വീടിന്റെ ഭിത്തിയിലെ ഈർപ്പത്തിന് ഇതാണ് കാരണം | How Moisture Creeps into Your Walls | Wall Moisture

Поделиться
HTML-код
  • Опубликовано: 22 фев 2024
  • For any type of Waterproofing Service & Product enquiry : +91 7510 755 755
    Franchisee enquiry : +91 8129 877 577
    Damsure Expert Buildcare
    The Complete Waterproofing Solution Provider.
    Website: www.damsure.in
    Facebook: / damsureonline
    RUclips: / @damsuretv
    #waterproofing #waterproofingkerala #waterproofingmalayalam #cementetiouswaterproof #Roofwaterproofing #Terracewaterproofing #Bathroomwaterproofing #bestwaterproofing #damsure
    Learn how the lack of waterproofing during floor construction can lead to dampness in walls due to capillary action. Discover effective strategies to prevent this issue and protect your home from moisture damage.

Комментарии • 31

  • @fathimashadiyashadiya6102
    @fathimashadiyashadiya6102 4 месяца назад +2

    Explaining well, very useful 👍

  • @nithingopu5542
    @nithingopu5542 4 месяца назад +2

    Ebadu ikka foundation piller(Base )ethra length ane?

  • @MD-ol9tt
    @MD-ol9tt 4 месяца назад +3

    Very useful

  • @MsPrameesh
    @MsPrameesh 4 месяца назад +5

    ഇത് വലിയ ഒരു തട്ടിപ്പ് ആണ്
    ഇതൊക്കെ അടിച്ചു കഴിഞ്ഞു പടവു തുടങ്ങി കഴിഞ്ഞാൽ ഇതൊന്നും അതിൽ മിക്കവാറും സ്ഥലത്തും കാണില്ല എല്ലാം ഡയമേജ് ആയി കാണും. ഞാൻ ചെയ്തിരുന്നു. ഇപ്പൊ അതിലേക്ക് നോക്കുമ്പോ ചിരി വരുന്നു 😂😂😂

  • @rahimmc7367
    @rahimmc7367 4 месяца назад +1

    Ibad Bai pls I interest to look ur plan

  • @asarachu9260
    @asarachu9260 4 месяца назад +2

    ഇതിന്റ പുറമെകൂടിയാണ് സിമെന്റ് മണലും ഉപയോഗിച്ച് തേക്കുന്നത് അത് വഴി ഈർപ്പം മുകളിലേക്ക് കയറും.

  • @sachupt1245
    @sachupt1245 4 месяца назад +2

    Damsure 👍🏻

  • @safeerchalissery1576
    @safeerchalissery1576 4 месяца назад +3

    Damsure 🤩🙌

  • @jawadrahman6267
    @jawadrahman6267 4 месяца назад +2

    Glass kolam ikka👍❤️

  • @JoysrTVM
    @JoysrTVM 3 месяца назад

    Primer coat ratio please

  • @rahimmc7367
    @rahimmc7367 4 месяца назад +1

    Ibad supr supporting

  • @nationalbuildingsolutions
    @nationalbuildingsolutions 4 месяца назад +1

    👍👍👍👍

  • @deepworld8757
    @deepworld8757 4 месяца назад +1

    കണ്ണിൽ കേട് നോക്കിയാൽ പകരില്ല .😊

  • @hamzapkhamzapk472
    @hamzapkhamzapk472 3 месяца назад

    ഇത് കുറച്ച് മുല്ലപ്പേരിയറിൽ അടിച്ചാൽ എത്ര ആളുകൾക്കു ഗുണമാകും

  • @hashimmuhamed549
    @hashimmuhamed549 4 месяца назад +1

    അനിയ ഒരു 20 വർഷം മുമ്പ് മണലും സിമൻ്റും ഉപയോഗിച്ചപ്പോൾ ഒരു സ്ഥലവും ഇളകിയില്ല ഇപ്പോൾ അധികം കെമിക്കൽ ഉപയോഗത്തിൽ വന്നതു മുതലാണ് പൊടിഞ്ഞിളകുന്നത്😢😢

    • @safeerchalissery1576
      @safeerchalissery1576 4 месяца назад

      ഒരിക്കലും അല്ല സാർ

    • @safeerchalissery1576
      @safeerchalissery1576 4 месяца назад

      Chemical use ചെയ്യുന്നത് കൊണ്ടൊന്നും അല്ല

    • @safeerchalissery1576
      @safeerchalissery1576 4 месяца назад +1

      ഇപ്പൊൾ use ചെയ്യുന്നത് normal sand അല്ലല്ലോ m sand അല്ലേ... So അതുകൊണ്ടും ഇങ്ങനെ വരും

  • @jasirpjasir6169
    @jasirpjasir6169 3 месяца назад

    ഇദ് ബെൽറ്റിന്ന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് പോലെ നിന്നാൽ.. കല്ല് പടവിന്മേൽ പിടുത്തം കുറയോ 🤔🤔പടവും ബെൽറ്റും തമ്മിലുള്ള പിടിത്തം കുറയോ 🤔🤔

  • @salimpa5738
    @salimpa5738 4 месяца назад +3

    Ithinte aavashyam undo

    • @safeerchalissery1576
      @safeerchalissery1576 4 месяца назад +1

      തീർച്ചയായും സർ

    • @salimpa5738
      @salimpa5738 4 месяца назад +2

      കോൺക്രീറ്റ് വെള്ളം വലിച്ചെടുക്കില്ലല്ലോ

    • @suhailabdussamed4922
      @suhailabdussamed4922 4 месяца назад

      ​@@salimpa5738 റൂഫിൽ കോൺക്രീറ്റിലൂടെ അല്ലെ അപ്പൊ ചോർച്ച വരുന്നത് ??
      കോൺക്രീറ്റ് വെള്ളം വലിച്ചെടുക്കില്ല എന്നൊന്നും പറയാൻ കഴിയില്ല, എന്നാൽ സാധ്യത കുറവാണ്.. പ്രത്യേകിച്ച് ഈ രീതിയിൽസ് കാരണം ഇത് ഗുരുത്വാകർഷണത്തിന് എതിരാണ്.. എന്നാൽ ഈർപ്പം താഴെ നിന്ന് കയറുന്നുണ്ട് എന്നത് സത്യമാണല്ലോ.. അതിന് കാരണം നമ്മൾ ഫിൽ ചെയ്യുന്ന മണ്ണും നമ്മുടെ ഭിത്തിയും തമ്മിലുള്ള കോണ്ടാക്റ്റും ഫില്ലിംഗ് ചെയ്ത് മണ്ണിനും എല്ലാം അനുസരിച്ചാണ്.. ഫില്ലിംഗ് അല്പം താഴ്ത്തി ചെയ്താൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും, പക്ഷേ ഒരുപാട് മുടക്കുമുതൽ ഉള്ള നമ്മുടെ വീടിനെ സംരക്ഷിക്കാൻ അത്യാവശ്യമായ പിന്നീട് ഖേദിച്ചിട്ടോ എത്ര പണം ചെലവഴിച്ചിട്ടോ പരിഹാരം കാണാൻ സാധിക്കാത്ത ഇത്തരം മുൻകരുതൽ എന്തുകൊണ്ടും അനിവാര്യമാണ്, പ്രത്യേകിച്ച് വെള്ളക്കെട്ടോ പാടമോ ഒക്കെ ഉള്ള പ്രദേശങ്ങളിൽ..

    • @safeerchalissery1576
      @safeerchalissery1576 4 месяца назад

      ​@@salimpa5738തീർച്ചയായിട്ടും concrete വെള്ളം വലിച്ച് എടുക്കും സാർ

    • @cyberpunk8870
      @cyberpunk8870 4 месяца назад

      Groundilo allenkil athinte underilo water retain cheyyunnundenkil capillary rise highly possibke aanu

  • @lakshamanpv4358
    @lakshamanpv4358 4 месяца назад

    നിങ്ങൾ പണം ഉണ്ടാക്കാൻ മത്രം ചെയ്യകയണ ഇത് പൂഴിയിൽ ഉച്ച് രസം ഉള്ളത് കൊണ്ട് മുകളിൽ നിന്ന് താഴെക്ക് ഈർപ്പം വരുന്നതാണ്

    • @cyberpunk8870
      @cyberpunk8870 4 месяца назад

      ഇതു ഉപ്പ് രസം കൊണ്ട് paint കേടാവാചിരിക്കാനുള്ള treatment അല്ല , ഇതു തറ ബെൽറ്റിന് മുകളിൽ ഉള്ള കട്ടകൾകും അതിന്റെ തേപ്പിനും capillary rise കാരണം കെടുവരാതെ ഇരിക്കാനുള്ള treatment ആണ്

    • @vijayanaalaap678
      @vijayanaalaap678 4 месяца назад

      'ചക്രത്തിന്മേൽ നിൻ്റെ കറക്കം ചക്രം കിട്ടാനെൻ്റെ കറക്കം '😄

  • @johnysebastian7370
    @johnysebastian7370 4 месяца назад +3

    അനിയാ തൻ്റെ അറിവില്ലാമ്മ ആണ് അത് മോശം പ്ലാസ്റ്ററി ഗ് കൊണ്ടാണ്.

    • @safeerchalissery1576
      @safeerchalissery1576 4 месяца назад +4

      ഒരിക്കലും അല്ല സാർ that is capillaries

    • @user-pj9jj5kg1x
      @user-pj9jj5kg1x 4 месяца назад +5

      അനിയനു capillaries action നെ കുറിച്ച് വല്ല്യ അറിവ് ഇല്ലാഞ്ഞിട്ടാ