എന്ത് യൂട്യൂബ് വീഡിയോ ചെയ്യുമ്പോഴും പരിസ്ഥിതി സൗഹൃദമായി ചെയ്യാൻ മച്ചാൻ ശ്രദ്ധിക്കുന്നത് ഇതിൽ നിന്നും വ്യക്തമാണ്. ഈ വീഡിയോയിൽ ആ ബലൂൺ പറത്തി ആകാശത്തേക്ക് വിടുമെന്ന് കരുതിയ ഞാൻ... യഥാർത്ഥത്തിൽ എന്നെ മച്ചാൻ ഞെട്ടിച്ചുകളഞ്ഞു അത് തിരിച്ചെടുത്തു പൊട്ടിക്കാൻ കാണിച്ച മനസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. പ്രകൃതിയിൽ എവിടെയെങ്കിലും പോയി വീണു പരിസ്ഥിതിക്ക് ദോഷം ചെയ്തേക്കാവുന്ന ആ പ്ലാസ്റ്റിക് ബലൂൺ പറത്താതിരുന്നത് വളരെ നല്ല കാര്യമാണ്. A big salute ഇനി മച്ചാനോട് നിങ്ങളുടെ എല്ലാ വീഡിയോകളും വിവര വിജ്ഞാനപ്രദവും പരിസ്ഥിതി സൗഹൃദമായിരിക്കട്ടെ.
ദിവസവും വ്യത്യസ്തമായ ഓരോ പരീക്ഷണങ്ങളും ആയി എത്തുന്ന M4 Tech മച്ചാൻ പൊളി ആണ്
Hha ayin
@@muhammedamen6472 ne ethaa punde🤔🙂
110 Avan 2 per please support 🙏🏻
@@muhammedamen6472 Ayinu
@@sree565 😂
കേരളത്തിൽ തന്നെ ഏറ്റവും വലിയ RUclipsr ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത Jio ചേട്ടൻ പോളിയല്ലേ 😘😍🤗
110 Avan 2 per please support 🙏🏻
Ana 4k akkuvan sahayikuo thirichm chayyum pz varamoa
1130 ആകാൻ സഹായിക്കാമോ 🙏
Illa
@sports golden ball 😿👍🏻
കിടുക്കാച്ചി...🔥
ചേട്ടന്റെ എല്ലാ വീഡിയോയും പൊളിയാണ് അതുപോലെ ചേട്ടനും വിഡിയോ പൊളിയാണ് 🔥🔥🔥
വ്യത്യസ്ഥതകളുടെ രാജകുമാരൻമാർ വീണ്ടും അവതരിച്ചിരിക്കുന്നു...
🔥🔥🔥
Mm
💪💪
കുമാരൻ മാർ👬
👍👍👍👍
💥💥
കേരളത്തിലെ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ജിയോ മച്ചാൻ..!😌❤️🩹🥺👌👌👌
Ana 4k akkuvan sahayikuo thirichm chayyum pz varamow
1130 ആകാൻ സഹായിക്കാമോ 🙏
🔥🔥
@@inshas.psctips8186 100 ആക്കുമോ
💯
ഇത് പറത്തിവിട്ടാലുള്ള ഒരു കാഴ്ച്ച 😂
Le ചേട്ടൻ :- അയ്യോ അന്യഗ്രഹ ജീവികളുടെ പറക്കും തളിക അല്ലെ ഇത് 😂😂
Ennitt venam mathrboomi newsil oru vijithra roobam parannu pokunne enn varaan
ഇങ്ങനെ വെറൈറ്റി കണ്ടൻ്റ് കണ്ടൂ പിടിക്കുന്ന jio മച്ചാൻ പോളിയാ..💋🥰
Ath sheriya
ജിയോ മച്ചാൻ മാസ്സ് അല്ല മരണ മാസ്സ് ആണ്...!!💥❤🤩✨️
800 അക്കി തരുമോ
ചേട്ടൻ മാസ്സ് 👍🏻പൊളിച്ചു. കളർ ഡ്രസ്സ് നന്നായി ചേരും കേട്ടോ 😊
1130 ആകാൻ സഹായിക്കാമോ 🙏
@@inshas.psctips8186 200 ആവാൻ സഹായിക്കുമോ 😭
@@Amazing75558 illa
Black aah nallathu
Black എന്താ കളർ അല്ലേ
ഇതിൽ ക്യാമറ വെച്ചാൽ കൊള്ളാം ആയിരിക്കും ചേട്ടാ അതു പൊളിക്കും 🥰🥰🥰
Edhu pwolichu 💥❤️❤️❤️❤️
rurk8g
"Edhu" ?????
Nejin cheittan....😘😘💝💝
@@ashfaq_talks_ ❤️❤️❤️
പൊളിച്ചു മച്ചാനെ സൂപ്പർ 👍🤝😘
ബാലുണിന്റെ അടിയിൽ നിൽ കുന്ന ജിയോ മച്ചാനെ കണ്ടാൽ. ആനയുടെ അടിയിൽ ഉറുബിനെ നിർത്തിയത് പോലെ ഉണ്ട് 😂🔥
Sirich sirich njaan chathu 😂
കഠിന പ്രക്നമാണ് വിജയത്തിന് അടിസ്ഥാനം എന്തിന് നിങളെ പോലെ വേറെ ഒരു മാതൃക ഇല്ല. പ്രവീണിനും ജിയോയ്കും എല്ലാ വിധ നന്മകളും ആശംസിക്കുന്നു
ജിയോ മച്ചാൻ വിട്ട ബലൂൺ എന്റെ വീടിന്റെ മുകളിൽ എത്തി ! 😱😱💥⚡⚡
ജിയോ ചേട്ടൻ ഇടുന്ന എല്ലാ വീഡിയോ സൂപ്പർ ആണല്ലോ👌👌🥰
Pinnallhh✨💥
Athe
ജിയോ ചേട്ടൻ പൊളിയല്ലേ
കേരളത്തിലെ king of youtuber
വീഡിയോ കണ്ടന്റ് ഇങ്ങേരെ കഴിഞ്ഞിട്ടേ ഉള്ളൂ...........❤❤😘😘🥳🥳
Unbosking dude content kengg😂🤭🔥
@@roshidk7108 🥵😂
😍
@@roshidk7108 funda 😹😹
Wow awesome idea's my friend, you will hit 8m subscribers soon💙💙
അടിപൊളി, ഒരു ഹോട്ട് എയർ ബലൂണ് ഉണ്ടാക്കി അതിൽ കയറി മുകളിലോട്ട് പോകുന്ന ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 🔥✌️
നിങ്ങൾ എടുക്കുന്ന effort ആണ്... നിങ്ങളുടെ വിജയം... 💋
Thumbnail🔥
Aliya
Aliyaa
Aliyaa
ningade okke pengale iyal ano kettiye🤣🤣🤣
@@user-hm1qv8ix4p 🤣🤣😂
ഇത് പൊളിച്ചു... ⚡🔥...
അടിപൊളി💥
അല്ലെങ്കിലും ജിയോ മച്ചാന്റെ വിഡിയോ കാണാൻ പ്രേത്യേക രസമാണ് ❤❤❤
ഇങ്ങെനെ പോയാൽ ലോകത്ത് വേറെ ആർക്കും ഗൈന്നസ് റെക്കോർഡ് എടുക്കാൻ ബാക്കി ഉണ്ടാകില്ല.... എല്ലാം പുള്ളി കൊണ്ട് പോകും😂😂😂😂
Sathyam😅
Correct
മച്ചാനെ പൊളി love u ......മച്ചാനെ ഇങ്ങനത്തെ സാധനങ്ങളും എവിടുന്ന് കിട്ടുന്നു .മച്ചാനെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത ഒരു fun തന്നെയാണ് അടിപൊളി
Ana 4k akkuvan sahayikuo thirichm chayyum pz varamow
@@Rerori ok da
@@Rerori oooo
ചേട്ടന് ഇനി ഒരു 10 milion സബ്സ്ക്രൈബ്ർ
ആവട്ടെ
ഞാൻ പ്രാർത്ഥിക്കാം 🥰🥰🥰🥰
Chettan uyirr💕 orro dhivasom vijarikkatha video um aayi varum... Orpad eshtuaayiii
മിനിമം 5 രൂപയുടെ ബെലൂൺ വാങ്ങി വീർപ്പിച്ചു നടക്കുന്ന നമ്മുടെ മുന്നിൽ ജിയോ മച്ചാൻ ഒരു രക്ഷയുമില്ലാലെ മച്ചാന്മാരെ 💞💞
ആദ്യമായണ് ഇത്രയും വലിയ ബലൂൺ കാണുന്നത്🔥🤩
110 Avan 2 per please support 🙏🏻
American ballun kandittille 24hours air ballun
അവൻ വന്നു കെട്ടുകഥകളെ യഥാർത്ഥമാക്കാൻ 😉❤️M4tech
Your experiments are very interesting
Try to make travelling quad copter (drone)
Jio മച്ചാൻ പൊളി ആണ് കൊല മാസ്സ് ❤🔥❤🔥❤🔥❤🔥❤🔥❣️🔥
തൃശ്ശൂരിൽ അല്ല കേരളത്തിൽ തന്നെ ഇത്ര കഷ്ടപ്പെട്ട് video എടുക്കുന്ന ഒരേയൊരു യൂട്യൂബർ that is M4 tech 👍👍👍
Kannur ala Thrissur 🔥
Ana 4k akkuvan sahayikuo thirichm chayyum pz varamo
വെറൈറ്റി ആണ് ജിയോ മച്ചാന്റെ ഒരേ ഒരു ലക്ഷ്യം പൊളി 👍👌
Great..👌🏻👌🏻👍🏻👍🏻
നമ്മളെപ്പോലെ ഉള്ളവരുടെയൊക്കെ ചാനൽ ഇതുപോലെ പൊക്കി വിടാൻ ഏതു സിലിണ്ടർ ഒക്കെ ആണാവോ വേണ്ടി വരിക എൻ്റെ മച്ചാൻമാരേ..
😇😇
മച്ചാൻ പൊളി അല്ലെ 🔥🔥
അല്ല
1130 ആകാൻ സഹായിക്കാമോ 🙏
Yes Bro
അടുത്ത പൊളി ഐറ്റവുമായി ജിയോ മച്ചാൻ 😍😍😍
110 Avan 2 per please support 🙏🏻
ആരു പറഞ്ഞു
ചേട്ടൻ പറന്നു പോയെന്ന് കരുതി തിരക്കി വന്ന :ലെ ഞാൻ 😁😁😁😁
ആദ്യമായാണ് ഇത്രയും വലിയ ബലൂൺ കാണുന്നത് Jio Chetta 😱😍
Athe
👍🏻💥💥 ചുവപ്പ് ഷർട്ട് 🖤❤️
മച്ചാന്റെ helium ശോസിച്ചിട്ടുള്ള സംസാരം കുള്ളാം ചിരി വന്നു
Ana 4k akkuvan sahayikuo thirichm chayyum pz varamow
Chetta experiment videos കണ്ട് മടുത്തു ഇനി cooking videos ചെയ്യാമോ ❤❤❤
ഒരുപാട് hardwork ഉണ്ട് ഇതിനു പിന്നിലെല്ലാം. നമിച്ചു Geo, Praveen. 🙏🙏
🔥🔥🔥വെറൈറ്റി വീഡിയോകൾ ആണ് ഇവിടെത്തെ മെയിൻ 🔥🔥🔥🔥
രക്ഷയില്ല ചേട്ടാ സൂപ്പർ 👌🏻👌🏻🤩🤩
😍😍
ഇതു കണ്ടപ്പോൾ എന്റെ മനസ്സിൽ വന്നത് ഇതിനു മുൻബ് കുറെ ബലൂന്നും ഗോബർ ക്യാമറ പറത്തി വിട്ടത് ഓർമ 😁
Jiyo chettan supper aani evudunna content kittunne aparam thanne🙏🏻
എന്തായാലും എല്ലാംകൊണ്ടും കളർ ആയിട്ടുണ്ട് 😍
Brointe vedio full verity aanu.....😂😜😉💕
M4tech മച്ചാനെ ഒരു സൈക്കിളിനു മുകളിൽ ബൈക്കിന്റെ എഞ്ചിൻ വച്ചു സൈക്കിൾ ബൈക്ക് ആക്കാമോ plez❤️❤️❤️❤️
ഇപ്പോഴും വെള്ള കുതിര❤❤❤❤❤❤❤❤
,,....................ഉണ്ടോ ചേട്ടാ.........................
രണ്ടുപേർക്കും സുഖമാന്ന് എന്നു വിശ്വസിക്കുന്നു
ഇന്ന് വെറൈറ്റി ആണല്ലോ. Red shirt black എന്തിയെ 🔥🔥🔥🔥🔥 anthayalum red shirtil കാണാൻ കൊള്ളാം 🔥😂
ചെയ്യുന്നുണ്ടെങ്കിൽ വെറൈറ്റി തന്നെ ചെയ്യുന്ന M4 Tech ഉയിർ 💓💓💓💓
ചേട്ടാ ഇതുപോലെ ഒരു ദിവസം ഒരു പരീഷണം കൂടി ചെയ്യാവോ .ബലൂണിൽ ഹീലിയം നറച്ച് ഒരു മനുഷ്യനെ പൊക്കൻ പറ്റുമോന് ഒരു പരീഷണം ചെയ്യോ.
പലരും മനസ്സിൽ പോലും വിചാരിക്കാത്ത വെറൈറ്റി കാര്യങ്ങൾ കാണിച്ചു ത്രിൽ അടിപ്പിക്കുന്ന ജിയോ മച്ചാൻ💝
---SMK💝
ഓരോ ദിവസം നമുക്ക് മുന്നിൽ വ്യത്യസ്ത തരം വീഡിയോസ് ഇറക്കുന്ന m4tech ഇന് ഇരിക്കട്ടെ കുതിരപ്പവൻ...!! 😍😘💯
110 Avan 2 per please support 🙏🏻
ആദ്യമായി ജിയോ ചേട്ടൻ കളർ ഡ്രസ്സ് ഇട്ടു പൊള്ളിയായിട്ടുണ്ട് കാണാൻ 🔥🔥
Let's take the momment to appreciate how much effort in the വെയിൽ കോളൽ for us😂🔥
പുതിയ ഗിന്നസ് റെക്കോർഡുമായി ജിയോ മച്ചാൻ 👀❤🔥
Ana 4k akkuvan sahayikuo thirichm chayyum pz varamoq
M4 Tech വീഡിയോസ് ഒരു രക്ഷയുമില്ല 💖💥
Bro athyam vedio ittath pole enthenkilum mechanicals cheyyo new ideas
Jeo Machan uyir aan
ഇപ്പോഴെങ്കിലും ആ കറുപ്പു ഷർട്ട് മാറ്റി മചന്മാരെ...😉 കളർ നന്നായി ചേരുന്നുണ്ട് മച്ചാനെ..😉🤭😁
മച്ചാന്റെ എല്ലാ വീഡിയോയും super 😘😘😘😘😘
110 Avan 2 per please support 🙏🏻
മച്ചാനെ ഞാൻ ഒന്ന് വർച്ചിട്ടുണ്ട് ഒന്ന് സപ്പോർട്ട് ചെയ്യാമോ
Pinnallathe 😍
എന്നും ഇവിടെ വ്യത്യസ്തമാണ് ⚡️
പൊന്നു മച്ചാനെ.... യു ട്യൂബ് കൊണ്ട് ഇത്രേം ക്യാഷ് ഉണ്ടാക്കീട്ടും.... ഇപ്പഴും ആ പഴയ ലെവൽ പോലെ തന്നെ പോകുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്..... 🥰🥰🥰🥰🥰
സൂപ്പർ വീഡിയോ jio ചേട്ടൻ ആദ്യമായി വീഡിയോയിൽ ചുവന്ന ഷർട്ട് ഇട്ട് കണ്ടപ്പോൾ നല്ല ഭംഗിയുണ്ട്
കൊള്ളാല്ലോ കളി അടുത്തത് പോരട്ടെ 😁😂😂
60sub avan sahayikumo
Ee rand emojiyil vyatyasam cherudaan but output⚡
@Vijilesh S😁😂
ആ ബലൂൻ എന്റെ വീട്ടിൽ വന്ന് ബ്രോ..! 🤩💥
😹
Chaya koduthitt jio machanu thirichu kodukk😅
@@sscreation217 😂
Campinginte part 3 upload
Cheyyathe
ഇത് കണ്ടപ്പോഴാണ് പണ്ട് ചെയ്തിട്ടുള്ള കറുത്ത വലിയ balloon ഓർമ്മ വന്നു
ഇപ്പോൾ ഫുൾ ഫൺ ആണല്ലോ ടെക് ഇല്ലേ 😄
Variety ann ഇദ്ദേഹത്തിന്റെ main🔥
Fun video.. congrats on being in the RUclips creators India 👏
Jio became dora for a moment
``Aa valiya neela balloon evideyanenn onnu parayamo" 6:50
ഇതുപോലെ ഒരു 20 ബലൂൺ വീർപ്പിച്ചു അതിൽ കേറി ഒരു ആകാശ യാത്ര അങ്ങോട്ട് ചെയ്യ് മച്ചാനെ 🔥
😂😍
ജിയോ മച്ചാൻ പണ്ടേ poliyalle🔥❤️
Cemarayude pirakil ulla kalakaaran praveen machan😂😘😍😘😘
Bro next content kuraye helium balloons vech just onn nilathu ninn pongi nilkaano allel chaadumbol moon il ullapole ponthiyittu pathukke thazhekk vann pathukke melilekku angane okke chyyamo😋❤️
ചേട്ടൻ പൊളി യാണ് ♥♥🙂
😍
ജിയോ മച്ചാന് എവിടുന്നു കിട്ടുന്നു ഇജ്ജാതി ഐഡിയകൾ .... ❤❤❤💥💥💥
Ahha balloon lu GoPro ketti mellottu vitta sett ayyrikkum 😍🙌🙌🙌😍
Chetta Ramadan spcl video enthelum cheyithyde.. Muslimsnu happy ayikkollum
Veraity ആണ് ഇയ്യാൾടെ main 🔥❤️💞
1000 ബലൂൺ ഇതുപോലെ ആക്കിയാൽ പൊളി ആയിരിക്കും 🥵
His enthusiasm while doing experiments are the most fun part 😍
ചേട്ടൻ പെളിയാണ് മരന്ന മാസാണ്❤️❤️❤️❤️❤️👌👌👌👌👌
👌❤️😍👍സൂപ്പർ മച്ചാനേ
😍🥰
ചേട്ടൻ സൂപ്പറാ 👏👏
Jio മച്ചാന്റെ ചുവപ്പ് ഷർട്ട് ശ്രദ്ദിച്ചത് ഞാൻ മാത്രമാണോ
Hot air balloon indakkooo.... Athyavashyam length il tie cheydhadhinu shesham maathram fly cheydhaal madhi... Can use help of crains and all
World big youtuber jeo machan poli🔥🔥🔥🔥
ജിയോ ചേട്ടാ ചേട്ടനെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്, പ്രവീൺ മച്ചാനെയും, എന്ന് നിങ്ങളുടെ സ്വന്തം കുഞ്ഞി സബ്സ്ക്രൈബ്ർ കുഞ്ഞിക്ക
ജിയോ മച്ചാന് ഈ ഷർട്ടും തുണിയും ഉഗ്രൻ aanu 👍🏻👍🏻❤❤🌹
Bro big fan bronu ingenethe contet evidenna kitunna power ayittundu kanunna ellavarikkum valare adikan enjoymend ayirrkkum
You are the best RUclipsr that I found ❤️
ജിയോ മച്ചാൻ പറക്കാതിരുന്നത് നന്നായി😅😅
എന്ത് യൂട്യൂബ് വീഡിയോ ചെയ്യുമ്പോഴും പരിസ്ഥിതി സൗഹൃദമായി ചെയ്യാൻ മച്ചാൻ ശ്രദ്ധിക്കുന്നത് ഇതിൽ നിന്നും വ്യക്തമാണ്. ഈ വീഡിയോയിൽ ആ ബലൂൺ പറത്തി ആകാശത്തേക്ക് വിടുമെന്ന് കരുതിയ ഞാൻ... യഥാർത്ഥത്തിൽ എന്നെ മച്ചാൻ ഞെട്ടിച്ചുകളഞ്ഞു അത് തിരിച്ചെടുത്തു പൊട്ടിക്കാൻ കാണിച്ച മനസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. പ്രകൃതിയിൽ എവിടെയെങ്കിലും പോയി വീണു പരിസ്ഥിതിക്ക് ദോഷം ചെയ്തേക്കാവുന്ന ആ പ്ലാസ്റ്റിക് ബലൂൺ പറത്താതിരുന്നത് വളരെ നല്ല കാര്യമാണ്.
A big salute
ഇനി മച്ചാനോട്
നിങ്ങളുടെ എല്ലാ വീഡിയോകളും വിവര വിജ്ഞാനപ്രദവും പരിസ്ഥിതി സൗഹൃദമായിരിക്കട്ടെ.
Le Jio machan:quthakminar inte thazhe oru petti kadanilkuna pole😹😹