Nammalu veettil ithra podi use cheyyilllalo. Athum kude ningal ea cmnt lu idamayirunnu. Karanam ettavum kooduthal like ullathu ningade cmnt nu aanu... So ithumathre kuduthalperum sredhikkollu
വർഷങ്ങൾ ആയിട്ട് ഉള്ള എല്ലാവരുടെയും സംശയം ആണ് ഇതിൽ ഏതാ നല്ലത് എന്ന് ഈ ഒരു വീഡിയോയിലൂടെ എല്ലാവർക്കും മനസിലായി കാണുമല്ലോ 👀🙌🔥 നിങ്ങളുടെ favorite കമെന്റ് ചെയ്യു 🔥❤️🕊️
പക്ഷെ ഒരു ഷർട്ട് കഴുകാൻ ഒരു പാക്കറ്റ് ഉപയോഗിച്ചതു കൊണ്ടാണ് ഇത്രയും റിസൾട് ഉണ്ടായത്..... ഒരു സ്പൂൺ പൊടി ഉപയോഗിച്ച് ട്രൈ ചെയ്യാമായിരുന്നു..... അപ്പോൾ കാണാം യഥാർത്ഥ റിസൾട്
Dress material, quality, rinsing rate, soap powder measures... Ithokke dependent ann clean aavunnath... No one is going wash a single shirt with a whole packet of soap powder... Advertisements il parayunna pole 2 spoon podi upayogich kaanikamayirnnuu... Athalle heroism😎
To get more accurate results, you could have measured the powder equally so that the concentration of the powder would be the same and then mix them with the water. As per one of your dude’s statements, the one who wash also matters 😅.
@@hvk3929കിട്ടുന്നതിന്റെ എല്ലാം 10 ന്റെ പാക്കറ്റ് ആണ് യൂസ് ചെയ്യാറ് അതാകുമ്പോൾ കുറേശ്ശേ എടുക്കും അലക്ക് കൂട്ടും 😂😂 വലിയ paket ആകുമ്പോൾ കോരി ഇട്ട് പെട്ടെന്ന് തീർക്കും 😄 അതാണ് 😌
ഇങ്ങനെ ഒരു ചലഞ്ച് ഏറ്റെടുത്ത് ചെയ്തതിന് ഒരുപാട് അഭിനന്ദനങ്ങൾ.അതും വളരെ രസകരമായ രീതിയിൽ. അതും ഒരു വാഷിംഗ് സോപ്പുകാർക്കും ഇമേജിന് കോട്ടം വരുത്താത്ത രീതിയിൽ ചെയ്തതിന്.😊
Same quantity kara anu vendathu athu pole oru packet full add cheyaruthu oru buckle inu venda soap powder matram ayi onum koodi ee experiment cheyumo? Ella brandum include cheythittu?
Superb idea and video. You should do more such tests on most consumer products. Then companies will be under tremendous pressure to maintain Quality of their products. Customer is always the King...the golden rule of marketing.
But ith 1kg powder um thatti ittalle kazhukiye......oru spoon itt kazhukiyirunnel sarikkulla results ariyarunnu......kara pokumonn.....🤔angabe cheyyan pattumo machane? Pinne c Aerial 'ne koodi ulppeduthane😂
😂 ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം... എല്ലാ സോപ്പ് പൊടിയിലും ഉള്ള കെമിക്കൽ ഒന്ന് തന്നെ 😂😂😂🙏
😂
Spr
Nammalu veettil ithra podi use cheyyilllalo. Athum kude ningal ea cmnt lu idamayirunnu. Karanam ettavum kooduthal like ullathu ningade cmnt nu aanu... So ithumathre kuduthalperum sredhikkollu
@@drishyaunni6814... അത് കൊണ്ട് പ്രത്യേക ആയി ഒന്നും സംഭവിക്കില്ലല്ലോ..?? 🙂
@@sanalmkdmechanic6448 🙂
'അലക്കുകാരൻ്റെ ഗുണമാണ്' was epic😂😅
Ofcourse
എക്സ്പീരിമെന്റ് ചെയ്യുമ്പോ അത് കണ്ടു കൊണ്ടിരിക്കുന്ന washing powder brand owners ന്റെ നെഞ്ചിടിപ്പ് ഇവിടെ കേൾക്കാം 😂😂😂
Moral of the story
അച്ചാർ ആരോഗ്യത്തിന് ഹാനികരം. 😅😅
തുണികൾക്ക് കളർ കൊടുക്കുന്ന കെമിക്കൽ ആകും അത്
Brand owners: ഇതിപ്പോ ലാഭായല്ലോ, ചുളുവിൽ promotion 😂
😂😂😂
Part 2 വേണം, ariel, tide, wheel ഒപ്പം ഒരു ലോക്കൽ brand name പോപ്പുലർ അല്ലാത്ത ഒരെണ്ണം ഒക്കെ ചേർത്ത്. 😂😂
Yes
Henko
ഇത് തന്നെ daraalm☺️👍🏽
ഇതാണ് വേണ്ടേ
Henko. Super aaanu
ശാസ്ത്രം തോറ്റു.. അച്ചാർ ജയിച്ചു..
നല്ല ക്വാളിറ്റി അച്ചാർ!!
നാളെ തന്നെ കുറച്ച് ഡബിൾ ഹോഴ്‌സ് അച്ചാറ് വാങ്ങണം ❤😅😅
Quality of Colour!!!
😂😂😂
@@Monalisa77753red 40
😂😂😂😂comment super
കുടൽവെളുത്തു കിട്ടും
Part 2 video ഇടുമ്പോൾ രണ്ടു സ്പൂൺ സോപ്പ് പൊടി മാത്രം ഇടുക 😊
ഇതിൽ നിന്നും എന്ത് മനസ്സിലായി.. അച്ചാർ ആണ് താരം 😂😂😂😂ഒരു ഷർട്ടേന്നും വിട്ടു പോകാതെ കടിച്ചു പിടിച്ചു കിടന്ന മുടുക്കൻ 😂😂
സത്യം പറഞ്ഞാൽ ഞാൻ ഓർത്തത് ആണ് ആരേലും ഇങ്ങനെ ഒരു video പ്രേക്ഷകരെ കാണിക്കണമെന്ന് ❤
True
Njan thanne cheyyanam kerthinnu😂
1:29 😮😓x@@No_thin__g557
njanum
1 shirt കഴുകാൻ 1 kg സോപ്പ് പൊടി ഇട്ടാൽ ഏതു കറയും പോകും 😄😄. ഒരാഴ്ച്ച അലക്കാനുള്ള സോപ്പ് പൊടിയാ ഒരറ്റ ഷർട്ടിൽ ഇട്ടതു. 😅
😂😂
But quantity same alle ellathinum athil etha nallath enn kitum
Ath satyam 😂😂😂
Pakshe ithrayum stain arenkilum shirtil akumo
Athe😅
കല്യാണം കഴിഞ്ഞശേഷം jio മച്ചാന്റെ വിഡിയോയിൽ ഉണ്ടായ മാറ്റങ്ങളെ 😂
😂😂🤌
😂😂
വർഷങ്ങൾ ആയിട്ട് ഉള്ള എല്ലാവരുടെയും സംശയം ആണ് ഇതിൽ ഏതാ നല്ലത് എന്ന് ഈ ഒരു വീഡിയോയിലൂടെ എല്ലാവർക്കും മനസിലായി കാണുമല്ലോ 👀🙌🔥
നിങ്ങളുടെ favorite കമെന്റ് ചെയ്യു 🔥❤️🕊️
Surf excel
@@NafisMuhammed ആണ്ടി, പോറ പോർ 😌🔥
😂
No ujala
Sunlight
പക്ഷെ ഒരു ഷർട്ട് കഴുകാൻ ഒരു പാക്കറ്റ് ഉപയോഗിച്ചതു കൊണ്ടാണ് ഇത്രയും റിസൾട് ഉണ്ടായത്..... ഒരു സ്പൂൺ പൊടി ഉപയോഗിച്ച് ട്രൈ ചെയ്യാമായിരുന്നു..... അപ്പോൾ കാണാം യഥാർത്ഥ റിസൾട്
Correct
Yes
അതെ
ഒരു കാര്യം വ്യക്തമായി അച്ചാറിൽ നല്ല കളറ് ചേർത്തിട്ടുണ്ട്...
അച്ചാറിൻ്റെ കച്ചോടത്തിന് ഒരു തീരുമാനം ആയി 😂
പിഞ്ചു മനസാ എല്ലാത്തിനും .ചില കുട്ടികൾ സോസ് ഷർട്ടിൽ പുരട്ടയുമ്പോൾ എടുത്തു തിന്നുന്നു 😂
ഒരു ഷർട്ട് അലക്കാൻ അരക്കിലോ സോപ്പുപൊടി ഉപയോഗിച്ച M4Tech വിരുതൻമാർ തന്നെ....😅😅😅
😂😅
🤣🤣🤣👌👌
Content aanu allaathe veettil irunnu veruthe cheyyunnathalla😂
@@musicloverknr2848
Content നു ഒരു വിശ്വാസ യോഗ്യത വേണ്ടേ....😅😅😅
😄
Dress material, quality, rinsing rate, soap powder measures... Ithokke dependent ann clean aavunnath... No one is going wash a single shirt with a whole packet of soap powder... Advertisements il parayunna pole 2 spoon podi upayogich kaanikamayirnnuu... Athalle heroism😎
Athe
Agane ayirinnu cheyyendath.
അപ്പോ അച്ചാറിന് മാത്രം മരുന്ന് കണ്ടുപിടിച്ചില്ല😂😂😂😂😂
കുട്ടികൾ നടന്നു വരുമ്പോൾ എനിക്ക് ഓർമ വന്നത് ശ്രീനിവാസൻ പറഞ്ഞത് പോലെ ഇറുക്കത്തിനും മുറുക്കത്തിനും കാവാലം ജഡി കൾ 😄👍👍👍👍
😂
😂😂
Next video "domix vs harpic"😅
Dr wash പ്രൈസ് തുച്ഛം ഗുണം മെച്ചം
Surf excel 3kg 420
Dr wash 6 kg 399🎉🎉🎉
Sunlite 4kg 400+
Ujala 5kg 425
🤍🥰
💖
Ethil surf um sunlight um hindusthan union liver brand
ബ്രോ കല്യാണത്തിന് ശേഷം വീട്ടുമായിട്ട് ബെതെപെട്ടെ വീഡിയോ ആണെല്ലോ 😂😂
അപ്പോൾ ഒരു കാര്യം മനസിലായി ഇതിൽ വില കുറവ് ഏതാണോ അതാണ് ഏറ്റവും നല്ലത്😂😅
😂
Satyam
Firoz ikka : appo nammade innathe parupaady washing powder milk shake 🤝
Le പയ്യൻ : നല്ല ടേസ്റ്റ് ഒണ്ട്... ആ സോപ്പ് പൊടിയും സിറപ്പും 😋😋
😂😂
😹
😂😂😂
Yeh we make milk shake also
2024 launching soon sir
Price 10ruppes :1L
😂😂😂
Ujala Yadhu innum air il 😂😂😂
Enne veruthe vidaan patto😅
Dei
അങ്ങനെ ആ ഒരു സംശയവും തീർന്നു❤
One shirt wash cheyaan ithrak powder use cheyeenda aavishyam illaayirunnu, one spoon aayirunel onnoode accurate aayt kitum👍🏻
Should Try next time
To get more accurate results, you could have measured the powder equally so that the concentration of the powder would be the same and then mix them with the water. As per one of your dude’s statements, the one who wash also matters 😅.
അതെ 😂😂
It's a same kg pack and they all have used the entire pack..so why should they use a measuring scale?
I only speak in Malayalam
5 ലിറ്റർ വെള്ളത്തിൽ അരക്കിലോ വാഷിംഗ് പൗഡർ ചേർത്ത് thirummiyal ഏത് കറയും പമ്പ കടക്കും. അത് വാഷിംഗ് പൗഡർ ഏത് പൗഡറും.
Correct👍👍
But ithrayum kara oke shirtil arelm akkumo. Athm kodi noknde
കല്യാണം കഴിഞ്ഞതിനു ശേഷം, വീട്ടിലെ പെണ്ണുങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന വീഡിയോസ് വരുന്നുണ്ടല്ലോ 😂😌❤️
ഇനി അബ്ബാസിനു പകരം ജിയോ മച്ചാൻ വീട്ടിൽ വരുന്ന കാര്യം ആലോചിച്ചു നോക്കിയേ 🤣😁🔥
Athentha veetile purushanmark upkarapedille?
ഇതൊന്നും ഇത്ര കൃത്യമായി നോക്കാറില്ല മച്ചാനെ... ☺️ തീരുമ്പോൾ കിട്ടുന്നത് വാങ്ങിച്ചു ഒരു അലക്ക് അങ്ങട് അലക്കും 😄😄👌
കടെൽ 10 ൻ്റെ പാക്കറ്റ് ഏതാണോ ഉള്ളെ അത് ആണ് നമ്മടെ ബെസ്റ്റ് soap
😂
@@hvk3929കിട്ടുന്നതിന്റെ എല്ലാം 10 ന്റെ പാക്കറ്റ് ആണ് യൂസ് ചെയ്യാറ് അതാകുമ്പോൾ കുറേശ്ശേ എടുക്കും അലക്ക് കൂട്ടും 😂😂 വലിയ paket ആകുമ്പോൾ കോരി ഇട്ട് പെട്ടെന്ന് തീർക്കും 😄
അതാണ് 😌
@@shalu249 😄
Adhi point
King= washing poweder നിർമ😂❤
Season ended🤣🤣
😂😂😂 comment iddan DP ,,Name ellaam Matti ....kashtappadu
😂😂
😂
@@Marly97🤣🤣🤣
47 subscribers ulla surfexcel😆orginal thanne
10 രൂപയുടെ surf Excel കൊണ്ട് ഈ തുണി മുഴുവൻ വൃത്തിയാക്കും 😂 ഡയലോഗ് ഓർത്ത് പോയി 😂
പോറ പോർ 😁💥
😂
Yes its true sir😊😊
ഇങ്ങനെ ഒരു ചലഞ്ച് ഏറ്റെടുത്ത് ചെയ്തതിന് ഒരുപാട് അഭിനന്ദനങ്ങൾ.അതും വളരെ രസകരമായ രീതിയിൽ. അതും ഒരു വാഷിംഗ് സോപ്പുകാർക്കും ഇമേജിന് കോട്ടം വരുത്താത്ത രീതിയിൽ ചെയ്തതിന്.😊
കിടന്നു കാണുന്നവർ ഉണ്ട് എന്നെപ്പോലെ 𝘳𝘦𝘴𝘱𝘦𝘤𝘵 𝘱𝘭𝘴
Illa vanamadich kanunnu
Illa
ഞാൻ കിണറ്റിൽ ഇറങ്ങി ഇരുന്നു കാണും
ഇല്ല തല കുത്തി നിന്ന് കാണുന്നു
പണ്ണി കൊണ്ട് കാണുന്നു
ഇതിൽ നിന്ന് എല്ലാവരും സൂക്ഷിക്കേണ്ട കാര്യം അച്ചാർ അടുപ്പിക്കരുത് 😅😅😅
പിന്നെ ബാക്കി അലക്കു കാരനെ ആശ്രയിച്ചിരിക്കും ❤
Christmas special video waitinggggg🎉🎉🎉❤
കുറച്ചു വാഴ കറയും, ജാതിക്ക കറയും കൂടി ആയിരുന്നു.... എത്ര സോപ് പൊടി മുക്കിവച്ചാലും അങ്ങനെ തന്നെ കറ ഷർട്ടിൽ നിന്നേനെ 😎😎
Bor അടിച്ചിരിക്കുമ്പോൾ കിടു കണ്ടെന്റും ആയി വരുന്ന jio മച്ചാൻ പൊളി ആണ് 😍❤️
ശാസ്ത്രം തോറ്റു.. അച്ചാർ ജയിച്ചു... 😄
നല്ല നിലവാരം ഉള്ള അച്ചാർ 👍🏻👌🏻🙏🏻
ഇത് വാഷിംഗ് പൗഡറിന്റെ പ്രശ്നമല്ല.
അച്ചാറിന്റെ പ്രശ്നമാണ് 😂
Ingane oru content nan agrahachirunnu kollam nannayittundu ❤
കിടിലം തന്നെ 🔥😂.
നിങ്ങൾ ഏത് washing powder aanu upayogikunath.
ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു സ്പൂൺ അലക്ക് പൊടി ഇടുന്ന ഞാൻ .😅
ഒരു കാര്യം ഉറപ്പ് എല്ലാം ഒരേ ഗുണം ,,,പല വില😂😂😂😂 എന്തായാലം നല്ലൊരു വീഡിയോ ആണ് ട്ടോ മച്ചാനെ ❤❤❤❤❤❤
അഞ്ചിൽ ഒന്ന് അർജുനൻ (ഡോക്ടർ വാഷ് )😜
DR WASH CLEAN THONNIYAVAR LIKE🙂
🥰🤍
💔💔
Ariel koodi vekkamayirunnu... endayalum poli..❤
ആ അച്ചാർ എങ്ങാനും കുറച്ച് താഴേക്ക് ആയിരുന്നെങ്കിൽ അവന്മാർ എണീറ്റ് ഓ ടിയേനെ😅😅😅😅
🔹Tide🔹 Ariel 🔹Henko🔹
Where is tide?😅😅😅 colour പറപറക്കും🧼
35 കൊല്ലമായി ദൂരദർശനിലെ പരസ്യം കണ്ടു തുടങ്ങിയപ്പോൾ മുതൽ ഉള്ള സംശയമായിരുന്നു, ഏത് കമ്പനിയാണ് നല്ലത്.ആ സംശയം ഇന്ന് തീർന്നു. 🌹🌹🌹🌹🌹🌹🌹🌹🌹
M4 tech historyil adiyamayi jio Machan black shirt Mattipidichu 😂❤
Please make a video about building a DIY homework writing machine or CNC drawing machine for cheap! 🙏😊
Ente football socks wash ceyyan pattumo 😏😂
Thumb nail spelling mistake undu bro correct akkane, vedio super 👍
വാഴ കറ കൂടി വേണർന്നു 😢
വാഴ കറ മാറ്റിയാൽ അതാണ് winner 🎉😊
ഇതിന്റെ ഇനിയും പാർട് വേണം. 1/2kg പൊടിക്ക് 1 ഷർട്ട് എന്നത് മാറ്റി 2ts പൊടിക്ക് 2 ഷർട്ട്.
അപ്പൊ ഹീറോ സർഫ് എക്സ്ൽ 🔥🔥👍🏻
THANKYOU FOR VALUABLE FEEDBACK SIR❤❤
@@BASSREFLEX-p7j 😃
@@abhinandkk9991 😁
Jio machande shoe koode onn aa vellathil itt edukkayirunnu
മാർക്കറ്റിലെ മറ്റു പൗഡർ കൂടി ഉൾപ്പെടുത്താമോ? പിന്നീട് എല്ലാ ലിക്വിഡ് ഡിറ്റർജൻ്റ് കൂടി ചെയ്യ് ബ്രോ
*എല്ലാ കമ്പനി മുതലാളിമാർകും ധൈര്യമായിട്ട് ശ്വാസം വിടാം😍*
..... ഒന്നും കൊള്ളുല
@@thampuranz 💔😿
സോസിൻ്റെ കറ എങ്ങനെ കാണാൻ ആണ്😂😂 സോസ് ഒഴിച്ചപ്പോൾ തന്നെ നക്കി തിന്നു😂😂😂
Ariel evide😓
Yz😢
Tnku bro ഇങ്ങിനൊരു വിഡിയോ തന്നതിന് 👌🏻👍🏽
M4 sir ന്റെ shirt അലക്കാൻ ആയിട്ടുണ്ട് 🤩
Nale exam ayittum vedio kanan vennavar undo😅
😂
എന്നാലും കുത്തി അലക്കാതെ മഷിയുടേയും മഞ്ഞപ്പൊടിയുടേയും കറ ഇത്ര ക്ലിയർ ആയി പോകില്ല. Something wrong 😂
ഇനിയും കുറേ കമ്പനികളുടെ വാഷിംഗ് പൗഡർ വച്ച് ചെയ്യാമോ
Ee alakkukare cash tharumo anikk😅😅😅
Shirt l thecha tomato sauce thinnavanada mass😂😂😂
100 ൽ 99.99 ആണ് clean ആവുന്നത് ബാക്കി 00.01 clean ആവുന്നില്ല 😂💯
ഹാർപിക് joined the chat 😁🔥
Rand pravishyam kayikiyal mathi
Arial ,Tide അതും ഒന്നു വേക്കാമയിരുന്നു
Wheel , Henko !?!
5:00 yadhu 😂😌👀
അങ്ങനെ അച്ചാർ വിജയിച്ചിരിക്കുന്നു 😂
❤❤❤❤❤ താങ്ക്യൂ😂😂😂🎉😢😢😮😮advikas 😂
Stebin chettante acting kidu ann kannan nalla rasam ind.❤️👌
Dei🥶
കാക്കിരി നാട്ടിൽ സൂര്യനില്ല രാജമനസ്സിന് ദുഃഖം …..😢
Based on my washing experience surf excel is the best👌
😡
@@SunlightOfficialIndia pinnalal😇😇
Experiment with Entertainment 😂😂🎉❤
Same quantity kara anu vendathu athu pole oru packet full add cheyaruthu oru buckle inu venda soap powder matram ayi onum koodi ee experiment cheyumo? Ella brandum include cheythittu?
Waiting for Christmas 🤶 special surprise
Superb idea and video.
You should do more such tests on most consumer products.
Then companies will be under tremendous pressure to maintain Quality of their products.
Customer is always the King...the golden rule of marketing.
Dr വാഷ് അടിപൊളി 👍suf exel സൂപ്പർ
THANKYOU❤
But ith 1kg powder um thatti ittalle kazhukiye......oru spoon itt kazhukiyirunnel sarikkulla results ariyarunnu......kara pokumonn.....🤔angabe cheyyan pattumo machane? Pinne c Aerial 'ne koodi ulppeduthane😂
അച്ചാറിൽ ആണ് ഏറ്റവും കൂടുതൽ കെമിക്കൽ 😂😂
M4tech fans assemble
↓
↓
Super video ❤😊
Surf Excel polichu...❤❤❤
Thankyou sir
Jio ചേട്ടാ, ചേട്ടൻ ഏത് appൽ ആ edit ചെയ്യണേ
Oru shirt kazhukan oru pcket podiyo. 😮aa shirtukalude oru kashtakalam😮
aiyo TIDE and ARIEL miss aayi poyi nan ennum parasayam kanunatha🤣🤣
Dr. Wash fan 😌🔥
Dr wash uyir ❤❤
😡
Tanks 🤍
Tanks 🤍
😡😡😡 SURFEXCEL😊
ചേട്ടനാണ് ചേട്ടാ ചേട്ടൻ ......🔥ചേട്ടന്റെ മുൻപിൽ ഐസക് ന്യൂട്ടൺ ഒന്നുമല്ല .........😁😁
❤❤❤❤❤ adipoli bro
Aganekilum
അവൻ മാര് പഠിക്കട്ടെ 😅😂😅😂
Hello m4 tech Hi 😀