A damp proof course (DPC) is a form of damp proofing installed in a property to prevent rising damp and associated problems. For more details : Dr fixit bitufix customer care Toll Free - 1800 209 5504 Contact - 022 28357000 / 022 42297000 E-mail : info.drfixit@pidilite.com Helpline No - 1800-209-5502 #drfixit #totalwaterproofing #drfixitbitufix #bitufix #waterproofing #dampness #damproofing #newhome
ജിയോ മച്ചാനെ ചേട്ടന്റെ വെള്ള കുതിരയെ എനിക്ക് തരാമോ എനിക്ക് കുതിരയെ വളർത്താൻ അത്രയ്ക്ക് ഇഷ്ടമാണ് ഡ്രീം ആണ് കുതിര ഏട്ടൻ എനിക്ക് തരുവാണെങ്കിൽ എനിക്ക് ഓണത്തിന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും
തുടക്കം കണ്ടപ്പോ തോന്നി പരസ്യം ആണ് എന്ന് ബട്ട് പരസ്യം ഇത്രയും ഗെഭീരം ആകും എന്ന് കരുതിയില്ല dr fixit 👌🏻👌🏻👌🏻ആണ് ഞങ്ങളും തറക്കടിച്ചത് ആണ് ഈ ആഗസ്റ്റ് 19th വന്നപ്പോ 2yer ആയി 👌🏻👌🏻👌🏻ആണ്
അടിപൊളി മച്ചാനെ ഓണത്തിന് ഒരു വലിയ വലിയ പൂക്കളം ഇടുന്നത് പൂക്കളം വാങ്ങിയിട്ട് മുറ്റത്തിടുന്ന ഒരു വീഡിയോ ഇടാമോ വലിയ പൂക്കളം പ്ലീസ് എന്തായാലും ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് ഇനിയും ഓണത്തിന് കുറെ വീഡിയോ ഇട്ട് ഞങ്ങളെ എല്ലാവരും സന്തോഷിപ്പിക്കണം
Jiomachan......4 വയസുള്ള എന്റെ മോൾ നിങ്ങളെ ഭയങ്കര ആരാധികയാണ്. അവൾ എന്നും ആവിശ്യപെടുന്ന ഒരേ ഒരു കാര്യയും നിങ്ങളെ കാണുവാൻ ആണ്. അത്ര ഇഷ്ട്ടമാണ് നിങ്ങളെയും നിങ്ങളെ വീഡിയോയും... എപ്പോഴെങ്കിലും മോൾക്ക് കാണാൻ ആവാണെന്നു പ്രാർത്ഥിക്കുന്നു.. ഈ മെസ്സേജ് പോലും മോൾ പറഞ്ഞാണ് അയക്കുന്നത്. മോളെ പേര് ദക്ഷ ലക്ഷ്മി from kozhikode, kunnamagalom
ഞങ്ങളുടെ എല്ലാ സൈറ്റ് ലും use ചെയ്യാറുണ്ട്... Rising dampness block ചെയ്യാൻ ബെസ്റ്റ് ആണ്...Pidilite ന്റെ(ഫെവിക്കോൾ,m സീൽ etc ന്റെ ഒക്കെ production house )product ആണ്.. So ക്വാളിറ്റി assured ആണ്.. എല്ലാ വീട്ടിലും ഉപയോഗിക്കേണ്ടതാണ്.. ഇതൊരു precautionary product ആണ്..മുമ്പ് ഒന്നും ആരും ഉപയോഗിച്ചിരുന്നില്ല.. ഇപ്പോ client തന്നെ ഇങ്ങോട്ട് പറയാറുണ്ട്..
A damp proof course (DPC) is a form of damp proofing installed in a property to prevent rising damp and associated problems.
For more details :
Dr fixit bitufix customer care
Toll Free - 1800 209 5504
Contact - 022 28357000 / 022 42297000
E-mail : info.drfixit@pidilite.com
Helpline No - 1800-209-5502
#drfixit #totalwaterproofing #drfixitbitufix #bitufix #waterproofing #dampness #damproofing #newhome
❤
❤❤❤🎉
ജിയോ മച്ചാനെ ചേട്ടന്റെ വെള്ള കുതിരയെ എനിക്ക് തരാമോ എനിക്ക് കുതിരയെ വളർത്താൻ അത്രയ്ക്ക് ഇഷ്ടമാണ് ഡ്രീം ആണ് കുതിര ഏട്ടൻ എനിക്ക് തരുവാണെങ്കിൽ എനിക്ക് ഓണത്തിന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും
രണ്ടു ബ്രിക്‌സും ഒരുപോലെ test ചെയ്യണമായിരുന്നു.. Ie
രണ്ടു രണ്ടു കഷ്ണവും, രണ്ടിന്റെയും ഇടയിലും സിമെന്റ് ഇട്ടിട്ടുണ്ട്!!
❤️900 ആവാൻ സഹായിക്കണേ.❤️ നിങ്ങൾ തരുന്ന ഒരു click അത് നിങ്ങൾക്ക് വിലപിടിപ്പില്ലാത്തത് ആയേക്കാം. പക്ഷെ എനിക്ക് അത് ഒരു വിലപിടിപ്പുള്ളതാണ് pls supoort
ഇതിലും അർത്മാർത്ഥയുള്ള പരസ്യം സ്വപ്നങ്ങളിൽ മാത്രം 😍😍😍
Pro version 😂😂😂
😂
കണ്ടെന്റിന്റെ ഇടയ്ക്കു ആഡ് കാണിക്കാൻ ആർക്കും പറ്റും പക്ഷെ ആഡ് തന്നെ കണ്ടെന്റ് ആക്കാൻ ഒരു റേഞ്ച് വേണം 😂😂
അതേ , വളരേ ചുരുക്കം ആളുകൾക്ക് മാത്രം പറ്റുന്ന ഒരു സവിശേഷത.. 😁
😂😅
നല്ല ഒരു amount കിട്ടിയിട്ടുണ്ട്. 😁
😂
അതാണ് ❤️
Sportsmen spirit..... അത് പ്രവീൺ മച്ചാൻ മാത്രം......❤
youtube.com/@tripodtekies?si=kEKA3sZZ0mMY1T32
ജിയോ മച്ചാൻ മുങ്ങിയിട്ടും, ഫിനിഷ് ലൈൻ എത്തി മത്സരം ജയിക്കാൻ പ്രവീൺ മച്ചാൻ കാണിച്ച ആ സ്പോർട്സ്മാൻ സ്പിരിറ്റ്.....🔥🔥🔥🔥🔥🔥🔥
youtube.com/@tripodtekies?si=kEKA3sZZ0mMY1T32
M4 tech എപ്പോളും എപ്പോളും ഒരു മടുപ്പും ഇല്ലാതെ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ🔥😅
😂😂
Yes
Ith polathe uumbiya comment kaanumbool aan madukkunne🚶♂️
@@ParaboiiX4😂😂
😂😂😂😂😂😂😂😂😂😂
Yes
❤️11.million ആയിട്ടും ഒരു ജാട ഇല്ലാത്ത m4 tech ആണ് എന്റെ ഹീറോ 💥❤️🔥
Bro 11.18 aayi
@@Njan_sadhik😂🙏🙏🙏
@@Njan_sadhikbayankra budhi thanne
@@abhinavyt1018 thankyou thankyou
youtube.com/@tripodtekies?si=kEKA3sZZ0mMY1T32
Science + entertainment =M4TECH
AD ആണെന്ന് ആരും അറിയില്ല 😂😂😂😂
ഇത്രേം മനോഹരമായ promotions സ്വപ്നങ്ങളിൽ മാത്രം 😂
ഇതിനും വലിയ ad സ്വപ്നങ്ങളിൽ മാത്രം 😂😂
Athe athe😂
ഇതിലും നന്നായി ഒരു product പരിചയപെടുത്താൻ പറ്റില്ല സൂപ്പർ 🔥✌️
അന്നും ഇന്നും M4 Tech🥰
ഇടയിൽ പരസ്യം കൊണ്ട് വന്ന m4 tech 😍😍😍😍😍😍🥰🥰🥰🥰
ഇടയിൽ അല്ലാ മുഴുവനും പരസ്യം ആണ് 👍
പ്രവീണേ ഒരുപാട് സമയം വീഡിയോയിൽ ഉൾപ്പെടുത്തിയതിന് നന്ദി❤❤
എന്തൊരു പ്രൊമോഷൻ 😂❤ പ്രവീൺ മച്ചാൻ ആക്ടിങ് 😂❤
കേരളത്തിന്റെ അഭിമാനം 💥💥💥
M4 tech ❤️❤️❤️
😂😂😂
കല്ല് തറയുടെ മുകളിൽ ആണോ ഭീം അടിച്ചിട്ടുള്ളെ അതോ സാധാരണ കുഴി എടുത്തിട്ടാണോ
പ്രവീൺ മച്ചാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു നമക്ക് മാർഗം അല്ല പ്രധാനം ലക്ഷ്യമാണ് 🔥💕
തുടക്കം കണ്ടപ്പോ തോന്നി പരസ്യം ആണ് എന്ന് ബട്ട് പരസ്യം ഇത്രയും ഗെഭീരം ആകും എന്ന് കരുതിയില്ല dr fixit 👌🏻👌🏻👌🏻ആണ് ഞങ്ങളും തറക്കടിച്ചത് ആണ് ഈ ആഗസ്റ്റ് 19th വന്നപ്പോ 2yer ആയി 👌🏻👌🏻👌🏻ആണ്
പരസ്യം content ആക്കാൻ വേണം ഒരു range ☺️☺️🤭
14:12 - Dr. Fixit adikatha kattayum murichitt cement idakk വെക്കണമായിരുന്നു
ജിയോ മച്ചാൻ : ഡാ വാടാ
പ്രവീൺ മച്ചാൻ : ഞാൻ ജയിച്ചിട്ട് വരാം 😅
ആ വള്ളം മുങ്ങിയപ്പോൾ എനിക്ക് ഓർമ്മ വന്നത് 1912ലെ TITANIC നെ ആണ് 😅 എന്തായാലും കൊള്ളാം🎉😂
@M4tech മച്ചാനെ Very Happy to be a little part of this video from Dr fixit team❤
Ente molku bayankara ishta full time machante video matre kanu pattumenki reply cheyyne
ജിയോ മച്ചാനെ നിങ്ങളുടെ എല്ലാ ബോട്ടിംഗ് വീഡിയോയും എനിക്ക് ഇഷ്ടമാണ്
Dr.fixit ഇതിലും നല്ല പരസ്യം ഇനി കിട്ടൂല്ല 😊
16:40 എനിക്കും ഒരേ പോലെ തോന്നി മച്ചാനെ
True friendship 😍❤️
Jio machan❤ & Praveen machan ❤
Jeo machan എന്നും പൊളിയാണ്ണേ..❤️❤️❤️❤️🔥
M4 tech an malayam paranj 10 million adicha keralathile first Chanel
മറ്റേ ബ്രിക്‌കും കട്ട് ചെയ്ത് പ്ലാസ്റ്റർ ചെയ്ത് കാണിച്ചെങ്കിൽ ഒന്ന് കൂടെ നന്നാകുമായിരുന്നു😌💕
നമ്മുടെ പോലോത്ത ചെറിയ you tubes നെ ആർക്കും വേണ്ടലോ 🎉
Seriyaya content king😎👑❤️
ജിയോ മച്ചാന്റെയും പ്രവീൺ മച്ചാന്റെയും ബിഗ് ഫാനാണ് ❤❤
നമ്മന്റ കടയിൽ എന്നും ഇത് കൊടുക്കറിൻഡ്..
😮 കിടിലം...
Dr fixit polum ingana oru add or promosion cheyan kazhiyilla uff jio machan 🔥
അങ്ങനെ ഒരു ഗാമില്ലെങ്കിലും പ്രവീൺ മച്ചാൻ ജയിച്ചു 😂❤
Oru challengill ankkillum praveen machan jayichathu santhosham
Njan shredhicha or karyam parayatte
Jio machante boat mungyath veronnum kondalla .jio machaan boatinte backilk maximum neechi irunnu but pravin Machan maximum munnileekk neengi irunnittund . cardboard ubhayogich boat undakkiyath kond bharam athikham Vanna boat mungippooyi .
Ath vijarich njan ii paintin ethirallatto😊🤗
Ethoru Mass advertisement ayipoyi. Amazing bro
Our cooking vidio idumooo nigalude cooking vidio kanan Nan withe annnn😂plzzzz
കൊള്ളാം സൂപ്പർ ആണ് അളിയാ 👌🏻👌🏻👌🏻👌🏻
10:22 കഴിഞ്ഞ് വീഡിയോ കാണുന്നവർ ആണോ നിങൾ? എങ്കിൽ തുടർന്ന് കാണുക😊
Yweh praveen machan video yil active ayo😻🔥🔥
Ntha mwonuse mess kalikkuvano😂😂
ഇത്രയും വലിയ ഒരു പരസ്യം ഇത് ആദ്യമായിട്ടാ കാണുന്നെ 🥲
അടിപൊളി മച്ചാനെ ഓണത്തിന് ഒരു വലിയ വലിയ പൂക്കളം ഇടുന്നത് പൂക്കളം വാങ്ങിയിട്ട് മുറ്റത്തിടുന്ന ഒരു വീഡിയോ ഇടാമോ വലിയ പൂക്കളം പ്ലീസ് എന്തായാലും ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് ഇനിയും ഓണത്തിന് കുറെ വീഡിയോ ഇട്ട് ഞങ്ങളെ എല്ലാവരും സന്തോഷിപ്പിക്കണം
Biggest Ad in RUclips history😂
Sathyam😂
@@whosreadyforsomereason5573😂
@@unknowngamingstudio4855 അതിന് ഏറ്റവും പറ്റിയ ആളേ തന്നെ അവർക്ക് കിട്ടുകയും ചെയ്തു.. 😆
Bro ഓണത്തിന് അടിപൊളി വീഡിയോ
ഇടണേ പൊളിക്കണം bro😂
ഇങ്ങനെ ഒാരോ പുള്ളാര് 💓💓💓✌
M4 tech enikk valare ishtamulla Chanelle ann ❤❤❤
എം ഫോർ ടെക് മച്ചാൻ പാവം മുങ്ങി എന്നാലും അടിപൊളിയാണ്
🎉🎉🎉🎉
ഇങ്ങനെ ഒരു പരസ്യം dr fix പോലും വിചാരിച്ചു കാണില്ല 😍😍😍
Jiomachan......4 വയസുള്ള എന്റെ മോൾ നിങ്ങളെ ഭയങ്കര ആരാധികയാണ്. അവൾ എന്നും ആവിശ്യപെടുന്ന ഒരേ ഒരു കാര്യയും നിങ്ങളെ കാണുവാൻ ആണ്. അത്ര ഇഷ്ട്ടമാണ് നിങ്ങളെയും നിങ്ങളെ വീഡിയോയും... എപ്പോഴെങ്കിലും മോൾക്ക് കാണാൻ ആവാണെന്നു പ്രാർത്ഥിക്കുന്നു.. ഈ മെസ്സേജ് പോലും മോൾ പറഞ്ഞാണ് അയക്കുന്നത്. മോളെ പേര് ദക്ഷ ലക്ഷ്മി from kozhikode, kunnamagalom
ഒരു രക്ഷയും ഇല്ല ഒരടിപൊളി വീഡിയോ .അറിവും 👌☺️
ഇതാരാ പെടക്കണ മീനോ( യാദിൽ) 😂😂
Jio machan+Praveen machan=M4 TECH
ഇത്രേം വല്യ പ്രൊമോഷൻ വീഡിയോ ആവുമെന്ന് കരുതിയില്ല 😂😂
15:04 മറ്റെ കട്ട മുറിച്ചു dr fix തെക്കതെ വെച്ച് നോക്ക് വെള്ളം kayaroola
Praveen machan score cheyth😂🥳 m4tech❤
15:30 randum mattadhum cemnt upayokich ottikanamayirunnu. Ennal alle crct result ndava. Compare cheyyan kayya
Best dr fix ad so far 😅
വള്ളം കളി 💯🥵💥
K town മൊതലാളിയുടെ ഭാവാഭിനയം കലക്കി
M4tech enikk ishtamillatha karyam eppalum videos edoola 😊
M4Techinum.. ജിയോ മച്ചാനും ❤️പ്രവീൺ മച്ചാനും ഹാപ്പി ഓണം ആശംസകൾ ❤️🙌
Dr fixit...... 💥✨️
Contractor ❤❤❤ main weapon ❤❤❤
കൂട്ടുകാരന്റെ വള്ളം മുങ്ങിയപ്പോൾ അവനെ ജീവൻ പോലും വേണ്ടാന്ന് വെച്ച് ജയിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ അതാണ് മനസ്സ് 😂😂😂😂😂
❤❤❤❤ Hi bro namaste Happy Onam ❤ and all🌺🌺🌺🌺🌹🌹🙋👌🙏👍
Oscar abinnayam kanicha hotel modalalle anne antha hero😂
സൂപ്പർ 👍👍👍👍👍👍
this makes me entertained thank you for your great video sir
Happy onam in advance machane🎉🎉🎉
Brw kurache onne mattipediko🎉 🎉 nee poliyane muthw.....
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful wonderful
Ishttapettu boat
ഒരു ആഡ് ഒരു മടുപ്പും ഇല്ലാതെ കണ്ടു 🔥😅
Thanks alot jio ... filmilo abinayikaan arum vilichila jio de video le vilicha jio kku nanni❤
വരൂ guys ഒരുമിച്ച് മുന്നേറാം 😍😍😍
Main lakshaim ad dr fixit 😂😂
Jai dr fixit😅
Athinte edeel koode advertisement polich ❤
ഞങ്ങളുടെ എല്ലാ സൈറ്റ് ലും use ചെയ്യാറുണ്ട്... Rising dampness block ചെയ്യാൻ ബെസ്റ്റ് ആണ്...Pidilite ന്റെ(ഫെവിക്കോൾ,m സീൽ etc ന്റെ ഒക്കെ production house )product ആണ്.. So ക്വാളിറ്റി assured ആണ്.. എല്ലാ വീട്ടിലും ഉപയോഗിക്കേണ്ടതാണ്.. ഇതൊരു precautionary product ആണ്..മുമ്പ് ഒന്നും ആരും ഉപയോഗിച്ചിരുന്നില്ല.. ഇപ്പോ client തന്നെ ഇങ്ങോട്ട് പറയാറുണ്ട്..
Ejjathi promotion 😂
ബ്ലാക്ക് ഷർട്ട് ആയിരുന്നു നല്ലത് പഴയ ഒരു VIBE കിട്ടിയേനെ😅
Broo horse 🐎 ulla videos cheyyuuu
Jio Machan nte TITANIC mungi
The king of kerala is m4 tech❤❤🔥🔥🔥🔥❤❤❤❤🔥🔥🔥🤩
Ready ready boombangh 💯💯
അതിനിടയിൽ പ്രവീൺ മച്ചാൻ ഒരുഅതിനിടയിൽ പ്രവീൺ മച്ചാൻ ഒരു കുത്ത് വേറെ
ഹാപ്പി ഓണം 🥰🥰🥰ജിയോ &പ്രവീൺ 🥰🥰
Dedication level🔥
ONAM CELEBRATION video venam
bro literally entertains people and makes a lot of money
ഏഴുമണി കഴിഞ്ഞ് കാണുന്നവർ ഉണ്ടോ
എന്താല്ലേ M4tech. ഒരു വെടിക്ക് രണ്ടു പക്ഷി.😅
ith kond fish tank undakkan pattumoo cementinnu pagaram ith aadichaal mathiyoo comment cheyy
ഈ തുഴച്ചിൽ കരുത്തുമായി നെഹ്റു ട്രഫിയിൽ പോയാൽ first ഉറപ്പല്ലേ 😂😂
M4 tech നും content ക്ഷാമം 😅
സൂപ്പർ പ്രോഡക്റ്റ് ആണ്. ലൈവ് ഡെമോ കണ്ടായിരുന്നു.
Adipoli kollam jio Macha nte boat mujhe😂😂😅
Hello
Can i do plaster work on top of Bitufix coating?