ചാവക്കാട്ചില റൂട്ടുകളിൽ ചെറിയ പൈസ അധികം കിട്ടാൻ വേണ്ടി നേരെ പോകുന്ന ബസ്സുകളിൽ നിന്ന് ഇടക്ക് വച്ച് മുതിർന്ന പെൺകുട്ടികളെ ശകാരിച്ച് വഴിയിൽ നിർബന്ധിച്ച് ഇറക്കുന്ന കണ്ടക്ടർമാരെ കണ്ടു ഞെട്ടി പോയിട്ടുണ്ട് ഇറങ്ങി കയറുമ്പോൾ ഒന്നോ രണ്ടോ രൂപ കൂടുതൽ കിട്ടും ചെർപ്പുളശ്ശേരിയിൽ ഈയാഴ്ച ബസ്സിന് അടുത്ത ലൈൻ ആയി പെരുമഴയത്ത് കുട്ടികൾ നിൽക്കുന്നത് കണ്ടു ബസ് പുറപ്പെടുമ്പോൾ അവർക്ക് കയറാൻ അനുമതിയുള്ളൂ നമ്മുടെ മക്കളായി നിന്നെങ്കിലോ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 31.7.2024
ഞാനും ഒര് കണ്ടക്ടർ ആയിരുന്നു 26 വർഷം സേവനം ചെയ്തു. കട്ടികളോട് എനിക്കും വലിയ ഇഷ്ടമായിരുന്നു കുട്ടികൾ ബസ്സിൽ കയാൻ പുറത്ത് നിൽക്കുമ്പോൾ എനിക്ക് എൻ്റെ മക്കളെ ഓർമ്മ വരും. അതിനാൽ അല്ലലില്ലാതെ എനിക്ക് തുടരാൻ പറ്റി ആ മക്കൾ അവർക്ക് ദീർഗായുസ്സ് നൽകട്ടെ
സഹജീവികളോട് മാന്യമായും കരുതലോടെയും പെരുമാറാൻ മക്കളെ പഠിപ്പിച്ച ആ നല്ല മാതാപിതാക്കൾക്ക് നന്ദി.. കുടുംബത്തിൻറെ യും നാടിൻ്റെയും നന്മ❤❤love u kids..nd Love your parents ❤❤❤
കുറെ കാലങ്ങൾക്ക് ശേഷം നല്ല വാർത്ത... നല്ല മക്കൾ ബസ് ജീവനക്കാർക്ക് ഇങ്ങനെ ഗിഫ്റ്റ് കൊടുത്തപ്പോൾ അവർക്ക് നല്ല ഒരു സന്തോഷം ആണ് കാരണം കുറഞ്ഞ വേതനത്തിന് അവർ അവരുടെ പ്രയാസം ആരെയും അറിയിക്കലില്ല.. എനിക്കറിയാം ഞാൻ അവരുടെ വിശേഷങ്ങൾ ചോദിച്ചു അറിയലുണ്ട് അത് കൊണ്ട് തന്നെ അവർക്ക് ഇതിനിടയിൽ ഈ സർപ്രയ്‌സ് കൊടുത്തത് അവർക്ക് വലിയ സന്തോഷം ആണ് ❤❤❤❤❤❤❤ നല്ല മക്കൾ.... നല്ല ബസ് ജീവനക്കാർ എല്ലാവർക്കും നല്ലത് വരട്ടെ
ബസ് ഡ്രൈവർ ക്ലീനർ പിന്നെ കുട്ടികൾ വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമ്മ ഇതാണല്ലോ മനസ്സറിഞ്ഞ സ്നേഹം ഇത് കണ്ട് നമ്മളും പഠിക്കട്ടെ 4 പെങ്ങളുട്ടിക് അഭിനന്ദനങ്ങൾ ❤❤❤
ഞാൻ സ്‌കൂളിൽ പോകുന്ന കാലത്തും മുരളിയേട്ടൻ ബസിൽ കണ്ടക്ടർ ആയിരുന്നു.. ഉമ്മളത്തൂർ കൊയിലാണ്ടി blue sea ബസിൽ.. അന്നും അദ്ദേഹത്തിന് ഈ ചിരിയും താടിയും ഉണ്ട്. 25 കൊല്ലം മുമ്പും ഇപ്പോഴും അദ്ദേഹം എല്ലാരേയും ഒരുപോലെ കാണുന്നു.. നാട്ടുകാരന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰
ഒരു മനുഷ്യന് മറ്റൊരാളെ സ്നേഹിക്കാൻ ഒരുപാടൊന്നും ചെയ്യണ്ടടോ... ഇതുപോലെ ചെറിയ ചെറിയ കാര്യങ്ങൾ മതി.. ഉപാതികൾ ഇല്ലാത്ത സ്നേഹം ♥️ മകളെ... ഈ ലോകം സ്നേഹത്തിന്റേത് മാത്രം ആണ്...
സാധാരണ ബസ് ജീവനക്കാർ കുട്ടികളോട് കാണിക്കുന്ന അവഗണന നേരിട്ട് അനുഭവിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയുള്ള ചുരുക്കം ആളുകളെങ്കിലും ഉണ്ടല്ലോ.. ഇവർ എല്ലാവർക്കും മാതൃകയാവട്ടെ 🎉🎉
മാഷാ അല്ലാഹ്________🥰 സന്തോഷം നിറഞ്ഞ നല്ലോരു കണ്ണ് മിഠായി_____¡¡ ഈ കുട്ടികൾക്ക് അദ്ദേഹത്തോട് എത്രത്തോളം ഇഷ്ടമാണ്______¡¡ അതിന് കാരണം അവർ നല്ലൊരു മനസ്സിനുടമയാണെന്ന് വ്യക്തം______🥰
നന്നായി മക്കളേ.... ഇപ്പോൾ ഉള്ള കുട്ടിയോൾക് ഇങ്ങനെ ഉള്ള ഒരു വിവേകം ഇപ്പോൾ ഉള്ള തല മുറയിൽ കുറവാ കേട്ടോ... നന്നായി മക്കളേ... കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 💖💖✨✨👍🏽👍🏽
ഞമ്മളെ jdt യിലെ കൂട്ട്യോൾ അല്ലേ.... ഉഷാറാണ്.... എല്ലാവർക്കും മാതൃക ആണ് bus ജീവനക്കാർ.. അഭിനന്ദനങ്ങൾ... ❤️ ഞമ്മളൊക്കെ കയറി ഇരുന്ന bus ഇലെ ജീവനക്കാരൊക്കെ അള്ളോഹ് മുഖത് നോക്കാൻ തന്നെ പേടി ആണ്... അവരൊക്കെ ദഹിപ്പിക്കുന്ന നോട്ടം ആയിരുന്നു നോക്കിയിരുന്നത് 😢
നിങ്ങൾക്കാണ് മനുഷ്യ ഏറ്റവും കൂടുതൽ യോഗ്യത ❤️❤️🙏 നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇവിടെയുമുണ്ട് ചില ബസ്സുകൾ 9:40ന് ക്ലാസിൽ എത്തിയില്ലെ ടീച്ചർമാർ അമ്മമാരെ വിളിച്ചു മക്കൾ കൃത്യസമയത്ത് വരുന്നില്ല എന്ന് പറയും 8:30ന് പോയി നിന്നാലും 5 കിലോമീറ്റർ ഉള്ള സ്കൂളിൽ എന്നാലും ബസ് ചിലവർ നിർത്തില്ല
കേരളത്തിലെ ഓരോ മുക്കിൽ നിന്നും മുസ്ലിം ഹിന്ദു തീവ്രവാദികൾക്ക് ശക്തമായ വേരോട്ടം കിട്ടാത്തത് ഇതുപോലെയുള്ള നല്ല നല്ല ആളുകൾ ഉള്ളത് കൊണ്ട് ആണ്.... ആ ബസ്സിലെ ജീവനക്കാർക്ക് ബിഗ് സല്യൂട്ട്.... ❤️❤️
എല്ലാ മേഘലകളിലും ഇതുപോലെ നല്ല ജീവനക്കാരും പറയിപ്പിക്കാൻ മാത്രം ജനിച്ച കുറച്ച് പാഴ്ജന്മങ്ങളും കാണും........ പ്രീയപ്പെട്ട ചേട്ടന്മാർക്കും കൊച്ചുമക്കൾക്കും എന്നും നന്മകൾ മാത്രം വരട്ടെ. ഒരുപാട് സ്നേഹം❤❤❤❤
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ബസ് നിറുത്താതെ പോകും ഒരു കിലോമീറ്റർ നടന്ന് പോയി ബസ് കയറിയിട്ടുണ്ട്. അവിടുന്നാവുമ്പോൾ ആളുകൾ കയറാനുണ്ടാവും. ഒരു ദിവസം തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ഒരു കിലോമിറ്റർ ദൂരത്തുള്ള സ്റ്റോപ്പിൽ ഇറക്കി വിട്ടു. ഇന്നു ഓർക്കുന്നു ആ ചേട്ടനെ. വിഷമം തോന്നിയ എത്രയോ അവസരങ്ങൾ
ആ ബസ്സ് ജീവനക്കാർക്കു ഇത് ഏറ്റവും വലിയ സമ്മാനവും ആദരവും ആണ് ഇനിയുo ഇതിലും വലിയ സമ്മാനങ്ങളും സഹായങ്ങളും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲❤ഇവരെ പോലെ തന്നെ എല്ലാ ഡ്രൈവറും കണ്ടക്ടർ ആവട്ടെ (ഇവരെ മാതൃക ആകട്ടെ )❤
ബസ്സ് ട്രൈവർമാരെ നിങ്ങൾക്കും ആമക്കൾക്കും ദൈവം എന്നും കുടെയുണ്ടാകും ആഭാസ്സിനെയും അതിലുള്ള ആൾക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ സ്കുൾ കുട്ടി കളോട് നല്ലദ് പൊലെ പെരുമാറുന്ന ട്രൈവർ കണ്ടാക്റ്റർ ക്ളീണർ നിങ്ങളുടെ കൂടെ എന്നും ഇസാഹോദരൻ ഉണ്ടാകും പ്രാർത്ഥിക്കാൻ
മനസറിഞ്ഞു സ്നേഹക്കൂട്ടായ്‌മയുടെ നേർകാഴ്ച്ച ഇതിൽ മുരളി ബ്രോയെ അറിയൂ മറ്റുള്ളവരോടും അടുപ്പം തോന്നുന്നു ഈ നന്മയും സ്നേഹവും ഉറവു വറ്റാതെ കാത്തു സൂക്ഷിക്കാൻ കഴിയട്ടെ ❤❤❤❤
ഇതുപോലെ എല്ലാം ബസ് കണ്ടക്ടർ മ്മാരും മാതൃക ആകട്ടെ. ഈ നാലു മിടുക്കി കുട്ടികൾക്ക് അഭിനന്ദനങ്ങൾ. ഇവരുടെ രക്ഷിതാക്കൾക്കും ഒരു ബിഗ്ഗ് സലൂട്ട്. എല്ലാര്ഷിതാക്കൾക്കും കുട്ടികൾക്കും വലിയ മാതൃക. 👍🙏🌹
എനിക്ക് ഇപ്പോൾ ഉള്ള മക്കളെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ ഉൾപ്പെടുന്ന മാതാ പിതാക്കൾ മക്കളോട് പറയുന്നത് full മാർക്ക് വാങ്ങുഎന്നതിനെ കുറിച്ച് മാത്രമാണ്, അല്ലാതെ നന്മ തിന്മകളെ കുറിച്ച് പറയാറില്ല, മുതിർന്നവരെ റെസ്‌പെക്ട് ചെയ്യുന്നതിനെ കുറിച്ച് പറയാറില്ല, അതിൽ നിന്നും വ്യത്യസ്‌തമായ ഒരു കാഴ്ച കാണാൻ സാധിച്ചതിൽ മക്കളോടും, അവരുടെ matha പിതാക്കളോടും, ഇത്രയും കാലം കുട്ടികളെ സുരക്ഷിതമായി നോക്കിയ ബസ് ജീവനക്കാർക്കും എന്റെ സന്തോഷം അറിയിക്കുന്നു.
വീട് വിട്ടാൽ നമ്മുടെ മക്കൾക്ക് പിന്നെയുള്ള കരുതലും, സുരക്ഷയും അതാണ് പ്രധാനം അതിന് താങ്ങും തണലുമായ ഈ രണ്ടു അച്ഛന്മാരും നമ്മുടെ നാടിനു തന്നെ അഭിമാനമാണ് ഇതാണ് മറ്റ് ജീവനക്കാരും കണ്ട് പഠിക്കേണ്ടത് സ്വന്തം മക്കളെ പോലെ അന്യന്റെ മക്കളെയും സ്നേഹിക്കാൻ സന്മനസ്സ് കാണിക്കുക, മാന്യമായി യാത്രകാരോട് പെരുമാറുക!ഇതൊരു മാതൃക യാകുക ❤കുട്ടികൾക്കും, ഡ്രൈവർ, കണ്ടക്ടർ കുടുംബത്തിനും അഭിനന്ദനങ്ങൾ 🙏🌹🌹
ഇങ്ങനെയാവണം നാട് . സ്നേഹവും സൗഹൃദവും നിലനിൽക്കുന്ന ഇടങ്ങളാവണം. എല്ലാവർക്കുമുണ്ടാകും ഇങ്ങനെയുള്ള ഒരു കുട്ടിക്കാലം. ബസുകാർ മനുഷ്യത്വത്തിൻ്റെ കൂടി ആളുകളായാൽ ഇത്തരം നല്ല സമ്മാനങ്ങൾ ജനങ്ങൾ കൊടുക്കും. പക്ഷെ അധികവും അങ്ങനെയല്ല
എത്ര പ്രാവശ്യം കണ്ടു എന്നും അറിയില്ല സന്ദോഷം കൊണ്ട് എത്ര പ്രാവശ്യം കണ്ണ് നിറഞ്ഞു എന്നും അറിയില്ല. മക്കൾക്കും മക്കളെ പോലെ മനസ്സിൽ ഏറ്റിയ നമ്മുടെ സ്വൊന്തം ഡ്രൈവർക്കും കണ്ടാക്റ്റാർക്കു ഒരായിരം സ്‌നേഹത്തി ന്റെ പൂ ചെണ്ടുകൾ.
ഞാനും ഒരു കാലത്ത് ഇങ്ങനെ ഈ റൂട്ടിൽ പോയിട്ടുണ്ട് നീണ്ട 8 വർഷം❤ അന്ന് KP എന്ന ബസ്സായിരുന്നു അതിലെ ഡ്രൈവറും ക്ലീനറും കണ്ടക്ട്ടറും ഇതുപോലെ ആയിരുന്നു. ഒരുപാട് സ്നേഹമുള്ള ഏട്ടൻമാർ ആയിരുന്നു😊
ഈ നല്ല സ്വഭാവത്തിന് എം വി ഡി ഇവർക്ക് പാരിതോഷികം നൽകി അനുമോദിക്കണം എന്നാണ് എന്റെ അഭിപ്രായം വെറും ട്രാഫിക് നിയമലംഘനത്തിന് പ്രിയ ഒടുക്കൽ മാത്രമാവരുത് mvd യുടെ ജോലി ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും വേണം. ഏതായാലും ആ ബസ് ജീവനക്കാർക്ക് എന്റെ അഭിനന്ദനങ്ങൾ അവരെ അഭിനന്ദിക്കാൻ മനസ്സു കാണിച്ച മക്കൾക്ക് ഒരായിരം പൂച്ചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹
നല്ല മക്കൾ ഇതു കണ്ട് എല്ലാ കുട്ടിളും വളരണം മക്കളെ നല്ലതു എന്നു പ റയിക്കാൻ ഒരുപാടു സമയം വേണം മോശം എന്നു പറയാൻ അല്പം സമയം മതി നിങ്ങളുടെ നല്ല മനസ്സ് എന്നും നിലനിൽക്കട്ടെ നിങ്ങൾ മറ്റുള്ളവരിലേക്കും പാടരട്ടെ എല്ലാ മക്കളും നല്ല മക്കൾ ആയി വളരട്ടെ ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ❤😊
@@ProfitMohammd സുഹൃത്തേ നിർമ്മല കോളേജിൽ നടന്നത് കണ്ടിരുന്നു അതിനെ ഇവിടെ ആരും അനുകൂലിക്കുന്നില്ല.. ഒരു മാസം മുമ്പ് പള്ളിയിൽകയറി ജയ് ശ്രീരാം വിളിച്ചത് നീ കണ്ടിരുന്നോ. ഇത് രണ്ടും എതിർക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.
@@ProfitMohammd സുഹൃത്തേ വർഗീയത സംസാരിക്കാൻ ഞാനില്ല എല്ലാത്തരം വർഗീയതയെയും തീവ്രവാദത്തെയും എതിർക്കുന്ന ആളാണ് ഞാൻ. മനുഷ്യൻ എത്ര നിസ്സഹായാനാ ണെന്ന്. വയനാട് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. വെറും ഒരു നിമിഷം കൊണ്ടാണ് എല്ലാം കീഴ്മേൽ മറഞ്ഞത്. നമ്മൾ ജാതിയും മതവും രാഷ്ട്രീയവും മാറ്റിവെച്ച് മനുഷ്യരായി ജീവിക്കാൻ പഠിക്കുക
ഒറ്റപ്പാലം തിരുവഴിയോട് റൂട്ടിൽ ഓടുന്ന നന്ദനം ബസ്❤ നിലവിൽ അത് സരോജം ബസ് എന്ന് പേരുമാറ്റിയ ബസിലെ ജീവനക്കാരും ഇതുപോലെ മാതൃക ജീവനക്കാർ ആണ് ഫുൾ ചാർജ് ആണോ കൺസഷൻ ആണോ എന്നൊരു വേർ തിരിവില്ലാത്തവർ 🎉
ഒരാളെ മറ്റൊരാൾക്ക് ഇഷ്ടപെട്ട് നെഞ്ചിലേറ്റാൻ ഒര് പാട് ഒന്നും ചെയ്യണ്ട സ്ഥിരമായി ചിരിച്ച മുഖം കണ്ട കുട്ടികൾ അവരെ ഒന്ന് കൂടെ സന്തോഷിപ്പിച്ചു എല്ലാ മക്കൾക്കും നല്ല മനസുള്ള ഭർത്താക്കൻമാരെ കിട്ടട്ടെ ഞാൻ കോഴികോട്ടുകാരൻ
കേരളത്തിലും തമിഴ്നാട്ടിലും മാത്രമേ ഇത്ര പച്ചയായ മനുഷ്യരെ കാണാൻ പറ്റൂ ആ കുട്ടികളെ ഡ്രൈവർ കണ്ടക്ടർ മക്കളെപ്പോലെ സ്നേഹിച്ചു അതാണ് ഇവിടെ മനസ്സിലാക്കാൻ കഴിഞ്ഞ ത് ബിഗ് സല്യൂട്ട് 🙏🙏
ഇത് കാണുമ്പോൾ 1981 ലെ ഞങ്ങളുടെ തിരൂർ മലപ്പുറം കോളേജ് യാത്ര ഓർമ്മ വരുന്നു തിരൂർ അരീക്കോട് റൂട്ടിലോടിയിരുന കൃഷ്ണ ബസ്സും അതിലെ ഡ്രൈവർ കമ്മു ക്ക കണ്ടക്ടർ അസീസ്ക്ക ചെക്കർ മുനീർക്ക ക്ലീനർ വിജയേട്ടൻ അന്ന് ഞ ങ ളെ സ്വന്തം സഹോദരങ്ങളെ പോലെ സ്നേഹിച്ചിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കൃഷ്ണ ബസും ഇവരും മനസിലേക്ക് ഓടി വന്നു
ഈ ബസ് ജീവനക്കാർ എല്ലാ ബസ് ജീവനക്കാർക്കും മാതൃകയാണ്. നന്മ നിറഞ്ഞ കുട്ടികൾക്ക് നന്മ വരുത്തട്ടെ..
امين يارب العالمين
കുട്ടികളും
❤️❤️
Yes
Yes 👌
❤നല്ലവരായ ഈ ബസ് ജീവനക്കാരുടെ മാത്രകാപരമായ പെരുമാറ്റത്തിനു കിട്ടിയ അവാർഡാണ് ഈ സമ്മാനം ❤
Cortect
ചാവക്കാട്ചില റൂട്ടുകളിൽ ചെറിയ പൈസ അധികം കിട്ടാൻ വേണ്ടി നേരെ പോകുന്ന ബസ്സുകളിൽ നിന്ന് ഇടക്ക് വച്ച് മുതിർന്ന പെൺകുട്ടികളെ ശകാരിച്ച് വഴിയിൽ നിർബന്ധിച്ച് ഇറക്കുന്ന കണ്ടക്ടർമാരെ കണ്ടു ഞെട്ടി പോയിട്ടുണ്ട് ഇറങ്ങി കയറുമ്പോൾ ഒന്നോ രണ്ടോ രൂപ കൂടുതൽ കിട്ടും ചെർപ്പുളശ്ശേരിയിൽ ഈയാഴ്ച ബസ്സിന് അടുത്ത ലൈൻ ആയി പെരുമഴയത്ത് കുട്ടികൾ നിൽക്കുന്നത് കണ്ടു ബസ് പുറപ്പെടുമ്പോൾ അവർക്ക് കയറാൻ അനുമതിയുള്ളൂ
നമ്മുടെ മക്കളായി നിന്നെങ്കിലോ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
31.7.2024
Hy
മക്കളെ നല്ല രീതിയിൽ വളർത്തിയ ആ മാതാപിതാക്കൾക്കാണ് എൻ്റെ സല്യൂട്ട്❤
Yes correct 💯
ഞാനും ഒര് കണ്ടക്ടർ ആയിരുന്നു 26 വർഷം സേവനം ചെയ്തു. കട്ടികളോട് എനിക്കും വലിയ ഇഷ്ടമായിരുന്നു കുട്ടികൾ ബസ്സിൽ കയാൻ പുറത്ത് നിൽക്കുമ്പോൾ എനിക്ക് എൻ്റെ മക്കളെ ഓർമ്മ വരും. അതിനാൽ അല്ലലില്ലാതെ എനിക്ക് തുടരാൻ പറ്റി ആ മക്കൾ അവർക്ക് ദീർഗായുസ്സ് നൽകട്ടെ
വൽസേട്ടൻ ഏത് ബസ്സിലാണ് ജോലി ചെയ്തത്..?❤
@@noushadhamza971 ഞാൻ കണ്ണൂർ തളിപ്പറമ്പ് പയ്യു ന്നൂർ റൂട്ടിൽ
സഹജീവികളോട് മാന്യമായും കരുതലോടെയും പെരുമാറാൻ മക്കളെ പഠിപ്പിച്ച ആ നല്ല മാതാപിതാക്കൾക്ക് നന്ദി.. കുടുംബത്തിൻറെ യും നാടിൻ്റെയും നന്മ❤❤love u kids..nd Love your parents ❤❤❤
👌👌💕👍സത്യം
മുസ്ലികൾക്ക് മാത്രമേ ഇതൊക്കെ ഉള്ളൂ ഹിന്ദു കൾക്കോ ക്രിസ്ത്യനികൾക്കോ ഇതൊന്നും ഇല്ല
Thanks
Thanks
അവരുടെ മതവും അതു തന്നെയാണ് പഠിപ്പിച്ചത്. മദ്രസയെ കുറ്റപ്പെടുത്തവർ സ്വന്തം മക്കളെ ഒരു മാസത്തേക്ക് അവിടെ അയക്കൂ
അച്ഛൻ മക്കളുടെ സ്നേഹം..ആ ഡ്രൈവർ അത്രയ്ക്കും സ്നേഹിക്കുന്നത് കൊണ്ടാവും ഇങ്ങനെ ഉള്ള സമ്മാനം കിട്ടിയത്... ❤️
കുറെ കാലങ്ങൾക്ക് ശേഷം നല്ല വാർത്ത...
നല്ല മക്കൾ
ബസ് ജീവനക്കാർക്ക് ഇങ്ങനെ ഗിഫ്റ്റ് കൊടുത്തപ്പോൾ അവർക്ക് നല്ല ഒരു സന്തോഷം ആണ് കാരണം കുറഞ്ഞ വേതനത്തിന് അവർ അവരുടെ പ്രയാസം ആരെയും അറിയിക്കലില്ല.. എനിക്കറിയാം ഞാൻ അവരുടെ വിശേഷങ്ങൾ ചോദിച്ചു അറിയലുണ്ട് അത് കൊണ്ട് തന്നെ അവർക്ക് ഇതിനിടയിൽ ഈ സർപ്രയ്‌സ് കൊടുത്തത് അവർക്ക് വലിയ സന്തോഷം ആണ് ❤❤❤❤❤❤❤
നല്ല മക്കൾ.... നല്ല ബസ് ജീവനക്കാർ എല്ലാവർക്കും നല്ലത് വരട്ടെ
ഇങ്ങനെ യുള്ള മനുഷ്യരാണ് ഈ നാടിന്റെ ഐശ്വര്യ മെന്ന് തോന്നുന്നു
ആ നാലു കുട്ടികൾക്കും ഞങ്ങളുടെ ഫാമിലിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ
കോഴിക്കോട് ജില്ലയിലും മാലബാറിലും മാത്രം കണ്ടു വരുന്ന ഒരു മനോഹരമായ കാഴ്ച്ച 🙌❤
Sir Soon it will start on another Dts
Koppaanu.. Nallavaraaya chilar Ella naattilum undakum..athupole thanne thirichum
@@Dinson.antony ചിലരുണ്ടാകും, പക്ഷെ ഇതുപോലുള്ളത് പൊതുവായി കാണണമെങ്കിൽ അതിനു ഇവിടം തന്നെ വരണം.
@@Dinson.antonyതെക്കൻമ്മാര് കള്ളന്മാർ അത് എത്ര പൈസ ഉള്ളവനും ആയിക്കോട്ടെ 🥲
❤❤👌👍
നല്ല മക്കളും ബസ്സ് ജീവനക്കാരും ❤❤
ഞാൻ പഠിക്കുമ്പോൾ ഓക ബസ് ജീവനക്കാരോട് മിണ്ടിയാൽ അവർ വളരെ മോശം കുട്ടികൾ ആണ് എന്നു ആണങ്കിൽ നല്ല കുട്ടികൾ
Aan കുട്ടികളോട് ഇവർ ഒന്നും സംസാരിക്കില്ല എന്റെ അനുഭവം
❤
ബസ് ജീവനക്കാരുടെയും, വിദ്യാർത്ഥിനികളുടെയും ഈ ഒരുമ, ഒരു കേരള മോഡൽ ആയി മാറട്ടെ, ഒരായിരം അഭിനന്ദനങ്ങൾ
ബസ് ഡ്രൈവർ ക്ലീനർ പിന്നെ കുട്ടികൾ
വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമ്മ ഇതാണല്ലോ
മനസ്സറിഞ്ഞ സ്നേഹം ഇത് കണ്ട് നമ്മളും പഠിക്കട്ടെ
4 പെങ്ങളുട്ടിക് അഭിനന്ദനങ്ങൾ
❤❤❤
എല്ലാവരും ആദമിന്റെ മക്കൾ എന്തിനാണ് വേർതിരിവ്... അള്ളാഹു ആ പൊന്നുമക്കൾക്ക് നല്ല ജീവിതം നൽകട്ടെ.... ആമീൻ,,❤👍🏻
ഒരിക്കലും അവരെ മറക്കരുത് മക്കളെ വലിയ നിലയിൽ എത്തട്ടെ എത്തുമ്പോൾ കഴിയും പോലെ ഈ പാവങ്ങളെ സഹായിക്കണേ ❤❤❤❤❤🎉🎉🎉🎉🎉
ബസ്സ് ജീവനക്കാർക്ക് ബിഗ് സല്യൂട്ട്..
. മക്കൾക്ക് വാത്സല്യത്തിന്റെ പൊൻതൂവലും 🌹❤️
ഞാൻ സ്‌കൂളിൽ പോകുന്ന കാലത്തും മുരളിയേട്ടൻ ബസിൽ കണ്ടക്ടർ ആയിരുന്നു..
ഉമ്മളത്തൂർ കൊയിലാണ്ടി blue sea ബസിൽ..
അന്നും അദ്ദേഹത്തിന് ഈ ചിരിയും താടിയും ഉണ്ട്.
25 കൊല്ലം മുമ്പും ഇപ്പോഴും അദ്ദേഹം എല്ലാരേയും ഒരുപോലെ കാണുന്നു..
നാട്ടുകാരന് അഭിനന്ദനങ്ങൾ
🥰🥰🥰🥰🥰
ഒരു മനുഷ്യന് മറ്റൊരാളെ സ്നേഹിക്കാൻ ഒരുപാടൊന്നും ചെയ്യണ്ടടോ... ഇതുപോലെ ചെറിയ ചെറിയ കാര്യങ്ങൾ മതി.. ഉപാതികൾ ഇല്ലാത്ത സ്നേഹം ♥️ മകളെ... ഈ ലോകം സ്നേഹത്തിന്റേത് മാത്രം ആണ്...
നല്ല മിടുക്കി കുട്ടികൾ 🥰🥰
നന്നായി വരട്ടെ ❤
സാധാരണ ബസ് ജീവനക്കാർ കുട്ടികളോട് കാണിക്കുന്ന അവഗണന നേരിട്ട് അനുഭവിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയുള്ള ചുരുക്കം ആളുകളെങ്കിലും ഉണ്ടല്ലോ.. ഇവർ എല്ലാവർക്കും മാതൃകയാവട്ടെ 🎉🎉
ഇന്നത്ത ലൈക്ക് ഈ ബസ്സ് ജീവനക്കാർക്ക് ഇരിക്കട്ടെ.
.... നന്മ ഉള്ളവർക്ക് ദൈവം കുടെ ഉണ്ട് ❤❤❤❤😂😂😂😂
🎉🎉
ഞാനും ഒരു ബസ് ജീവനക്കാരനായിരുന്നു 1997 ൽ ഇത് പോലെ ലൈൻ സപ്പോർട്ട് ഉള്ള ബസ് ആയിരുന്നു നാട്ടുകാരും വിദ്യാർത്ഥികളും നല്ല സപ്പോർട്ട് ആയിരുന്നു
😊
👌👌👌
❤❤❤
ഞങ്ങളുടെ നാട്ടിലെ സുജാത ബസിലെ കണ്ടക്ടർ ബാലൻ അങ്കിളിനെ പോലെ
മാഷാ അല്ലാഹ്________🥰
സന്തോഷം നിറഞ്ഞ നല്ലോരു കണ്ണ് മിഠായി_____¡¡
ഈ കുട്ടികൾക്ക് അദ്ദേഹത്തോട്
എത്രത്തോളം
ഇഷ്ടമാണ്______¡¡
അതിന് കാരണം അവർ നല്ലൊരു മനസ്സിനുടമയാണെന്ന് വ്യക്തം______🥰
🥰🥰🥰👍
@@-shefna780 ___നീ എവിടെ പൂവികുട്ടിയേ_____സുഖല്ലേ
അൽഹംദുലില്ലാഹ് സുഖം തന്നെ_____നാട്ടിൽ മഴയും ഓരോരോ ദുരന്ധങ്ങളും കേൾക്കുന്നു___വളരെ സങ്കടകരം തന്നെ______😔
@@DERBESH__KHANസങ്കടം മാത്രം 😭🤲
നന്നായി മക്കളേ.... ഇപ്പോൾ ഉള്ള കുട്ടിയോൾക് ഇങ്ങനെ ഉള്ള ഒരു വിവേകം ഇപ്പോൾ ഉള്ള തല മുറയിൽ കുറവാ കേട്ടോ... നന്നായി മക്കളേ... കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 💖💖✨✨👍🏽👍🏽
കണ്ണുനിറഞ്ഞു അതോടൊപ്പം മനസ്സും നിറഞ്ഞു
എല്ലാ ബസ് ജീവനക്കാരും ഇതുപോലെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണുക... എല്ലാവർക്കും നല്ലത്തുവരുതട്ടെ.......
മക്കളുടെ രക്ഷിതാക്കൾക്ക് ഒരു BIG SALUTE 🙏🏻🙏🏻🙏🏻
കണ്ടപ്പോൾ ഒത്തിരി സന്തോഷം ആ കുട്ടികളോടും ബസ്സിലെ ചേട്ടന്മാരോടും 😌🥰🥰
സ്നേഹത്തിനു യോഗ്യത നിങ്ങൾ ചെയ്യുന്ന തൊഴിലല്ല... മറിച്ച് നിങ്ങളുടെ സംസാരവും പെരുമാറ്റവുമാണ്.....
Absolutely right 👍
ഞമ്മളെ jdt യിലെ കൂട്ട്യോൾ അല്ലേ.... ഉഷാറാണ്.... എല്ലാവർക്കും മാതൃക ആണ് bus ജീവനക്കാർ.. അഭിനന്ദനങ്ങൾ... ❤️ ഞമ്മളൊക്കെ കയറി ഇരുന്ന bus ഇലെ ജീവനക്കാരൊക്കെ അള്ളോഹ് മുഖത് നോക്കാൻ തന്നെ പേടി ആണ്... അവരൊക്കെ ദഹിപ്പിക്കുന്ന നോട്ടം ആയിരുന്നു നോക്കിയിരുന്നത് 😢
Jdt❤
🥰🥰❤️
നിങ്ങൾക് യോഗ്യത ഉണ്ട് കാരണം അത്രയും സ്നേഹം നിങ്ങള് കൊടുത്തിട്ടുണ്ട് ❤
നാടിനു മാതൃക ആണ് ഇതൊക്കെ.... നല്ലവരായ കുട്ടികൾക്കും.... ബസ് ജീവനക്കാർക്കും ഒരുപാട് നന്ദി 🙏🙏🙏❤❤❤
കുട്ടികളുടെ സംസാരം കേൾക്കാൻ തന്നെ വളരെ സൗഹൃദയ സംസാരം 💕💕💕👌
നിങ്ങൾക്കാണ് മനുഷ്യ ഏറ്റവും കൂടുതൽ യോഗ്യത ❤️❤️🙏 നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇവിടെയുമുണ്ട് ചില ബസ്സുകൾ 9:40ന് ക്ലാസിൽ എത്തിയില്ലെ ടീച്ചർമാർ അമ്മമാരെ വിളിച്ചു മക്കൾ കൃത്യസമയത്ത് വരുന്നില്ല എന്ന് പറയും 8:30ന് പോയി നിന്നാലും 5 കിലോമീറ്റർ ഉള്ള സ്കൂളിൽ എന്നാലും ബസ് ചിലവർ നിർത്തില്ല
കേരളത്തിലെ ഓരോ മുക്കിൽ നിന്നും മുസ്ലിം ഹിന്ദു തീവ്രവാദികൾക്ക് ശക്തമായ വേരോട്ടം കിട്ടാത്തത് ഇതുപോലെയുള്ള നല്ല നല്ല ആളുകൾ ഉള്ളത് കൊണ്ട് ആണ്.... ആ ബസ്സിലെ ജീവനക്കാർക്ക് ബിഗ് സല്യൂട്ട്.... ❤️❤️
Ninakku ee comment idaan thonnunnathu thanne ninte manasil olichu irikunna oru jihaadism ullathu kondu aanu ...ippol ottumikka muslimsum anghane....
Keralam athaa bayakunnathu...
Onne poda Muslims hevide ado vargiyavathi 😂
എല്ലാ മേഘലകളിലും ഇതുപോലെ നല്ല ജീവനക്കാരും പറയിപ്പിക്കാൻ മാത്രം ജനിച്ച കുറച്ച് പാഴ്ജന്മങ്ങളും കാണും........
പ്രീയപ്പെട്ട ചേട്ടന്മാർക്കും കൊച്ചുമക്കൾക്കും എന്നും നന്മകൾ മാത്രം വരട്ടെ. ഒരുപാട് സ്നേഹം❤❤❤❤
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ബസ് നിറുത്താതെ പോകും ഒരു കിലോമീറ്റർ നടന്ന് പോയി ബസ് കയറിയിട്ടുണ്ട്. അവിടുന്നാവുമ്പോൾ ആളുകൾ കയറാനുണ്ടാവും. ഒരു ദിവസം തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ഒരു കിലോമിറ്റർ ദൂരത്തുള്ള സ്റ്റോപ്പിൽ ഇറക്കി വിട്ടു. ഇന്നു ഓർക്കുന്നു ആ ചേട്ടനെ. വിഷമം തോന്നിയ എത്രയോ അവസരങ്ങൾ
ആ ബസ്സ് ജീവനക്കാർക്കു ഇത് ഏറ്റവും വലിയ സമ്മാനവും ആദരവും ആണ് ഇനിയുo ഇതിലും വലിയ സമ്മാനങ്ങളും സഹായങ്ങളും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲❤ഇവരെ പോലെ തന്നെ എല്ലാ ഡ്രൈവറും കണ്ടക്ടർ ആവട്ടെ (ഇവരെ മാതൃക ആകട്ടെ )❤
ഇങ്ങനെ ബസ് ഡ്രൈവറും കഡക്ടറും സ്വന്തം മക്കളെ പോലെ കാണം ഇന്താണ് നന്മ ഉള്ളവർ🤲💪👌👍🏅💯🌹
ആ ബസും ആ നാല് കുട്ടികളും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
Allaah kannu niranju... ഇവരെ കണ്ട് പഠിക്കണം.....എത്രയോ മക്കളെ ബസ് ജീവനക്കാർ ബസിൽ കയറ്റാൻ തന്നെ മടിയാണ്.....നല്ല മക്കളും ❤❤
ബസ്സ് ട്രൈവർമാരെ നിങ്ങൾക്കും ആമക്കൾക്കും ദൈവം എന്നും കുടെയുണ്ടാകും ആഭാസ്സിനെയും അതിലുള്ള ആൾക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ സ്കുൾ കുട്ടി കളോട് നല്ലദ് പൊലെ പെരുമാറുന്ന ട്രൈവർ കണ്ടാക്റ്റർ ക്ളീണർ നിങ്ങളുടെ കൂടെ എന്നും ഇസാഹോദരൻ ഉണ്ടാകും പ്രാർത്ഥിക്കാൻ
കോഴിക്കോട് ❤
ഈ മക്കളുടെ മാതാപിതാക്കൾക്ക് ആദ്യം ഒരു സല്യൂട്ട് കൊടുക്കണം. സാധാരണ ബസ് ജീവനക്കാരിൽ നിന്നും വ്യത്യസ്തമായിട്ടുള്ള രണ്ടുപേർക്ക് പ്രത്യേകം സല്യൂട്ട് 😊
മനസറിഞ്ഞു സ്നേഹക്കൂട്ടായ്‌മയുടെ നേർകാഴ്ച്ച ഇതിൽ മുരളി ബ്രോയെ അറിയൂ മറ്റുള്ളവരോടും അടുപ്പം തോന്നുന്നു ഈ നന്മയും സ്നേഹവും ഉറവു വറ്റാതെ കാത്തു സൂക്ഷിക്കാൻ കഴിയട്ടെ ❤❤❤❤
ഈ സ്നേഹം എത്ത്ര വില കൊടുത്താലും കിട്ടുകയില്ല
വീണ്ടും ഒരു കേരള സ്റ്റോറി കൂടി
ആ പൊന്നുമക്കൾക്കും ബസ് ജീവനക്കാർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ... 🥰🥰🥰
ഇതുപോലെ എല്ലാം ബസ് കണ്ടക്ടർ മ്മാരും മാതൃക ആകട്ടെ. ഈ നാലു മിടുക്കി കുട്ടികൾക്ക് അഭിനന്ദനങ്ങൾ. ഇവരുടെ രക്ഷിതാക്കൾക്കും ഒരു ബിഗ്ഗ് സലൂട്ട്. എല്ലാര്ഷിതാക്കൾക്കും കുട്ടികൾക്കും വലിയ മാതൃക. 👍🙏🌹
Kanneer🥰 വന്നവർ ഉണ്ടോ ഏ ന്യൂസ് കാണുമ്പോൾ..
Yes
Theerchayayitum
Yes
😢
സ്കൂൾ കുട്ടികളെ ഇത് പോലെ കയറ്റികൊണ്ട് പോവുന്ന ഡ്രൈവർ കണ്ടക്ടറെ കാണുന്നത് അപൂർവം 👍🏻🤲🏻ഡ്രൈവരെയും കണ്ടക്ടറെയും ഓർത്തപ്പോ 😢😢😢👍🏻👍🏻👍🏻👍🏻
സ്നേഹം എന്ന മൂന്നു അക്ഷരം വിട്ടുപോയ കാലത്തിൽ ഇവരാണ് താരങ്ങൾ ബിഗ് സല്യൂട്ട് 🥰🥰🥰🙏🫡
ഞങളുടെ കുണ്ടുകടവ് കുന്നംകുളം റൂട്ടിൽ ഓടുന്ന ഫർഹാന ബസിലെ ജീവനക്കാരും ഇതുപോലെ ഞങ്ങളുടെ ചങ്കാണ് ❤❤❤
മാറഞ്ചേരി ❤
കൊടുക്കണം സമ്മാനം
സമ്മാനം കൊടുക്കൂ
പൊതുവേ കാണുന്നത് കേരളത്തിൽ പല ബസ്സിലെ കണ്ടിട്ട് മാർക്കും കുട്ടികളെ വിദ്യാർഥികളോട് വളരെ അലർജി മാരി ആണ്
എനിക്ക് ഇപ്പോൾ ഉള്ള മക്കളെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ ഉൾപ്പെടുന്ന മാതാ പിതാക്കൾ മക്കളോട് പറയുന്നത് full മാർക്ക് വാങ്ങുഎന്നതിനെ കുറിച്ച് മാത്രമാണ്, അല്ലാതെ നന്മ തിന്മകളെ കുറിച്ച് പറയാറില്ല, മുതിർന്നവരെ റെസ്‌പെക്ട് ചെയ്യുന്നതിനെ കുറിച്ച് പറയാറില്ല, അതിൽ നിന്നും വ്യത്യസ്‌തമായ ഒരു കാഴ്ച കാണാൻ സാധിച്ചതിൽ മക്കളോടും, അവരുടെ matha പിതാക്കളോടും, ഇത്രയും കാലം കുട്ടികളെ സുരക്ഷിതമായി നോക്കിയ ബസ് ജീവനക്കാർക്കും എന്റെ സന്തോഷം അറിയിക്കുന്നു.
വീട് വിട്ടാൽ നമ്മുടെ മക്കൾക്ക് പിന്നെയുള്ള കരുതലും, സുരക്ഷയും അതാണ് പ്രധാനം അതിന് താങ്ങും തണലുമായ ഈ രണ്ടു അച്ഛന്മാരും നമ്മുടെ നാടിനു തന്നെ അഭിമാനമാണ് ഇതാണ് മറ്റ് ജീവനക്കാരും കണ്ട് പഠിക്കേണ്ടത് സ്വന്തം മക്കളെ പോലെ അന്യന്റെ മക്കളെയും സ്നേഹിക്കാൻ സന്മനസ്സ് കാണിക്കുക, മാന്യമായി യാത്രകാരോട് പെരുമാറുക!ഇതൊരു മാതൃക യാകുക ❤കുട്ടികൾക്കും, ഡ്രൈവർ, കണ്ടക്ടർ കുടുംബത്തിനും അഭിനന്ദനങ്ങൾ 🙏🌹🌹
ആ പഴയ കാലം ഓർമ്മ വന്നു. സ്വമ്യൻമാരും കലിപ്പൻമാരായ. ബസ്സ്കാര്.നല്ല പെറ്റുമാറ്റമാണ് ഈ കുട്ടികളും ബസ്സ്കാരും.അത്കൊണ്ടുള്ള അവരെ സന്തോഷം അല്ലേ ഇത് 👍🏻
ഇങ്ങനെയാവണം നാട് . സ്നേഹവും സൗഹൃദവും നിലനിൽക്കുന്ന ഇടങ്ങളാവണം. എല്ലാവർക്കുമുണ്ടാകും ഇങ്ങനെയുള്ള ഒരു കുട്ടിക്കാലം. ബസുകാർ മനുഷ്യത്വത്തിൻ്റെ കൂടി ആളുകളായാൽ ഇത്തരം നല്ല സമ്മാനങ്ങൾ ജനങ്ങൾ കൊടുക്കും. പക്ഷെ അധികവും അങ്ങനെയല്ല
എത്ര പ്രാവശ്യം കണ്ടു എന്നും അറിയില്ല സന്ദോഷം കൊണ്ട് എത്ര പ്രാവശ്യം കണ്ണ് നിറഞ്ഞു എന്നും അറിയില്ല. മക്കൾക്കും മക്കളെ പോലെ മനസ്സിൽ ഏറ്റിയ നമ്മുടെ സ്വൊന്തം ഡ്രൈവർക്കും കണ്ടാക്റ്റാർക്കു ഒരായിരം സ്‌നേഹത്തി ന്റെ
പൂ ചെണ്ടുകൾ.
മനസ്സിൽ നന്മ മാത്രം നിറഞ്ഞ കുട്ടികൾ ❤🎉
ഞാനും ഒരു കാലത്ത് ഇങ്ങനെ ഈ റൂട്ടിൽ പോയിട്ടുണ്ട് നീണ്ട 8 വർഷം❤ അന്ന് KP എന്ന ബസ്സായിരുന്നു അതിലെ ഡ്രൈവറും ക്ലീനറും കണ്ടക്ട്ടറും ഇതുപോലെ ആയിരുന്നു. ഒരുപാട് സ്നേഹമുള്ള ഏട്ടൻമാർ ആയിരുന്നു😊
ബസ് റൂട്ട് ഏതാ
മക്കളേ.. നന്നായിരിക്കട്ടെ... നിങ്ങളുടെ നല്ല മനസ്സിന് ❤❤❤
സൂപ്പർ, ആ ജീവനക്കാരുടെ പെരുമാറ്റത്തിനുള്ള അവാർഡ് ആണിത്. ചിലർ കുട്ടികളെ കണ്ടാൽ ആട്ടി ഓടിക്കും. ഇത് വ്യത്യസ്ത മായി, ദൈവം അനുഗ്രഹിക്കട്ടെ ♥️
കോഴിക്കോടുകാരുടെ സ്വന്തം അനിലേട്ടൻ ❤ 6:05
ഈ നല്ല സ്വഭാവത്തിന് എം വി ഡി ഇവർക്ക് പാരിതോഷികം നൽകി അനുമോദിക്കണം എന്നാണ് എന്റെ അഭിപ്രായം വെറും ട്രാഫിക് നിയമലംഘനത്തിന് പ്രിയ ഒടുക്കൽ മാത്രമാവരുത് mvd യുടെ ജോലി ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും വേണം. ഏതായാലും ആ ബസ് ജീവനക്കാർക്ക് എന്റെ അഭിനന്ദനങ്ങൾ അവരെ അഭിനന്ദിക്കാൻ മനസ്സു കാണിച്ച മക്കൾക്ക് ഒരായിരം പൂച്ചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹
അഭിനന്ദനങ്ങൾ കുട്ടികളെ 👍👍എന്നാലും ഇത്ര കൃത്യമായി ചാനൽ റിപ്പോർട്ടർ അവിടെയെത്തിയത് അത്ഭുതം.
ആ കുട്ടികൾ ഇട്ട ഇൻസ്റ്റ റീൽ വൈറൽ ആയി. അങ്ങനെ പിന്നീട് എടുത്ത വിഡിയോ ആണ് ബ്രോ.
😂@@jery3110
നല്ല മക്കൾ ഇതു കണ്ട് എല്ലാ കുട്ടിളും വളരണം മക്കളെ നല്ലതു എന്നു പ റയിക്കാൻ ഒരുപാടു സമയം വേണം മോശം എന്നു പറയാൻ അല്പം സമയം മതി നിങ്ങളുടെ നല്ല മനസ്സ് എന്നും നിലനിൽക്കട്ടെ നിങ്ങൾ മറ്റുള്ളവരിലേക്കും പാടരട്ടെ എല്ലാ മക്കളും നല്ല മക്കൾ ആയി വളരട്ടെ ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ❤😊
ഇതൊക്കെയല്ലേ യഥാർത്ഥ കേരള സ്റ്റോറി. വിദ്യാർത്ഥികൾക്കും ബസ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ.
Nirmala collage ik undayathu enthavo 😂
@@ProfitMohammd സുഹൃത്തേ നിർമ്മല കോളേജിൽ നടന്നത് കണ്ടിരുന്നു അതിനെ ഇവിടെ ആരും അനുകൂലിക്കുന്നില്ല.. ഒരു മാസം മുമ്പ് പള്ളിയിൽകയറി ജയ് ശ്രീരാം വിളിച്ചത് നീ കണ്ടിരുന്നോ. ഇത് രണ്ടും എതിർക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.
@@jishadjishad3164 അതിനു 😢ഉവ്വോ?.....കരയേണ്ട...avalum മലരും kunthirikavum marannitilla🤣
@@jishadjishad3164 ne ente സുഹൃത്ത് ആവില്ല ശത്രു തന്നെ...നിന്റെ
മതം ഈ നാടിന് ആപത്ത്
@@ProfitMohammd സുഹൃത്തേ വർഗീയത സംസാരിക്കാൻ ഞാനില്ല എല്ലാത്തരം വർഗീയതയെയും തീവ്രവാദത്തെയും എതിർക്കുന്ന ആളാണ് ഞാൻ. മനുഷ്യൻ എത്ര നിസ്സഹായാനാ ണെന്ന്. വയനാട് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. വെറും ഒരു നിമിഷം കൊണ്ടാണ് എല്ലാം കീഴ്മേൽ മറഞ്ഞത്. നമ്മൾ ജാതിയും മതവും രാഷ്ട്രീയവും മാറ്റിവെച്ച് മനുഷ്യരായി ജീവിക്കാൻ പഠിക്കുക
ആ മക്കൾക്കും ആ ചേട്ടന്മാർക്കും കൊടുക്കാം ഒരു big salute..
ഇപ്പോഴത്തെ കാലത്ത് സ്നേഹമുള്ളകുട്ടികളെ കാണാൻ പ്രയാസമാണ് ❤️❤️❤️❤️❤️🌷
ഇങ്ങനെയും കുഞ്ഞുങ്ങളുണ്ട്......THE GOD BLESS THEM ALL......
ഇതിലെ എല്ലാ കമൻ്റിനും ഞാൻ ലൈക് ചെയ്തിട്ടുണ്ട് കേട്ടോ
സ്കൂൾ, കോളേജ് കാലങ്ങൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടം
എന്ത് മനോഹരമാണ് നമ്മുടെ കേരളം
അതാണ് മനുഷ്യൻ
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചാൽ മറ്റെല്ലാം മാറിനിൽക്കും
സ്നേഹം അത് പ്രകടിപ്പിക്കേണ്ടത് ഇത്തരം കളങ്കമില്ലാത്ത നന്മകളിലൂടെയാണ്....
ഇതാണ് നമ്മുടെ കേരളം. ഡ്രൈവറും കണ്ടക്ടറുമായ ആ പ്രിയപ്പെട്ട സഹോദരങ്ങൾക്കും പൊന്നു മക്കൾക്കും അഭിനന്ദനങ്ങൾ , ആശംസകൾ നേരുന്നു.
മക്കൾക്ക് ഭാവി ജീവിതത്തിലും നല്ലത് വരട്ടെ ❤
ഒറ്റപ്പാലം തിരുവഴിയോട് റൂട്ടിൽ ഓടുന്ന നന്ദനം ബസ്❤ നിലവിൽ അത് സരോജം ബസ് എന്ന് പേരുമാറ്റിയ ബസിലെ ജീവനക്കാരും ഇതുപോലെ മാതൃക ജീവനക്കാർ ആണ് ഫുൾ ചാർജ് ആണോ കൺസഷൻ ആണോ എന്നൊരു വേർ തിരിവില്ലാത്തവർ 🎉
നീലക്കളർ ബസ്..ഇന്നലെ കൂടി കണ്ടതേ ഉള്ളൂ ഒറ്റപ്പാലം സ്റ്റാൻഡിൽ
അഭിനന്ദനം മക്കളെ നിങ്ങളുടെ ഈ നല്ല പ്രവൃത്തിക്ക്, കണ്ണ് നിറഞ്ഞുപോയി
ഈ ബസ്സിലെ ജീവനക്കാരെ പോലെ മറ്റ് ബസ്സിലെ ജീവനക്കാരും മാതൃക കാണിക്കണം. നമ്മുടെ മക്കൾ അല്ലെ:
ഞാനും ഈ ബസിലാ ലോ കോളജിൽ പോയികൊണ്ടിരുന്നത് , ഈ കണ്ടക്ടർ ചേട്ടൻ ഒരു നല്ല മനുഷ്യനാണ് 🥰
ഇത് കാണുന്ന മറ്റു ബസ് ജീവനക്കാർ 🙄നാളെ മുതൽ നമുക്കും നന്നാവാം 👍
ഒരാളെ മറ്റൊരാൾക്ക് ഇഷ്ടപെട്ട് നെഞ്ചിലേറ്റാൻ ഒര് പാട് ഒന്നും ചെയ്യണ്ട സ്ഥിരമായി ചിരിച്ച മുഖം കണ്ട കുട്ടികൾ അവരെ ഒന്ന് കൂടെ സന്തോഷിപ്പിച്ചു എല്ലാ മക്കൾക്കും നല്ല മനസുള്ള ഭർത്താക്കൻമാരെ കിട്ടട്ടെ
ഞാൻ കോഴികോട്ടുകാരൻ
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നല്ല മനസ്സിനെ
ഞാനും +2 ഡിഗ്രി പഠിക്കുമ്പോൾ നല്ല കമ്പിനിയുള്ള ബസുകാരുണ്ടായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് വഴി നരിക്കുനിയിലേക്ക് പോകുന്ന ദോസ്ത്താന ബസ്
ഞങ്ങൾക്കും ഇഷ്ട്ടമാണ് ഈ ബസ് ജീവനക്കാരെ❤️❤️❤️❤️
കേരളത്തിലും തമിഴ്നാട്ടിലും മാത്രമേ ഇത്ര പച്ചയായ മനുഷ്യരെ കാണാൻ പറ്റൂ ആ കുട്ടികളെ ഡ്രൈവർ കണ്ടക്ടർ മക്കളെപ്പോലെ സ്നേഹിച്ചു അതാണ് ഇവിടെ മനസ്സിലാക്കാൻ കഴിഞ്ഞ ത് ബിഗ് സല്യൂട്ട് 🙏🙏
സന്തോഷം കൊണ്ട് കണ്ണ് നനയിക്കുന്ന വീഡിയോ
വല്ലപ്പോഴും ആണ് ഇത്തരം നല്ല മണം നിറയ്ക്കുന്ന വീഡിയോ കാണാൻ കഴിയുന്നത്. ദൈവം അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏❤️
ഇതൊക്കെ ആണെടാ ജീവിതം അടിപൊളി ❤❤❤❤❤❤❤❤
ബസ്സ് ജീവനുക്കാർക്ക് ബിഗ് saloot.കുട്ടികളുടെ നല്ല മനസ്സിന് ഒരായിരം നന്ദി. ഇത് അപൂർവത്തിൽ അപൂർവം ❤❤❤😂😂😂🎉🎉🎉
നാടും നല്ലതാ മനുഷ്യരും നല്ലതാ അതിലേക്ക് മതവും രാഷ്ട്രിയവും മിക്സക്കിയ മിഷ്രിതം ഒഴി കുമ്പോളാണ് അത് മലിനമാകുന്നത് നാട് കുട്ടിച്ചോറകുന്നത് 😍
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു.
സ്നേഹം കൊണ്ട് ലോകം കീഴ് പെടുത്താൻ കഴിയും ❤👍
സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി പോയി......
പൊന്നു മക്കളേ കണ്ണ് നിറഞ്ഞു
ഇത് കാണുമ്പോൾ 1981 ലെ ഞങ്ങളുടെ തിരൂർ മലപ്പുറം കോളേജ് യാത്ര ഓർമ്മ വരുന്നു തിരൂർ അരീക്കോട് റൂട്ടിലോടിയിരുന കൃഷ്ണ ബസ്സും അതിലെ ഡ്രൈവർ കമ്മു ക്ക കണ്ടക്ടർ അസീസ്ക്ക ചെക്കർ മുനീർക്ക ക്ലീനർ വിജയേട്ടൻ അന്ന് ഞ ങ ളെ സ്വന്തം സഹോദരങ്ങളെ പോലെ സ്നേഹിച്ചിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കൃഷ്ണ ബസും ഇവരും മനസിലേക്ക് ഓടി വന്നു
ഞങ്ങളെ ഇവിടൊക്കെ ബസ്സിൽ കേറുന്ന കുട്ടികളെ ആട്ടി തുപ്പലാണ് കാണലുള്ളത് 😢🙏🏼അതിൽ ചുരുക്കം പേര് മാത്രേ ഇത് പോലെ ഒള്ളു
calicut mikka drivermaarum nallaavr aan
മോശക്കാരും ഉന്തി പുറത്തിടുന്നവരും ഉണ്ട്.
അതിന് കോഴിക്കോട് മലബാറിൽ ഒക്കെ വരണം 🙌😇
Mm evidem und anganathe chilad. Nayakale kanunna poleya school kuttikale kandal
നല്ല മനസ്സ്... നല്ല മക്കൾ❤❤❤
മക്കൾ ക്കും. ജീവനക്കാർക്കും അഭിനന്ദനങ്ങൾ
ഇദ്ദേഹം എന്തൊരു വിനയത്തോടെയുള്ള സംസാരം... 👍👍👍👍
ഈ കുട്ടികൾ എല്ലാവർക്കും ഒരു മാതൃക ആകട്ടെ ! എല്ലവരും ഇതുപോലെ ആയിരുന്നെങ്കിൽ ഈ ലോകം തന്നെ നന്നായി പോകുമായിരുന്നു !!