കാന്തം കൊണ്ട് നിധികിട്ടി | Magnetic Fishing Treasure Hunting | M4 Tech |

Поделиться
HTML-код
  • Опубликовано: 23 июл 2021

Комментарии • 15 тыс.

  • @dibudasvlogs
    @dibudasvlogs 3 года назад +12678

    ആ പട്ടികുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുകുന്ന മച്ചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍 😍

  • @Nidhinraj_nirappel
    @Nidhinraj_nirappel 3 года назад +3033

    Dogs ന് ബിസ്ക്കറ്റ് കൊടുത്തത് കണ്ടപ്പോൾ മനസ്സിനോരു സന്തോഷം💙Dogs ishtam💙

  • @rahulkrishnanu1209
    @rahulkrishnanu1209 Год назад +14

    ബിസ്കറ്റ് കൊടുത്തിട്ട് പ്ലാസ്റ്റിക് കവർ പോക്കറ്റിൽ ഇട്ടത് ഈ വീഡിയോയിലെ ഏറ്റവും മികച്ച ഒന്നായി കാണുന്നു.... അഭിനന്ദനങ്ങൾ ❣️

  • @rijonikitha4372
    @rijonikitha4372 Год назад +32

    രാവിലെ മുതൽ ഇത്രേം കഷ്ടപ്പെട്ടിട്ട് അവസാനം ആ പണം നല്ല കാര്യത്തിന് ഉപയോഗിച്ച ജിയോ മച്ചാൻ തന്നെ ഹീറോ 🙏🏻👏🏻👏🏻👏🏻

  • @yoosufpuzhakkal2740
    @yoosufpuzhakkal2740 3 года назад +666

    ആ അമ്മയില്ലാത്ത പട്ടി കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങി കൊടുത്ത മച്ചാന് ദൈവം ഒരു ആയിരം ആയുസ് നൽകട്ടെ

    • @maryjinshy204
      @maryjinshy204 3 года назад +13

      Antony sir 💥💥

    • @EldhosevlogZ
      @EldhosevlogZ 3 года назад +5

      അമ്മ ഇല്ലാത്ത പട്ടി oo😂🙄🙄🙄

    • @mytechmedia267
      @mytechmedia267 3 года назад +3

      Ath veeno..?

    • @vipinvmvipi1738
      @vipinvmvipi1738 3 года назад +2

      അമ്മ യില്ലാത്ത പട്ടികൾക്ക് ഫുഡ് വാങ്ങി കൊടുത്ത ജിയോ മച്ചാനെ നിങ്ങൾ സൂപ്പറാ 👏👏👏🤗🤗🤗😍😍😍

    • @preethysureshpreethysuresh2277
      @preethysureshpreethysuresh2277 3 года назад +5

      ഞങ്ങളുടെ ബയോളജി sir...💪

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +4047

    അവസാനം എന്തെങ്കിലും Twist വരുമെന്ന് അറിയാം.. അത്കൊണ്ടാണ് M4 Tech എന്നും സാധാരണക്കാരുടെ മനസ്സിൽ ഉള്ളത്

    • @gayathriajeeshgayu1458
      @gayathriajeeshgayu1458 3 года назад +9

      Hai Arun sir class ellam super aane

    • @sujithms3303
      @sujithms3303 3 года назад +23

      ഈ വീഡിയോയുടെ അവസാന ഭാഗം ഒരുത്തിരി കണ്ണുനീർ പൊടിയാതെ കാണാൻ കഴയില്ല 🥰🥰🥰🥰

    • @adhithTV1
      @adhithTV1 3 года назад +5

      Correct👍

    • @ananyashashidaran1047
      @ananyashashidaran1047 3 года назад +1

      Orupadu sneham randuperodum..

    • @swathincs2882
      @swathincs2882 3 года назад +5

      Firoz ikkade comment boxil sir ee comment thanne ittillarunno😁😁

  • @divyacharley43
    @divyacharley43 2 года назад +18

    ആ പട്ടികുഞ്ഞിന് ഭക്ഷണം കൊടുത്ത winners ട്യൂഷനിലെ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @amalu2009
    @amalu2009 2 года назад +37

    രണ്ടു ദിവസം കഷ്ടപ്പെട്ട് കിട്ടിയ cash പാവപ്പെട്ടവർക്കും അതേപോലെ നായകുട്ടികൾക്കും കൊടുത്തു അതിൽ നിന്ന് 1 രൂപ പോലും സ്വന്തം ആവശ്യത്തിന് എടുക്കാത്ത Jio മച്ചാന് ഒരു Big Salute

  • @duduff5763
    @duduff5763 3 года назад +227

    പട്ടി കുഞ്ഞിനെ പാൽ കൊടുത്തത് ചേട്ടൻ ആണ് ഇന്നത്തെ ഹീറോ 💥🥰🥰🥰

  • @jksallinone301
    @jksallinone301 3 года назад +576

    ബിസ്ക്കറ്റ് കവർ സ്വന്തം പോക്കറ്റിൽ ആക്കി, പ്രകൃതിയെ ബഹുമാനിച്ചു👍 അടി ലൈക് 👍👍👍

    • @akarshbs6818
      @akarshbs6818 3 года назад +5

      Athanee jeo maman

    • @Sathyajith7
      @Sathyajith7 3 года назад +13

      അങ്ങനെ ചെയ്തി്ലെങ്കിൽ കുറച്ച് പേർ വരും കമൻ്റ് ഇടാൻ കവർ അവിടെ ഉപേക്ഷിച്ച് പോയി jio മച്ചാൻ ന്ത് ശോകം ആണ് എന്നൊക്കെ പറഞ്ഞ് 😂

    • @jksallinone301
      @jksallinone301 3 года назад +6

      @@Sathyajith7 ശരിയാണ് താങ്കൾ പറഞ്ഞത്, ഒരു നെഗറ്റീവ് പോയിൻ്റ് കണ്ട് പിടിക്കാൻ ആളുകൾ മുന്നേ കാണും👍👍👍

    • @akkuperlavlog4928
      @akkuperlavlog4928 3 года назад

      400 subcribe Aki tarane

    • @SHORTS-re4be
      @SHORTS-re4be 3 года назад +2

      @@Sathyajith7 correct ആണ്.. എന്നാൽ ആ പറയണവരൊന്നും ഇന്നേവരെ ചെയ്യാത്ത കാര്യമാണെങ്കിൽ ok..

  • @aswathygp6846
    @aswathygp6846 2 года назад +12

    നല്ലമനസ്സാണ് മച്ചാന് 👍👍

  • @lintujinesh8894
    @lintujinesh8894 2 года назад +1

    സഹോദരാ നിങ്ങൾ കുട്ടനാട് ചമ്പക്കുളത്ത് വള്ളംകളി നടക്കുന്ന ആറ്റിൽ വരൂ ഒരു പാട് സാധനങ്ങൾ കിട്ടും നിങ്ങളെ വളരെ ഇഷ്ടമാണ് അതുകൊണ്ടാGood

  • @gowrisankar5420
    @gowrisankar5420 3 года назад +1177

    ബിസ്ക്കറ്റ് കൊടുത്തു കഴിഞ്ഞു അതിന്റെ കവർ വലിച്ചെറിയാതെ സ്വന്തം പോക്കെറ്റിൽ ഇട്ടു. ഈ മൻഷൻ 😂💖💖💖💖💖♥️♥️

    • @muhammedmidlaj8374
      @muhammedmidlaj8374 3 года назад +29

      അത് എന്തോണ്ടാ അറിയോ. പരിസരം മലിനമാക്കണ്ടാന്ന് എന്ന് കരുതിയത് കൊണ്ടാണ്

    • @amalachu9794
      @amalachu9794 3 года назад +8

      @@muhammedmidlaj8374 yes🥰

    • @sakkeenaashrafsakkeenaashr3629
      @sakkeenaashrafsakkeenaashr3629 3 года назад +12

      @@muhammedmidlaj8374 അത് അത്രോള്ളു
      എന്നിട്ട് അപ്പുറം പോയ്‌ വലിച്ചെറിയും 😂

    • @KRISHNAKUMAR-pu9tq
      @KRISHNAKUMAR-pu9tq 3 года назад +3

      My comment 🔥🔥🔥

    • @ajmalroshan5923
      @ajmalroshan5923 3 года назад +2

      @@muhammedmidlaj8374 xx

  • @meraki964
    @meraki964 3 года назад +251

    ബിസ്ക്കറ്റ് കവർ കളയാതെ കീശയിൽ വച്ച മചാനൊരു കുതിര പ്പവൻ❤️❤️👍👍

    • @___.boss.gamer.
      @___.boss.gamer. 3 года назад

      നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😔😔😔😭

    • @ABHISHEKABHI-bx5il
      @ABHISHEKABHI-bx5il 3 года назад

      @@___.boss.gamer. bro athinu vallavarum itta audio vach vedio ondakkiyaal view alla oru mandem kittathilla

    • @ABHISHEKABHI-bx5il
      @ABHISHEKABHI-bx5il 3 года назад

      @@___.boss.gamer. gameplay nannayi skilled aakkitt vedios id broke

  • @muhammadmueenudheenm5457
    @muhammadmueenudheenm5457 2 года назад +3

    ഈ മനുഷ്യൻ നല്ല ആളാ

  • @sheenasasi6227
    @sheenasasi6227 2 года назад +2

    ജിയോ മച്ചാൻ uyir🥰🔥🔥💖

  • @SanthoshKumar-qk3jb
    @SanthoshKumar-qk3jb 3 года назад +458

    പട്ടിക്കുട്ടികൾക്ക് വേണ്ടിയും അല്ലാത്തവർക്ക് വേണ്ടിയും സഹായം ചെയ്ത Jio ചേട്ടന് big salute 🙏🙏

  • @m.suhail0494
    @m.suhail0494 3 года назад +442

    ബിസ്ക്കറ്റ് കേടുത്ത് കഴിഞ്ഞ് അതിന്റെ കവർ പുറത്ത് ഇടതെ പോകറ്റിൽ ഇട്ട jio machan ,🤗😍😘

  • @irfa3312
    @irfa3312 2 года назад +2

    നിങ്ങളുടെ ആ നല്ല് മനസ്സ് കൊണ്ടാണ് നിങ്ങൾ എവിടേം വരെ എത്തിയത് ഇനിയും ഉയരങ്ങളിൽ എത്താൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @user-uv1im1se9z
    @user-uv1im1se9z 8 месяцев назад +1

    ഒരു നല്ല പ്രവർത്തി. ജിയോ മച്ചാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
    ഇനിയും ഉയരങ്ങളിലെത്തട്ടെ M4 Tech.

  • @user-gm7tz7gh8v
    @user-gm7tz7gh8v 3 года назад +299

    ആ അമ്മ നഷ്ഠപ്പെട്ട പട്ടി കുഞ്ഞുങ്ങൾക്ക്. ഭക്ഷണം കൊടുക്കംന്ന മാന് ദൈവം നല്ലത് മാത്രം വരുത്തട്ടെ😍🤗

  • @tmfflover4235
    @tmfflover4235 2 года назад +1

    വീഡിയൊ പൊളിച്ചു
    സെറ്റ് പവർ എന്തായാലും വീഡിയൊ പൊളിച്ചു ഒന്നും പറയാൻ ഇല്ല

  • @tintuyt4756
    @tintuyt4756 2 года назад +38

    The person who feeds hungry animals who feeds his own soul 🥰

  • @user-yc6hi9of2l
    @user-yc6hi9of2l 3 года назад +475

    ജിയോ ചേട്ടൻ ഒരു നല്ല മനുഷ്യനാണ്...അതൊക്കണ്ടായിരിക്കാം ഇപ്പോൾ ഈ നിലയിൽ എത്തിയത്....!🥺💙

    • @faseelahakheem9650
      @faseelahakheem9650 3 года назад +3

      ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

    • @user-yc6hi9of2l
      @user-yc6hi9of2l 3 года назад +3

      @@faseelahakheem9650 kashtapett video idathe aa nilayil ethoola mishter😹❌️

    • @ashwanth....
      @ashwanth.... 3 года назад +3

      @@user-yc6hi9of2l aa comment edit akki

    • @user-yc6hi9of2l
      @user-yc6hi9of2l 3 года назад +1

      @@ashwanth.... mm😹

    • @girisanjuvlog801
      @girisanjuvlog801 3 года назад

      🥰🥰🥰🥰

  • @opninjagamer7776
    @opninjagamer7776 3 года назад +726

    ആ പാവം നയക്കുട്ടികൾക് ബിസ്ക്കറ്റ് കൊടുത്ത jio മച്ചാനും മറ്റേ ചേട്ടനും ഇരിക്കട്ടെ ഒരു കുതിര പവൻ ❤️

  • @Iamjefin
    @Iamjefin 2 года назад +6

    Machane..aaa nalla manasinu oru big salute😍😍❤️🙌🏼🙌🏼🙌🏼

  • @gulsarmukkam7016
    @gulsarmukkam7016 Год назад +3

    എനിക്കൊക്കെ എവിടുന്നെങ്കിലും 5രൂപ കിട്ടിയാൽ ആവശ്യമില്ലാതെ ചിലവായിക്കലാണ് ഇവരെ ഒക്കെ കാണുമ്പോൾ ലജ്ജ തോന്നു എന്നോട് തന്നെ 😔

  • @jishnujichu796
    @jishnujichu796 3 года назад +154

    ♥ഇങ്ങനയൊക്കെ ചെയ്യാൻ തോന്നുന്ന ആ നല്ല മനസിന് ഒരു BIG SALUTE♥

  • @funny-qc6pk
    @funny-qc6pk 3 года назад +286

    👍👍👍 അവസാന ഭാഗം കണ്ട് വളരായധികം സദോഷം തോന്നിയവരുഡോ 🥰🥰🥰🥰

  • @tonyjoseph4246
    @tonyjoseph4246 2 года назад +1

    പട്ടി കുഞ്ഞിനെ ആഹാരം കൊടുക്കുന്ന മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @shabil98956
    @shabil98956 Год назад +1

    I love pets, അതിന് മച്ചാൻ ഭക്ഷണം കൊടുക്കുന്നത് കാണുമ്പോൾ വളരെ ഏറെ സന്തോഷമായി, എൻ്റെ വീട്ടിലും ഉണ്ട് ഒരു പൂച്ച, petsനെ വളർത്തുന്നവർ ഉണ്ടോ 🤩🤩🤩❤❤

  • @giveawayboy760
    @giveawayboy760 3 года назад +364

    ആ പൈസ മെഡിക്കൽഷോപ്പിൽ കൊണ്ടു കൊണ്ടുപോയി കൊടുത്ത് ജിയോ മച്ചാനും പ്രവീൺ മച്ചാനും ആണ് എൻറെ മാതൃക😇

    • @mohd_hanin5317
      @mohd_hanin5317 3 года назад +3

      ♥️♥️♥️♥️♥️

    • @giveawayboy760
      @giveawayboy760 3 года назад +3

      @@drzion7646 oo ആയിക്കോട്ടെ സാറേ

    • @giveawayboy760
      @giveawayboy760 3 года назад +1

      Eniku oru you tube chanal und onnu support chyo

    • @HI-kg3gs
      @HI-kg3gs 3 года назад +1

      @@drzion7646 comments okke video kamdathin shesham vaayikedo🤐

    • @theanmuttayi.channel
      @theanmuttayi.channel 3 года назад +1

      Enne support cheyyo pls 😭😭❤️

  • @Riyas.cvk916
    @Riyas.cvk916 3 года назад +228

    ബിസ്കറ്റ് കവർ അവിടെ കളയാതെ പോക്കറ്റിൽ ഇട്ടത് എന്തായാലും അടിപൊളി ആയി 👍👍👍👍

  • @divyas6166
    @divyas6166 Год назад +2

    First fail ayappozhum pinneyum try cheyyunna maachanan ente hero

  • @vasandhap6679
    @vasandhap6679 Год назад +2

    അവസാനം നയകുട്ടികൾക്ക് ബിസ് കറ്റ് കൊടുതബോൾ സന്തോഷ മായി 💝🥰

  • @youthstar1598
    @youthstar1598 3 года назад +151

    Biscuit കൂട് വലിച്ചു എറിയാതെ പോക്കറ്റിൽ ഇട്ട ജിയോ മച്ചാനെ ആരും കാണാതെ പോവരുത്
    15:26

    • @wilsonjbabu
      @wilsonjbabu 3 года назад +1

      വളരെ ശെരിയാണ് 😍👍👌

    • @user-lt3ox7ex6y
      @user-lt3ox7ex6y 3 года назад

      Mask idathe alkarodu Samsarikkunnandu arum kanathe pokaruthu

  • @naseef6436
    @naseef6436 3 года назад +348

    Jeo മച്ചാന് മാത്രേ fans ഒള്ളു....?
    നമ്മുടെ camara മച്ചാൻ പ്രവീണിന്റെ fans എവിടെ 😍😍😍

    • @naseefanaseefa7012
      @naseefanaseefa7012 3 года назад +1

      👍🏻👍🏻

    • @Najeebvlogs123
      @Najeebvlogs123 3 года назад +2

      കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔

    • @aleemshareifn9754
      @aleemshareifn9754 3 года назад +1

    • @KevinYT1
      @KevinYT1 3 года назад +1

      @@naseefanaseefa7012 enne support cheyamo

    • @KevinYT1
      @KevinYT1 3 года назад +1

      @@aleemshareifn9754 enne support cheyamo

  • @user-xo6mq6gw3s
    @user-xo6mq6gw3s 2 года назад +1

    ബിസ്കറ്റ് കവർ ഉപേക്ഷിക്കണ്ടു കീശയിൽ ഇട്ട മച്ചാൻ 👍👍👍👍

  • @akshay9643
    @akshay9643 2 года назад +6

    Machaan...😻🥰

  • @exploremachanz8478
    @exploremachanz8478 3 года назад +221

    അവസാനം ആ ബിസ്കറ്റ് നയ്ക്കുഞ്ഞിന് കൊടുത്തത് വളരെ ഇഷ്ട്ടമായി 🤝

  • @rahulmohan6055
    @rahulmohan6055 3 года назад +206

    ബിസ്കറ്റ്‌ കവർ പോക്കറ്റിൽ ഇടാൻ കാണിച്ച മനസ് ഉണ്ടാലോ ♥️🔥

  • @shibi_zyn
    @shibi_zyn Год назад +7

    നായ്ക്കുട്ടിക്ക് ഭക്ഷണം കൊടുത്ത മച്ചാൻ നങ്ങടെ BIOLOGY sir ആണ് ANTONY sir ഉയിർ ✨️🥳

  • @diyacreation7961
    @diyacreation7961 2 года назад +1

    അച്ചോടാ 😘 അവസാനം നല്ല രസമുണ്ട് കാണാൻ

  • @giridharbinu
    @giridharbinu 3 года назад +479

    ആ പട്ടിക്കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ചേട്ടന് ഇന്നത്തെ ലൈക്‌ 💖💖

  • @aswinar5158
    @aswinar5158 3 года назад +287

    ആ പറ്റിക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @achu_manu
    @achu_manu 2 года назад +2

    Niingl oru killdi thnna annaoi💥💖💯

  • @noisyboy1625
    @noisyboy1625 2 года назад +2

    കണ്ണ് നനയ്ക്കും കാഴ്ചകൾ ✨️

  • @vi_sh_nu_x07________
    @vi_sh_nu_x07________ 3 года назад +222

    ബിസ്‌ക്കറ്റ് കടലാസ് അവിടെ കളയാതെ പോക്കറ്റിൽ ഇട്ട jio machan 🥰

    • @wilsonjbabu
      @wilsonjbabu 3 года назад +1

      Athe 😍😍🔥

    • @user-lt3ox7ex6y
      @user-lt3ox7ex6y 3 года назад +5

      Mask idathe alkarodu Samsarikkunnandu arum kanathe pokaruthu

    • @user-lt3ox7ex6y
      @user-lt3ox7ex6y 3 года назад +1

      Mask idathe alkarodu Samsarikkunnandu arum kanathe pokaruthu

    • @user-mn4to8hx8e
      @user-mn4to8hx8e 3 года назад +1

      💓💓💓💓

    • @NKCutz
      @NKCutz 3 года назад +2

      10 per വിചാരിച് എനിക്ക് 1.15k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😭🙏

  • @travelingfoodocity6216
    @travelingfoodocity6216 3 года назад +3873

    ആ നായ്കുട്ടിക്ക് ഫുഡ് കൊടുത്ത മച്ചാന് ഒരു കുതിര പവൻ ഇരിക്കട്ടെ 👍😘❤️🙏

    • @INS_CIDOX
      @INS_CIDOX 3 года назад +16

      കുതിര pever enthua🤔

    • @INS_CIDOX
      @INS_CIDOX 3 года назад +18

      @꧁ മിന്നൽ ലക്ഷ്മി ayinu nee eatha

    • @muhammedanshif8360
      @muhammedanshif8360 3 года назад +6

      ഞങ്ങളുടെ നാട്ടിൽ ബിസ്ക്കറ്റുന്ന് പറയും.... നിങ്ങളെ നാട്ടിൽ ഫുഡ്‌ ആണോ പറയൽ 🤭🤭

    • @SUZZUEARNING
      @SUZZUEARNING 3 года назад +4

      @@INS_CIDOX 😂😂

    • @abhiplaysgameshere
      @abhiplaysgameshere 3 года назад +1

      @꧁ മിന്നൽ ലക്ഷ്മിhh

  • @janakijenny7931
    @janakijenny7931 Год назад +1

    Video ൻ്റ last ഭാഗം ഹൃദയം നിറച്ചു

  • @mojvideos2956
    @mojvideos2956 2 года назад +2

    I like you so cute chetta നല്ല മനുഷ്യൻ ഇനിയും ഒരുപാടു നന്മകൾ ഉണ്ടാവട്ടെ ചേട്ടാ 😍😍😍😍

  • @jipsonjose2988
    @jipsonjose2988 3 года назад +369

    അവസാനം പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കാൻ കാണിച്ച aa മനസ്സുണ്ടല്ലോ 💥💥❤️🎉🔥

    • @jithuraj1485
      @jithuraj1485 3 года назад +2

      അതൊക്കെ തന്നെയാണ് ഇയാളുടെ വിജയവും

    • @Gardeningviber2002
      @Gardeningviber2002 3 года назад

      🛑💔❣️1.30kആവാൻ സഹായിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും ഹൃദ്യമായ നന്ദി
      1.31k ആവാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു😍😍😍🥰❤

    • @Muhamed_553
      @Muhamed_553 3 года назад

      ❤️❤️❤️❤️❤️❤️

  • @sanjayms9882
    @sanjayms9882 3 года назад +170

    Tiger ബിസ്ക്കറ്റിൻ്റെ cover കവർ എടുത്ത് പോക്കറ്റിൽ ഇട്ട ജിയോ മച്ചാൻ❣️🔥

    • @sanjayms9882
      @sanjayms9882 3 года назад

      @adithyan vlog പിന്നെന്താ!!😂

    • @Najeebvlogs123
      @Najeebvlogs123 3 года назад

      കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔

    • @sanjayms9882
      @sanjayms9882 3 года назад

      @@Najeebvlogs123 നീ pwolikk muthe..namma full support 🔥💯

    • @njannjnalla9409
      @njannjnalla9409 3 года назад +1

      Adhey best human being ❤️

    • @Najeebvlogs123
      @Najeebvlogs123 3 года назад

      കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔

  • @RKGAMING-ir4ls
    @RKGAMING-ir4ls 2 года назад +1

    നിങ്ങൾ നല്ല മനുഷ്യൻ ആണ് ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം 🙏🏻

  • @messileomessi8000
    @messileomessi8000 Год назад

    Vdo ഇഷ്ടപെടാത്തവർ ഉണ്ടെങ്കിൽ അവർക്ക് ബുദ്ധി ഉണ്ടാവില്ല ജിയോ മച്ചാൻ ഒരു pure heart നു ഉടമയാണ് 💖

  • @jojimark9025
    @jojimark9025 3 года назад +220

    M4 tech ന് കിട്ടിയ നിധി... ആ പട്ടിക്കുട്ടികളെ പൊന്നുപോലെ നോക്കുന്ന ആ പയ്യൻ ആണ് 👍🏼👍🏼

    • @___.boss.gamer.
      @___.boss.gamer. 3 года назад +4

      നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😔😔😔😭😔😔

  • @saneeths8467
    @saneeths8467 3 года назад +179

    അവസാനം tiger ബിസ്‌ക്കറ്റിന്റെ കവർ ചുരുട്ടി പോക്കറ്റിൽ കേറ്റിയ ജിയോ മച്ചാന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @sajirsaju9215
    @sajirsaju9215 2 года назад

    എന്റെ പൊന്നോ...... Vedio അടിപൊളി. മൊത്തത്തിൽ ഇഷ്ട്ടായി. അതിലുപരി നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചോ എന്നറീല്ല( അദ്ദേഹം പട്ടിക്ക് കൊടുത്ത ബിസ്കറ്റ് കവർ അവിടെ കളയാതെ പോക്കറ്റിൽ ഇട്ടത് )ഇതാണ് Humanbeing.
    I like it. ❣️❣️❣️

  • @tteditxx164
    @tteditxx164 2 года назад +1

    ജിയോ മച്ചാന പോളിയാണ് content king ആണ്

  • @sreerag1893
    @sreerag1893 3 года назад +247

    👍 ഈ like ആ ഇരുമ്പ് എടുത്തതിനല്ല ആ പട്ടി കുഞ്ഞുങ്ങൾക്ക് അന്നം കൊടുത്തതിനാണ് ❤️

  • @amaldev6966
    @amaldev6966 3 года назад +48

    15:27 ആ പ്ലാസ്റ്റിക് കവർ എടുത്ത് പോക്കറ്റിൽ ഇടാൻ തോന്നിയ മനസ് 🥰🥰😘

  • @soumishinu1750
    @soumishinu1750 2 года назад

    ദൈവം തങ്കളക് എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ

  • @riswanariswana7098
    @riswanariswana7098 2 года назад

    ദൈവത്തിന്റെ അനുഗ്രഹം എന്നും ചേട്ടന് ഉണ്ടാവട്ടെ എന്നുആത്മാർതയോടെ പ്രാർത്ഥിക്കുന്നു നല്ലത് മാത്രം ഉണ്ടാവട്ടെ എന്നും 🤲🤲🤲✨️✨️

  • @albinjoseph3617
    @albinjoseph3617 3 года назад +1096

    ആ മൃഗഗ്കൾക് ഫുഡ്‌ കൊടുത്ത ആൾക് ഒരു big സല്യൂട്ട്

  • @ameenkavanur7853
    @ameenkavanur7853 3 года назад +128

    മച്ചാൻ ആള് വേറെ ലെവൽ ആണ്.
    എല്ലാരേയും സന്തോഷിപ്പിക്കാൻ കഴിയുന്ന മച്ചാൻ..💖💖💖

  • @MEHBOOBEMEDIAOFFICIAL
    @MEHBOOBEMEDIAOFFICIAL 2 года назад +1

    ഈ നല്ല മനസ്സിന് ബിഗ് സല്യൂട്ട് വീഡിയോ കാണാൻ അല്പം വൈകിപ്പോയി പുതിയ സബ്സ്ക്രൈബർ ആണ്

  • @minirajeevan2966
    @minirajeevan2966 2 года назад

    നായ് കിടാവിന് ഭക്ഷണം കൊടുത്ത നിങ്ങൾക് മുത്തപ്പൻ അനുഗ്രഹിക്കട്ടെ

  • @CHE_MISTRY916
    @CHE_MISTRY916 3 года назад +619

    ആ പട്ടിക്ക് food കൊടുക്കുന്നത് എന്റെ biology tuition sir ആണ്

  • @sfknilambur6965
    @sfknilambur6965 3 года назад +333

    ജിയോ ചേട്ടനിൽനിന്ന് കൊറേ പഠിക്കാനുണ്ട്... ബിസ്‌ക്കറ്റ് കവർ സ്വന്തം പോക്കറ്റിൽ തന്നെ ഇട്ടത് നിങ്ങൾ കണ്ടോ... 👍🏻❣️

  • @krishnanunniunni2956
    @krishnanunniunni2956 2 года назад +1

    നല്ല മനസിൻ്റെ ഉടമക്ക് ഒരിക്കലും ഒരു അഭകടം പോലും ഉണ്ടാവില്ലാ 'അതവാ വന്നാൽ അതിന് ദൈവം
    സമ്മദിക്കില്ല അത്രയും നല്ല മനുഷ്യന് ആണ് ജിയോ മച്ചാൻ

  • @shabnasherin.p1866
    @shabnasherin.p1866 2 года назад

    ഇത്രയും നല്ല മനുഷ്യനെ ഞാൻ ആദ മായിയാണ് കണുന്നത്

  • @luckyyt8082
    @luckyyt8082 3 года назад +270

    വീഡിയോയുടെ ലാസ്റ്റ് കണ്ടപ്പോ എന്തോ ഒരു സന്തോഷം...... ❤️ മച്ചാൻ........... 💋😘❤

  • @3tfactory
    @3tfactory 3 года назад +1392

    മച്ചാനെ ...
    വേറെ ലെവൽ ഐഡിയ ആണല്ലോ 🔑❤️

    • @streeky777
      @streeky777 3 года назад +1

      ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @abhishektr6313
      @abhishektr6313 3 года назад +2

      firste

    • @mr.thenga__
      @mr.thenga__ 3 года назад +1

      @@streeky777 enne chey

    • @mr.thenga__
      @mr.thenga__ 3 года назад +1

      @@qwiktox7924 enne chey

    • @donbrogamer7777
      @donbrogamer7777 3 года назад +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💞

  • @aswinmurali5644
    @aswinmurali5644 2 года назад +1

    Video kandapo... Manasu niraguu... Othirii happy ayiii❤️

  • @mr.perfectchannel9587
    @mr.perfectchannel9587 2 года назад

    ആ നായ് കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് മച്ചാനെ ഇരിക്കട്ടെ ഒരു ലൈക്ക്

  • @Rash22
    @Rash22 3 года назад +51

    ആ പട്ടിക്കുഞ്ഞുങ്ങൾക്ക്😊ഭക്ഷണം കൊടുത്ത് ചേട്ടന് എത്ര like kittum?👍👍👇👇

    • @jiniputhen4551
      @jiniputhen4551 3 года назад +4

      Winners tution centarilee siraa. 🥰😁😁

  • @msdevavignesh7927
    @msdevavignesh7927 2 года назад +1

    Last kandappol manasu niranjavar undo 😭😭😇

  • @shifnashamil5766
    @shifnashamil5766 2 года назад

    Ente 3 vayassulla mol M4 techinte katta fan aan.. ippol avalk food kodukkunnathu polum M4 tech thannathanenn paranjitaann.. 😁... ithrayum cheriya makkalude manassil polum ee m4tech teamin kayaripattan pattunnuvenkil... ningal kidilan aan.. keeep going Machaanmaareee😍😁

  • @ardhrasuresh4732
    @ardhrasuresh4732 3 года назад +204

    പട്ടി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത മച്ചാൻ വേറെ level ആണ് 💯💘

  • @___s_h_ponnu7110
    @___s_h_ponnu7110 3 года назад +484

    ബിസ്ക്കറ്റ് ന്റെ കവർ അവിടെ ഒന്നും അവിടെ കളയാധേ പോക്കറ്റ് ഇട്ടദ് ആരേലും ശ്രദ്ധിച്ചോ....

  • @ldka2z140
    @ldka2z140 2 года назад

    ബിസ്‌ക്കറ് കവർ വലിച്ചെറിയാതെ ഇരുന്ന ആ മനസിനു സല്യൂട്ട്
    ഫുഡ്‌ കൊടുത്ത മച്ചാന് കുതിരപ്പവൻ

  • @ashwinkanchan5450
    @ashwinkanchan5450 Год назад +3

    Super bro... humanity still alive...😘😘😘

  • @sbcutz7761
    @sbcutz7761 3 года назад +75

    ആ പട്ടിക്കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി ❤❤❤😍

    • @KuttyPoocha
      @KuttyPoocha 3 года назад +2

      Me too bro ❤️❤️❤️❤️

    • @sreekanths9652
      @sreekanths9652 3 года назад +1

      എനിക്കും 🙏🙏🙌🙌

    • @anandm5124
      @anandm5124 3 года назад +1

      Me to

    • @AHDLegend8
      @AHDLegend8 3 года назад +1

      Ee paavapetta njammele koodi onnu support cheyyo please 🙏🥺

  • @nikhilababunikhila8883
    @nikhilababunikhila8883 3 года назад +74

    ഒരിക്കലും തോന്നാത്തൊരു സന്തോഷം ഇന്നത്തെ വീഡിയോയുടെ അവസാനം തോന്നി 😍😍

  • @annusherin4524
    @annusherin4524 2 года назад

    Ningade vedeos ellam mattullavark prajodhanam aan.🥰

  • @starmagicthuglife1547
    @starmagicthuglife1547 2 года назад

    A oru മൃഗങ്ങളോട് കാണിച്ച അ ഒരു ഇഷ്ടം അതാണ് നമ്മുടെ ജിയോ മച്ചാൻ 🙏🙏🙏🙏🙏🙏🙏🙏👌👌👌ഒരുപാടു ഇഷ്ട്ടം ജിയോ മച്ചാനെ love you ചക്കരെ

  • @mohdshahabin6528
    @mohdshahabin6528 2 года назад +290

    പട്ടിക്കുഞ്ഞുങ്ങൾക്ക് ബിസ്ക്കറ്റ് കൊടുത്ത മച്ചാൻ power ആണ് ട്ടോ♥️♥️😍👍💪

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +660

    *ഒരുപാട് ഇഷ്ടം 😘*

    • @rgr100gaming8
      @rgr100gaming8 3 года назад +8

      1k അകൻ സഹായം പ്ലീസ് 🙏

    • @nikzzgaming157
      @nikzzgaming157 3 года назад +3

      Althawaf machaa oru replay tharuoo❤️

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +2

      430 subcribe Aki tarane plss

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +2

      Plss subcribe akane

    • @ALTHWAFvlogs
      @ALTHWAFvlogs 3 года назад +4

      @@nikzzgaming157 പിന്നെന്താ 🤩

  • @jaleelkhan7569
    @jaleelkhan7569 2 года назад

    ആരേലും ശ്രദ്ധിച്ചോ അറിയില്ല എല്ലാ നല്ലകാര്യവും ചെയ്ത തിന് ശേഷം
    ആ പ്ലാസ്റ്റിക്‌ കവർ അവിടെ നിന്നും തിരിച്ചെടുത്തു പോക്കറ്റിൽ ഇട്ടു പ്രകൃതി സംരക്ഷണം
    ഒത്തിരി ഇഷ്ടം ജിയോചേട്ടാ &പ്രവീൺ മച്ചാ😍😍

  • @shabnafaisal2851
    @shabnafaisal2851 2 года назад

    14:35 നല്ല നന്മ ഉള്ള ചേട്ടൻ...... 😊

  • @ebulljetbussid6316
    @ebulljetbussid6316 3 года назад +596

    അമ്മ ഇല്ല പപ്പി കൂട്ടുകൾക്ക് കരുണ ചെയ്‌ത ജിയോ മച്ചാൻ ഇരിക്കട്ട ഇന്നത്തെ ലൈക് 👍
    👇

  • @lillysnaturaltips4901
    @lillysnaturaltips4901 3 года назад +548

    അത് പൊളിച്ചു മച്ചാനെ ❤️❤️❤️

    • @INS_CIDOX
      @INS_CIDOX 3 года назад +2

      Enniyum vennam 🥺😂😂

    • @Captain.343
      @Captain.343 3 года назад

      @@INS_CIDOX mee

    • @RaamnadhsMedia
      @RaamnadhsMedia 3 года назад +3

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം😊😊

    • @michialrexiArackal
      @michialrexiArackal 3 года назад +1

      @@RaamnadhsMedia njan cheyam thirchum cheyamo

    • @mallupesgoat
      @mallupesgoat 3 года назад +1

      840 അവൻ സാഹയിക്കുമോ ❤️കുട്ടുകാരെ ❤️

  • @gopangs3668
    @gopangs3668 2 года назад

    വേറെ വല്ലവരും ആണെങ്കിൽ അടിച്ചു തീർന്നേനെ ചേട്ടൻ പൊളിച്ചു 👌👌👌

  • @zeroxff26758
    @zeroxff26758 2 года назад +1

    ഇത്രയും നല്ല ഒരു മനുഷ്യൻ ഈ ലോകത്ത് വേറെ ഉണ്ടാവില്ല 😘😘💕💘😎

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +64

    15:27 *ആ പ്ലാസ്റ്റിക് എടുത്തു പോക്കറ്റിൽ ഇടാൻ തോന്നിയ മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ..!* 💖🔥

  • @Dann10x
    @Dann10x 3 года назад +226

    മൃഗങ്ങളോട് സ്നേഹം കാണിക്കുന്ന മച്ചാൻ എത്ര ലൈക്‌ കിട്ടും 👍👍👍

    • @AHDLegend8
      @AHDLegend8 3 года назад +1

      Ee paavapetta njammele koodi onnu support cheyyo please 🙏🥺

    • @Dann10x
      @Dann10x 3 года назад +1

      Ok ഞാൻ സപ്പോർട് ചെയ്യാം

    • @aswinta512
      @aswinta512 Год назад +2

      ANTONY Sir uyir🔥🔥🔥❤️

  • @jidhashathi1413
    @jidhashathi1413 2 года назад

    ഇത്രയും നല്ല മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല

  • @asifachu3446
    @asifachu3446 2 года назад

    Ith pole oruppad video cheyan ulla vayi infavatte all tha bust👍😍😍😍

  • @vlog8146
    @vlog8146 3 года назад +293

    പട്ടി കുട്ടികൾക്ക് ബിസ്കറ്റ് വാങ്ങി കൊടുത്ത ജിയോ മച്ചാൻ ആണ് എന്റെ Hero

    • @muhammadjaseem2763
      @muhammadjaseem2763 3 года назад +6

      Endem hero

    • @threemoorthivlogzz9877
      @threemoorthivlogzz9877 3 года назад +4

      ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം കൊടുക്കുന്ന എല്ലാവരും എന്റെ hero ആണ്

    • @kukkuuupaul393
      @kukkuuupaul393 3 года назад +5

      Athinu prerippicha ,matte bro aanu real hero.

    • @sreedevids357
      @sreedevids357 3 года назад +2

      @@kukkuuupaul393 ende sir aanu

    • @athultomy1748
      @athultomy1748 3 года назад +1

      🥰🥰🥰

  • @faizyoosuf
    @faizyoosuf 3 года назад +294

    ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ... ആകാശത്തുള്ളവർ നിങ്ങളോട് കരുണ കാണിക്കും ♥