What Is Implosion | ടൈറ്റന് സംഭവിച്ചത് എന്ത് | M4 EDU |

Поделиться
HTML-код
  • Опубликовано: 15 июл 2023
  • The word “Implosion” is being surfaced in the news after the Titan incident.
    Implosion is a process in which objects are destroyed by collapsing (or being squeezed in) on themselves.
    One reason behind the implosion of an object is the large pressure difference between inside and outside the body.
    Here in this video, we are trying to demonstrate the process of implosion and thereby trying to educate our viewers about some topics such as the thermal expansion of water, atmospheric pressure and the process of implosion.
    Our Main Channel : / m4techofficial
    Our Vlog Channel : / m4techvlog
    Our Shorts Channel : / @m4techshorts353
    Follow Us on Instagram : / m4eduofficial
    Follow Us On Facebook : / m4edu

Комментарии • 1 тыс.

  • @ushaok5990
    @ushaok5990 11 месяцев назад +113

    ഇതു പോലെ ഉള്ള കോൺടെന്റ് പുതിയ പിള്ളേർക്ക് സയൻസ് പഠിക്കാൻ ഒരു ആവേശം നൽകും തീർച്ച.
    M4tech is here for inspiring new gen students🥰👌

    • @pk.5670
      @pk.5670 11 месяцев назад

      ruclips.net/video/j0TQxYemrgg/видео.html

  • @MaheshMahi-cl4jm
    @MaheshMahi-cl4jm Год назад +277

    വളരെ ലളിതമായി വിവരണം നടത്തിയ മച്ചാന് അഭിനന്ദനങ്ങൾ❤

    • @firstviral13
      @firstviral13 11 месяцев назад

      ഇതാണോ lalitham🤣😂

    • @ROLEXsir666
      @ROLEXsir666 11 месяцев назад

      Copy അടി ആണെന്ന് മാത്രം

    • @chess_handle
      @chess_handle 11 месяцев назад +1

      ​@@ROLEXsir666ninne ano copy adiche

  • @habeeb4444
    @habeeb4444 11 месяцев назад +247

    ഞങ്ങൾ പഠിച്ച (മനസ്സിലാവാത്ത )കുറേ experiments ഉണ്ട് അതെല്ലാം ഇതുപോലെ കാണിച്ചുതന്നാൽ കൊള്ളാമായിരുന്നു 😌

  • @christallight8425
    @christallight8425 Год назад +129

    നമ്മുടെ സ്വന്തം ശാസ്ത്രജ്ഞൻ ഉള്ളപ്പോൾ എല്ലാത്തിനും മറുപടി കണ്ടു മനസിലാക്കാം. 😍😍🙏

  • @Alchemist566
    @Alchemist566 Год назад +1685

    ഇങ്ങനെ ആണ് സംഭവിച്ചത് എങ്കിൽ aa submarine അകതിരുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാൻ കൂടി വയ്യ😕😕😕

    • @navaneeth1087
      @navaneeth1087 Год назад +122

      അതിൻ്റെ ഉള്ളിൽ ഒരു തണ്ണി മത്തൻ വച്ചിരുനേകിൽ അറിയാമായിരുന്നു

    • @user-zh3zi5le6f
      @user-zh3zi5le6f Год назад +234

      അതിൽ ഉള്ളവർക്ക് എന്തായാലും വേദന അനുഭവിച്ചു കാണില്ല🙂
      തലച്ചോറിന് എന്തുസംഭവിച്ചു എന്ന് അറിയാൻ ഉള്ള time പോലും കിട്ടിയിട്ടുണ്ടാകില്ല 😐

    • @adharshreghu3270
      @adharshreghu3270 Год назад +118

      Avr pain onnum feel cheyula, avr pain brain sense cheyunnathin munpe thanne dead aakum athrak speed ayirikum. Oru karyam nokiya ingane marikunnath aan better

    • @Jithin_Paul
      @Jithin_Paul Год назад +23

      Oru 100 Grande orumich pottya pole indavum
      Bcz athrem pressure indavule

    • @memefrank2119
      @memefrank2119 Год назад +8

      @@user-zh3zi5le6f 💯🧠 correct 🙂

  • @tobytobz
    @tobytobz 11 месяцев назад +83

    Simple method വഴി implosion എന്താണെന്ന് മനസിലാക്കി തന്ന ജിയോ മച്ചാന് ഒരു Big hats off ❤👏👍

  • @Ramzanramxu
    @Ramzanramxu Год назад +139

    മലയാള മണ്ണിൻ്റെ അനുഗ്രഹീത ശാസ്ത്രജ്ഞൻ 💥💥 ജിയോ മച്ചാൻ 💓

    • @afsalafzi1303
      @afsalafzi1303 11 месяцев назад +14

      Ivanokke copy adi star aane, shasthraknjan onnum alla contant creater

    • @reshmaramadas7497
      @reshmaramadas7497 11 месяцев назад +4

      Edo ithoke kandu cheyanum oru kazhivu vende. Namuku pattatha karyam cheyumbo abinandhikuka🥰

    • @hiyoutubers12345
      @hiyoutubers12345 11 месяцев назад +4

      eth scientist..poda eneett

    • @the_chainsaw_man
      @the_chainsaw_man 11 месяцев назад +4

      @@afsalafzi1303 creators ,Adyam poyi spelling padi

    • @user-zi9eh3cj2h
      @user-zi9eh3cj2h 11 месяцев назад +2

      @@afsalafzi1303ennittu nee copy adichanelum ninakku Cheyyan ariyumo pinne kidannu konakkan nilkaallu kettoda 😂

  • @boss-vv6lr
    @boss-vv6lr 11 месяцев назад +32

    ഇതാവണം യൂട്യൂബ്.. പഠിക്കുന്നവർക്കും ഉപകാരപ്പെടും ❤️

  • @Vnybbmedia666
    @Vnybbmedia666 Год назад +122

    ഇതെക്കെ വലിയൊരു അറിവാണ് സംഭവം കണ്ട് ഞെട്ടി. ടൈറ്റാന് എന്ത് സംഭവിച്ചു എന്ന് ഇനി ആരും പറഞ് തരാൻ കാത്തിരിക്കേണ്ടതില്ലല്ലോ.. 👌👌👌👌👌👌

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 11 месяцев назад

      പറി എന്താണ് ഉണ്ടായത് എന്ന് അനിമേഷൻ അടക്കം ക്ലിയർ ആക്കി ഉള്ള ഒരുപാട് വീഡിയോ ആ ഇൻസിഡന്റ് ണ് ശേഷം വന്നിട്ട് ഉണ്ട്. ഇവിടെ ഉള്ള യൂട്യൂബ്ർസ് പറഞ്ഞിട്ട് വേണല്ലോ ബാക്കി ഉള്ളവർക്കു മനസിലാക്കാൻ

    • @Vnybbmedia666
      @Vnybbmedia666 11 месяцев назад

      @@GAMEOVER-zk7dz നീ പറി നക്കി നടക്ക് 😡

  • @princejacob6232
    @princejacob6232 11 месяцев назад +56

    Very impressed on you first time ... experiment no one never explained to public...thank you....and ചന്ദ്രയാൻ 3 കുറിച്ച് അതിൻ്റെ ഓരോ ഘട്ടങ്ങളിലും നടക്കുന്ന പ്രോസസ്സിംഗ് എക്സ്പ്ലൈൻ ചെയ്യുമെന്ന് കരുതുന്നു...കാത്തിരിക്കാം....ഇമ്പ്ലോഷൻ അടിപൊളി മച്ചാനെ....

  • @shiju.welder.1244
    @shiju.welder.1244 Год назад +49

    അഭിനന്ദനങ്ങൾ ജിയോ മച്ചാനെ കൂട്ടുകാർക്കും എല്ലാ വിദ്യാർത്ഥികളും ഇത് കാണട്ടെ അറിവ് നേടട്ടെ...... 👍👍

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +225

    😮 this is one of a kind experiment👍 it is also amazing that still marine creatures are living at that depth!!

    • @chilakrishna
      @chilakrishna Год назад +10

      They have air sacs inside their bodies to balance with the outside pressure. So they won't implode

    • @subhasjoshua
      @subhasjoshua Год назад +2

      Pl😮😢 pl

    • @suraj-vlog-619
      @suraj-vlog-619 11 месяцев назад

      Hi friends PLEASE support me

    • @maheshmniar1985
      @maheshmniar1985 11 месяцев назад

      വല്ലാത്ത അവസ്ഥ

    • @rajeshram07
      @rajeshram07 11 месяцев назад

      ruclips.net/video/qCpbUckO8AA/видео.html

  • @anonymoussiji3724
    @anonymoussiji3724 Год назад +19

    Macha nice inim ithupoole ulla explanations with experiments pratheekshikkunnu🤩
    Kaaryangal nalla easy aayi simply manassilaakaan patti🤍

  • @REJINS
    @REJINS 11 месяцев назад +7

    ഇങ്ങനെയുള്ള videos ആണ് ഈ ചാനലിൽ പ്രതീക്ഷിക്കുന്നത്... Really good work മച്ചാനെ..😊

  • @amazingveritiesonly7730
    @amazingveritiesonly7730 11 месяцев назад +10

    സയന്റിസ്റ് കോട്ടും വള്ളി നിക്കറും കോമ്പിനേഷൻ ശൂപ്പർ 😇

  • @prajithg8421
    @prajithg8421 11 месяцев назад +40

    Bro make more educational videos for class 10,11,12❤❤

  • @shahalkk9667
    @shahalkk9667 Год назад +20

    ഒടുവിൽ വന്നു അല്ലെ waiting ആയിരുന്നു 🥰

  • @ajeeshkj5535
    @ajeeshkj5535 Год назад +12

    It’s a path breaking concept to bring more education in this manner .. children will love this as well as grownups.. I request you to add a clip in each video what are the safety measure you takes for individual videos..

  • @alan-albin
    @alan-albin Год назад +201

    Very good initiative bro. This teaching method would provide students with conceptual clarity and make studying more engaging. It has the potential to improve student learning and make studying more enjoyable.

    • @shaji3474
      @shaji3474 Год назад +3

      മലയാളം വീഡിയോക്ക്‌ മലയാളത്തിൽ കമന്റ് ഇടടെ

    • @MJ-cg5gy
      @MJ-cg5gy 11 месяцев назад +3

      @@shaji3474 Ah njammank engleesh aryathath njammante thettatallato

    • @suraj-vlog-619
      @suraj-vlog-619 11 месяцев назад

      Hi friends PLEASE support me

    • @wingsofhope1088
      @wingsofhope1088 11 месяцев назад

      ruclips.net/video/3dRt8Ui4l5U/видео.html

    • @crvlogs8582
      @crvlogs8582 11 месяцев назад

      എന്തോന്നടെ നിനക്ക് ഇംഗ്ലീഷും എഴുതാൻ അറിയുന്നില്ലല്ലോ മലയാളത്തിൽ കമന്റ് ഇട്ടോടെ

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +7

    പൊളി 🔥🔥🔥

  • @thuglifee
    @thuglifee Год назад +8

    ജിയോ മച്ചാ നിങ്ങൾ പൊളിയാ 🥰🥰❤️❤️

  • @karthik_kk708
    @karthik_kk708 Год назад +14

    *_Adipoli Presentation_* 👍🔥

  • @abdulshukoor1869
    @abdulshukoor1869 11 месяцев назад +28

    Add English subtitles bro: I think it’s going to viral, bcz it’s a live experiment about implosion ❤

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 Год назад +6

    ഒരുപാട് സന്തോഷം ഇത്തരത്തിലുള്ള അറിവുകൾ മനസ്സിലാക്കുവാൻ സാധിക്കുന്നത്

  • @kasthurishaji0504
    @kasthurishaji0504 Год назад +11

    Well explained 🙌

  • @yolo9492
    @yolo9492 11 месяцев назад +10

    Good initiative and very informative ❤

  • @macbookpro1232
    @macbookpro1232 11 месяцев назад +6

    The best way to understand what an implosion is like.

  • @iqubalthaha8525
    @iqubalthaha8525 11 месяцев назад +6

    കുക്കർ തുറക്കാൻ ടാപ് ന്റെ താഴെ വച്ചു valve ഊരിയിട്ട് മുകളിൽ വെള്ളം തുറന്ന് വിടും ഇതും imploshion നു കാരണം ആകും ച്യ്യരുത് 🙏

    • @abdulbasith7470
      @abdulbasith7470 26 дней назад

      വളരെ വിലപ്പെട്ട ഉപദേശം ..സീരിയസ് അറിയാത്തത് കൊണ്ട് കുറെ ആളുകൾ കുക്കറിൽ ഇങ്ങനെ ചെയ്യുന്നതാണ് ..

  • @Samanyu152
    @Samanyu152 Год назад +13

    ആദ്യമായിട്ടാണ് ഞാൻ ഇങ്ങനത്തെയൊരു കാര്യം കാണുന്നത്😮😮

  • @firstviral13
    @firstviral13 Год назад +8

    Jio machanu ഇങ്ങനെ പോയാൽ Teacher ayi ജോലി കിട്ടും 🤩🤩🤩

  • @creamcak3
    @creamcak3 11 месяцев назад +2

    Nice and thanks 😊 ❤ for the valuable information

  • @rosammaabraham818
    @rosammaabraham818 11 месяцев назад

    Very well explained...You are great.. God bless

  • @arjununnikrishnan7679
    @arjununnikrishnan7679 Год назад +14

    Informative content 👏👏👏👏
    Great and simple Explanation 👌👌

  • @Mr.unknown.K
    @Mr.unknown.K Год назад +5

    Another example of implosion is starting the chain reaction in plutonium-239 nuclear bomb used in Nagasaki

  • @sebastianvijin5816
    @sebastianvijin5816 Год назад +2

    Powli machane....❤

  • @CaptainJackSparrow31
    @CaptainJackSparrow31 Год назад +67

    ഇങ്ങനെ ഒരു ചാനൽ ഉള്ള കാര്യം ഇപ്പോഴാ ഓർമ്മ വന്നത്😂😂

    • @ir1007
      @ir1007 Год назад +13

      അതെന്താ നീ വല്ല jail ഇലും ആയിരുന്നോ... 🙉🥴

    • @FORZA730
      @FORZA730 Год назад +1

      ​@@ir1007😂

    • @madhumurali3979
      @madhumurali3979 Год назад +1

      @@ir1007😂

    • @CaptainJackSparrow31
      @CaptainJackSparrow31 Год назад +3

      @@ir1007 ജയിലിൽ ഉള്ളവർക്ക് ഓർമ്മ ഉണ്ടവില്ലെ🧐

    • @suraj-vlog-619
      @suraj-vlog-619 11 месяцев назад

      Hi friends PLEASE support me

  • @Jain4star
    @Jain4star 11 месяцев назад +3

    നല്ലൊരു presentation🥰

  • @deepukm1340
    @deepukm1340 11 месяцев назад +5

    Titan അപകടം നടന്നിട്ട് ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ ഞാൻ മനസ്സിൽ vichaarichathaanu താങ്കൾ ഇത് പോലെ ഒരു experiment നടത്തുന്നതായിട്ട്❤😊 thanks bro...

  • @lijigeorge9206
    @lijigeorge9206 11 месяцев назад

    Adipoli... Thanks Machane❤.... Useful info

  • @vipinc5212
    @vipinc5212 11 месяцев назад +1

    Machaan ivide nilkenda aall allaa........💥💥💥💥💥 elarkum elupathil manasilayii.... Thanks a lot........ ❣️❣️😍

  • @kannanravi681
    @kannanravi681 Год назад +5

    Heavy bro ✌️👏👏👏👏

  • @shijinv.k662
    @shijinv.k662 11 месяцев назад +4

    ഇതിലും ലളിതമായി ആരും തന്നെ ടൈറ്റാൻ എങ്ങനെ തകർന്നു എന്നു കാണിച്ചിട്ടുണ്ടാകില്ല...
    താങ്ക്സ് മച്ചാനെ

    • @ROLEXsir666
      @ROLEXsir666 11 месяцев назад +1

      അത് മോൻ വേറെ ചാനൽ ഒന്നും കാണാത്തത് കൊണ്ടാണ്...
      ഇതു copy അടി ആണ്

  • @lashcreative8381
    @lashcreative8381 11 месяцев назад +1

    ഇത്രയും സിമ്പിൾ ആയി ഇനി ആർക്കും വിവരിക്കാൻ കഴിയില്ല താങ്ക്സ് ബ്രോ.

  • @subeeshappu2448
    @subeeshappu2448 Год назад +4

    Superb machaaa🎉🎉🎉

  • @reshmae111
    @reshmae111 Год назад +16

    മലയാളത്തിന്റെ സ്വന്തം ഇമ്മിണി വലീയൊരു ശാസ്ത്രജ്ഞൻ 👍👍👍👏👏👏

    • @_maverick_1
      @_maverick_1 11 месяцев назад +1

      😂 vere youtuber nte video kandu cheyyunnathino 😂

    • @GAMERWALT
      @GAMERWALT 11 месяцев назад +1

      ​@@_maverick_1Nalla asooya ahnallo bro🥱🤌

    • @AthulAnu-zz5bm
      @AthulAnu-zz5bm 11 месяцев назад

      ​@@_maverick_1എന്നാ നീ ഒരേനം ഇട് ഫുണ്ടെ

  • @ManojKumar-nz7xf
    @ManojKumar-nz7xf 11 месяцев назад

    Very good ... Super super ....macha....

  • @darklegend5473
    @darklegend5473 Год назад +2

    Thanks for the information ❤️

  • @adamntium
    @adamntium 11 месяцев назад +7

    Power of Pressure............wtever strong u are pressure can put u down -M4 MACHAN -

  • @newtonFPP
    @newtonFPP Год назад +29

    Science is amazing 😍

  • @BayanaBOMS
    @BayanaBOMS 11 месяцев назад +1

    First time I am commenting on your Video... Excellent... No words...

  • @Iamkerala
    @Iamkerala 11 месяцев назад

    What information & example.... Worth youtuber in every zone

  • @kiranns_official
    @kiranns_official Год назад +6

    Wow 💣💥

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 Год назад +8

    മച്ചാൻ കേരള കരയുടെ അഭിമാനം ആണ്😍

  • @rahuldev5426
    @rahuldev5426 11 месяцев назад +2

    International level video❤❤❤ good worke bro🎉

  • @rennyphilip8214
    @rennyphilip8214 11 месяцев назад

    Super machane ...very good explanation .... education vedio iniyum chyyanne ....makkalkku orupad arivu kittunnudu

  • @abhayanand1668
    @abhayanand1668 Год назад +67

    Such short videos and animations are million times better than any good science text book. Keep doing more videos on similar topics.
    And I'm sure, you will never run out of contents 😊

  • @Oorakudukk
    @Oorakudukk 11 месяцев назад +5

    ഇത്രയും ലളിതമായി നമുക്ക് മനസ്സിലാക്കിത്തന്ന ജിയോ മച്ചാൻ പൊളി ❤❤😊

  • @ajuk421
    @ajuk421 11 месяцев назад

    beautiful wonderful amazing machane
    New video kkkayi kathirikkuvaaaayirunnnu machane

  • @sanalkumar7916
    @sanalkumar7916 11 месяцев назад +1

    Submarine kuriche oru animation edamayrunu endile Adipoli ayene 👍🏻
    Ennalum polichu Geo majane🎉

  • @aymanabduljaleelaymanabdul535
    @aymanabduljaleelaymanabdul535 Год назад +5

    Machaaneeeee ❤❤

  • @dhanushmanoj3572
    @dhanushmanoj3572 Год назад +61

    Barrel implode ചയ്‌തപോൾ ഞെട്ടി, phone താഴെ വീണു display പൊട്ടി 😸

    • @natureindian88
      @natureindian88 Год назад +3

      Machane ethere case kodukan pillacha.... display vangi theratte😂😂😂😂😂

    • @shanushammas3245
      @shanushammas3245 2 месяца назад +1

      ​@@natureindian88ഫോണ് തന്നെ തന്നെ വാങ്ങി തന്നോളും😂😂😂

  • @shijothomas8016
    @shijothomas8016 11 месяцев назад

    Super bro...... Brilliant experiment👍👍👍👍👍👍👍👍🙏

  • @aachappu
    @aachappu 11 месяцев назад +2

    ❤❤machanee neee poliyaa machanee❤❤❤

  • @yaazdxb297
    @yaazdxb297 Год назад +4

    Wow🔥

  • @ajaypaul8614
    @ajaypaul8614 11 месяцев назад +8

    ജിയോ മച്ചാനേ ഒരു Big Salute ❤️❤️❤️

  • @rashicreations5400
    @rashicreations5400 Год назад

    Very good video.... Informative.. Simply explained

  • @firefly10400
    @firefly10400 11 месяцев назад +2

    Ee experiment malayalathil varumennu karuthiyilla. Thanks a lot bro ✨✨

  • @k_rahul4468
    @k_rahul4468 Год назад +3

    best experiment ever 🔥⚡ on youtube.

  • @sanoopsanu6451
    @sanoopsanu6451 Год назад +10

    WELL EXPLAINED❤️🔥

  • @PsCFaCtos
    @PsCFaCtos Год назад +1

    Informative 👍

  • @abida.p1764
    @abida.p1764 11 месяцев назад +2

    ഹലോ സർ,
    ഞാൻ താങ്കളുടെ ഈ എക്സ്പിരിമെന്റ് ആണ് സ്കൂളിൽ ചെയ്തത്.UP (5 class) തലത്തിൽ എനിക്കാണ് ഫസ്റ്റ് കിട്ടിയത്. Thankyou sir🙏🏻🙏🏻🙏🏻

  • @mdraheem913
    @mdraheem913 Год назад +24

    പാവങ്ങൾ ഒന്ന് കരയാൻ പോലും ടൈം കിട്ടികാണില്ല.. പൊടിയായി പോയി കാണും😢

    • @harikrishna3227
      @harikrishna3227 Год назад +7

      ടൈറ്റാൻ ഇംപ്ലോഷൻ നടന്നത് 380 ബാറിൽ ആണ് എന്തോ .03 മൈക്രോ സെക്കൻ്റ് ഉള്ളിൽ തന്നെ അത് ഇല്ലാതെ ആയി........ അതുകൊണ്ടുതന്നെ അതിനകത്തുള്ള ആളുകൾക്ക് വേദനപോലും ഉണ്ടാകില്ല...... അതിന് മുമ്പ് തന്നെ ചിന്നിച്ചിതറി അലിഞ്ഞ് പോകും.........

    • @andromeda6835
      @andromeda6835 Год назад +3

      @@harikrishna3227 അതെ, അതിന്റെ titanium parts മാത്രം എങ്ങാനാണ് search ചെയ്തപ്പോൾ കണ്ടെത്തിയത്.

    • @suraj-vlog-619
      @suraj-vlog-619 11 месяцев назад

      Hi friends PLEASE support me

  • @ManusVlogsTalks
    @ManusVlogsTalks Год назад +15

    മടുപ്പില്ലാതെ വളരെ മനോഹരമായി കാണിച്ചു തന്ന മച്ചാൻസ്..💐💐☺️👍

  • @kassimkk7592
    @kassimkk7592 Год назад

    ...good explanation bro. Thanks lot
    Kassim Dubai.

  • @mm-rb6ze
    @mm-rb6ze 11 месяцев назад +1

    Polichu machane 😍😍😍😍

  • @shahalkk9667
    @shahalkk9667 Год назад +5

    White ഡ്രസ്സ് ട്ട് ആദ്യമായിട്ടാണ് കാണുന്നത്🥰

  • @safeershamsudeen
    @safeershamsudeen Год назад +7

    As the water boils vapour acquires a volume 2000 times the initial and on cooling this volume reduces and due to this volume difference, pressure difference occurs by gas law or say Boyle's law
    Say p1, v1 be initial pressure and volume and p2 , v2 be final then v2 =2000v1 , hence p2 = p1/2000
    And external atmospheric cause the implosion

  • @pavikarthik4214
    @pavikarthik4214 11 месяцев назад

    മച്ചാൻ പൊളിച്ചു,,, വളരെ നല്ല അറിവ് 🥰🥰🥰🥰🥰

  • @siansoj4465
    @siansoj4465 Год назад

    Thank u so much for this video i am ao happy that u explained

  • @shamlasali214
    @shamlasali214 Год назад +71

    M4 tech tuition class thudangiyo 😃

  • @sudheerzaman3659
    @sudheerzaman3659 Год назад +17

    അപ്പോൾ എന്തായിരിക്കും ആ ടൈറ്റൻ ഉള്ളിൽ ഉള്ളവരുടെ അവസ്ഥ 😢

    • @abnps
      @abnps Год назад +4

      വേദന ഇല്ലാതെ മരിച്ചു

    • @PabloEscobar-hr1xi
      @PabloEscobar-hr1xi Год назад +2

      Painless dead bruh😊

    • @suraj-vlog-619
      @suraj-vlog-619 11 месяцев назад

      Hi friends PLEASE support me

  • @uniqueamigo8535
    @uniqueamigo8535 11 месяцев назад

    Super Poli sanam😍👍👍👍👍👍

  • @user-kn1pe3kj7b
    @user-kn1pe3kj7b 11 месяцев назад

    Superrrr മച്ചാ നല്ല ഒരു അറിവ് ആണ് മുൻകരുതൽ ആണ് പഠിപ്പിച്ചു തന്നത്💐💐💐💐 thanks a lottt 🙏🙏🙏

  • @vishnukumarpkd
    @vishnukumarpkd Год назад +16

    ഒരു വലിയ ദുരന്തത്തെ, ഇത്രയും ഹാപ്പി ആയി വിവരിക്കുന്ന മച്ചാൻ 😂😂😂😂

  • @anoopchalil9539
    @anoopchalil9539 11 месяцев назад +3

    Monster energy😇..
    Kashtapettanu ithinte addiction onnu mattiyathu....😥

  • @Sreekumarmr
    @Sreekumarmr Год назад +1

    Superb 😊

  • @rideout05
    @rideout05 11 месяцев назад +2

    Well explained 🔥

  • @johnsnow9224
    @johnsnow9224 11 месяцев назад +7

    This can happen in any pressure vessel such as boiler or even in a pressure cooker also

    • @PremChand-Salva
      @PremChand-Salva 11 месяцев назад

      Yeahhh... Putting steaming pressure cooker on bucket of cold water experiment...

  • @Shameer___mohd
    @Shameer___mohd Год назад +10

    PROF. JIO MACHAAN😂❤

  • @sajinm2060
    @sajinm2060 11 месяцев назад

    what a demonstration bro...great...

  • @fitwithdilsil
    @fitwithdilsil 11 месяцев назад

    Polichu❤

  • @maheshraj8712
    @maheshraj8712 Год назад +3

    Awesome experiment I have ever seen...😱😱❤️❤️

  • @PES_CODE
    @PES_CODE Год назад +97

    മച്ചാൻക്ക് സ്ക്കൂളിലെ Physics വിഷയത്തിലൊക്കെ A+ ആവുമല്ലോ😌🔥

    • @m4-f82
      @m4-f82 Год назад +2

      🙄🥴

    • @sreejithnet
      @sreejithnet 11 месяцев назад +7

      ithu physics allea

    • @isachinsai
      @isachinsai 11 месяцев назад +1

      Ithu physics aan bro 🙂

    • @_maverick_1
      @_maverick_1 11 месяцев назад +3

      Ninakk physicsilum chemistryyilum d+ undo 😂 randum thammil ulla vithyasam polum ariyilla

    • @_maverick_1
      @_maverick_1 11 месяцев назад +1

      Ithokke vere youtubers nte vid kand cheyyunnath aan

  • @jithut6637
    @jithut6637 Год назад +3

    Powerofphysics🔥

  • @kevinabrahamthomas686
    @kevinabrahamthomas686 Год назад

    Excellent video....👍

  • @vishnusukumaranofficial
    @vishnusukumaranofficial 11 месяцев назад +2

    😮 good video

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад +9

    കിടു കിടു ജിയോ മച്ചാൻ ശാസ്ത്രജ്ഞൻ്റെ വേഷം ബർമുടയും കോട്ടും

  • @ajmalimthiyaz3464
    @ajmalimthiyaz3464 Год назад +1

    well explained 👏👏

  • @salkaska9764
    @salkaska9764 11 месяцев назад

    Nice demo super...use full for students

  • @Arjununni-yj8hr
    @Arjununni-yj8hr Год назад +3

    Machane enna barrel ahh thotilott thelliyittal porarunno chodakkitt. 😉 any way super video 💪👍