എന്റെ വീട്ടിൽ ഇതൊക്കെ ഞാൻ തന്നെയാണ് ചെയ്യാറ് ആരെയും വിളിക്കറും ഇല്ല എന്റെ ഭർത്താവും മക്കളും ഒന്നും അറിയാറു മില്ല ഒരു വീട്ടമ്മ ആവുമ്പോൾ അത്യാവശ്യം ആശാരി പണിയും പെരുന്നാൻ പണിയും ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലത് ആണ് 😄
ഞങ്ങളുടെ പഴയ വീട് ഓട് ആയിരുന്നു. അതിൽ തട്ടും ഉണ്ടായിരുന്നു.അത് പൊളിക്കാൻ പെട്ട പാട്. ത് ലാൻ നല്ലോണം ആര് ഉള്ള തെങ്ങ് ആയിരുന്നു. മണ്ണിൽ ആയിരുന്നു വെച്ചിരുന്നത്. അത് പൊളിച്ചപ്പോൾ ഒരു കേടും ഉണ്ടായിരുന്നില്ല.30.35 കൊല്ലത്തെ പഴക്കം ഉണ്ടായിരുന്നു. ഇപ്പോഴത്തെ മരത്തിന്റെ അവസ്ഥ
അങ്ങേയറ്റം ഉപയോഗമുള്ള വീഡിയോ. നല്ലതുപോലെ മനസിലാവുന്ന അവതരണം. ഇതുപോലെയുള്ള പ്രശ്നം ഞങ്ങടെ വീടിനും ഉണ്ട്. താങ്കൾ ക്കു താമസിയാതെ 1M അടിയ്ക്കും. തീർച്ച. ഞാൻ subscribe ചെയ്യുന്നു.👌👌👌👌
Kallu kodu undaki athinmel direct kattil vakkunnathanu prblem chithal kallinadiyiloode vegam ethum....ippo irumbu thanneya better finishing and long lasting
നല്ല ഇനം തടി ഉപയോഗിച്ചാൽ മതി. മറ്റ് പുറത്ത് ഉള്ളവരെ കൊണ്ട് പണിയിക്കപ്പോൾ ഇങ്ങനെ വരും തേക്കും, വെൻ തേക്കും ഇനം തടി ഉണ്ട് രണ്ടിൻ്റെയും മണം കൊണ്ട് തിരിച്ച് അറിയാം വെൻതേക്ക് പെട്ടന്ന് ചിതൽ പിടിക്കും തടിയും മോശമാണ് പണി അറിയുന്ന ആശാരിന്മാർക്ക് അറിവ് ഉണ്ടാവും.
ഇതിൽ ഒരു കാര്യം കൂടി ചെയ്യണം ആ കട്ടള പടിയുടെ മുകൾ ഭാഗം,ജനലിൻ്റെ മുകൾ ഭാഗത്ത് ഡ്രില്ലർ ഉപയോഗിച്ച് ഒരു hole അടിച്ച ശേഷം (ശ്രദ്ധിക്കുക ഹോൾ ചെയ്യുമ്പോൾ aa ഭിത്തിയുടെ പകുതി ചെയ്താൽ മതി കൂടാതെ കട്ടള ജനൽ പടി എന്നിവയുടെ തടി ഭാഗം കാണാൻ കഴിയണം drill ചെയ്യുമ്പോൾ ) അതിലൂടെ ഈ chemical spray ചെയ്യണം എങ്കിൽ ചിതലിനെ പേടിക്കുകയെ വേണ്ട.
എത്ര കെമിക്കല്‍ അടിച്ചു വെച്ചാലും ചിതല്‍ വരുന്നുണ്ട് ,,, പഴയ കാലത്ത് മരം മുറിച്ചു കുറെ കാലം വെള്ളത്തില്‍ ( കുളത്തിലും മറ്റും ) ഇട്ടു വെച്ച ശേഷം ആണ് അത് കൊണ്ട് പണി എടുക്കുക ഇന്ന് എല്ലാം പെട്ടന്ന് ആണ്
ഇത്രയും പാടുപെടണ്ട ടാറ്റായുടെ termex എന്നൊരു സാധനം കിട്ടും അതു വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി മണവും ഇല്ല 20 വർഷം guaranty ഉണ്ട് ചിതൽ ആ ഏരിയയിൽ വരില്ല ഉപയോഗിച്ച് അനുഭവം ഉണ്ട്
കാക്ക ബ്രഷ് ചെയ്യുന്നതിന് പകരം സ്പ്രേ ചെയ്താല്‍ നല്ലതാ എല്ലായിടത്തും എത്തും , പിന്നെ ഈ മരുന്നിനൊക്കെ ഒരു പരിധി വരെ കാലാവധി ഉണ്ടാകൂ അതിന്റെ വീര്യം കുറയുന്നത് വരെ
തേക്ക് ഉപയോഗിക്കാതെ ,പ്ലാവ് ,ഈട്ടി മുതലായവ ഉപയോഗിക്കാം .ഇങ്ങനെ ചെയ്യാനും വിഷമം ,കാരണം floor white marble ആണ് .athu മണ്ണ് പിടിച് നിറം പോകും .നല്ല വീഡിയോ .
ആദ്യം Redar എന്ന കെമിക്കൽ ഡീസൽ മിക്സ് ചെയ്തു അടിക്കുക അത് ഉണങ്ങിയ ശേഷം ബാക് ഭാഗം ജപ്പാൻ ബ്ലാക്ക് കട്ടിയിൽ അടിക്കുക ശേഷം അടിഭാഗം മണ്ണിൽ തട്ടുന്ന ഭാഗം മെഴുക് ഉരുക്കി അടിക്കുക ശേഷം അടിപ്പടി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നന്നായി കവർ ചെയ്യുക പിന്നീട് മാർബിൾ വിരിക്കുമ്പോൾ മുഗൾ ഭാഗത്തെ കവർ കട്ട് ചെയ്താൽ മതി ചിതലിനെ ഒഴിവാക്കാം
ഇതൊക്കെ യാണ് ഉപകാരപ്പെടുന്ന വീഡിയോകൾ 👍👍👍🌹🌹🌹
നല്ല ഇൻഫർമേഷൻ തന്ന വീഡിയോ, ആയുസ്സ് മുഴുവൻ നില നിൽക്കുന്ന രീതിയിൽ ആർക്കും പറ്റില്ല, എങ്കിലും കുറച്ചു വർഷത്തേക്ക് ഒരു ആശ്വാസം. നന്നായി സഹോദരാ 👍
വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു
മരപ്പൊടിയും ഫെവിക്കോളും mix ചെയ്ത്, നല്ലവണ്ണം തേച്ചു പിടിപ്പിച്ചാൽ അതേ ഫിനീഷ് കിട്ടും, 👍
എന്റെ വീട്ടിൽ ഇതൊക്കെ ഞാൻ തന്നെയാണ് ചെയ്യാറ് ആരെയും വിളിക്കറും ഇല്ല എന്റെ ഭർത്താവും മക്കളും ഒന്നും അറിയാറു മില്ല
ഒരു വീട്ടമ്മ ആവുമ്പോൾ അത്യാവശ്യം ആശാരി പണിയും പെരുന്നാൻ പണിയും ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലത് ആണ് 😄
പെരുന്നാൻ പണിയൊ? അതെന്തു പണി ആണ് 🙄
Correct ആണ് 👏👍
yes... പറഞ്ഞത് വളരേ ശരിയാണ്...
@@renjithomas6203 ഞങ്ങളുടെ നാട്ടിൽ പടവുകാർക്ക് പറയുന്ന പേരാണ് 😂
@@shaharbanubanu5035 ഓ 😆😍
ഞങ്ങളുടെ front door ന് ഇത്പോലെ പ്രശ്നം ആണ്.. അതിനുള്ള പരിഹാരം search ചെയ്തപ്പോൾ കണ്ട വീഡിയോ ആണ് ഇത്
അടിപൊളി ആയിട്ടുണ്ട് എന്റെ വീടും ഇതു പോലെ ആയിട്ടുണ്ട്
ജീവിതമാർഘത്തിന് പലവൈകൾ കണ്ടെത്തുന്ന ചിലർ That's very Good
ഇങ്ങള് പൊളിയാണ് ഇക്കാ, വീഡിയോ സ്കിപ്പ് ചെയ്യാതെ മൊത്തം കണ്ടു,
From; Kollam
Yes full positive mind love it 😍😍😍
Thanks ❤️
Njanum
Ningale number thero
മസില് പിടിക്കാത്ത അവതരണം നന്നായി❤❤❤
ആ കാലി കുപ്പി അവിടെ ഇടല്ലേ കുട്ടികൾ എടുക്കും സൂപ്പർ. ആയിട്ടുണ്ട് വർക്ക് 👏👏
നന്നായി. വളരെ പ്രയോജനപ്രദം.
ഇന്ഷാ അല്ലാഹ് 😂👍👍👍👍👍👍
Ninghul vere level aanu saho
Ekka Aalu Poliya..Njammak Poruth Eshttam Aayikanu....👌
.
മോനേ കുറച്ചു വെള്ളം കുടിച്ചോ.. ദാഹിക്കും... ഡയലോഗ് സൂപ്പർ.. പണിയും കുഴപ്പം ഇല്ല 👍
ഞങ്ങളുടെ പഴയ വീട് ഓട് ആയിരുന്നു. അതിൽ തട്ടും ഉണ്ടായിരുന്നു.അത് പൊളിക്കാൻ പെട്ട പാട്. ത് ലാൻ നല്ലോണം ആര് ഉള്ള തെങ്ങ് ആയിരുന്നു. മണ്ണിൽ ആയിരുന്നു വെച്ചിരുന്നത്. അത് പൊളിച്ചപ്പോൾ ഒരു കേടും ഉണ്ടായിരുന്നില്ല.30.35 കൊല്ലത്തെ പഴക്കം ഉണ്ടായിരുന്നു. ഇപ്പോഴത്തെ മരത്തിന്റെ അവസ്ഥ
അങ്ങേയറ്റം ഉപയോഗമുള്ള വീഡിയോ. നല്ലതുപോലെ മനസിലാവുന്ന അവതരണം. ഇതുപോലെയുള്ള പ്രശ്നം ഞങ്ങടെ വീടിനും ഉണ്ട്. താങ്കൾ ക്കു താമസിയാതെ 1M അടിയ്ക്കും. തീർച്ച. ഞാൻ subscribe ചെയ്യുന്നു.👌👌👌👌
@@allroundconstructions1355 ഞാൻ ചെമ്മാട് അടുത്ത ഒള്ള വീട്ടിൽ പോയപ്പോ പത്തു കൊല്ലം കഴിഞ്ഞു കാണും ഇത് പോലെ വാതിൽ പൊടിഞ് പോയിട്ട് ഉണ്ട്
Assalamu alaikkum... brother, god bless you
വളരെ ഉപകാരപെടുന്ന video
The best part of this person is his craftsmanship. He does things with excellent finish. ❤
Ninte avatharanam nannayittund upakaramayi
എടോ പഹയാ , തനിക്കു എന്റെ വക ഒരു സലൂട്ട്. വീണ്ടും കാണണം.
Puthiya veedo; vechiclo kondu nadakkan prayasamilla. Cash venam. Pakshe pazhayathu maintenance chaithu kondu Nadakkan kazhivum sraddhayum vendathundu. Very very thanks.
Kallu kodu undaki athinmel direct kattil vakkunnathanu prblem chithal kallinadiyiloode vegam ethum....ippo irumbu thanneya better finishing and long lasting
വീടിന്റെ ബാർപ്പിന്റെ മുകളിൽ വെള്ളം നിക്കുന്നതിനെ കുറിച് വീഡിയോ ഇടാമോ മഴ പെയ്തിട്ട് ചമറിൻ ചോർച്ച ഉണ്ട് അതിനെ കുറിച് ഒരു വീഡിയോ
Great bro superb 👌👌👌very best presentation 💞💞💞
Good job 👍👍👍👍👍👍
കുഴി കുത്തി chemical ഒഴിച്ച് കലയുന്നതിനെ പകരം മുഴുവൻ മന്നെന്നയിൽ ഒഴിച്ച് അടിക്കാം ആയിരുന്നു
നല്ല ഉപഗാരമുള്ള വിഡിയോ...
ഇതേതു ഭാഷ
Very informative video.. keep up the good work 👍
Name of chemical pl
വളരെ നന്ദി സഹോദരാ
muthe nee puliya mone ninte Ella varkum super
Good presentation 👍👍👍
അടിപൊളി 👌👌👌സൂപ്പർ 👍👍👍🙏
Super Vidiyo.........TankYou
I was waiting for this video...
നല്ല ഇനം തടി ഉപയോഗിച്ചാൽ മതി. മറ്റ് പുറത്ത് ഉള്ളവരെ കൊണ്ട് പണിയിക്കപ്പോൾ ഇങ്ങനെ വരും തേക്കും, വെൻ തേക്കും ഇനം തടി ഉണ്ട് രണ്ടിൻ്റെയും മണം കൊണ്ട് തിരിച്ച് അറിയാം വെൻതേക്ക് പെട്ടന്ന് ചിതൽ പിടിക്കും തടിയും മോശമാണ് പണി അറിയുന്ന ആശാരിന്മാർക്ക് അറിവ് ഉണ്ടാവും.
Go for metallic doors... Like TATA pravesh.
സെറ്റ് ... ഇഷ്ട്ടം❤️
Thanks for this useful video..i will try this for my home..
ശരി, നന്ദിയുണ്ട്ട്ടാ...
എവിടെ പഹയ ഒരുലിററർ മണ്ണെണ എല്ലാം ഇതു പോലാണൊ
Fill with kummayam,it is useful .
Great sincere work. God bless u.
ഇതിൽ ഒരു കാര്യം കൂടി ചെയ്യണം ആ കട്ടള പടിയുടെ മുകൾ ഭാഗം,ജനലിൻ്റെ മുകൾ ഭാഗത്ത് ഡ്രില്ലർ ഉപയോഗിച്ച് ഒരു hole അടിച്ച ശേഷം (ശ്രദ്ധിക്കുക ഹോൾ ചെയ്യുമ്പോൾ aa ഭിത്തിയുടെ പകുതി ചെയ്താൽ മതി കൂടാതെ കട്ടള ജനൽ പടി എന്നിവയുടെ തടി ഭാഗം കാണാൻ കഴിയണം drill ചെയ്യുമ്പോൾ ) അതിലൂടെ ഈ chemical spray ചെയ്യണം എങ്കിൽ ചിതലിനെ പേടിക്കുകയെ വേണ്ട.
സത്യം
സൂപ്പര്‍ .subscribed
Super video❤️
ഇന്നത്തെ എന്റെ വീട്ടിലെ ഒന്നന്നര മുട്ടൻ പണി ഇതായിരുന്നു, ചിതൽ പിടിച്ചിട്ട് കട്ടില മാറ്റിവെക്കൽ 😍😍👍
Your mobile number pl
@@mohammedpv8119 zz+q0x+🌍🖼
@@mohammedpv8119 qq
q
q+ qqaqqaqa
കിച്ചൻ റാക്കിൽ ഉറുമ്പ് ചിതൽ വരുന്നു പറ്റിയ കേമിക്കൽ പറഞ്ഞു തരുവോ ബ്രോ
ഏതു മരുന്നാണ് അടിച്ചു കൊടുക്കാ 👍🏻എന്റെ വീട്ടിൽ ഡോർ വഞ്ചിതൽ തിന്നൽ ഉണ്ട് 👍🏻👍🏻
Chemical ന്റെ പേര് പറഞ്ഞില്ല.
Nice sharing 😍
Thanks❤️
ഉള്ളിലേക്ക് small brush use cheyyam
എത്ര കെമിക്കല്‍ അടിച്ചു വെച്ചാലും ചിതല്‍ വരുന്നുണ്ട് ,,, പഴയ കാലത്ത് മരം മുറിച്ചു കുറെ കാലം വെള്ളത്തില്‍ ( കുളത്തിലും മറ്റും ) ഇട്ടു വെച്ച ശേഷം ആണ് അത് കൊണ്ട് പണി എടുക്കുക ഇന്ന് എല്ലാം പെട്ടന്ന് ആണ്
മാത്രമല്ല മൂപ്പെത്തിയ മരങ്ങളായിരുന്നു.ഇന്നുമൂക്കാത്തമരങ്ങൾമുറിച്ചുഅറുത്തെടുക്കുന്നു.വെളളംകാണാത്തതടികൾ.
എത്ര കാലം വെള്ളത്തിൽ വെക്കണം
@@najaac5393 അതൊന്നും അറിയില്ല , ചെറുപ്പത്തില്‍ കുളങ്ങള്‍ ചൊല ഇവിടെ ഒക്കെ മരത്തടികള്‍ ഇട്ടു വെച്ചത് കണ്ടിരുന്നു ,,,
@@najaac5393 athinte kaeapokunnavare pinne maram murikkan chila nalukal nokkarundayirunnu
@@ASHRAFbinHYDER yes crt
Where all you do service this kind of issue. Ernakulam cheyyuvo
Ayini maram kaathal aayo veed vekan veendakattilayim ganalum ellam undakanullakoopayo enn engine ariyaam.
ഇത്രയും പാടുപെടണ്ട ടാറ്റായുടെ termex എന്നൊരു സാധനം കിട്ടും അതു വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി മണവും ഇല്ല 20 വർഷം guaranty ഉണ്ട് ചിതൽ ആ ഏരിയയിൽ വരില്ല ഉപയോഗിച്ച് അനുഭവം ഉണ്ട്
Evide vangan kitum
Yevde kittum
Hardware shopil kittum
What is the name of chemical??? You are simply telling chemical, chemical, chemical.
Vayal Bhagathannu veed vaykkunnathu thanuppu sthalam Aayathinal avide ulla ella veedinte yum vathil kattilakal chithal thinnu ithu cheythal athinu pariharam Aaukuoo,Ithum Pinne thara manninu pakaram quary waste mm ital Pinne chithal kazharumoo??
Pinne Ippol tharayil chemical upayogikkunnathinu pakaram chemical piping system undalloo ethanu nallathu?? Pupinginted valare costly aannu
super . i support you and your team , from kuwait
കാക്ക ബ്രഷ് ചെയ്യുന്നതിന് പകരം സ്പ്രേ ചെയ്താല്‍ നല്ലതാ എല്ലായിടത്തും എത്തും , പിന്നെ ഈ മരുന്നിനൊക്കെ ഒരു പരിധി വരെ കാലാവധി ഉണ്ടാകൂ അതിന്റെ വീര്യം കുറയുന്നത് വരെ
അടിപൊളി
നിങ്ങളെ മുത്താണ്....
ഇവിടെ എല്ലാം സിംപിൾ..!പക്ഷേ..പവർഫുൾ....!
തേക്ക് ഉപയോഗിക്കാതെ ,പ്ലാവ് ,ഈട്ടി മുതലായവ ഉപയോഗിക്കാം .ഇങ്ങനെ ചെയ്യാനും വിഷമം ,കാരണം floor white marble ആണ് .athu മണ്ണ് പിടിച് നിറം പോകും .നല്ല വീഡിയോ .
Excellent
Good work ❤️💜👍
Class of
സൂപ്പർ... കാണാൻ ഒരല്പം വൈകിയെങ്കിലും നല്ല അഭിപ്രായമാണ്.
നിങ്ങളുടെ ഫോൺ നമ്പർ നൽകാമോ?
നിങ്ങൾ ഈ വർക്കുകൾ ഒക്കെ എത്ര ദൂരെയാണെങ്കിലും ചെയ്തു കൊടുക്കുമോ???
Phone no tharu
Suhurtte adipoli. Aa kuppiyum
Aa kuzhiyil. Idayirunnu
Steel doors and windows വച്ചാൽ മതി 🤗
തുരുമ്പ് വരും
@@riseabovehate2546 no chance
Good restoration works, Thanks
Super 👌
സ്റ്റീൽ വാതിൽ ആണ് ഏറ്റവും മികച്ച പരിഹാരം....
But, Edi minnal elkan sadhyathayund
@@vyshakho nop
തുറമ്പിക്കില്ലേ
@@ihsan6135 illa jappan sheet kond an undakunnath
Shocking ഉണ്ടാവും
വണ്ടിയുടെ അടിയിൽ അടിക്കുന്ന ലാ കോയിൽ കട്ടിലിനെ ഉൾവശം അടിക്കുക അതിൽ ഒരു കാരണവശാലും ചിതൽ വരില്ല
അടിക്കേണ്ട സാധനം ഒന്നുകൂടി വിശദമാക്കാമോ?
ങ്ങ്ള് സൂപ്പറാ .......😍
Nalla ubhakaram ulla video👌👌
kurachu odu virikkan undu 1000 square feet..anakku varan patto..perumpilav
a
Granitil chemical ഇത്തരം കെമിക്കൽ ഗ്രാനൈറ്റിൽ പതിഞ്ഞാൽ ഗ്രാനൈറ്റ് കേടു വരാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കുന്നത് നല്ലതാണ്
Uuy
Safety nokki nokki avasanam athu kuzhichu moodumbol mask mukinu thaaze😉 anyway nalla upakaraprethamaya vdo
Very informative. Thank you very much
ruclips.net/video/lF-znR2Y9nU/видео.html
Bayar product primise use cheyyu 10 year chethal shallyam undakila
Granet damagayath polsh cheytha sheriyavo kallu kothiyapole aayitund pls rply
നിങ്ങളെ വീഡിയോ ആദ്യം ആയിട്ടാ കാണുന്നത് ഉഷാറായിട്ടുണ്ട് 👍നിങ്ങളെ പേര് പറയോ
Othilla
Chemichalintay Peru parajilla???
Ith ingalu tholu vettiya veedano
Superb 👍👍👍
എവിടെയാണ് രാമനാട്ടുകര ആണോ
Super work
ആദ്യം Redar എന്ന കെമിക്കൽ ഡീസൽ മിക്സ് ചെയ്തു അടിക്കുക അത് ഉണങ്ങിയ ശേഷം ബാക് ഭാഗം ജപ്പാൻ ബ്ലാക്ക് കട്ടിയിൽ അടിക്കുക ശേഷം അടിഭാഗം മണ്ണിൽ തട്ടുന്ന ഭാഗം മെഴുക് ഉരുക്കി അടിക്കുക ശേഷം അടിപ്പടി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നന്നായി കവർ ചെയ്യുക പിന്നീട് മാർബിൾ വിരിക്കുമ്പോൾ മുഗൾ ഭാഗത്തെ കവർ കട്ട് ചെയ്താൽ മതി ചിതലിനെ ഒഴിവാക്കാം
Barakallahulakum
Ningade idea. Super aanu
ഇതൊക്കെ ടെമ്പററി ആയിട്ട് മാത്രം കുറച്ചു കാലം കഴിയുമ്പോൾ ഇളകിപ്പോകും വീണ്ടും കേടാകും
കല്ല് ചുവരിലൂടെ ചിതൽ കയറാതിരിക്കാൻ എന്ധെങ്കിലും വഴി പറഞ്ഞു തരാമോ
Sambhavam kollalo
ആ മരുന്ന് ബാലൻസ് വന്നത് എന്തിനാണ് കളഞ്ഞത് പിന്നീട് എവിടെയെങ്കിലും ചിതൽ വന്നാൽ അവിടെയും ഇതേപോലെ ഉപയോഗിച്ചു കൂടെ
ഇപ്പോഴാ vdo കാണുന്നെ
Kayinjaycha കട്ടില വെച്ചു 😢
Ini എന്തെങ്കിലും ചെയ്യാൻ kayimo
വാതിൽ വെച്ചിട്ട് ഇല്ല. കട്ടൽ ചിതൽ വന്നു. ഏതു കെമിക്കലാ ഉപയോഗിക്കേണ്ടത്.
Pls പറയൂ
സൂപ്പർ 👍
ഡീസലിൽ ചേർക്കുന്നത് എന്ത് കെമിക്കലാണ് അതെന്താണ് പറയാത്തത് ഇത് കാണുന്നവരും കേൾക്കുന്നവരും അറിയേണ്ടതല്ലേ
Very good idea . God bless you brother ..
Thanks ❤️
Good presentation .What is the name of the chemical you applied.
ടെർമിനേറ്റർ
Maram ravathari pole akunnathine enthane pariharam pls reply
Kaku ഞങ്ങളുടെ വീട്ടിൽ വരുമോ ഇതേ പണി ഞങ്ങളെ വിട്ടിൽ ഉണ്ട്