Guinness World Record Giant MatchBox Making | ലോകത്തിലെ ഏറ്റവും വലിയ തീപ്പെട്ടി ഉണ്ടാക്കി M4 TECH |

Поделиться
HTML-код
  • Опубликовано: 27 сен 2024
  • In This Video Performed by Professionals with full safety Do not Try This.

Комментарии • 6 тыс.

  • @nibiljohn8728
    @nibiljohn8728 2 года назад +12653

    കേരളത്തിലെ തന്നെ ഏറ്റവും വലിയ RUclips ചാനൽ ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ഇ മനുഷ്യൻ ആളൊരു സൂപ്പർ ആണ്

    • @fhggghfcg942
      @fhggghfcg942 2 года назад +128

      അതാണ്

    • @Akaashhhhhhhh_govtjob
      @Akaashhhhhhhh_govtjob 2 года назад +60

      @@MOTIVATION11198 Ente ponnadaaave🤦

    • @user-albi_xh
      @user-albi_xh 2 года назад +46

      @@MOTIVATION11198 arru raistar oo 🙄 face reveal polum cheyithila😭

    • @amaroop1234
      @amaroop1234 2 года назад +65

      @@MOTIVATION11198 poda Avante cartoon um kond vannolum

    • @Introvert-o3h
      @Introvert-o3h 2 года назад +5

      ❤️

  • @Vishnuredmi
    @Vishnuredmi 2 года назад +6114

    ഇത് കണ്ടിട്ട് വീട്ടിലെ തീപ്പട്ടിയെ നോക്കിയ ഞാൻ 🔥

  • @lifeispsccoaching3477
    @lifeispsccoaching3477 2 года назад +566

    കിടിലൻ, ഇതുപോലെ ഒരു video കാണുന്നത് ആദ്യം. സൂപ്പർ👌

  • @adhilazeez3192
    @adhilazeez3192 2 года назад +415

    കണ്ടാൽ ഒരു 12 മിനിട്ട് വീഡിയോ പക്ഷെ ഇതിന്റെ പിന്നിനുള്ള effort ആരും മറക്കരുത്♥️♥️

    • @mammookkafan6352
      @mammookkafan6352 2 года назад

      ❤‍🩹

    • @ebrahimks8354
      @ebrahimks8354 2 года назад +2

      Yes

    • @rrautocraft6308
      @rrautocraft6308 2 года назад +7

      ലക്ഷങ്ങൾ അല്ലെ കിട്ടുന്നെ ചെറിയ ഒരു കഷ്ടപെടൽ കൊണ്ടു 😁

  • @statusoli-1
    @statusoli-1 2 года назад +809

    Creating For India യുടെ കേരളത്തിൽ നിന്നും ഉള്ള youtuber ആയി തിരഞ്ഞെടുത്ത M4 tech നു അഭിനന്ദനങ്ങൾ

    • @shanoof4731
      @shanoof4731 2 года назад +2

      Ebulljet

    • @ajmalmurphy
      @ajmalmurphy 2 года назад +1

      Njngade naatil ninnum 😌💞

    • @statusoli-1
      @statusoli-1 2 года назад +3

      @@ajmalmurphy njn Thuruthipuram

    • @statusoli-1
      @statusoli-1 2 года назад +1

      @@shanoof4731 എന്ത്

    • @fajs309
      @fajs309 2 года назад +6

      @@shanoof4731 കേരളത്തിൽ നിന്ന് select ചെയ്തത് ജിയോ മച്ചാനെ ആണ് m4 tech അതിന്റെ ഇടയിൽ ആണോ ഈ ജെട്ടി കളെ കൊണ്ട് വരണേ 🙄

  • @artwrld9814
    @artwrld9814 2 года назад +1117

    ലോകത്തിൽ ആരും ഇതുവരെ ചെയ്യാത്ത big തീപ്പെട്ടി ✌🏻️ പൊളിച്ചു മച്ചാനെ 👍🏻❤️❤️ m4 tech പവർ 💪🏻😘😘

  • @johnsonjoseph9895
    @johnsonjoseph9895 2 года назад +50

    ഇപ്പോൾ കിട്ടിയ വാർത്ത
    തൃശൂർ ജില്ലയിൽ അതിഭീകരമായ തീപ്പെട്ടി ക്ഷാമം 😃😃😃

  • @Jo_2849
    @Jo_2849 2 года назад +886

    SHIP SUPERIOR തീപ്പെട്ടിക്ക് ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം...🔥🔥😂 💥👌🏽

    • @ARTIC_FF
      @ARTIC_FF 2 года назад +5

      😹💥

    • @sreeks7304
      @sreeks7304 2 года назад +3

      😂

    • @humblewiz4953
      @humblewiz4953 2 года назад +19

      *അവര് കാശ് കൊടുത്ത് കാണും* 🤣

    • @T-REX_HYDRA
      @T-REX_HYDRA 2 года назад +5

      🤣🤣🤣🤣🤣

    • @TVMVLOGGERS
      @TVMVLOGGERS 2 года назад +4

      600 ആകാൻ സഹായിക്കാമോ

  • @dudegaming3419
    @dudegaming3419 2 года назад +1471

    ആ തീപ്പെട്ടിയുടെ അടുത്ത് നിൽക്കുമ്പോൾ ജീയോ മച്ചാന് കിട്ടുന്ന അതേ ഫീൽ ആയിരിക്കും ഒറിജിനൽ തീപ്പെട്ടിയുടെ മുന്നിലൂടെ പോകുന്ന ഉറുമ്പിന് കിട്ടുന്നതും.!!😅😁

    • @abhiponnous3942
      @abhiponnous3942 2 года назад +18

      അയിന്

    • @msd3512
      @msd3512 2 года назад +20

      @@abhiponnous3942 ع

    • @Alian__67
      @Alian__67 2 года назад +20

      @@abhiponnous3942 ninrthipoda thyolimona

    • @artwrld9814
      @artwrld9814 2 года назад +7

      @@abhiponnous3942 😬

    • @shawrysunil8croll317
      @shawrysunil8croll317 2 года назад +12

      @@abhiponnous3942 e ayne mathram parayan ariyam 💩

  • @blackpro555
    @blackpro555 2 года назад +205

    Praveen മച്ചാനും jio മച്ചാനും കൂടി എന്ത് ചെയ്താലും world റെക്കോർഡ് അല്ലെ 🔥🔥

  • @abduraoofkachakkaran6123
    @abduraoofkachakkaran6123 2 года назад +6

    നിങ്ങൾ വേറെ ലെവല്‍ ആണ്‌ bro.. ആ പാവപ്പെട്ടവന് ഒരു drawn വാങ്ങി കൊടുക്ക് ട്ടോ

  • @Ronaldo_645
    @Ronaldo_645 2 года назад +182

    ഏതുപോലുള്ള Expiriments ചെയ്തനമ്മൾക്കു കാണിക്കാൻ Jio ചേട്ടൻ എത്ര കഷ്ടപെടുന്നുണ്ട് Big Salute M4 tech❤

    • @rxarjun9638
      @rxarjun9638 2 года назад +5

      Athupole revenue ഉം

    • @rammanoharvettampally5108
      @rammanoharvettampally5108 2 года назад +4

      അത് പോലെ വരുമാനവും ഉണ്ട്..

    • @stalwarts17
      @stalwarts17 2 года назад +2

      @@rxarjun9638 hardwork!!

    • @sooofiam29
      @sooofiam29 2 года назад +2

      ജിയോ ചേട്ടന് കാശ് കിട്ടാൻ ഇതൊക്കെ കണ്ട് നമ്മൾ എത്ര കഷ്ടപ്പെടുന്നുണ്ട് അദ്ദേഹത്തിന് ഇതൊന്നും അറിയില്ലേ ആവോ

    • @yt_optimus
      @yt_optimus 2 года назад +3

      @@sooofiam29 kastapett kannan arelum paranjo 😇

  • @Piston100
    @Piston100 2 года назад +94

    ഒന്നും പറയാനില്ല അടിപൊളി വീഡിയോ💥

    • @asurangameryt2.o445
      @asurangameryt2.o445 2 года назад +3

      600 avan sahayikkumo 🙏🏻🙏🏻

    • @bidhugaming7539
      @bidhugaming7539 2 года назад +3

      Ayn iyy full kandq

    • @wolteryt205
      @wolteryt205 2 года назад +4

      @@asurangameryt2.o445 bro njan chatitond anteyum chayyo

    • @minez1542
      @minez1542 2 года назад +3

      Ni full kando🤣

    • @bindhubiju840
      @bindhubiju840 2 года назад +5

      ഒന്നും പറയാനില്ല എന്നു പറഞ്ഞിട്ടു അടിപൊളി എന്നു പറഞ്ഞാലോ

  • @prem_vadakkandiaries
    @prem_vadakkandiaries 2 года назад +4

    മരുന്ന് മിക്സ്‌ ചെയ്തപ്പോ പെട്ടന്ന് ഫിറോസ് ഇക്കവന്ന്.. "അപ്പോ നമ്മള് ഈ മസാല കോഴീല് തേച്ച് ചുടാൻ പോവാണ്.. ഒരു പ്രത്യേക ടേസ്റ്റല്ലേ രതീഷേ 🤣🤣🤣"

  • @KL58TROLLS
    @KL58TROLLS 2 года назад +53

    12: 57 മിനിറ്റ് video എത്രയോ മണിക്കൂറിന്റെ പരിശ്രമം ആണ് മച്ചാൻ poli full support jio machane 💥💥💥

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +117

    *World* ലെ തന്നെ ഏറ്റവും വലിയ തീപ്പെട്ടി കത്തിച്ച...കേരളത്തിലെ നമ്മുടെ സ്വന്തം *JIO* മച്ചാൻ.😊✨️

  • @EditForKnowLedge
    @EditForKnowLedge 2 года назад +191

    ചേട്ടൻ മാർ പൊളിയാണ് BIG FAN OF M4TECH🔥🔥👍🏻🔥👍🏻🤩👍🏻

    • @fishtechkerala4065
      @fishtechkerala4065 2 года назад

      500 സബ്സ്ക്രൈബ് ആകാൻ സഹായിക്കാമോ

    • @marwak9630
      @marwak9630 2 года назад

      Yes

    • @TVMVLOGGERS
      @TVMVLOGGERS 2 года назад

      600 ആകാൻ സഹായിക്കാമോ

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭🙏

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @sanooppottayath
    @sanooppottayath 2 года назад +123

    ബംഗാളികളെ കൊണ്ട് പണിയെടുപ്പിച്ച ലോകത്തിലെ ഏക യൂട്യൂബ് ചാനൽ.. M4 ടെക്.. ജിയോ മച്ചാൻ... 😊😁😁 വേൾഡ് റെക്കോർഡ് 👍💪💪💥💥

    • @akshayarajesh8509
      @akshayarajesh8509 2 года назад +2

      ആസ്സാമികളെ കൊണ്ട് വന്ന് കുളം ഇറച്ച കാർത്തിക്ക് ചേട്ടനും ഉണ്ട്

    • @saleenakareem1283
      @saleenakareem1283 2 года назад

      To

    • @saleenakareem1283
      @saleenakareem1283 2 года назад +1

      Hi

  • @jishnuk6351
    @jishnuk6351 2 года назад +77

    ഇതെന്തായാലും പൊളിച്ചു... 🔥🔥🔥

  • @husna965
    @husna965 2 года назад +19

    3:10 Vere areelum kerumoo 🌴ithrekk professional aayitt...🔥🔥
    🔥🔥Praveen🔥 machaan 🔥mass
    🔥🔥Praveen machaan fans like adddiii✨💥🔥

  • @rahuldev3249
    @rahuldev3249 2 года назад +10

    12:38 😂😂 എൻ്റെ പോന്നോ ഞാൻ ശെരിക്കും drone ആണെന്ന് കരുതി bro പൊളിച്ചു👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @athuljayan7438
    @athuljayan7438 2 года назад +71

    അറിയാവുന്ന പണി വളരെ വൃത്തിയായി ചെയ്യുന്ന പൊളി ടീംസ് 👌🔥

  • @bobbymohan7864
    @bobbymohan7864 2 года назад +3

    തോട്ടിയും Go Pro Cam ആയിട്ടുള്ള ഡ്രാൺ കലക്കി. Original ഡ്രാൺ visual ആയിട്ട് തന്നെ തോന്നി.

  • @lazar2758
    @lazar2758 2 года назад +54

    M4tech back pollii ❤❤❤❤❤❤❤❤❤❤കുറെ നാളുകൾക്കു ശേഷം നല്ല വീഡിയോ കണ്ടു 🥰❤

    • @unais_vlogs
      @unais_vlogs 2 года назад

      എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ

    • @AbdulAziz-gt6mf
      @AbdulAziz-gt6mf 2 года назад

      👍👍👍👌😀

  • @vishnuk454
    @vishnuk454 2 года назад +26

    Last പറഞ്ഞ പാവപ്പെട്ടവന്റെ ഡ്രോൺ 😂😂😂🤣🤣🤣🤣പൊളിച്ചു. ഞാൻ വിചാരിച്ചു അത് ശെരിക്കും ഡ്രോൺ ഷോട്ട് ആണ് എന്ന് 😜😂😂പൊളിച്ചു ചേട്ടന്മാരെ 🤩

  • @Renjutti
    @Renjutti 2 года назад +16

    കൊൽക്കത്തയിൽ നിന്ന് വന്ന അതിഥികൾക്ക് മച്ചാൻ കൊടുക്കുന്ന respect ❣️❤️കൊൽക്കത്തയിൽ നിന്ന് വന്ന അതിഥികൾക്ക് മച്ചാൻ കൊടുക്കുന്ന respect ❣️❤️ ചെക്കന്മാർ intro കേട്ട് ഞെട്ടിപ്പോയി 😂

  • @chippansvlog
    @chippansvlog 2 года назад +7

    ഇന്ത്യയിലെ ഏറ്റവും വലിയ യൂട്യൂബർ ആകട്ടെയെന്ന് ആശംസിക്കുന്നു...... 👏👏👏

  • @drclegendfans2103
    @drclegendfans2103 2 года назад +47

    തീപ്പട്ടി പെട്ടിയകൾ കാൾ വലിയ കൊള്ളി 😂😂. I am proud to be an M4tech subscriber💥

  • @Shihabudheent427
    @Shihabudheent427 2 года назад +60

    ഇതുക്കും വലിയ creator സ്വപ്നങ്ങളിൽ മാത്രം 🕊️

  • @actorvijay___official
    @actorvijay___official 2 года назад +28

    നിങ്ങളുടെ ഓരോ വെറൈറ്റിക്കു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു അതിനുപുറമേ റെക്കോർഡും വേറെ ലെവൽ 🔥🔥🔥

  • @badubasheer3039
    @badubasheer3039 2 года назад +11

    ചേട്ടാ നിങ്ങൾ ഗിന്നസ് റെക്കോർഡ് ൽ ഇടം പിടിക്കെയേണ്ടതാണ് ❤

  • @legendgaming6875
    @legendgaming6875 2 года назад +34

    ചേട്ടന് world record കിട്ടിയ പൊളിക്കും കേരളത്തിലെ ആദ്യത്തെ you tube world record ആണോ 🤔 ഏതായാലും കിടുക്കി ത്തിമർത്തു കലക്കി 😊👌🏻

    • @unais_vlogs
      @unais_vlogs 2 года назад

      എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ

  • @nikhils8420
    @nikhils8420 2 года назад +6

    9:51 ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ ചേട്ടൻ പുറകിലൂടെ പോന്ന കണ്ടാ 😂😂😂

  • @igl_kid
    @igl_kid 2 года назад +18

    Guinness record കൾ എന്നും ജിയോ മച്ചാന്റെ weekness ആണ്....😌🥰💥💥

  • @zeraxefx8878
    @zeraxefx8878 2 года назад +3

    എന്റെ മോനെ ഈ മനുഷ്യൻ ആൾ സൂപ്പറാൻ കാരണം
    ഇദ്ദേഹം ആരും അനുകരിക്കാത്ത സംഭവമൊക്കെ അല്ലെ ചെയ്യുന്നേ 💥

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 года назад +29

    ചേട്ടൻ കിടു 👍🏻നല്ല ഒരു ഈസ്റ്റർ ആശംസകൾ വീഡിയോ സൂപ്പർ ❤️

  • @onlyshorts3600
    @onlyshorts3600 2 года назад +203

    Fun fact : The stick is bigger than the match box 😅
    Caution: The hard work must be recognised 🙂

  • @darkklvlogz8560
    @darkklvlogz8560 2 года назад +97

    അഹങ്കാരം ഇല്ലാത്ത കേരളറ്റിലെ ഏറ്റവും വലിയ youtuber RESPECT M4TECH

    • @akhin5199
      @akhin5199 2 года назад +4

      Apo firoz ikkayooo

    • @darkklvlogz8560
      @darkklvlogz8560 2 года назад +4

      @@akhin5199 M4TECH IS ALWAYS KING😎👑👑

    • @suneerasuni9778
      @suneerasuni9778 2 года назад +1

      Ath sheriyaa enikum thonniyirnnu

    • @afnashakir
      @afnashakir Год назад

      ​@@akhin5199 റങ്കൽ r nങ -

  • @LordZXE
    @LordZXE 2 года назад +404

    I would say, it's absolute a genius idea who could make such a thing, like literally the best one I could ever find in RUclips. Such ideas won't be coming out form normal human beings, this guy is legendary. Not even firoz can think about this genius idea. Also I noticed that this guy is giving an opportunity to those 2 guys who I think works hard coming from different place. Really, great work brother.

    • @shallu867
      @shallu867 2 года назад +5

      True ❤ words 👍

    • @agarshraveendran9106
      @agarshraveendran9106 2 года назад +2

      Exactly he is a myth 😍

    • @malayalamgenius
      @malayalamgenius 2 года назад +5

      Pand 10 roopayude minimotor vech thudangiya aala ippo kando. ....jio machan poli🔥🔥🔥🔥😘😘

    • @ahammeds949
      @ahammeds949 2 года назад +1

      Yes ofcourse he is a special one

    • @triplem8079
      @triplem8079 2 года назад +3

      In Kerala we have another genius who made this in youtube channel that i watched before 7 months.. You may check it out. Biggest match stick. 🔥🔥🔥

  • @ra_mi3375
    @ra_mi3375 2 года назад +5

    കളിച്ചു.. കളിച്ചു ബംഗാളികളെ വരെ ഇറക്കി തുടങ്ങി ജിയോ മച്ചാൻ 🔥🔥

  • @athul.ppputhanpurayil7090
    @athul.ppputhanpurayil7090 2 года назад +87

    തീപ്പെട്ടിയേക്കാൾ വലിയ തീപ്പെട്ടിക്കൊള്ളി നിർമിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന ഗിന്നസ് റെക്കോർഡും ഇനി ജിയോ മച്ചാൻ സ്വന്തം.. 😅❤️

  • @vishnusree3658
    @vishnusree3658 2 года назад +3

    ഇത്രയും തീപ്പെട്ടി കണ്ടപ്പോൾ തീപ്പെട്ടി പടം കളിച്ച കാലം ഓർമ വരുന്നു❤️

    • @casll
      @casll 2 года назад

      Where are you from?

  • @muhammadshibili3639
    @muhammadshibili3639 2 года назад +5

    ഇത്രയും കഷ്ട്ടപ്പെട്ടു വിഡിയോ എടുക്കുന്ന ജിയോ മച്ചാനെ സമ്മയ്ക്കണം 🌹🌹

  • @EFootballGamersKNR
    @EFootballGamersKNR 2 года назад +2

    ജിയോ ചേട്ടാ Guinness World Record ചാനൽ ഇനെ ടാഗ് ചെയ്യൂ, അപ്പോൾ അവർക്ക് ഈ വീഡിയോ കാണാൻ പറ്റും🌚❤️🔥

  • @hiimbibin6072
    @hiimbibin6072 2 года назад +135

    Hat's off for the efforts 🙆🏻‍♂️🔥

  • @Firoz335
    @Firoz335 2 года назад +4

    കേരളത്തിലെ തന്നെ മികച്ച ഏവും വലിയ RUclips Chanel ആയിട്ട് പോലും അതിൻ്റെ ഒരു അഹങ്കാരമോ ജാഡയോ ഇല്ലാത്ത നല്ല തങ്കപ്പെട്ട നിഷ്കളങ്കനായ പാവം മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഈ റമദാൻ്റെ ബർകത്തുകൊണ്ട് ആമീൻ y arabbal Aalameen🤲🤲🤲❤️💚❤️🙏🙏🙏

  • @Shihabudheen.B
    @Shihabudheen.B 2 года назад +19

    മച്ചാനെ എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ള Content ഒക്കെ 💥💞💞
    Polichuu 💥💥👍🖇️

  • @Rannivlogy9656
    @Rannivlogy9656 2 года назад +1

    ഇതുപോലെ ഉള്ള expiriment ചെയ്യുന്ന ജിയോ മച്ചാൻ ഒരു ദിവസം ഗിന്നസ് റെക്കോഡ് വാങ്ങിക്കും 😍👍🏻

  • @sivasankaran5718
    @sivasankaran5718 2 года назад +27

    പല പല എന്റെ ആഗ്രഹങ്ങളും ജിയോ മച്ചാൻ സാധിച്ചു തരുന്നു കേരളത്തിന്റെ അഭിമാനം ആണ് m4 ടെക് channel

  • @abhiramsanthosh6549
    @abhiramsanthosh6549 2 года назад +4

    പാവപ്പെട്ടവന്റെ Drone poli😂😂😂😂❤❤❤

  • @deepthijini6814
    @deepthijini6814 2 года назад +194

    Fun fact: that Theepetti is bigger than that match box😂

    • @shallu867
      @shallu867 2 года назад +5

      Match box നേ കാളും ചെറുതായാൽ ഉരസാൻ കഴിഴില്ല 💆വലുതായാലേ ഉരസാൻ കഴിയു 😂💆.

    • @aryananda-tb
      @aryananda-tb 2 года назад +23

      Next fun fact- match boxum theepettiyum onnanenn ariyatha commenter😌🥴

    • @muhammednuaim
      @muhammednuaim 2 года назад +4

      Theepetti = Match Box 🤣😂

    • @adithyan9296
      @adithyan9296 2 года назад +1

      So what

    • @TVMVLOGGERS
      @TVMVLOGGERS 2 года назад +1

      600 ആകാൻ സഹായിക്കാമോ

  • @Cap_one_Jim
    @Cap_one_Jim 2 года назад +3

    അമേരിക്കൻ സൂപ്പർ ഹീറോ ഹൽക്കിന് വേണ്ടി തീപ്പെട്ടി ഉണ്ടാക്കിയ മച്ചാനു 👏👏

  • @artandproject
    @artandproject 2 года назад +5

    കേരളത്തിലെ ഏറ്റവും കൂടുതൽ Subcribers ഉള്ള individual യുട്യൂബർ ആണെങ്കിൽകൂടി ഇപ്പോളും ഒരു അഹങ്കാരമോ , ജാഡയോ ഇല്ലാത്ത ജിയോ ചേട്ടൻ ഒരു സംഭവമാണ് ......❤️💕❤️💕

  • @rsl9351
    @rsl9351 2 года назад +57

    തീപ്പെട്ടി പൊട്ടിച്ച് മരുന്നും കൊള്ളിയും മാറ്റി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കണ്ടപ്പോ,
    ഫിറോസ് ഇക്കാനേം രാധീഷേട്ടനെയും ഓർമ വന്നത് എനിക്ക് മാത്രം ആണോ 😁😁

  • @fazzfahad4449
    @fazzfahad4449 2 года назад +7

    Machanee
    ഇത്ര effort എടുത്തത് വെറുതെ ആവോ...
    ഗിന്നസ്ന് അയച്ചു കൊടുത്തിട്ടുണ്ടോ
    എന്തായാലും എക്സ്പിരിമെന്റ് പൊളിച്ചു

  • @D_for_Dhanush
    @D_for_Dhanush 2 года назад +2

    Highlight is that match stick is lengthier than match box, how does that match stick fit in that box

  • @_yadu_nand_x_
    @_yadu_nand_x_ 2 года назад +4

    SHIP കമ്പനിക്ക് ഇതിനും വലിയ പ്രൊമോഷൻ ഇനി കിട്ടാനില്ല 😜🔥❤

  • @The_backbencher_46
    @The_backbencher_46 2 года назад +6

    ഒട്ടും കളങ്കം ഇല്ലാത്ത ഒരു മനുഷ്യനും പിന്നെ ടീമും 💥💥... അടിപൊളി ❤️🥰

  • @Irfankader0786
    @Irfankader0786 2 года назад +41

    Vere levell.... Really interesting to see this one...... This should be included in guinness world record ❤️

  • @minnal_dude
    @minnal_dude 2 года назад +11

    അധികാരപ്പെടുത്തിയ കാലമേ ഇത് ചലനങ്ങൾ നിലക്കുന്ന സമയം ✨️❤😍

  • @Jikkusways
    @Jikkusways 2 года назад +8

    നല്ല പോലെ പണിയെടുത്തു. എന്നിട്ടും 13 മിനിറ്റിൽ സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു 🔥 pwoli 🔥

  • @sanalkumar7529
    @sanalkumar7529 2 года назад +91

    Happy easter machanmare 🤩

    • @asurangameryt2.o445
      @asurangameryt2.o445 2 года назад +2

      600 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺

    • @yasmuhamed1496
      @yasmuhamed1496 2 года назад

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @adithya5642
      @adithya5642 2 года назад +1

      @@asurangameryt2.o445 sahaykilla 🖕🏻

    • @unais_vlogs
      @unais_vlogs 2 года назад

      @@asurangameryt2.o445 എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ

    • @sanalkumar7529
      @sanalkumar7529 2 года назад

      @@adithya5642 😂

  • @m4techfans459
    @m4techfans459 2 года назад +4

    തുടക്കത്തിലെ ആ വരവ് ഫിറോസ് ഇക്കാന്റെ വരവ് പോലെയാണ് 💫❤
    വിഡിയോ ഫിറോസ് ഇക്കാന്റെ വീഡിയോ പോലെ ഉണ്ട് ⚡️🔥😍

  • @LALALACOOK
    @LALALACOOK 2 года назад +2

    Bro kk എന്തായാലും world record kittan ഞങ്ങൾ പ്രാർത്ഥിക്കാം

  • @fahiquefahi8048
    @fahiquefahi8048 2 года назад +151

    This guy never let his content quality to go down
    Hatsoff🔥

  • @sunilavg4400
    @sunilavg4400 2 года назад +76

    This proves that kerala youtubers can also make records... Well done bro.. Keep it up

    • @mollyjames9956
      @mollyjames9956 2 года назад +1

      💪💪💪💪

    • @Shibilkr
      @Shibilkr 2 года назад +1

      Who said they can't 🥸🥴🙄

    • @sunilavg4400
      @sunilavg4400 2 года назад

      @@Shibilkr do you think guys from other countries think that we are better than them

    • @Shibilkr
      @Shibilkr 2 года назад +1

      @@sunilavg4400 they are like thinking there's a state in india where people can't do nothing.lmao 🥲

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @jasarkarakkunnu778
    @jasarkarakkunnu778 2 года назад +1

    Kinetic sculpture ന്ടെ working video ചെയ്യുമോ...

  • @agnasdreamyday7234
    @agnasdreamyday7234 2 года назад +5

    പ്രവീൺ മച്ചാൻ്റെ തെങ്ങിൽ കേറിയുള്ള കരിക്കിടൽ പൊളിച്ചു😂😂🔥🔥♥️

  • @mohamedriswan5839
    @mohamedriswan5839 2 года назад +1

    അടിപൊളി കിടിലം സാധനം. നമ്മൾ വലിയ കേക്ക്, ബിൽഡിംഗ്‌ അങ്ങനെ പല സംഭവങ്ങളും കണ്ടിട്ടുണ്ട്. ഇത് ശരിക്കും ആവിശ്വസിനീയം എന്ന് തന്നെ പറയാം. 🔥🔥🔥🔥
    മച്ചാനെ പൊളി 🔥🔥🔥🔥🔥🔥🔥
    Like ചെയ്ത് polikkkkk

  • @sabnasarts2781
    @sabnasarts2781 2 года назад +3

    ഇത്രയും effort എടുത്ത് ഇതൊക്കെ ചെയ്യുന്ന bro ക്ക് ഒരു Big Salute... താങ്കളുടെ ബുദ്ധി വിമാനമല്ല റോക്കറ്റ് ആണ്... 👍👍👍👍👌👌👌👌👌

  • @arjun-k
    @arjun-k 2 года назад +5

    പെട്ടിയേക്കാൾ വലിയ കൊള്ളിയോ 😍😍

  • @NoTiNg321
    @NoTiNg321 2 года назад +5

    കേരളത്തിന്റെ അഭിമാനം ആണ് M4tech

  • @dhsbajgjakslwn
    @dhsbajgjakslwn 2 года назад +1

    ഇങ്ങേരു വേറെ ലെവലാണ് നല്ല മനുഷ്യനും ആണ് 💯

  • @bijeshps
    @bijeshps 2 года назад +3

    ആദ്യമായിട്ടാണ് തീപ്പെട്ടി കൂടി നേക്കാൾ വലിയ തീപ്പെട്ടിക്കൊള്ളി കാണുന്നത് 😆😆🤗

  • @RK_ANIME
    @RK_ANIME 2 года назад +85

    THE KING OF UNIQUENESS IS BACK.... 💯

  • @suhailmp6289
    @suhailmp6289 2 года назад

    Chetta oru ramadan spcl enthelum cheythde.. Muslimnu happy akkan

  • @merittaantony9617
    @merittaantony9617 2 года назад +9

    മച്ചാന്റെ content ആണ് അടിപൊളി ❤️

  • @Cidhuu
    @Cidhuu 2 года назад +8

    Content uff vere level
    ഇതു വരെ ആരും ചെയ്തത് ഞാൻ കണ്ടില്ല 🥳

  • @Kallarakkaranvlogs123
    @Kallarakkaranvlogs123 2 года назад +2

    Jio മച്ചാന്റെ ഓരോ വിഡിയോസും നമ്മളെ പഠിപ്പിക്കുന്നത് hardwork എന്നതിന്റെ അർഥം ആണ്. Love you മച്ചാനെ ❤😘❤😘

  • @LEVI-f6f3v
    @LEVI-f6f3v 2 года назад +61

    this is why you are the most succesful youtuber in kerala proud of you✨

    • @shanoof4731
      @shanoof4731 2 года назад +1

      Ebulljet

    • @LEVI-f6f3v
      @LEVI-f6f3v 2 года назад

      @@shanoof4731 there are also one of the succesful vloggers❤️

  • @Dibeeshappus
    @Dibeeshappus 2 года назад +5

    മച്ചാൻ പൊളിയല്ലേ 😊 എത്രയും പെട്ടന്ന് ഗിന്നസ് റെക്കോർഡ് കിട്ടട്ടെ 😊

  • @Ronaldo_645
    @Ronaldo_645 2 года назад +13

    ഏതായാലും ഇത്ര വലിയ തീപ്പെട്ടി ഉണ്ടാക്കി ഇത് ഉറപ്പായും Ginnes record ൽ വരും Congratulatetions💫👏🏻

  • @SRStation
    @SRStation 2 года назад +2

    ഒന്നും പറയാന്‍ ഇല്ല machane world record കിട്ടുന്ന experiment ആയിരുന്നു
    Drone എങ്ങനെ എന്ന് കൂടി പറഞ്ഞു തന്നു താങ്കൾ എത്ര പാവം ആണ്‌ ഇത്രയും വലിയ ഉയരങ്ങളില്‍ എത്തിയിട്ടും ഒരു jadayum ഇല്ലാത്ത ഒരു മനുഷ്യന്‍ താങ്കൾ ആണ്‌ deyvame eniyum ഉയരങ്ങളില്‍ എത്തിക്കും thank you bro ഇങ്ങനെ ഒരു വീഡിയോ ചെയത് nangalude മനസ്സിന്‌ ഒരു sandosham thannathin
    Video kaalum ഇഷ്ടം thangalude സംസാരം ആണ്‌ ❤️❤️

  • @user-fzy5bh
    @user-fzy5bh 2 года назад +5

    കൊള്ളി പൊങ്ങി ഇരിക്കാൻ വേണ്ടി അടിയിൽ speaker വെച്ച jio machan പൊളി🤩🤩😍😍

  • @sreya9778
    @sreya9778 2 года назад +17

    Happy easter everyone❤️🦋

  • @techbydinu2450
    @techbydinu2450 2 года назад +4

    അടിപൊളി മച്ചാനെ ഇനിയും ഇനിയും പുതിയ റെക്കോർഡുകൾ ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു👌👌👌👌👍

  • @selusworld8697
    @selusworld8697 2 года назад +1

    എന്താ സംശയം എല്ലാ വീഡിയോ കളും ഞങ്ങള്ക്ക് ഇഷ്ടമാണ് .. 👍🏻

  • @REDSPYTECH
    @REDSPYTECH 2 года назад +6

    അങ്ങനെ കേരളത്തിന്‌ മറ്റൊരു world record സ്വതം 👽

  • @killerSD
    @killerSD 2 года назад +12

    എവിടെയ പോയാലും മലയാളി ഉണ്ടാവും എന്നായിരുന്നു നേരത്തെ എപ്പോ എവിടെ പോയാലും ബംഗാളി ആയി അവസ്ഥാ 😂😂

  • @mhd_fayaz
    @mhd_fayaz 2 года назад +1

    Drone kalakki
    അത് പോലെ video യും

  • @Powerhouse_2001
    @Powerhouse_2001 2 года назад +9

    ഇത്രയും വലിയ തീപ്പെട്ടിക്കൊള്ളി ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ M4techന് Guinness World Record നേടാൻ കഴിയട്ടെ ♥️🔥

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 года назад +18

    കേരളത്തിലെ ഏറ്റവും വലിയ യുട്യൂബർ ആയിട്ടും എന്നെ പോലെ ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സാദാരണ മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ 😍

  • @niyasvellamunda5631
    @niyasvellamunda5631 2 года назад +1

    ജിയോ machante Prethyekatha enth undakumbhoyum oru pishkum illathe nalla vrithiyil undakkum🤩🤩

  • @SachuTalks
    @SachuTalks 2 года назад +7

    ഇത് guiness record ആകും ഉറപ്പ് കേരളത്തിന്റെ അഭിമാനമാണ് ജിജോ ചേട്ടാ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @techyvlogs1178
    @techyvlogs1178 2 года назад +5

    Chettan oru killadi aan ❤

  • @muhammedrafnasnilambur
    @muhammedrafnasnilambur 2 года назад +4

    അടുത്ത trending video 💫😍
    M4 tech കീ ജയ് 💪💪

  • @vlogsmediabyourstechs2800
    @vlogsmediabyourstechs2800 2 года назад +1

    Manushyan alledo....da... Ahankari kenda karyam namma muth muth jio machanu lla...,,,

  • @Dhanisshh12365
    @Dhanisshh12365 2 года назад +4

    തീപ്പട്ടി എനിക്ക് എന്നും ഒരു വീക്നസ് ആണ്😄

  • @Adamsalman487
    @Adamsalman487 2 года назад +5

    Firoz ikka ഇപ്പോൾ വരും
    On the way...🤣🤣

  • @haristhangalharis2008
    @haristhangalharis2008 2 года назад +1

    ഇങ്ങൾ വല്ലാത്ത ഒരു പഹയൻ ആണ് ട്ടോ 💖