വീടിന്റെ ഭിത്തിയിൽ ഈർപ്പമോ? Moisture on the wall of the house?(Dampness) Capillary Action

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 551

  • @anshajansanshajans8807
    @anshajansanshajans8807 2 года назад +286

    25 വർഷം മുമ്പ് പണിത വീടിനു ഒരു പ്രേശ്നവും ഇല്ല, പക്ഷെ 2വർഷം മാത്രം പഴക്കമുള്ള വീടിനു ഫുൾ പ്രശ്നമാണ്.

    • @Hometechmalayalam
      @Hometechmalayalam  2 года назад +9

      Thank you for the comment

    • @lizzysony2356
      @lizzysony2356 2 года назад +12

      Correct

    • @raniazeeb8843
      @raniazeeb8843 2 года назад +8

      Very true

    • @derishdaniel1031
      @derishdaniel1031 2 года назад +23

      പണ്ടൊക്കെ ആറ്റു മണലിൽ ഒക്കെ അല്ലെ വീട് നിർമിച്ചത്. സിമന്റ്‌ ratio പോലും ഇപ്പോൾ മാറി. എല്ലാ മേഖലയിലും കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോൾ വീടിന്റെ ആയുസ്സ് കുറഞ്ഞു. എന്ത്‌ ചെയ്യാനാ നാടോടുമ്പോൾ നടുവേ ഓടാം😧😧😧

    • @manjuty
      @manjuty 2 года назад +2

      Athee..s

  • @sibivechikunnel3529
    @sibivechikunnel3529 2 года назад +6

    നല്ല ഉപകാരപ്രദമായ വീഡിയോ .കമൻറ് ബോക്സിൽ ചോദ്യങ്ങൾ ചോദിക്കന്നവർക്ക് മറുപടി നൽകുന്നില്ല

  • @ckrishnan5958
    @ckrishnan5958 2 года назад +7

    Plinth level ബെൽറ്റ്‌( എല്ലാ മുറികൾക്കും, തറക്കും ) ചെയ്ത എന്റെ വീടിന് ഇതുവരക്കും നനവ് വന്നിട്ടില്ല..വീഡിയോ 👍

  • @bizzmedia4967
    @bizzmedia4967 2 года назад +10

    പണ്ടത്തെ തറവാട്ടിൽ കുമ്മായമാണ് തേച്ചത് ഒരു 350 കൊല്ലത്തെ പഴക്കമുണ്ടനും ബിൽഡിങ്ങിനു ഒരു പ്രോയും അവിടെ കണ്ടിട്ടില്ല . 50 കൊല്ലം മുന്നേ എടുത്ത വീട് തേച്ചത് സിമന്റ് പൂഴി മിശ്രിതം എന്നിട്ട് അതിനും ഒരു പ്രോയും കണ്ടിട്ടില്ല . പിന്നെ പുറത്തെ അടുക്കള കളിമണ്ണ് കൊണ്ട് തേച്ചതായിനും‍ അവിടെയും ഒന്നും ഇല്ല . ഇപ്പോഴത്തെ വീട് കുയ്യാട്ടം കരിങ്കല്ലുകൊണ്ട് കഴിഞ്ഞു ബെൽറ്റ് വാർത് 5 വരി ചെങ്ങേല് കല്ല് കൊണ്ട് പൊക്കി എന്നിട്ട് ആണ് മുകൾവരി ...മുകാല്വരി എംസാൻഡ്‌ കൊണ്ട് ജോയിന്റ് പിന്നെ പീസാൻഡ്‌ കൊണ്ടാണ് പ്ലാസ്റ്ററിങ് അതിനു ശേഷം പുട്ടി ഇട്ടു. പക്ഷെ ഇങ്ങനെ പൊട്ടുന്നു .

    • @Hometechmalayalam
      @Hometechmalayalam  2 года назад +12

      Thanks for the replay dear.
      പണ്ടൊക്കെ നമ്മുടെ വീടുകൾ എല്ലാം ജനതാസം അതല്ലെങ്കിൽ കുമ്മായം കൊണ്ടൊക്കെയായിരുന്നു പെയിൻറ് അടിച്ചിരുന്നത് ഇത് നാച്ചുറൽ ആയിരുന്നു ബ്രീത്ത്ബിൾ ആയിരുന്നു .ഇപ്പോൾ നമ്മൾ പായൽ പിടിക്കാതിരിക്കാൻ പ്ലാസ്റ്റിക് എമൽഷനാണ് യൂസ് ചെയ്യുന്നത് ഇത് ബ്രീത്തബിൾ അല്ല അതുകൊണ്ട് ഭിത്തിയിൽ ഉണ്ടാകുന്ന ജലാംശം പുറത്തുവരാൻ സാധിക്കുന്നില്ല അങ്ങനെയാണ് അത് പൊളിഞ്ഞു പോരുന്നത്.

    • @babuitdo
      @babuitdo 2 года назад +3

      @@Hometechmalayalam സത്യം👍🏻

  • @annieyesudas399
    @annieyesudas399 2 года назад +13

    വീഡിന്റെ വാർപ്പിന് താഴെ ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളൽ എന്ത് ചെയ്യണം

  • @abduljaleel8697
    @abduljaleel8697 2 года назад +8

    ഇത് മാരകമായ കേമിക്കലാണ്

  • @shanzaanza2575
    @shanzaanza2575 2 года назад +8

    ടോയ്‌ലറ്റിൻ്റെ അടുത്ത ചുമരിലുള്ള അലമാരയിൽ പൂപ്പൽ കാണുന്നു....ഇതിന് പരിഹാരം ഉണ്ടോ????

  • @appuppankoya9122
    @appuppankoya9122 2 года назад +4

    Plastering ചെയ്യാത്ത ഭിത്തികള്‍ക്ക് ഉണ്ടാവുന്ന dampness നു എന്ത്‌ ചെയ്യാൻ പറ്റും

  • @praveennair5588
    @praveennair5588 2 года назад +11

    I have seen other damp proof videos earlier. But this video was very informative. Best wishes.

  • @jayalekhat8829
    @jayalekhat8829 2 года назад +3

    പൂഴിയുടെ ഉപ്പുരസം കളയാതെ തേപ്പു നടത്തിയാലും ഇതേ പ്രശ്നം വരുന്നുണ്ടോ? എന്താണ് പ്രതിവിധി

  • @cbsuresh5631
    @cbsuresh5631 2 года назад +4

    Water should not fall on wall.
    There should be skirting (plinth protection of min 1 mtr around house

  • @jinsdany5358
    @jinsdany5358 2 года назад +39

    First floor ൽ വരില്ല എന്നത് തെറ്റാണ്. ഒരുപാട് ഫ്ലാറ്റുകളിൽ ഇതുമൂലം പ്രശ്നങ്ങൾ ഉണ്ട്‌.

    • @ourworld1973
      @ourworld1973 2 года назад +4

      May be bathrooms aayirikum

    • @akhilakhil-xv1og
      @akhilakhil-xv1og 2 года назад +4

      Bathroom problem anu first floor il kanaru

    • @jinsdany5358
      @jinsdany5358 2 года назад +9

      @@akhilakhil-xv1og തീർച്ചയായും, എന്നാൽ ഒരു bathroom പോലും ഇല്ലാത്ത, വെള്ളം വരാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ പോലും കാണപ്പെടുന്നുണ്ട്.

    • @Hometechmalayalam
      @Hometechmalayalam  2 года назад

      Thanks for the comments

    • @shanavasm9286
      @shanavasm9286 2 года назад

      അത് ബാത്ത് റൂമിൽ നിന്നാണ്

  • @jomyjoseph9996
    @jomyjoseph9996 2 года назад +9

    പൊട്ടന്മാരെ 20 വർഷം മുൻപ്,
    ഈ പ്രെശ്നം കാണാറില്ലല്ലോ..
    പഴയ വീടുകൾക്കൊന്നും
    ഈ പ്രേശ്നമില്ല.

    • @MasterSahlu
      @MasterSahlu 2 года назад +1

      അപ്പോ ബുദ്ധിമാൻ പറയൂ.. എന്താണ് യഥാർത്ഥ കാരണം 😄😄

    • @Hometechmalayalam
      @Hometechmalayalam  2 года назад +1

      My dear friend before 20 years how many of them had Cancer,it’s because our practices 🙏

    • @jomyjoseph9996
      @jomyjoseph9996 2 года назад +2

      @@MasterSahlu പെയിന്റിലും സിമന്റിലും ,
      ഉള്ള കെമിക്കലുകൾ ജെലവുമായി ചേരുമ്പോൾ,
      ഉണ്ടാകുന്ന റീയാക്ഷൻ ആണെന്ന് തോന്നുന്നു..
      എന്റെ വീട് തേച്ചു,
      വയ്റ്റ്‌സിമെന്റ് അടിച്ചു,
      10 വർഷത്തിനുശേഷം,
      പെയിന്റ് അടിച്ചതിന് ശേഷമാണ് മുകളിൽ പറഞ്ഞ,
      പ്രശ്നം കാണുന്നത്.

    • @MasterSahlu
      @MasterSahlu 2 года назад

      @@jomyjoseph9996 ok

  • @sreekuttankk4856
    @sreekuttankk4856 2 года назад +2

    Very useful video, Thanks 🙏

  • @premishereef2862
    @premishereef2862 2 года назад +17

    Wall ന്‍റെ മറുഭാഗം ബാത്ത്റൂം ആണെങ്കില്‍ wall tile ല്‍ hole ചെയ്യാന്‍ കഴിയില്ലല്ലോ .. അങ്ങനെയുള്ള അവസരങ്ങളില്‍ എന്തു ചെയ്യാന്‍ പറ്റും ?

    • @Hometechmalayalam
      @Hometechmalayalam  2 года назад +2

      Make holes in 15 cm depth on 20 cm walls from outside

  • @keralanaturelover196
    @keralanaturelover196 2 года назад +4

    Thanks for useful info 👍

  • @JAGATHPRAKASH-w2f
    @JAGATHPRAKASH-w2f 5 месяцев назад +2

    Zycosil, zycoprime, Elastobar ഇവയൊക്കെ എവിടെ കിട്ടും., എന്ത് വില വരും.

  • @roshana.s7450
    @roshana.s7450 4 месяца назад +4

    എൻ്റെ മുത്തശ്ശിയുടെ 35 വർഷം പഴക്കമുള്ള വീട് പ്രശ്നങ്ങൾ നിറഞ്ഞതാണ്. വെള്ളം ചോർച്ചയും ഉപ്പ് പ്രശ്നവും മൂലമുള്ള പ്രശ്നം

    • @Hometechmalayalam
      @Hometechmalayalam  4 месяца назад

      Okay ,please contact to the number in the description box

  • @mohamedbavu1326
    @mohamedbavu1326 2 года назад +4

    ബാത്റൂം ലീക്കേഗ്ജ്ആണ് പണ്ട്ceramic tile ആണ് ഉപയോഗിച്ചിരുന്നത് വെള്ളം അപ്സെർവ് ചെയ്യുന്നത് കൊണ്ടാണ് വരുന്നത്...വീട്രിഫെയിഡ് tile ഉപയോഗിച്ച് epoxy ചെയ്താൽ മതിയാകും കൂടെ വാട്ടർപ്രൂഫ്ചെയ്യണം

  • @sheejapramod6371
    @sheejapramod6371 2 года назад +1

    Our flat is at third floor. Still have this problem.

  • @muralimohanan225
    @muralimohanan225 2 года назад +2

    Very useful. Comprehensive presentation. Thanks

  • @surendranpn9931
    @surendranpn9931 2 года назад +3

    Good information

  • @arunkr8901
    @arunkr8901 2 года назад +3

    Great info...

  • @SureshKumar-vf1cg
    @SureshKumar-vf1cg 2 года назад +2

    വീടിന്റെ മൈൻസ്ലേബിന്‌ലിക്കുണ്ട് എന്തുചെയ്യും

  • @imakhkrish2976
    @imakhkrish2976 2 года назад +2

    എന്റെ വീടിന്റെ ഫസ്റ്റ് ഫ്ലോറിലെ റൂമിൽ ഇതേ പോലെ ഉണ്ട്. അതേ പോലെ ബാത്റൂം ഭിത്തിയിൽ ഉണ്ട് അവിടെ എങ്ങനെ രണ്ട്സൈഡ് ട്രിൽചെയ്യും അകത് ടൈൽസ്അല്ലേ

  • @renjithbhaskar2313
    @renjithbhaskar2313 2 года назад +4

    Wow...ithu Zycosil alliee Great Penetrative Reactive Nanotechnology alliee 2mm Concreteill Penetrative cheyunu New Technology aanu Super 👌

    • @Hometechmalayalam
      @Hometechmalayalam  2 года назад

      Yes dear 👍It’s not layer coating,it penetrates in the surface so no peel out that’s why I suggested this

  • @thomaskt2748
    @thomaskt2748 2 года назад

    Good, Thankyou. Please say about preventing dampness causing from the sunshade also.

  • @shafeekh6223
    @shafeekh6223 2 года назад +3

    10cm ഇടവിട്ട് drill ചെയ്തു പുറത്തും ഇതുപോലെ ചെയ്താൽ 5cm അകലത്തിൽ ചുമർ മുഴുവനായി hole ആകില്ല ?

    • @Hometechmalayalam
      @Hometechmalayalam  2 года назад

      ആ ഹോൾ പ്രോസസ്സ് കഴിഞ്ഞതിന് ശേഷം അടച്ചാൽ മതി പിന്നീട് dampness വരില്ല

    • @smithantony4578
      @smithantony4578 2 года назад +4

      ചെറിയ ഒരു പ്രകമ്പനം ഉണ്ടായാൽ ഇടിഞ്ഞു പൊളിഞ്ഞു താഴെ കിടക്കും. ഉദാഹരണം, അടുത്ത എങ്ങാനും ഉത്സവത്തിന് വെടികെട്ടു ഉണ്ടായാൽ

  • @nisaks4170
    @nisaks4170 2 года назад +1

    First floorilum kanditund

  • @manojmohanan1052
    @manojmohanan1052 5 месяцев назад +1

    Hole engane adakkum,,, cement paste vachano

  • @philipbinu990
    @philipbinu990 2 года назад +2

    എന്റെ വീട് പണി കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നേ ഉള്ളു, പക്ഷേ കിച്ചണിൽ & റൂമിൽ ഉള്ള feroslab കാബോർഡ് ful പൂപൽ പിടിക്കുവാണ്, ഇതിനു പ്രതിവിധി പറഞ്ഞു തരാമോ,
    ഇതു കാരണം ഈ കാബോർഡ് യൂസ് ചെയ്യാതെ ഇരിക്കുവാണ്,
    ഇതു കുട്ടികൾക്ക് അലർജി ആണ്.

  • @sebastianke9424
    @sebastianke9424 Месяц назад +1

    എന്റെ വീടിന്റ മതിൽ കട്ട് ഉപ്പാണ് ഒരു ബിത്തിയുട രണ്ടു വശവും നല്ല രീതിൽ ഉപ്പ് ഉണ്ട് ഇതിനു ഒരു പരിഹാരം ഉണ്ടേ ?

    • @Hometechmalayalam
      @Hometechmalayalam  Месяц назад

      please contact to the number given in the description box

  • @bavapilakkattil8126
    @bavapilakkattil8126 2 года назад

    ലിന്റൽ ഉയരത്തിൽ എത്തിയാൽ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാമോ

  • @prameshthottathil7498
    @prameshthottathil7498 Месяц назад +1

    ഈ meterial എവിടെ കിട്ടും sir പ്ലീസ് പറയുമോ

  • @Its_me_rk
    @Its_me_rk 2 года назад

    Good information . അത് പോലെ വീടിനകത്ത് ബിത്തിയിൽ ചരൽ വിതരിയത് പോലെ പൊങ്ങി വരുന്നു . പുട്ടി ഇട്ടിട്ടും ഇത് വീണ്ടും വരുന്നു .

  • @radhammal7537
    @radhammal7537 2 года назад +1

    I should like to have my house inspected. Please advise

    • @Hometechmalayalam
      @Hometechmalayalam  2 года назад

      Please WhatsApp to the number in the description box

  • @rincyrinson3895
    @rincyrinson3895 2 года назад +1

    നമ്മുടെ വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ആണ് ഈ prblm ഉള്ളത്.

    • @Hometechmalayalam
      @Hometechmalayalam  2 года назад

      It’s not due to the capillary action, Please Waterfroofing

  • @m4musiccochin632
    @m4musiccochin632 2 года назад

    First ഫ്ലോറിൽ വരില്ല എന്ന് അങ്ങ് പറയുന്നു... എന്റെ വീട്ടിൽ first ഫ്ലോറിൽ ആണ് ഇത് കൂടുതലായി കാണുന്നത്.

  • @priyaps8707
    @priyaps8707 2 года назад +1

    Thank you 🙏 ഇനി ഇതും കൂടിയേ try ചെയ്യാനുള്ളൂ..2 വർഷം മുൻപ് പണിത വീടാണ്.. പണിയുന്ന സമയത്ത് ( foundation + painting )ഒരു പ്രമുഖ ബ്രാൻഡ് ന്റെ waterproofing ചെയ്തിരുന്നു... എന്നിട്ടും ഒരു വർഷത്തിനുള്ളിൽ ഇങ്ങനെ ഇളകി വരുന്നുണ്ട്..4 മാസം കൂടുമ്പോൾ ഇപ്പോൾ ഇത്‌ മാറ്റി waterproofing materials + painting ചെയ്യുകയാണ്.. ഒരുപാട് പൈസ ഇങ്ങനെ ചിലവായി... സ്ഥലത്തിന്റെ വ്യത്യാസമില്ലാതെ ഇപ്പോൾ താഴ്ന്ന പ്രദേശത്തും ഉയരമുള്ള പ്രദേശത്തും വച്ച പുതിയ കെട്ടിടങ്ങളിൽ കാണുന്നു... വീട്ടിൽ പുട്ടി ഇട്ട ഭാഗത്താണ് കൂടുതലായി കാണുന്നത്... എപ്പോഴും മഴയും വെയിലും അടിച്ച് പുട്ടി ഇടാതെ direct paint ചെയ്ത മതിലിനു ഒരു കുഴപ്പവും ഇല്ല.... ആറ്റുമണൽ ഉപയോഗിച്ച് ഈയടുത്തു ചെയ്ത വീടുകളിലും ഇത്‌ കണ്ടു.... Paint കമ്പനികളുടെ ബുദ്ധി തന്നെയാണോ ഇതിനു പിന്നിൽ എന്ന് സംശയം തോന്നാറുണ്ട്.. അവർ തന്നെ പല വ്യത്യസ്ത products ഇറക്കുവല്ലേ...

    • @mrperea112
      @mrperea112 2 года назад

      പുട്ടി ഇട്ട ചുമരുകളിൽ ആണ് ഈ പ്രതിഭാസം കാണുന്നത് ... സാധാരണം മതിലുകളിൽ ഇത്തരം പ്രശ്നം കാണുന്നില്ലല്ലോ ...... ആദ്യമൊക്കെ പറഞ്ഞത് മണലിൽ നിന്ന് ഉപ്പ് ഇറങ്ങുന്നതാണെന്നാണ്

    • @sunilmenon3931
      @sunilmenon3931 2 года назад

      @@mrperea112 l

    • @jasminijad9946
      @jasminijad9946 2 года назад

      @@mrperea112 putti idaatha ente ipo vecha veedinum ithpole und

    • @someshs6360
      @someshs6360 8 месяцев назад

      Hi ഇത് try ചെയ്തിട്ട് ok ആയോ

  • @rmgroupoftradingdl216
    @rmgroupoftradingdl216 2 года назад +1

    Sir
    ഒരുപാട് ഉപകാര പ്രതമാണ്
    Video
    എന്റെ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ മുകളിൽ നിന്നാണ് ഭിത്തിയിൽ ഇങ്ങൊനൊരു പ്രശ്നം ബാത്ത് റൂമിൽ നിന്ന് വെള്ളം കനിഞ്ഞിട്ടാണ്
    so ഇതിനെ ചെറുക്കാൻ ഇത് ചെയ്യുന്നത് കൊണ്ടാവുമോ

  • @baburajpillai6753
    @baburajpillai6753 2 года назад

    വളരെ useful infermation, എന്നാൽ ഞാൻ last year എന്റെ വീടിനെ copmlete പെയിന്റിംഗ് ചെയ്തു ആ കൂട്ടത്തിൽ DR. Fixit dam proof അടിച്ചു ക്ലിയർ ചെയ്തു അതിൽ ഒരു പ്രതീക്ഷയും ഇല്ല ഇപ്പോൾ ചെറുതായി വീണ്ടും പ്രോബ്ലം സ്റ്റാർട്ട്‌ ആയിട്ടുണ്ട് inside scerting area same problems ആയിരുന്നു, ഓരോ വർഷവും പുതിയ... Updation ഉണ്ടാകുമല്ലോ അപ്പോൾ nokaam

  • @bhasikumaran2217
    @bhasikumaran2217 2 года назад

    കൊച്ചിയിൽ 10 നിലയുള്ള ഫ്ളാറുകളിൽപ്പോലും ഈ പ്രശ്നം ഉണ്ടു്. ക്യാപിലറി ആക്ഷൻ മൂലമാണെങ്കിൽ ഇത്രയും ഉയരത്തിൽ ബാധിക്കുമൊ?

  • @josejoseph2976
    @josejoseph2976 Месяц назад +1

    IT is better to build another house...

  • @peterxavier6817
    @peterxavier6817 Год назад

    എന്റെ വീടിനും ഈ പ്രശ്നം ഉണ്ട്. ഈർപ്പം വന്നു പെയിന്റ് എല്ലാം ഇളകി പോയി ഒരു മീറ്റർ വരെ. ഇതിൽ പറഞ്ഞത് പോലെ drilling രണ്ടു side ഉം ചെയ്യാൻ പറ്റില്ല കാരണം മറുവശം bathroom tile ഇട്ടിട്ടുണ്ട്. അപ്പോൾ ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ

    • @Hometechmalayalam
      @Hometechmalayalam  Год назад

      ബാത്റൂമിലും അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് ആ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്

  • @shibukhadar1771
    @shibukhadar1771 2 года назад +2

    Where to get the material?

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 года назад

    Thanks

  • @arun2258
    @arun2258 2 года назад

    1st ഫ്ലോറിൽ താമസിച്ച എനിക്കീ അനുഭവം ഉണ്ട്..... അതെങ്ങനെ

  • @Kumargirish964
    @Kumargirish964 2 года назад +1

    ബാത്ത് അറ്റാച്ച്ഡ് റൂമിൻ്റെ വെളിയിൽ ഉള്ള ഭിത്തിയിൽ ഇത് പോലെ വരുന്നുണ്ട് അതിനു എന്തേലും solution ഉണ്ടോ

    • @Hometechmalayalam
      @Hometechmalayalam  2 года назад

      Thanks for the replay
      Its due to leakage.

    • @Kumargirish964
      @Kumargirish964 2 года назад

      @@Hometechmalayalam മൂന്ന് സൈഡിലെ ഭിത്തിയിലും ഉണ്ട് ഇതിനു എന്തെകിലും solution അറിയാമെങ്കിൽ പറയാമോ

    • @Hometechmalayalam
      @Hometechmalayalam  2 года назад

      @@Kumargirish964 please check your plumbing,does it have leakage or check there’s any crack,do waterproofing

  • @lucypeter552
    @lucypeter552 2 года назад

    വീട് പണിതിട്ട് 25വർഷമായി ഇപ്പോൾ 2,3 വർഷമായി മഴക്കാലമായാൽ റൂഫ് മൊത്തം നനവ് ഉണ്ടാകുന്നു. എന്തു ചെയ്യും. പ്ളീസ് ചെയ്തു തരാൻ ആരെങ്കിലും ഉണ്ടോ.

  • @lakshmananc3134
    @lakshmananc3134 2 года назад +1

    Please give a instruction on ceiling leakage as well as wall. House is 40 years old.

  • @aniljohn5450
    @aniljohn5450 Год назад

    I have facing issues my house calpinoaction in first floor.please advise how to solve this issue & how i can contact you..I am from Ernakulam dist

  • @finozvs
    @finozvs 2 года назад +1

    wall il drill cheyyunnathkond structure nu balakshayam undavumo?

  • @irshadazeez6880
    @irshadazeez6880 2 года назад +1

    Enta puthiya veettilum und ee avastha

  • @kabaniabdulsalam9429
    @kabaniabdulsalam9429 2 года назад

    Sunshade il ninnu bhithiyileku nanavu varunnathinu enthu cheyyan pattum ....please reply

  • @rrartgallery3321
    @rrartgallery3321 Год назад

    Agathu tile aanenkil enthu cheyum plz replay

  • @N2_Phoebe
    @N2_Phoebe Год назад

    Ithu cheyyunna alkarude details parayamo

  • @vijayandamodaran9622
    @vijayandamodaran9622 2 года назад

    Nice vedeo, informative thank you for sharing

  • @lubnakk3362
    @lubnakk3362 2 года назад

    Njangelude puthiya veedinte pani structure aayi eni entha cheyya

  • @ptpunnoose3558
    @ptpunnoose3558 2 года назад +1

    ഈ പറഞ്ഞ ആക്ഷൻ പണ്ട് ഇല്ലായിരുന്നോ... പണ്ടത്തെ വീടുകൾക്ക് ഇത് കാണുന്നില്ലല്ലോ... DPC കൃത്യമായി ചെയ്ത സ്ഥലങ്ങളിലും ഇത് വരുന്നുണ്ട്... First Floor ൽ എന്ത് കൊണ്ടാണ് ഇത് വരുന്നത്...

    • @Hometechmalayalam
      @Hometechmalayalam  2 года назад

      Thanks for the replay

    • @Hometechmalayalam
      @Hometechmalayalam  2 года назад

      Thanks for the replay dear.
      പണ്ടൊക്കെ നമ്മുടെ വീടുകൾ എല്ലാം ജനതാസം അതല്ലെങ്കിൽ കുമ്മായം കൊണ്ടൊക്കെയായിരുന്നു പെയിൻറ് അടിച്ചിരുന്നത് ഇത് നാച്ചുറൽ ആയിരുന്നു ബ്രീത്ത്ബിൾ ആയിരുന്നു .ഇപ്പോൾ നമ്മൾ പായൽ പിടിക്കാതിരിക്കാൻ പ്ലാസ്റ്റിക് എമൽഷനാണ് യൂസ് ചെയ്യുന്നത് ഇത് ബ്രീത്തബിൾ അല്ല അതുകൊണ്ട് ഭിത്തിയിൽ ഉണ്ടാകുന്ന ജലാംശം പുറത്തുവരാൻ സാധിക്കുന്നില്ല അങ്ങനെയാണ് അത് പൊളിഞ്ഞു പോരുന്നത്.

    • @ptpunnoose3558
      @ptpunnoose3558 2 года назад

      @@Hometechmalayalam ok... Ok...
      മുകളിലത്തെ നിലകളിൽ... വളരെ ചെറിയ area കളിൽ ഇത് കാണുന്നു... എന്തായിരിക്കും കാരണം...

    • @jubeenaimtiaz8710
      @jubeenaimtiaz8710 2 года назад

      Bathroom il chernnulla Ella bhithiyum onnara meter okke pokkathil eerppamanu ground floorilum first floorilum okke orupole

    • @jubeenaimtiaz8710
      @jubeenaimtiaz8710 2 года назад

      Please help

  • @leofrancis6189
    @leofrancis6189 2 года назад +1

    Mr.Francis What is ur rate for this work

  • @davisjoseph3734
    @davisjoseph3734 Год назад

    Any party available for damp proofing for a old house

  • @bobbyjazz
    @bobbyjazz 2 года назад +1

    Do you have anyone doing it professionally? I need to do this in my home at Trivandrum. Please help

  • @vinaym5435
    @vinaym5435 2 года назад

    Veedu full aayi engane cheyunathu kondu veedinte structure problem undavumo

  • @rosemaryg2233
    @rosemaryg2233 2 года назад +1

    എൻറെ വീടിൻറെ സൈഡിൽ കൂടിയാണ് സ്റ്റെയർകെയ്സ് ഇട്ടിരിക്കുന്നത് ടോപ്പിൽ നിന്നുള്ള വെള്ളം അതിൽ കൂടി ഒഴുകിവന്ന വീടിൻറെ ഒരു സൈഡ് മുഴുവനും എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ എൻറെ പേര് റോസ്മേരി പത്തനാപുരം ഒന്ന് സ്ഥലത്താണ് പറഞ്ഞത് എന്നാൽ ഉപകാരം ഒരു വീടിൻറെ ഒരു സൈഡിലെ മുഴുവനും ഈർപ്പം അടിച്ച് ഇരിക്കുകയാണ് എന്ന് പറഞ്ഞു തരണേ എന്താണ് ചെയ്യേണ്ടത് എന്ന്

  • @babykuttymathew8644
    @babykuttymathew8644 Год назад

    Ithoru chettan cheithataanallo....

  • @tharapanicker4759
    @tharapanicker4759 2 года назад

    Ente veettilum bath room wall il ceramic tile aanu roominullil wall il oru half meter pokkathil wall full porinjilaki erikkaya ningale vilichal cheyyumo kollam anu place

  • @mathews5577
    @mathews5577 2 года назад

    Ipol anallo ithoke kanikunnath. Panducapillary action illathirnnath enthanu?

  • @shajishaji3432
    @shajishaji3432 10 месяцев назад

    Zycoprime &zycosil evide kittum

    • @Hometechmalayalam
      @Hometechmalayalam  10 месяцев назад

      Please contact to the number given in the description box

  • @najeebmadavanari1567
    @najeebmadavanari1567 9 месяцев назад +1

    ഈ മെറ്റീരിയൽ എവിടെ കിട്ടും

  • @mformotivationmalayalam1445
    @mformotivationmalayalam1445 2 года назад

    സർ ഡ്രിൽ ചെയ്ത ഹോൾ പിന്നെ പുട്ടി ഇട്ട് അടക്കേണ്ട?

  • @bkthiruvananthapuram9185
    @bkthiruvananthapuram9185 2 года назад +1

    Such a problem was never seen in houses in the past...

  • @4k_Pooram
    @4k_Pooram Месяц назад +1

    ഇത് ചെയുന്ന ആരെക്കിലും ഉണ്ടോ

  • @MrNippon510
    @MrNippon510 2 года назад

    Can we. Use this for cracks ?

  • @sayaaniclasses-dx4cu
    @sayaaniclasses-dx4cu 6 месяцев назад +1

    not easy

  • @thevoyageoflife9151
    @thevoyageoflife9151 2 года назад +1

    എന്റെ വീടും മുഴുവൻ ഈർപ്പം ആണ്

  • @rahmathullah289
    @rahmathullah289 2 года назад +1

    സംസാരത്തിൽ മുഴുവനും മലയാളം ആക്കുകയാണെങ്കിൽ
    സാധാരണക്കാർക്ക് ഒന്നുകൂടി വ്യക്തമാകുമായിരുന്നു

  • @bijuabraham6367
    @bijuabraham6367 2 года назад

    ഭിത്തി പണി കഴിഞ്ഞു
    ഈർപ്പം വരാതിരിക്കാൻ തേപ്പിനു മുൻപാണോ ഭിത്തിയിൽ കോട്ടിങ് ചെയ്യേണ്ടത്

  • @nishamanoj6016
    @nishamanoj6016 2 года назад

    Puthiya veedukal randu munnu masam akumbol thanne prashnam anu......bhithi pottal,paint pongi varuka thudangi othiri prashnam anu

  • @sindhumahesh8796
    @sindhumahesh8796 2 года назад

    Flat vangi rent nu koduthityu...oru toilet use cheithilla....vellam kettikidannittu Black stain...engine povum...?help

    • @Hometechmalayalam
      @Hometechmalayalam  2 года назад

      Thanks for the replay ,Toilet cleaners can remove the black stain.

    • @sindhumahesh8796
      @sindhumahesh8796 2 года назад

      @@Hometechmalayalam illa...use cheithu nokki

  • @JPVideoDiary
    @JPVideoDiary 2 года назад

    എന്റ് 50 വർഷം പഴക്കമുള്ള വീടിന് ഒരു കുഴപ്പവുമില്ല പത്തുവർഷം മുൻപ് പണിത വീടിന് ഉള്ളിൽ മുഴുവനും പൊള്ളി ഇളവുകയാണ്

  • @mollybabu4095
    @mollybabu4095 2 года назад

    Ente flatil unde

  • @santhoshnair21
    @santhoshnair21 Год назад

    Sir,
    Kindly provide Zydex Elastobar distributors in Kerala / Alappuzha

    • @Hometechmalayalam
      @Hometechmalayalam  Год назад

      pls message or contact to the number given in the description box

  • @bossyjoseph7806
    @bossyjoseph7806 2 года назад

    തറ RCC ചെയ്‌താൽ ഡാംനെസ്സ് ഉണ്ടാകില്ലല്ലോ.

  • @sreegoshn1786
    @sreegoshn1786 2 года назад

    വീടിന്റെ പ്ലാസ്റ്ററിംഗ് മുഴുവൻ കഴിഞ്ഞു ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @mridulasnair8135
    @mridulasnair8135 2 года назад

    If there is in first floor also what to do

    • @mngangadharan1343
      @mngangadharan1343 2 года назад

      അറുപതോ എഴുപതോ വർഷം പഴക്കമുള്ള വീടുകൾ കാണുക. വീടിനു ചുറ്റും ഒരു ഒന്നൊന്നര അടി വീതിയിൽ കുട്ടി വരാന്ത കെട്ടി ഉണ്ടാക്കുമായിരുന്നു. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായിട്ടായിരുന്നു ഇത്. മഴ പെയ്യുമ്പോൾ വെള്ളം നേരിട്ട് ചുമരിൽ അടിക്കാതിരിക്കാനായിരുന്നു ഇതു. പഴയ വീടുകളിലെ ചുവരുകളിലൊന്നും ഈ പറഞ്ഞ പ്രശ്നം ഉണ്ടായിരുന്നില്ല. കാലം മാറിയപ്പോൾ ഈ നിർമാണ രീതിയെ പഴഞ്ചനാണെന്നു പറഞ്ഞു തള്ളി കളഞ്ഞു.
      ഇപ്പോൾ chemicals കൊണ്ട് പ്രതിവിധി കാണുന്നു. പക്ഷെ chemicals എന്നും chemicals തന്നെയാണ്. ഇന്നെല്ലെങ്കിൽ നാളെ പ്രശ്ന മുണ്ടാക്കും.

  • @krishnakumarc1247
    @krishnakumarc1247 2 года назад

    പാലക്കാട്‌ ഇതു ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടോ?... Number തരാമോ....

  • @aravindss6738
    @aravindss6738 2 года назад

    Sir, do you take up renovation jobs at trivandrum?

  • @mohanannair4588
    @mohanannair4588 2 года назад

    Mohan

  • @yasirhussain8250
    @yasirhussain8250 2 года назад +1

    1st floor il varaarund bro

    • @Hometechmalayalam
      @Hometechmalayalam  2 года назад

      It’s not due to capillary action,please WhatsApp your issue

  • @visakhkrishna8017
    @visakhkrishna8017 2 года назад

    ഈ പ്രൊഡക്ട് എവിടെ കിട്ടും..?

    • @Hometechmalayalam
      @Hometechmalayalam  2 года назад

      pls contact to the number given in the description box

  • @anilkumar-tz8rp
    @anilkumar-tz8rp 2 года назад

    Drill ചെയ്യേണ്ടത് എത്ര mm hole ആണ്

  • @najiya7961
    @najiya7961 2 года назад

    Njangal 1 year aayitte ullo veed kudiyirunnitt
    Full potti ittittund waterproofing cheydin 🤧

    • @arunraje7281
      @arunraje7281 2 месяца назад

      @@najiya7961 hi, prashnam ippazhum undo?? Enikum sane issue und

  • @akbarm.a3100
    @akbarm.a3100 2 года назад

    👏👏

  • @retnasaju7307
    @retnasaju7307 Год назад

    👍👍👍

  • @jojijoseph1571
    @jojijoseph1571 2 года назад

    Zycossil zycoprime evide kittum

  • @ajithak478
    @ajithak478 2 года назад

    I hav this in my house need a help to know whether this is the same so called dampness

  • @vishnuvichu1849
    @vishnuvichu1849 2 года назад

    👍

  • @koyamoideen1194
    @koyamoideen1194 7 месяцев назад

    താ൯മുക്കിമൂളിഇഗ്ളീസ്ബറഞ്സമയ൦നഷ്ടപെടുത്തിട്ട്എ൯ദാകാരോൃ൦. ജുങൾക്മനസിലാകാത്തവിധ൦അവതരിപപിച്ചത്കൊ൯ഡ്എ൯ദുകാരൃ൦. 60ശതമാന൦നിനകറിയാമെന്ന്മനസിലായി.
    പക്ഷേഞങൾക്മനസിലായത്. 40/ശതമാന൦മാത്റ൦.
    ഈപീഡീയോകൊ൯ഡാഒരുകാരൃവു൦ഉ൯ഡായില്ലാ😂🤣🤑😎

  • @sihout_ee
    @sihout_ee 5 месяцев назад +1

    Very useful video, thank you

  • @Premankp-vn2yu
    @Premankp-vn2yu 3 месяца назад +1

    എഴുന്നേറ്റ് പോടാ ഒരു കാര്യവുമില്ല