SUGAR ROCKET MAKING AND LAUNCHING WITH CAMERA | M4 TECH |

Поделиться
HTML-код
  • Опубликовано: 24 окт 2019
  • In this video we will show you how to make a sugar rocket.
    FOLLOW US :
    Facebook : / m4techofficial
    Instagram : / m4techofficial
    Camera Used : amzn.to/2XAlo2d
    Pottasium Nitrate : amzn.to/35m3fYx
    : amzn.to/2D3eTf5
  • РазвлеченияРазвлечения

Комментарии • 8 тыс.

  • @balachandransreenilayam8970
    @balachandransreenilayam8970 4 года назад +109

    മുണ്ട് ഊരി കണ്ടം വഴിയുള്ള ഓട്ടം ഒരു രക്ഷയുമില്ല..... കിടു

  • @MMS-of8xe
    @MMS-of8xe 4 года назад +807

    Talk English
    All over the world watching you bro
    From Afghanistan 🇦🇫

    • @bindukm6373
      @bindukm6373 4 года назад +64

      Bro ഇവർക്ക് വേണ്ടി English sub ടൈറ്റിൽ വെക്ക്
      Subtitle:bro please make English sub title for them

    • @forfellowcitizens4263
      @forfellowcitizens4263 4 года назад +11

      Youkesh100 அடிபொளி,
      Lets talk in our ownmother tongue.

    • @akhilti8478
      @akhilti8478 4 года назад

      @youkesh100 alla pinna

    • @surtmt4306
      @surtmt4306 4 года назад +4

      Afghan bhai jan.. Thank you for watching this video.. This language is Malayalam

    • @sahotips6432
      @sahotips6432 4 года назад +1

      സപ്പോർട്ട് ചെയ്യൂ

  • @noob_gaming_yt_007
    @noob_gaming_yt_007 2 года назад +213

    ഈ വീഡിയോ രണ്ടു വർഷം കഴിഞ്ഞു കാണുന്നത് ഞാൻ മാത്രം ആണോ🤔🌝

  • @luttapijr9941
    @luttapijr9941 3 года назад +1071

    2021 കാണുന്നവർ ആരെകിലും ഉണ്ടോ 😶

  • @anas_orginal
    @anas_orginal 4 года назад +362

    *ഇന്നത്തെ👇👇❣️❣️♥️🖤 ലൈക്‌👍👍 ആ ഗംഭീര💕💕 ഓട്ടത്തിന് 👍👍*

    • @afnasafn4419
      @afnasafn4419 4 года назад +3

      😃😃😃

    • @swatiyadav7431
      @swatiyadav7431 4 года назад

      കൗതുക കാഴ്ച 😊😊

    • @kannansworld222
      @kannansworld222 2 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍

  • @user-de2wl3ez3e
    @user-de2wl3ez3e 4 года назад +450

    *അടിച്ചിട്ട ക്രിക്കറ്റ് ബോൾ തപ്പി എടുക്കാൻ ഞങ്ങൾ വിഷമിക്കുന്നു പത്തു മുന്നൂറ്റിഅമ്പത് മീറ്റർ ദൂരേക്ക് തെറിച്ചു വീണ റോക്കറ്റ് കൃത്യം ആയി കണ്ടുപിടിക്കുന്ന നിങ്ങൾ മരണ മാസ്സ് ആണ്*

    • @Scott-tx5yp
      @Scott-tx5yp 4 года назад +12

      Camera man chettan aa sharp aayi rocket kandupidikkane😆😆😆😆

    • @jithintk3093
      @jithintk3093 4 года назад +2

      അത്‌ പേര് കേട്ട അറിയാം rocket arka ചേരുന്നതെന്ന്

    • @ikkusgaming8455
      @ikkusgaming8455 4 года назад +3

      അതാണ് ജിയോ മച്ചാൻ

    • @vishnupk9685
      @vishnupk9685 4 года назад +2

      Poli

    • @Channel123
      @Channel123 4 года назад

      സത്യം

  • @mallikaviswanathan9524
    @mallikaviswanathan9524 3 года назад +203

    Vishu kazinjuu kanunnavar undo??
    🧐

  • @mvmsha
    @mvmsha 3 года назад +298

    ഇന്ന് കാണുന്നവരുണ്ട്

  • @kannankps
    @kannankps 4 года назад +160

    9:22 ലെ ക്യാമറ.. ചത്തോന്നറിയാൻ വന്നതായിരിക്കും അല്ലേടാ പുല്ലേ...😅😅

  • @sreejithsankar14
    @sreejithsankar14 4 года назад +82

    പ്രവീൺ മച്ചാന്റെ കണ്ണ് അപാരം തന്നെ
    M4tec ഉയിർ

  • @abhijithappu1424
    @abhijithappu1424 3 года назад +68

    ഭൂമി ഉരുണ്ടതാണെന്ന് m4tech machan തെളിയിച്ചു 😁

  • @albie2606
    @albie2606 3 года назад +32

    മച്ചാൻ അവസാനം മുണ്ടും പറച്ചു പാടത്തു കുടി ഓടി 🤣🤣🤣...... ജിയോ മച്ചാൻ പാടത്തു കുടി ഓടി ഓടി പ്രെവീൻ മച്ചാനെ പോലെ ആയിട്ടുണ്ടാവും 🤣🤣🤣🤣

  • @_a_ndrew_s_
    @_a_ndrew_s_ 4 года назад +99

    വെളളത്തിലൂടെ Camera യും പിടിച്ചോടിയ പ്രവൺ മച്ചാനിരിക്കട്ടെ ഇന്നത്തെ 👍

  • @althafp6673
    @althafp6673 4 года назад +1506

    ഈ വീഡിയോയിലൂടെ എന്ത് മന്നസ്സിലാക്കാം
    ജിയോ മാച്ചനെക്കാളും കാഴ്ച ശക്തി പ്രവീൺ മച്ചനാണ് 😂

    • @abhinandhvevo
      @abhinandhvevo 4 года назад +13

      Praveente kayyil cAmera tracker undaayirunnu

    • @innoos4063
      @innoos4063 4 года назад +2

      Yende channelil onnvannവീഡിയോ കണ്ട് സബ് ചെയ്യോ ചേട്ടൻമാരെ, പ്ലീസ്😅

    • @prasoon5945
      @prasoon5945 4 года назад +1

      Ente channel subscribe cheythal njanum cheyyum urappp

    • @beatpebakchodi5172
      @beatpebakchodi5172 4 года назад +1

      Bc kya lekha h ye?😂😂😂 urdu h kya ye?

    • @prasoon5945
      @prasoon5945 4 года назад +1

      @@kaustubhn7859 cheythu

  • @THE_DEVIL_FF_69
    @THE_DEVIL_FF_69 3 года назад +8

    കണ്ടം വഴി ഓടുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോഴാണ് കാണുന്നത്🤣😂

  • @imindian415
    @imindian415 3 года назад +2

    ഇതെന്താ 1year കഴിഞ്ഞാണല്ലോ യൂട്യൂബ് suggest ചെയ്തത്... എന്തായാലും പൊളി 🔥🔥🔥❤❤❤❤

  • @timetraveller245
    @timetraveller245 4 года назад +147

    തോമാച്ചായന്റെ മുണ്ട് പറച്ചടിക്ക് ശേഷം Trending ആവാൻ പോവുന്ന അടുത്ത ഐറ്റം. ജിയോ മച്ചാന്റെ മുണ്ട് പറിച്ചോട്ടം😂😂😂

    • @tasteandvibes9584
      @tasteandvibes9584 4 года назад +2

      അത് പൊളിച്ചു

    • @tasteandvibes9584
      @tasteandvibes9584 4 года назад +2

      Ok ചെയ്തിട്ടുണ്ട്

    • @Channel123
      @Channel123 4 года назад +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ തിരിച്ചും ചെയ്യാമോ

    • @Channel123
      @Channel123 4 года назад +2

      @@muhdsn9556 ഞാൻ ചെയ്തു എന്റെ ചെയ്യൂ

    • @muhdsn9556
      @muhdsn9556 4 года назад +1

      @@Channel123 cheythu

  • @fazi333
    @fazi333 4 года назад +610

    ക്യാമറ എടുക്കാൻ വേണ്ടി കണ്ടം വഴി ഓടിയ ജിയോ ജേട്ടന് അഭിനന്ദനങ്ങൾ 💗

  • @soorajs4584
    @soorajs4584 2 года назад +11

    E video 2 varsham kazije kanunnavar indoo

  • @jlebgaming4052
    @jlebgaming4052 3 года назад +5

    Indonesia selalu hadir salam dari Indonesia 🇲🇨

  • @sangeethkarayi
    @sangeethkarayi 4 года назад +126

    ക്യാമറാമാൻന്ടെ ഓട്ടം കണ്ടിട്ട് ജെല്ലിക്കെട്ട് ഓർമ വന്നു 😂

  • @prajithr2042
    @prajithr2042 4 года назад +181

    ജെല്ലിക്കെട്ടിന്റെ ക്യാമറാമാൻ പോലും ഇത്രേം ഓടിട്ടുണ്ടാവില്ല.... 😀

    • @storiesofjk
      @storiesofjk 4 года назад +1

      ഞാൻ പറയാൻ വന്ന അതെ ഡയലോഗ് 😁

    • @faiz9539
      @faiz9539 4 года назад +1

      Ijj manassil kandu oon manathum, 😁😁😁😁

  • @healthofheaven1815
    @healthofheaven1815 3 года назад +35

    ഒരു വർഷം കഴിഞ്ഞു കാണുന്ന ഞാൻ 💣😄😂😂

  • @aaronvijay2017
    @aaronvijay2017 3 года назад +13

    Sir I am from Dubai. I can understand your language your video s are amazing sir keep it up

  • @lordthanos3539
    @lordthanos3539 4 года назад +161

    *ഭൂമി ഒരു ഗോളമാണ് 😍😁 ഇപ്പ മനസിലായി*

    • @zaibuz898
      @zaibuz898 4 года назад +4

      THE GAMING BOY എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

    • @Hiptolks
      @Hiptolks 4 года назад +1

      Super muthe

    • @PetsandGardenCorner
      @PetsandGardenCorner 4 года назад

      @THE GAMING BOY | PLEASE SUBSCRIBE MY CHANNEL I HAVE SUBSCRIBED YOUR CHANNEL

    • @jithinraj_i_j
      @jithinraj_i_j 4 года назад +1

      Flat earth society ക്കാരു കേൾക്കണ്ട.😜

    • @lijoykj8018
      @lijoykj8018 4 года назад

      Enikkum

  • @NehaYadav-qy6ok
    @NehaYadav-qy6ok 4 года назад +206

    *I WAS NOT ABLE TO UNDERSTAND THE LANGUAGE BUT I CLEARLY UNDERSTOOD HOW TO MAKE.... AWESOME BRO*

  • @plustwoprilims9741
    @plustwoprilims9741 3 года назад +1

    ഞാൻ ഈ വീഡിയോ ഇതിനു മുന്നേ കാണാതിരുന്നത് കഷ്ടമായിപ്പോയി

  • @itz.me_akhil
    @itz.me_akhil 4 года назад +56

    8:50 ക്രിക്കറ്റ്‌ ബോൾ എടുക്കാൻ കാട്ടിലോട്ട് ഓടുന്ന ഫീൽഡിങ് കാലം ഓർമ വന്നു 😍

    • @jithucv2236
      @jithucv2236 4 года назад +2

      Enikum. Ball thappaan odiyath😅

  • @mohankumar386
    @mohankumar386 4 года назад +160

    U r here for 10:21
    Helping others is a good deed

  • @travelinyourbudget4090
    @travelinyourbudget4090 3 года назад +1

    10.50 ഓട്ടം കണ്ടപ്പോൾ ചന്ദ്രോത്സവം movie ഓർമ വന്നു

  • @we-jr4086
    @we-jr4086 3 года назад +2

    എനിക്ക് മലയാളം അറിയില്ല. പക്ഷെ വിഡിയോ കൊള്ളാം. ഞങ്ങളുടെ നാട്ടിൽ ഇത് വൈറൽ ആണ്.
    Luv from africa🇸🇹

    • @salamkombanz5357
      @salamkombanz5357 3 года назад

      മലയാളം അറിയാതെ എങ്ങനെ യാണ് ഊളെ നീ കമെന്റ് ഇടുന്നത് മലയാളത്തിൽ

    • @_shaanus_shan_444
      @_shaanus_shan_444 3 года назад

      @@salamkombanz5357 ഒരു തമാശ അല്ലളിയ...

  • @susanthms615
    @susanthms615 4 года назад +172

    ലെ കാമറ : എന്റെ സിവനെ.... ഇത് ഏത് ജില്ല😂

  • @SanisMedia
    @SanisMedia 4 года назад +48

    വെറുപ്പിക്കാത്ത ഒരു ചാനൽ
    രണ്ടുപേരും പൊളിയാ

  • @akhilsanthosh2685
    @akhilsanthosh2685 3 года назад +1

    താങ്കളുടെ സംസാരം കേട്ടാൽ തന്നെ video full കാണാൻ തോന്നും.. 💕💕💕

  • @bijukurian7
    @bijukurian7 3 года назад +2

    Is there anything that you can't do???? from hatching egg to cycle boat to power boat to power skateboard to aircraft to rocket...what not!!! amazing..

  • @jayeshjackey7453
    @jayeshjackey7453 4 года назад +181

    ഒരു ബ്ലോഗർ ആദ്യമായിട്ടാ മുണ്ട് പറിച്ചു കൊണ്ട് ഓടുന്ന സീൻ കാണുന്നത് 😂😂😂😂😂

    • @revath994
      @revath994 4 года назад +3

      Blogger alla bro vlogger

    • @mak7895
      @mak7895 4 года назад +16

      സാധാരണ സംഘികളാണ് കണ്ടം വഴി ഓടാറ്... 😃😃😃

    • @kannanvh34
      @kannanvh34 4 года назад +11

      @@mak7895 ellayidathum ith pole kundan sakhakkal kaanum

    • @darkfox2744
      @darkfox2744 4 года назад +2

      😂😂

    • @prinssivaraj6400
      @prinssivaraj6400 3 года назад

      😅

  • @pasindudilanka3964
    @pasindudilanka3964 4 года назад +378

    Didn't understand one single word. But one of the most interesting videos I have ever watched. Thank you INDIA. You people have always been so clever. Love from SRI LANKA! ❤️

  • @manucs9594
    @manucs9594 3 года назад +2

    Allaaa njnum😂

  • @brightnbest9546
    @brightnbest9546 3 года назад +1

    Jijo is booked for Gaganyaan vacant seat 👍😄

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 года назад +272

    ഭൂമി മുഴുവനും കണ്ടു... 😧😧😧😧

    • @shibuvs4158
      @shibuvs4158 4 года назад

      Yes

    • @dennyjoy
      @dennyjoy 4 года назад +1

      vagamon IL ninnu viduvanenkil kurachum koodi nannai Kanan patiyene

  • @Ak_Shiva
    @Ak_Shiva 4 года назад +45

    I m from north india. I do'nt understand your language but I like your experiment and I really enjoy your video.

  • @raghuraman6157
    @raghuraman6157 3 года назад +2

    Hi, I am from chennai TN. Thanks for the video, I really enjoyed a lot...

  • @adithyanks4629
    @adithyanks4629 2 года назад +2

    Poli ആണ് 👍 എനിക്ക് ഇഷ്ടപ്പെട്ടു 😍😍

  • @deepakkumarr4101
    @deepakkumarr4101 4 года назад +131

    I am frm tamilnadu. Ur such a genious bro i like this videoo

  • @Dileepdilu2255
    @Dileepdilu2255 4 года назад +135

    എന്റെ ജിയോ മച്ചാനെ ഇത് പൊളിച്ചുട്ടോ 👏👏👏👏💜💜😍❤💖കലക്കി പ്രവീണ് മച്ചാനെ🤗🤗🤗💙❤❤💜💕

    • @zaibuz898
      @zaibuz898 4 года назад +2

      Dileep dilu എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

    • @Dileepdilu2255
      @Dileepdilu2255 4 года назад +2

      Shameena S ok bro cheYYam

    • @muhdsn9556
      @muhdsn9556 4 года назад

      Hlo.... ഞാൻ ലൈക്‌ അടിച്ചിട്ടുണ്ട്.
      എന്റെ ചാനൽ subscribe ചെയ്താൽ തിരിച്ചു ചെയ്യുന്നതാണ്

  • @onlyme2023
    @onlyme2023 3 года назад +2

    👌👌👌👌👌👌adipoli thalakaragunnnu

  • @A5Techyofficial
    @A5Techyofficial Год назад +4

    ഒരു ക്യാമറ നഷ്പ്പിക്കുന്നത് കാണുബോൾ ഒരു സങ്കടം തോന്നുന്നു" ഒരു ക്യാമറ വാങ്ങാൻ ആഗ്രഹിച്ചിട്ട്😪😴

  • @kalaimamanimani7230
    @kalaimamanimani7230 3 года назад +142

    I am tamil. From chennai. Nice video. I love malayalam

    • @kichutheworld
      @kichutheworld 3 года назад +1

      Hi Kalai .....
      Ennit malayalam padicho ??

    • @gamerscorner5301
      @gamerscorner5301 3 года назад +1

      Enna oru 500 rup kadam tharo plZ

    • @kichutheworld
      @kichutheworld 3 года назад +1

      @@gamerscorner5301
      😂😂😂

  • @sasikalasasikalatv2063
    @sasikalasasikalatv2063 3 года назад +470

    ഭൂമി ഉരുണ്ടതാണെന്ന് റോക്കറ്റിൽ ക്യാമറ വച്ചപ്പോൾ അനുഭവിച്ചറിഞ്ഞു😊👍👌

    • @kirxn46
      @kirxn46 3 года назад +26

      Athin ith spacil alla poyath😂
      Thats fish eye

    • @sasikalasasikalatv2063
      @sasikalasasikalatv2063 3 года назад +3

      @@kirxn46 thug life😊

    • @jumaina1212
      @jumaina1212 3 года назад +1

      @@sasikalasasikalatv2063 eh

    • @shanushanu844
      @shanushanu844 3 года назад +1

      S

    • @FADILKEEPARA
      @FADILKEEPARA 3 года назад +4

      ഇത് spacil പോയത് അല്ല ആക്ഷൻ ക്യാമറ ആയതു കൊണ്ടാ 🤣🤣

  • @MkgroupFazal
    @MkgroupFazal 3 года назад +2

    Succes aayathum allathathum aya vidio kanikunnadhu your brillaint .ellarum succes ayadhu matre kanikarullu ningal full difficult anu bro😍😍😍

  • @Ebulljet69
    @Ebulljet69 2 года назад +3

    2 വർഷം കഴിഞ്ഞു കാണുന്നത് ഞാൻ മാത്രം😂😂

  • @midhuns3477
    @midhuns3477 4 года назад +32

    ആഹാ എന്തു താളാത്മകമായ ഓട്ടം,😂 എന്തായാലും വീഡിയോ ഗംഭീരം😍😍

  • @abdulazeez6111
    @abdulazeez6111 4 года назад +44

    ഇത് വരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും വണ്ടർ അടിച്ച വീഡിയോ .പൊളി

  • @EMtube
    @EMtube 3 года назад +39

    ❤️❤️❤️❤️

  • @psychosir4388
    @psychosir4388 3 года назад +1

    Idokke kanumboyum jiochettande buddiyan nammal prolsahippikkendad ho budhi aparam thanne🥰♥️♥️💕

  • @muhammednibeen2268
    @muhammednibeen2268 4 года назад +274

    *ജെല്ലിക്കെട് ക്യാമറാമാൻന്റെ അനിയൻ അന്നോ ഈ ക്യാമറാമാൻ*

    • @Recordkitchen
      @Recordkitchen 4 года назад +2

      Hai Ente channel visit cjeyyamo

    • @sandheeptr
      @sandheeptr 4 года назад +2

      🤣🤣

    • @sabithasuresh9599
      @sabithasuresh9599 4 года назад +6

      @@sandheeptr പ്രവീൺ മച്ചാനാണ്

    • @kannanal3867
      @kannanal3867 4 года назад

      @@Recordkitchen why not😇☺️

    • @faiz9539
      @faiz9539 4 года назад

      Adipoli machane👌👌👍

  • @roshithlalpl1141
    @roshithlalpl1141 4 года назад +182

    Camera എടുക്കാനായി കണ്ടം വഴി ആദ്യം ഓടിയ ഓട്ടം.....😂😂😂 ഒരു ഇന്ത്യൻ പ്രണയകഥയിലെ ഫഹദ് ഫാസിലിനെ ഓർമ വന്നത് എനിക്ക് മാത്രമാണോ ...

  • @ashurahussain8647
    @ashurahussain8647 Год назад +2

    What an experience 🔥🔥🔥

  • @juniormedia4280
    @juniormedia4280 3 года назад

    ക്യാമറ കണ്ടുപിടിക്കാനുള്ള നിങ്ങളുടെ ഓട്ടം എനിക്ക് പെരുത്ത് ഇഷ്ടായി.😀😀

  • @rajeshv6235
    @rajeshv6235 4 года назад +99

    ക്യാമറക്ക് ഭൂമി ഉരുണ്ടതാണെന്ന് എന്ന് മനസിലായി കാണും .. 😁😁

  • @panther2000soul
    @panther2000soul 4 года назад +642

    കണ്ടം വഴി ഓടി ക്യാമറ എടുക്കാൻ Jio ചേട്ടനും പ്രവിൺ മച്ചാനും വന്നപ്പേ🏃‍♂️🏃‍♂️
    ക്യാമറ..:- ചത്തോന്നറിയാൻ വന്നതാണോടാ...😁😁🤣🤣

  • @kidjudegaming
    @kidjudegaming 3 года назад +2

    Eppol lockdownil kannunavar undo

  • @viveknambiar745
    @viveknambiar745 3 года назад +1

    Your risk taking,Patience,Effort its all Really Commentable guys..

  • @southindianbikerider7640
    @southindianbikerider7640 4 года назад +312

    Dude... stay alert while walking in farm land "dont struck up in bore well"🙄

  • @akashc221
    @akashc221 4 года назад +52

    10:42 ജിയോമച്ചന്റെ കണ്ടം വഴി ഓട്ടം 😂

  • @spshyamart
    @spshyamart 3 года назад +1

    Action cam shots pwoliii👌👌👌

  • @akhilt....
    @akhilt.... 3 года назад +1

    Rockat പൊങ്ങികഴിഞ്ഞാൽ കണ്ടവഴി ഒരു ഓട്ടം 😂😂👍

  • @justinjacob7277
    @justinjacob7277 4 года назад +377

    പ്രവീൺ മച്ചാന്റ കണ്ണ് അപാരം

    • @pranav6143
      @pranav6143 4 года назад +6

      Andhan aakuvo bro😋

    • @Hiptolks
      @Hiptolks 4 года назад +3

      Athe

    • @shenchufaisal9162
      @shenchufaisal9162 4 года назад +2

      Njanum vijarichu... kazcha abaram thanee

    • @syamkumar5568
      @syamkumar5568 4 года назад +2

      Pravin using camera 📷 lens ,jio using his own lack of auto focus and zooming

    • @justinjacob7277
      @justinjacob7277 4 года назад +1

      @@pranav6143 😁😁

  • @zayn15205
    @zayn15205 4 года назад +152

    *M4 TECH fans ente Like Blue paint adichu tharuo* 😂💪

    • @yeepro2033
      @yeepro2033 4 года назад

      @TAMIL GREEN please join my channel yee pro please

    • @waytoplaygame
      @waytoplaygame 4 года назад

      @@yeepro2033 subscribe cheythal entem cheyyamo

    • @k12musiczz29
      @k12musiczz29 3 года назад

      ഇല്ല

  • @onenessvskomban6320
    @onenessvskomban6320 2 года назад

    ചേട്ടാ ചേട്ടന്റെ വീഡിയോ അടിപൊളിയാ ഒരു രക്ഷയില്ല 😍😍

  • @amruthesh.s4103
    @amruthesh.s4103 2 года назад +2

    ഈ വിഡിയോ 2 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @ijasiju1990
    @ijasiju1990 4 года назад +41

    കളർ പൊടി ആഡ് ചെയ്‌യായിരുന്നേൽ കൊറച്ചു കൂടി ഭംഗി ഇണ്ടായേനെ മുകളിലേക്ക് പോകുമ്പോൾ

  • @tamilnationalpolitics7325
    @tamilnationalpolitics7325 4 года назад +64

    பதிவு மிக அழகாக உள்ளது மேலும் முயற்சி செய்ய என் வாழ்த்துக்கள்😎🥰

  • @gevargesepaul
    @gevargesepaul 3 года назад +1

    Marvelous, good job

  • @chandrajitkc6980
    @chandrajitkc6980 3 года назад

    Amazing machhane. Parachute try cheyyu please. Nalla footage kittanam

  • @fayezfjr4291
    @fayezfjr4291 4 года назад +370

    *ഭൂമി ഉരുണ്ടിട്ടാണെന്നും*
    *ഭൂമി കറങ്ങുന്നുണ്ടെന്നും ഇപ്പൊ മനസ്സിലായി*
    Edit:-ആദ്യമായിട്ടാണ് 10 ലൈക്കിന് എംഎൽഎ കിട്ടുന്നത്
    ഇപ്പോൾ200+
    Iam thrilled 😍💥

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +51

    മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകൾക്ക് പറയുന്ന പേരാണത്രേ........" കൂട്ടുകാർ😍😍😍 കൂട്ടുകാരായാൽ ഇങ്ങനെ വേണം .....ജിയോ പ്രവീൺ മച്ചാൻ ഫാൻസ്‌ ഇവിടെ കമോൺ

  • @sonspiderman
    @sonspiderman 3 года назад

    Video istapetono.... Adipoli ayit ond chetta 👌👌👌🔥🔥👍👍👍

  • @SamuelShajy
    @SamuelShajy 3 года назад

    Just high quality content great work.

  • @panther2000soul
    @panther2000soul 4 года назад +297

    ക്യാമറ എടുക്കാൻ jio ചേട്ടന്റെ പിന്നാലെ ഓടിയ പ്രവിൺ മച്ചാൻ ജല്ലികെട്ട് ക്യമാറ മാന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു...🏃‍♂️🏃‍♂️🤣🚶‍♂️
    M4TECH❤💯

  • @princevarghese1046
    @princevarghese1046 4 года назад +43

    നിങ്ങൾ എന്ത് മനുഷ്യന്‍ ആണ്.. Pwoli... ഇങനെ പോയാൽ ഒരു ദിവസം റോക്കറ്റ് ഉണ്ടാക്കി പറക്കും ക്യാമറ aaayt... Keep doing mahn.. Love it..

  • @deadgamer9122
    @deadgamer9122 3 года назад +3

    കൊള്ളാം 🔥🔥🔥🔥🔥🔥

  • @_mr_az__1007_
    @_mr_az__1007_ 3 года назад +2

    Jio..sir.... ഓടിയ വയിക്ക് പിന്നെ പുല്ലുവരെ മുളച്ചിട്ടില്ലാന്നാ അറിഞ്ഞതെ😂😂😂
    08:54
    10:41
    😂😂😂

  • @perfect4575
    @perfect4575 4 года назад +115

    അല്ലെങ്കിലും മുണ്ട് ഒക്കെ പോട്ടെന്നു
    നമുക്ക് ക്യാമറയാണ് വലുത്😀.

  • @NandakumarJNair32
    @NandakumarJNair32 4 года назад +38

    ഓരോ പ്രോഗ്രാമിനും ഇത്രക്ക് ത്യാഗം സഖിക്കാൻ മടിയില്ലാത്ത താങ്കളെ സമ്മതിച്ചിരിക്കുന്നു. ആശംസകൾ.

  • @muhammedamnas7761
    @muhammedamnas7761 3 года назад +12

    ഈ വീഡിയോ ഇന്ന് കാണുന്നവർ എത്രെ പേര് ഉണ്ട്

  • @Storyworldmalayalam264
    @Storyworldmalayalam264 3 года назад +1

    മുണ്ട് പറിച്ചുള്ള ഓട്ടം 😂😂.. പ്രവീൺ മച്ചാന്റെ കണ്ണ് 😝😝

  • @aswinkrishna8122
    @aswinkrishna8122 4 года назад +36

    റോക്കറ്റ് എടുക്കാൻ കണ്ടം വഴി ഓടിയ ജിയോ മച്ചാന് ഒരു ലൈക്‌ 😍😍

  • @abhimanuej9856
    @abhimanuej9856 4 года назад +69

    ഇത്രെയും പൊക്കാതെന്ന് വീണിട്ടും ഒന്നും പറ്റാതിരുന്ന ആ ക്യാമറയെ സമ്മതിക്കണം 😅😅

  • @murshidck8458
    @murshidck8458 3 года назад

    Food undakunna mix cheyan pattumo

  • @tarrafikpqatar9286
    @tarrafikpqatar9286 3 года назад

    ഈ പഹയൻ ചിരിപ്പിച്ചു കൊല്ലും ഈ മതിൽ ആരാ കൊടുന്നു വച്ചത് എന്ന് ആ വെള്ളത്തിലൂടെ ഉള്ള ഓട്ടം കലക്കി മച്ചാ

  • @bashilezito
    @bashilezito 4 года назад +61

    ജിയോ ചേട്ടൻറെ താടിയെ സ്നേഹിക്കുന്നവർ ഇവിടെ ഒരു ലൈക്

  • @fazirocks2280
    @fazirocks2280 4 года назад +30

    Rocket ലെ camera യിലെ video slow motion ആകിയിരുന്നെകിൽ കുറച്ചുകൂടി clear ഉണ്ടാകുമായിരുന്നു. എന്നാലും സംഭവം സൂപ്പറാ 🥰

    • @fimaljo7890
      @fimaljo7890 4 года назад

      Playback speed korch mathi bro. Utub il option undalo

  • @aslam11306
    @aslam11306 3 года назад +1

    Yeeahh Poliiii Bhoomi ndhorou rasam kanan round poleee❤️ Polichh🌍🔥

  • @meadha4562
    @meadha4562 3 года назад +1

    Bhoomi urundirikkunath kaanam. 😊

  • @sreeragvelayudhan3325
    @sreeragvelayudhan3325 4 года назад +241

    subtitles വക്കുന്നത് നല്ലത് ആയിരിക്കും ,world is watching
    powli 👌💥

  • @azazelalexander6539
    @azazelalexander6539 4 года назад +73

    9:00 ഇതാരാ ഇൗ മതിലിവിടെ കൊണ്ടുവച്ചത് 😂😂😂

  • @jinsbabu1556
    @jinsbabu1556 3 года назад +1

    ഭൂമി ഉരുണ്ടത് ആണ്‌ എന്നാ poliya adipoliiiiiii

  • @veniceoftheeast6937
    @veniceoftheeast6937 3 года назад +1

    എന്റെ ചെറുപ്പത്തിലേ ഒരു ആഗ്രഹം സാധിച്ചു തന്ന M4tech ടീമിന് നന്ദി.... ചെറുപ്പത്തിൽ പട്ടത്തിൽ ക്യാമറ വെച്ച് പറപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്നു... പട്ടം വാങ്ങാനുള്ള cash പോലും അന്നില്ലായിരുന്ന കൊണ്ട് അത് നടക്കാത്ത ആഗ്രഹമായിരുന്നു ഇന്നലെ വരെ.... ഇന്ന് നിങ്ങളായിട്ട് അത് സാധിച്ചു തന്നു

  • @b1tekevolg610
    @b1tekevolg610 3 года назад +280

    ജിയോ ചേട്ടാ നിങ്ങൾ കേരളത്തിന്റെ അഭിമാനം ആണ് 😘🙏🙏👍👍