അഭിനന്ദനങ്ങൾ മോളേ💛💛💛 മിടു മിടുക്കി 👍👍👍........ ഇങ്ങനെ ആവണം മക്കൾക്ക് ജോലി പഠിപ്പിക്കേണ്ടത്..... എല്ലാം അനുകരണീമായ മാതൃക. ഈ അച്ഛനെയും മകളെയും കണ്ട് പഠിക്കണം... എല്ലാവിധ ഭാവുകങ്ങളും നേരുന്നു അച്ഛനും മകൾക്കും ഒപ്പം പ്രാർത്ഥനയും 🎉🎉🎉
ഞാൻ കൊടുങ്ങല്ലൂർക്കാരൻ ആണ് രാമപ്രിയ ബസ്സ് കാണാറുണ്ട് ഇങ്ങനെ ഒരച്ഛനെയും മകളെയും കുറിച്ച് അറിഞ്ഞിരുന്നില്ല അച്ഛനെ സഹായിക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ഞാൻ ആ ബസ്സിൽ കയറുന്നുണ്ട് ഗുരുവായൂർ പോകുമ്പോൾ അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ
@@കടപ്പൂര്കാരൻ ഭൂരിപക്ഷം വണ്ടികളിലും നേർച്ചക്കായി കതകുകൾ ഉണ്ടായിരിക്കും പക്ഷേ പലപ്പോഴും മനഃപൂർവ്വമോ അല്ലാതെയോ അടയ്ക്കാറില്ലെന്നതാണ് പല അപകടങ്ങൾക്കും കാരണം.
നന്നായിട്ടുണ്ട് .അച്ഛൻ എങ്ങനെ കഷ്ടപ്പെടുന്നതെങ്ങനെ എന്ന് മക്കള്‍ മനസ്സിലാക്കിയാല്‍ അചഛനെ മക്കള്‍ ബുദ്ധിമുട്ടിക്കാതെ സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തി ജീവിക്കും..
അച്ഛന്റെ നല്ല മകൾ..... ഞാനിങ്ങനെ ആയിരുന്നു. എന്റെ വീട്ടിലെ റബ്ബrത്തോട്ടത്തിൽ പണിക്കാർ വരാതെയിരുന്ന സമയത്ത് ഞാൻ റബ്ബർ വെട്ടി പാലെടുത്തു ഷീറ്റ് അടിക്കുമായിരുന്നു. കുറേ ചെയ്തിട്ടുണ്ട്.....
@@mkputhalamblogs8303 ഉവ്വാ... പൊന്നു ഭായ് ഇതിനേക്കാൾ കട്ട അടിച്ചു തന്നെയാ നമ്മളും... റബർ വെട്ടി പാൽ എടുത്ത് ഷീറ്റ് അടിക്കുന്നത് ഒന്നും വലിയ കാര്യം അല്ല...
സെക്രട്ടറിയേറ്റിൽ സമരം ചെയ്യാൻ പോകുന്നതിൽ ഭേദം.മഴയായാലും വെയിലായാലും പട്ടിണിയില്ലാതെ ജീവിക്കാം24 വർഷം അരിമേടിച്ചത് പ്രൈവറ്റ് ബസ്സിൽ ഡ്രൈവറായി ജോലിചെയ്തു അന്തസ്സ് അഭിമാനം🎉
Adi puli.... The combination of Father and daughter, while the father is in the driving seat, and the daughter is in the role of conductor........ It's one of the best combinations.... They can work in a synchronized way..... By reducing the salary of a conductor, they wl be able to make sure that the collection is intact, without pilferages of any kind.... She's s smart girl and wl go a long way...... The father is also a person thinking beyond and more.... Welcome move...... May the transport business flourish and glitter all the way..... People back in Kerala are forward thinking and have accepted this move with open arms....
ഡോർ തുറന്നിട്ട് വാഹനം മൂവ് ചെയ്യാൻ പാടില്ല. ഓടുന്ന വണ്ടിയിൽ ചാടി കയറാനും പാടില്ല. ഇത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരു പോലെ അപകടകരമാണ്. നിയമവിരുദ്ധവുമാണ്. അമിതമായ ആത്മവിശ്വാസം പാടില്ല. അച്ഛനും മകൾക്കും എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. മകൾ എത്രയും വേഗം ഡ്രൈവിംഗ് പഠിച്ചു ഹെവി ലൈസൻസ് കൂടി എടുക്കണം.
பொன்னுமேலுனு ஆஸம்ஸகள் அச்சானேடு உள்ள சினேகமும் குட்டியுடா மிடுக்கும் காணும் போல் கண்ணுநிறையுனு ஆபத்தான ஜேலியானங்கிளும் பஸ் ஏறும் போதும் இரங்கும் போதும் சூஷிக்கானம் மோலுக்கு வாழ்த்துக்கள்❤
Very nice to hear this. Myself , wife and son is jointly running a shop at chalakudy market. Very well understand the difficulties involved in a business
ഇവർക്ക് ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കാണ് Super pa and daughter congratulations
ഇങ്ങനെ ആവണം മക്കൾ ക്ക് ജോലി പഠിപ്പിക്കേണ്ടത്. ഈ അച്ഛനെയും മകളെയും കണ്ട് പഠിക്കണം. ഗുഡ് ബ്രോ 👍👍👍👍🙏❤️
Zzvzg
ഇതുപോലെ എല്ലാ ബസ്സിലും ലേഡി കണ്ടക്ടർ വേണം.❤
അച്ചന്റെ പ്രോത്സാഹനം great🌹🌹🌹
നന്നായി വരട്ടെ മോളെ.. അച്ഛനും.. മകളും. സൂപ്പർ 😅😅😅💞💞💞🙏🙏🙏👏👏👏
അച്ഛനും മകൾക്കും എല്ലാ ഭാവുകങ്ങളും... അതോടൊപ്പം മകളെ ജോലിക്കായാക്കൻ പിന്തുണച്ച അമ്മയ്ക്കും അഭിനന്ദനങ്ങൾ ❤
❤😢
പെൺകുട്ടികൾ ക്ക്, പ്രതേകിച്ചു students ന് ഈ ബസിൽ സുരക്ഷ കിട്ടുമെന്ന് ഉറപ്പാണ് 🥰🥰🥰❤️🌹👍👍👍👍🙏
ഞാൻ രണ്ട് തവണ കയറിയിട്ടുണ്ട്. മിടുക്കിയാണ്.ഞങ്ങൾ പരിചയപ്പെടുകയും ചെയ്തു...🥰🥰
മാറി ചിന്തിക്കുന്നവർക്ക് ഒപ്പം എന്നും 👍
അഭിനന്ദനങ്ങൾ മോളേ💛💛💛 മിടു മിടുക്കി 👍👍👍........ ഇങ്ങനെ ആവണം മക്കൾക്ക് ജോലി പഠിപ്പിക്കേണ്ടത്.....
എല്ലാം അനുകരണീമായ മാതൃക.
ഈ അച്ഛനെയും മകളെയും കണ്ട് പഠിക്കണം...
എല്ലാവിധ ഭാവുകങ്ങളും നേരുന്നു അച്ഛനും മകൾക്കും ഒപ്പം പ്രാർത്ഥനയും 🎉🎉🎉
Sssssssssssssssswsssssswwwwwswsswwswwsswssqswwwwwwwsswsssssssssssssssssssssswwssssssssssssssssssssssswssssssssssssssssssss
മൂന്ന് പെൺ മക്കളല്ലേ . താല്പര്യമില്ലെങ്കിലും ചെയ്തേ പറ്റൂ. വീട്ടുചിലവ് നടത്തിപ്പോണ്ടേ .
ഞാൻ കൊടുങ്ങല്ലൂർക്കാരൻ ആണ് രാമപ്രിയ ബസ്സ് കാണാറുണ്ട് ഇങ്ങനെ ഒരച്ഛനെയും മകളെയും കുറിച്ച് അറിഞ്ഞിരുന്നില്ല അച്ഛനെ സഹായിക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ഞാൻ ആ ബസ്സിൽ കയറുന്നുണ്ട് ഗുരുവായൂർ പോകുമ്പോൾ അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ
മോൾക്കും അച്ഛനും എല്ലാവിധ ആശീർവാദങ്ങളും വിജയാശംസകൾ നേരുന്നു 🙏🙏🧡🧡🧡🥰🥰🥰
👍👌💐🌻👍👍👍👌👌👌💐💐💐💐💐💐🌻🌻🌻🌻🌻🌻🌹🌹🌹🌹🌹പൊളിച്ചു മോൾക്ക് അല്ലാഹു എല്ലാ വിധ നന്മകളും നൽകട്ടെ (അച്ഛൻ ഇതാണ് അച്ഛൻ)
അഭിനന്ദനങ്ങൾ മോളേ💛💛💛
കുഞ്ഞു മിടുക്കി.....ചേട്ടൻ വളരെ നന്നായി ട്ടോ
മിടു മിടുക്കി 👍👍👍
അടിപൊളി അച്ഛൻ, നല്ല കാഴ്ച്ചപ്പാട്
മിടുക്കി, നല്ലതു വരാൻ പ്രാ ർത്തി കുന്നു
എല്ലാം അനുകരണീയമായ മാതൃക. അപ്പനും മകളും നല്ല കാഴ്ച.ബസ്സ് ഡോറിന് കതക് വയ്ക്കാതെ നിരത്തിൽ ഓടുന്നത് നിയമവിരുദ്ധവും അപകടകരവും.
അത് automatic door ആണ്. അത് അകത്തോട്ടു മടങ്ങിയിരിക്കും.
@@കടപ്പൂര്കാരൻ ഭൂരിപക്ഷം വണ്ടികളിലും നേർച്ചക്കായി കതകുകൾ ഉണ്ടായിരിക്കും പക്ഷേ പലപ്പോഴും മനഃപൂർവ്വമോ അല്ലാതെയോ അടയ്ക്കാറില്ലെന്നതാണ് പല അപകടങ്ങൾക്കും കാരണം.
Automatic door
നന്നായിട്ടുണ്ട് .അച്ഛൻ എങ്ങനെ കഷ്ടപ്പെടുന്നതെങ്ങനെ എന്ന് മക്കള്‍ മനസ്സിലാക്കിയാല്‍ അചഛനെ മക്കള്‍ ബുദ്ധിമുട്ടിക്കാതെ സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തി ജീവിക്കും..
all the best മോളേ❤
അച്ഛന്റെ നല്ല മകൾ.....
ഞാനിങ്ങനെ ആയിരുന്നു. എന്റെ വീട്ടിലെ റബ്ബrത്തോട്ടത്തിൽ പണിക്കാർ വരാതെയിരുന്ന സമയത്ത് ഞാൻ റബ്ബർ വെട്ടി പാലെടുത്തു ഷീറ്റ് അടിക്കുമായിരുന്നു. കുറേ ചെയ്തിട്ടുണ്ട്.....
ഓഹ് അയിന്.. 🤔
❤❤❤🤜🏻🤛🏻👍🏻👍🏻
ഇങ്ങക്കൊന്നും കഴിയൂലാ.... അച്ഛനെ സഹായിച്ചീരുന്നൂന്ന് പറഞ്ഞതായ്ര്ന്നേ...@@Emuzlite
@@mkputhalamblogs8303 ഉവ്വാ... പൊന്നു ഭായ് ഇതിനേക്കാൾ കട്ട അടിച്ചു തന്നെയാ നമ്മളും... റബർ വെട്ടി പാൽ എടുത്ത് ഷീറ്റ് അടിക്കുന്നത് ഒന്നും വലിയ കാര്യം അല്ല...
@@Emuzlitepinnalla 👍athine poki pidich nadakunilla atre ullu bro
ഞാൻ സഹോദരിയെ ബഹുമാനിക്കുന്ന....! 🇮🇳
നന്നായി വരട്ടെ സഹോദരി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
അച്ഛനും അച്ഛൻറെ പുന്നാരക്കും അഭിനന്ദനം ഈ കാലത്ത് ഇങ്ങനെ ഒരു മകളെ കട്ടിയതിൽ അതിശയം തോന്നുന്നു ❤❤
Superb mole....You are a Roll model to certain Teenagers.🙏🙏🙏🙏🙏
ഇനിയും വലിയ ഉരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു മക്കളായാൽ ഇങ്ങനെ വേണം
⭐ മിടുമിടുക്കി ✨✨✨ ...... 🤲🤲🤲👍
അഭിനന്ദനങ്ങൾ ❤
അഭിനന്ദനങ്ങൾ മോളെ..👍🏼👍🏼
Super മോളെ
മിടുക്കി❤️🙏.❤️❤️❤️❤️🌹🌹👍👍🌹👍
Achan and makal ❤ ❤ 🎉😊
മകൾക്കും അച്ഛനും എല്ലാഭാവുകങ്ങളും.....😊❤️
Happy Ramapriya.
சந்தோசம் ப்ரியா தொடரட்டும் கன்ரக்டர் வேலை.வாழ்த்துக்கள் .
🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇത് അനുകരണീയ മാതൃക
സെക്രട്ടറിയേറ്റിൽ സമരം ചെയ്യാൻ പോകുന്നതിൽ ഭേദം.മഴയായാലും വെയിലായാലും പട്ടിണിയില്ലാതെ ജീവിക്കാം24 വർഷം അരിമേടിച്ചത് പ്രൈവറ്റ് ബസ്സിൽ ഡ്രൈവറായി ജോലിചെയ്തു അന്തസ്സ് അഭിമാനം🎉
പക്ഷേ സർക്കാർ ജോലി അടുത്ത വരില്ല ഒരു പ്രൈവറ്റ് ജോലി
Great father 👍👍😁👍
Excellent molu🎉🎉🎉
Keep it up 💪
My eyes getting filled up.. What a lucky father!!!
Adipoliii❤❤❤❤❤
Congratulation to both, best wishes
Proud of you...great salute....
നല്ല മക്കൾ ❤
സന്തോഷം, എന്തായാലും, ഭാഗ്യം ചെയ്‌ത അച്ചനാണ് ♥️
A big salute to father and daughter compo.
Congratulations, Father and Daughter ❤
Best wishes❤
Best wishes to both father and Mole. Hatsoff to them
Super pean kuttikal ayal egene venm 😊😊 ❤
അച്ഛനും മകളും super
നല്ല കാര്യം❤️ good
Adi puli.... The combination of Father and daughter, while the father is in the driving seat, and the daughter is in the role of conductor........
It's one of the best combinations.... They can work in a synchronized way..... By reducing the salary of a conductor, they wl be able to make sure that the collection is intact, without pilferages of any kind.... She's s smart girl and wl go a long way...... The father is also a person thinking beyond and more.... Welcome move...... May the transport business flourish and glitter all the way.....
People back in Kerala are forward thinking and have accepted this move with open arms....
Equanimity opportunity and freedom...long live..🎉
great achan... and brave mwol...
Smart girl, midumidukki, she will be the winner if she participate in a running race.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു അച്ഛനും മകൾക്കും ഒപ്പം പ്രാർത്ഥനയും 🎉🎉🎉
ഒരുപാട് സന്തോഷം... കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... എല്ലാവിധ ആശംസകളും
അച്ഛനും മോൾക്കും നല്ലത് വരട്ടെ
ഡോർ തുറന്നിട്ട് വാഹനം മൂവ് ചെയ്യാൻ പാടില്ല. ഓടുന്ന വണ്ടിയിൽ ചാടി കയറാനും പാടില്ല. ഇത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരു പോലെ അപകടകരമാണ്. നിയമവിരുദ്ധവുമാണ്. അമിതമായ ആത്മവിശ്വാസം പാടില്ല. അച്ഛനും മകൾക്കും എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. മകൾ എത്രയും വേഗം ഡ്രൈവിംഗ് പഠിച്ചു ഹെവി ലൈസൻസ് കൂടി എടുക്കണം.
നല്ലത് വരട്ടെ അച്ഛനും മോൾക്കും 🥰🥰
ഇത് അവരുടെ ലോകം 😍😍😍
Nice..god bless your family
നന്നായി വരട്ടെ മോളെ 🙏🙏🙏🙏🙏
Iam big fan achaa mole
Feel good❣️
Supet 👍🤲
May Allah Subhanuwata'aala Bless you and your family 🙌🏻..
Njangalde kodungallurinde miduki❤
Encouragement to do more and more work for women empowerment..🎉🎉🎉👍appreciated..
പൊളിച്ചു 👌👌👌♥️
Congrats Achan and Anantha lakshmy
Achan,Amma Super.
Good luck ❤
Ananthalakshmi ente koode +1 batcg aayirunnu njan humanities ayirunnu ananthalakshmi commerce aayirunnu. ആള് നല്ല friendly aanu eallaarkkum valya eshta. Ananthalakshmi padikkumbo thanne businod vallaatha craze aayirunn. 🥰
സൂപ്പർ 🥰🥰🥰
பொன்னுமேலுனு ஆஸம்ஸகள் அச்சானேடு உள்ள சினேகமும் குட்டியுடா மிடுக்கும் காணும் போல் கண்ணுநிறையுனு ஆபத்தான ஜேலியானங்கிளும் பஸ் ஏறும் போதும் இரங்கும் போதும் சூஷிக்கானம் மோலுக்கு வாழ்த்துக்கள்❤
ഞാൻ ഈ അടുത്ത ദിവസം കയറിയിരുന്നു ഈ ബസ്സിൽ. 👍👍
എല്ലാവിധ ആശംസകളും നേരുന്നു 🙏😍.
പെട്ടെന്ന് തന്നെ ഒരു നല്ല ഒരു കല്യാണം കിട്ടട്ടെ
ഡോറിൽ കൂടി ആരെയെങ്കിലും നിർത്തിയാൽ എല്ലാം ഒരു വീട്ടിൽ തന്നെ എത്തും 😅👍🏽
😂
Njan oru pravashyam kayariyitind eee busil.... Anne mole kandapol otthiri ishtapettuu..... ❤❤❤❤Anne pakshe achane kanan pattiyilla....midukki kuttiyatoo😘😘😘proudd of you aniyathikuttyy.... 💖💖💖💖
Super...
My best wishes to you and your father.
സൂപ്പർ മോളെ
അഭിനന്ദനങ്ങൾ❤❤❤
Super
Midukki moluvum, nalla oru achanum.❤
Very nice to hear this. Myself , wife and son is jointly running a shop at chalakudy market. Very well understand the difficulties involved in a business
super. all the best.
Big salute molu ❤❤❤
All the best mole❤
All the best ….may God bless you and your family abundantly
adipolliii ❤❤❤
സൂപ്പർ
All the best achan, molkum
All the best ❤️
Great mole ❤
God bless both of you❤❤
Super❤
Their heaven❤ All the best...