ROCKET VS SPIDER CAMERA | WHAT HAPPENED NEXT ?? | M4 TECH |

Поделиться
HTML-код

Комментарии • 7 тыс.

  • @abhimanuej9856
    @abhimanuej9856 4 года назад +311

    ഇത്രേം പ്രാവശ്യം ചെയ്ത് പാളി പോയിട്ടും വീണ്ടും ചെയ്യാൻ കാണിച്ച ജിയോ ചേട്ടന്റെ ആ ആത്മവിശ്വാസം 💯💯

    • @indiantiger8024
      @indiantiger8024 4 года назад

      @@commercialkitchen upakara prathamaya videos ide appam thane subscribers vannolum

    • @nithinsudheer
      @nithinsudheer 4 года назад

      Nice

    • @d4ride751
      @d4ride751 4 года назад

      ചട്ടനോ

    • @abhimanuej9856
      @abhimanuej9856 4 года назад

      @@d4ride751 😅😅 ചേട്ടൻ എന്നാ ഉദ്ദേശിച്ചത്

    • @nithinsudheer
      @nithinsudheer 4 года назад

      Bro Free4Fun ennu parajaa oru chennal thudaghi njaan
      Just ഒന്നു കയറി കാണും ഫ്രണ്ട്സ് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക (കഴിവുണ്ടെന്ന് തോന്നിയാൽ മാത്രം)
      ഇല്ലേൽ വിട്ടുകളയുക എൻറെ ചാനൽ ഇഷ്ടപ്പെട്ടെങ്കിൽ ഈ ഈ പോസ്റ്റിന് ഒരു ലൈക് അടിക്കണേ പുറകിൽ വരുന്നവർക്ക് ഒരു പ്രചോദനമാവും നിങ്ങളുടെ ലൈക്

  • @sanusras6853
    @sanusras6853 4 года назад +668

    തോൽവിയിൽ പതറാതെ വീണ്ടും വീണ്ടും പരിശ്രമിച്ചാൽ വിജയം സുനിശ്ചിതം എന്നു കാണിച്ചു തന്ന മച്ചാനെ എല്ലാരും കണ്ടു പഠിക്കണം 👍 God bless you bro

    • @mymoonamc7412
      @mymoonamc7412 4 года назад +1

      Mmm

    • @nirnay1969
      @nirnay1969 4 года назад +1

      Great

    • @purushuppurushu2458
      @purushuppurushu2458 4 года назад +1

      412 ലൈക്‌

    • @GCreations1987
      @GCreations1987 4 года назад +1

      Support

    • @toykids4001
      @toykids4001 4 года назад +1

      வ்க்ப்ப்ஹ்ஷ்ஸ்6எ6ஷ்ட்ப்க்ஷ்6த்த்ட்ட்ஜ்கூஏஊட்7எக்ட்7ந்3க்ஷுக்ஷ்ஜெஉக்ஷ்ஹெஹ்த்க்ஷூஎந்த்க்ஷ்ன்னெஜ்ட்ன்சுசுசுடுட்ஜ்ட்ஜ்ட்ஜ்ஜ்ட்ஜ்ட்

  • @tubulargaming111
    @tubulargaming111 Год назад +36

    2023 ൽ കണ്ടവർ

  • @chinmaychiplunkar4250
    @chinmaychiplunkar4250 3 года назад +28

    Didn't understood a word he spoke..but felt nice..such a good youtuber.. Loved the video..

    • @akhilzzvlogzz4926
      @akhilzzvlogzz4926 3 года назад +2

      If you don't know that language thats not a problem because that's our language 😎😎

  • @mishabp9006
    @mishabp9006 4 года назад +636

    'ബുദ്ധിയാ സാറേ ഇവന്റെ മെയിൻ'
    😎😎😎

    • @zaibuz898
      @zaibuz898 4 года назад +2

      mishab p എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

    • @arjunk5605
      @arjunk5605 4 года назад +2

      @Trollan Mallu podo avdnn..eth deepthi😏🤣

    • @dude4503
      @dude4503 4 года назад +1

      @Trollan Mallu ivanethada

    • @dilbarmedia
      @dilbarmedia 4 года назад

      @@zaibuz898 Subscribe please.....

    • @akhilsankars4512
      @akhilsankars4512 4 года назад

      Athu seriya..💪💪💪

  • @muhammedashik5562
    @muhammedashik5562 4 года назад +106

    ജിയോ ചേട്ടൻ ഏത് ഷർട്ട്‌ ഇട്ടാലും പോളിയാണ് 👍👍

    • @amalabdul87
      @amalabdul87 4 года назад +1

      MUHAMMED ASHIK നീ പോടാ

  • @bijukumar12345
    @bijukumar12345 3 года назад +85

    നമ്മുടെ ലോകം ഒരു പരിക്ഷണശാലയാണ്, ഒരിക്കലും അവസാനിക്കുന്നില്ല, YOU GOT A LONG

  • @mohammadashik7021
    @mohammadashik7021 4 года назад +35

    വീണ്ടും വീണ്ടും പരിശ്രമിച്ചതിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @englishhelper5661
    @englishhelper5661 4 года назад +722

    *ഇത് വരെയുള്ള എല്ലാ എപ്പിസോഡും കണ്ടിട്ടുള്ള എന്നാൽ ഇതുവരെ ഇതൊന്നും ഉണ്ടാക്കി നോക്കിയൊട്ടില്ലാത്ത M4 Tech ന്റെ കട്ട ഫാൻസ്‌ ലൈക്കടിച്ചേ 💕💕💕💕💕*

    • @00Thirteen
      @00Thirteen 4 года назад +6

      Like adichillenkilo

    • @Jidhin1234
      @Jidhin1234 4 года назад

      cmnt enkilum onn maati pidi poori mone.. oro vanangal

    • @jinishajiju4548
      @jinishajiju4548 4 года назад

      English Helper athe m4 tech nne adicha porey saho

    • @MECHVIGNESHK
      @MECHVIGNESHK 4 года назад

      😤😤😤😤😤

    • @WanderWithStain
      @WanderWithStain 4 года назад +2

      Video pwoli bruh....

  • @malgamer6969
    @malgamer6969 4 года назад +231

    *ന്റെ പ്രായത്തിൽ ഞാൻ ഒരുപാടെണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ.. ഇത് പോലൊരെണ്ണത്തെ ഞാൻ ഇത് വരെ കണ്ടിട്ടില്ല* ക്യാമറ വെച്ച് കളിക്കുവാ ചെക്കൻ 💓💓

    • @AMVLOGSKERALA
      @AMVLOGSKERALA 4 года назад +1

      MALAYALI GAMER ente channel onnu subscribe cheyamo

    • @kaadansancharivlogz
      @kaadansancharivlogz 4 года назад +1

      MALAYALI GAMER hahaha...correct😀

    • @AbdulHameed-ho2gj
      @AbdulHameed-ho2gj 4 года назад +1

      MALAYALI GAMER upppum mulakum shankatannan and fan of them💟😘

    • @A2Zideas
      @A2Zideas 4 года назад +1

      Correct

    • @warmcorner6478
      @warmcorner6478 4 года назад +1

      ഒന്ന് സപ്പോർട്ട് ചെയ്യണേ.

  • @basithbazi8242
    @basithbazi8242 3 года назад +74

    It's 4 a motivation added....🤞💣💪

    • @nikk_scan
      @nikk_scan 3 года назад +2

      thanks bro we are live in commment section

  • @harihari809
    @harihari809 Год назад +25

    2022 ൽ ഇറക്കിയതാണെന്ന് കരുതി പക്ഷെ 2020 ആണല്ലോ 😌

  • @malgamer6969
    @malgamer6969 4 года назад +47

    9:41 *le go pro .. സിവനെ ഇതേത് ജില്ലാ...😵😵

    • @zaibuz898
      @zaibuz898 4 года назад

      MALAYALI GAMER എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

  • @AJPROMOMEDIA
    @AJPROMOMEDIA 4 года назад +295

    ചേട്ടൻ കിടുവാണ് പോളിയാണ്, മാസ്സാണ്.. 🔥🔥🔥🔥🔥🔥❣️❣️❣️😍😍

  • @abhinavjaimon9328
    @abhinavjaimon9328 Год назад +9

    ജിയോ മച്ചാനും ആ പറമ്പും, മറക്കാൻ പറ്റില്ല മലയാളികൾക്ക് ❤️

  • @noushadnusi885
    @noushadnusi885 3 года назад +26

    ഇത് ഏത് സ്ഥലമാണ് നിങ്ങളുടെ ജില്ല ഏതാണ് നിങ്ങളുടെ വീട് എവിടെയാണ്

  • @aiovedios7833
    @aiovedios7833 4 года назад +257

    ♥️♥️♥️ക്യാമറ മാന് എന്റെ വക like🔥🔥

  • @subashs3390
    @subashs3390 4 года назад +304

    Fan from Tamilnadu💞🔥

  • @amanvp8281
    @amanvp8281 3 года назад +11

    'Try try you can achiev' a great message

  • @sijinlaln779
    @sijinlaln779 3 года назад +5

    ആരെങ്കിലും 2021 ൽ ഇത് കാണുന്നുണ്ടോ

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +518

    ജിയോ ചേട്ടന്റെ മീറ്റപ്പിനായി കാത്തിരിക്കുന്ന ചങ്കുകൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം 💕💕💕💕

    • @SetTalker
      @SetTalker 4 года назад +3

      Channel subscribe pls

    • @creativespace1769
      @creativespace1769 4 года назад

      100th like

    • @prasannajayan2736
      @prasannajayan2736 4 года назад

      Kandu kazju😍

    • @syamsundar3764
      @syamsundar3764 4 года назад +1

      തൃശ്ശൂർ vadakunathan ക്ഷേത്രം

    • @akshay9586
      @akshay9586 4 года назад

      മാളയിൽ ലൈക്കിയ പോരെ ഇവിടെ വേണോ

  • @arununni9906
    @arununni9906 4 года назад +90

    സകലകലാ വല്ലഭൻ ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം jeo മച്ചാനെ. Love you👏👏👌👌👌👌👌

  • @pvkskitchen
    @pvkskitchen 3 года назад +1

    Njaum monum epozhum kanunna channel aa tou.. Ella videos um adipoli... Kshamayode ella experiments um cheyunundaloo...👍

  • @devikak3586
    @devikak3586 3 года назад +7

    മച്ചാൻ എന്നും സൂപ്പറാ ❤❤❤

  • @shinejj9573
    @shinejj9573 4 года назад +151

    Do a special video for Christmas 🎄🎅

    • @anjelsworld7277
      @anjelsworld7277 4 года назад +1

      Ente channel onnu subscribe Chey thirichum cheyam

  • @SafvanEc-om1ly
    @SafvanEc-om1ly 4 года назад +1965

    ആരെങ്കിലും ഇത് 2020 ഇൽ കാണുന്നുണ്ടോ

  • @abdulasif1442
    @abdulasif1442 Год назад +9

    Till now I did not observe colour of your dress...I observed your talent and presenting capacity

  • @aks1140
    @aks1140 3 года назад +5

    08:45
    FPS gamesil odunna pole ille😝
    COD FPP oke odunna pole😂

  • @ayubbagban7262
    @ayubbagban7262 4 года назад +248

    I don't understand ur language, but it's interesting to see ur videos and u r very creative.. 👍

  • @seemarajendran380
    @seemarajendran380 4 года назад +131

    കമ്പിയുടെ ഒരു അറ്റം തെങ്ങിന്റെ മുകളിൽ നിന്ന് ആയിരുന്നു എങ്കിലോ???

    • @GokulTrollz
      @GokulTrollz 4 года назад

      😘

    • @clastrix
      @clastrix 4 года назад

      Thega veezumayirunnu ennalleeeee illaaaa nadakkillaa 😎💪

    • @asluashir
      @asluashir 3 года назад

      അങ്ങനെ ആണെങ്കിൽ കാമറ എടുക്കാൻ തെങ്ങിൻ്റെ മുകളിൽ കയറണം. അല്ലെങ്കിൽ കാമറ താഴത്ത് നിന്ന് തന്നെ വാരി പെറു ക്കേണ്ടി വന്നേനെ.

  • @murshidkv7422
    @murshidkv7422 Год назад +49

    2022 ഇൽ കണ്ടവരോ 😂

  • @ajcriczone4437
    @ajcriczone4437 3 года назад +4

    2021il kandavarr like..njan ith 2021 january 1n കണ്ടത്❤️

    • @__axbii
      @__axbii 3 года назад +1

      ഞാനും ഇന്നാ

  • @uppupantepage3342
    @uppupantepage3342 4 года назад +99

    ഇജ്ജാതി വർക്ക്‌ ചെയ്യുന്ന ജിയോ ചേട്ടനും പ്രവീൺ ബ്രോയും മരണ മാസ്സ് ആണ്

  • @sapendradhital6474
    @sapendradhital6474 4 года назад +73

    i dont understand your language but i like the way you speak you sounds awesome love from nepal

    • @syam9975
      @syam9975 4 года назад +3

      god's own country kerala

    • @nimin7
      @nimin7 3 года назад

      You can learn

  • @kalaiyarasanr3180
    @kalaiyarasanr3180 4 года назад +9

    I am very proud to be your every experiment bro

  • @Nandhu.001
    @Nandhu.001 3 года назад +10

    പൈസ കുറെ ഇല്ലേ ആശാനേ പുതിയ കറുപ്പ് ഷർട്ട് വാങ്ങിച്ചുടെ 😪

  • @milkyway-id7uc
    @milkyway-id7uc 4 года назад +53

    ചരിത്രത്തില്‍ ആദ്യമായാണ് ബ്ലൂ shirt ഇട്ട് ഒരു സാധനം ഉണ്ടാകുന്നത് 😁

  • @kaadansancharivlogz
    @kaadansancharivlogz 4 года назад +74

    ആ ബൈക്കിൽ ഇടിച്ചേനെ 🙆‍♂️കമ്പിയൊക്കെ ഉണ്ടായിരുന്നല്ലേ ...മുഴുവൻ കണ്ടപ്പൊഴാ മനസ്സിലായത് 😀....എന്തായാലും സംഗതി സൂപ്പർ ...എന്റെ വൈഫ് ജിയോ എന്ന് പറഞ്ഞാൽ മരിക്കും(നട്ടപ്പിരാന്ത് 🤩)

    • @sreekanthvijay8462
      @sreekanthvijay8462 4 года назад +10

      Wife anel jio sim arikum udeshiche

    • @kaadansancharivlogz
      @kaadansancharivlogz 4 года назад

      ihih അല്ലല്ല ...m4tech ജിയോ തന്നെ ..😄😄

    • @bibinkanjirathingal
      @bibinkanjirathingal 4 года назад

      ക്യാന്റീനിൽ ആണെങ്കിൽ മൂസ എന്നായിരിക്കില്ല സമൂസ എന്നായിരിക്കും .ജഗതി ജെപിഗ്

  • @SaranKumar-ro1ne
    @SaranKumar-ro1ne 4 года назад +9

    Life Motivation i understand feeling bro to your excrement project ❤📷🙏🙏🙏👌👌👌👌👌😍😍😍😍😍😍

  • @MohammedBilalAbdurRahman
    @MohammedBilalAbdurRahman 4 года назад +5

    Amazing, it’s like rocket launcher. Back side view awesom

  • @sreejithnarayanan1813
    @sreejithnarayanan1813 4 года назад +108

    ഗോ പ്രൊ വെച്ച് ഏതേലും ഒരു വീഡിയോ എടുക്കുന്നുണ്ടോ.. അതിന് ശേഷം അതും തപ്പി ഒരു ഓട്ടം.. അത്‌ നിർബന്ധ !!!

  • @sharafilyas1554
    @sharafilyas1554 4 года назад +108

    11:55 പ്രേതസിനിമക്ക് Bgmആക്കാം.🤣🤣

    • @josephgomez_
      @josephgomez_ 4 года назад +1

      😂

    • @safvan2533
      @safvan2533 4 года назад +2

      എനിക്കും തോണി

    • @mastergrogu680
      @mastergrogu680 4 года назад +3

      സത്യം ഞാൻ അത് കമന്റ് ഇടാൻ പോവായിരിന്നു ഇനി ഇപ്പൊ വേണ്ട

    • @peterbilt1284
      @peterbilt1284 4 года назад

      Ade bro

    • @sharafilyas1554
      @sharafilyas1554 4 года назад

      @CrystalBlue ✓ 😂😂

  • @muneebkakko8872
    @muneebkakko8872 3 года назад +37

    ആരെങ്കിലും 2020/8മാസം കാണുന്നുണ്ടോ

  • @seetharamkurup968
    @seetharamkurup968 3 года назад +4

    Poli oru rakshayum illaa🔥🔥🔥

  • @factcafemalayalam8701
    @factcafemalayalam8701 4 года назад +55

    ഇനിയിപ്പൊ ആ ക്യാമറചന്ദ്രനിലേക്കു കൂടി അയക്കാനേ ബാക്കിയുള്ളൂ

  • @malgamer6969
    @malgamer6969 4 года назад +72

    ഇന്ന് കാക്ക മലർന്നു പറക്കും?ജിയോ ചേട്ടൻ ബ്ലാക്ക് ഷർട്ട്‌ മാ റ്റിയേ.. 😜😜🤔🤔🤔👇👇🤔

    • @fighter_foodie
      @fighter_foodie 4 года назад +1

      Nthina epozhum black idunnad🙄🙄

    • @zaibuz898
      @zaibuz898 4 года назад

      MALAYALI GAMER എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

    • @malgamer6969
      @malgamer6969 4 года назад

      Naseef's Vlog ജിയോ ചേട്ടന്റെ fvrt കളർ ആയിരിക്കും...

    • @malgamer6969
      @malgamer6969 4 года назад

      Shameena S sub me... get sub...

    • @fighter_foodie
      @fighter_foodie 4 года назад

      Enna ellarum nte channelonn support cheyyoo

  • @irondan007
    @irondan007 4 года назад +2

    Iam very proud because i can
    fully understand this rocket technology , you saved me a lot of time,effort and money

  • @sreemaloosvlog8295
    @sreemaloosvlog8295 4 года назад +4

    ഇവർക്ക് തുടക്കത്തിൽ വെറും 40 സബ്സ്ക്രൈബ് ഉള്ളായിരുന്നു അതിൽ ഒന്ന് നമ്മുടെ sreemaloos ആയിരുന്നു

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 4 года назад +157

    ഈ വീഡിയോൽ ലഭിക്കുന്ന പാഠം എന്താണെന്ന് അറിയുമോ???....
    പരിശ്രമിച്ചു കഴിഞ്ഞാൽ വിജയം തീർച്ചയായും കണ്ടെത്തും❤

    • @Ciiads
      @Ciiads 4 года назад

      Need support just judge my contents

  • @athulrajan5395
    @athulrajan5395 4 года назад +365

    ജിയോ ചേട്ടാ ഈ കമന്റ്‌ ന് ഒരു like തരാമോ status ഇടാനാ

  • @baasanthi5489
    @baasanthi5489 3 года назад +3

    Bro... U R vere levelannnu🤗🤗🤗🤗

  • @d-studios6170
    @d-studios6170 4 года назад +4

    Joi chettane ezhtapettavar likil adichoooo Praveen chettan alsooooo

  • @Nikhil2k20
    @Nikhil2k20 4 года назад +27

    ടെക്ക്കിങ്ങ് എന്നു വിളിച്ചെ പറ്റു ❤

  • @getsetfix4325
    @getsetfix4325 4 года назад +50

    9:37 super visual like in horror film, when ghost came with angry.

    • @asdten
      @asdten 4 года назад

      Even the voice

    • @supratipdas1711
      @supratipdas1711 4 года назад

      Which horror film features a ghost travelling at such a high speed!?

  • @Malayalivlogs
    @Malayalivlogs 3 года назад +5

    Arekkilum eee video October ill kandavarundo

  • @crazyvlog3979
    @crazyvlog3979 3 года назад +1

    ചേട്ടൻ 2 സൈക്കിൾ ഞങ്ങടെ പോയി കിടക്കുന്നുണ്ട് അതിൽ ഓർമ്മയിൽ ശരിയാക്കിത്തരാം കേട്ടോ ചേട്ടൻ എല്ലാ കാര്യങ്ങളും അറിയാം ഞങ്ങൾ പാവപ്പെട്ടവർ ആയതുകൊണ്ട് അത് ശരിയാക്കാൻ പൈസ ഇല്ലാത്തത് ഞാൻ നാലാം ക്ലാസിലെ ഒന്നാം ക്ലാസിൽ പഠിക്കുന്നു നാളെ അച്ഛനെ കൂലിപ്പണി അമ്മ തൊഴിലുറപ്പിന് ചേട്ടന് എല്ലാ പരിപാടി ഞങ്ങൾ കാണാറുണ്ട് നമ്മക്ക് ഒത്തിരി ഇഷ്ടമായി ചേട്ടൻ ചെയ്യുന്ന എല്ലാ സൂപ്പർ ഞങ്ങൾക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട് ചെയ്യുന്നത് ആഗ്രഹമുണ്ട്

  • @siyas__gaming9822
    @siyas__gaming9822 4 года назад +64

    ആ തെങ്ങിൽ ക്യാമറ അടിക്കാതിരിക്കാൻ എന്തെകിലും ചെയ്യാമായിരുന്നു എന്നാൽ ക്യാമറ പൊട്ടിലായിരു

  • @TheInfomate0
    @TheInfomate0 4 года назад +17

    ഓട്ടം ഇവരുടെ ഒരു വീക്ക്നെസ് ആണ്‌..😆🏃

  • @nnvlogs2140
    @nnvlogs2140 3 года назад +3

    m4 tech sthiram kannu Navarrondankile
    Like cheyyu

  • @rajathchandran9208
    @rajathchandran9208 3 года назад +2

    adipoli broo.... nannai enjoy cheydhu😍✌️❤️

  • @g10noisy57
    @g10noisy57 4 года назад +85

    2nd last video
    Go Pro: entammachiiii😖

  • @mathguy8391
    @mathguy8391 4 года назад +114

    This video is a true example of never giving up!

  • @djbmcbharath
    @djbmcbharath 4 года назад +3

    Love that sound of rocket. Great footage.👌👍

  • @theineffableduo
    @theineffableduo 3 года назад

    Bro you are seriously awesome..... this was too good and awesome.. ellarkum try cheiyan aagraham onda oru kariyam chetan cheithu.. God bless you♥️♥️

  • @mubashir0363
    @mubashir0363 4 года назад +21

    *ഈ ജിയോ ചേട്ടന്റെ video കാണാനും സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ട്*

  • @asifjaleel1682
    @asifjaleel1682 4 года назад +18

    പലവട്ടം പാളിപോയിട്ടും വീണ്ടും വീണ്ടും ചെയ്തു വിജയിച്ച മച്ചാൻ ...വിഡിയോയ്ക്കപ്പുറം ചിന്തിക്കുന്നവർക്ക് ഒരുപാട് പഠിക്കാനുണ്ട്

  • @whatsappkartikey1316
    @whatsappkartikey1316 3 года назад +2

    0:15 I didn't understand that what you but the way in you were talking is really appreciative I really like it 👏👏👏 and keep it up 👍👍

  • @karthisworld3191
    @karthisworld3191 3 года назад +1

    സൂപ്പർ ചേട്ടാ ഞാൻ ഇതുവരെ ഇങ്ങനെ ക്യാമറ പറുക്കുന്നത് 😅😋😋🤩🤩🤗🤗😜😜😎😎😎 കണ്ടിട്ടില്ല

  • @Mallutripscooks
    @Mallutripscooks 4 года назад +26

    *ഒരേഒരു ബ്ളാക്ക് ഷർട്ട് മാത്രമുള്ള ജിയോയ്ക്ക് ഒരു ബ്ളാക്ക് ഷർട്ട് മേടിച്ച് കൊടുക്കാൻ ആരുമില്ലേ ഇവിടെ* 🤣🤣🤣💯💯💯

  • @JoeEvansSound
    @JoeEvansSound 4 года назад +176

    Great Video - I didn't understand one word HOWEVER I understood and enjoyed the whole video - thanks very much :¬)

  • @swarnavamazumder8830
    @swarnavamazumder8830 3 года назад +2

    Well done. Too much innovative . Keep it up my friend😄😁💖🥰✌

  • @PrinceKumar-pj5vm
    @PrinceKumar-pj5vm 3 года назад +7

    I too did not understand a word but enjoyed it. Keep it up.👍 I suggest you to make videos in English please

  • @soccerkidsoccerkid6409
    @soccerkidsoccerkid6409 4 года назад +36

    മച്ചാന്മാരെ കാണണം എന്നുള്ളവർ ഇവിടെ ലൈക്

  • @fmcreations6381
    @fmcreations6381 4 года назад +41

    ലെ GoPro
    " എന്നെ കൊല്ലെടാ കൊല്ല്"

  • @musthafak3209
    @musthafak3209 4 года назад

    Good experiement 👍👍മച്ചാൻ പൊളിയാ ട്ടോ 😍😍😍😍😍😍💖💖💖💖💖💖💗💗💗💞

  • @sebinxavier2496
    @sebinxavier2496 4 года назад +4

    This was awesome, i am subscribing to your channel after watching this.

  • @rabeehrazz6466
    @rabeehrazz6466 4 года назад +28

    Ishttayi peruth ishatttayi 🥰🥰🔥🔥🔥

  • @jestingerge5473
    @jestingerge5473 4 года назад +32

    ആത്മവിശാസം ഉണ്ടെങ്കിൽ ഏത് ഉയരവും കിഴടകം എന്ന ഒരു വലിയ പോയിന്റ് ജിയോ ചേട്ടന്റെ ഈ ചെറിയ വീഡിയോയിൽ ഉണ്ട്

    • @GokulTrollz
      @GokulTrollz 4 года назад

      👍

    • @7293197749
      @7293197749 4 года назад +2

      തീർച്ചയായും . വളരെ ഇഷ്ട്ടപ്പെട്ടു

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 года назад +1

      Jestin George 👏👏👏

  • @fazilmuhammed5144
    @fazilmuhammed5144 Год назад +2

    ആരെങ്കിലും ഇത് 2022 ഇൽ കാണുന്നുണ്ടോ

  • @mehaboob3696
    @mehaboob3696 3 года назад +4

    2021കാണുന്നവർ 😍

  • @thezoc
    @thezoc 4 года назад +266

    മാസം ലക്ഷങ്ങൾ കിട്ടുന്ന ജിയോക്കോ ഒരു ഷർട്ട് വാങ്ങാൻ ദാരിദ്ര്യമോ 🥺

    • @legiona3096
      @legiona3096 4 года назад +6

      Sathyam..

    • @ANil-ti7lt
      @ANil-ti7lt 4 года назад +1

      Athu Sathym 😂😂

    • @fafnishu4913
      @fafnishu4913 4 года назад +3

      2 lak🙄

    • @praveenkunnath9052
      @praveenkunnath9052 4 года назад +28

      It's called Simplicity 👌. That Black shirt may be his Mascot😎

    • @vishnutkm4029
      @vishnutkm4029 4 года назад +12

      Lucky shirt ennu oru viswasam jio bro kundavam, athondavum angane paranjthu. Allathe jadayonnumalla, simplicity anu ithrayere followers ne nedikoduthathu

  • @albinge0rge
    @albinge0rge 4 года назад +123

    ഇതിനൊക്കെ ISRO 🚀 ഒരു അവാർഡ് കൊടുക്കണം എന്നാണ് എന്റെ ഒരിത് 😂

    • @niloofanazar
      @niloofanazar 4 года назад +2

      Ath sheriyaa😂

    • @muhammedramees234
      @muhammedramees234 4 года назад +3

      Sathyam

    • @jinuj8688
      @jinuj8688 4 года назад +1

      Pinnalla

    • @nevint5806
      @nevint5806 4 года назад +3

      Pinne pariyaaa....cash undekil eth pottan venemkil ethoke cheyam

    • @anjelsworld7277
      @anjelsworld7277 4 года назад +2

      Ente channel onnu subscribe cheyamo thirichum subscribe cheyam

  • @80skidgaming7
    @80skidgaming7 4 года назад

    Poli sadhanam.......Sniper Elite, Maxpayneil okke bullet time cheiyunna pollathee feel..u ROCK!!!!!

  • @afsalroomyn1701
    @afsalroomyn1701 3 года назад +7

    angale polisanam

  • @fanofkeralablasters325
    @fanofkeralablasters325 4 года назад +15

    തോൽവി വിജയത്തിന്റെ ചവിട്ട് പേടിയാണ് എന്നതിന്റെ തെളിവാണ് ഇത്(7:24-8:40)

  • @axtrogaming
    @axtrogaming 4 года назад +7

    *Blue um black um shirt nannayi cherunnund* ✌️😀

  • @freefirekp869
    @freefirekp869 4 года назад

    അവസാനം എത്തിയപ്പോഴുള്ള ജിയോ ചേട്ടന്റ ചിരി 🤩🤩🤩🤩

  • @ren_jth_
    @ren_jth_ 3 года назад

    Supper bro. അടിപൊളി. ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം

  • @BLESSLINS
    @BLESSLINS 4 года назад +6

    My first video seen in M4 tech, 5 months ago😊😊....my favourite channel ever.... Frm nagercoil

  • @warforpeacenetworkspvt.ltd686
    @warforpeacenetworkspvt.ltd686 4 года назад +29

    I feel like watching ghost movie...
    Like Ghost moving fast to attack person.
    Who feel like that.????????

    • @jadavkemprai4741
      @jadavkemprai4741 4 года назад

      Exactly, especially the one facing back while moving forward

    • @palkanda2653
      @palkanda2653 4 года назад +1

      Hello brother

  • @johnsthomas9127
    @johnsthomas9127 3 года назад +3

    ആരെങ്കിലും ഇദ് 2021 കാണുന്നവർ ഉണ്ടോ 😁

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 4 года назад

    Bro Sabavam Powli... 👌👌
    But Camera pottiyappol cheriya oru sakadam aayi.. Kure nal aayi agrahikkuna on aanee oru camera..

  • @PakkaTrianglesOfficial
    @PakkaTrianglesOfficial 4 года назад +9

    *11:45** Last attempt will be always the best*

  • @PakkaTrianglesOfficial
    @PakkaTrianglesOfficial 4 года назад +12

    *9:37** I want a 3D glass* 🔥😎

  • @shahil7170
    @shahil7170 3 года назад

    Machante videos kanubool oru possitive energy feel cheyyarund

  • @asher7657
    @asher7657 3 года назад +3

    Shirt first black aytu tooniyavar ndo...

  • @salugamer1375
    @salugamer1375 4 года назад +921

    നീല ഷർട്ട് ഇട്ട ജിയോ മച്ചാന് വേണ്ടി ഈ ലൈക്‌ ബട്ടൺ നീല ആക്കാമോ

  • @adkfootball143
    @adkfootball143 4 года назад +141

    Orng indonesia like
    Gak ngerti omong apa

  • @djboys8144
    @djboys8144 Год назад +7

    സുപർ👌🏻❤

  • @gitseenterpriseswayanadse3310
    @gitseenterpriseswayanadse3310 3 года назад

    Super, മച്ചാന്റെ dedication, effort pwoli ആണ്