Fridge and oven plug point wrong aayita koduthirikunnath ...plug off aakanamengil fridge um drag cheyyth maatendi varum ovenum purathek eduthaaley plug off aakan pattulayullu
good and simple way of detailing.....kitchen is super expect for the placement of microwave switch position....its placed in the middle of cabin which will make it impossible to use....
Njan ipoll ane ee വീഡിയോ kandath..... In shaa allah enukum ഒരു nalla വീട് venam.... നിങ്ങൾ allavarum ദുഃആ ചെയണോ................. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pls...... Eth pole ulla nalla വീട് rabb വീട്ടില്ലാത്തവർക് veet tharad............. ❤👍🏻
Hii, good presentation. profile handles looks gud. But sides are very sharp, which will hurt our hand or damage the dress sometimes. Is there any option for covering the sharp edges. I'm used the same profile handle in my modular kitchen in ACP material. But finding difficulty due to sharp edges. Pl suggest
Well done you guys 👍🏻. Space usage looks very efficient. The colour of laminate/mica is very nice, please can you mention the laminate brand and colour name.
കുഴപ്പം ആണോ എന്ന് അറിയില്ല. പവർ പോയിൻ്റ് വെച്ചത് planned അല്ല... ഫ്രിഡ്ജ് oven okke vekkumbo switch conveniently use cheyyan patilla... In case of emergency like short circuit itz a task to switch it off
കൗണ്ടർ ടോപ്പ് height ഉപയോഗിക്കുന്നവരെ അനുസരിച്ചിരിക്കും. എന്നാലും ചോദ്യത്തിന് ഉത്തരം തരാം. Finished തറയിൽ നിന്നും 80cm മുതൽ 90cm വരെ, അപ്പോഴും കൃത്യത പോര...കൃത്യമായി പറഞ്ഞാൽ അടുക്കള ഉപയോഗിക്കുന്ന ആളുടെ കൈമുട്ടിൽ നിന്നും തറ വരെയുള്ള ഉയരം അളന്ന് അതിൽ നിന്നും 10cm/ 4ഇഞ്ച് കുറക്കുക ഇതാണ് കൃത്യത...internationaly accepted height for common people is 85cm. ഇത് hob/ ഇറക്കിവെക്കുന്ന അടുപ്പ് ഉള്ള അടുക്കളയിൽ. സാധാരണ stove അതിൽ വയ്ക്കരുത് എങ്കിൽ ഉയരം കൂടും അതിൽ കറികളും മറ്റും ഇളക്കാൻ ബുദ്ധിമുട്ടും....
Low density, medium density, high density ഇങ്ങിനെയാണ്. ഇതിൽ high density ആണ് നല്ലത്... Lamination ചെയ്യുകയാണെങ്കിൽ 16mm thick+ lamination thick....paint ചെയ്യുകയോ pre laminated board ആണെങ്കിൽ 18mm....
ക്യാബിനറ്റ് Meterial ഒന്നിനും കൊള്ളാത്തതെന്തിനാണവർ ഇട്ടു തരുന്നത്. അതിലും ഭേദം ഈ പണി ചെയ്യാതിരിക്കുന്നതാണ്. ഒരു കാറ്റുതട്ടിയാൽ ഇടിഞ്ഞു വീഴാവുന്ന വീട് പണിയാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പണം ഏറെ മുടക്കാനില്ലാത്തവ രുംഅല്പം പോലും പിശുക്കു മനോഭാവം ഉള്ളവരും ഈ പണിക്കു പോകരുത്. ചതിവു പറ്റും.
Fridge and oven plug point wrong aayita koduthirikunnath ...plug off aakanamengil fridge um drag cheyyth maatendi varum ovenum purathek eduthaaley plug off aakan pattulayullu
I appreciate your explanation ❤,
Palakkad work chiyyan pattumo
good and simple way of detailing.....kitchen is super expect for the placement of microwave switch position....its placed in the middle of cabin which will make it impossible to use....
കോൺഗ്രീറ്റ് സ്ലാബുള്ള കിച്ചൻ ഇങ്ങനെ ചെയ്യാമോ
ഇങ്ങിനെ വിലയും മറ്റ് എല്ലാവിശദമായി പറഞ്ഞതിന് നന്ദി 👍. ഇങ്ങിനെ നിങ്ങളുടെ എല്ലാവിഡിയോയിലും വരട്ടെ
😍sramikkam
Thank you All the very Best❤❤❤
Orisonwud PVC board .7 density
Valare nanthaittund super model
Njan ipoll ane ee വീഡിയോ kandath..... In shaa allah enukum ഒരു nalla വീട് venam....
നിങ്ങൾ allavarum ദുഃആ ചെയണോ................. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pls...... Eth pole ulla nalla വീട് rabb വീട്ടില്ലാത്തവർക് veet tharad............. ❤👍🏻
Sr nigal place yavideya kichan work undayirunnu malapuram aan nagalude veed
Ejne oru kitchen set cheiyyan total ethra agum reply plz sir
Thank you for the detailed information.. I love the colour combination of mica and Nano white... Its looks so beautiful and luxurious.. 👌👌👌👌👌👌👌
Cabin color enthanu per…onnu parayamo
Gas dooril hole vende? അതുപോലെ zink ന്റെ ചുവട്ടിലും നനവ് വരുമല്ലേ?
Beautiful kitchen. ഈ കിച്ചന്റെ ടോട്ടൽ കോസ്റ്റ് എത്ര ആണ്
Hii, good presentation. profile handles looks gud. But sides are very sharp, which will hurt our hand or damage the dress sometimes. Is there any option for covering the sharp edges. I'm used the same profile handle in my modular kitchen in ACP material. But finding difficulty due to sharp edges. Pl suggest
U can use sand paper for the edges
Ith enth color aanu??? Nannayitund.
Well done you guys 👍🏻. Space usage looks very efficient. The colour of laminate/mica is very nice, please can you mention the laminate brand and colour name.
കുഴപ്പം ആണോ എന്ന് അറിയില്ല. പവർ പോയിൻ്റ് വെച്ചത് planned അല്ല... ഫ്രിഡ്ജ് oven okke vekkumbo switch conveniently use cheyyan patilla... In case of emergency like short circuit itz a task to switch it off
Enikum ath thoni
പഴയ അടുക്കളയിൽ ചെയ്യാൻ പറ്റുമോ?
Pls give the details about kitchen wall tiles
Kitchenile gasum hobum vekkumbol slab cutt cheyyade vekkan pattumo.please reply.ende veetil slab itt poyi
S
Can u mention what is the exact color of this and is it acrylic
കാണാൻ അടിപൊളി, ഉപയോഗിക്കാൻ സൗകര്യം, ചിലവ് കൂടുതൽ അതും സഹിക്കാം പക്ഷെ കൂടിയാൽ 10 to 13 years life അതാണ് പ്രശ്നം.
Adenthaa angine lifinte kanakk enginaann parayunne😢
Use aluminium cabord life time (ഇടക് ഒന്ന് സർവീസ് ചെയ്യണ്ടേവരും 7to10 കഴിബോ
Good explanation
kerala thilu ella district ilum service undo
കൊള്ളാം നല്ല വീഡിയോ
Ninghal kannur taliparamba cheyyo
Pls reply
നിങ്ങളുടെ സംസാരം വളരെ നല്ലതാണ് എന്തുകൊണ്ട് g profilinte ende cap കൊടുത്തില്ല അതിൽ എവിടേയും tandam box ഇല്ലല്ലോ ഇല്ലല്ലൊ
Budget kitchen anu.. tandem box Venda ennu client paraju
മാഷാ അല്ലാഹ് 👍
For small kitchen with decent material needs minimum 5 lakhs. Then you can go to any higher amount if materials are high quality.
😢
Ee kitchenil use cheythithlla materials ellam long lasting ano...naatil illatha samayam veed adachidumbol kedaayi povumo
Zink ന്റെ അവിടെ airhole ഇല്ലെങ്കില് vapor Varille. Water drops zinkinte
താഴെ undakille.
Ath പോലെ ഗ്യാസ് doorilum
Kindel varppn varunna mukele rack vannal modular kitchenine pattule please
sir window de munnil hood vekkamo
Ee cupboard colour name ethannu
Super bro..density ethraya use chaytha mutiwoodinta?
.07
ന്നാനോവൈറ്റ് കറകൾ പറ്റുന്നുണ്ടെന്ന് കേട്ടു ശെരിയാണ്
Cheriya kitchen ethupolay cheyyan pattumo
ക്യാബിനറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച matereal ഏതാണ്? ACP or PVC or any other materaials?
I think pvc
Evideyanu place palakad undo
Old kitchen ith pole modular cheyyan pattuo
പറ്റും ഞങ്ങളുടെ വീടും കിച്ചനും renovation നടന്നു കൊണ്ടിരിക്കുകയാണ്
25 വർഷം ആയ വീടായിരുന്നു
Etra rate avum ekadesham renovate chyan?@@emmanuelbinoy2267
ഇതിലെ foldable table എവിടെ കിട്ടും
ഈ സിങ്ക് ഏതുക്കമ്പനിയുടേതാണ്, പ്രൈസ് എത്രആയി ഇതിന്റെ സൈസ് എത്രആണു
Superb വളരെ detailed വീഡിയോ ആയിരുന്നു ❤️❤️❤️❤️❤️❤️❤️
Thank you
💌
Kitchen. Total rate athraya
Cheriya workukal chayyuumo
Kitchen cabinet board ethaa material???????
നോക്കിയിരിക്കുകയായിരുന്നു. നന്ദി
Thank u😍
അടിപൊളി സൂപ്പർ . But Gas എവിടെ വക്കും 😂
Nanoo white ale ad. Pine eda material. Ariyunnavar plz reply
Yes nanowhite 4k, making video chanelil undu
കിച്ചൻ ഗ്യാസ് അടുപ്പ് ഉൾപ്പെടെ ടോട്ടൽ എത്ര കോസ്റ്റ് ആയി?
Valuable information
Ee kichen sett cheyyan ekadhesham ethra amount aayittundakum onn parann thero
Thanks for your video.What is the area of this kitchen,?
Kanhangad cheyanund alundo
Kozhikkodu unndo
Hi ingane cheyan ethra rate akkum
Counter top height etraya.. Pls reply
കൗണ്ടർ ടോപ്പ് height ഉപയോഗിക്കുന്നവരെ അനുസരിച്ചിരിക്കും. എന്നാലും ചോദ്യത്തിന് ഉത്തരം തരാം.
Finished തറയിൽ നിന്നും 80cm മുതൽ 90cm വരെ, അപ്പോഴും കൃത്യത പോര...കൃത്യമായി പറഞ്ഞാൽ അടുക്കള ഉപയോഗിക്കുന്ന ആളുടെ കൈമുട്ടിൽ നിന്നും തറ വരെയുള്ള ഉയരം അളന്ന് അതിൽ നിന്നും 10cm/ 4ഇഞ്ച് കുറക്കുക ഇതാണ് കൃത്യത...internationaly accepted height for common people is 85cm. ഇത് hob/ ഇറക്കിവെക്കുന്ന അടുപ്പ് ഉള്ള അടുക്കളയിൽ. സാധാരണ stove അതിൽ വയ്ക്കരുത് എങ്കിൽ ഉയരം കൂടും അതിൽ കറികളും മറ്റും ഇളക്കാൻ ബുദ്ധിമുട്ടും....
Ethra square feet vennam onnu parayumo
Kasargod vann cheyyarundo
Very useful information thanks 👍
Out of Kerala cheyyumo
Total amount ethra varum
ഒരുപാട് ഇഷ്ടായി.... എല്ലാ ത്തിന്റെയും rate പറഞ്ഞത് കൊണ്ട് 👍
😍
💌
ഇതിൽ പറഞ്ഞത് പോലെ വില പറയണം 👍👍👍
Rate parayamo
Location evideyaanu
Tall unit ന്റെ size എത്രയാ
Kozhikode ജില്ലയിൽ work ചെയ്യുന്നുണ്ടോ....
നമ്പർ കിട്ടുമോ... എനിക്ക് ചെയ്യണമായിരുന്നു...
multu wood, acp, pvc ithil ethanu nallath
എന്റെ സംശയം ക്ലിയർ ആയി താങ്ക്സ് tall unit nte
😃😍👍
Sir,2.20 lac including hood and hob aano?
Tall unit rate kooduthal ane. Ee model nan vangiyayirunnu. 14000 rs .
Rate asper brand
Modular kitchen ano aluminium kitchen ano nallath ethan Long lasting plse replay
Eathanu meterial
Oh... What a genuine talk..
Oven edthit veno switch idaan.
😂 oveninte മേലെ പവർ സ്വിച്ച് ഉണ്ടാവും
mica pvc or nomal & which company?
Ippol kanicha modular kitchen cost gas stove, sink ellam included ano
💌
Modular kitchen cheyyunnathin munb concrete slab varkathirunnal aarenkilum vann pettenn slabinde melee vannirunnal potaan sadyatha und enne parayunnath shariyaano
Ath kettath kond slab varkano vendayo ennulla samshayathilan pls reply
Heii anganeyangu pottilla. Slab warkal nallathalla
മൊത്തം എത്ര പൈസ ആവും
Ethinte coast
വെള്ളം വരുന്ന സ്ഥലത് പറ്റുമോ?
Sir ente cheriya veettil ethra rs akum
എവിടെയാ നിങ്ങളുടെ സ്ഥലം. ചാവക്കാട് വർക്ക് cheyyo നിങ്ങൾ
Colour ethan
അതെങ്ങങ്ങനെയാണ് ലോങ്ങ് കബഡ് ഹൈദ്രോളിക്ക് ആകുന്നത്... വാട്ടർ പ്രെഷർ കൊണ്ട് വർക്ക് ചെയ്യുന്നതിനല്ലേ ഹൈദ്രോളിക്ക് എന്ന് പറയുന്നത്!!!
മൾട്ടി വുഡിൽ എത്ര ഡെൻഡിറ്റി യാണ് കിച്ചണിൽ നല്ലത്?എത്ര തിക്നെസ് വേണം?
Low density, medium density, high density ഇങ്ങിനെയാണ്. ഇതിൽ high density ആണ് നല്ലത്...
Lamination ചെയ്യുകയാണെങ്കിൽ 16mm thick+ lamination thick....paint ചെയ്യുകയോ pre laminated board ആണെങ്കിൽ 18mm....
300*315 kitchen cheyyan....ethra rate vendi varum....plz
Please mention the colour shade
Do you have service in trivandrum
എത്ര ബാഡ്ജറ്റ് വരും
Bro ente veettil aluva aduppanu vechirikunnath electric chimmini fitt cheyyan pattumo
ക്യാബിനറ്റ് Meterial ഒന്നിനും കൊള്ളാത്തതെന്തിനാണവർ ഇട്ടു തരുന്നത്. അതിലും ഭേദം ഈ പണി ചെയ്യാതിരിക്കുന്നതാണ്. ഒരു കാറ്റുതട്ടിയാൽ ഇടിഞ്ഞു വീഴാവുന്ന വീട് പണിയാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പണം ഏറെ മുടക്കാനില്ലാത്തവ രുംഅല്പം പോലും പിശുക്കു മനോഭാവം ഉള്ളവരും ഈ പണിക്കു പോകരുത്. ചതിവു പറ്റും.
👍അടിപൊളി 👍
😍
Idevdeyaan
Total amount ethre
Poli💚
ഓട് വീടുകൾക്ക് ഇങ്ങനത്തെ കിച്ചൻ ചെയ്യാൻ പറ്റുമോ
Seeling adikuka model aakuka
Ente kitchen nte same colour combination..... Very nice.....
😍
Which is the color
@@decoartdesign mica color ethanenn parayumo
Mica color ethnu
👍👍