വീട് പണിയാൻ ബ്രിക്ക് തെരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യം -Perfect Bricks for Your Dream House

Поделиться
HTML-код
  • Опубликовано: 5 апр 2024
  • Are you planning to build your dream house and confused about which bricks to choose? Look no further! In this comprehensive guide, we'll walk you through everything you need to know about selecting the perfect bricks for your home construction project.
    #BrickSelection #HomeBuilding #DreamHouse #ConstructionTips

Комментарии • 28

  • @Settteams
    @Settteams 2 месяца назад +5

    പ്രിയപ്പെട്ട ചേട്ടൻസൂർത്തുക്കളെ❤വീടെന്ന നിർമ്മാണപ്രതീക്ഷയിൽ കഴിയുന്നഞങ്ങൾക്ക് നിങ്ങളുടെവീഡിയോ അപാരആത്മധൈര്യo നൽകുന്നു'ചെയ്യാനുള്ള അറിവിൻ്റെ🙏😍💯🤝👏🏻

  • @eibnubatootha3179
    @eibnubatootha3179 2 месяца назад +1

    Good work bhai ❤

  • @JackJ-my1jp
    @JackJ-my1jp 2 месяца назад

    CSEB (compressed stability earth block)Blockine kurich oru video cheyuvo

  • @NeechuzAmma
    @NeechuzAmma 2 месяца назад

    electrical conduits -inu insulated concrete bricks use cheyyendathu enganae

  • @NeechuzAmma
    @NeechuzAmma 2 месяца назад

    Insulated bricks use cheyyumbol electrical conduits idaan budhimuttundo?

  • @malluvlogs6189
    @malluvlogs6189 2 месяца назад

    M brick ne kurichu oru vedio cheyyavo

  • @sayedthajudheen8738
    @sayedthajudheen8738 2 месяца назад

    Vasthu prakaram veeduvakane aalathe vachakamadiyil veeduvakkale

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 2 месяца назад

    👌

  • @rajeeshm4516
    @rajeeshm4516 26 дней назад

    Show room evide anennu parayamo

  • @aslahafathimanoora6113
    @aslahafathimanoora6113 2 месяца назад

    👍🏻

  • @local.kerala
    @local.kerala 2 месяца назад +1

    ഇതിൽ വയറിംഗ് ചെയ്യുന്നത് എങ്ങിനെ ആണ്

  • @vishalviswanathan8078
    @vishalviswanathan8078 2 месяца назад

    😍

  • @youtoobe231
    @youtoobe231 2 месяца назад

    Pavan has really lost weight❤

  • @storesidco7715
    @storesidco7715 2 месяца назад

    Both of you repeating Polytherm...its 'Porotherm' bricks.

  • @AshleyThomas144
    @AshleyThomas144 Месяц назад

    Clay pot science thetti poyello bro - Water seeps out through the minute pores of the clay pot and evaporates. Evaporation needs heat, this hear is absorbed from thewater inside resulting in the water becominng cooler. It is very similar to humans feeling cool after sweating

  • @RAJEEVPUTHENVEETTIL
    @RAJEEVPUTHENVEETTIL 2 месяца назад +2

    പോളിതേർമ് അല്ല പൊറോതേർമ് എന്നാണ്

  • @ranjeemk376
    @ranjeemk376 2 месяца назад

    Pavan ji Mobil no ituvare ningal tannilla, kureyaayi chothikkunnu

  • @TKM530
    @TKM530 2 месяца назад +1

    Wow ഇബാദ്ക്കാടെ വീട്ടിൽ ഇരുന്നാൽ ഇനി തണുത്തു വിറക്കും. വെള്ളപ്പൊക്കത്തെയും ഭൂമി കുലുക്കത്തേയും ചുഴലിക്കാറ്റിനേയും ചെറുക്കുന്ന വല്ല ടെക്നോളജി കൂടി ഉൾപ്പെടുത്തുന്നുണ്ടോ ഈ വീട്ടിൽ? അറിയാനാണ്. കാര്യമായിട്ടു ചോദിച്ചതാണ്.

  • @sanalkumar6981
    @sanalkumar6981 3 дня назад

    1:12

  • @green_curve
    @green_curve 2 месяца назад

    ചൂടു കുറയ്ക്കുന്നതിൽ 80 ശതമാനവും ശ്രദ്ധ ചെലുത്തേണ്ടത് terrace slab ൻറെ കാര്യത്തിലാണ്. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണാം.

  • @user-hx8pg8no7l
    @user-hx8pg8no7l 2 месяца назад

    Sir,വീടിനകത്ത് തണുപ്പ് കിട്ടാനായി എല്ലാ പുറം ചുമരുകളും aac ബ്ലോക്ക്‌ കെട്ടി പൂശാൻ ആഗ്രഹിക്കുന്നു.അങ്ങനെ ചെയ്താൽ വീടിനകത്ത് തണുപ്പ് കിട്ടുമോ ഇല്ലയോ? ദയവായി പറഞ്ഞു തരണേ

    • @green_curve
      @green_curve 2 месяца назад

      AAC ബ്ലോക്കുകൾ ലോഡ് എടുക്കുകയില്ല.

    • @rajeevs7644
      @rajeevs7644 2 месяца назад

      Vachavar anubavichondirikunu Tala vakale

  • @firozvkd2955
    @firozvkd2955 2 месяца назад

    കോസ്റ്റ് സേവിങ് ഒന്നും ഇല്ല കട്ട... കാരണം ഞാൻ 2000 sq ഫീറ്റ് വീടിനു കോസ്റ്റ് സാവിങ്ങിന് വേണ്ടി സോളിഡ് ബ്രിക്സ് ആദ്യം പറഞ്.... പിന്നീട് മനസ്സിലായി വെട്ട്കല്ലും സോളിടും തമ്മിൽ 10 രൂപയുടെ വിത്യാസം മാത്രം ഉള്ളൂ അതായത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ വിത്യാസം

    • @shalikk2560
      @shalikk2560 Месяц назад

      ഇന്റർലോക്കിങ് ബ്രിക്ക് ആണോ?

    • @firozvkd2955
      @firozvkd2955 Месяц назад

      @@shalikk2560 അല്ല...., അതിനു വെട്ടു കല്ലിനെക്കാൾ വില ഉണ്ട്.... പിന്നെ എങ്ങിനെ കോസ്റ്റ് എഫക്റ്റീവ് ആകും...
      തേക്കാതിരുന്നാൽ മാത്രം വളരെ ചെറിയ വിത്യാസം ഉണ്ടാകും

    • @shalikk2560
      @shalikk2560 Месяц назад

      @@firozvkd2955 solid brick enn udheshichth etha?

    • @anoopvr4813
      @anoopvr4813 Месяц назад

      ​@@firozvkd2955plaster cheyyathe expose cheithu gypsom plastero direct puttiyo cheithal aanu ee parayunna labham kittu. Oru porotherm 90 rs + varum.