വീണ്ടും എൻറെ മലപ്പുറം അഭിമാനം ഉയർത്തിപ്പിടിക്കുന്നു വയനാട്ടിലെ ആ കുഞ്ഞിനെയും കുടുംബത്തെയും വേദനാജനകമായ കഥ ഒരു അറബി പദ്യം ആക്കി പാടുകയും സ്ഥാനം കിട്ടുകയും ചെയ്തിരിക്കുന്നു❤❤❤ ജാതിയും മതവും അറബി വാക്കിന് ഇസ്‌ലാമിന് അന്യമല്ല എന്ന് ഇവിടെ തെളിയിക്കുന്നു വിശ്വാസം അത് മനസ്സിൽ മാത്രമാണെന്ന് ഇസ്ലാം വീണ്ടും ഉറക്കെ പറയുന്നു ആരെങ്കിലും ഇസ്ലാമിനെ വികൃതമാക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇസ്ലാമിൻറെ പേരിൽ അത് ഇസ്ലാമിൻറെ ഉത്തരവാദിത്തമല്ല ഇനിയും ഇതെല്ലാം മനസ്സിലാക്കി സ്നേഹത്തിലും ഐക്യത്തിലും നമ്മുടെ നാടു മുന്നോട്ട് പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു വർഗീയവാദികൾ ഏതു ചേരിയിൽ ആയാലും അവർക്ക് പിടികൊടുക്കാതെ❤
മലപ്പുറത്തെ മൊഞ്ചത്തി യോൾ 🥰🔥❤️🔥
Thank you പറഞ്ഞു നിര്‍ത്തിയതുകഷ്ടമായിപ്പോയി!!!Very nice singing ❤
കേട്ടാലും കേട്ടാലും മതിയാവുന്നില്ല 👍🏻👍🏻👍🏻
കേട്ടാൽ മതിവരാത്ത ഗാനം ❤❤
എത്ര വട്ടം കേട്ടെന്ന് ഓർമ്മയില്ല
സൂപ്പർ sohss areekode👌👌👌
Mm ❤😂
Masha Allah. കേട്ടാലും കേട്ടാലും മതി വരാത്ത നല്ലൊരു പാട്ട് ❤❤❤
എത്ര വട്ടം കേട്ടൂന്ന് ഓർമയില്ല... 🥰🥰
നമ്മുടെ അരീക്കോട് മക്കൾ 🥰👍🥰👍
അള്ളാഹു ബർകത് നൽകട്ടെ. ആമീൻ
സത്യം കേട്ടാലും കേട്ടാലും മതിയാവുന്നില്ല സങ്കടവും ഉണ്ട് അതിലേറെ സന്തോഷവും അതിലേറെ സങ്കടവും
ഹോ എന്തൊരു മാധുര്യം ❤❤
Reporter idakk kayariyathu sheriyayilla... Athrakk athil layichupoyi❤❤❤nice song❤❤
വൈകാരികമായി പാടി....ഫീൽ .......മക്കളേ....👍.❤
Mashaallah😍😍😍 നാഥൻ അനുഗ്രഹിക്കട്ടെ 🤲
Mashah allah❤
Sweet voice❣️ Best Arabic Poem❣️❣️ Perfect accent ❣️❣️ Well done ❣️❣️❣️
Masha allah… clear pronunciation ❤❤
അർത്ഥം ഒന്നും മനസിലായില്ല ബട്ട് കേള്കുമ്പോൾ sad feel
Sooper 👍👍
നന്നായിട്ടുണ്ട് 🙏🙏മക്കളെ
A thank you paranje thalli kollanam 😢 marvelous girls
🎉🎉🎉 adipoli mashaa
allah
മ്മളെ sohss അരീക്കോട് ❤️❤️
Super super very good 👍
مشاء الله ، خير و بركه
❤❤ Masha Allah....
അടിപൊളി 👌👌
🎉❤❤❤
മാഷാ അള്ളാ. ഞങ്ങളുടെ സ്കൂളിലെ കുട്ടികളാണ് ❤❤❤❤❤
Amazing 😍
സൂപ്പർ സൂപ്പർ 👍👍🥰
Masha allah Ponnu Makkal Nalla Vazigal Pattum Super Performance
മാഷാ അല്ലാഹ്
മാശാ അള്ളാ, മനോഹരം. 👍🎉🎉🎉
Mashaallah... Super
Nice voice❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
Masha allah❤❤❤
Super❤❤❤❤.kidu voice......
അർത്ഥം അറിയില്ലെങ്കിലും നല്ല ഫീലുണ്ട് അള്ളകാക്കട്ടെ
Voice super ❤
Masha Allahh❤️😊
👍🏻👍🏻👍🏻
Masha allah സൂപ്പർ അടിപൊളി മക്കളെ
Mashallah 💖👍💖
❤
Mashallah poli❤❤❤❤❤❤
എന്താ മാധുര്യം 🥰
Super ❤❤❤
മാ ഷാ allah 🌹🌹🌹
Nalla feel nannayi padi makkal❤
മാഷാ അള്ളാ സൂപ്പർ
Mashalllaaaa supr supr❤
Masha allah
വല്ലാത്ത feel 😢
super makkala
👌👌👌
Good feeling,best word pronunciation awesome 👍
Wow..... amazing 🎉
ما شاء الله 🎉
❤😍😍😍
MashaAllha ❤
😘😘👍💐💐
🌹🌹
മാശാ അല്ലാഹ്
👏👏
👍
Waooo🥰🥰
👏🏼👏🏼👏🏼👏🏼👏🏼
Sohss areekode🙌🗣️
Malappuram ❤ from Kochi
Congratuletion
ഇതിന്റെ lyrics കിട്ടോ?
👍👍👍
Mashallah ❤
Super
വയനാട് സോങ്സ് സൂപ്പർ
നല്ല ഈണം
❤❤❤❤❤❤
Muthumanikal thakarkattey
Alhamdulillah
👍❤️
Mashaallah
👍🏼
❤❤❤👍🌹💯
Mashaallha
🎉
Mashahalla
🙏
Mashallah
Eeee song full kitttan enthaaaa vazhi
വീണ്ടും എൻറെ മലപ്പുറം അഭിമാനം ഉയർത്തിപ്പിടിക്കുന്നു
വയനാട്ടിലെ ആ കുഞ്ഞിനെയും കുടുംബത്തെയും വേദനാജനകമായ കഥ ഒരു അറബി പദ്യം ആക്കി പാടുകയും സ്ഥാനം കിട്ടുകയും ചെയ്തിരിക്കുന്നു❤❤❤
ജാതിയും മതവും അറബി വാക്കിന് ഇസ്‌ലാമിന് അന്യമല്ല എന്ന് ഇവിടെ തെളിയിക്കുന്നു
വിശ്വാസം അത് മനസ്സിൽ മാത്രമാണെന്ന് ഇസ്ലാം വീണ്ടും ഉറക്കെ പറയുന്നു
ആരെങ്കിലും ഇസ്ലാമിനെ വികൃതമാക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇസ്ലാമിൻറെ പേരിൽ അത് ഇസ്ലാമിൻറെ ഉത്തരവാദിത്തമല്ല
ഇനിയും ഇതെല്ലാം മനസ്സിലാക്കി സ്നേഹത്തിലും ഐക്യത്തിലും നമ്മുടെ നാടു മുന്നോട്ട് പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വർഗീയവാദികൾ ഏതു ചേരിയിൽ ആയാലും അവർക്ക് പിടികൊടുക്കാതെ❤
Lyrics engana kittunne
ഞാൻ പഠിച്ച സ്കൂളിലെ കുട്ടികൾ❤️
❤️❤️👍
ബറക്കല്ലാഹുഫീകും
Meaning ariyunnavarkk ചിരിച്ചോണ്ട് കാണാൻ കഴിയില്ല
Very good
അറബി ഭാഷ കേൾക്കാൻ നല്ല. ഭംഗി
Supr