കിച്ചൻ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം | Important Tips Before Kitchen Construction

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 31

  • @AbdulRauf-zj8mt
    @AbdulRauf-zj8mt 8 месяцев назад +8

    Alhamdulillah
    ഇന്നലെ കുറ്റിയടിച്ചു 🥰🥰

  • @raghunathraghunath7913
    @raghunathraghunath7913 8 месяцев назад +12

    ഇപ്പോൾ സ്ലാബ് വർക്ക് ചെയ്യരത് .കിച്ചൻ വുഡ് വർക്ക് ചെയ്യുന്നവർ ആണ് ഇത് ചെയ്യുന്നത് നല്ലത്.ഉയരം വളരെ പ്രധാനം.ഒരു കിച്ചൻ എന്നാൽ ആ വീടിന്റെ എല്ലാമാണ്.

  • @kingfisher258
    @kingfisher258 8 месяцев назад +3

    If you have a clear picture about your modular kitchen. you can have this slab which will surely decrease the expenses

  • @biltantows5546
    @biltantows5546 5 месяцев назад +1

    തിരഞ്ഞു നടന്ന വീഡിയോ 😊

  • @prasanthmoolethodi3152
    @prasanthmoolethodi3152 8 месяцев назад +1

    Good Information bro 👍
    Always try to listen first and then make comments.
    Expecting more from you.

  • @vaisakhp5396
    @vaisakhp5396 8 месяцев назад +1

    What we can do to decrease heat in the top roof of concrete

  • @rakeshrajendran9548
    @rakeshrajendran9548 8 месяцев назад +2

    അദ്ദേഹം ഒരു മാന്യനാണ്.. നല്ല മനുഷ്യൻ 😁

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 8 месяцев назад +1

    വീട്. എന്ന സബ്ജക്ട് മാത്രം ഉള്ള. വീഡിയോ എങ്ങനെ കിട്ടും

  • @bushra4154
    @bushra4154 8 месяцев назад

    Workeria yil slab cheyyalley nallathe?

  • @reehakasi2205
    @reehakasi2205 8 месяцев назад

    For budget friendly home go for concrete slab

    • @green_curve
      @green_curve 8 месяцев назад

      ക്യാബിൻ ചെയ്യാത്തവർക്ക് സ്ലാബ് മാത്രം മതിയെങ്കിൽ ബഡ്ജറ്റ് കുറയും.

  • @ashrafashrafpullara7708
    @ashrafashrafpullara7708 8 месяцев назад

    ഇപ്പോൾ കിച്ചനിൽ സ്ലാവിന്റെ ആവശ്യമില്ല👍👍👍👍👍

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 8 месяцев назад +2

    Saidil kudi vallam irggum

  • @sideequechonari
    @sideequechonari 6 месяцев назад

    ഈ വീട് നിർമിച്ചിരിക്കുന്ന ആ ചുവന്ന ബ്രിക്ക് എന്താണ്.. ഏതാണ ആ ബ്രിക്ക്

  • @indofright2210
    @indofright2210 3 месяца назад +1

    ഇന്ന് പലർക്കും കിച്ചൺ തന്നെ വേണ്ട. എല്ലാം ഓൺലൈനിൽ കിട്ടുമല്ലോ!

  • @ranjeemk376
    @ranjeemk376 8 месяцев назад

    Bhai ningal enthaanu eng:Pavan no tharaathe

  • @martinsebastian130
    @martinsebastian130 8 месяцев назад +2

    കണ്ണാടി വെച്ച ചേട്ടൻറ സംസാരം സന്തോഷ് ജോർജ് കുളങ്ങരയുടെ പോലെയുണ്ട്

  • @faizankp1996
    @faizankp1996 8 месяцев назад

    എന്റെ വീടിലെവിടയും ഈ റാക്ക് നല്കിയിട്ടില്ല,എന്റെ ഒരു കാഴ്ചപാട് പ്രകാരം ഭംഗിയെ വളരെ അധികം കുറക്കുന്നു, പിന്നെ ഡസ്റ്റര് പിടിച്ച് കിടക്കുന്നു.

  • @shihabmatra8309
    @shihabmatra8309 3 месяца назад

    വലിച്ചു നീട്ടി ആവശ്യമില്ലാതെ സമയം കളയുന്ന വീഡിയോ കാണാൻ ആളെ കിട്ടില്ല 2 മിനുട്ടിൽ മാത്രം തീർക്കവുന്ന കണ്ടന്റ്.......😮

  • @iffk2022
    @iffk2022 6 месяцев назад

    How to get the phone number of Pavan?

  • @green_curve
    @green_curve 8 месяцев назад

    The final decision are made by clients. This is the failure of most of the houses. ഒരു ഡിസൈനർക്ക് പ്രോജക്ടിൽ കംപ്ലീറ്റ് ആയിട്ട് അതോറിറ്റി നൽകലാണ് ശരിയായ ഒരു client ൻറെ ധർമ്മം.

    • @fg4513
      @fg4513 8 месяцев назад +2

      No, I am a Designer and a client too. I prefer clients requirement

    • @ameenurahman8705
      @ameenurahman8705 8 месяцев назад +3

      താമസിക്കാൻ പോകുന്നത് ഡിസൈനർ ആണോ? 😂

    • @green_curve
      @green_curve 8 месяцев назад

      Dress design ചെയ്യുമ്പോഴും ഇതേ ആശയം തന്നെ കൊണ്ടാണോ ചെയ്യാറ്. Dress ഉപയോഗിക്കുന്ന ആളുടെ ഐഡിയയ്ക്ക് അനുസരിച്ച് ചില ഭാഗങ്ങൾ മാത്രം ചെയ്തു കൊടുത്താൽ, ഒരാൾക്ക് മാത്രമേ അത് ഇഷ്ടപ്പെടുകയുള്ളൂ. ഇടുന്ന ആൾക്കാരാണ് ഇഷ്ടപ്പെടേണ്ടത് ന്ന് ന്യായം പറയുന്നവർ ഉണ്ടാകാം

    • @fg4513
      @fg4513 8 месяцев назад

      @@green_curve dress um veedum oru pole compare cheytha nalla budhi, ini dress ayalum kurach bhgam alla njn nokaar Ellam nokkum

    • @green_curve
      @green_curve 8 месяцев назад

      @@fg4513
      Client requirement മുൻപോട്ടു വെക്കാം, അതെങ്ങനെ ഡിസൈൻ ചെയ്ത് പൂർത്തീകരിക്കണം എന്നുള്ളത് architect ൻറെ ധർമ്മമാണെന്ന് client മനസ്സിലാക്കണം. അതിൽ കൈവയ്ക്കരുത്.

  • @ShanuSanil-sy8rh
    @ShanuSanil-sy8rh 8 месяцев назад +3

    കിച്ചൻ സ്ലാബ് വാർ ക്കരുത് &ജീ ഐ

    • @deepured9774
      @deepured9774 8 месяцев назад +1

      പിന്നെ എന്ത് ചെയ്യണം

  • @sahadevanem3754
    @sahadevanem3754 4 месяца назад

    പാവപ്പെട്ടവന് സ്ലാബ് വക്കാൻ ഉള്ള പണം ഉള്ളു
    അവനും ജീവിക്കണ്ടേ