ഇ വീഡിയോ വളരെ ഉപകര പ്രദം ആണ് എന്റെ വീട് കോട്ടയം ആണ് ഇതുപോലെ പ്രശം എനിക്കും ഉണ്ട് വീട് നല്ലരീതിയിൽ ചോരുന്നുണ്ട്.. ഇ ചോരുന്നടത്തു സിമന്റ് ഇട്ടു തേച്ചൊക്കെ നോക്കിയത് ആണ് എന്നാൽ ഒരു പ്രയോജനവും ഇല്ല. ഇനി ഇവരെ ഒന്ന് വിളിക്കട്ടെ എനിക്ക് ഉറപ്പാണ് എല്ലാം ശേരിയാകും എന്ന് ഒരു പാട് നന്ദി.....
ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത് പോലുള്ള വിഡിയോകൾ ഞങ്ങൾക്ക് മുന്നിൽ എത്തിയ്ക്കാൻ ഇബാദ് ഭായി എടുക്കുന്ന effort വളരെ വലുതാണ്....ഒരു tech വിഡിയോസിൽ ഒതുങ്ങാതെ ഇത്തരം ബിസിനസ് settment കൂടി ഉൾപ്പെടുത്തി വീഡിയോസ് ചെയ്യുന്ന ഇബാദ് ഭായിയ്ക്ക് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 👍💯💯
will it affect building 1st floor in future especially will it affect negatively 1st floor tiling if we do waterproofing like this on groundfloor roof ?
വില പറഞ്ഞില്ല എന്ന് കമന്റ് ബോക്സ് നോക്കി യപോ മനസ്സിലായി.കാണൽ നിർത്തുന്നു.ഇതിന് അറുക്കുന്ന വിലയാണെന്ന് ഉറപ്പായി.ഇതിനെകുറിച്ചുള്ള ഒരു വീഡിയോയിലും വില പറയില്ല.മുകളിൽ ഷീറ്റടിക്കാൻ ഇതിന്റെ വിലയുടെ ഏകദേശ വില തന്നെ വരുകയുള്ളൂനുതോന്നുന്നു.അതുകൊണ്ടാണ് വില പറയാത്തത്.😂😂
Not mentioning about labour cost/material cost or per sq. feet total cost. And not given the cotact details. In netoor where to go to see the demonstration. Any address or contact person.
Endhu okkey anu adikendathu onnu parannu tharaamo nangalku adikan anu new house aanu 2 year ayee terassinu slop koduthittilla staircase nte avide oru nanavu kaanunnu leakage ella plz reply
Please note that liquid application waterproofing is applicable for interior waterproofing. No one can give you 25 years guarantee for exterior liquid waterproof.
ഇ വീഡിയോ വളരെ ഉപകര പ്രദം ആണ്
എന്റെ വീട് കോട്ടയം ആണ് ഇതുപോലെ പ്രശം എനിക്കും ഉണ്ട് വീട് നല്ലരീതിയിൽ ചോരുന്നുണ്ട്..
ഇ ചോരുന്നടത്തു സിമന്റ് ഇട്ടു തേച്ചൊക്കെ നോക്കിയത് ആണ് എന്നാൽ ഒരു പ്രയോജനവും ഇല്ല.
ഇനി ഇവരെ ഒന്ന് വിളിക്കട്ടെ എനിക്ക് ഉറപ്പാണ് എല്ലാം ശേരിയാകും എന്ന് ഒരു പാട് നന്ദി.....
ഒത്തിരി ഉപകാരപെട്ട വീഡിയോ,...🙏🙏 ഇതിനുള്ള ചിലവ് എന്താകും... കോൺടാക്ട് ചെയ്യാന്നുള്ള നമ്പർ.. എല്ലാം ഒന്നിട്ടിരുന്നേൽ ഉപകാരമാരുന്നു
സംഭവം കൊള്ളാം, square feet റേറ്റ് ethra6ആണെന്ന് പറഞ്ഞില്ല, ദയവായി അത് ഒന്നറിയിക്കാമോ
Super 💥💥💫💫, വെള്ളം വീണാൽ തെറ്റുമോ means slip ആകുമോ?
ഏതായാലും നിങ്ങൾ വീഡിയോ ഇട്ടു..എന്നാ അതിനെ പറ്റി ആവിശ്യം ഉള്ള വിവരം ആൾക്കാർ ചോദിക്കുമ്പോൾ മറുപടി കൂടേ കൊടുക്കാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം
തീർച്ചയായും ശരിയാണ്...മുന്നേ ഇട്ട പല കമന്റിലും റിപ്ലൈ പല ചോദ്യങ്ങൾക്കും കാണാം...ബന്ധപ്പെടാൻ ഉള്ള നമ്ബറുകൾ , വാട്സാപ്പ് ലിങ്കുകൾ എല്ലാം ഉണ്ട്
Sathyam 👍
Hai
@@HazilAhamedKattali മലപ്പുറം നമ്പർ ഉണ്ടോ
Which company product is this ??
ഇത്തിരി ചിലവ് കൂടിയാലും truss work ചെയ്യുന്നതാണ് ഏററവും സുരക്ഷിതവും ഉപകാരവും.
സൂപ്പർ !!!!!
ഇതിനു squire feetinu എത്രയാവും
വീടിന്റെ മുകളിൽ ചോർച്ച ഉണ്ടെങ്കിൽ ഈ വർക്ക് ആണോ നല്ലത് അതല്ല വീടിന്റെ മുഗൾ ഭാഗം ഫുൾ കവർ ചെയ്യുന്ന രീതിയിൽ സീറ്റ് ഉപയോഗിക്കുകയാണോ നല്ലത്
സീറ്റ്
Can anyone give feedback from personal experience? We are also facing roof leakage.
നമ്മുടെ വീടിനും കുഴപ്പമാണ്, ഷീറ്റ് ഇടനായി ഇരിക്കുകയായിരുന്നു. താങ്ക്സ് 😍
Sheet Edan contact cheyyu
Rate kurachi cheyyam
@@kmtrips760 place evida nbt
@@dharashid9647 Thrissur
Edukki
Work shop illath
Keralathil evideyanenkilum cheyyam
7510211227
Acrylic or Polyurethane ?
വീഡിയോ ഇഷ്ട്ടപെട്ടു ഇത് ചെയ്യാൻ എത്രചിലവ് വരും എന്ന് പറഞ്ഞില്ല വയനാട്ടിൽ ഉണ്ടോ
സ്ക്കോയർ ഫീറ്റ് എത്ര? വർക്ക് ചെയ്യാൻ ഉണ്ട്
@@janathankumaran9969 900
Mugalilek muriyedukukayanenkil ithinte aavasyamundo
Enthu chilavu varum
Alappuzha il vann chyth tharuvo
നിങ്ങൾ പൊളിയാ ഇബാദ് ഭായ് ❤❤❤do more ❤❤കട്ട സപ്പോർട്ട് 👍👍👍
ആളു പൊളിയായിട്ട് കാര്യമെന്ത് ? work അല്ലെ കാര്യം ?😊😊
Sir.. in COIMBATOR... yur branch available.. uh sir????
വീട് ലീക് ഉണ്ടാകുന്നത് സാധാരണക്കാരന്റെ വീടാണ് അപ്പോൾ ഇത്തരം വീഡിയോ ചെയുമ്പോൾ എത്ര രൂപ ആകും എന്നും കുടി അറിയിക്കണം
Very true.. ഇത് costly ആണ്.. അതുകൊണ്ട് rate പറയില്ല.. Sq feet rate പറയാലോ..
@@ushap6821 Number
Number തരാമോ കബനിയുട
വീടിന് ചോർച്ചയുണ്ടോ എങ്കിൽ
Star tech vlog എന്ന ചാനലിൽ വളരെ സിമ്പിൾ ആയിട്ട് ഒരു വീഡിയോ ഉണ്ട്
കാണുക
Valare Sheriyaan njanum videoyil Chilave parayum Ann pratheekshichu......
Chuvaru crack veezhunnath maattan ulla enthengilum vazhi ethupole undavo...
സത്യത്തിൽ ഇബാദ് ഇക്കാ നിങ്ങൾ കിടിലോസ്‌കി ആണ് കേട്ടോ എല്ലാ വീഡിയോസും വളരെ ഉപകാരം ആണ് കേട്ടോ അടിപൊളി ഒന്നും പറയാനില്ല
What would be the cost
Material quality is very important
Pls always use premium brand product only
BASF, Sika, Frosroc And MAPEI etc..
Super
So what about the product show in the video ? Is that good quality
Exactly...Quality is important... That's why Damsure also using the same raw materials of BASF...The German Giant 💪🕴️
സിക്ക ബയങ്കര കോസ്‌റ്റ്‌ലി ആണ്
How much its cost....can u pls tell me...???
സ്ക്വയർ ഫീറ്റ് എത്ര ചിലവ് വരും എന്ന് പറഞ്ഞില്ല -
Badhukka eppol eevidithe oru vidio cheyyumo
സ്ക്വയർ ഫീറ്റിന് എത്ര ചെലവ് വരും?
90
@@ebadurahmantech da myre
Vilichitt edukkunnillallo?
ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത് പോലുള്ള വിഡിയോകൾ ഞങ്ങൾക്ക് മുന്നിൽ എത്തിയ്ക്കാൻ ഇബാദ് ഭായി എടുക്കുന്ന effort വളരെ വലുതാണ്....ഒരു tech വിഡിയോസിൽ ഒതുങ്ങാതെ ഇത്തരം ബിസിനസ് settment കൂടി ഉൾപ്പെടുത്തി വീഡിയോസ് ചെയ്യുന്ന ഇബാദ് ഭായിയ്ക്ക് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 👍💯💯
In
Moopere nmbr onn kittooo
Udayyippinano. Pavan
Where's this
വലിയ സിമൻ്റ് കുളം ലീക്കേജ് വന്നത് ഈ പറഞ്ഞത് ഉപയോഗിച്ച് ചോർച്ച തടയാൻ പറ്റുമോ?
അതിന് വേറെ പ്രൊഡക്ട് ആണ്...നമ്പറിൽ ബന്ധപ്പെട്ടാൽ നന്നായിരുന്നു
@@HazilAhamedKattali Concrete cheitha new sptic tankinte leakage mattan pattumo? 9895386106 enna numberil vilichal mathy. Expect a call, URGENTLY.
@@HazilAhamedKattali what could be the cost for doing this in the 12 into 6 meters fish pond?
Ithinte cheyyunna rate tvm kollam jillakalil okke vannu cheyyumo? Deetailai oru veedio cheyyuka. Sulaiman navaikulam.
കൂളിംഗ് 2,3ദിവസം ഉണ്ടാകും അത് ഉണങ്ങി കഴിഞ്ഞാൽ കൂളിംഗ് ഒന്നുമില്ല ഇതുപോലെ kmgc എന്നാ product ഉപയോഗിച്ച് പണികിട്ടിയ ആളാണ് ഞാൻ....
Ippozhum chorcha undo
Enth pani
Leak ninnnoo
എന്റെ വീട്ടിനു leak ഒന്നുമില്ല കൂളിംഗ് ഉണ്ടാകും എന്ന് പറഞ്ഞു ചെയ്തതാണ് .2,3 ദിവസം കൂളിംഗ് ഉണ്ടായിരുന്നു പിന്നെ ഇല്ല
Eee pulli paid promotion anu
Kozhikode undo service
അതേ
will it affect building 1st floor in future especially will it affect negatively 1st floor tiling if we do waterproofing like this on groundfloor roof ?
ഫോൺ നമ്പർ എത്ര ആണ്
Phone no
Any white colour or light colour reflects light bro
Appreciated for providing PPE to employees 👏👍
Send me your contact no.
Malappurathu kittumo ?
ഫീറ്റന് എന്ത് മാത്രം ചിലവ് വരും മെന്ന് മാത്രം പറഞില്ല
With ella jillayilum cheyyumo
വില പറഞ്ഞില്ല എന്ന് കമന്റ് ബോക്സ് നോക്കി യപോ മനസ്സിലായി.കാണൽ നിർത്തുന്നു.ഇതിന് അറുക്കുന്ന വിലയാണെന്ന് ഉറപ്പായി.ഇതിനെകുറിച്ചുള്ള ഒരു വീഡിയോയിലും വില പറയില്ല.മുകളിൽ ഷീറ്റടിക്കാൻ ഇതിന്റെ വിലയുടെ ഏകദേശ വില തന്നെ വരുകയുള്ളൂനുതോന്നുന്നു.അതുകൊണ്ടാണ് വില പറയാത്തത്.😂😂
You didn't tell the cost. What's the price per square meter
സംഭവം സൂപ്പർ ആയിട്ടുണ്ട് but എത്ര ചിലവ് വന്നു എന്നു പറഞ്ഞില്ല
ഇതിന് എത്രചെലവ് വരും pls riplay
മുകളിൽ പച്ചകറി കൃഷി ചെയ്യാൻ ഉദ്ദേശമില്ലെങ്കിൽ ഏറ്റവും നല്ലത് tresswork ചെയ്‌ത് റൂഫ് ഇടുന്നതാണ്.
Cost will be less than this work and floor can be utilised for some other purposes.
ട്രെസ്സ് വർക്ക് റൂഫിങ് എത്ര കാശു എന്നുവച്ച 😄
Where is this. Whether they will do this at Kottayam. Mobile no please.
No. Thramo?
ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ. ഇത് sq feet നു എത്ര ചിലവ് വരും എന്ന് ഒരു സൂചന പോലും പ്രേക്ഷകർക്ക് കൊടുക്കുന്നില്ല.
Pattippe
ഇതിന് 68 രൂപ ആണ് sq ft... ഒരു ഉപകാരവും ഇല്ലാത്ത കമന്റ് ആണലോ സാറും ഇട്ടത്...ഒന്ന് ചെക്ക് ചെയ്യാമായിരുന്നു മറ്റ് കമന്റുകളും
@@HazilAhamedKattalicontact number pls
@@HazilAhamedKattali1000സ്‌ക്വാ. 68000rs 😮sheet idaam
@@TheCheroor തീർച്ചയായും ഷീറ്റ് ഇടാം സർ 😆
Chilavethraya?
Bangalore ningalde service undo?
ഇപ്പോൾ ഇല്ല ഉടനടി ആരംഭിക്കാൻ പ്ലാൻ ഉണ്ട്..✌️
9591243632
ഇപ്പോൾ എന്താണ് അവസ്ഥ ഇതിന്റെ
Expnss ethrayagum?
Wow... I need this people contact.. How can ....
Ebadu baai...nigale contact cheyyaanulla number tharumo
Not mentioning about labour cost/material cost or per sq. feet total cost.
And not given the cotact details.
In netoor where to go to see the demonstration. Any address or contact person.
ഇന്ന് ഈ വീടിന്റെ അവസ്ഥ പറയു
Damsure is from Asean paints or indigo ?
No dubai
ഇതിലും ഭേദം വീടിന്റെ മുകൾ ആംഗളയർ ചെയ്ത് ഷീറ്റ് ഇട്ടാൽ പോരെ... ഇതിന്റെ പൈസയ്ക്ക് വീട് വെയിലും, മഴയും ഒന്നും കൊള്ളില്ല... പൂർണ സംരക്ഷണം അതല്ലേ
3 lalhs rs inu sheet edanda sthalathu 1 lakh rs inu water proof cheyam
@@garnierreyan2052 എത്ര വർഷം ഗാരന്റി കിട്ടും...
@@garnierreyan2052 evideya bhai. Sheet n 3 lack aavunnath 😀😀😀🤣
നോർമൽ പീപ്പിൾ നു 1 ലക്ഷം തന്നെ താങ്ങാൻ പറ്റില്ല @@garnierreyan2052
How can I contact you
എത്ര ചിലവ് വരും ബ്രൊ
Cleaning super!
Endhu okkey anu adikendathu onnu parannu tharaamo nangalku adikan anu new house aanu 2 year ayee terassinu slop koduthittilla staircase nte avide oru nanavu kaanunnu leakage ella plz reply
കൊള്ളാം നന്നായി ട്ടുണ്ട്
Ekka total rate hw much
Namaskaram good work
How much will be the cost for this coating ?
ഇത്രയും മാസം കഴിഞ്ഞിട്ടും കോസ്റ്റ് ഇട്ടില്ലേ ? മൊത്തം കളിപ്പീര് പാർട്ടിയാണോ ?
എത്ര ചിലവ് വരും
Etra sft rate
This is very useful. You always come up with useful stuffs. Keep doing awesome videos.
God bless
Soqyer fit etharea
Ithu valare upakaaram ulla video aanu 👍
How much
പറയണ്ടത് മാത്രo പറഞ്ഞില്ല ഇതാണ് നിങ്ങളുടെ കുഴപ്പം ,Sq ft Ra te Pls
Exactly
Correct
ഏറെക്കുറേ എല്ലാ വീഡിയോയും ഇങ്ങനെത്തന്നേ - മണിക്കൂറുകൾ എടുത്തു വിശധീകരിച്ചു വീഡിയോ ചെയ്യും പക്ഷേ വില മാത്രം പറയില്ല🤔🤔🤔
Please whatsapp
@@sharafutpr7498 അതൊരു ഒത്ത് കളിയാണ് കച്ചവടതന്ത്രം
Cost
Kannur service kittumo
അതേ
Pleas send ur contact no mahi aanu wotk cheyyan ullathu@@HazilAhamedKattali
What's cost availablity out Kerala
ഇത് എത്ര ചാർജ്
68 sq ft
ഇതിന് എത്ര ചാർജ് വരും 1000 sq ft
@@habeebnasi5265 bro...1000 sq ft ആണെങ്കി ഇത് പോലെ 3 ഓപ്‌ഷൻ ഉണ്ട്...50 , 60 , 68 റേറ്റ് ഇൽ...
പുതിയ സ്ലാബിൽ (മുന്കരുതലായിടുള്ള ) വാട്ട൪ പ്രൂഫിഗിന് ഈ പ്രൊഡക്റ്റ് ഏതെല്ലാം ഉപയോഗികണം ? (1000sqft) ഏറ്റതിന് മാത്രമായി എത്ര രൂപയാകും ?
@@HazilAhamedKattali parappanangadi ulla aludey numbers pls
Cost?
Ikka ethi water proof alla tarasil water fill akki vedio chayi
ഇവർ തന്നെ അല്ലെ kmgc എന്ന product കൊണ്ട് last year നടന്നിരുന്നത്?
Prodects evide available anu bro
എത്ര ചെലവ് വരും എന്ന് പറഞ്ഞില്ല അതും കൂടി പറയണമായിരുന്നു
very good. Please Share address
കേരളത്തിൽ എവിടെയും വന്ന്
വർക്ക് എടുക്കുമോ
1000 സ്ക്വയർ ഫീറ്റിന് ഏകദേശം എത്ര വരും
35000rs
Namukk 60000 Aay😰😰
ഇത് പോലെ ചെയ്യണം എങ്കിൽ 50 മുതൽ 68 വരെ
@@HazilAhamedKattali
@@azeezazeez2420 yes
ഇക്ക ഇപ്പോഴത്തെ ഇതിൻ്റെ അവസ്ഥ എങ്ങനുണ്ട്? Leak മാറിയോ? ഇപ്പോഴത്തെ feed back പറയാമോ?
കാണുന്ന വർക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെങ്കിൽ എത്രയാണ് റേറ്റു വരിക എന്നു പറഞ്ഞു കൂടെ? Paid Promo ....???
Sqft 40-45 rs ayrikkum
50/60 വരും per sq. Feet
20ലിറ്റർ പെയിന്റ് 4500
എതിന്റെ ചിലവ് പറയാമോ
Please note that liquid application waterproofing is applicable for interior waterproofing. No one can give you 25 years guarantee for exterior liquid waterproof.
Pleaseshow your Telephone number
Hai do you have service in kollam district
Damsure kollam : +919447826590
Sqr feet ethra rite varum
എത്രവർഷം ഈട് നിൽക്കും ??!
ഇതിന്റെ ചിലവ് എത്രയാണെന്ന് പറയാമോ
1300sq etra paisa akum
ഇക്കാ ഈ coating leaking ഇല്ലാത്ത വീടുകളിലും അടിക്കാൻ പറ്റുമോ
പുതിയ വീടുകൾക്കും ചെയ്യുന്നു വർഷങ്ങളായി
ഞാൻ kannur ആണ് അവിടെ ningalde Branch ഉണ്ടോ
അതേ
900sqftന് എത്ര labour?meterials എത്ര Quantity വേണം?ഉല്പന്നവില/ലിറ്റർ, എന്നിങനെയുള്ളവ,വീഡിയോയിൽ വിശദീകരിക്കുക
എത്ര വരും രൂപ
Ethra.rsvarum
ഇതിന്റെ ചിലവ് പറയാത്തത് കൊണ്ട് Dislike അടിക്കുന്നു.
പരസ്യം ഇടുമ്പോൾ വെക്തമായി മറുബടി കൊടുക്കണം അല്ലെങ്കിൽ ഏമാതിരി വീഡിയോ ചെയ്യതിരിക്കുക
നമ്പർ എവിടെ കോയ
Rate pls
സ്ക്വയർ ഫീറ്റ് എന്താ റൈറ്റ്
68
I did't hear you say the rate, what is the rate.
Appo manassilayile Ivan pottananau badhiranum mookanum aanu
ഇവർ എല്ലാ ജില്ലയിലും വന്ന് ചെയ്യുമോ?
അതേ
All kerala service available
No ilalo
What about the cost per square feet
70
ഇങ്ങനെ ചെയ്യുന്നതിന് എന്ത് ചിലവ് varum
ആളു മിണ്ടുന്നില്യ ചുമ്മാ ലബ് അടിച്ചു പോയി 💕
എന്ത് ചിലവ് വരുമെന്ന് പറഞ്ഞില്ല. Contact no കൂടി ഒന്ന് ഇടുക അല്ലെങ്ങിൽ ഇത് കാണുന്നവർക്ക് എന്തു പകാരം
Chetta total cost athra
Asian damproof adichal mathi
20ltr below 4000
Dr. Fix it nte damp guard ആയാലും നല്ല റിസൾട്ട് കിട്ടുന്നുണ്ട്. ഞാൻ use ചെയ്തതാണ്.
Is it possible