner and family aaahn
നന്നായി തേച്ചില്ലെങ്കിൽ നനവ് തട്ടുന്നിടത് കുറച്ചു വർഷം കഴിയുമ്പോൾ പെയിന്റ് ഇളകി ഇളകി പോയി ആകെ വൃത്തികേടാകും. ഇത് എത്രയോ വർഷം മുമ്പേ നാട്ടിലുണ്ട്. തേപ്പ് വേണ്ട എന്ന് ഓർത്താണ് പണിയുന്നത് എങ്കിൽ ഭാവി പരാചയം ആയിരിക്കും. തേപ്പ് ലഭിക്കാം എന്ന് പരസ്യം കൊടുത്തു പണിതു അത് പരാചയം ആയപ്പോൾ കമ്പനി കൾ പൂട്ടിപ്പോയി.
1. പുട്ടി കാലപഴക്കം ചെല്ലുമ്പോൾ പൊളിഞ്ഞു പോകാറുണ്ട്. ഇതിന് അത് സംഭവിക്കുമോ?? 2. ഭിത്തിയിൽ Drill ചെയ്യുന്ന സമയത്ത് പുട്ടി അടർന്നു പോവുകയോ , പൊളിഞ്ഞ് ഇളകി പോവുകയോ ചെയ്യുമോ?? 3. കാലപ്പഴക്കത്തിന്റെ അഭാവത്താൽ പുട്ടിയിൽ വെള്ളം പിടിക്കുകയോ , അഗഭാഗത്ത് ഈർപ്പം പിടിക്കുകയോ പുട്ടി പൊളിഞ്ഞ് ഇളകി പോവുകയോ ചെയ്യുമോ?? 4. ഒരു വീട് വെച്ചതിനുശേഷം എത്ര കൊല്ലത്തെ ഉറപ്പാണ് നിങ്ങൾ കസ്റ്റമറിന് കൊടുക്കുന്നത്?? 5. Wall tile ഇതിൽ ഒട്ടിക്കാൻ സാധിക്കുമോ??
Sir 10 വർഷം ആയി കോൺക്രീറ്റ് ഇന്റർലോക്കിങ് blocks ചെയ്യുന്നു. പൂട്ടി ഉപയോഗിക്കുമ്പോൾ branded മെറ്റീരിയൽസ് ഉപയോഗിക്കുക. Bathroom പോലെ നനവ് വരാൻ chance ഉള്ള സ്ഥലങ്ങൾ വാട്ടർവ്പ്രൂഫിങ് ചെയ്യുക. Exterior walls water proofing പൂട്ടി ഉപയോഗിച്ചാൽ ഈർപ്പം കൊണ്ട് ഉണ്ടാകുന്ന കംപ്ലൈന്റ്സ് വരില്ല
വീട് പണിയാൻ ഉദ്ദേശിക്കുന്നു. ചാലക്കുടി അടുത്ത്. നിങ്ങളുടെ ആൾക്കാർ ചെയ്തു തരുമോ? 1500 sqft ഏരിയ ഉള്ള വീടിന് ഏകദേശം എത്ര കട്ട വേണ്ടി വരും? ഒരു കട്ടയുടെ വലിപ്പം എത്ര? കോസ്റ്റ് എത്ര?
എന്റെ അച്ഛൻ 32 വർഷമായി കെട്ടുപണി ചെയ്യുന്നു ഈ കട്ടയ്ക് ബലം കുറവാണ് ലൈഫും കിട്ടില്ല ഇതിന്റെ ആകെ ലാഭം കുറച്ചു സിമെന്റും മണലും കുറയും പിന്നെ പുട്ടി മാത്രം മതി labour ചാർജ് ഉം കുറയും ഇതെല്ലാം കിട്ടിയിട്ടും വീടിന്റെ ബലവും life ഉം പോയിട്ട് എന്തുകാര്യം10- 15 വർഷത്തേക്ക് മതിയോ വീട്? നല്ല ഇഷ്ടികയോ (കമ്പനി കല്ല് അല്ല ) അല്ലെങ്കിൽ നല്ല സിമെന്റ് കല്ലോ ഉപയോഗിക്കുക, വെട്ടുകല്ലിനും ബലം കുറവാണ്
This is concrete interlocking block sir.if working with mud block those area exposed to water must be properly plastered.for more details please call on the number mentioned in the description box.Thank you 🙏
Ebaade how long it will last, in Kerala many house are 80 to 100 years old . your brick will last for atleast 40 years if earth quake comes it can withstand
പല youtube vlogger മാരും promote ചെയ്യുന്ന interlock concrete brick ആണിത്. 20% material cost saving, 40% labour cost saving, നനക്കാനുള്ള cost savings... അങ്ങനെ savings ന്റെ നീണ്ട നിരയാണ്.. പക്ഷെ 1 sft ഭിത്തി കെട്ടി 4 layer putty ചെയ്യാൻ 240 rs ആണിവർ charge ചെയ്യുന്നത്. സാധാരണ 8" കനത്തിൽ concrete block വച്ചു ഭിത്തി കെട്ടി plaster ചെയ്യ്തു 2 coat putty ഇടാൻ per sft 240 rs ആവുന്നില്ല.. പിന്നെ ഇതിന്റെ ലാഭം വരുന്ന വഴി വ്യക്തമായി അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വിശദീകരിക്കാമോ??
എന്റെ അറിവിൽ ഈ കട്ടയുടെ നീളം 10ഇഞ്ചും, വീതി 8ഇഞ്ചും, കനം 5 ഇഞ്ചും ആയിരിക്കും. Cement solid block വരുന്നത് 10", 8" 6" ആണ്. അപ്പോൾ തന്നെ കട്ടയുടെ എണ്ണത്തിൽ വ്യത്യാസം വരും. പിന്നെ ഈ കട്ടക്ക് cement solid block നെ ക്കാൾ വിലയും വരും. അപ്പോൾ ഇത് എങ്ങനെ ആണ് കൂടുതൽ ലാഭം ആകുന്നത്?
കട്ടയുടെ വിലയും കാര്യവും പറയാതെ എന്തു വാഴയ്ക്കാ പറയുന്നത്. എങ്കിലേ ഏകദേശം ചിലവ് കണക്കാക്കാൻ പറ്റത്തുള്ളൂ.ഇതിന്റെ compressive strength അറിഞ്ഞാൽ കൊള്ളാം.
Gypsum can done for interior walls only sir .but exterior we have to apply putty.for more details please call on the number mentioned in the description box.Thank you 🙏
ഈ കട്ടയുടെ നിർമ്മാണത്തിന് സിമന്റും മണലും മാത്രമാണോ ഉപയോഗിച്ചിരിക്കുന്നത്.? മെറ്റൽ (ചല്ലി) ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എത്ര എം എം ന്റെ മെറ്റലാണ് ഉപയോഗിച്ചിട്ടുള്ളത്.?
കട്ട നല്ല കോട്ടയാണ് പക്ഷേ പ്ളാസ്റ്ററിങ് ലാഭിക്കാൻ വേണ്ടി ഇത് പണിയാതിരിക്കുന്നതാണ് നല്ലത് പ്ളാസ്റ്റിറിനേക്കാൾ കൂടുതൽ പൈസ പുട്ടിയിട്ട് ലെവൽ ചെയ്യാൻ വരും പിന്നെ ്് ലിൻ്റലിൻ്റെ ഭാഗം പ്ളാസ്റ്റിറിങ്ചെയ്യണം പിന്നെ വയറിങ് ചെയ്തഭാഗം പ്ളാസ്റ്ററിങ് ചെയ്യണം പിന്നെ ജനൽ ഭാഗത്ത് പ്ളാസ്റ്ററിങ് ചെയ്യണം ഫുൾ ആയി പ്ളാസ്റ്ററിങ് ചെയ്യുന്ന തി നേക്കാൾ സമയം ഇങ്ങനെ ചെയ്യുന്നതിന് നഷ്ടമാകും മൊത്തത്തിൽ നഷ്ടമാകും
ഈ കട്ട കേരളത്തിൽ ആദ്യമായിട്ടല്ല കഴിഞ്ഞ 25years ആയി എന്റെ അച്ഛൻ ഈ കട്ടയുടെ പണിയാണ് സിമന്റ് ലാഭിക്കാം നല്ല കൂളിംഗ് ആണ് ഇപ്പൊ ഞാനും ഈ വർക്ക് ആണ് ചെയ്യുന്നത് ഈ വിഡിയോയിൽ ഉള്ള ജോബിക്കി അറിയാം അച്ഛനെ ദിവാകരൻ ചാലക്കുടി ആവിഡിയോയിൽ ഉള്ള പണിക്കർ എല്ലാം അച്ഛൻറെ ശിഷ്യന്മാർ ആണ് 😍😍😍😍😍😍😍😍😍😍😍😍
Your phone number please
From where do I get this brick .? Pls give the contact number.
Ur number pls
Ur number pls
🤝
കട്ടയുടെ ഉടമസ്ഥൻ നല്ല ഒരു വ്യക്തി
Thank you 😊
@@toughieblocks7508 can l get your contact details
Ebadu ബായി വളരെ അധികം ഹെൽപ്ഫുൾ ആയ വീഡിയോ.
Thank you 😊
എന്റെ വീട് 29കൊല്ലം മുന്നേ mud interlock വെച്ച് പണിതതാ ഇപ്പോളും no issues... അടിപൊളി കൂളിംഗ് ആണ്.... എത്ര ചൂട് പുറത്ത് ഉണ്ടേലും അകത്തു നല്ല കൂളിംഗ് ആണ് ഫാൻ പോലും അആവശ്യം ഇല്ല.... കട്ട ഇതുവരെ ഒരു complaint um ഇല്ല 5yrs കൂടുമ്പോ ഒന്ന് പോളിഷ് ചെയ്യും അത്രേ ഉള്ളു😍😍😍
Number please
നമ്പർ പ്ലീസ്
ooho. 29 വർഷം മുമ്പ് ഉണ്ടായ block ഒന്ന് കാണാൻ വേണ്ടി, വരണം. ഫോൺ നമ്പർ
ഒന്ന് പതുക്കെ ബ്രോ
Bricks manufacturer and distributer is a charming person !Last house looks super ! In Sha Allah will build one house soon !
Company place evidayanu please
എൻ്റെ വീട് മുകളിൽ ഇത് കൊണ്ടാണ് പണി കഴിച്ചത് ഒന്നും ഇല്ല അടിപൊളി തേച്ചു കയിന്നാല് ഒന്നുകൂടെ പോളി മാത്രമല്ല നല്ല സിമൻ്റ് ലാഭം നല്ല ഉറപ്പും 👍👍👍👍👍👍
Thank you sir 🙏
വീട് വയിക്കാൻ 5 ന്റെ പൈസ ഇല്ല എന്നാലും കാണാൻ നല്ല രസമുണ്ട്
Sathyam
😂
😂😂😂
വിഷമിക്കണ്ട ദൈവം ഒരു വഴി കാട്ടി തരും 🙏🙏
സൂപ്പർ ആയിട്ടുണ്ട് താങ്കളുടെ കോൺടാക്ട് നമ്പറ് കൂടി കിട്ടിയാൽ തരക്കേടില്ല
തേച്ച ഭിത്തി കാണാനാ ഭംഗി 👌👌👌
Theppanalle😅😅
Please call on the number mentioned in the description box.Thank you 🙏
ഇബാദക്കാ ....ങ്ങളെ വീഡിയോയിൽ നുമ്മയ്ക്കു അല്ലെങ്കില് ഒരു വീട് ഉണ്ടാക്കുന്നബർക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ആണിത്.ഒരുപാട് നന്ദി ഇബാദുക്കാ..
For more details please call on the number mentioned in the description box.Thank you 🙏
Allenkilum puthiya technology varumbo athine tharam thazhthuna sheelam aanu malayalikallkullaathu
Enthukondum nalloru idea thanne
Innovation👍🏽🔥
Aarum tharam tazthiyiytillaa pinne ithu puthiya technology allaaa kure varashamaayi nattilethiyitt. Ith adyam vannath tamil nattilanu ithinte mannukondulla katta nattil adyame und. Eante father in law oru padu varshaayi ee work aanu cheyyunnath ippo njaanum njangal tvm muthal kasaragod vare ee kattayude pani cheyyunnund keralathinu purathum cheyyunnund
Thank you .For more details kindly call on the number mentioned in the description box.Thank you 🙏
This video gave me clarity and made my decision easier, Thanks to the entire team to bring this up!
Old buildings like temples made with interlocking system still stands for 1000s of years even after earthquake so i think this is more durable.
That is natural stone 😂 which are durable not this lego pieces 😁
@@thresiyamawalter8018 well you made a point 👍🏽
Ee katta antha rate please prayu Veedu panikku vendayanu
ഇതൊക്കെ ഇവിടെ നേരത്തെ ഉണ്ട് സൂപ്പർ ആണ്
Thank you 😊
5:35 informative👌😇
Thank you 😊
Interested
കട്ടയുടെ മുതലാളി തന്നെ കട്ടയുടെ യഥാർത്യം പറഞ്ഞു അതിൽ കൂടുതൽ നമുക്കെന്തു വേണം 9:25 to 9:35 വെറും 10 സെക്കന്റിൽ മൊത്തം കാര്യം മൊതലാളി വെളുപ്പെടുത്തി
😂✌️
അവിടെ എന്താണ് പറയുന്നത്
അത് പൊളിച്ചു....."അവിടെ തബുക്കും സിമന്റും ഉപയോഗിച്ചു വെറുതെ നമ്മള് പൈസ കൂട്ടെണ്ടല്ലോ"
മുകളിലേക്ക് കോസ്റ്റ് കൂട്ടി നമ്മൾ പൈസ കളയണ്ടല്ലോ ന്നു
Athu sariyanallo
ഞാൻ ഇവരെ വിളിച്ചിരുന്നു റേറ്റ് കൂടുതലും ആണ് വിളിച്ചപ്പോൾ വിവരങ്ങൾ തരാൻ എന്തോ ഒരു മടി തന്നെയുമല്ല അവര് സ്‌ക്വയർ ഫീറ്റ് നമ്മുടെ സൈറ്റിൽ ചെയ്തു തരുന്നതിനു ആണ് അവർക്കു താല്പര്യം
Please call on the number mentioned in the description box.Thank you 🙏
Ente home eth vecha cheythath nalla wrk ann complaints onnum illa but veyil kollubol ee brick chudavum. Viditte akath irikkan pattilla, vayagara chudan akke oru demerit athan. Vere kuzhappam onnumilla. Strong ann
1152 sq. ft ൽ 12 വർഷം മുമ്പ് ഞാൻ സ്വന്തമായി വീടുകെട്ടി ( Shade വരെ, ബാക്കി പണിക്കാർ ചെയ്തു )
വീടിനകത്ത് ചൂട് കുറവാണോ?
അനുഭവം പറയാവോ
🙆♂️🙆♂️🙆♂️🙆♂️😂
Ventilation bricks room അനുസരിച്ച് ഉണ്ടാക്കിയാൽ. ഒന്നും കുടി അടിപൊളി ആവും സമയം കുറയും വെറുത് ഒന്നും മുറിക്കണ്ട ആവശ്യം വരത്തില്ല.
ഈ കലിൻ്റെ വില
എവിടെ ലഭിക്കും
Details കൂടെ പറയാമോ
Trivandrum area ഇത് kittumo
Brother don't go for this ... Transportation ,irakkukooli laabam onnu kittoola . Thottadutha nalla katta Kalam anyeshikkuga ,nalla panikare oppikuga pani theerkuga
Good work, finishing of the house is fantastic. Please make the video from starting of the construction to finishing of the home..
എത്ര കട്ട കോസ്ററ് വരുന്നദ്
ഈ കട്ട കൊണ്ട് ആണ് ഞാൻ സെക്കന്റ് flore ചെയ്തത് കട്ടയുടെ കോസ്റ്റ് നോക്കുകയാണ് എങ്കിൽ ചെങ്കല്ലിനും ഇതിനും ഏകദേശം ഒരേ ചിലവ് തന്നെ ആണ് ആണ് but ലേബർ കോസ്റ്റും ടൈമും വെള്ളവും സിമെന്റും emsaantum ലാഭിക്കാം പിന്നെ പുട്ടി ഇടണം എന്നൊന്നും ഇല്ല dierect wait സിമെന്റ് അടിച്ച് primaro painto അടിച്ചാൽ മതി
White cement apply cheyyenda aavashyam illa. Direct putty idaam.
Please call on the number mentioned in the description box.Thank you 🙏
പ്രശ്നം ഉണ്ട്,,,, ശക്തമായ ,,, മഴ, കാറ്റ്, ഭൂമികുലുക്കം,,,,, home പൊളിയും,,,,,,,,,, ഗുജറാത്തിൽ അനേഷിച്ചാൽ അറിയാം
TOUGHIE BLOCKS ARE EARTHQUAKE RESISTANT BLOCKS SIR.FOR MORE DEATILS PLEASE CALL ON THE NUMBER MENTIONED IN THE DESCRIPTION BOX
can you briefly make a video comparing the concrete and sand based inter lock bricks?
Good work dear friend. Nice to meet u 🌹🌹🌹🌹🌹🌹🌹
Thank you very much sir 🙏
Most welcome dear friend
പൊളിച്ചു ഇക്കാ 😍❤️👍💖💖
😘
@@sijukrishna4696 ♥️❤️❣️👍
Thank you 😊
Veed nn llath yellardeeem sopnaaan so athil vellam cherkkathe construction cheyyippikkuga life long jrevikkanullathallee ath kond eee katttayil trustable aahn yennullavar use cheyyu alllaathee ithil ok yaanoo yenn doubt ullavar use cheyyathe irikkuga yennitt trustable aayittullath yedukkuga, thamasikkunnath construcrion cheyyunna aalallaaa, owner and family aaahn
നന്നായി തേച്ചില്ലെങ്കിൽ നനവ് തട്ടുന്നിടത് കുറച്ചു വർഷം കഴിയുമ്പോൾ പെയിന്റ് ഇളകി ഇളകി പോയി ആകെ വൃത്തികേടാകും. ഇത് എത്രയോ വർഷം മുമ്പേ നാട്ടിലുണ്ട്. തേപ്പ് വേണ്ട എന്ന് ഓർത്താണ് പണിയുന്നത് എങ്കിൽ ഭാവി പരാചയം ആയിരിക്കും. തേപ്പ് ലഭിക്കാം എന്ന് പരസ്യം കൊടുത്തു പണിതു അത് പരാചയം ആയപ്പോൾ കമ്പനി കൾ പൂട്ടിപ്പോയി.
Nanavu thattunnidam thechaal polum laabham alle? udaharanathinu thazhe ninnum 3 adi uyaram?
Samayam labhikkaam, 2 coat putty varumbol sadharana plasteringinte coastaaville?
ഇത് കുഴപ്പമില്ലത്ത bricks ആണ്. നമ്മൾ കുറെ site ലു ചെയ്തിട്ടുണ്ട്.. സിമന്റ് interlock bricks.. low budget ആണ്
Size and price
Details pls
@@dileepchandran7904 full details ulla video ente channel lu thanne ititund bro
@@MALLUDESIGNER oru 1900sqft veedu cheyyan ithu vachu ethre budget aavum... (ithu use cheyyano vendayo ennu ariyaan)
@@anooptv6921 for more details please call on the number mentioned in the description box.Thank you 🙏
*ഇക്കാ; ഇമ്മാതിരി കിടുക്കാച്ചി വീഡിയോകൾ പോരട്ടെ❤❤❤❤*
Muraleedharan Sir made this popular in Kerala (Building Designers)
Eng. Muraleedharan uses interlock mud bricks not interlock cement bricks
@@myunus737 yes , am talking about this interlock concepts
Detail aayit paranju thannu tnks bro..njn enthoke kanan agrahichathum,kelkan agrahichathum crct bro paranju thannu
Thank you very much sir 🙏
Thrichoor jillayil avideyanu eekatta ullath please nomber
1. പുട്ടി കാലപഴക്കം ചെല്ലുമ്പോൾ പൊളിഞ്ഞു പോകാറുണ്ട്. ഇതിന് അത് സംഭവിക്കുമോ??
2. ഭിത്തിയിൽ Drill ചെയ്യുന്ന സമയത്ത് പുട്ടി അടർന്നു പോവുകയോ , പൊളിഞ്ഞ് ഇളകി പോവുകയോ ചെയ്യുമോ??
3. കാലപ്പഴക്കത്തിന്റെ അഭാവത്താൽ പുട്ടിയിൽ വെള്ളം പിടിക്കുകയോ , അഗഭാഗത്ത് ഈർപ്പം പിടിക്കുകയോ പുട്ടി പൊളിഞ്ഞ് ഇളകി പോവുകയോ ചെയ്യുമോ??
4. ഒരു വീട് വെച്ചതിനുശേഷം എത്ര കൊല്ലത്തെ ഉറപ്പാണ് നിങ്ങൾ കസ്റ്റമറിന് കൊടുക്കുന്നത്??
5. Wall tile ഇതിൽ ഒട്ടിക്കാൻ സാധിക്കുമോ??
Sir 10 വർഷം ആയി കോൺക്രീറ്റ് ഇന്റർലോക്കിങ് blocks ചെയ്യുന്നു.
പൂട്ടി ഉപയോഗിക്കുമ്പോൾ branded മെറ്റീരിയൽസ് ഉപയോഗിക്കുക. Bathroom പോലെ നനവ് വരാൻ chance ഉള്ള സ്ഥലങ്ങൾ വാട്ടർവ്പ്രൂഫിങ് ചെയ്യുക. Exterior walls water proofing പൂട്ടി ഉപയോഗിച്ചാൽ ഈർപ്പം കൊണ്ട് ഉണ്ടാകുന്ന കംപ്ലൈന്റ്സ് വരില്ല
Very good information . will be contacted soon for a new factory set up in trivandrum
Please call on the number mentioned in the description box.Thank you 🙏
800 square feet veedin etra bricks vendi varum, 7"×5" nde oru brikin etrayavum
ഈ video യുടെ continuation വേണം
Very informative video for everyone the person who planning to make new home this video surely help them
Please call on the number mentioned in the description box.Thank you 🙏
This is cement block so will it be so hot in summer???. People will bake inside house...not sure. Can anyone clarify about heat
പാടം ഭാഗം പോലെ എപ്പോഴും ഈർപ്പം ഉള്ള സ്ഥലങ്ങളിൽ ഈ കട്ട ഈട് നിൽക്കുമോ?
Kindly call on the number mentioned in the description box.Thank you 🙏
Do you build mud interlock house in palakkad.
വീട് പണിയാൻ ഉദ്ദേശിക്കുന്നു. ചാലക്കുടി അടുത്ത്. നിങ്ങളുടെ ആൾക്കാർ ചെയ്തു തരുമോ? 1500 sqft ഏരിയ ഉള്ള വീടിന് ഏകദേശം എത്ര കട്ട വേണ്ടി വരും? ഒരു കട്ടയുടെ വലിപ്പം എത്ര? കോസ്റ്റ് എത്ര?
Please call on the number mentioned in the description box.Thank you 🙏
Yevdanu sthalam ippolm work cheyyunondo njan e katta vachu veed vaykkan thalpariya pedunu rpy ayakkan pattumo
For more details please contact
ഇത് വെച്ച് പണിയാൻ ലേബർ ചാർജ് എത്ര വരും??? കട്ടയുടെ റേറ്റ് എങ്ങനെയാ???
നിങ്ങൾ എവിടെയാ കാസർഗോഡ് ആണേൽ ഡീറ്റെയിൽസ് തരാം....pls msg
@@ananthukn7196 kozhikkode aanu
Kasargod aanu.. ethra rate varum 700 sqarfeet second floor paniyan mathtam.laber cost ulpede
Please call on the number mentioned in the description box.Thank you 🙏
ലാസ്റ്റ് കണ്ട വീടിന് എത്ര cost ആയി.?
Interlock is best and anti earthquake. I have completed 2 villas.
Excelent, material,best product and unbeliable quality.very nice.
Send ur contact details bro
1 kallinte prize ethrayq
Kindly call on the number mentioned in the description box.Thank you 🙏
@@vellodyviswanathan3714 Kindly call on the number mentioned in the description box.Thank you 🙏
എന്റെ അച്ഛൻ 32 വർഷമായി കെട്ടുപണി ചെയ്യുന്നു ഈ കട്ടയ്ക് ബലം കുറവാണ് ലൈഫും കിട്ടില്ല ഇതിന്റെ ആകെ ലാഭം കുറച്ചു സിമെന്റും മണലും കുറയും പിന്നെ പുട്ടി മാത്രം മതി labour ചാർജ് ഉം കുറയും ഇതെല്ലാം കിട്ടിയിട്ടും വീടിന്റെ ബലവും life ഉം പോയിട്ട് എന്തുകാര്യം10- 15 വർഷത്തേക്ക് മതിയോ വീട്? നല്ല ഇഷ്ടികയോ (കമ്പനി കല്ല് അല്ല ) അല്ലെങ്കിൽ നല്ല സിമെന്റ് കല്ലോ ഉപയോഗിക്കുക, വെട്ടുകല്ലിനും ബലം കുറവാണ്
Engineermarekal vivaram ningalakano
എന്റെ വീട് ഈ കട്ട കൊണ്ടാണ് ഉണ്ടാക്കിയതാണ് പക്ഷെ മഴ കൊള്ളുന്നതിന് അനുസരിച്ച് പൊളിഞ്ഞ് വരും
അത് മണ്ണിന്റെ കട്ട ആവും...ഇത് സിമെന്റ് കട്ട ആണ്
This is concrete interlocking block sir.if working with mud block those area exposed to water must be properly plastered.for more details please call on the number mentioned in the description box.Thank you 🙏
Ee brick kond mathil kettan patumo?
Compounds we have special blocks .for more details kindly call on the number mentioned in the description box.Thank you 🙏
Oru 5 -year kayinje Veedinte condition onnu kanikane .Fine putty okke polinju pokan nalla chance inde
Kindly call on the number mentioned in the description box.Thank you 🙏
2nd coat putty idunne grey clr putty ethanu
എവിടെയാണ് ഇതിന്റെ പ്രൊഡക്ഷൻ നടക്കുന്നത്?
Contact അഡ്രസ്കിട്ടിയാൽ കൊള്ളം.
ശാസ്താംകോട്ടയിൽ എത്തിച്ചു തരുമോ ?
Perumbavoor sir .please call on the number mentioned in the description box.Thank you 🙏
Cherthala yil unda
4 coat putty finishing coat price is equal to plastering labour
Yes
@@toughieblocks7508 allapuzhayill delivery undo
Plaster cheythitu putty idalo
Ebaade how long it will last, in Kerala many house are 80 to 100 years old . your brick will last for atleast 40 years if earth quake comes it can withstand
Putti ningal thanne chaithu tharumo athinte rate karyangal engane aanu
Interlock ഉപയോഗിച്ചാൽ എളുപ്പത്തിൽ ചോർച്ചക് കാരണമാകും എന്നും ഇവയിൽ ഈർപ്പം പെട്ടന്നു പിടിക്കും എന്ന് കേട്ടിട്ടുണ്ട് ശേരിയാണോ.
Ellaaa enta vedu interlock annu 8 year
Kindly call on the number mentioned in the description box.Thank you 🙏
@@mujeebbasheer3189 hi
@@mujeebbasheer3189 how is it experience pls share
Back to nature
Kindly call on the number mentioned in the description box.Thank you 🙏
10:16 what is that cement or any putty material
Putty we are applying instead of plastering sir.for more details please call on the number mentioned in the description box.Thank you 🙏
10:00 നിങ്ങളീ പറയണ ബേസ് പുട്ടി എന്താണ് സംഭവം??
ഈ ഒരു കല്ലിന് എത്ര രൂപയാണ് അറിയുന്ന ആരെങ്കിലും ഒന്ന് പറയുമോ plz🙏
45
30
Please call on the number mentioned in the description box.Thank you 🙏
ഇവിടെ പറഞ്ഞാൽ എന്താ പ്രശ്നം @@toughieblocks7508
15 വർഷം മുമ്പ് ഇതുപോലുള്ള മണ്ണിന്റെ ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചാണ് എന്റെ വീട് പണിതത്
അഭിപ്രായം എന്താണ് ഈ ലോക്ക് ബ്രിക്‌സ് നെ കുറിച്ച്
@@bobinjose1 ഇതുവരെ ഒരു കുഴപ്പവുമില്ല.ഒരുപാട് ചിലവ് കുറവാണ്
Thank you 😊
@@bobinjose1 please call on the number mentioned in the description box.Thank you 🙏
പല youtube vlogger മാരും promote ചെയ്യുന്ന interlock concrete brick ആണിത്. 20% material cost saving, 40% labour cost saving, നനക്കാനുള്ള cost savings... അങ്ങനെ savings ന്റെ നീണ്ട നിരയാണ്.. പക്ഷെ 1 sft ഭിത്തി കെട്ടി 4 layer putty ചെയ്യാൻ 240 rs ആണിവർ charge ചെയ്യുന്നത്. സാധാരണ 8" കനത്തിൽ concrete block വച്ചു ഭിത്തി കെട്ടി plaster ചെയ്യ്തു 2 coat putty ഇടാൻ per sft 240 rs ആവുന്നില്ല.. പിന്നെ ഇതിന്റെ ലാഭം വരുന്ന വഴി വ്യക്തമായി അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വിശദീകരിക്കാമോ??
Sathyam bro ivar parayumbol profit maatram parayullu
Avarude labam anu avar parayunnath.. 😂
എന്റെ അറിവിൽ ഈ കട്ടയുടെ നീളം 10ഇഞ്ചും, വീതി 8ഇഞ്ചും, കനം 5 ഇഞ്ചും ആയിരിക്കും. Cement solid block വരുന്നത് 10", 8" 6" ആണ്. അപ്പോൾ തന്നെ കട്ടയുടെ എണ്ണത്തിൽ വ്യത്യാസം വരും. പിന്നെ ഈ കട്ടക്ക് cement solid block നെ ക്കാൾ വിലയും വരും. അപ്പോൾ ഇത് എങ്ങനെ ആണ് കൂടുതൽ ലാഭം ആകുന്നത്?
Yes. You said it
@@vineeshchalissery6114 Cement um sandum theere kuravalle vendollu
Athond aakum🤔
Arum yadukanda. Yaduthal. Full thekka am. Appo. Cost koodum. Anubavam
Ok
ethra putti adikunna cost undekil normal plastering cheyya kurachu strong avum
Kindly call on the number mentioned in the description box.Thank you 🙏
Strength low and no long Life for interlock but it's good.
We have the supporting documents to prove the strength sir. For more details kindly call on the number mentioned in the description box.Thank you 🙏
കട്ടയുടെ വിലയും കാര്യവും പറയാതെ എന്തു വാഴയ്ക്കാ പറയുന്നത്. എങ്കിലേ ഏകദേശം ചിലവ് കണക്കാക്കാൻ പറ്റത്തുള്ളൂ.ഇതിന്റെ compressive strength അറിഞ്ഞാൽ കൊള്ളാം.
സത്യം oru കാര്യം പറയുമ്പോൾ എല്ലാം പറയണം അല്ലാതെ ചുമ്മാ
സ്‌ട്രെന്ത് ഡബിൾ ഉണ്ട്....
Compressive strength 9N/mm2,for more details please call on the number mentioned in the description box.Thank you 🙏
@@haiifrnds941 exactly sir
വിഡിയോയിൽ കാണിക്കുന്ന cement colour ulla പുട്ടി എന്താണ്?
Easy plastic sir.For more details kindly call on the number mentioned in the description box.Thank you 🙏
Informative video 🥰
Thank you sir
thanks for the info...toughie is good
വീഡിയോ കണ്ടു സപ്പോർട്ട് ചെയ്തതിൽ വളരെ വളരെ സന്തോഷം ഇനിയും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Evide kittum bro
ഇതിൽ gypsum പ്ലാസ്റ്ററിങ് ചെയ്താൽ പൂട്ടി പണി ഒഴിവാക്കി ഫിനിഷ് കൂട്ടമല്ലോ
Gypsum can done for interior walls only sir .but exterior we have to apply putty.for more details please call on the number mentioned in the description box.Thank you 🙏
How much for one brick
എന്റെ മകൾക്ക് ഇതു കൊണ്ടാണ് വീട് വച്ചത് നല്ല നിലവാരം ഉണ്ട് കാശ് ലാഭം
എത്ര രൂപ ഒരു കട്ടക്ക്
Thank you
@@toughieblocks7508hlo
Eathra sq.f veedu aanu,eathra ലാഭം കിട്ടി
Oru siment kattayude sthanath randennam venam
Kasaragod service undo
Ende veed e brick vech cheyyan uddeshikkunnu
Please call on the number mentioned in the description box.Thank you 🙏
Is it ok to hammer nails into this bricks
450sq ft എത്ര brick's വേണ്ടി വരും (6.inch)cost of 6 inch bricks?
Nice explaination.u do the work in Palakkad
Yeah sir kindly call on the number mentioned in the description box.Thank you 🙏
Good finishing of the interlock.
Good job. Will you come to perinthalmanna.
Where are you and interlock?
Available in kannur
ഈ കട്ടയുടെ നിർമ്മാണത്തിന് സിമന്റും മണലും മാത്രമാണോ ഉപയോഗിച്ചിരിക്കുന്നത്.? മെറ്റൽ (ചല്ലി) ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എത്ര എം എം ന്റെ മെറ്റലാണ് ഉപയോഗിച്ചിട്ടുള്ളത്.?
6mm മെറ്റൽ, crusher dust, Opc സിമന്റ് എന്നിവയാണ് ഉപവയോഗിക്കുന്നത്
ഇതിന്റെ ഉള്ളിൽ ഒഴിക്കുന്ന പേസ്റ്റ് ഏതാ?
Outside of building what do u apply for plasting..?
Putti or cement ...?
Please mention that product..!
cement base putty .. same as plaster
powli anulo😍😍😍vegam pani theerum
For more details please call on the number mentioned in the description box.Thank you 🙏
കട്ട നല്ല കോട്ടയാണ്
പക്ഷേ പ്ളാസ്റ്ററിങ് ലാഭിക്കാൻ വേണ്ടി ഇത് പണിയാതിരിക്കുന്നതാണ് നല്ലത്
പ്ളാസ്റ്റിറിനേക്കാൾ കൂടുതൽ പൈസ പുട്ടിയിട്ട് ലെവൽ ചെയ്യാൻ വരും പിന്നെ ്് ലിൻ്റലിൻ്റെ ഭാഗം പ്ളാസ്റ്റിറിങ്ചെയ്യണം പിന്നെ വയറിങ് ചെയ്തഭാഗം പ്ളാസ്റ്ററിങ് ചെയ്യണം പിന്നെ ജനൽ ഭാഗത്ത് പ്ളാസ്റ്ററിങ് ചെയ്യണം ഫുൾ ആയി പ്ളാസ്റ്ററിങ് ചെയ്യുന്ന തി നേക്കാൾ സമയം ഇങ്ങനെ ചെയ്യുന്നതിന് നഷ്ടമാകും മൊത്തത്തിൽ നഷ്ടമാകും
നമ്മുടെ കല്ല് കൊണ്ട് ഉണ്ടാക്കുന്നതിന്റെ നേക് കിട്ടൂല
Thanks to Ikka to show us this video
Jjjo8yf
Thank you .need any help please call on the number mentioned in the description box.Thank you 🙏
സിമിന്റ്റിറേം മണലിന്റേം കൂടെ പൈസ കട്ടക്കും പാസ്റ്റിനും ആകുമ്പോൾ എങ്ങനെ ലാഭം ഉണ്ടാകും bro
പണികൂലി കുറയുമല്ലോ
Kindly call on the number mentioned in the description box.Thank you 🙏
പൂട്ടി കൂടി കൂട്ടാത്തതെന്താ ?
ആ ഫിനിഷിങ് കിട്ടുമല്ലോ
Ee katta upayogichu mathil , compound kettan pattumo
COMPOUND WALL WE HAVE SPECIAL BLOCKS.FOR MORE DETAILS PLEASE CALL ON THE NUMBER MENTIONED IN THE DESCRIPTION BOX.THANK YOU.
850 sqft upstaire maathram cheyyenengil structureworkn ethra cost verum
Please call on the number mentioned in the description box.Thank you 🙏
Brick evideya nirmikunnath
Its available in calicut ?
മലപ്പുറം
@@fairooscm5330 where?
Please call on the number mentioned in the description box.Thank you 🙏
പട്ടാമ്പി കോപ്പം ഭാഗത്ത്
കട്ട ഇറക്കി പണിത് തരുമോ
പുട്ടിയിടാൻ എന്ത് meterial ആണ് ഉപയോഗിക്കുന്നത്
Base പ്ലാസ്റ്റർ,+ fine പൂട്ടി,,, exteriors water proofing പൂട്ടി ഇടും
Ingane bricks use cheythitu veedu panithal safe ano... Raini seasonil leakage undakuo? Water proofano?doubt kondu chodichathanu? 🤔
Please call on the number mentioned in the description box.Thank you 🙏
Hi, is this bricks can be used for building compound walls ..
Yes bro subscribe my channel I will give you more details
I subscribed to your channel. I need to know more details on building compound walls using this brick.
@@Channel-KL11 could you please confirm if there will be any load bearing issue for this interlock bricks
@@joelsebastian3954 number ayakku
ith aac katta aano
കട്ട super ഇത് ഒരെണ്ണം എന്ത് വില വരുന്നുണ്ട് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
Please call on the number mentioned in the description box.Thank you 🙏
പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹം ഉണ്ട് ,മൊത്തത്തിൽ എത്ര കോസ്റ്റ് വരും മേഷിനറിക്ക്
Ith keralathinte puath chaithalo karnataka il njan avide nilavil cheyyunnund but ath hollow bricks aanu Gundlupete, thrkannambi
@@fazlurahman5566 meshinari റേറ്റ് ഒന്ന് പറയുമോ ഇൻ്റർ ലോക്ക്
Please call on the number mentioned in the description box.Thank you 🙏
@@najumudheenncr346 please call on the number mentioned in the description box.Thank you 🙏
Ea brick arum use cheyaruth....ithoke ketita njanum veed vechath ea brick vechit ..ipo atho gathi ayi...vere veed vekanda avastha anu
Sir toughie blocks upayogichano work cheythathu.please explain.
@@toughieblocks7508 ea same bricks... Last porathathinu thechum koduthu enitu.... Enitum brick podinju podinju pova