സാറെ ഉച്ചവരെ ആയപ്പോഴേക്കും കളക്ഷൻ ഇത്രയുമായി.. ഡ്യൂട്ടി ഓഫ്‌ ആയിട്ടും KSRTCയുടെ പുതിയ ബസിൽ ജോലിക്ക്

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 204

  • @sajeevkumar9054
    @sajeevkumar9054 6 месяцев назад +91

    മന്ത്രിയുടെ തീരുമാനങ്ങൾ KSRTC : മികച്ചതാകട്ടെ . അഭിനന്ദനങ്ങൾ❤

    • @Jibin-kottatathil
      @Jibin-kottatathil 5 месяцев назад +1

      ruclips.net/video/iFk3F_bL18E/видео.html KSRTC ക്കു വേണ്ടി ഞാൻ ചെയ്ത വീഡിയോയാണ് ഇത് പ്രൈവറ്റ് ബസ് പോലെ ഒരു KSRTC ബസ് / കളർ മാറുമോ?

  • @reyanvava3588
    @reyanvava3588 Месяц назад +3

    കണ്ടക്ടർ ചേച്ചി വേറെ ലെവലാ മോനെ.. 🥰
    ജോലിയോടുള്ള spirit.... അതാ സംസാരത്തിൽ നിന്ന് തനെ മനസ്സിലാക്കാം..👍
    Very good👍👍

  • @Dare5
    @Dare5 6 месяцев назад +21

    ആത്മാർത്ഥമായി ജോലി ചെയ്യൂ...
    ഇപ്പോഴും പല റൂട്ടിലും പ്രൈവറ്റ് ബസ്സുകളാണ് ജനങ്ങൾക്ക് ഇഷ്ടം!
    ജനങ്ങൾ ksrtc യെ ഇഷ്ടപ്പെടും!

  • @sarathkumarps2107
    @sarathkumarps2107 6 месяцев назад +36

    കണ്ടക്ടർ ചേച്ചിയുടെ സന്തോഷം കണ്ടാൽ അറിയാം മൂകത എന്ന് കൊണ്ട് പുള്ളിക്കാരി ഉദ്ദേശിച്ചത് എന്താണെന്ന്, ജീവനക്കാരും പൊതുജനങ്ങളും നന്നായി നോക്കും എന്നുണ്ടെങ്കിൽ ksrtc യിലും ഇത് പോലെ നല്ല ബസുകൾ വരണം

  • @fejjhejj815
    @fejjhejj815 6 месяцев назад +26

    കണ്ടക്ടർ ചേച്ചി കൊള്ളാലോ നല്ല വൈബ് 😹❤️

  • @mymemories8619
    @mymemories8619 6 месяцев назад +7

    ഒരു സർക്കാർ ജീവനക്കാരി ഇത്ര സന്തോഷത്തോടുകൂടി സംസാരിക്കുന്നത് ആദ്യമായിട്ടാ കേൾക്കുന്നത് എല്ലാം മുഖം വീർപ്പിച്ച് ഇരിക്കുകയല്ലേ മനുഷ്യന്മാരെ കാണാത്തതുപോലെ

  • @zubairabdola
    @zubairabdola 6 месяцев назад +13

    ചേച്ചി പറഞ്ഞ "മൂടതാ" അത് തന്നെ യാണ് സർവ സർക്കാർ മേഖലയിലെ പ്രശ്നവും , അതിന് സർക്കാരിനെ കുറ്റം പറയരുത് , ശമ്പളം വാങ്ങുന്നവൻ സ്വയം ശരിയാവണം

  • @FixFast-y9h
    @FixFast-y9h 2 месяца назад +2

    Gannash mass nekagal adipoli🎉🎉🎉🎉🎉🎉🎉🎉

  • @rajankk-ht7zo
    @rajankk-ht7zo 6 месяцев назад +2

    Orupadu thanks

  • @nandakumarnambully5628
    @nandakumarnambully5628 5 месяцев назад +1

    Best wishes for good efforts of KSRTC

  • @lalek7222
    @lalek7222 2 месяца назад +3

    വളരേ അധികം ശമ്പളം വാങ്ങിക്കുന്ന govt സ്ഥാപനങ്ങൾ , അതിലെ ജീവനക്കാർ വിചാരിച്ചാൽ ഒട്ടുമിക്ക എല്ലാ സ്ഥാപനങ്ങളും രക്ഷപ്പെടും .അതുപോലെ ഉന്നത സ്ഥാനത്തിരിക്കുന്നവരും അതിലെ തൊഴിലാളി നേതാക്കളെയും വിചാരിക്കണം 🙏

    • @aswathysr5710
      @aswathysr5710 2 месяца назад

      എന്ത് അധികം ശമ്പളം അവർക്കൊക്കെ അതിന്റെതായ ചിലവും ഉണ്ടാവും 😅😅😅😅

    • @pradeepb7495
      @pradeepb7495 13 дней назад

      മന്ത്രിയും സിഎംഡിയും നന്നാക്കേണ്ട ആവശ്യം കുടിയുണ്ട്, ജീവനക്കാരുടെ തോളിൽ കയറാനും സോഷ്യൽമീഡിയ പ്രസംഗം ചുരുക്കിയും ബുസ്കൾ റിപ്പയർ ചെയ്ടും പരിചയടമ്പന്നരായ ഡ്രൈവർമാരാകൊണ്ട് ശരിയായ സമയങ്ങളിൽ സെർവിസിനടത്തി ലാഭംമുണ്ടാക്കാൻ നോക്കണം???

  • @MohammedAli-fj7et
    @MohammedAli-fj7et 6 месяцев назад +11

    ഇതൊക്കെ ഒരാഴ്ച ഉണ്ടാകും അത് കഴിഞ്ഞാൽ പാട്ട യാകും .നമ്മുടെ ചില യാത്രക്കാരുടെ വൃത്തിഹീനതയും 'പിന്നെ ചില റോഡുകളുടെ ശോചനാവസ്ഥയും

    • @coldblooded6890
      @coldblooded6890 6 месяцев назад +6

      Private ബസിൽ ഇതേ യാത്രകാർ ആണ് സുഹൃത്തേ യാത്ര ചെയ്യുന്നത് ഇതേ റൂട്ടിലൂടെ ആണ് ഓടുന്നെ എന്നിട്ട് അതൊന്നും പാട്ട ആയില്ലാലോ
      പ്രശ്നം കെഎസ്ആർടിസി യുടെതാണ് മെയിൻ്റൈൻ ചെയ്യാൻ അറിയില്ല

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 6 месяцев назад

      ശോചനീയ

    • @VinodVinod-mk6nj
      @VinodVinod-mk6nj Месяц назад

      ​@@coldblooded6890👍💯

  • @ravindranmankuzhi3360
    @ravindranmankuzhi3360 2 месяца назад +1

    Big salute mam❤🎉

  • @antlion777
    @antlion777 6 месяцев назад +6

    Body യും Comfort ഉം Private Bus ന്റെ ആയതുകൊണ്ടാണ് ഈ സന്തോഷമൊക്കെ 😂 KSRTC Chassis മേടിച്ചു സ്വന്തം Body കേറ്റുമ്പോൾ വീണ്ടും ചേച്ചി പറഞ്ഞ ആ മൂകത ഫീൽ ചെയ്യും 😂💯
    Private Bus Body പണിയുന്നത് കാണാനും നല്ലതാണ്, സൗകര്യവും കൂടുതലാണ്, കൂടാതെ പാട്ടും TV യുമൊക്കെ കണ്ടേക്കാം... എല്ലാത്തിലുമുപരി Private Bus ലെ Driver ആയാലും Conductor ആയാലും യാത്രക്കാരോട് പരമാവധി Friendly ആയിട്ടേ ഇടപെടൂ, കാരണം സ്ഥിരം passengers നെ നിലനിർത്തുക എന്നത് അവരുടെ ലാഭം വർദ്ധിപ്പിക്കും 💯

    • @ampsree
      @ampsree Месяц назад

      ആ ബെസ്റ്റ് എറണാകുളം പറവൂർ റൂട്ടിലെ പ്രൈവറ്റ് ബസിലും KSRTC യിലും യാത്ര ചെയ്തു നോക്കൂ. KSRTC രുണ് ക സൗകര്യം

  • @josephck9972
    @josephck9972 6 месяцев назад +4

    തുടക്കം ഗംഭീരം. ഇതു തന്നെയാവണം തുടർന്നും. എത്ര നല്ലതാണെങ്കിലും ചുരുക്കം ചില സാമൂഹ്യവിരുദ്ധർ ഇതൊക്കെ നശിപ്പിക്കും. ".നായയെ നടുക്കടലിൽ കെട്ടിയാലും നായ നക്കിയേ കുടിക്കൂ."😂😂

  • @shajisebastian43
    @shajisebastian43 6 месяцев назад +1

    Excellent News 👧👧💜♥️💙

  • @maryjosphinjosphin4006
    @maryjosphinjosphin4006 Месяц назад

    വണ്ടികൾ ഒക്കെ എപ്പോഴും നല്ല വൃത്തിയുള്ളതായിരിക്കണം. ചെറിയ ശബ്ദത്തിലുള്ള പാട്ടുകളും ഉണ്ടാകണം ലോങ്ങ് യാത്രയാകുമ്പോൾ എത്ര മണിക്കൂർ മിണ്ടാതെ ഇരിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വേണം. ബസ്സിൽ തിങ്ങി ഞെരുങ്ങി തൂങ്ങിപ്പിടിച്ചുള്ള യാത്ര കാരണമാണ് പലരും സ്വന്തമായി വാഹനങ്ങൾ വാങ്ങിക്കുന്നത്.

  • @samuelisaac2468
    @samuelisaac2468 6 месяцев назад +3

    ഇങ്ങനെ ഉള്ള "മന്ത്രി"കൂടി വേണം എങ്കിലേ നന്നാവു... നേരത്തെ ഒരു മന്ത്രി ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര്....

  • @Anseerkmb
    @Anseerkmb 6 месяцев назад +3

    എല്ലാ റൂട്ടിലും ksrtc ഇങ്ങനെ ആയാൽ മതി ഇഷ്ടം ഉള്ള കളർ പ്രൈവറ്റ് പോലെ കളർ കോഡ് ആർക്കും വേണ്ട എന്നാൽ ksrtc supper ആകും

  • @shjibava938
    @shjibava938 6 месяцев назад +20

    എല്ലാം നല്ലതിന് തന്നെ പക്ഷെ മാന്യമായ സൗഹൃദപരമായ പെരുമാറ്റം ഉണ്ടായാൽ തന്നെ KSRTC രക്ഷപെടും

  • @Asha_S972
    @Asha_S972 6 месяцев назад +24

    വിശ്വസിച്ച് കയറാൻ പറ്റില്ല. മേയർ വഴിയിൽ വന്ന് ഇറക്കി വിട്ടാൽ എന്തു ചെയ്യും? Ganesh kumar Driver ൻ്റെയോ passengers ൻറെയോ ഒപ്പം നിൽക്കില്ല... Private bus is better

    • @ashrafparakkal7571
      @ashrafparakkal7571 6 месяцев назад +4

      ക്രിമിനൽ ഡ്രൈവമാർ ഉണ്ടങ്കിൽ പിടിച്ചു പുറത്താക്കണം

    • @pappan5380
      @pappan5380 6 месяцев назад +1

      പുറകെ അടുത്ത ബസ്‌ വരും അതിൽ കേറി പോയാൽ മതി.

    • @shajanjohn6623
      @shajanjohn6623 6 месяцев назад +1

      നിങ്ങൾ കയറണ്ട.

    • @levian8718
      @levian8718 5 месяцев назад +1

      😂😂😂😂😂

    • @nagappannair6627
      @nagappannair6627 2 месяца назад

      എൻ്റെ പൊന്നു ചേച്ചി നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ കമൻ്റിടുന്നത്? ഈ മേയർ തിരുവനന്തപുരത്ത് എന്തോരം KSRTC ഡ്രൈവർമാരെ കാണുന്നതാ ?അവരോടെല്ലാം ഇങ്ങനെയാണോ പെരുമാറുന്നത്? അതു നിങ്ങൾ ചിന്തിക്കാത്തതെന്താ? എന്തിനെയും രാഷ്ട്രീയ തിമിരം വച്ച് അളക്കരുത്......!

  • @suniljoseph7579
    @suniljoseph7579 6 месяцев назад +5

    യാത്രക്കാരും വണ്ടികൾ വൃത്തി കേടാക്കാതെ നോക്കണം ഓരോ ദിവസത്തെ സർവീസ് കഴിയുമ്പോൾ ഉദ്യോഗസ്ഥരും വണ്ടികൾ ഒന്ന് വൃത്തിയാക്കാൻ നോക്കണം

    • @ananthusajeev-qu3oy
      @ananthusajeev-qu3oy 6 месяцев назад

      യാത്ര കഴിഞ്ഞു ഇറങ്ങി വണ്ടി കഴുകി യാത്ര തുടരാം

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 6 месяцев назад +2

    Sreelatha Chechi🤩

  • @AbubakarAbu-b3o
    @AbubakarAbu-b3o 6 месяцев назад +1

    Ganesh kumar 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ashrafckg3756
    @ashrafckg3756 2 месяца назад +1

    ശ്രീ ഗണേഷ് കുമാർ അവർകൾ കെഎസ്ആർടിസിയുടെ നഷ്ടം പ്രൈവറ്റ് ബസ്സുകൾ വർഷങ്ങളായിട്ട് ഓടുന്ന വണ്ടികളാണ് അതിനോടൊപ്പം സെയിം ടൈമിന് കെഎസ്ആർടിസി ഓടിയിട്ടാണ് നഷ്ടങ്ങൾ സംഭവിക്കുന്നത് മന്ത്രി പരിശോധിക്കണം മത്സരം ഓട്ടം ഒഴിവാക്കണം തൊഴിലാളികൾക്കും ജനങ്ങൾക്കും ഉറപ്പുവരുത്തണം

  • @shandammapn8047
    @shandammapn8047 6 месяцев назад

    Njangalum antham vittu calicut to Ekm busil nalla ganangal super ❤❤❤

  • @mohammedalicp7968
    @mohammedalicp7968 2 месяца назад +1

    മലപ്പുറം ജില്ലയിലേക്ക് സ്വാഗതം

  • @sophiasunny7549
    @sophiasunny7549 6 месяцев назад +1

    Ithu serikkim entha sambhavam?Ithu KSRTC own cheyyunna bus aano atho lease aano?

  • @MarkoseVk
    @MarkoseVk 6 месяцев назад +23

    എന്തു പരീക്ഷണം നടത്തിയാലും കുഴപ്പമില്ല യദുവിന് ജോലി കൊടുത്ത് മിടുക്ക് കാണിക്ക്

    • @ValsammaTitus
      @ValsammaTitus 6 месяцев назад

      അതേ ganeshi fames ആകാൻ ഒള്ള പണി yedhu vine ഓർത്തില്ല.

    • @philipthomas9777
      @philipthomas9777 6 месяцев назад

      അതിനു ആ പരനാറി സമ്മതിക്കുമോ. 😌അതും നോക്കേണ്ടേ 🤔

  • @vineethvijayan2838
    @vineethvijayan2838 6 месяцев назад +1

    കളക്ഷൻ കൂടുതൽ നേടി കൊടുത്താൽ അല്ലെ കൂടുതൽ കടത്തിലാണെന്നു വരുത്തി തീർക്കാൻ പറ്റു... 😂😂

  • @nithinjosephmathew5439
    @nithinjosephmathew5439 6 месяцев назад +7

    പണ്ടേ ഇത് വരണ്ടതായിരുന്നു അങ്ങനെ ആണേൽ ശമ്പള മുടക്കം ഉണ്ടാവില്ലായിരുന്നു

  • @babayaga4900
    @babayaga4900 6 месяцев назад

    Clean aayi upayogicha mathi nadakkumo???

  • @sandhiavasudevan4434
    @sandhiavasudevan4434 5 месяцев назад

    Music venàm....koode metro train l pole stop ezhuthi kaanikuka..........
    ..koodathe bus nte seating capacity kku.....bench system....hanging hand coir kooduthal iduka😂😂

  • @georgevp5623
    @georgevp5623 2 месяца назад

    ഈ കെ എസ്‌ ആർ ടി സി ബസ് പോലെ എല്ലാവണ്ടികളും രൂപം മാറ്റണം

  • @sinojkt9291
    @sinojkt9291 3 месяца назад +1

    കളക്ഷൻ അനുസരിച്ച് കെഎസ്ആർടിസി ശമ്പളം കൊടുക്കു

  • @rajanmavelikara9380
    @rajanmavelikara9380 6 месяцев назад

    Very good opinion

  • @ravindranmankuzhi3360
    @ravindranmankuzhi3360 6 месяцев назад

    Congratulations sir ❤🎉

  • @billyjoseph6603
    @billyjoseph6603 5 месяцев назад

    Puthiya kondody skybus ksrtc kidu aanu. Athinte video onnu idu bro..

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 6 месяцев назад +27

    ടിക്കറ്റ്‌ ചാർജ് കുറച്ചാൽ മാത്രം ksrtc ഗതി പിടിക്കും 🙏🙏

    • @sanilkumarn.b6890
      @sanilkumarn.b6890 6 месяцев назад

      പ്രൈവറ്റ് ബസുകാർക്ക് കിട്ടുന്ന വിലക്ക് ഡീസൽ കിട്ടിയാൽ മതി

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 месяцев назад

      @@sanilkumarn.b6890 അതിനു പ്രൈവറ്റ് ബസുകൾ ഡീസൽ നിറക്കുന്ന പമ്പിൽ പോയ്‌ ksrtc ക്ക് അടിക്കാമല്ലോ..

    • @RajeshRs-eo5li
      @RajeshRs-eo5li 6 месяцев назад

      ❤❤❤

  • @rajeshv7064
    @rajeshv7064 6 месяцев назад

    Ksrtc pole 2side kamby vene keran,bhinasheshikark athanu soukaryam pazhaya Ksrtc ath und,private bus stair keran bhayangara difficult anu ath koodi pariganikanam

  • @kjjoseph5792
    @kjjoseph5792 6 месяцев назад

    conductor & Driver spr🎉

  • @Suryasuryai2295
    @Suryasuryai2295 6 месяцев назад

    Navakerala businekkalum supper🎉

  • @nps7742
    @nps7742 6 месяцев назад

    Maintenance oh tata yum AL um already use cheyunathannu ksrtc

  • @sureshkumaar240
    @sureshkumaar240 6 месяцев назад +4

    ഒരു ആറുമാസം കഴിഞ്ഞ് ഒരു റിവ്യൂ ഇടണേ..

    • @mohananmohanan5107
      @mohananmohanan5107 6 месяцев назад

      പോസിറ്റീവ് ആയി ചിന്തിക്കു സുരേഷേ,

    • @AnaspunnalaPunnala
      @AnaspunnalaPunnala 6 месяцев назад

      ഒരു മാസം കരിയാട്ടെ കാണാം

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 6 месяцев назад

      ​@user എന്താണീ കരിയാട്ട-iw8rv4qz2z

  • @kv1474
    @kv1474 6 месяцев назад

    Vandide side evideyo thattiyallo

  • @Krishnankuttykp-pc9fb
    @Krishnankuttykp-pc9fb 6 месяцев назад

    Very good

  • @alokkandydinesan
    @alokkandydinesan 2 месяца назад

    വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കാനും തയ്യാറാവണം. പ്രൈവറ്റ് ബസ്‌പോലെ തന്നെ

  • @sandhiavasudevan4434
    @sandhiavasudevan4434 5 месяцев назад

    Music venàm......koode metro train l pole stop ezhuthi kaanikuka..........😂😂inganaathe bus mathi😂😂
    ..koodathe bus nte seating capacity kku.....benching system....hanging hand coir kooduthal iduka😂😂...
    Driver and conductor passengers ne control chayyuka....😢

  • @kingdomofheaven9729
    @kingdomofheaven9729 6 месяцев назад +1

    KSRTC private bussnekkal Charge kurachal nalla collection labhikkum

  • @neharin7413
    @neharin7413 6 месяцев назад

    KSRTC യുടെ ഇപ്പോ നിലവിലുള്ള Eitcher ൻ്റെ അവസ്ഥ കൂടി നോക്കിയിട്ട് വേണം ഈ വണ്ടി വേണമോ എന്ന് നിശ്ചയിക്കാൻ, ഒരു ദിവസം പോലും നിലവിൽ ആ വണ്ടി ഓടിത്തീരില്ല എന്നും BD യാണ്.

  • @sundaran-gq8ri
    @sundaran-gq8ri 6 месяцев назад +6

    ശരിയാണ് ചുകപ്പ് ബസ്സ് കാണുമ്പോൾ ഇപ്പോഴും കയറാത്തവരുണ്ട് പ്രത്യേകിച്ച് മലപ്പുറം

    • @salimkureekadu5498
      @salimkureekadu5498 2 месяца назад

      മലപ്പുറം എന്ന് എടുത്ത് പറയാൻ കാരണംഒരുസംശയം താൻ സങ്കി ആണോ ഞാൻ കൊല്ലം കാരനാ എല്ലാ ജില്ല കേരളത്തിൽ തന്നെയാ

  • @AnilKumar-vl6qx
    @AnilKumar-vl6qx 6 месяцев назад

    Because bus very clean and look wise nice

  • @christaphilojovi6532
    @christaphilojovi6532 6 месяцев назад

    All r happy, Good

  • @vichuos9288
    @vichuos9288 6 месяцев назад

    ഇതൊക്കെ ആണ് മോദി മോഡൽ 🇮🇳🇮🇳🇮🇳💪💪💪

    • @skvlogs3991
      @skvlogs3991 6 месяцев назад

      😂andi yetha ee pottan - nalloth kandal yeetadukan kure vanangal

    • @prakashanek8426
      @prakashanek8426 6 месяцев назад

      Modikke. ethil entha role, Thallelle kutta , nirthi kala

  • @balakrishnank2671
    @balakrishnank2671 6 месяцев назад +1

    KSRTC എന്ന് ഇത്രയും വലുതായി എഴുതണ്ട,,, പോകുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ എഴുതിയാൽ നന്നായിരുന്നു,,

  • @kamparamvlogs
    @kamparamvlogs 6 месяцев назад

    😂😂😂പണ്ട് ഐഷർ വാങ്ങിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല 😂😂😂

  • @jijutm
    @jijutm 6 месяцев назад

    ഇങ്ങനെയും ചിലർ, അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരം ആയിരം അഭിവാദ്യങ്ങൾ ഒന്നിച്ചിങ്ങനെ നമുക്കും തെളിയിക്കം നമ്മുടെ ആനവണ്ടിയും ലക്ഷ്യം കാണാനാകുമെന്ന്. തിരുവനന്തപുരത്ത് കേശവദാസപുരത്ത് നിന്ന് പോത്തൻകോട് വരെ രാവിലെ 28 രൂപ അങ്ങോട്ടു കൊടുത്തു ചായ കുടിക്കാൻ ഇടയ്ക്കിടെ പോകാറുള്ള ഒരു അര വട്ടനാണ് ഞാൻ, ഈ ആനവണ്ടിയോടുള്ള അഭിനിവേശം മൂത്ത് കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നുപ്രാവശ്യം പൊന്മുടി പോയിട്ടുണ്ട് പോകുന്ന വണ്ടിയിൽ തന്നെ തിരിച്ചു വരുകയും ചെയ്യും

  • @spm2506
    @spm2506 6 месяцев назад

    സർക്കാറിനു ലാഭം ഉണ്ടാക്കലല്ല ഉദ്യോഗസ്ഥർ ചെയ്യുന്നത്, രാഷ്ട്രീയ ക്കാർക്ക് ലാഭം അതാണ് മുഖ്യം സർക്കാരിന് ലാഭം ഉണ്ടാക്കിയിട്ട് നമുക്ക് എന്ത് തേങ്ങയ കിട്ടുന്നത്

  • @noblemottythomas7664
    @noblemottythomas7664 6 месяцев назад

    Taping machine koode undenki conductor mare matamm avare mattu productive aya jolikk vekkm
    Most of the ksrtc conductors are highly educated

  • @2023greenmate
    @2023greenmate 6 месяцев назад +5

    ഇത് ഇതേ പോലെ കൊണ്ട് നടക്കാൻ ksrtc ക്ക് പറ്റിയാൽ good 👍🏽

  • @Farmer70-t9w
    @Farmer70-t9w 2 месяца назад

    എത്ര കാലത്തേക്ക് നിലനിർത്തും എന്നാണ് അറിയേണ്ടത്

  • @neharin7413
    @neharin7413 6 месяцев назад

    KSRTC യിൽ നിലവിൽ Leyland Bus-കൾ മാത്രമേ ലാഭമുള്ളൂ, BD യാകാറില്ല Highrang sector ൽ പറ്റുന്നവയാണ് Leyland

  • @pratheeshkp6434
    @pratheeshkp6434 2 месяца назад

    ഏത് കമ്പനിയുടെ വണ്ടി ആയാലും KSRTC യുടെ ബോഡിയാണ് പ്രശ്നം ഹൈറ്റ് കൂടുതൽ വെയിറ്റ് കൂടും അപ്പോ മൈലേജ് കുറയും പ്രൈവറ്റ് ബസിന്റെ അതേ മോഡലിൽ ബോഡി പണിയണം അല്ലാതെ എൻജിനിയറുടെ പുസ്തകത്തിലെ മോഡലിൽ പണിതിട്ട് കാര്യമില്ല നഷ്ടമല്ലാതെ ഒരു ലാഭവും ഇല്ല പിന്നെ എല്ലാ വണ്ടിയിലും ഓരോ ജാക്കി കൂടെ വയ്ക്കണം ടയർ പഞ്ചറായാൽ ഉടനേ ജാക്കി വച്ച് പെക്കിനിറുത്തണം അപ്പോൾ ടയർ ഒടിയാതിരിക്കും ടറിന്റെ പ്രശ്നം കുറയും

  • @SujithpCalicut0026
    @SujithpCalicut0026 6 месяцев назад

    Good 👍👍👍👍👍

  • @kunjaniibrahimkunjani5197
    @kunjaniibrahimkunjani5197 6 месяцев назад

    Gov enthumvaalo kurachu munp tourist businell oralankaaravum paadillaayirunnu mugalilullavark enthumaavaalo... 😊 Ellam shariyaavate...

  • @pixelgraphics5158
    @pixelgraphics5158 6 месяцев назад +1

    ORU KSRTC BUSIL MUSIC SYSTEM INSTALL CHEYYAN LAKSHANGALONNUM VENDA... CONDECTOR CHECHI PARANJA MOOKATHA ILLATHAAKUM... JEEVANAKKARUDEY MAANASIKASMMARDHAVUM KURAYUM

  • @sureshr1629
    @sureshr1629 6 месяцев назад

    Good

  • @johncherian1956
    @johncherian1956 6 месяцев назад

    ഡ്രൈവർ സീറ്റ് ബെൽറ്റ് ഉപയോഗിക്കണം

  • @AneeshBabu-j6b
    @AneeshBabu-j6b 2 месяца назад

    എന്ത് നല്ല വണ്ടി ആയാലും ksrtc ആയാലും കേഴുകാത്ത പൊടി പാറി ആകെ നശിപ്പിക്കുന്ന ഡ്രൈവർ കണ്ടേക്ടരും അങ്ങനെ ആവാതെ നല്ല ജോലി കാർ ആവണം

  • @Kpr2255
    @Kpr2255 6 месяцев назад +2

    Ksrtc ഒക്കെ update ആവണം ഒരു ചെറിയ music system എങ്കിലും വേണം... ഇതുപോലെ നല്ല സീറ്റ് വേണം അല്ലാതെ തകര പാട്ടക്ക് പെയിൻ്റ് അടിച്ചു ഇറക്കിയാൽ ഒന്നും ആൾ കേറില്ല.... ഈ ചേച്ചീ പറയുന്ന കേട്ടു പലരും ഇത് ടൂറിസ്റ് bus ആണോ എന്ന് ചോദിച്ചു എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം privet bus അധികം ഓടാത്ത റൂട്ട് ആണെന്ന് അല്ലെങ്കില് മലബാർ ഭാഗത്തു ഉള്ള പൊല ഉള്ള സൗകര്യം ഉള്ള privet ബസ്സുകൾ അല്ല അവിടേ ഉള്ളത് എന്ന്... ഞങ്ങള് കണ്ണൂർ കാർക്ക് ഈ ബസ്സ് വലിയ പുതുമ ഒന്നും തോന്നുന്നില്ല ഞങ്ങടെ ഇവിടേ ലോക്കൽ റൂട്ട് ഓടുന്നബസ്സ് ഏതാണ്ട് ഇത് പോലെ ആണ്

    • @JayahariSathish
      @JayahariSathish 6 месяцев назад

      ഡേയ് പത്തനാപുരം നല്ലപോലെ private bus ഓടുന്ന സ്ഥലം ആണ്. KSRTC ല്‍ ഒന്ന് കേറാന്‍ പോലും valuthayittu ആള്‍ ഇല്ല.

    • @Kpr2255
      @Kpr2255 6 месяцев назад

      @@JayahariSathish എന്നിട്ടണോ ഈ ബസ്സ് കണ്ട് ട്യൂറിസ്റ് ബസ്സ് ആണോ എന്ന് പലരും കരുതി എന്നൊക്കെ തള്ളി മറിച്ചത് 😂😂😂

    • @JayahariSathish
      @JayahariSathish 6 месяцев назад

      @@Kpr2255 അതൊക്കെ തള്ള് മാത്രമേ ollu

    • @JayahariSathish
      @JayahariSathish 6 месяцев назад

      @@Kpr2255 അതൊക്കെ KSRTCക്കാര്‍ പറയുന്നത് അല്ലെ. 😂 ഇവിടെ വന്നു പോയാല്‍ അറിയാം എത്ര Private bus ഉണ്ടെന്ന്.

  • @adilameen314
    @adilameen314 6 месяцев назад

    ഇതിപ്പോ പ്രൈവറ്റ് ബസ് ന്റെ അതേ ഫീലിൽ ഇവർക്കിഷ്ട്ടമുള്ള ടൈം ഓടിക്കാലോ... അത്‌ പാവം പ്രൈവറ്റ് ബസ്കാർക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കാതിരുന്നാ മതി

  • @selinvarghesemathew8561
    @selinvarghesemathew8561 6 месяцев назад

    🎉🎉

  • @AjithAchankunju-sf4rw
    @AjithAchankunju-sf4rw 6 месяцев назад +1

    ഞാൻ ഈ വണ്ടിക്കകത്ത് പോയതാണ്....

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 6 месяцев назад

    ഒരാഴ്ച കഴിഞ്ഞാൽ വൃത്തിയുള്ള ഡ്രസ്സ് ധരിച്ച് കേറാൻ പറ്റില്ല.

  • @nandakumarkollery6915
    @nandakumarkollery6915 6 месяцев назад

    New gen aavatte
    Passengers are changed

  • @rathershratheeshv3697
    @rathershratheeshv3697 6 месяцев назад

    ലാഭം ഇതു തന്നെ

  • @dilipkumar1905
    @dilipkumar1905 6 месяцев назад

    92 --2000
    കാലത്തു ബസ് നു കൈ കാണിക്കുമ്പോൾ നിറുത്താതെ പോയ ഡ്രൈവർ
    പെൻഷൻ കിട്ടാൻ ആലുവ ksrtc ഡിപ്പൊയിൽ സമരം ചെയ്യുന്ന കണ്ടപ്പോൾ
    മനസിന്‌ ഒരു കുളിർമ തോന്നി
    മനസ്സിൽ അയാൾക്ക്
    പച്ച തെറിയും പറഞ്ഞു

  • @AbubakarAbu-b3o
    @AbubakarAbu-b3o 6 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️👌🏻👌🏻

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 2 месяца назад

    ആ മലബാർ ബസ്സുകൾക്ക് കുറച്ചു വെള്ള പെയിന്റ് വാങ്ങി അടിക്കെടേ...എല്ലാ വണ്ടികളും തേങ്ങാക്കൂട മാതിരിയാണ്...നാടിനെ പറയിപ്പിക്കാനായി

  • @vilasinisukumaran5458
    @vilasinisukumaran5458 6 месяцев назад

  • @sajiag6513
    @sajiag6513 6 месяцев назад +1

    👍🏻👍🏻👍🏻👍🏻

  • @Anseerkmb
    @Anseerkmb 6 месяцев назад

    എന്ത് കൊടുത്തിട്ടു എന്താണ് കാര്യം ദിവസം കൊണ്ട് കാള പെറ്റ തൊഴുത്തു പോലെ ആക്കും 😂വൃത്തിയിൽ നോക്കിയാൽ 👍👍👍

  • @mathewvarughese2374
    @mathewvarughese2374 6 месяцев назад

    KSRTC DRIVER NOT USING SEAT BELT, WHY? TRY TO FOLLOW THE RULES. THANKS

  • @rsn595
    @rsn595 6 месяцев назад +1

    പ്രൈവറ്റ് എന്ന് കരുതും എല്ലാരും.... ലൈനിൽ ഓടുന്ന ടൈപ്പ് വണ്ടിയാണോ eicher കൊടുക്കുന്നത്... Tata അങ്ങനെ അല്ലല്ലോ നൽകിയത്

  • @SasiAsari-ox9fn
    @SasiAsari-ox9fn 6 месяцев назад

    KSRTC കണ്ടാൽ ഒരു അലങ്കാരമായിരുന്നു. അതും പോയി കിട്ടി

  • @praveenkv9960
    @praveenkv9960 6 месяцев назад

    ഗ്ലാസ് വിൻഡോ ഉള്ള ബസ് വേനൽകാലത്തു ഭയങ്കര ബുദ്ധിമുട്ട് ആണ്.ksrtc തന്നെയാ അപ്പോൾ ആള്കക്ക് പ്രിയം

  • @ramachandranr1740
    @ramachandranr1740 6 месяцев назад

    Chechi Supra

  • @keralaindia5552
    @keralaindia5552 6 месяцев назад

    Moonu divasam shamikku njangal sariyakkivtharam

  • @Dennishdaniel
    @Dennishdaniel 6 месяцев назад +1

    നല്ല തീരുമാനം

  • @alivm4831
    @alivm4831 6 месяцев назад

    തുടക്കത്തിൽ. നല്ല. ചിരിയ.. ആരാ. Ksrtc. കഴുകൽ. ഇത്. നിർത്തി. സർക്കാരിന്റെ. നഷ്ടും. Nirthanam. ഇത്. പോലെത്തെ. ബസ്സ്. തന്നെ. യാണല്ലോ. പ്രൈവറ്റ്. അത്. നിത്യം. ഓട്ടം. കഴിഞ്ചൾ. കഴുകി. വിർത്തി. ആകും.. ഇത്. പണി. കഴിഞ്ചൾ. പൊടിയും. തട്ടി. ജോലിക്കാർ. പോവും...

  • @thomasfhj4
    @thomasfhj4 6 месяцев назад

    🎉

  • @abrahammathew7092
    @abrahammathew7092 6 месяцев назад

    ഇനി പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് ഇതുപോലെ സർവീസ് തുടങ്ങിയാൽ എന്ത് ചെയ്യും? പോലീസിനും mvd ക്കും എങ്ങനെ തിരിച്ചറിയാനാകും??

  • @georgekutty76
    @georgekutty76 6 месяцев назад

    ഒരു അപദ്ധം ആർക്കും പറ്റും. യെദുവിനു ജോലി കൊടുത്തില്ലെങ്കിൽ പ്രൈവറ്റ് ബസ് തന്നെ മതി.

  • @George-l5d
    @George-l5d 6 месяцев назад

    പിഴിഞ്ഞു കണ്ടിരുന്നു യൂണിയൻ നേതാക്കൾ 😜

  • @alivm4831
    @alivm4831 6 месяцев назад

    മലപ്പുറത്തു. ചുകപ്പ്. ബസിൽ. കയറില്ല. കാരണം. കോഴിക്കോട്. നിന്ന്. പുത്തനത്താണി. ബസ്സിൽ. കയറിയാൽ. വളാഞ്ചേരി. യിലേക്കുള്ള. പൈസ. കൊടുക്കണം. ചുകപ്പ്. ബസ്സിന്. 65..rupa.. Praivt. വിർത്തിയുള്ള. ബസ്സിന്‌.55. രൂപ. കൊടുത്താൽ. മതി. ഇവർക്ക്. സ്റ്റേജ്. ആണത്രേ....

  • @alivm4831
    @alivm4831 6 месяцев назад

    കോടികണക്കിന്. Volvo. Bus. വാങ്ങി. കേരളത്തെ. നശിപ്പിച്ചു. വോൾവോ. ബസിന്റെ. കോലം. കണ്ടില്ലേ... വിദേശത്തു. ഒന്ന്. പോഴി. നോക്കു.. വോൾവോ. ബസ്സ്. എങ്ങിനെ. കൊണ്ട്. നടക്കുന്നു. എന്ന്.

  • @rajujohn6846
    @rajujohn6846 6 месяцев назад

    K SRTC പാട്ട് മാത്രമല്ല ടിവി കൂടി ആവാം പ്രൈവറ്റ് ബസ്സിൽ എങ്കിൽ കേസെടുക്കും

  • @mohammedmunjakal4910
    @mohammedmunjakal4910 6 месяцев назад

    ഇത് പോലെ പലതും നാം നേരത്തെ കണ്ടിരുന്നു jennuram..

  • @Ajithkumar-kj5pv
    @Ajithkumar-kj5pv 6 месяцев назад

    Ellam stopilum nirthy aale edukkukka

  • @JohnsonMaplachery
    @JohnsonMaplachery 6 месяцев назад

    Kulipichu,,,kulipichu,,,kochillathakkalle,,,eduthal,pogatha,niyamagal,,,sadaranakarane,,bhudimutikunna,,,eranam,keta,niyamam