What's Inside A Talking Cactus | സംസാരിക്കുന്ന മുൾച്ചെടി വെട്ടിപൊളിച്ചപ്പോൾ | M4 TECH |

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 3 тыс.

  • @M4Techofficial
    @M4Techofficial  3 года назад +1409

    Buy Cactus Toy : amzn.to/3H4kYH9

  • @Jk_eey
    @Jk_eey 3 года назад +5467

    ഒരു സാധനം കിട്ടിയാൽ അതിന്റെ ഉള്ളിൽ എന്താന്ന് അറിഞ്ഞില്ലേൽ ഒരു സമാധാനോം ഇല്ലല്ലേ..!😹🔥

  • @shobithap4573
    @shobithap4573 3 года назад +386

    അവസാനശ്വാസം വരെ മിണ്ടികൊണ്ടിരിക്കുന്ന cactus.. Poli🔥

  • @dreamskdr1488
    @dreamskdr1488 3 года назад +322

    വെട്ടിപൊളിച്ചിട്ടും സംസാരിച്ച cactus ആണെന്റെ ഹീറോ 😌😌😌🔥🔥🔥

  • @unknownlogicyt4255
    @unknownlogicyt4255 3 года назад +431

    🌵cactus കുട്ടന് ആദരാഞ്ജലികൾ🌹🌹🌹🥀🥀

    • @Moviessssss-b2x
      @Moviessssss-b2x 3 года назад +9

      😂

    • @alhamdulillah2361
      @alhamdulillah2361 3 года назад +2

      🤣

    • @SJ-Insights
      @SJ-Insights 3 года назад +3

      Avasanam vareyum chathitilla...

    • @aaron_king_19nv44
      @aaron_king_19nv44 3 года назад +2

      👈200 ആകാൻ സഹായിക്കാമോ 💝💖💕❤💗❤

    • @hridyaravindran6560
      @hridyaravindran6560 3 года назад +15

      😂😂avasanam vare poruthiya dheera javaanu ആദരാഞ്ജലികൾ😭😭😢😢😂😂😂😂😂

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +488

    ഹൃദയം വെട്ടിപ്പൊളിക്കുമ്പോഴും സൗഹൃദം പുലർത്തുന്ന കേട്രെസ്സ്!യന്ത്രമാണെങ്കിലും വല്ലാതെ പ്രയാസം തോന്നി മച്ചാനെ 😭😭😭

  • @Lyricsqueen12366
    @Lyricsqueen12366 3 года назад +702

    വെട്ടി പൊളിക്കുമ്പോ കിട്ടുന്ന സുഖം അത് വേറെ ഒരു vibe ആണ്😂😂😂✨✨✨😂❤️❤️

  • @chithrachithralayam4431
    @chithrachithralayam4431 3 года назад +312

    അവസാന നിമിഷം വരെ പിടിച്ചു നിന്ന ആ cactus തന്നെ ആണ് ഈ വർഷത്തെ വലിയ ഒരു motivater ആയി എനിക്ക് feel ചെയ്യുന്നേ 💕💕💕💕💕💕💕💕അതൊരു കളിപ്പാട്ടം ആണെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ' എത്ര തകർക്കാൻ ശ്രെമിച്ചിട്ടും അവസാന നിമിഷം വരെ പിടിച്ചു നിൽക്കാൻ ശ്രെമിക്കുന്ന ജീവനുള്ളഒരു വസ്തു ആയി തോന്നിയത് എനിക്ക് മാത്രം ആണോ 🤔..????????

  • @athulprabhakaran
    @athulprabhakaran 3 года назад +258

    ചത്താലും ഞാൻ സംസാരിക്കും cactus ഉയിർ 🤣🤣🤣🤣🔥🔥💖

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 года назад +1197

    ഒന്നിനെയും ഞങ്ങൾ വെറുതെ വിടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇതും ഞങ്ങൾ വെട്ടിപൊളിക്കുകയാണ് സുഹൃത്തുക്കളെ 😜🔥🔥🔥🔥

    • @Team_machoos.
      @Team_machoos. 3 года назад +3

      970ആവാൻ സഹായിക്കുമോ 😍🙏

    • @adipoliyalle
      @adipoliyalle 3 года назад +1

      Bro enne support cheyummo

    • @alsabith1557
      @alsabith1557 3 года назад

      @@Team_machoos. subscrib

    • @aleeenaaahh5
      @aleeenaaahh5 3 года назад +1

      100 avan sahayikko

    • @mdtech1662
      @mdtech1662 3 года назад

      @@alsabith1557 engott varumo angottum varam

  • @ashkartechyfans7143
    @ashkartechyfans7143 3 года назад +373

    ഓരോരോ അടിപൊളി വീഡിയോസും ആയി വരുന്ന ചേട്ടൻ ഒരു സംഭവം തന്നെ 🔥🔥

    • @fathimathsuhara477
      @fathimathsuhara477 3 года назад +1

      Athe🙂

    • @shinumonps5985
      @shinumonps5985 3 года назад +1

      Ithe comment thanne vere channelukalilum kondidunnath kanamallo.onn Matti pidikkado🥴🚶🚶

    • @aaron_king_19nv44
      @aaron_king_19nv44 3 года назад

      👈200 ആകാൻ സഹായിക്കാമോ 💝💖💕❤💗❤

    • @GODWINCSVLOG
      @GODWINCSVLOG 3 года назад

      50 subcribe ആവാൻ സഹായിക്കുമോ

    • @-ma7984
      @-ma7984 3 года назад +5

      ചുമ്മാ മനുഷ്യനെ വെറുപ്പിക്കാൻ ഒരേ cmt തന്നെ എല്ലാടത്തും വന്ന് അങ്ങ് ഇട്ടോളും vazha......😂

  • @rakeshkv1313
    @rakeshkv1313 3 года назад +26

    നിങ്ങൾക്കെന്നെ കൊല്ലാം പക്ഷേ തോൽപ്പിക്കാൻ പറ്റില്ല💪🏻🔥Cactus❣️

  • @ART_ROVER
    @ART_ROVER 3 года назад +144

    🔥🔥🔥

  • @binsad5081
    @binsad5081 3 года назад +374

    ഇത് മേടിച്ചപ്പോൾ ഒരു content അത് പൊളിച്ചപ്പോൾ വേറെ ഒരു content 😂🔥

    • @jijitbjiji3404
      @jijitbjiji3404 3 года назад +1

      A👌
      A👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @habeebrahman8218
      @habeebrahman8218 3 года назад +4

      It's business

    • @TVMVLOGGERS
      @TVMVLOGGERS 3 года назад +1

      295 സബ് ആവാൻ സഹായിക്കുമോ 😔😔😔

    • @TVMVLOGGERS
      @TVMVLOGGERS 3 года назад

      310സബ് ആവാൻ സഹായിക്കുമോ 😔😔

    • @sanahs2288
      @sanahs2288 3 года назад

      @@TVMVLOGGERS ഇല്ല

  • @sulfimedia
    @sulfimedia 3 года назад +42

    നീ എത്ര വെട്ട് വെട്ടി കൊന്നാലും എന്റെ ജീവൻ ഇരിക്കുന്ന ടൈം വരെ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും👌👌👌👌👌👌

  • @user-oq7yv9bi9m
    @user-oq7yv9bi9m 3 года назад +154

    Cactus ജുബ്രുട്ടൻ ആദരാഞ്ജലികൾ 😿🌵🌵🍂

    • @sudheeppr9485
      @sudheeppr9485 3 года назад

      😔😔😔

    • @TVMVLOGGERS
      @TVMVLOGGERS 3 года назад

      295 സബ് ആവാൻ സഹായിക്കുമോ 😔😔😔

  • @dudegaming3419
    @dudegaming3419 3 года назад +138

    ജിയോ മച്ചാൻ : വെട്ടി പൊളിച്ച Cactus കിടക്കണ കിടപ്പ് കണ്ടോ പ്രവീൺ മച്ചാനെ.!!😁❤️

  • @taetae9141
    @taetae9141 3 года назад +90

    അതിനെ വീണ്ടും പഴയ പോലെ ഓജസ്സും തേജസ്സും ഉള്ള കാക്റ്റസാക്കൂ.... 🥺🌵

  • @shemeerfx
    @shemeerfx 3 года назад +13

    മച്ചാന്റെ സൗണ്ട് കേൾക്കാൻ ഒരു പ്രതേക രസമാണ് 🥰💋

    • @Rayanxolo333
      @Rayanxolo333 3 года назад +1

      300 ആകാൻ കുറച്ചു മതി പ്ലീസ്

    • @Team_machoos.
      @Team_machoos. 3 года назад

      970ആവാൻ സഹായിക്കുമോ 😍🙏

    • @Team_machoos.
      @Team_machoos. 3 года назад

      @@Rayanxolo333 970ആവാൻ സഹായിക്കുമോ 😍🙏

    • @navaneeth7yt
      @navaneeth7yt 3 года назад

      Enne onn support cheyo please

    • @mhmdnisab4154
      @mhmdnisab4154 3 года назад

      Ys

  • @siyanayousaf7650
    @siyanayousaf7650 3 года назад +43

    ഈ സീൻ പണ്ടേ ഞാൻ വിട്ടതാ 😂😂.. അനിയന്റെ ടാല്കിങ് ടോം വെട്ടി പൊളിച്ചു നോക്കിയതിനു ഉമ്മച്ചി പറഞ്ഞീന്ന് ലോകത്തിലെ ഏറ്റവും ദുരന്തം ഞാൻ ആണെന്ന് 😛ഇത് കഴിഞ്ഞിട്ട് വേണം jio മച്ചാനെ ഉമ്മച്ചീനെ പോയി കാണിക്കാൻ.. 😌എന്നെ പോലെ അല്ലേൽ എന്നെക്കാളും നന്നായി terror ആയ റയർ പീസ് ണ്ടെന്നു അറിയട്ടെ
    .. മച്ചാനെ പൊളിച്ചു ട്ടോ 😍😍

  • @delluzzzzz7740
    @delluzzzzz7740 3 года назад +1

    Eppo bayangara leganallo vedio .daily vedio edu 🥰🥰🥰🥳

  • @liya5028
    @liya5028 3 года назад +20

    ഓരോ ദിവസവും വേറെ ലെവൽ വീഡിയോ ആയി✨️ വരുന്ന M4 tech uyir😍💥💥

    • @Team_machoos.
      @Team_machoos. 3 года назад +1

      970ആവാൻ സഹായിക്കുമോ 😍🙏

    • @manjug3988
      @manjug3988 3 года назад

      Ya

    • @fizzarts347
      @fizzarts347 3 года назад +1

      @@Team_machoos. ok

    • @aaron_king_19nv44
      @aaron_king_19nv44 3 года назад +1

      👈200 ആകാൻ സഹായിക്കാമോ 💝💖💕❤💗❤

    • @fizzarts347
      @fizzarts347 3 года назад +2

      @@aaron_king_19nv44 Aa

  • @nazzal2k6
    @nazzal2k6 3 года назад +16

    Nostalgia 🙃
    Ithaanu njanum palarum toy vaangitt 1,2 weekukalk shesham toyiyude avastha 😌😅

  • @Kunji_x
    @Kunji_x 2 года назад +34

    *"Le cactus 😌 കുട്ടൻ" :ചത്താലും ഞാൻ സംസാരം നിർത്തൂല 😹❣️

  • @Yadhukr1shNan
    @Yadhukr1shNan 3 года назад +33

    ജീവനുള്ള എന്തോ ഒന്നിനെ കൊല്ലുന്ന പോലെയുണ്ട്😃😃

  • @Spix___777
    @Spix___777 3 года назад +4

    *കരളു* *പങ്കിടാൻ* *വയ്യ* *എന്റെ* *പ്രണയമേ* *പകുതിയും* *കൊണ്ടുപോയി* *ee* *MACHAN* ....!!!!💞😌😌😌😌💜🔥

  • @deepavinesh7349
    @deepavinesh7349 3 года назад

    Super..ente mon m4 tech fan aanu.. 3yrs muthal avan ee chanal kanunnu. Avan oru chanal thudangi.. Aldrin Diaries... 😀.. Puthiya videos nu kathirikkunnu... Godbless you

  • @vandipranthanmar5849
    @vandipranthanmar5849 3 года назад +52

    ചെറുപ്പത്തിൽ കളിപ്പാട്ടം വാങ്ങിയാൽ രണ്ടാംപ്പക്കം ഇതുപോലെ പൊളിച്ച് നോക്കുന്ന ആരുണ്ട്🙂😆

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 3 года назад +14

    മച്ചാമാരേ വീടിയോ എത്തിയല്ലോ സന്തോഷം 👍

  • @hannajose1547
    @hannajose1547 2 года назад +1

    അവസാന ശ്വാസം വേറെ chill Chill നിന്ന cactus വെട്ടി പൊളിക്കുന്ന കണ്ടപ്പോൾ വിഷമം വന്നു..
    Nice aahh💥💥💥🔥

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    കിടുവെ geo machane 🔥🔥🔥💚💚💚

  • @Tech1Craft
    @Tech1Craft 3 года назад +16

    What is inside talking captus inu katta waiting ayirunnu 🔥❤️

  • @Lifevlog-n24
    @Lifevlog-n24 3 года назад +1

    Putiya. Vidio ed pls 😍🥰🥰😍😍👌❤️

  • @A_n_o_o_p
    @A_n_o_o_p 3 года назад +10

    അതിന്റെ പരിപ്പ് ഇളക്കിയപ്പോൾ എന്താന്ന് അറിയാത്ത ഒരു സമാധാനം കിട്ടിയില്ലേ ..അതാണ് 😂😂😂😂

  • @subithasubi3753
    @subithasubi3753 2 года назад

    Superb experiment chetta 👌Talking tom koode cheyyane chetta

  • @Jobin_jose2004
    @Jobin_jose2004 3 года назад +4

    Jio മച്ചാൻ 💥🔥🔥😍

    • @Team_machoos.
      @Team_machoos. 3 года назад

      970ആവാൻ സഹായിക്കുമോ 😍🙏

    • @adipoliyalle
      @adipoliyalle 3 года назад

      Jobin bro enne support cheyummo

  • @Spix___777
    @Spix___777 3 года назад +14

    ഓരോ ദിവസവും വേറെ ലെവൽ വീഡിയോ ആയി വരുന്ന M4 TECH uyir⚡️🙃😻😻😻✨️✨️✨️💯💕💞❤️‍🔥🧡🧡🖤🖤

  • @psychogirl5445
    @psychogirl5445 2 года назад +17

    ഇത് വേണമെന്ന് മോൾ പറഞ്ഞു കരഞ്ഞിട്ട്......വാങ്ങിക്കാൻ പൈസ ഇല്ലാതെ ഇരിക്കുമ്പോ ഈ vedio കാണുന്ന ഞാൻ 😨😨😨

  • @akhilasok07
    @akhilasok07 3 года назад +13

    പൊളിച്ചടുക്കിയിട്ടും working 😂❤️❤️

  • @ericsonjohn6092
    @ericsonjohn6092 3 года назад +7

    മലയാളി മച്ചാൻ മാരുടെ സ്വാഗര്യ അഹങ്കാരമാണ്.. ♥️M4TECH♥️ JIO MACHAAN &PRAVEENMACHAAN ♥️♥️♥️♥️

  • @infoplusmalayalam2022
    @infoplusmalayalam2022 2 года назад

    A cactus 🌵 mathi vechethu bro yude 🧔 cartoon vechall adipoliyayirikkum. 🤣

  • @vaigaammu9803
    @vaigaammu9803 3 года назад +6

    ആദരാഞ്ജലികൾ cactus 😁🌵🌵

  • @isitLoL
    @isitLoL 3 года назад +152

    let's take the moment to appreciate how much effort he puts into the content for us..❤️🚀🚀😉👍

    • @Nasgaming479
      @Nasgaming479 3 года назад +5

      You really want to be popular without any video😄

    • @milanjohnson916
      @milanjohnson916 3 года назад

      @@miraclemindbody4025 Sheriya nee Annu bot

    • @TVMVLOGGERS
      @TVMVLOGGERS 3 года назад

      285സബ് ആകാൻ സഹായിക്കുമോ😔😔

    • @Nasgaming479
      @Nasgaming479 3 года назад

      @@TVMVLOGGERS pinnalla power

    • @alenjoseph1235
      @alenjoseph1235 3 года назад +1

      @@Nasgaming479 lol

  • @ponnuponnus9849
    @ponnuponnus9849 2 года назад

    Thallipolichittum samsarikkan kanikkunna athinte oru manass. 🥰🥰🥰😜

  • @abhivlogs5965
    @abhivlogs5965 3 года назад +9

    എന്തു കളിപ്പാട്ടം കിട്ടിയാലും പൊട്ടിച്ചു നോക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ ഒരു nostalgiya🥰🥰🥰🥰

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    പൊളിച്ചു ജിയോ മച്ചാനെ 👍♥️♥️😍❣️❤️💐💖💛

    • @aaron_king_19nv44
      @aaron_king_19nv44 3 года назад

      👈200 ആകാൻ സഹായിക്കാമോ 💝💖💕❤💗❤

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 года назад

    മുറിച് ഇട്ടാൽ മുറി കൂടും അതാണ് ഇനം 😄😄ദേവാസുരം

  • @abhinav6107
    @abhinav6107 3 года назад +22

    🔥🔥🔥🥰

    • @ABXU7
      @ABXU7 3 года назад +2

      Inaganethekka sambavagal kanan varunnavar undo😂🙌🙌🙌

    • @Team_machoos.
      @Team_machoos. 3 года назад +1

      970ആവാൻ സഹായിക്കുമോ 😍🙏

  • @diyaaa.h
    @diyaaa.h 2 года назад +4

    Chathalum njn samsarikkum 🤣 cactus daa 🔥😂❤❤

  • @mrthorarrow896
    @mrthorarrow896 3 года назад +1

    Cactusinge kootukarariyanda jio chettane vechekathila😂😂

  • @90sഅമ്മാവൻവസന്തം

    *6:35** ഈ സീൻ കാണുമ്പോ യെന്തിരൻ 1 ഇൽ ചുറ്റി പറയുന്നത് ഓർമ വരുന്നു 🙂( professor എന്നെ പഴയ പടി ആക്കിങ്കെ )*

  • @unnikrishnankm4784
    @unnikrishnankm4784 3 года назад +19

    Wow cactus plant super ann build quality 😍

  • @mrthorarrow896
    @mrthorarrow896 3 года назад +1

    Bro inim annabalene vetti poliku apam enth sambavikum😂😂

  • @jonathansamuel4823
    @jonathansamuel4823 3 года назад +8

    Wating for 10 million 😍❤️❤️

  • @Your_Public_figure
    @Your_Public_figure 3 года назад +4

    *പൊളി പൊളി വെട്ടിപൊളിച്ചു പാവം 😌🥳*

  • @nivedakkaparambil
    @nivedakkaparambil 3 года назад +1

    Puthuthayi youtube start cheythavarku upakarapradham Aya orupaadu videos channelil ittitundu, istayal kootakkane 🙏

  • @skillfoot9649
    @skillfoot9649 3 года назад +11

    le cactus: Chaththupoyi guys😆

  • @darvitechvlog2944
    @darvitechvlog2944 3 года назад +10

    കുട്ടികാലത്തു ടോയ്‌സ് വാങ്ങിയിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ ആരും കാണാതെ ടോയ്‌സ് പൊളിച്ചു നോക്കൽ ആയിരുന്നു പരുപാടി 🤣🤣
    ഇപ്പോൾ ജിയോ മച്ചാനും അങ്ങനെ വേറെ യൂട്യൂബ് മച്ചാന്മാരും ഇത് പോലെ ഉള്ളത് പൊളിച്ചു കാണിക്കുന്നുണ്ട് 🤣ഇപ്പോഴ്ത്തെ പിള്ളേർക്ക് വീഡിയോ കണ്ടു ഇതെല്ലാം മനസിലാക്കാം 😄😄👍

  • @Amritha-310
    @Amritha-310 2 года назад +2

    oru sadhanam medicha adh polich ullile motor edukkumbol kittunna oru feel...ath vere level ah..
    Especially remote car😎😜😂😂
    90's kids inte stiram paripaadi😅

  • @muhammadfarhanmuhammadraya7479
    @muhammadfarhanmuhammadraya7479 3 года назад +3

    ഒരു സാധനം കിട്ടുന്നതിനേക്കാൾ സന്തോഷം അതിനകത്ത് ഉള്ളത് കാണുമ്പോഴാണ്

  • @BKIslamicGallery
    @BKIslamicGallery 3 года назад +4

    ഇന്നലെ എന്റെ ബ്രോ ഗൾഫിൽനിന്ന് കുട്ടികൾക്ക് കളിക്കാൻ കൊണ്ടുവന്ന സാദനങ്ങലിൾ ഇതും കൂടി ഉണ്ടായിരുന്നു. പൊളിച്ച് നോക്കാമെന്ന് വിജാരിച്ചതാ, ഇനി വേണ്ട😀

    • @BKIslamicGallery
      @BKIslamicGallery 3 года назад

      @Ki pa chu Funs oki

    • @robinthomas9392
      @robinthomas9392 3 года назад

      പൊളിച്ചാൽ നിന്റെ കൈ ഞാൻ വെട്ടും 🤣

  • @Santhosh_alwin
    @Santhosh_alwin 2 года назад +2

    ചിട്ടിയെ ഓർമ്മ വന്നു.....😭😭😭😭😭

  • @Tech1Craft
    @Tech1Craft 3 года назад +6

    Oru divasavum verity konduvarunnana M4 tech uyir🔥❤️

  • @Lyjeditz
    @Lyjeditz 2 года назад +3

    Content കിട്ടാൻ ഓരോന്ന് വാങ്ങും... എന്നിട്ട് content ഇല്ലാത്തപ്പോൾ അത് വെട്ടിപ്പൊളിച്ചു content ആക്കും.... 😂😂😂😂

  • @AbhinandMNair
    @AbhinandMNair 3 года назад +1

    very professional way to open that thing with kodali.

  • @sayanth951
    @sayanth951 3 года назад +7

    എല്ലാം പൊളിച്ചു നോക്കൽ മച്ചാന് ഒരു ഹരം ആണ് 😅😘

  • @theresamathew677
    @theresamathew677 2 года назад +17

    അതിദാരുണമായി വെട്ടി പൊളിച്ചിട്ടും ധൈര്യമായിസ്വന്തം ഉത്തരവാദിത്വം നിർവഹിച്ച cactus കുട്ടപ്പനാണ് ഹീറോ 🥳

  • @SL-rq2vt
    @SL-rq2vt 3 года назад +1

    കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല 😉😉😉

  • @craftroom8923
    @craftroom8923 3 года назад +14

    RIP cactus 🌵 😥

  • @siru_shazz._
    @siru_shazz._ 3 года назад +7

    വെട്ടി പൊളി ഒരു m4 tech കിന്റെ ഒരു വിക്നസ് ആണ് 😂

  • @Helana-u1n
    @Helana-u1n 3 года назад +1

    Talking tom vettipolich kaanikkaavoo jio chettaa

  • @malu6699
    @malu6699 3 года назад +4

    Adipoli🔥🔥🔥🌟

  • @gamecubs69
    @gamecubs69 3 года назад +4

    ""Yesterday is history""
    ""Tommorow is mystery ""
    ""Today is gift ""
    ""That's why it is called present

  • @skyworld149
    @skyworld149 3 года назад

    Chettante video kand cactus vangendi vannu😊😊😊

  • @Team_machoos.
    @Team_machoos. 3 года назад +14

    The content making king is back🔥

    • @fishtechkerala4065
      @fishtechkerala4065 3 года назад

      400 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കാമോ 🙏Bro

    • @Spix___777
      @Spix___777 3 года назад

      😅

    • @Rayanxolo333
      @Rayanxolo333 3 года назад +1

      300 ആകാൻ കുറച്ചു മതി പ്ലീസ്

    • @aaron_king_19nv44
      @aaron_king_19nv44 3 года назад

      👈200 ആകാൻ സഹായിക്കാമോ 💝💖💕❤💗❤

  • @q1q4
    @q1q4 3 года назад +54

    *"let's take the moment to appreciate how much effort he puts into the content for us..❤️🚀🚀😉👍🖤"*

  • @delluzzzzz7740
    @delluzzzzz7740 3 года назад +2

    Cute talking cactus poli sanam pavam 🥳😍😲😫

  • @minhamizna2711
    @minhamizna2711 3 года назад +4

    പൊളിച്ചു കളിയല്ലേ.. ഞമ്മക്ക് അങ്ങനത്തെ ഒന്ന് വാങ്ങാൻ കഴിയുന്നില്ല😒😒

  • @abilalabvideoediting
    @abilalabvideoediting 3 года назад +3

    M4 Tech 💓

  • @abdulbasithva2829
    @abdulbasithva2829 2 года назад +2

    ചെറുപ്പം മുതലുള്ള ഒരു വികാരമാണ് vetipolikunnath 🙂

  • @cuteshorts7566
    @cuteshorts7566 2 года назад +10

    One of the best thing about dude is that he never take credit for himself when he achieves something.he always respect us the audience and his team, and is polite in all his video, we congratulate overslves on this achievement more to come....❤️❤️❤️.

  • @rakeshpc100
    @rakeshpc100 3 года назад +25

    മുഴുവനും പൊളിച്ചു നശിപ്പിച്ചു... 😇😇😇😇😇

  • @salmanpk3522
    @salmanpk3522 3 года назад +1

    പ്രെവിൻ മച്ചാനെ കൂട്ടി അടുത്ത വീഡിയോ ചെയ്യോ പ്ലീസ് 🥰

  • @rapper2.060
    @rapper2.060 3 года назад +7

    Ayo 🤣

  • @Kunji_x
    @Kunji_x 2 года назад +6

    *Next content
    Vettipolicha cactus ഇനെ വെച്ച് ഒരു പരീക്ഷണം 😌❣️

  • @shamnaskitchenmagic
    @shamnaskitchenmagic 3 года назад

    Polichu adukki. Super..
    Athil enthuva enn ariyaan anikum agraham thonnirunnu.

  • @niranjanahh_68
    @niranjanahh_68 3 года назад +8

    അടിപൊളി ❤️😹

    • @Team_machoos.
      @Team_machoos. 3 года назад +1

      970ആവാൻ സഹായിക്കുമോ 😍🙏

  • @3mentertainmentmedia761
    @3mentertainmentmedia761 3 года назад +5

    Jio മച്ചാന്റെ ഉള്ളിൽ എന്താണെന്ന് അറിയാൻ ആഗ്രഹം ഉള്ളവരുണ്ടോ😂

  • @sruthi4531
    @sruthi4531 2 года назад

    Vallathoru reasearcher thanne👍🏻👍🏻😁

  • @anokhaabhivlogs
    @anokhaabhivlogs 3 года назад +4

    Where did you buy the extension attached to the grass cutting machine?

  • @im_agnil
    @im_agnil 3 года назад +4

    നന്നായി
    അല്ലേലും അവനു ഇത്തിരി ഷോ കൂടുതലാ 😂
    വെട്ടി പൊളിക് എട്ടായി അവനെ.....

  • @sreejiths6120
    @sreejiths6120 2 года назад

    Squid game ile toy onnu try cheyyuo

  • @cbraze4390
    @cbraze4390 3 года назад

    Oru fish fry video cheyamo

  • @Adamsale
    @Adamsale 3 года назад

    bro oru new idea tharatte... ee part vech oru new toy ondakamo

  • @mrthorarrow896
    @mrthorarrow896 3 года назад +1

    Pavam cactus ena cheythitta athine kone 😂😂

  • @badhhuuuu
    @badhhuuuu 3 года назад +1

    പൊളിക്കുമ്പോളേ മനസ്സിന് ആ സുഖം കീട്ടുകയുള്ളു
    അത് വേറെ ഒരു FEEL ആണ്
    LLE 💥💥💥

  • @reshmiravi7150
    @reshmiravi7150 3 года назад +1

    Ith vech oru robot undakku bro..

  • @delluzzzzz7740
    @delluzzzzz7740 3 года назад +1

    Poli🥰 plasma light vagu annittu athu what's inside chey athalle pani 🤩

  • @donafrancis8279
    @donafrancis8279 2 года назад

    kanan othiri ishtapetta ee dancing cactus vetti polich kandappo enthoo sangadayi. ee paisa koduth medich nilathidan polum ennekond aakilla athakam. thalparyam ullavarkk ithokke onnu try cheyyanum rebuilt chyyanum e vedio kondu sadhikkatte😊

  • @akhiltony8867
    @akhiltony8867 2 года назад

    Bro nte electronics pwolikkal pani kalakkiii ⚡