Salt Making From Sea Water | ഗാന്ധിജി ഉപ്പു കുറുക്കിയ പോലെ | M4 Tech |

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 2,1 тыс.

  • @unicorntalkies1906
    @unicorntalkies1906 8 месяцев назад +248

    Hardworkinu irikkatte oru salute🎉❤

  • @cmshebeeb2668
    @cmshebeeb2668 8 месяцев назад +1762

    ഇതൊക്കെ ജിയോ മച്ചാൻ അല്ലാതെ വേറെ ആരു ചെയ്യും അതാണ് ടീം M4 Tech❤

    • @THOR-ym4me
      @THOR-ym4me 8 месяцев назад +22

      Cheyyilla ennalla cheythilla thats it👍🏽

    • @santhoshdevasia9021
      @santhoshdevasia9021 8 месяцев назад +40

      ഗാന്ധിജി

    • @MohananPK-m2k
      @MohananPK-m2k 8 месяцев назад +5

      Q
      I'm😊

    • @karthikkrishna2056
      @karthikkrishna2056 8 месяцев назад +13

      299 like tharumo

    • @zoro_born2010
      @zoro_born2010 8 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DetectiveRamdas
    @DetectiveRamdas 8 месяцев назад +24

    NaCl (salt) boiling point is 1465 degree Celsius. So it won't burn during the evaporation process. 😊

  • @sandeeplallalluvlogs67
    @sandeeplallalluvlogs67 8 месяцев назад +24

    Machaeta effort enu oru big salute 🎉❤❤

  • @sarathkumar8067
    @sarathkumar8067 8 месяцев назад +8

    കടലുവെള്ളം കെട്ടി നിർത്തിയാണ് ഉപ്പു ഉണ്ടാക്കുന്നെ 😊😊😊❤

  • @GOATMESSI-30
    @GOATMESSI-30 8 месяцев назад +527

    Praveen machan : ജിയോ ഉണ്ടാക്കിയത് കൊണ്ട് പറയുകയല്ല നല്ല ഉപ്പിണ്ട് 😂😂😂

    • @roadtoheaven_
      @roadtoheaven_ 6 месяцев назад +2

      🤣🤣🤣

    • @aramughanbk9892
      @aramughanbk9892 5 месяцев назад +2

      🎉🎉🎉🎉🎉എങ്ങനെയൊക്കെ ചെയ്യാൻ കഴി

    • @navaneethkrishna6713
      @navaneethkrishna6713 4 месяца назад +1

      njan parayaan vannath😂

  • @reshmae111
    @reshmae111 8 месяцев назад +185

    ശരിക്കും അടിപൊളി 👍👍👍കടൽ വെള്ളം ചൂടാക്കിയാൽ ഉപ്പ് കിട്ടുമോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. അത് തീർന്നു കിട്ടി 👍👍👍ഗ്രേറ്റ്‌ വർക്ക്‌.

    • @Savarkar123
      @Savarkar123 8 месяцев назад +4

      Onnum choodakkandu thenne uppu indakum

    • @jidhinraj1356
      @jidhinraj1356 8 месяцев назад +5

      നല്ല വിവരം കേട്ടോ.

    • @vishnu.p6519
      @vishnu.p6519 8 месяцев назад +3

      കടൽ വെള്ളം ചൂടാക്കിയാലൊന്നും ഉപ്പ് കിട്ടില്ലടേ..ആദ്യം കുറച്ച് ഉപ്പ് വാങ്ങി വെളളത്തിൽ കലക്കുക. എന്നിട്ട് ആ വെളളം കുറുക്കുക.അങ്ങനെയാണ് ഉപ്പ് ഉണ്ടാക്കുന്നത്.. Valuable information aan kettow

    • @MasterPink-of7gy
      @MasterPink-of7gy 8 месяцев назад

      ​@@vishnu.p6519angane aanel aadyathe upp engane undayi..

    • @sreevidyas2142
      @sreevidyas2142 5 месяцев назад

      ​@@vishnu.p6519😂😂

  • @Zyerogamer
    @Zyerogamer 8 месяцев назад +805

    ആദ്യം ആയിട്ട ജിയോ മച്ചാൻ ഉണ്ടാക്കിയ സാധനം എല്ലാരു തുപ്പികളയുന്നെ...next റിസിപ്പി ശ്രദിച്ചു ഉണ്ടാക്കുക🥺👍🥲

    • @Mhd_athif
      @Mhd_athif 8 месяцев назад +49

      Ath salt an indakkiyath alland velle chicken fry ounmalla😂

    • @abdulaseesk3885
      @abdulaseesk3885 8 месяцев назад +26

      ​@@Mhd_athifcomedy illaaatha comedy

    • @abdulaseesk3885
      @abdulaseesk3885 8 месяцев назад +8

      Comedy illaaatha comedy

    • @Mhd_athif
      @Mhd_athif 8 месяцев назад +3

      @@abdulaseesk3885 haaa sett 👍

    • @Hiiisham.2007
      @Hiiisham.2007 8 месяцев назад +2

      😂

  • @aslamkp5
    @aslamkp5 8 месяцев назад +6

    Next കടൽ വെള്ളം ഫിൽറ്റർ അകി കുടിക്കൽ😂

  • @RadhaMachingal
    @RadhaMachingal 8 месяцев назад +6

    Ningal pwoliyaanu machaneee🎉🙌🙌

  • @Rajan-sd5oe
    @Rajan-sd5oe 8 месяцев назад +378

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ രാജ്യത്തിനു സ്വാതന്ദ്ര്യം വാങ്ങി തരാൻ മഹാത്മാ ഗാന്ധിയൊക്കെ പെട്ട ഒരു പാട് !🙏🙏🙏🙏🙏

    • @sree2679
      @sree2679 8 месяцев назад +24

      അതെ അടുപ്പ് കൂട്ടി വിറക് കൊണ്ട് വന്ന് കത്തിച്ചു ഒരുപാട് കഷ്ടപ്പെട്ട് ഉപ്പ് ഉണ്ടാക്കാൻ 😢

    • @sarath6507
      @sarath6507 8 месяцев назад

      ​@@sree2679😁

    • @devanathk4960
      @devanathk4960 8 месяцев назад +14

      Andi 😂😂😂

    • @rahulj8012
      @rahulj8012 8 месяцев назад

      ​@@devanathk4960 evide ninn aanu ithokke padichath veetil ninnano

    • @MaheenSkaa
      @MaheenSkaa 8 месяцев назад +13

      ഇതിനേക്കാൾ എളുപ്പമായിരുന്നു ഷൂ നക്കാൻ

  • @kurup3896
    @kurup3896 8 месяцев назад +587

    നിങ്ങൾടെ toothpasteil ഉപ്പ് ഉണ്ടോ 'എവെടെ '😂😂

  • @Adjoe-st8hj
    @Adjoe-st8hj 8 месяцев назад +109

    Angne nalla nalla content okke varatteeee🤩😍😍😍

  • @SAFEERfpv
    @SAFEERfpv 8 месяцев назад +29

    സ്കൂളിൽ പഠിക്കുമ്പോ ഞങ്ങളോട് പറഞ്ഞില്ലല്ലോ ഗാന്ധിജി ചെമ്പിലാണ് ഉപ്പ് സത്യാഗ്രഹം ഉണ്ടാക്കിയതെന്ന് 🤨

  • @kannansworld7933
    @kannansworld7933 8 месяцев назад +13

    Bro kallupp undakkunna vedeo cheyyumo😁

  • @shahadadrahmanam6651
    @shahadadrahmanam6651 8 месяцев назад +128

    Praveen machan: ജിയോ ഉണ്ടാക്കിയത് കൊള്ളാം നല്ല രസം ഉണ്ട് 😆😂😅

    • @PranavKA-be7eh
      @PranavKA-be7eh 8 месяцев назад +8

      Jio ഉണ്ടാക്കിയത് കൊണ്ട് പറയല്ല നന്നായിട്ടിണ്ട്

  • @shibinmmohan9771
    @shibinmmohan9771 8 месяцев назад +22

    Please Do a video on electrolysis of this salt and Making of pure NaCl

  • @priyeshpriyu2566
    @priyeshpriyu2566 8 месяцев назад +99

    വരിക വരിക സഹജരേ
    സഹനസമരസമയമായ്
    കരളുറച്ചു കൈകൾ കോർത്തു
    കാൽനടക്കു പോകനാം💪

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 месяцев назад +6

      വരിക വരിക സഹജരേ..
      സഹജരേ... സഹജരേ....
      💪💪

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 месяцев назад +6

      മുരളി ഗോപി പാടിയപ്പോ ശരിക്കു൦ ഒരു രോമാഞ്ചവു൦ ഉന്മേശവു൦ വന്നിട്ടുണ്ട്. വീണ്ടു൦ വീണ്ടു൦ കേൾക്കാ൯ തോന്നു൦....

  • @goodechotech5196
    @goodechotech5196 8 месяцев назад +4

    Bro ഗാന്ധിജി ചെയ്ത രീതിയിൽ next part cheyth veetileku use aakan pattunna reethiyil kurach ഉപ്പ് ഉണ്ടാകുക...എന്നിട്ട് നല്ല പച്ച മാങ്ങയും... കാന്താരി മുളക് ഉണക്കി പൊടിച്ച പൊടിയും ചേർത്ത് കഴിക്കുക...(20ലിറ്റർ വെള്ളം എടുത്ത 500gm upp kittum)...ith cheyyan കടലിൽ തന്നെ ഒരു ഷീറ്റ് വിരിച്ചു, 2 cm depth eduth wide aayitt sheet itta mathi...athil ഒഴിച്ച് സൂര്യ പ്രകാശം കൊണ്ട് വെള്ളം വറ്റിക്കാൻ പറ്റും

  • @gpyt2007
    @gpyt2007 8 месяцев назад +9

    Bro I'm always waiting for camping in water videos so can make a video of camping in water (for 2 days,or any other idea💡)😢 please 🥺

  • @prajoshvava7753
    @prajoshvava7753 8 месяцев назад +21

    നീ പോളിയാണ് മോനെ വിഡിയോ സൂപ്പർ ❤❤❤👍👍👍

  • @SumayyaNaufal
    @SumayyaNaufal 8 месяцев назад +35

    Njan first time aanu comment idunnathu,athinu oru Karanam koodi und pandu schoolil padicha Kalam muthal ulla aagraham aayirunnu uppu ready aakkunna video kananam ennu uppu sathyagraham padichathu muthal, angane finally athu kandu 😊thank you so much 😊😊😊😊😊😊

  • @speedecat_yt
    @speedecat_yt 8 месяцев назад +16

    13:39 that കൊതിയൻ 😂😂

  • @Sensi6x
    @Sensi6x 8 месяцев назад +3

    Machanee karimbil ninnu ithupole panjasara undakk❤❤❤ kanateeee❤❤

  • @lossranger4909
    @lossranger4909 4 месяца назад

    13:43 hay kothiyan 😂😂😂😂

  • @spottingideas9384
    @spottingideas9384 8 месяцев назад +16

    13:49 😂praveen machan😅 expresion😂

  • @MGgaming315
    @MGgaming315 8 месяцев назад +23

    ഹാലോ മച്ചാനെ കാറിന്റെ ടയറിന് കാറ്റടിക്കാൻ നമ്മൾ ഒന്നങ്കിൽ പെട്രോൾ പമ്പിൽ പോവണം അല്ലകിൽ ടയർ കടയിൽ പോവണം അതുകൊണ്ട് വീട്ടിൽ തന്നെ ഒരു ടയർ കാറ്റ് അടിക്കുന്ന മെഷീൻ ഉണ്ടാക്കാവോ

  • @nr-vu9dz
    @nr-vu9dz 8 месяцев назад +25

    ❤❤❤❤❤❤❤❤❤പനാമാ കനാലിൻ്റെ ഒരുചെറിയ മാത്യക ഉണ്ടാക്കി ഒരുവീഡിയോ ചെയ്യൂ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyandanpriyans5374
    @priyandanpriyans5374 5 месяцев назад

    Machane kadal vellathil ninnum upp undakki dead sea le vellam undakan pattumo

  • @vinojmarotickal4134
    @vinojmarotickal4134 23 дня назад +2

    ഇത് കറിക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @C4TECHY
    @C4TECHY 8 месяцев назад +14

    എന്റെ മോനെ seen 🔥🔥

  • @salmanabdu9328
    @salmanabdu9328 8 месяцев назад +30

    ജിയോ മച്ചാൻ അടിപൊളി 🖤🖤

  • @RajomalRS
    @RajomalRS 8 месяцев назад +15

    Bro ithu pole Suger cane Vach sugar Undakkunnath Koodi expiriment cheyth nokkiyalo

  • @Nihalv517
    @Nihalv517 8 месяцев назад +2

    14:49 nalla taste nd aa uppum ellam nalla cook. Aayittund 😂

  • @azansha.l4654
    @azansha.l4654 8 месяцев назад +3

    Bro tree house undakkumo pls big fan 😢pls

  • @Achustube2
    @Achustube2 8 месяцев назад +7

    Bro fishing video cheyyo plz ❤

  • @JustinThomas_1
    @JustinThomas_1 8 месяцев назад +5

    14:43 നല്ല ടേസ്റ്റ് ഉണ്ട്‌ 🤣🤣🤣

  • @cgj9994
    @cgj9994 8 месяцев назад +8

    Adiipolli as always.....pand ningal unakiya matte solar lens vech water boil cheytha ithre virak kathikandarunallo.....just oru doubt choicha aa

  • @shailajadevi9498
    @shailajadevi9498 6 месяцев назад +1

    Big salute for your effort🎉🎉🎉

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 8 месяцев назад +2

    സംഗതി കൊള്ളാം 🥰🥰🥰🥰

  • @YASIN_LAKSHADWEEP
    @YASIN_LAKSHADWEEP 8 месяцев назад +7

    Machane come to lakshadweep orupaad upp kittum🤣🙂🤍 16:43

  • @ajmelll
    @ajmelll 8 месяцев назад +6

    Cherupathilee cheriya agraham ayirinu ithonnu cheyyan bt cheyyan pateela kanan pati..thnks bro😂🖤🔥

  • @1moretech_1mt
    @1moretech_1mt 8 месяцев назад +5

    15:50🛠Next experiment ഈ ഉപ്പ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ ബലൂൺ സെറ്റ് ആക്കാം🎈

  • @hazrath...4576
    @hazrath...4576 7 месяцев назад +2

    ഇനി വാറ്റ് ഉണ്ടക്കണേ വിഡിയോ കൂടെ കാണിക്കണേ മച്ചാനെ ❤😊

  • @snilkumarps1582
    @snilkumarps1582 5 месяцев назад +1

    Jio Cheta ith food undakan pattumo ??

  • @blackthundercreation7448
    @blackthundercreation7448 8 месяцев назад +13

    Osmosis ite video cheyo
    +2 chemistry il ullatha

  • @shuraihmsn5633
    @shuraihmsn5633 8 месяцев назад +57

    M4 tech ഉപ്പ് സത്യാഗ്രഹം 🔥

  • @taekwondoloversksd....446
    @taekwondoloversksd....446 8 месяцев назад +12

    കൊതിയൻ & അവനു ഭയങ്കര ഇഷ്ടപ്പെട്ടു.. നല്ല ടേസ്റ്റ് ഉണ്ട്..... കൊതിയൻ...😂😂😂😂😂

  • @Army_1306-bts
    @Army_1306-bts 8 месяцев назад

    14:35 നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ
    എവിടെ
    എന്നാ വായ തുറക്ക്.. അങ്ങട് തുറക്ക്😂😂😂😂

  • @VishnuPrd
    @VishnuPrd 8 месяцев назад

    14:04 🗿 W
    14:32 thfuuu🙂
    14:37 yavadee 😂
    14:47 nalla thesth indh 🙂
    15:24 സഹോദരൻ ഉപ്പ് രുചിച് ഉപ്പ് ഉണ്ടെന്ന് പറയുന്നു 🗿

  • @RIJO_KUTTAN
    @RIJO_KUTTAN 8 месяцев назад +6

    Geo machan undakiyathu kond
    Parayalla adi poliyayitund

  • @known_sense
    @known_sense 8 месяцев назад +15

    next time oru salt water aquarium set cheyyu beachil... like avidunnu thanne kittunna cheriya fishesineyum invertebratesineyum okkai vechu . aa tankil 😬😬😬😬😬👍🏻👍🏻

  • @DinuMariyaVarghese
    @DinuMariyaVarghese 8 месяцев назад +8

    Kore nalathy doubt clear ayi..
    thankz macha❤

  • @ihsan_fx
    @ihsan_fx 8 месяцев назад +1

    May 1:
    Malayalee from India❤️
    നിവിൻ ചേട്ടന്റെ തിരിച്ചു വരവ് ആവട്ടെ.. 😍🔥

  • @Emily-c3r
    @Emily-c3r 7 месяцев назад +2

    Jio bro....supr.......❤

  • @hkr16vlogz
    @hkr16vlogz 8 месяцев назад +4

    Kidu videoo❤️

  • @Maruthi__kalaripayattu
    @Maruthi__kalaripayattu 8 месяцев назад +7

    I'm waiting for your next salt 🧂 experiment

  • @XDCHINUYT
    @XDCHINUYT 8 месяцев назад +4

    Shors poratte jio machaaan🎉🎉🎉🎉🎉🎉🎉🎉

  • @AnuAji-fq4fs
    @AnuAji-fq4fs 8 месяцев назад +1

    അടിപൊളി ❤️😍ലാസ്റ്റ് എല്ലാവരും തുപ്പുന്ന കണ്ടിട്ട് ഞാനും കൂടെ തുപ്പി 🤣ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 🤣

  • @azansha.l4654
    @azansha.l4654 8 месяцев назад +1

    Bro tree house undakii 24 hors thamasikunna video iddo pls pls pls pls 😢

  • @ARjuN_AnIL
    @ARjuN_AnIL 8 месяцев назад +211

    KBFC VS ODISHA💥🥵

    • @SAINABAT-b5m
      @SAINABAT-b5m 8 месяцев назад +6

      💪

    • @sajid7995
      @sajid7995 8 месяцев назад +9

      Monee thii kalii

    • @M4-THANVI
      @M4-THANVI 8 месяцев назад +5

      Kbfc ❤❤❤

    • @MEXICAN_XX
      @MEXICAN_XX 8 месяцев назад +12

      Blasters umpi 😅

    • @Raimos458
      @Raimos458 8 месяцев назад +4

      Kerala thotttal mathiyarnu😢

  • @tomogamer799
    @tomogamer799 8 месяцев назад +8

    Ee video cheyymbol thanne ee uppuvellam shudhamaya vellamaki matunnathum cheyayirunuuu.❤

  • @ashwinthacharodi5907
    @ashwinthacharodi5907 8 месяцев назад +11

    One liter of sea water will contain ~ 35g of salt ..in ur case it’s 38 .. poli bro 💪🏻💪🏻💪🏻

    • @muhammedramees234
      @muhammedramees234 8 месяцев назад

      അത് ഈ പണിക്കൊക്കെയിടയിൽ കൊറേ വിയർപ്പും വീണിട്ടുണ്ടാകും😅😅....

  • @rajeshnarayananrajesh171
    @rajeshnarayananrajesh171 8 месяцев назад

    Uppu koduthittu uppondonnu nolkkaan 😂😂 pwoli machane

  • @sravankarayil7538
    @sravankarayil7538 7 месяцев назад +2

    ഹലോ മച്ചാനെ നിങ്ങളുടെ വീഡിയോസ് ഒക്കെ പൊളിയാണ് ഞങ്ങളുടെ ഒരു അനിയൻ ഉണ്ട് dukku അവന് നിങ്ങളെ കാണാൻ ഭയങ്കര ആഗ്രഹം ആണ് ഒരു ഏതുതരം കാണുന്നതാണ് എന്തെങ്കിലും കാരണവശാൽ 😢 തൃശൂർ ജില്ലയിൽ തൃപ്രയാർ ഭാഗത്ത് എടമുട്ടം വരുകയാണെങ്കിൽ വരുന്നുണ്ടെങ്കിൽ ഞങ്ങളുടെ വീട്ടിലേക്ക് വരണം

  • @addictivefishingcooking3998
    @addictivefishingcooking3998 8 месяцев назад +4

    Uppinte taste nokiya jio machan aanu hero🤣🤣😄

  • @TomRoby-i7s
    @TomRoby-i7s 8 месяцев назад +8

    Solar death ray try cheythoode 😅

  • @Ayishaasinar-x7j
    @Ayishaasinar-x7j 8 месяцев назад +15

    Karimb ubayokich pangasara undakk please

  • @GANGSTERGAMING-iu7lc
    @GANGSTERGAMING-iu7lc 8 месяцев назад +1

    13:40❤‍🔥❤‍🔥❤‍🔥❤‍🔥😆😆😆😆😆

  • @sainabamp2930
    @sainabamp2930 6 месяцев назад

    Njan okke aanankil bottle half water aavumbothinu nirthi ini naale ennu paranju povumaayirunnu 😂 videos settt❤❤

  • @abhishek.p3850
    @abhishek.p3850 8 месяцев назад +4

    Ithupole swanthamaayittu nammude M 4 techile jio chettan kuttikalum chernnudakkiya "uppu" salt 🧂 undakkiyappol njan athishayicchu poyi 😮😢👏🤝🤩👍👍👍 chettan valyoru sambhavam aanu ketto❤️❤️❤️

  • @Mr_drxgo
    @Mr_drxgo 8 месяцев назад +13

    Big fan from TVM

  • @babumv7443
    @babumv7443 8 месяцев назад +5

    Le praveen : Jeo undakkiyathondu parayella , adipoli.

  • @midhundas7912
    @midhundas7912 8 месяцев назад

    Ith cooking purpose n use cheyyan kazhiyuoo

  • @karthiks7890
    @karthiks7890 9 дней назад

    Patrathinte vadaka...virakitnte kashu...vandi vadaka...ellam koodi
    Nammal medikkunna vilayekkal kooduthalo ....kuravo...

  • @footballstudio4333
    @footballstudio4333 8 месяцев назад +4

    Jio Machan lakshadweepilott vaa avide upp vaaraam

  • @gokulkrishnar8358
    @gokulkrishnar8358 8 месяцев назад +7

    Enta machaa ee idea oka evda ninn varunnnaaaa,powlii 👏❤

  • @shareefa.
    @shareefa. 8 месяцев назад +47

    1 like തരുമോ

    • @nizarkp9650
      @nizarkp9650 8 месяцев назад

      ഒരു 1/2 like തരാം മതിയോ

  • @SijuP-t2k
    @SijuP-t2k 8 месяцев назад

    എടാ മോനെ 💞💞💞

  • @sreejithapsreeju3692
    @sreejithapsreeju3692 8 месяцев назад +4

    Hardwork at peak level..👌👌👏👏👍

  • @mohammedswalih6906
    @mohammedswalih6906 8 месяцев назад +4

    Salt sathyagraha❌ M4tech✅

  • @joshuakjomon6123
    @joshuakjomon6123 8 месяцев назад +5

    Bro അടുത്ത പഞ്ചവത്സര ഒണ്ടാക്

  • @ljmedia4156
    @ljmedia4156 8 месяцев назад

    Aa tankilek neritt vellam ozichal porarnno ..???

  • @nehadmanoj7144
    @nehadmanoj7144 8 месяцев назад

    kadal vellam niravi akkiyall kallup alle kittal ......? appo kallup engane aa undakkune?

  • @jithinvpjithu3966
    @jithinvpjithu3966 8 месяцев назад +5

    Super poli mchane❤

  • @jojojoio1379
    @jojojoio1379 8 месяцев назад +32

    Oru 5 like please

    • @vismaya20k
      @vismaya20k 8 месяцев назад

      എന്തങ്കിലും നേട്ടം ഉണ്ടോ

    • @vismaya20k
      @vismaya20k 8 месяцев назад

      എന്തെകിലും നേട്ടം ഉണ്ടോ

    • @Shortsyouwant123
      @Shortsyouwant123 8 месяцев назад

      Poi ninte thallaye pannu thaayoli

  • @farhanth35
    @farhanth35 8 месяцев назад +6

    Inj onnoode Cristal clear salt indakkuu😌

  • @mhddilshan224
    @mhddilshan224 8 месяцев назад +1

    13:42 jio indakkiyathoond parayalla nalla taste ind😁

  • @hazzan8606
    @hazzan8606 8 месяцев назад +2

    ആദ്യായിട്ടാ ഇങ്ങേരുടെ വീഡിയോ കണ്ട് ഇത്രേം ചിരിക്കുന്ന( നല്ല ടേസ്റ്റ് ഒണ്ട് )😂

  • @Unknownyt161
    @Unknownyt161 8 месяцев назад +48

    ഈ വെറുതെ കത്തിച്ച വിറക് വല്ല പാവങ്ങൾക്ക് കൊടുത്തൂടെ എന്ന കമൻ്റ് വന്നില്ലേ😂

    • @muhammedramees234
      @muhammedramees234 8 месяцев назад +4

      ഈ ചൂടത്ത് വെറുതെ വിറക് കത്തിച്ചു എന്ന് തോന്നി.... നട്ടുച്ച വെയിലിൽ വെറുതെ അങ്ങ് വെച്ചു കൊടുത്താൽ മതിയായിരുന്നു😂.
      പിന്നെ മൂപ്പര് മുൻപ് ഉണ്ടാക്കിയ സോളാർ cooker കൂടി ഉപയോഗിച്ചാൽ കുറച്ചൂടെ വെറൈറ്റി ആയേനെ.

    • @Manu-gw2lw
      @Manu-gw2lw 8 месяцев назад +3

      നിന്റെ അച്ഛൻ കമന്റ് ചെയ്തിട്ടുണ്ട്

  • @PeterParker-zp5mz
    @PeterParker-zp5mz 8 месяцев назад +5

    Cooking videos varatte bruh

  • @animalstories8456
    @animalstories8456 8 месяцев назад +5

    Eda mowne😎

  • @jishnunair6754
    @jishnunair6754 7 месяцев назад +1

    Ini ee 17kg uppu thinnittu ethra litre vellam vendivarum ennu koodey experiment cheyyu bro

  • @AnjuPraveen-rw6jv
    @AnjuPraveen-rw6jv 8 месяцев назад +1

    Supar 🥰🥰🥰❤

  • @shifafathima6207
    @shifafathima6207 8 месяцев назад +3

    Beachil povvan ishttamullavar like cheyyumo... ♥️♥️♥️♥️

  • @jaisonjoshy
    @jaisonjoshy 8 месяцев назад +119

    Oru 100 like tharoo😢😢

    • @manitechy123
      @manitechy123 8 месяцев назад

      Subcerb cheythal tharam 😂😂

  • @Rindhu87
    @Rindhu87 8 месяцев назад +3

    Thanks ithokke ingane anu annu ariyan kazhinju

  • @ShimaKichu
    @ShimaKichu 8 месяцев назад

    ജിയോ മച്ചാന്റെ കുതിരകൾ എവിടെ ഒരു വിവരവും ഇല്ലല്ലോ. അടുത്തത് കുതിരയെ പറ്റി ഒരു വീടിയൊ എടുക്കുമോ . Please😌

  • @akhilraju8636
    @akhilraju8636 8 месяцев назад

    കൊള്ളാം അടിപൊളി 👍👍👍

  • @PROGAMER-cm6my
    @PROGAMER-cm6my 8 месяцев назад +63

    പ്രവീൺ മച്ചാനെ ഇങ്ങിനെ ഒക്കെ നടന്നാൽ മതിയോ ഒരു പെണ്ണ് ഒക്കെ കെട്ടേണ്ടെ😅😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 месяцев назад +4

      അവന്റെ പൊക കാണാ൯ നിനക്കെന്താ ഇത്ര ധൄതി🤔
      പൈസ വല്ലോ൦ കട൦ വാങ്ങിച്ചിട്ടുണ്ടോ🙄

    • @PROGAMER-cm6my
      @PROGAMER-cm6my 8 месяцев назад +2

      ജിയോ മച്ചാൻ പെട്ടപോലെ പ്രവീൺ മച്ചനും പെടണം 🤣🤣

    • @ArAr-i7y
      @ArAr-i7y 8 месяцев назад +1

      ഒന്ന് കെട്ടിയില്ലേ ഇനിയും കെട്ടണോ

    • @ArAr-i7y
      @ArAr-i7y 8 месяцев назад +3

      ഒന്ന് കെട്ടിയത് അല്ലേ ഇനിയും കെട്ടണോ

    • @PROGAMER-cm6my
      @PROGAMER-cm6my 8 месяцев назад +1

      ഇല്ല പ്രവീൺ മച്ചാൻ കെട്ടിയില്ലാ