Most thrilling midnight journey through Bandipur Forest in a KSRTC SWIFT SUPER FAST | 4K

Поделиться
HTML-код
  • Опубликовано: 24 май 2024
  • Most thrilling midnight journey through Bandipur Forest in a KSRTC SWIFT SUPER FAST | 4K
    #bandipurtigerreserve #ksrtc #superfast
    ⏰ സമയം ഃ ബാംഗ്ലൂരിൽ നിന്നും - 8 pm
    റൂട്ട്❔ ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച് മൈസൂർ,ബന്ദിപ്പൂർ,സുൽത്താൻ ബത്തേരി,കൽപ്പറ്റ,താമരശ്ശേരി വഴി കോഴിക്കോട് ksrtc ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നു.
    ടിക്കറ്റ് ✅ഃ ₹451
    ടിക്കറ്റുകൾ online ആയും ബുക്ക് ചെയ്യാവുന്നതാണ്.
    onlineksrtcswift.com/
    വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ദയവായി ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ🫂❤️☺️
    ‪@Roverjotales‬
    നന്ദി🫶❤️

Комментарии • 109

  • @praveenpodiyanachari768
    @praveenpodiyanachari768 2 месяца назад +19

    വേറെ ലെവൽ വീഡിയോ. ഇതൊക്കെ ആണ് മോനെ ഡെഡിക്കേഷൻ. ഫുൾ സപ്പോർട്ട്

  • @parveezkhanum8426
    @parveezkhanum8426 9 дней назад +2

    Very nice velog god bless both of you 👍👍👍

  • @clifton2662
    @clifton2662 Месяц назад +4

    Very good video
    I had travelled on this route during night time from Calicut to Bangalore in 2001
    The roads are better now👍🏻

  • @miqbal9632
    @miqbal9632 День назад +2

    I enjoyed thank you very much ❤ frends

  • @pramodshet9473
    @pramodshet9473 2 месяца назад +8

    🌹ಜೈ ಕರ್ನಾಟಕ 🌹ಜೈ ಕನ್ನಡ 🌹

  • @Sini.Radhakrishnan
    @Sini.Radhakrishnan Месяц назад +3

    Super video 💜
    പേടിച്ചു പോയി 😮

  • @deepakc8123
    @deepakc8123 2 месяца назад +26

    ഇത്രേം ആനകളെ കാണാൻ പറ്റുന്നത് ഭാഗ്യമാണ് ! 😮😮😮 പത്തനംതിട്ട - ബാംഗ്ലൂർ Swift ഗരുഡയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @arunkumars4250
      @arunkumars4250 2 месяца назад +3

      ഞാൻ ഡെയിലി ഈ പറഞ്ഞ ബസ് കാണാറുണ്ട്. എന്നും ലേറ്റ് ആണ് വണ്ടി ☹️☹️🥹🥹

    • @Edits..001
      @Edits..001 Месяц назад

      ശെരിക്കും

  • @ajticlt4697
    @ajticlt4697 2 месяца назад +1

    Very nice video from Chandrapur Maharashtra

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 2 месяца назад +1

    നല്ല ഒരു വീഡിയോ. Congrats

  • @karthiksugam
    @karthiksugam 20 дней назад +2

    Seeing different animals crossing at night was great experience
    Fom Tamilnadu

  • @malavikas.l3017
    @malavikas.l3017 2 месяца назад +1

    Swift super fast KSRTC bus adipoli anu. Nalla adipoli set up. Njan ethu vera ee bus il keriyil illa

  • @ilyasbeig6204
    @ilyasbeig6204 Месяц назад +1

    Lovely video sir ❤ love your driving sir love your video from Mumbai Bandra

  • @nadeer-omassery
    @nadeer-omassery Месяц назад +2

    പൊളിച്ചു ട്ടോ

  • @nirmalk3423
    @nirmalk3423 2 месяца назад +3

    Awesome

  • @nihil226
    @nihil226 Месяц назад +2

    Underrated channel and content. High quality video and visuals, really enjoyed it. Felt like i was a part of this journey.
    Keep going, അടിപൊളി ബ്രോ 👌👌👌

    • @Roverjotales
      @Roverjotales  Месяц назад

      Thank you so much bro 🫂❤️

  • @jaan278
    @jaan278 2 месяца назад +1

    Woww 🤩 🤩

  • @abhijithu25
    @abhijithu25 20 дней назад +1

    Super 🎉

  • @Dawn-xy4qy
    @Dawn-xy4qy 18 дней назад +1

    What an adventure ...

  • @hemanthchandrashekara
    @hemanthchandrashekara 22 дня назад +1

    Nice.....

  • @SANJAYM-wl2ni
    @SANJAYM-wl2ni 29 дней назад +1

    Superb ❤😊

  • @pvpv5293
    @pvpv5293 Месяц назад +1

    Nice narration

  • @akku_tuhe2088
    @akku_tuhe2088 2 месяца назад +5

    Poli bro😊 കൂടുതൽ നൈറ്റ് വീഡിയോസ് പ്രതീക്ഷിക്കുന്നു.
    ബ്രോ യുടെ വീഡിയോക്ക് എന്തോരോരു പ്രത്യേകതയുണ്ട്.😂

  • @mallikarjunmahankali9748
    @mallikarjunmahankali9748 21 день назад +1

    Brother iam from Hyderabad Telangana nice video nice seeing animals

  • @Pramodpanekattu
    @Pramodpanekattu 22 дня назад +1

    Very nice

  • @travelandeatwitharju
    @travelandeatwitharju 21 день назад +1

    കിടിലൻ വിഡിയോ ❤️

  • @poornaganesan88
    @poornaganesan88 2 месяца назад +2

    Super

  • @malavikas.l3017
    @malavikas.l3017 2 месяца назад +1

    Nalla adipoli driving. Sreekanth Sir and Salam Sir

  • @mohammedatheeq-bd6zq
    @mohammedatheeq-bd6zq День назад +1

    Hi bro nice videos and may i know like what is the speed lock in this bus

  • @MyTV-dr1go
    @MyTV-dr1go 2 месяца назад +5

    Adoor - Coimbatore FP video cheyyamo.......

  • @imthu_art
    @imthu_art Месяц назад +1

    ticket rate kuravaanu,mattu ksrtc bus kalkk charge kooduthal aanu,pinne weekendsl mattu bus kalude charge koodum ,but ithil koodilla.pinne ee oru route adipili aanu,

  • @sumitnimawat7408
    @sumitnimawat7408 20 дней назад +1

    This channel deserves 1 million subscribers love from UP

  • @user-lg7ow7qj5v
    @user-lg7ow7qj5v 9 дней назад +1

    Very nice👍 from. Chennai. Tamil Nadu.

  • @barkathali5445
    @barkathali5445 11 дней назад +1

    Super video

  • @midhunmidhin-p9607
    @midhunmidhin-p9607 Месяц назад +1

    👌🏻👌🏻👌🏻👌🏻❤️❤️❤️

  • @gireesanp7783
    @gireesanp7783 12 дней назад +1

    SUPER VIDEO

  • @Naveen18L
    @Naveen18L Месяц назад +2

    ತುಂಬಾ ಚೆನ್ನಾಗಿದೆ ಇ ವಿಡಿಯೋ 🎉❤

  • @Fazilabs
    @Fazilabs 2 месяца назад +1

  • @vishnuk5330
    @vishnuk5330 2 месяца назад +3

    സുൽത്താൻ ബത്തേരികാരൻ ♥️♥️

  • @rajaniyer6144
    @rajaniyer6144 2 месяца назад +1

    adipoli

  • @chiruatp662
    @chiruatp662 2 месяца назад +1

    Nice bro

  • @vishnumahesh1455
    @vishnumahesh1455 Месяц назад +1

    Gost ആയിരുന്നോ ഇടക്ക് ഒരു വെള്ള പോലെ കാണിച്ചു!😃🥹🥵

  • @KasyapH
    @KasyapH 2 месяца назад +1

    Kollam munnar sf video cheyyamo kumaramangalam village kanikkane

  • @piyushv1779
    @piyushv1779 Месяц назад +3

    Bro,
    Kollam Munnar SF-ന്റെ Video ചെയ്യുമോ 🤌

    • @Roverjotales
      @Roverjotales  Месяц назад +1

      തീർച്ചയായും ശ്രമിച്ചിരിക്കും😊🫂

  • @arunkumars4250
    @arunkumars4250 2 месяца назад +1

    ❤❤😍😍

  • @salamsaif6761
    @salamsaif6761 2 месяца назад +1

    ❤❤❤

  • @sandeepramakrishnan7086
    @sandeepramakrishnan7086 2 месяца назад +1

    Reaaly good ❤

  • @brijeshshetty2917
    @brijeshshetty2917 Месяц назад +1

    Super bro

  • @RidingToNature
    @RidingToNature 2 месяца назад +2

    വീഡിയോ നന്നായിട്ടുണ്ട് ബ്രോ. ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത്? സ്വിഫ്റ്റ് യാത്ര പൊളി ആണ്

  • @sachinacharya6255
    @sachinacharya6255 2 месяца назад +3

    Today I subscribed ur Channel ❤❤from Dharwad district Karnataka

  • @rakshithrenganz9285
    @rakshithrenganz9285 2 месяца назад +1

    Vandiki ntha bayankara knocking sound?

  • @ajmalashiqk8266
    @ajmalashiqk8266 2 месяца назад +1

    Driver fans❤❤🎉

  • @piyushv1779
    @piyushv1779 Месяц назад +1

    3:27 😂

  • @malavikas.l3017
    @malavikas.l3017 2 месяца назад

    Entha reply onnum comment ittu illa

  • @zakariyaafseera333
    @zakariyaafseera333 2 месяца назад +1

    അന്യായ വൈബ് ബ്രോ 18 മിനിറ്റ് പോയതറിഞ്ഞില്ല.. ഈ റൂട്ട് ഒരു സ്വർഗമാണ് പ്രതേകിച്ചു കാട്ടിലൂടെ രാത്രി യാത്ര കൂടി ആവുംമ്പോൾ.. please keep it it The Ride Bro ❤🎉

    • @Roverjotales
      @Roverjotales  2 месяца назад +1

      🫂Tq

    • @shujahbv4015
      @shujahbv4015 2 месяца назад +1

      വർഷം 1 അല്ലെൽ രണ്ട് തവണ പോവാറുള്ള വൈൽഡ് ലൈഫ് ആണ് രാവിലെ യും vàവൈകുന്നേരം രാത്രി ഒക്കെ നമ്മുടെ വാഹനത്തിൽ പോയാൽ തന്നെ animals നെ കാണാൻ കഴിയുന്ന റൂട്ട് ചില ഫോറെസ്റ്റ് ലൊക്കെ ചിലപ്പോൾ മാത്രം ആണ് animals നെ കാണുന്നത് എന്നാൽ 95 percentage ഞാൻ ഈ പറഞ്ഞ ടൈം പോയാൽ തീർച്ചയായും ബന്ധിപുർ mudumalai ഫോറെസ്റ്റ് ഇൽ നിന്നും ആന കാട്ടു പോത്ത് മറ്റു ഒരുവിധം ആനിമൽസ് നെ കാണാൻ കഴിയും കണ്ണൂർ ഇൽ നിന്ന് മാക്സിമം ഒരു 200 km വാൽപാറ അതിരപള്ളി ഒക്കെ നമ്മുടെ നാട്ടിൽ നിന്ന് ഭയങ്കര ദൂരെ ആണ് 300 sm km ഉം animals നെ ബന്ധിപുർ പോലെ ഒട്ടുമിക്ക ടൈം കാണാൻ കഴിയില്ല അതും നല്ല റൂട്ട് തന്നെ ആണ് ഇതു എന്ത് കൊണ്ടും കൂടുതൽ ഇഷ്ടം

    • @zakariyaafseera333
      @zakariyaafseera333 2 месяца назад

      @@shujahbv4015 yes you're very correct bro 😍❤

  • @petskerala6797
    @petskerala6797 Месяц назад +1

    Bro how to book tickets in This bus. And Bangalore Station Name

    • @Roverjotales
      @Roverjotales  Месяц назад

      Details are given in the video description box..please check🙏❤️

  • @user-vc6uf4oo1q
    @user-vc6uf4oo1q 24 дня назад +1

    Kerala.state.road.bus

  • @imthu_art
    @imthu_art Месяц назад +1

    kazhinja election veendi naattileekk vannnath ee bus l aayirunnu,Bangalore to clct varee nikkendi vannu😂😂😂

  • @Shoaib-yd7io
    @Shoaib-yd7io 2 месяца назад +2

    Ticket price

  • @aravind7826
    @aravind7826 2 месяца назад +2

    Speed kuravanello bro

    • @deepakc8123
      @deepakc8123 2 месяца назад +2

      Tiger Reserve ആണ് , Maximum speed 40 km/hr ആണ്... മൃഗങ്ങളെ ഇടിക്കാതിരിക്കാനാണ്. പ്രത്യേകിച്ച് രാത്രി ഗതാഗത നിരോധനമുള്ള മേഖല കൂടിയാണിത്.

    • @yadhumanohar1888
      @yadhumanohar1888 2 месяца назад +1

      Bus 45 mins early anallo

    • @Roverjotales
      @Roverjotales  2 месяца назад +1

      80 km/hr lock aan..pinne forest ayathukond 40 km/hr alle pokan pattu

  • @akhiraju9398
    @akhiraju9398 2 месяца назад +1

    video kurach koode length aavamaarunn

  • @azeezachath8906
    @azeezachath8906 17 дней назад +1

    ഇത് swift അല്ലല്ലോ

  • @jrankwr1265
    @jrankwr1265 2 месяца назад +1

    6 രാത്രി തൊട്ട് രാവിലെ 6 മണി വരെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ അടക്കുകയല്ലേ പതിവ് ഇപ്പൊ അത് മാറ്റിയോ

    • @Roverjotales
      @Roverjotales  2 месяца назад +1

      സ്പെഷ്യൽ പാസ്☺️

  • @sharathramprasad5655
    @sharathramprasad5655 Месяц назад +1

    @10:20 is that a car in middle?

  • @user-iy7xs5mk7j
    @user-iy7xs5mk7j 2 месяца назад +1

    ഡ്രൈവർ ഒരു ലുക്കില്ലല്ലോ. കൊച്ചുമോൻ

  • @aneeshvs2393
    @aneeshvs2393 2 месяца назад +1

    driver chullan

  • @lakshmibs6021
    @lakshmibs6021 2 месяца назад +1

    Ksrtc ke enthum avalo.allegil ee kattil koodi night service nadathumo. Private nu ellatha permit ellam ksrtcke.

    • @ALAN-jy5wu
      @ALAN-jy5wu 2 месяца назад +6

      Pottan aano? KSRTC KARNATAKA, TNSTC okke pass vech service nadathunnundallo. Vivaram ille?

    • @arunkumars4250
      @arunkumars4250 2 месяца назад +3

      പെർമിറ്റ്‌ കൊടുക്കുന്നത് കർണാടക വനം വകുപ്പ് ആണ്. അവർ തീരുമാനിക്കും ആർക്ക് നൈറ്റ്‌ പാസ് കൊടുക്കണം എന്ന്. ഒന്നോ രണ്ടോ കേരള SRTCkk മാത്രമേ പാസ്സ് ഉള്ളു. പിന്നെ കുറച്ചു കർണാടക, തമിഴ് നാട് വണ്ടിക്കും പാസ് ഉണ്ട്

  • @theworldinthevlog9970
    @theworldinthevlog9970 27 дней назад +1

    Buses are allowed night time?

  • @mkskn9575
    @mkskn9575 2 месяца назад +1

    ലവൻ തെറി വിളിച്ചോണ്ടാണ് ഗേറ്റ്. തുറക്കുന്നത്😂😂😂😂😂

  • @venkappamulagund2764
    @venkappamulagund2764 14 дней назад +1

    Very wrong night driving in Bandipur forest

  • @keerthankumar5674
    @keerthankumar5674 2 месяца назад +1

    funny language...

  • @shivannac5024
    @shivannac5024 23 дня назад +1

    Bandipur National Park is closed for vehicular traffic from 9:00 PM to 6:00 AM. We don't understand how you were allowed to do that. It is violation of rules, violation of law🤦😡

    • @user-ut2ov9oe6q
      @user-ut2ov9oe6q 5 дней назад

      Special forest pass, for govt vehicles only, sone buses of kerala, karnataka and tamilnadu

  • @vijayagopi8533
    @vijayagopi8533 Месяц назад +1

    Bro awesome 🎉

  • @aravinddawnsd815
    @aravinddawnsd815 2 месяца назад +1