നിങ്ങളുടെ സംസാരത്തിന് ഒരു കുഴപ്പവും ഇല്ല, ഉഗ്രൻ പ്രസന്റേഷൻ ആണ്, അത് പോലെ തന്നെ ഇംഗ്ലീഷ് വാക്കുകളും. വളരെ നല്ല അവതരണം. അറിവ് പങ്കു വെക്കുന്നതിനു നന്ദി 🙏
@@alnadhasharjah-uj1bsഞാന്‍ ഉടായിപ്പ് ഒന്നും അല്ല Bro comment നോക്കൂ ഇത് മാത്രം ചെയ്ത പോരാ roof top, bathroom എന്നിവ safe ആകണമെന്ന് എല്ലാരോടും പറഞ്ഞിട്ടുണ്ട്
നല്ല ഒരു വീഡിയോ...!! വലിച്ചുനീട്ടാതെ... വളച്ചുകെട്ടില്ലാതെ... വേണ്ട കാര്യം മാത്രം കൃത്യമായി പറഞ്ഞതിനാൽ like and subscribe ചെയ്യുന്നു. All the best...!👍🏽
മോനെ ഇത്രയും അറിവ് പറഞ്ഞു തന്നതിന് ദൈവനാമത്തിൽ വളരെയധികം നന്ദി അർപ്പിക്കുന്നു, എന്റെ വീടിനും ഇതുപോലെ തന്നെയുണ്ട്, ഞാനൊരു കർഷകനും ഡ്രൈവറും ആണ്, എന്റെ വീട് ഞാൻ തന്നെയാണ് മുഴുവനും 1200 സ്ക്വയർ ഫീറ്റ് അടിച്ചത്, 18 ലെ വെള്ളപ്പൊക്കത്തിന് ഒരടിപൊക്കത്തില് ഭിത്തിയുടെ എല്ലാ സൈഡിലും ഉണ്ട്, തീർച്ചയായും ഞാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കാൻ ഒരുങ്ങുന്നു, വളരെയധികം നന്ദി, ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു, നല്ല അവതരണം, ദൈവം അനുഗ്രഹിക്കട്ടെ!👌😄👏
വീഡിയോ ഓടിച്ചു കളയാതെ ഫുൾ ആയിട്ട് കണ്ട ഒരു വീഡിയോ ആണ് ഇത് ഞാനും വിട്ടിൽ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് വളരെ ഉപകാരപ്രദമായ വീഡിയോ പല പെയിന്റേഴ്‌സിനും ഇതിനെക്കുറിച്ച് ഒരു അറിവും ഇല്ല
എന്റെ വീട്ടിൽ 3 ഇടത്തുണ്ട് ഇങ്ങനെ. നാട്ടിലുള്ള പെയിന്റേഴ്‌സ് നോട് ചോദിച്ചിട്ട് അവരൊന്നും ഈ product നെ കുറിച്ച് പറഞ്ഞില്ല. വലിയ ഉപകാരമാണ് താങ്കൾ ചെയ്തത്. ഉടനെ ഇത് ചെയ്യും. Thanks.❤
വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നിരിക്കുന്നു.. ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞതിന് നന്ദി... വെറുതെ വലിച്ചു നീട്ടി പോയിട്ടില്ല... ഭാവിയിലും ഇത് തുടരുക... ഉപയോഗിച്ചതിന് ശേഷം വീണ്ടും അഭിപ്രായം പോസ്റ്റ് ചെയ്യാം... മേലും നല്ല കാര്യങ്ങൾ താങ്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു... നൻമകൾ നേരുന്നു
വളരെ നല്ല പോലെ മനസിലാവുന്ന വിധത്തിൽ അവതരിപ്പിച്ചു. ഇത് കേട്ടാൽ ആർക്കും ഈ ജോലി ചെയ്യാൻ പറ്റും. ഇനിയും ഇത് പോലെ നല്ല വീഡിയോകൾ അവതരിപ്പിക്കാൻ സാധിക്കട്ട. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👌👏👏👏💪💪💪
കുറേ നാളായി മാനസികമായി പ്രയാസപ്പെടുന്ന ഒരു വിഷയത്തിലാണ് പ്രയ സുഹൃത്തിൻ്റെ ഈ വീഡിയോ കാണാൻ കഴിഞ്ഞത്. ഭാഷ ലളിതം , വിഷയത്തിൻ്റെ എല്ലാ വശവും പരാമർശിക്കപ്പെട്ടുവെന്ന് കരുതുന്നു. ഭാവുകങ്ങൾ, വീണ്ടും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹
Very Good Educative Video on Wall Painting in Malayalam ! Regards & Good Wishes from T.K.Sunil, EX- Principal Project Officer, Indian Institute of Technology, Madras ( IIT - Madras ) Chennai, Tamilnadu. Kindly do this VIDEO in English & Hindi & Tamil too, for our Nationals & International Viewers across the World ! Bharat Mata ki Jai ! Vande Mataram !!
നല്ല അവതരണം. ഒരു കാര്യം കൂടി കുട്ടി ചേർക്കാൻ ആഗ്രഹിക്കുന്നത്. ഈർപ്പത്തിന് കാരണമായ അവസ്ഥ ആദ്യം പരിഹരിക്കണം. കുടുതലും Bathroom-ന് അടുത്തുള്ള ഭിത്തികളിലായിരിക്കും ഇത്തരം അവസ്ഥ അത് Bathroom Tile-കൾക്ക് ഇടയിലുടെയുള്ള വെള്ളത്തിന്റെ സാന്നിധ്യമാണ്. Tile -ന് ഇടയിൽ Tile Sealer വച്ച് നന്നായി fill ചെയ്ത് leake മാറ്റിയ ശേഷം ഇപ്രകാരം Paint ചെയ്യുകയാണെങ്കിൽ ദീർഘകാലം കേട് വരാതെ നോക്കാൻ കഴിയും.
ഞാന്‍ ഒരു വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് Bathroom waterproofing കുറിച്ച്. അത് കൂടാതെ പഴയ Bathroomil എങ്ങനെ Apoxy ചെയ്യാം എന്നും വൈകാതെ വീഡിയോ ഉണ്ടാവും
ഒരു കാര്യവുമില്ല ഇത് കൊണ്ടുവന്ന വർക് ചെയ്ത ടീം ഭയങ്കര ഗ്യാരണ്ടി പറഞ്ഞു പക്ഷെ പണം നഷ്ടപ്പെട്ടു എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല വർക് ചെയ്‌ത പാർട്ടിയെ വിളിച്ചപ്പോൾ ഫോട്ടോ അയക്കാൻ പാഞ്ഞു അയച്ചു കൊടുത്തപോൾ കമ്പനിക്ക് അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു പിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല
very useful video.സാധാരണക്കാർക്ക് അറിവ് നൽകുന്ന ഈ വീഡിയോ പ്രകാശനം ചെയ്ത ചേട്ടന്റ മനസിനു ഒരായിരം നന്ദി. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻👏🏻🌹💐.
വീഡിയോ വളരെ നന്നായിട്ടുണ്ട് ഉപകാരപ്രദവും ആണ്, നല്ല അവതരണം നല്ലപോലെ മനസിലാകുന്ന രീതിയിൽ ആണ് നിങ്ങൾ വീഡിയോ ചെയ്യുന്നത്,തുടർന്നും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന subscribers ന് ഉപകാരപ്രദമായ വീഡിയോസ് നിങ്ങളുടെ പ്രായത്നത്തിലൂടെ ഞങ്ങൾക് കണ്ടു മനസിലാക്കാൻ സാധിക്കും എന്ന് പ്രധീക്ഷിക്കുന്നു 👍all the best 🤝🤝🤝🤝
Best presentation it will help many. Check when constructing the house what kind of sand they used for plastering, most are using seaside salty sand the leakage is because the sea side sand. The best solution is cover the wall upto six foot height with marble or tiles the same thing using for flooring, in old houses we can watch it.
നല്ല മണല്‍ കൊണ്ട് Plastaring ചെയ്താല്‍ യാതൊരു പ്രശ്നവും വരില്ല.പഴയ കാലത്തെ വീടുകളില്‍ ഇങ്ങനെ ഈര്‍പ്പം കുറവാണ് ഇന്നത്തെ material qulity ഇല്ല .2 പാടം നികത്തി കുളം നികത്തി അതും ഒരു കാരണം ആണ്
Nalla avatharanam, valachukettillathe karyam paranju. All the best Emulsion engane kalakandath koodi onn paranjuthanna, ethra vellam cherkum nn paranja upakaramayirunnu 🙏
നിങ്ങളുടെ സംസാരത്തിന് ഒരു കുഴപ്പവും ഇല്ല, ഉഗ്രൻ പ്രസന്റേഷൻ ആണ്, അത് പോലെ തന്നെ ഇംഗ്ലീഷ് വാക്കുകളും. വളരെ നല്ല അവതരണം. അറിവ് പങ്കു വെക്കുന്നതിനു നന്ദി 🙏
Thank you ചേട്ടാ 🥰🥰🙏
@@Navas_palakkad4788നീ കൊള്ളാം മോനെ..നന്നായിട്ടുണ്ട്..ഇത് പോലെ തന്നെ തുടരുക
👍
👍👍👍
Thankalude number ?
Calicut Oru work edukkamo
. വളച്ചു കെട്ടില്ലാതെ ജാട കാണിക്കാത്ത നല്ല അവതരണം. പരിചയക്കുറവ് അനുഭവപ്പെടുന്നില്ല. Go ahead.
Thank you sir 😊
@@Navas_palakkad4788 ഓരോ തവണയും 6 മണിക്കൂറിൽ കൂടുതൽ ഗ്യാപ് വന്നാൽ കുഴപ്പം ഉണ്ടോ?
Serikkum tto
Super
പാലക്കാട് ആണ് athaa🎉ജാഡ ഇല്ലാത്തത്
മൂന്ന് വർഷമായി ഉള്ളിലെ നീറ്റൽ ആയിരുന്നു അതിനുള്ള മറുപടിയുമായി താങ്കൾ വന്നു ഒരായിരം നന്ദി 🙏🙏🙏🙏🙏
Ponnu chetta mandatharam kanikkalle ethinte edhartha problem manasilakkathe eyalenthokkeyo parayukayanu vellam valikkunnathu foomikkadiel ninnumalla bathroominte ullil ninnum thazhekkirangunna vellam bhithiyel podichittu athu connect aettu verunna bhithilekku maximum oru 2 1/2 adi mukalilekku varunnathanithu bathroom inte ull vasam water proof cheyyukayanu pariharam allathe Eyal parayunna mandatharam kettu cheithekkaruthu e prodect sale alkan paisa okke vangittoro udaipum aettirangunnathane chumma paisa kaleyend
@@alnadhasharjah-uj1bsഞാന്‍ ഉടായിപ്പ് ഒന്നും അല്ല Bro comment നോക്കൂ ഇത് മാത്രം ചെയ്ത പോരാ roof top, bathroom എന്നിവ safe ആകണമെന്ന് എല്ലാരോടും പറഞ്ഞിട്ടുണ്ട്
🙏🏽🙏🏽@@alnadhasharjah-uj1bs
ഇനി നീറ്റൽ വരുമ്പോ Juice kudi.. 👍🏻👍🏻👍🏻
റോങ്ങ് ഇൻഫർമേഷൻ ബ്രോ
ഈ പ്രശ്നം കാരണം വല്ലാത്ത മനപ്രയാസമാണ്..ഇതൊന്നു നോക്കട്ടെ. വീഡിയോ ഇട്ടതിന് വളരെ നന്ദി😊.
നിങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ഉണ്ട്
@@muhammedshafi3840 ഇതുവരെ ഉപയോഗിച്ചില്ല.
ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
നല്ല ഒരു വീഡിയോ...!!
വലിച്ചുനീട്ടാതെ... വളച്ചുകെട്ടില്ലാതെ... വേണ്ട കാര്യം മാത്രം കൃത്യമായി പറഞ്ഞതിനാൽ like and subscribe ചെയ്യുന്നു.
All the best...!👍🏽
Thank you ചേട്ടാ 🥰😊🙏
ഒരുപാട് വലിച്ചു നീട്ടിയ വീഡിയോ.. 😮
@@bijoypillai8696 next time ശ്രദ്ധിക്കാം
@@Navas_palakkad47885ലിറ്റർ എത്ര വരും 1ലിറ്ററിന്നും
👍വളരെ ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടു.
മോനെ ഇത്രയും അറിവ് പറഞ്ഞു തന്നതിന് ദൈവനാമത്തിൽ വളരെയധികം നന്ദി അർപ്പിക്കുന്നു, എന്റെ വീടിനും ഇതുപോലെ തന്നെയുണ്ട്, ഞാനൊരു കർഷകനും ഡ്രൈവറും ആണ്, എന്റെ വീട് ഞാൻ തന്നെയാണ് മുഴുവനും 1200 സ്ക്വയർ ഫീറ്റ് അടിച്ചത്, 18 ലെ വെള്ളപ്പൊക്കത്തിന് ഒരടിപൊക്കത്തില് ഭിത്തിയുടെ എല്ലാ സൈഡിലും ഉണ്ട്, തീർച്ചയായും ഞാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കാൻ ഒരുങ്ങുന്നു, വളരെയധികം നന്ദി, ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു, നല്ല അവതരണം, ദൈവം അനുഗ്രഹിക്കട്ടെ!👌😄👏
കൂടെ റൂഫ് ടോപ്പ്, bathroom water leakage ഉണ്ടോ എന്ന് നോക്കണം എന്നാലേ ഇങ്ങനെ ചെയ്ത നില്കും thank you ചേട്ടാ ❤️❤️❤️🙏
@@Navas_palakkad4788contact number കിട്ടുമോ ???
@@Navas_palakkad4788 hi navaas bhai calicut വന്നു ചെയിതു തരുമോ 😊
വളരെ ഉപകാര പ്രദമായ ഒരു information പങ്കു വെച്ചതിന് നന്ദി....
വീഡിയോ ഓടിച്ചു കളയാതെ ഫുൾ ആയിട്ട് കണ്ട ഒരു വീഡിയോ ആണ് ഇത് ഞാനും വിട്ടിൽ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് വളരെ ഉപകാരപ്രദമായ വീഡിയോ പല പെയിന്റേഴ്‌സിനും ഇതിനെക്കുറിച്ച് ഒരു അറിവും ഇല്ല
ഇത് മാത്രം ചെയ്താല്‍ പോരാ roof top, bathroom safe ആക്കിയ മതി
വളരെ ഉപകാര മുള്ള ഒരു വിഡിയോ വളരെ വ്യക്തമായി വളച്ച് കെട്ടില്ലാതെ പറഞ്ഞു തന്നതിന് നന്ദി. താങ്കൾക്ക് നല്ല ത് മാത്രം വരട്ടെ എന്ന് പ്രാത്ഥിക്കുന്നു❤🙏
Thank you sir❤️
ഓപ്പൺ ടെറസിൽ ഇത് അടിച്ചാൽ മതിയോ
Pls replay
@@sajitharenjith5794 roof top അടിക്കുന്നത് ഇതല്ല roof seal vedio വൈകാതെ channel il ഇടും
ഒട്ടും അഹങ്കാരമില്ലാത്ത സംസാരം...ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവർക്കും ഉപകാരമുള്ള, വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു..👍🏻👍🏻✨
😊👍
എന്റെ വീട്ടിൽ 3 ഇടത്തുണ്ട് ഇങ്ങനെ. നാട്ടിലുള്ള പെയിന്റേഴ്‌സ് നോട് ചോദിച്ചിട്ട് അവരൊന്നും ഈ product നെ കുറിച്ച് പറഞ്ഞില്ല. വലിയ ഉപകാരമാണ് താങ്കൾ ചെയ്തത്. ഉടനെ ഇത് ചെയ്യും. Thanks.❤
😊
@@Navas_palakkad4788 300 രൂപക്ക് കിട്ടിയില്ല. 380 കൊടുത്തു വാങ്ങി. Wall ക്ലീൻ ചെയ്ത് രണ്ട് കോട്ട് അടിച്ചു. 😊
Dr fixit ഉപയോഗിച്ച ആളാണ് ഞാൻ നല്ല result കിട്ടിയില്ല എന്ന് പറയേണ്ടി. വരുന്നു. ഞങ്ങൾ satisfied അല്ല
@@aleyammajacob4654 ഇത് ഉപയോഗിക്കാം പക്ഷേ water leakage എവിടുന്നാ വരുന്നത് എന്ന് നോക്കി അത് കൂടി പരിഹരിക്കണം
Uppinta amsam engna varunoo onne parayamo....3 saidil onde veedinta@@Navas_palakkad4788
👍കൊള്ളാം, വീഡിയോക്ക് ഒരു കുഴപ്പവും ഇല്ല.... Good job.... ❤️
വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നിരിക്കുന്നു.. ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞതിന് നന്ദി... വെറുതെ വലിച്ചു നീട്ടി പോയിട്ടില്ല... ഭാവിയിലും ഇത് തുടരുക... ഉപയോഗിച്ചതിന് ശേഷം വീണ്ടും അഭിപ്രായം പോസ്റ്റ് ചെയ്യാം... മേലും നല്ല കാര്യങ്ങൾ താങ്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു... നൻമകൾ നേരുന്നു
Thank you ചേട്ടാ
😮 നല്ല സംസാരം. ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കിയ താങ്കൾക്ക് വീണ്ടും പുതിയ കണ്ടൂ വിടുത്തങ്ങൾ വിഡിയോ ചെയ്യുക
Sincere ആയി എല്ലാം വ്യക്തമായി പറഞ്ഞു......
Thanks ചേട്ടാ 🥰
ഉപകാരപ്രദം. വളരെ വിശദമായി നന്നായി തന്നെ പറഞ്ഞു തന്നിട്ടുണ്ട്. നന്ദി 🙏🏻
Thank you 😊
വളരെ നല്ല പോലെ മനസിലാവുന്ന വിധത്തിൽ അവതരിപ്പിച്ചു. ഇത് കേട്ടാൽ ആർക്കും ഈ ജോലി ചെയ്യാൻ പറ്റും. ഇനിയും ഇത് പോലെ നല്ല വീഡിയോകൾ അവതരിപ്പിക്കാൻ സാധിക്കട്ട. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👌👏👏👏💪💪💪
Thank u sir 🙏❤️
കുറേ നാളായി മാനസികമായി പ്രയാസപ്പെടുന്ന ഒരു വിഷയത്തിലാണ് പ്രയ സുഹൃത്തിൻ്റെ ഈ വീഡിയോ കാണാൻ കഴിഞ്ഞത്. ഭാഷ ലളിതം , വിഷയത്തിൻ്റെ എല്ലാ വശവും പരാമർശിക്കപ്പെട്ടുവെന്ന് കരുതുന്നു.
ഭാവുകങ്ങൾ, വീണ്ടും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹
ഇത് മാത്രം ചെയ്താല്‍ പോരാ ഈര്‍പ്പം എവിടുന്നാ വരുന്നത് നോക്കി അത് തടയണം ഉദാ roof top, bathroom, crack, sunshade
അന്നേയ്ഷിച്ചു നടന്ന വീഡിയോ 👌👌👌
കുറെ ആയി vedieo ചെയ്യണം എന്ന് വിചാരിക്കും പിന്നെ വേണ്ട എന്ന് വൈകും. Comments കാണുമ്പോ ഇനിയും ഒരു പാട് vedios ചെയ്യാനുള്ള ആത്മവിശ്വാസം കിട്ടി thanks 😊
എന്റെ വീട്ടിൽ ഇങ്ങനെയുള്ള പ്രശ്നമുണ്ട്...
Nalla avatharanam... 👍🏻👍🏻👍🏻👍🏻👍🏻... Iniyum ithupolulla vedeos pratheekshikkunnu
ഒരുപാട് പേർക്ക് ഉപകാര പ്രഥം നല്ല അവതരണം.. നന്ദി 🙏🏻
ഞങ്ങളുടെ വീട്ടിലും ഇങ്ങനെയുണ്ട് ഏതായാലും ഇത് പരീക്ഷിച്ചുനോക്കണം നന്നായി പറഞ്ഞു തന്നു വളരെ നന്ദിയുണ്ട്
❤️
Congrats . വളരെ നാളത്തെ സംശയം മാറ്റിയതിൽ.
😊🥰
വീഡിയോ ഇഷ്ടപ്പെട്ടു. അവതരണം കൊള്ളാം. subscribe ചെയ്തിട്ടുണ്ട്
Thanks ചേട്ടാ 🥰
Where are you located? @@Navas_palakkad4788
വീഡിയോ ഉപകാരപ്രദം... കൂടുതൽ വീഡിയോകൾ ഇടൂ..
തീര്‍ച്ചയായും support ചെയ്യണം 😊
നല്ലതായി മനസിലാകുന്ന രീതിയിൽ വിവരിച്ചു തരുന്നു വളരെ ഉപകാരപ്പെടുന്ന വീഡിയോ
😊❤️
ആദ്യത്തെ വീഡിയോ ആണെങ്കിലും മനസിലാകത്തക്കവണ്ണമുള്ള അവതരണം. അഭിനന്ദനങ്ങൾ. ഒത്തിരി സന്തോഷം.തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤
തീര്‍ച്ചയായും crack ന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് കാണു❤️
സൂപ്പർ, നല്ല വീഡിയോ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
നന്നായി അവതരിപ്പിച്ചു. Very good
വളരെ നല്ല അവതരണം. നന്ദി.
Thank you 😊
നല്ല കാര്യം. എപ്പോഴും നമ്മളെല്ലാം വിദ്യാർത്ഥിയാണ്, ചെറിയ ഉറുമ്പു പോലും ചിലപ്പോൾ നമുക്ക്ഗുരുവായി വരും. ഏതായാലും സദുദ്ദേശത്തെ അഭിനന്ദിക്കുന്നു.
പഠിച്ചു വരുന്നു അനുഭവങ്ങളിലൂടെ അത് പകര്‍ന്നു കൊടുക്കുന്നു.ഇനിയും ഉണ്ട് ഒരുപാട് പടികാന്‍ ❤️🙏
അടിപൊളി അവതരണം നന്നായി.
നന്നായി present ചെയ്തു... വ്യക്തമായി മനസ്സിലായി. അവതരണം മനോഹരം, ഒരു സംശയവും ഉണ്ടാവില്ല 👍
Thank you ഇതുപോലെ നല്ല വീഡിയോ ചാനലില്‍ ഉണ്ട് കണ്ടിട്ട് അഭിപ്രായം പറയൂ 😊
Very Good Educative Video on Wall Painting in Malayalam ! Regards & Good Wishes from T.K.Sunil, EX- Principal Project Officer, Indian Institute of Technology, Madras ( IIT - Madras ) Chennai, Tamilnadu. Kindly do this VIDEO in English & Hindi & Tamil too, for our Nationals & International Viewers across the World ! Bharat Mata ki Jai ! Vande Mataram !!
Definitely i wii do my best sir thank you for supporting me😊❤️
വലിച്ചു നീട്ടി കാണിക്കാതെ
Useful information നല്കിയ താങ്കള്‍ക്ക് നന്ദി അറിയിക്കുന്നു
Sure seal ഞാൻ അന്വേഷിച്ച് നടന്ന product
😊🙏
ഗുഡ് job explain അടിപൊളി 👍
വിഡിയോ എന്ന് പറഞ്ഞാൽ ഇതാണ് അത്യാവശ്യ കാര്യം പറയുന്നു ഞങ്ങൾ മനസ്സിലാക്കുന്നു നന്ദി
Thanks ചേട്ടാ
Adya video thanne adipoli.Nannayi present cheythu.
@@renuthomas9765 thanks ചേച്ചി keep supporting me
ഉപകാരപ്രദം
കൊള്ളാം . വളരെ ഉപയോഗപ്രദമായ വിവരണം
നല്ല അവതരണം.
ഒരു കാര്യം കൂടി കുട്ടി ചേർക്കാൻ ആഗ്രഹിക്കുന്നത്.
ഈർപ്പത്തിന് കാരണമായ അവസ്ഥ ആദ്യം പരിഹരിക്കണം. കുടുതലും Bathroom-ന് അടുത്തുള്ള ഭിത്തികളിലായിരിക്കും ഇത്തരം അവസ്ഥ അത് Bathroom Tile-കൾക്ക് ഇടയിലുടെയുള്ള വെള്ളത്തിന്റെ സാന്നിധ്യമാണ്. Tile -ന് ഇടയിൽ Tile Sealer വച്ച് നന്നായി fill ചെയ്ത് leake മാറ്റിയ ശേഷം ഇപ്രകാരം Paint ചെയ്യുകയാണെങ്കിൽ ദീർഘകാലം കേട് വരാതെ നോക്കാൻ കഴിയും.
ഞാന്‍ ഒരു വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് Bathroom waterproofing കുറിച്ച്. അത് കൂടാതെ പഴയ Bathroomil എങ്ങനെ Apoxy ചെയ്യാം എന്നും വൈകാതെ വീഡിയോ ഉണ്ടാവും
നവാസേ അടിപൊളി വീഡിയോ.എനിക്കും എന്റെ മോളുടെ വീടിനും ഈ പ്രശ്നമുണ്ട് .വേണമെങ്കിൽ ഒരു പെയിന്റ്ററുടെ സഹായമില്ലാതെ ചെയ്യാൻ പറ്റിയ അറിവ്.താങ്ക്സ്
ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചാനലില്‍ ഉണ്ട് കണ്ടു സപ്പോര്‍ട്ട് ചെയ്യണം 🙏tq ചേട്ടാ
Nalla upakarapradam aya oru video. Thank you so much. You are avery good painter.
Thank you ❤️
ഞാന്‍ ഇവിടെ പറയുന്നത് മാത്രം ചെയ്താല്‍ പോരാ ഈര്‍പ്പം എവിടുന്നാ വരുന്നത് എന്ന് നോക്കണം. റൂഫ് ടോപ്പ്, bathroom എല്ലാ ഇടത്തും ശ്രദ്ധിക്കണം ❤
Contact number tharumo
@@ramshadkorattiparambil5304 channel details ഉണ്ട് number
From foundation 😢😢😢
Bathroomilnn varunna leakage kondann ee paint ilaki povunnenkil
Ingne cheydal veeendum complaint avoo
Bathroom tile okke ottichadalley avde water proof cheyyunnad easy allalloo
ഫോൺ നമ്പർ തരംമോ
വളരെ ഉപകാരപ്രദമായ വീഡിയോ
കലക്കൻ ഉപകാരപ്രദമായ വീഡിയോ ❤️💪ഇനിയും നല്ല കാര്യങ്ങൾ അവതരിപ്പിക്കുക 💪❤️
15 വർഷത്തോളം അനുഭവിച്ച പ്രശ്നം 6 മാസം മുമ്പ് ഈ meterial കൊണ്ട് ചെയ്തപ്പോൾ മാറിക്കിട്ടി. ഇപ്പോള് ഒരു പ്രശ്നവും ഇല്ല.👍
Bathroom wall ആയിരുന്നോ
@@Navas_palakkad4788 bedroom ന് തൊട്ട bathroom walls.👍👍👍
ഒരു കാര്യവുമില്ല ഇത് കൊണ്ടുവന്ന വർക് ചെയ്ത ടീം ഭയങ്കര ഗ്യാരണ്ടി പറഞ്ഞു പക്ഷെ പണം നഷ്ടപ്പെട്ടു എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല വർക് ചെയ്‌ത പാർട്ടിയെ വിളിച്ചപ്പോൾ ഫോട്ടോ അയക്കാൻ പാഞ്ഞു അയച്ചു കൊടുത്തപോൾ കമ്പനിക്ക് അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു പിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല
ആണോ ഇത് പോലെ ano ചെയതത്. Water leakage എവിടുന്നാ എന്ന് നോക്കിയോ bathroom, roof top, crack എല്ലാ ഇടത്തും ശ്രദ്ധിക്കണം എന്നിട്ട് നോക്കൂ
Your number tharumo
😂😂😂😊😊
I@@Navas_palakkad4788
@@Navas_palakkad4788സഹോദര.. ആദ്യം ലീക് എവിടെ എന്ന്കണ്ട് പിടിച്ചു ശരിയാക്കി പിന്നീട് ഈ വിഡിയോയിൽ കാണിച്ചത് ചെയ്യുക എന്ന് ആദ്യമേ പറഞ്ഞാൽ പോരെ 🤔
ഒരു തെറ്റുമില്ല സൂപ്പർ video
thanx a lot dear.....it is a common problem.....go ahead 👍👍
It's my pleasure 😊
തങ്ങളുടെ അറിവ് share ചെയ്തതിന് നന്ദി
❤️🙏🙏🙏
തിരുവനന്തപുരം വന്നു ചെയ്തു തരുമോ
പാലക്കാട് ആണ് ഞാന്‍ 😀
@@Navas_palakkad4788പാലക്കാടിൽ എവിടെയാണ്
Dampness solution apply ചെയ്യുമ്പോൾ direct cement surface ൽ തന്നെ അടിക്കുക. Paint ചെയ്തിട്ടുള്ള wall ആണെങ്കിൽ paint remove ചെയ്തിട്ട് വേണം ചെയ്യാൻ
അതെ ശരിയാണ് സഹോ
നല്ല പോലെ വിവരിച്ചു....ആവശ്യ കാര്യങ്ങൾ മാത്രം സംസാരിച്ചു. വളരെ ഉപയോഗപ്രദമാണ്. നന്ദി
@@sjnt61 thank you 😊
വളരെ നല്ല അവതരണം. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
തീര്‍ച്ചയായും
Very good നല്ല രീതിയിൽ explain ചെയ്ത് തന്നതിന്ന് ഒത്തിരി ഒത്തിരി thanks
Thank you 🤩
സൂപ്പർ ഇനിയും ഇത്തരം വീഡിയോ ചെയ്യാൻ സാധിക്കട്ടെ ❤️👍🏻
ഉപകാരപ്രദമായ വീഡിയോ വീണ്ടും ഇതുപോലുള്ള വീഡിയോ ചെയ്യണം
തീര്‍ച്ചയായും ❤️
നല്ല അവതരണം, ഉപകാരപ്രദമായ വീഡിയോ, നന്ദി.
@@jessyxavier7512 ❤️
Valare nalla avatharanam njan galude veedinte chuvarukal ithupole ayirikukayanu good information ❤
🥰
നല്ല അവതരണം all the best വീണ്ടും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
തീര്‍ച്ചയായും support ചെയ്യണം
വളരെ ഉപകാരപ്രദമായ വീടിയോ നല്ല അവതരണം
🥰🥰👍
Njanum ee chuvarile paint adarnnu pokunnathinu oru pariharam anweshichu nadakkuvayirunnu.. valare upakaram brother❤ente achachan oru painter aayirunnu.. addeham marichittu 6 yrs aayi..vidyabhasavum nalla arivum ulla nalloru kalakaranum aayirunnu,sahacharyangal karanam patanam thudarnnu pokanum kazhinjilla joliyum labhichilla.. kalarangathum onnum aavan kazhinjilla😢pakshe achachan nalloru nilayil ethenda aalayirunnu.. painting joli cheyyunnavare kaanumbol njan ente achachane orkkum😢😢thankalude channel first time kaanukayanu ..Subscribe cheythu.. Karanam ente achachante jeevithathil neritta kashtappadukal orupad kandittundu..innum orkkumbol sankadamanu.. thankalude effort nu aashamsakal👍
പുതിയ ഒരു അറിവ്. നന്ദി. Roofil മുറിക്കു ഉള്ളിൽ വെള്ളം നനവ്. ഇതിന് എന്ത് ചെയ്യണം
Roof waterproofing ചെയ്യണം
very useful video.സാധാരണക്കാർക്ക് അറിവ് നൽകുന്ന ഈ വീഡിയോ പ്രകാശനം ചെയ്ത ചേട്ടന്റ മനസിനു ഒരായിരം നന്ദി. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻👏🏻🌹💐.
തീര്‍ച്ചയായും ചേട്ടാ ❤️
Good presentation and useful massage .iniyum ithupole nalla informationumaru navas
🥰👍🙏
Ee video kand njum subscriber ayi. Ith pole useful videos porattee... 👍👍👍
തീര്‍ച്ചയായും
വലിച്ചു നീട്ടാതെ കൃത്യമായി കാര്യം അവതരിപ്പിച്ചു.... Good work bro....
@@aiswaryaaish8967 തുടര്‍ന്നും support ചെയ്യണം
ആദ്യത്തെ വീഡിയോ ആണെങ്കിലും വളരെ നന്നായിട്ടുണ്ട്.❤
വിഡിയോ നന്നായിട്ടുണ്ട് എല്ലാം സൂപ്പർ വീണ്ടും വിഡിയോ ഇടുക
തീര്‍ച്ചയായും
Good vedio...vedio റീച് ഉണ്ട്...ഉടൻ തന്നെ മറ്റു വീഡിയോകൾ അപ്‌ലോഡ് ചെയ്യുക ❤
Bro നന്നായി പറഞ്ഞു മനസ്സിലാക്കി
തന്നതിന് നന്ദി 🙏
ബാത്റൂം ലീക്ക് എങ്ങിനെ പരിഹരിക്കാമെന്ന വീഡിയൊ കൂടി ചെയ്യണം .
Bathroom epoxy ചെയ്യണം
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സാധാരണക്കാർക്കും മനസ്സിലാകും
@@anilnavarang4445 thank you ചേട്ടാ ❤️
വളരെ നല്ല അവതരണം സഹോദര ഒരു പാട് ഉപകാരമായി👌
🙏
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. നല്ല അവതരണം
😊
നല്ല വീഡിയോ ഇനിയും ഇങ്ങനെയുള്ള tips പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ വീടിൻ്റെ ഭിത്തി പലയിടത്തും ഇതുപോലെയാണ്.
❤️👍
പ്രയോജനപ്രദമായ വീഡിയോ . നന്ദി അവതരണവും നല്ലത്.
😊
നല്ല അവതരണം, പ്രയോജനപ്രതം... Thanks😢
നല്ല വീഡിയോ...... കാര്യം കൃത്യമായി പറഞ്ഞു തന്നു ഗുഡ്...
വീഡിയോ വളരെ നന്നായിട്ടുണ്ട് ഉപകാരപ്രദവും ആണ്, നല്ല അവതരണം നല്ലപോലെ മനസിലാകുന്ന രീതിയിൽ ആണ് നിങ്ങൾ വീഡിയോ ചെയ്യുന്നത്,തുടർന്നും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന subscribers ന് ഉപകാരപ്രദമായ വീഡിയോസ് നിങ്ങളുടെ പ്രായത്നത്തിലൂടെ ഞങ്ങൾക് കണ്ടു മനസിലാക്കാൻ സാധിക്കും എന്ന് പ്രധീക്ഷിക്കുന്നു 👍all the best 🤝🤝🤝🤝
തീര്‍ച്ചയായും ചേട്ടാ ❤️🙏
നല്ല അനുഭവം പങ്കുവച്ചതിനു നന്ദി.... 🙏🏻
പൊളിച്ചു വീഡിയോ അഭിനന്ദനങ്ങൾ എൻ്റെ വീടിൻ്റെ ഉൾഭാഗം ചുമര് പൊള്ളി വരുന്നു പരിക്ഷിക്കട്ടെ ഞാൻ
അദ്യം വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന് പരിഹാരം കാണണം എന്നിട്ട് പരീക്ഷിക്കുക
Best presentation it will help many. Check when constructing the house what kind of sand they used for plastering, most are using seaside salty sand the leakage is because the sea side sand. The best solution is cover the wall upto six foot height with marble or tiles the same thing using for flooring, in old houses we can watch it.
നല്ല മണല്‍ കൊണ്ട് Plastaring ചെയ്താല്‍ യാതൊരു പ്രശ്നവും വരില്ല.പഴയ കാലത്തെ വീടുകളില്‍ ഇങ്ങനെ ഈര്‍പ്പം കുറവാണ് ഇന്നത്തെ material qulity ഇല്ല .2 പാടം നികത്തി കുളം നികത്തി അതും ഒരു കാരണം ആണ്
ആത്മാർത്ഥതയോടെ സംസാരിക്കുന്നു... നല്ല അവതരണം.. നന്നായിരിക്കുന്നു...ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻
Video nannayittund👍.Ivideyum ee problem und. Solution paranju thannathinu Thanks.
Water leakage എവിടുന്നാ വരുന്നത് നോക്കി അതിന് കൂടി solution കാണണം
വളരെ ഉപകാരപ്രദമായ വീഡിയോ 🌹നന്ദി നന്ദി നന്ദി സഹോദര 🙏
🥰
Nalla explanation.. Good video.. Inim videos idu.. Subscribed.. ♥
ഉപകാരപ്രദമായ വീഡിയോ 👍. കരിപിടിച്ച ചുമർ എങ്ങനെ വെളുപ്പിക്കാം എന്ന് പറയാമോ?
Stain block primer indigo
മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു നന്ദി
തുടര്‍ന്നും support ചെയ്യണം 🙏😊
എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിലുള്ള അവതരണം നന്ദി
😊❤️
Super super ❤Nalla Avatharanum
Thank you 😊
കൂടുതൽ വീഡിയോസ് ചെയ്യുക... നല്ല ഉപകാര പ്രദം അയാ video... All the best
തീര്‍ച്ചയായും
വളരെ കൃത്യമായി പറഞ്ഞു തന്നു. വളരെ നന്ദി 👌👌👍❤️
വളരെ nalla അവതരണം 👍... Nalla information ivide വീട്ടിലും ഇതുപോലെ ആണ് 🙏🙏thank you 👍
🥰
🥰
താങ്കളുടെ അവതരണം കേട്ടപ്പോൾ വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ശബ്ദം പോലെ തോന്നിപ്പോയി.Super'
@@sreekumarpoonithura6339 😃😃❤️🙏
ഒരു കുഴപ്പവുമില്ല , നല്ല അവതരണം . ഇതുപോലുള്ള video അറിയാത്തവർക്ക് ഉപകാരപ്പെടും.
❤️
നല്ല വീഡിയോ. വളരെ നല്ല അവതരണം. ആത്‍മവിശ്വാസത്തോടെ തുടർന്നോളൂ.
Thank you ചേച്ചി 🥰വീഡിയോ ചെയ്യുന്നുണ്ട് കാണണം 🙏
Nalla avatharanam, valachukettillathe karyam paranju. All the best
Emulsion engane kalakandath koodi onn paranjuthanna, ethra vellam cherkum nn paranja upakaramayirunnu 🙏
Maximum 300ml 1 litre il cherkam