#LegacyEvents

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 188

  • @rasheedshukkoor5876
    @rasheedshukkoor5876 5 месяцев назад +126

    ബൈജു വിന്റേത് അഭിനയമാണെന്ന് തോന്നില്ല. അത്രയ്ക്ക് റിയൽ ആണ്. ഒരുപക്ഷെ വളരെ ചെറുതിലെ ഈ രംഗത്ത് വന്നതുകൊണ്ടാകാം.ഇഷ്ടം...അഭിനന്ദനങ്ങൾ..

    • @sabariN-i2d
      @sabariN-i2d 3 месяца назад +6

      ൌഹൌഹൌ

    • @mssasiantony721
      @mssasiantony721 3 месяца назад +4

      ചെറുതിലെയും സ്വഭാവികമായ അഭിനയമായിരുന്നു. ജീവിക്കുന്ന പോലെ തോന്നും. A real Artist.

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 3 месяца назад +1

      ❤️

    • @omanajohnson6502
      @omanajohnson6502 2 месяца назад

      @@mssasiantony721 .

  • @sandeepchandran707
    @sandeepchandran707 Год назад +39

    ജഗദീഷ് ചേട്ടൻ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ അഭിനയിക്കാൻ പൊയ്ക്കോളൂ 😂വല്ലാത്ത അഭിനയം കലക്കി 😅😅😅😂😂😂😂

  • @zion7185
    @zion7185 Год назад +93

    ഈ സ്കിറ്റിൽ അടിപൊളി ആയത് ബൈജു എന്ന നടനാണ്.. 💯💯.. എന്താ ഒരു ഭാവം.. സൂപ്പർ.. ഒന്നും പറയാനില്ല... ♥️♥️♥️♥️♥️

  • @mathewv.a.4467
    @mathewv.a.4467 Месяц назад +5

    ബൈജുവിന് ഒരു രാജകീയ സ്റ്റൈലുണ്ട്.!!! - എന്നും എവിടെയും !!!

  • @mathewkrijo5772
    @mathewkrijo5772 Год назад +112

    ജഗദീഷ് ചേട്ടനും 💖ബൈജു അണ്ണനും...90s heros

  • @ksparvathyammal5473
    @ksparvathyammal5473 10 месяцев назад +47

    ബൈജു പോലീസ് വേഷം നല്ല ചേർച്ചയുണ്ടു് ഉഗ്രൻ

    • @Vgwjauja5278gs
      @Vgwjauja5278gs 6 месяцев назад +1

      അവസാനം വന്ന RDX സിനിമയിൽ ബൈജു ചേട്ടൻ പോലീസ് കഥാപാത്രം ആയിരുന്നു

  • @clementmj7377
    @clementmj7377 Год назад +103

    നാച്ചുറൽ ആക്ടിങ്... ബൈജുചേട്ടൻ... 🙏🏼🙏🏼🙏🏼

  • @ull893
    @ull893 5 месяцев назад +16

    രാവിലെ ഞാൻ മോട്ടിവേഷൻ ക്ലാസ് എടുക്കാൻ പോകുന്നുണ്ട് 😂😂😂😂😂

  • @naseemjalal9221
    @naseemjalal9221 Год назад +29

    ബൈജു അണ്ണാ ചിരി പൊളിച്ചു ❤️👍💞

  • @johnsonvettom4273
    @johnsonvettom4273 11 месяцев назад +14

    Supper comedy ബൈജു വും ,ജേഗതീശും അടിപൊളി

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 Год назад +8

    Kerala Police🔥 ബൈജു അണ്ണന്റെ ആ ചിരി ഒറിജിനൽ ആണോ എന്നൊരു ഇത്😅

    • @CinicutKL24
      @CinicutKL24 8 месяцев назад

      Orginal ayittu chirchatha😅

  • @abdulmajeed8366
    @abdulmajeed8366 Месяц назад

    ഹെൽമെറ്റ് പിടിക്കലാണ് പോലീസിന്റെ പണി 👌😄

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 Год назад +78

    നല്ല ഒരു സ്കിറ്റ്......
    സിനിമാതാരങ്ങളെ സ്റ്റേജിൽ കണ്ടപ്പോൾ.... മനസ്സിൽ ഒരു കുളിർമ.... 😁😁😁😆😆😆😆👏👏👏👏🤣🤣🤣🤣

  • @harishkumarvu
    @harishkumarvu Год назад +17

    Natural അഭിനയം! സൂപ്പർ 👌🏻

  • @galaxyhaks
    @galaxyhaks Год назад +145

    7:57 ബൈജു ചേട്ടൻ ഒറിജിനലായി ചിരിച്ചുപോയി...

  • @ushaushafranics3557
    @ushaushafranics3557 Год назад +60

    ജഗദിഷ്,ചേട്ടൻ അടിപൊളി കോമഡി 😀😀😀👌👍👏

  • @voicerahana3905
    @voicerahana3905 Год назад +34

    ജഗതി സൂപ്പർ അഭിനയം 😍👍🏼

    • @sidhika9837
      @sidhika9837 Год назад +5

      ജഗതി അല്ല ജഗദീഷ്

    • @akhilkrishnan6143
      @akhilkrishnan6143 Год назад +1

      അതെ അതെ

    • @sreevlogs9208
      @sreevlogs9208 Год назад +7

      ജഗതി അല്ല കുതിരവട്ടം പപ്പു

    • @hanichuhas963
      @hanichuhas963 Год назад +5

      ജഗതി അല്ല മാള 🙏🙏🙏

    • @voicerahana3905
      @voicerahana3905 Год назад

      @@hanichuhas963 ജഗതീഷ് 😂

  • @RaviPuthooraan
    @RaviPuthooraan Год назад +40

    Jagadeesh Sir ഒരു രക്ഷയുമില്ലാത്ത അഭിനയം 😁 Baíju ചേട്ടന് ചിരി അടക്കാൻ പറ്റുന്നില്ല 😂

  • @Aaziyan
    @Aaziyan Год назад +5

    എന്റെ സ്വാസിക ❤❤❤❤❤ചക്കരെ ❤

  • @ARUN-pl3qu
    @ARUN-pl3qu Год назад +23

    Baiju chettan ചിരി ❤️❤️

  • @dreamview5811
    @dreamview5811 Год назад +22

    റിയലിസ്റ്റിക് സ്കിറ്റ് നന്നായി ആസ്വദിച്ചു😀😀 മറ്റുള്ളവർ കണ്ടു പഠിക്കണം

  • @reality1756
    @reality1756 Год назад +6

    ഇവരെയൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം തന്നെ."" പണ്ടത്തെ" പൊട്ടൻമാരല്ലേ. ""🤣😂.

  • @muthalavan1122
    @muthalavan1122 Год назад +10

    ബൈജു ന്റെ si... കലക്കി.

  • @eesakooran9100
    @eesakooran9100 Год назад +4

    Jagadeesh sir... Great. ... Baiju chettan poli...

  • @leorazz2882
    @leorazz2882 Год назад +37

    എല്ലാവർക്കും ആവശ്യത്തിലധികം ക്യാഷ് ഉണ്ടാകണം.....അവർ സുഖം ആയിട്ട് ഉറങ്ങണം എന്ന അപ്പോ എന്നെ കള്ള എന്ന് വിളിക്കാൻ പറ്റോ????😆😆😆😆

  • @LoneWolf-ig6kd
    @LoneWolf-ig6kd Год назад +23

    ബൈജു ചേട്ടൻ പൊളി 🔥

  • @James1963-p3p
    @James1963-p3p 3 месяца назад

    വളരെ നന്നായിട്ടുണ്ട് സിനിമ കാണുന്ന പോലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

  • @jishnuir927
    @jishnuir927 5 месяцев назад

    ബൈജു...ജഗദീഷ്...പൊളിച്ചു 👍

  • @satheesh12345
    @satheesh12345 5 месяцев назад +1

    Superp and natural acting. Baiju and jagadheesh 🎉🎉🎉

  • @jayeshkk789
    @jayeshkk789 Год назад +179

    Baiju chettantne aaaa chirikku oru vamban like

  • @travelonsomarajanps8847
    @travelonsomarajanps8847 Год назад +7

    Very good end. Baijuchettan and Jegadeshettan combination is super

  • @leorazz2882
    @leorazz2882 Год назад +10

    ഇങ്ങനെ ഒരു സംഭവം നടന്നിട്ട് ഇല്ല 😆😆😆😆😆

  • @kl02pramodvlog28
    @kl02pramodvlog28 Год назад +15

    ബൈജു ചേട്ടൻ പൊളി ആണ് 👍👍❤❤❤❤👍👍💕💕💕🥰🥰😍🥰😍🥰🥰

  • @Visibleman-m3v
    @Visibleman-m3v 3 месяца назад

    ജഗദീഷിൻറെ പ്രകടനം ബൈജുവിന് ചിരി വരുന്നു.

  • @mrextrovert02
    @mrextrovert02 Год назад +16

    😂😂 നല്ല ഒരു സ്കിറ്റ്❤️

  • @AskarAli-n4d
    @AskarAli-n4d Год назад +2

    ഇതാണ് സ്റ്റേജ് ശോ സിംപിൾ എന്നാൽ ചിരിച്ചു മതിമറന്നു 👍

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 11 месяцев назад +1

    പൊളിച്ചല്ലോ.

  • @VishnuMS-wk8cq
    @VishnuMS-wk8cq 10 месяцев назад +1

    അടിപൊളി സ്കിറ്റ്

  • @Khan_Aashu313
    @Khan_Aashu313 Год назад +3

    _Swaaaaasikaaaa❤_

  • @CVC-e7m
    @CVC-e7m 4 месяца назад

    എല്ലാരും കൊള്ളാം സൂപ്പർ

  • @sajithkkesavan8258
    @sajithkkesavan8258 5 месяцев назад +1

    ജഗദീഷ് ...❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 месяцев назад +1

    ❤Baiju

  • @ajaybalagopal2460
    @ajaybalagopal2460 3 месяца назад

    ബൈജു അഭിനയം സൂപ്പർ

  • @geethadevi7589
    @geethadevi7589 Год назад +7

    Climax polichu

  • @kevingeorge584
    @kevingeorge584 Год назад +3

    ജഗദീഷ് sir, സൂപ്പർ,🎉🎉🎉🎉

  • @ammaachan3499
    @ammaachan3499 Год назад +3

    DEEPU chetta...❤️

  • @haroonzcreations8676
    @haroonzcreations8676 Год назад +5

    ഇതാണ് നാച്ചുറൽ

  • @thespy8056
    @thespy8056 Год назад +1

    Deepu ❤❤❤

  • @AjithRaj-gh4yb
    @AjithRaj-gh4yb 3 месяца назад

    Baiju Congratulations 🙏

  • @abhilashpillai201
    @abhilashpillai201 Год назад +20

    ഒരുപാട് നാൾക്കു ശേഷം നല്ലൊരു കിടു സ്കിറ്റ് കണ്ടു 🤣

  • @ushaushafranics3557
    @ushaushafranics3557 Год назад +8

    അടിപൊളി കോമഡി സൂപ്പർ

  • @suttuable
    @suttuable Год назад +9

    Easy acting Baiju annan 🔥🔥🔥

  • @rajolin-cx6hh
    @rajolin-cx6hh Год назад +4

    ADI POLI COMEDY 👍👌🖖👏🖐️👌

  • @Cobra29029
    @Cobra29029 Год назад +3

    മാമൂട്ടി പൊളിച്ചു

  • @mollyjoseph7752
    @mollyjoseph7752 11 месяцев назад

    കൊള്ളാം, 👍

  • @saltmangotree2777
    @saltmangotree2777 Год назад +1

    Superb skit Baiju Annan Superb

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад +1

    Deepu super

  • @gopalakrishnan9599
    @gopalakrishnan9599 11 месяцев назад

    ഹായ് - സ്വാസി ❤️

  • @dasansudeesh8715
    @dasansudeesh8715 6 месяцев назад

    Good message 👍👍👍

  • @akshayak7064
    @akshayak7064 Год назад +5

    കള്ളനാന്ന് മനസ്സിലായശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു പിന്നെ ലോകകപ്പിൽ ഇടാൻ ആണോ ബുദ്ധിമുട്ട് അതിനുവേണ്ടിയാണ് നാടകം അവിടെ കാണിച്ചത്.. ഭയങ്കര ഇന്റലിജൻസ് സ്കിറ്റ്.😄😄😄

    • @Parippteam
      @Parippteam Год назад

      😀😀

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Год назад

      Ivarude teamil nalla adipolicchercha aakunna oru kidilwm pa66anundaayirunnu pakshe enthu 0parwyaana avan ippol gupfilvawyi00oi avanteperu valareymikavatta peru aan7u venamenkilu njaan parayaam vere oru otta budhimuttum 8lla chanthu vishnu ennwa adhimikavattw peru aanu nalla payyanum athupole avarurde kudumbav7m valarrey nalla kudumdakkawraanu Athaanu

  • @beinghuman2710
    @beinghuman2710 Год назад +3

    Swasika's sound wow iron

  • @soorajpp6331
    @soorajpp6331 5 месяцев назад

    Baiju ettan police look il mass ahnn double mass

  • @aznmedia7773
    @aznmedia7773 4 месяца назад

    ബൈജുവും ജഗദീഷും നന്നായി

  • @shivajyothi4100
    @shivajyothi4100 Год назад

    ലോക പരാജയം.....

  • @girijavikramam1256
    @girijavikramam1256 7 месяцев назад

    Super👌👌👌🌹

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 8 месяцев назад +3

    സുപ്പർ

  • @mjvarghes
    @mjvarghes 6 месяцев назад

    ബൈജു പോലീസ് 👍🏻

  • @HariPriya-rf4nc
    @HariPriya-rf4nc 2 месяца назад

    ബൈജുചേട്ടൻ്റ് അഭിനയം സൂപ്പർ

  • @einsteinprabhakarr7743
    @einsteinprabhakarr7743 Год назад +4

    ലാഗ് ആണ്....

  • @mallumalayaliss3443
    @mallumalayaliss3443 Год назад +5

    😂 ente kiliyum evideyo parannu poyi 😂

  • @nogodshehin849
    @nogodshehin849 Год назад +1

    Alla adipoli
    Vaaana comedy

  • @dr.k3217
    @dr.k3217 Год назад +2

    Super ❤️❤️❤️

  • @rijiths6723
    @rijiths6723 Год назад +7

    Nice to see shajon in comic role after long time

  • @rasiyaph1741
    @rasiyaph1741 Год назад +1

    Baiju😃

  • @bijuvarghesev6970
    @bijuvarghesev6970 Год назад

    Jegathy sire yenganayaanu status nookkathe salute adichathu because
    Tharathill vachu nokkiyaal ningalaanu baiju chettanekaal mugalill irikkunnathu ningal oru valiya manusan yennu theliyichirikkunnu

  • @gireesh2230
    @gireesh2230 Год назад

    സൂപ്പർ

  • @raichelgeorge6823
    @raichelgeorge6823 Год назад +2

    Best actors

  • @vmjoseph
    @vmjoseph 5 месяцев назад

    Super acting 😂😂

  • @manu-pc5mx
    @manu-pc5mx 2 месяца назад

    ❤❤❤❤❤❤❤

  • @bijugeorge577
    @bijugeorge577 Год назад

    Excellent

  • @muhammedmuhammed1928
    @muhammedmuhammed1928 Год назад +3

    last kalaki

  • @saleem.k717
    @saleem.k717 11 месяцев назад

    👍🏻👍🏻❤️❤️

  • @anasmcv725
    @anasmcv725 Год назад

    Jagadeesh 😂😂😂

  • @plakodrasheed4810
    @plakodrasheed4810 Год назад

    Salute Kerala police

  • @TRVLVlogtvm
    @TRVLVlogtvm Год назад

    Kerala policenu ബുദ്ധിയാ 🤣🤣🤣

  • @binoy2080
    @binoy2080 Год назад +1

    actress?

  • @vijayamma6341
    @vijayamma6341 Год назад +1

    Super super

  • @ushapr589
    @ushapr589 Год назад

    Old.thamifr.super

  • @mohananvelappan8338
    @mohananvelappan8338 Год назад +2

    All The Artists Are In Supper Performance,👌😍

  • @ske593
    @ske593 Год назад +1

    Super baiju and jagdeesh

  • @ittoopkannath6747
    @ittoopkannath6747 Год назад

    കിളി പോയത് അവിടെയിരിക്കുന്നകുറച്ചു സ്ത്രീകൾക്കാണല്ലോ

  • @samuelthomas2138
    @samuelthomas2138 Год назад +1

    Poochakkoru mookkuthiyil one bottle milk in hand

  • @Ajeeshkrishnan-kp1dv
    @Ajeeshkrishnan-kp1dv Год назад +1

    🎉

  • @sureshkannan5406
    @sureshkannan5406 5 месяцев назад +2

    SI ജീവിച്ചു കാണിച്ചു ബാക്കി ഉള്ളവർ അഭിനയിച്ചു

  • @krish.a.d8682
    @krish.a.d8682 Год назад +1

    സ്റ്റേഷനിൽ പിടിച്ചുകൊണ്ടുവന്ന കുറ്റവാളിയെ ലോക്കപ്പിലോട്ടൊന്ന്കെയറ്റാൻ ഇത്രയും റിസ്കെടുത്ത കേരള പോലീസ്ന് ബിഗ് സല്യൂട്ട്. ഇത്രയും പോലീസിനെ മയക്കി കിടത്തി രെക്ഷപെടാനുള്ളത് ലോക്കപ്പ് കാണാൻ കേറാൻ പോലീസ്‌റ്റേഷനിലെ ലോക്കപ്പെന്താ മ്യൂസിയമോ കാഴ്ച്ചബഗ്ലാവോവല്ലോആണോ. 😁😁😂😂

  • @ViswanathanP899
    @ViswanathanP899 5 месяцев назад

    😊
    😊

  • @muneerdujh3191
    @muneerdujh3191 Год назад +4

    Aljnjha comedy

  • @brahmadhathbrammu9977
    @brahmadhathbrammu9977 Год назад

    Kollam
    ❤❤❤

  • @nandakumaranpp6014
    @nandakumaranpp6014 Год назад

    ബൈജു അസ്സലായി

  • @thomasmathew6316
    @thomasmathew6316 Год назад

    Good 👍